ഇനി ഇവിടെ ലോറ ഇല്ല 😭 /Family vlog /A day in our life /AJU'S WORLD

Поділитися
Вставка
  • Опубліковано 1 жов 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Music Credit - Deepak Aluva
    #keralatraditionallife
    #familyvlog
    #familytime
    #family
    #thrissurkkaran
    #agriculture
    #pets

КОМЕНТАРІ • 229

  • @SanojTArjunan
    @SanojTArjunan 7 годин тому +62

    ലോറേ നീ പോയി അല്ലേ എന്ന് വിളിച്ചു കൊണ്ട് നെഞ്ചു തല്ലി കരയാൻ ആളില്ലന്ന് ഓർത്ത് ജീവിച്ചിരുന്ന കാലമത്രയോളം നീ ഒരിക്കലും വിഷമിച്ചിട്ടുണ്ടാകില്ല,,, വന്നു ചേർന്ന വീട്ടിൽ മഴ നനയാതെ കിടക്കാനൊരിടവും വയറു വിശക്കുമ്പോൾ ഒരു ഞരക്കത്തിലോ ഒരു വാലാട്ടലിലോ വയറു നിറയ്ക്കുന്ന വീട്ടുകാർക്ക് നീ നൽകിയ സ്നേഹം,,,മാത്രമാണ് നിന്റെ ഭൂമിയിലെ തിരുശേഷിപ്പ് ലോറ പോയി എന്ന് പറഞ്ഞപ്പോൾ നിന്റെ വീട്ടുകാരന്റെ തൊണ്ട ഒന്ന് ഇടറി എങ്കിൽ കണ്ണൊന്നു കലങ്ങി എങ്കിൽ ലോറേ നീ നൽകിയ പത്തരക്കൊല്ലത്തെ സ്നേഹം ഭൂമിയിൽ എഴുതപ്പെട്ടു എന്ന് തന്നെ നിനക്ക് സമാധാനിച്ചു കൊണ്ട് അന്ത്യവിശ്രമം കൊള്ളാം,,, ലോറയെ പ്രണയിച്ച ടൈസനും കാമറിക്കും ആംബ്രോസിനും ലോറ എന്ന ശൂന്യത മനസ്സിലാവാതിരിക്കട്ടെ,,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @raghisajeev
      @raghisajeev 5 годин тому +2

      🤍🙏🏻🙏🏻

    • @joyelfrancis2559
      @joyelfrancis2559 5 годин тому +5

      😔😔ചേട്ടാ മരണം എന്ന സത്യം ഇല്ലാതിരുന്നെങ്കിലോ എങ്കിൽ എത്ര നന്നായേനെ അല്ലെ..ഇവിടെയും ഞങ്ങളുടെ തക്കു പൂച്ച രണ്ടു ദിവസം മുൻപ് മരണപെട്ടു. വേദന മാത്രം ബാക്കി,

    • @MLxHUNTER555
      @MLxHUNTER555 4 години тому +1

      ❤🙏

    • @Ayishus285
      @Ayishus285 4 години тому +2

      ഞാനും പൊന്നുപോലെ വളർത്തിയ എന്റെ ചിങ്ങുട്ടൻ കാണാതായി കുറച്ചു ദിവസംയി എനിക്ക് എത്ര വിഷമം ഉണ്ട് എന്നോ പറയുമ്പോൾ ഒരു 8 മാസം ആയിട്ടേയുള്ളു എങ്കിലും 8 വർഷത്തെ സ്നേഹപ്മ തന്നിട്ടാണ് അവൻ പോയത് ഇപ്പോഴും ഞങ്ങൾ കാത്തിരിക്കുന്നു അവൻ എപ്പോയെഗിലും തിരിച്ചുവരും എന്ന് കരുതി 😢😢😢😢

    • @minilekhasanthoshkumar8063
      @minilekhasanthoshkumar8063 4 години тому +1

      😭

  • @kamalabai7211
    @kamalabai7211 5 годин тому +10

    ലോറയെ പറ്റി എഴുതിയ സനോജ് അർജുന് ഒരായിരം നന്ദി. എൻറ വീട്ടിലെ കുട്ടൻ മരിച്ചപ്പോൾ നമ്മുടെ വീട്ടിലെ ഒരാൾ പോയമാതിരിയായിരുന്നു.

