ഇത് ഡിജിറ്റൽ യുഗമാണ് ഒറ്റപ്പെടൽ അനുഭവിക്കുന്നവരോട്👍😍

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 133

  • @Mithaai-io6xb
    @Mithaai-io6xb 2 години тому +10

    എത്ര മനോഹരമായിട്ടാണ് singu കാര്യങ്ങൾ പറയുന്നത്👌 നമ്മൾ പലതും മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ, ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ എല്ലാം Singu വിൻ്റെ വീഡിയോയിൽ ഉണ്ട്. പെട്ടെന്ന് തീർന്നപോലെ . ഒത്തിരി ഇഷ്ടത്തോടെ🥰

  • @ashapalliathu
    @ashapalliathu 3 години тому +5

    ഞാൻ ഒരു പാട് ഒറ്റപ്പെടൽ അനുഭവിക്കുന്ന ആളാണ്. ഒരു മോളുണ്ട്. കൂടെയല്ല താമസം. ലണ്ടനിലാണ്. ചില പ്പോള്ളൊക്കെ മടുത്തു പോകും. ഒരു പാട് നന്ദി. UK ലാണ്. വീട്ടുകാർ Ekm ആണ്. എല്ലാം കാണാറുണ്ട്. സിംഗമ്മ സ്മാർട്ട്‌ , ബ്യൂട്ടിഫുൾ. താങ്ക്സ് എല്ലാറ്റിനും. Book നാട്ടിൽ വരുമ്പോൾ വാങ്ങിക്കും. ഞാൻ ഇടക്ക് പ്രാർത്ഥന നിർത്തി. ഇപ്പോൾ സിംഗിമ്മ കാരണം വീണ്ടും തുടങ്ങി. ബെസ്റ്റ് വിഷസ്.. ❤️❤️❤️

  • @Kaachu.shorts
    @Kaachu.shorts Годину тому +2

    സിങ്കുമക്ക് ആരെയും പറ്റിക്കാൻ കഴിയില്ല 🥰സിങ്കുമയെ മനസിലാക്കിയിട്ടുള്ളവർക്ക് അറിയാം 👍🏻സിങ്കുമ തനി തങ്കമാണ് 🥰♥️🥰

  • @aarvind3901
    @aarvind3901 2 години тому +2

    😊ഏകാന്തത എന്നായാലും നമ്മൾ നേരിടേണ്ടി വരും അപ്പോൾ spirituality aanu രക്ഷ

  • @rajasreeramesh6083
    @rajasreeramesh6083 57 хвилин тому +1

    കറക്റ്റ് ആയ കാര്യങ്ങൾ ആണ് സിങ്കു പറഞ്ഞു തരുന്നത് ലവ് യു ഡാ ചക്കരെ ♥️♥️♥️

  • @SyamuNair
    @SyamuNair 2 години тому +1

    ശെരിയ singu ഞാനും ഇതേ ഒറ്റപ്പെടലിന്റെ അവസ്ഥയാ ഇത് എനിക്കുള്ള മറുപടിയാണ് ഇതെങ്ങനെ സാധിക്കുന്നു correct സമയത്ത് ഈ വീഡിയോ ഇടാൻ ഒരുപാട് നന്ദിയുണ്ട് singu I LOVE YOU ചക്കരെ ❤

  • @MiniPuthenpurayil
    @MiniPuthenpurayil 2 години тому +1

    ചക്കരെ സുഖമായിരിക്കുന്നു ചക്കരക്കും സുഖമല്ലേ ശെരിയ സിങ്കു ഇന്നത്തെ പിള്ളേര് ബോധം ഉള്ളവരാണ് നമ്മൾ ഒന്നും അല്ല പൊന്നെ

  • @AyishaFahma-n1h
    @AyishaFahma-n1h 2 години тому +7

    ഒറ്റപ്പെടൽ അത് ഒരു വല്ലാത്ത അനുഭവം ആണ്

  • @syamalats860
    @syamalats860 2 години тому

    Ottapedalil santhoshikkathavark aarundenkilum santhoshikkan pattilla. Singu parayunnnathpole atmeeyatha kuravayathukonde.best singu.

  • @SS-jj5lt
    @SS-jj5lt Годину тому

    Yes വളരെ correct🙏ഒറ്റപ്പെടൽ നേരിടുന്നു 🙏👍❤

  • @VeniceTVEntertainment
    @VeniceTVEntertainment 3 години тому

    Kollam 👆👆👆

  • @MiniPuthenpurayil
    @MiniPuthenpurayil 2 години тому +2

    സിങ്കു പറഞ്ഞത് യാഥാർഥ്യം ആണ് നമ്മൾ ഒറ്റയ്ക്ക് വന്നു ഒറ്റക്ക് പോണു നമ്മൾ മനസിലാക്കി ജീവിക്കണം അതുപോലെ ആർക്കും ആരോടും സ്നേഹം ഇല്ല ഉണ്ടെങ്കിൽ ഒരു ഉദാഹരണം പറയാം ഭയങ്കര പ്രേമം ആണ് ഭാര്യയോട്, അല്ലെങ്കിൽ ഭർത്താവിനോട്, ഈ ഭാര്യ, അല്ലെങ്കിൽ ഭർത്താവ് മരിച്ചാൽ ആരേലും കൂടെ പോകുവോ?? കുറച്ചു കരയും കുറച്ചു ദിവസം വിഷമം കാണും പിന്നെ എല്ലാം ഓട്ടോമാറ്റിക് അപ്പോൾ നമ്മൾ ആലോചിക്കൂ എല്ലാവരും ഒറ്റക്കാണ് ദൈവം മാത്രം ഉള്ളു എപ്പോഴും പറയുക ദൈവം മാത്രമേ എനിക്ക് ഉള്ളു എന്ന് സന്തോഷം തനിയെ വന്നുചേരും ഉറപ്പാ