  • @Life_today428
    @Life_today428 4 години тому +11

    😢😢❤❤. മനുഷ്യനേക്കാൾ നന്ദിയുള്ളതു നയ്ക്കൾക്കാണ്.

  • @Ayishus285
    @Ayishus285 4 години тому +8

    Aju chetta ഇത്രയും കാലം നിങ്ങളുടെ കു‌ടെ ഉണ്ടായിരുന്നതല്ലേ ഒരു ആദരവ് കൊടുക്കാമായിരുന്നു 😢

  • @Hanima265
    @Hanima265 5 годин тому +6

    ഇന്ന് ഒരു ദുഃഖ വീഡിയോ ആണല്ലോ 😔😔ലോറക്ക് പ്രണാമം 🌹🌹🌹

  • @babysurya4179
    @babysurya4179 5 годин тому +4

    Baby Suriya Palakkad
    ലോറക്ക് ആദരാജ്ഞലികൾ 🙏🏾🙏🏾🙏🏾🙏🏾

  • @arjunvk9381
    @arjunvk9381 4 години тому +6

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി. ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമമായി, ലോറക്ക് ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🙏🙏🙏

  • @dinskannur6699
    @dinskannur6699 6 годин тому +4

    നൽകിയ സ്നേഹത്തിനു ഒത്തിരി സ്നേഹം തിരികെ നൽകി.... ലോറ ക്ക് വിട... സ്നേഹത്തിന്റെ അറ്റം ഒരു നൊമ്പരത്തിൽ ചെന്ന് അവസാനിക്കും...

  • @divyaanil4602
    @divyaanil4602 7 годин тому +9

    അനിലേട്ടൻ കുറച്ച് നാൾ നന്നായി സൂക്ഷിക്കു. എന്തോ കഷ്ടകാലം ആണിപ്പോ 🙏🏼🙏🏼🙏🏼

  • @lassithalatheesh615
    @lassithalatheesh615 7 годин тому +9

    എന്തെ ലോറയുടെ ആ കിടപ്പു കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞത് 😔🙏🙏

  • @RemyaMenon-e4w
    @RemyaMenon-e4w 6 годин тому +47

    ഇന്നലത്തെ സ്മിതേച്ചിടെ വീഡിയോ കണ്ടപ്പോ ലോറ മരിച്ചത് അറിഞ്ഞു 😔 ആ ചേച്ചിടെ സംസാരം കേട്ടപ്പോ അവർ ആണ് ലോറ മരിച്ചത് ആദ്യമായ് കണ്ടത് അവരാണ് അതിനെ മറവ് ചെയ്തത് എന്ന പോലെ ആയിരുന്നു. പക്ഷെ അജുവേട്ടന്റെ ഈ വീഡിയോ കണ്ടപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്. അജുവേട്ടൻ അതിനെ എടുത്തു കൊണ്ട് പോകുന്നത് കണ്ടപ്പോ ആണ് ഷാൻ ചേട്ടൻ അറിഞ്ഞത് തന്നെ. ഉള്ളത് പറയാലോ അജുവേട്ടാ. നിങ്ങടെ ചേടത്തി ഇത്തിരി ഓവർ ആണ്. അവളെക്കാൻ വലിയ സ്നേഹനിധി ഈ ലോകത്തിൽ ഇല്ലെന്ന് കാണിക്കാൻ വേണ്ടി കൊറേ അഭിനയിച്ചു കൂട്ടുന്നു. അതിന് വേണ്ടി ചത്തു പോയ പട്ടിയെ വരെ വെറുതെ വിടുന്നില്ല.. കഷ്ടം 😔😔😔

    • @sarithak6760
      @sarithak6760 5 годин тому +14

      എരു തീയിൽ എണ്ണ ഒഴിക്കരുത്

    • @jame87885
      @jame87885 5 годин тому +5

      Correct 💯

    • @sajithamoorkhan8815
      @sajithamoorkhan8815 5 годин тому +1

      Njanum orthu

    • @hajarahaju1018
      @hajarahaju1018 5 годин тому +5

      Avar angine yenthenkilum paranjo

    • @shantyeldhose1476
      @shantyeldhose1476 5 годин тому +1

      എനിക്കും തോന്നുന്നു

  • @elsammajoseph7974
    @elsammajoseph7974 4 години тому +1

    എൻ്റെ ചേച്ചിയുടെ വീട്ടിൽ ഒരു വെളുത്ത നായയെ (Pomeranian)14 വളർത്തി.അതു ചത്തപ്പോൾ രാത്രി 12 മണിക്ക് ola cab വിളിച്ച് ഞാനും മക്കളും പോയി.വീട്ടിലെ ഒരു അംഗം പോയപോലെ സങ്കടം ആയിരുന്നു. അത് ഇരിക്കുന്നതും കിടക്കുന്നതും മക്കളുടെ കൂടെ ആയിരുന്നു.from mumbay.

  • @rajalakshmisubash6558
    @rajalakshmisubash6558 6 годин тому +4

    Anilan chettante chanthik oru adi kodukanam thala anakkathe onnu veruthe irikan parayu neerkettu koodanda

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 5 годин тому +2

    ♥️🌹 അങ്ങനെ പത്തുവർഷത്തെ ജീവിതചര്യ പൂർത്തിയാക്കി ലോറ മടങ്ങുന്നു ലോറ നൽകിയ സേവനവും സ്നേഹവും യജമാനൻ ദുഃഖത്തോടെ എന്നും ഓർക്കും യജമാനന്റെ ദുഃഖം മുഖത്തും ഇടറിയ വാക്കുകളിലും തികച്ചും വെക്തം
    അയച്ചവൻ നിന്നെ തിരിച്ചു വിളിച്ചാൽ തിരിഞ്ഞു നോക്കാതെ നീ തിരിച്ചു ചെല്ലണം തിരുത്തുവാൻ ആരും നിനക്ക് അവിടെയില്ല തിരിഞ്ഞു ചിന്തിച്ചാൽ ഫലം ഒന്നുമില്ല
    ഇനിയും ലോറമാർ വരട്ടെ സ്നേഹം നൽകി സ്നേഹം ഏറ്റുവാങ്ങി ജീവിതചക്രം പൂർത്തിയാക്കട്ടെ
    ലോറക്ക് കാലോചിതമായ വിടവാങ്ങൽ
    🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🌹

  • @teslamyhero8581
    @teslamyhero8581 7 годин тому +10

    മറ്റു ഏതു വളർത്തു മൃഗങ്ങൾ മരിച്ചാലും നമുക്ക് വിഷമമാണ്... 😪😪പ്രത്യേകിച്ചും നമ്മുടെ കാവൽക്കാർ.. 💔💔💔കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഇതുങ്ങൾ 🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Годину тому

      അതെ ❤️🙏🙏🙏

    • @ranjithmenon8625
      @ranjithmenon8625 59 хвилин тому

      ലോറ വേഗം പോയല്ലോ അജു 10 വയസ് അവൾക് ആയില്ലല്ലോ 😢

  • @anithakumaris7781
    @anithakumaris7781 6 годин тому +4

    ലോറക്ക് ആദരാഞ്ജലികൾ 🙏. അനിലേട്ടന് ഇപ്പൊ മോശം സമയം ആണല്ലോ. കണ്ണ് തട്ടിയതാവും. പിന്നെ കടന്നൽ കുത്തിയാൽ എന്റെ ഒരു സജഷൻ പറഞ്ഞു തരാം. Axe oil അല്പം പുരട്ടിയാൽ മതി. ഗൾഫ് കാരക്കെ ഉള്ള വീടല്ലേ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ. നിമിഷ നേരം കൊണ്ട് വേദനയും പുകച്ചിലും ഒക്കെ പമ്പകടക്കും. അത്രക്ക് ഫലപ്രാപ്തിയുള്ള മരുന്നാ. ഞാൻ അനുഭവിച്ചറിഞ്ഞതുകൊണ്ടാ ഇത്ര ഉറപ്പ് പറയുന്നത്.

  • @akj10000
    @akj10000 3 години тому +3

    വളക്കൂറുളള മണ്ണിന്റെ ലക്ഷണമാണ് മണ്ണിര എന്തിനാണ് പിന്നെ കുമ്മായം ഇടുന്നത്

  • @anniestastebuds1022
    @anniestastebuds1022 7 годин тому +3

    ലോറ പോയത് bakke ഉള്ള പട്ടികളെ കാണിക്കാം ആയിരുന്നു.... കാരണം കൂടി ഉള്ള ഒരാൾ പോവുന്നത് വിഷമം annegil കൂടെയൂo പിന്നെ കാണാൻ പറ്റില്ല എന്ന് അറിയാം എങ്കിലൂം ഒരു നോക്ക് ഒന്ന് കാണാൻ arukku ആർക്കാണെങ്ങിയലൂം ഒരു ആഗ്രഹം ഉണ്ടാവില്ലേ... അവരുടെ കൂടെ ഉണ്ടായതു അല്ലേ കുറേ നാള്....ഇനി അവർ അന്വേഷിക്കില്ല....

  • @daliadivakaran1339
    @daliadivakaran1339 7 годин тому +6

    Anilan ചേട്ടന് കണ്ണ് പെട്ടോ ആവോ ഓരോ പരിക്ക് ആണല്ലോ ദിവസവും. പാവം 🥰🥰. ലോറക്ക് യോജിച്ച യാത്ര അയപ്പ് തന്നെ 🙏🏻🙏🏻. ബാക്കി ഉള്ള നായ്ക്കൾ അറിയാതെ ഇരിക്കില്ല. അവർ മനുഷ്യരെ ക്കാൾ മുൻപ് ഇതൊക്കെ sense ചെയ്യും എന്നാ എന്റെ അറിവ് 🙏🏻

  • @anithak8398
    @anithak8398 2 години тому +3

    പാവം ലോറ പ്രായത്തിന്റെ അവശതകൾ ഒന്നും കണ്ടില്ല. കുടുംബത്തിൽ ആർകെങ്കിലും ദോഷങ്ങൾ ഉണ്ടെങ്കിൽ അത് വളർത്തുമൃഗങ്ങൾ കൊണ്ടുപോവും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് എന്റെ അനുഭവത്തിൽ അത് സത്യമായിട്ടു തോന്നിയിട്ടുണ്ട്. ലോറയ്ക്ക് ആദരാഞ്ജലികൾ 🌹🌹🌹💕💕💕💕

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Годину тому

      അവൾക്ക് പ്രായത്തിന്റെ ബുദ്ധിമുട്ട് കൾ ഉണ്ടായിരുന്നു 🙏🙏

    • @anithak8398
      @anithak8398 27 хвилин тому

      @@ajusworld-thereallifelab3597 👍💕💕

  • @sarithak6760
    @sarithak6760 5 годин тому +1

    സഹിക്കാൻ വയ്യ ഇത് കാണും ബോൾ പാവം 😢 നമ്മൾക്കും ഉണ്ട് ടോബി മോൻ അവൻ കുഞ്ഞാ മൂന്ന് വയസ്സ് ❤ നിങൾക്ക് സങ്കടം ഒന്നും ഇല്ലോ സമ്മതിച്ചു 🙏 ഇത്രയും വർഷം കൂടെ ഉണ്ടായത് അല്ലേ

  • @raginipookot8989
    @raginipookot8989 5 годин тому +6

    നമുക്ക് വരേണ്ട എന്തെങ്കിലും ആപത്ത് നാൽക്കാലികൾ ഏറ്റെടുത്തു നമ്മുടെ രക്ഷ ചെയ്യും.. ഏട്ടൻ തലയിൽ മുറിവ് വച്ച് അതിന് വേണ്ടതെല്ലാം ചെയ്യുന്നത്.. കണ്ണും മനസ്സും നിറഞ്ഞു.. വേഗം സുഖം ആവട്ടെ ❤❤

    • @raginipookot8989
      @raginipookot8989 5 годин тому

      ഇവിടെ കല്ലുപ്പ് ആണ് വിതറുക..

  • @radhamanisasidhar7468
    @radhamanisasidhar7468 3 години тому +1

    വളർത്തു മൃഗങ്ങൾ ചത്തുപോകുന്നത്. വീട്ടിലെ ആപത്തുകൾ കൊണ്ടു പോകുന്നതാണെന്ന് പഴമക്കാർ പറഞ്ഞു കേൾക്കുന്നുണ്ട്. എന്തായാലും സങ്കടമായി വളരെ നന്ദിയുള്ള മൃഗമാണ്. നായ്ക്കൾ '❤❤

  • @sathydevi7282
    @sathydevi7282 3 години тому

    ലോറയെ കഴിഞ്ഞ ദിവസം കൂടി നിങ്ങളുടെ വീഡിയോയിൽ കണ്ടതാ....പാവം..അങ്ങിനെ ലോറ പോയി.ബാക്കിയുള്ളവർ സുഖമായിരിക്കട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @rasilulu4295
    @rasilulu4295 2 години тому +1

    മണ്ണിര കർഷകന്റെ സുഹൃത്താണ് അതുള്ള മണ്ണ് falabushttamanu എന്നർത്ഥം 👌🏾👌🏾❤

  • @sherlyravindran9833
    @sherlyravindran9833 6 годин тому

    Ayyo Lore poyathu kandapol vishamam thoni.potato rings undakiyapol last kandu ennanu orma.Aju,Aniletan,Saritha,Jeggu nalla vishamam anennu ariyam.Ayyo thenicha.Aniletan sukshikyu tto

  • @sumamsumam320
    @sumamsumam320 4 години тому +2

    ലോറക്ക് പ്രണാമം... 🙏🙏🙏🥰

  • @sarathcbbabu6345
    @sarathcbbabu6345 Годину тому +1

    ലോറ നീ എന്നും ഓർമ്മിക്കപ്പെടും 🌷🌷🌷

  • @ancyanto9838
    @ancyanto9838 3 години тому +2

    ലോറക്കു ആദരാഞ്ജലികൾ 💐💐💐

  • @Ashoksworld-q3h
    @Ashoksworld-q3h 6 годин тому +3

    താമരശ്ശേരിയിലെ എല്ലാവർക്കും ഞങ്ങൾക്കും ഒരുപാട് സ്നേഹമായിരുന്നു ലോറയെ.. ലോറയുടെ വിയോഗത്തിൽ ഞങ്ങളും ദുഃഖത്തോടെ പങ്കുചേരുന്നു... എന്നും ഓർമ്മിക്കപെടും ലോറയെ... 🙏🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @Annz-g2f
    @Annz-g2f 6 годин тому

    Dogs are always faithful their love is unconditional true n sincere paavam doggy vdinte premises thanne passed away

  • @lillytheres7387
    @lillytheres7387 6 годин тому

    thumbnail mme ittekkana font vere ittaalu korachu koodi beautiful aayirikkilye:)

  • @Ashoksworld-q3h
    @Ashoksworld-q3h 6 годин тому

    താമരശ്ശേരിയിലെ ലോറ ഒരു ധീര നായയായിരുന്നു..🙏🌹🌹🌹🌹🌹🌹.🙏

  • @santhalayamchoorakode5385
    @santhalayamchoorakode5385 7 годин тому +1

    കടന്തൽ കുത്തിയാൽ അവിടെ തേൻ പുരട്ടിയാൽ വേദന മാറും

  • @bhamasivadas5626
    @bhamasivadas5626 Годину тому +1

    പാവം ലോറ മരിച്ചു കിടക്കുന്നതു കണ്ട് വലിയ വിഷമം ആയി,ആ വീട്ടിലുള്ളവർ കണ്ടില്ലേ ,വീഡിയോയിലൂടെ കണ്ട് പെട്ടെന്ന് ഇങ്ങനെ കണ്ടപ്പോൾ കരച്ചിൽ വന്നു 😢😔

  • @Anithapraveen1950achu
    @Anithapraveen1950achu 7 годин тому +1

    ഹരിവന്ദനം ഗുഡ് മോണിംഗ് അജുവേട്ടൻ സരിതേച്ചി ജഗ്ഗു ലോറ ...😢

  • @valsakunjumon8176
    @valsakunjumon8176 Годину тому +1

    എല്ലാം തട്ടി നീങ്ങി പോകുന്നുണ്ട്, ദൈവത്തിന്‌ നന്ദി🙏.

  • @jayashreesudhakaran7863
    @jayashreesudhakaran7863 5 годин тому

    Pavam Lora😔😔😔😔😔❤️🙏🙏.loraku eniyum nalla jenmam kittatte

  • @SruthiPradeepvk
    @SruthiPradeepvk 5 годин тому

    😔😔😔 kashtaayiii😢. Njan cheriya kuttiyayirikkumpo ente veettil oru nayakkutti undayirunnu. Oru divasam ravile eneettu varumpo achachan athine maravu cheyyanathanu kande😢. Rathri vandi thattiyathathre. Annu njan orupaadu vishamichuuu. Athra divasam nammade veettile aa bhahalam pettannu illathayappo enthopole ayirunnu.

  • @remabhai7158
    @remabhai7158 14 хвилин тому

    Aju ninghalde video mudanghathe kanunna 75 vayassaya old ladyanu.aju kondaatam mulaku videoyanu aadhyam kandath annu muthal mudanghathe kaanaarund 4 varshathil kooduthayi kaanunnathukondaavaam ninghalem anilettanfamilyem valare ishtamaanu nammal thammil poorvajenma banbham ulla pole thonnarund.lora poyathil ende manssum orupaadu vishamichu.sarithamol nalla arivum kazhivum ulla molanu.jaggumonu nallamona.kajal videoyanu work cheyunnathu .kajal mole videoyil onnu kaanikkamo leavenu varumpol.aju family and anil family daivthinde anugraham undaavate.lorakku aathma saanthi nernnukond rema ammumma🙏

  • @minimurali1713
    @minimurali1713 6 годин тому

    കടന്നൽ കുത്തിയാൽ അപ്പൊ തന്നെ വിനാഗിരി ഒഴിക്കുക. പെട്ടെന്ന് മാറും

  • @teslamyhero8581
    @teslamyhero8581 7 годин тому +3

    അനിൽ ചേട്ടാ... Ok ആയി അല്ലേ.. 👍👍👍🫶🫶🫶

  • @shobanakumari4841
    @shobanakumari4841 5 годин тому

    Pavam,antey Santy udey koodey poyi erikkattey.Lorakku vending jan karaunnu

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 години тому

    Paavam lora molu😢😢
    Pranamam lora moloo😢😢❤❤❤😘😘🙏🙏🌹🌹🌹🌹🌷🌷🌷🌷⚘️⚘️⚘️⚘️🙏🙏
    Ella dogs muthumanikaludeyum Names addipoli suuuper❤❤😘😘
    Avide oru nalle rosapoo nattu vekkoo.lorayude ormaykkayitu
    😢
    Kadannel🤯

  • @sreejabiju6937
    @sreejabiju6937 4 години тому

    Ningal sahodarangalil eattavum nallathu Anilan chettananu

  • @sajeevanek9414
    @sajeevanek9414 Годину тому +1

    എന്തോ കഷ്ടകാലം മാറിപ്പോയി എന്ന് കൂട്ടിയാൽ മതി ❤

  • @kamalabai7211
    @kamalabai7211 5 годин тому

    എൻറ വീട്ടിൽ ഒരു കുട്ടൻ ഉണ്ടായിരുന്നു. അവന് ഒൻപത് വയസ്സുള്ളപ്പോൾ ഇതുപോലെ മരിക്കുകയായിരുന്നു. കാലത്ത് നോക്കുമ്പോൾ മരിച്ചുകിടക്കുകയായിരുന്നു

  • @thankav6808
    @thankav6808 35 хвилин тому

    Avasanam vare savanam chaytu ormayaue 🌹🙏🏽

  • @sheebakrishnan9657
    @sheebakrishnan9657 30 хвилин тому

    ലോറക്ക് ആദരാഞ്ജലികൾ 🌹🌹🌹😂😂😂

  • @rasilulu4295
    @rasilulu4295 2 години тому +2

    അനിലേട്ടൻ ശ്രദ്ധിക്കു കടന്നൽ 😱😱😱😱 അജു കടന്നൽ koodu നശിപ്പിച്ചു കളയുക 😱😱😱

  • @rajankuttappan
    @rajankuttappan 6 годин тому

    നമസ്ക്കാരം..... 🙏💕

  • @rhythmofnature2076
    @rhythmofnature2076 Годину тому

    നഷ്ടപ്പെടുമ്പോൾ ആയിരിക്കും നമുക് നമ്മുടെ കൂടെ ഉള്ളവരുടെ വില ശരിക്കും മനസ്സിലാകുക
    RIP ലോറ 🙏🙏🙏

  • @snehalathanair1562
    @snehalathanair1562 2 години тому +1

    Sad to hear the news of Laura.......

  • @thankav6808
    @thankav6808 34 хвилини тому

    Plavente kadakkal kuzechedum ennu areyam 😢

  • @Raji-wc4ds
    @Raji-wc4ds 5 годин тому

    Ithu kanikkandayirunnu aju bayankara sankadamanu kanumpol

  • @anniemani9800
    @anniemani9800 3 години тому

    ലോറയെ കണ്ടാൽ അത്ര വയസ്സയിന്നൊന്നും തോന്നില്ലാരുന്നു , എന്ത് പറയാൻ സമയം അടുത്താൽ പോകണം അത് മൃഗമായാലും മനുഷ്യൻ ആയാലും . സങ്കടം തോന്നി നാം സ്നേഹിച്ചു വളർത്തുന്നതൊക്കെ വിട്ടുപോയാൽ വല്യ വിഷമം തന്നെ

  • @valsalaswaminathan9015
    @valsalaswaminathan9015 5 годин тому

    Oru അസുഖവുമില്ലാതെ എങ്ങനെ പോയി. പാവം.

  • @shobanakumari4841
    @shobanakumari4841 5 годин тому

    Aju kurachu manjalum ariyum poovum.ittu mooduka

  • @vijayalakshmivs9253
    @vijayalakshmivs9253 6 годин тому

    ഹിറ്റ് അടിച്ചാ മതി . കടന്നൽ ചാവും😊

  • @swathyms2592
    @swathyms2592 5 годин тому

    കടന്നൽ കുത്തിയാൽ സബോള മുറിച്ച് തേച്ചാൽ മതി

  • @elezabethkurian1465
    @elezabethkurian1465 2 години тому

    Vishamam aayikkanum ille enikkum oru poocha indu

  • @ajithakg2153
    @ajithakg2153 6 годин тому

    പാവം 😢

  • @RonTheDon-30
    @RonTheDon-30 20 хвилин тому

    Rest in Peace Dear Laura🐕
    🙏😔❤

  • @sheebakrishnan9657
    @sheebakrishnan9657 27 хвилин тому

    എന്റെ വീട്ടിലെ നായ ചത്തുപോയപ്പോൾ ഞാനും മോനും കരഞ്ഞു 😂😂

  • @sreeranjinib6176
    @sreeranjinib6176 3 хвилини тому

    പ്രണാമം ലോറക്ക്

  • @bindhubalaraj4144
    @bindhubalaraj4144 48 хвилин тому

    ലോറക്ക് പ്രണാമം 🙏

  • @krishnajayaram6702
    @krishnajayaram6702 7 годин тому

    Njn ee video kandapol karanju poyi ... Enikum undayirunu favourite poocha athe chathupoyapol njn karanjathu.. Enda mind ellam poyathum orma vanu 😢😭

  • @sarathns2807
    @sarathns2807 6 годин тому

    പാവം

  • @malinivenugopal9288
    @malinivenugopal9288 7 годин тому

    Ayyo vallatha vishamam thonni pavam lora🙏🙏

  • @muralipattambi7563
    @muralipattambi7563 42 хвилини тому

    Amma evde

  • @suryas8037
    @suryas8037 6 годин тому

    Achoda feeling very sad

  • @MeenaSatish-q3x
    @MeenaSatish-q3x 5 годин тому

    ലോറ ഓർമയായി 🙏

  • @lakshmikuttynair8818
    @lakshmikuttynair8818 4 години тому

    Sankadam vannu ❤❤❤❤

  • @bbllaacckkvviissiioonn1821
    @bbllaacckkvviissiioonn1821 4 години тому

    Anganea shaan cheattan Videoil vannoo😅

  • @RajasreeVijayan-xj4ld
    @RajasreeVijayan-xj4ld 2 години тому +1

    അനിലൻ ചേട്ടാ കഷ്ടകാലമാണ് സൂക്ഷിക്കണം

  • @sivadasambalapatta8050
    @sivadasambalapatta8050 3 години тому +1

    ലോറ നീയെവിടെ? എപ്പിസോഡ് പെട്ടെന്ന് തീർന്ന പോലെ ഇത്ര പെട്ടെന്ന് തീർത്തതിൽ വളരെ സങ്കടം തോന്നുന്നു

  • @VinodhiniKp
    @VinodhiniKp 2 години тому +1

    . Unda chorinu nanniyullath naayakku maatram😢😢

  • @anju.thilakanmullankil1213
    @anju.thilakanmullankil1213 2 години тому

    Hi chechi...monte adenoid ayurveda treatment eduthittu mariyo? Reply tharo...

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 4 години тому

    ഹിറ്റ്‌ അടിച്ചാൽ പെട്ടന്നു ചാവും നമ്മുടെ വീട്ടിലും കടന്നൽ നിറഞ്ഞപ്പോൾ അങ്ങനെയാണ് നശിപ്പിച്ചത്.

  • @LP-mq8ly
    @LP-mq8ly 4 години тому

    അജൂസെ, ലോറക്ക് പ്രായമായതിൻറ അവശതയൊന്നും ഒരുവീഡിയോയിലും കണ്ടില്ല ആരോഗ്യത്തോടെ ഇരിക്കുന്ന ലോറ പെട്ടന്ന് ചത്തുപോവാൻ കാരണം പാമ്പ് കടിച്ചതായിരിക്കുമോ???
    പിന്നെ ടൈസനും കാമറിയും അംറോസും ഒക്കെ അന്വേഷിക്കില്ലെ ലോറയെ.....പാവം അവരെയൊന്ന് കാണിക്കാമായിരുന്നു

  • @abhilashabizz6104
    @abhilashabizz6104 5 годин тому +1

    🌹🌹🌹🌹

  • @VijokvVijokv
    @VijokvVijokv 4 години тому

    അനിലേട്ടൻ ഒന്നും ചെയ്യേണ്ട അപ്പോൾ അനിലേട്ടൻ വീഡിയോ എടുക്കുന്നുണ്ടല്ലോ അതുകാരണം ചെയ്യുന്നത് കട്ട് ചെയ്താൽ ഞാൻ പിന്നെ ഒന്നും ചെയ്യില്ല 😂

  • @swathyms2592
    @swathyms2592 5 годин тому

    കടന്നൽ കുത്തിയാൽ സമ്പോള മുറിച്ച് തേച്ച മതി

  • @AmeenKuwait-x6x
    @AmeenKuwait-x6x 6 годин тому

    Namaskaram ❤

  • @devadasanck452
    @devadasanck452 6 годин тому

    Pavam lora❤😢

  • @lilajacob4946
    @lilajacob4946 3 години тому

    സരിത ഓടിയ ഓട്ടം

  • @kavithamohanal7487
    @kavithamohanal7487 3 години тому

    Pavam loraa😢😢😢

  • @SindhuCs-bu6je
    @SindhuCs-bu6je 2 години тому

    Innale Smitha video il paranju chettane kandittu nokaathe pogunna aniyan.

  • @bbllaacckkvviissiioonn1821
    @bbllaacckkvviissiioonn1821 4 години тому

    Veetila angam polea aanu Dogs😢

  • @radhamanisasidhar7468
    @radhamanisasidhar7468 3 години тому +1

    മണ്ണെണ്ണ ഒഴിച്ചു കൊടുത്താൽ മതി കടന്നൽ ചത്തുപോകും❤

  • @sreelekhavs7932
    @sreelekhavs7932 6 годин тому

    ലോറ ❤❤❤❤😭

  • @pvmrooms2607
    @pvmrooms2607 Годину тому

    വീട്ടിലെ ഒരഗം പോയിട്ട് സരിതക്ക് ഒരു വിഷമവും ഇല്ല

  • @SyamSyamkumar-k1b
    @SyamSyamkumar-k1b 2 години тому +1

    😢

  • @teslamyhero8581
    @teslamyhero8581 7 годин тому +2

    ലോറ ആയിരുന്നോ??

  • @windyday8852
    @windyday8852 6 годин тому

    Oru masam munpu njangalude doggikuttanum passed away. Avane njangal veettinullil aanu valarthiyirunnathu. 24 manikoorum kuttikalodoppam thanne, avaril oralaayi 12 varsham jeevichu marichu. Avane njangal cremate chaithu. Nammalude pole thanne ashes eduthu. Eni athu samayam pole Rameswaram or Thirunnavaya yil submerge cheyanam. Moksham kittatte..

  • @prashanthas7278
    @prashanthas7278 3 години тому +1

    So sad

  • @kalamenon4733
    @kalamenon4733 2 години тому +1

    Pranamam Lora

  • @roshinicantony1821
    @roshinicantony1821 6 годин тому

    Lora ❤

  • @sreejagirish9467
    @sreejagirish9467 5 годин тому

    🥰👍🏻

  • @geethakumari771
    @geethakumari771 4 години тому

    Pranamam Lora