  • @Sameera_Rasheed
    @Sameera_Rasheed 2 години тому +3

    Singumaa 🥰ഇങ്ങിനെ കിച്ചനിലുള്ള സംസാരം കറികൾ വയ്ക്കുമ്പോൾ കാണാനുംപറയുന്നത് കേൾക്കാനും ഒരു സുഖമാണ് ഒരുപാടിഷ്ടം 💖💖

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 2 години тому

    എന്നാലും എന്റെ സിങ്കു തിങ്കൾ വരാൻ ഇരുന്നതാ.. കൊള്ളാം പോയല്ലോ 😍😍

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 2 години тому

    എന്റെ സിങ്കു ഈ കാര്യങ്ങൾ കേട്ടപ്പോൾ... ചേട്ടായിടെ അനിയൻ അച്ഛൻ അറ്റാക് വന്നു മരിച്ചപ്പോൾ സൂയിസൈഡ് ചെയ്തു. ഞങ്ങളുടെ വിവാഹം കഴിഞ്ഞു 8മാസം. ഞാൻ ഒത്തിരി അനുഭവിച്ചു... വന്നു കേറിയ പെണ്ണിന്റ ഗുണം കൊണ്ടാണ്.... അവിടുന്ന് ഇറങ്ങേടി വന്നു... പിനീട് മോൾക്ക്‌ 6 മാസം ആയപ്പോൾ ഭർത്താവിന്റെ വീട്ടിൽ വന്നു. Molkku1 വയസ്സ് ആയപ്പോ വീട് വച്ചു താമസം മാറി... സിംഗിൾ ഈ കാര്യങ്ങൾ ഓർമിപ്പിച്ചു ❤

  • @lathikaramachandran4615
    @lathikaramachandran4615 2 години тому

    Singu...muringayila parayubol pandu marathil ninnu pottichathu ormavannu God bless u singu❤❤❤❤

  • @ushababu8034
    @ushababu8034 2 години тому

    ചക്കര പറഞ്ഞത് ശരിയാണ്
    ❤❤❤❤❤❤❤❤❤❤

  • @beenaknair4666
    @beenaknair4666 2 години тому +3

    Johnson master ന്റെ ഭാര്യ. നമ്മളൊക്കെ ചെറിയ കാര്യങ്ങൾ പറഞ്ഞ്‌ സങ്കടം പറയുമ്പോള്‍ ആ ചേച്ചി യെ ഒന്ന് കാണൂ.

  • @lissyjoyabraham4
    @lissyjoyabraham4 2 години тому +1

    മുരിങ്ങയില കറിയും മുളകിട്ട മിനും മാങ്ങാ ചമ്മന്തിയും നല്ല കോമ്പിനേഷനാണ്❤

  • @padmajaanil6563
    @padmajaanil6563 2 години тому

    Hlo dear good video 👍

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 47 хвилин тому +1

    ഹായ് .... Singummaa 🙏
    കളിയല്ല കല്യാണം ... വേഗം നടക്കട്ടെ 🥰🥰 . ഞങ്ങളും പ്രാർത്ഥിക്കാം 🙏🙏🙏
    കഴിച്ചില്ലെങ്കിലും വേണ്ടില്ല ... പൊരുത്തം നോക്കി എത്ര ജീവിതങ്ങൾ ആണ് ഇങ്ങനെ നിന്നു പോകുന്നത് . 🥰🥰 . നല്ല കുടുംബമഹിമ , ഉന്നത വിദ്യാഭ്യാസം ., നല്ല ജോലി ... കാണാനും സൂപ്പർ .... പക്ഷേ ...
    എന്തു ചെയ്യാം ... ഇഷ്ട്ടപ്പെട്ട് ഒളിച്ചോടി ... കല്യാണം കഴിച്ചാൽ ഒന്നും പറയുന്നില്ല 🥰
    ബുക്ക്‌ കിട്ടിയില്ല ... കാത്തിരിക്കുന്നു ❤️❤️

  • @shylabalan9184
    @shylabalan9184 51 хвилина тому

    Singuma ❤️❤️❤️

  • @DeepaKrishnankutty
    @DeepaKrishnankutty 2 години тому

    Singuma paranjathellam very correct❤❤❤

  • @GeethaKr-i6e
    @GeethaKr-i6e Хвилина тому

    Enikum otapedal anubhavikarundu ipol seelamayi eniku sandosham kitunna karyangalil muzhukum chakkare, pattu padum kelkum anganeya chakkare❤❤❤you

  • @SinthuKuriyakose123
    @SinthuKuriyakose123 Годину тому +1

    Singhu eniku Book vennam entha cheyyuka ❤❤❤❤ I love you singhu

  • @PRASANNA-z6c
    @PRASANNA-z6c Годину тому

    കേട്ടിരുന്നു പോവുന്നു ❤❤❤❤

  • @greeshmagreeshma7775
    @greeshmagreeshma7775 Годину тому

    സത്യം ആണ് എനിക്ക് കടലും കായാലും കാണുബോമഴവരുബോൾ എല്ലാവരും പറയും ഒത്തിരി സന്തോഷം ആണ് എന്ന് എന്നാൽ ഞാൻ അങ്ങനെയല്ല എനിക്ക് പേടിയാണ് ഉള്ളിൽ ഒരു ആന്തൽ ആണ് എനിക്ക് രാത്രിയിൽ എല്ലാ ബൾബ് എല്ലാം തെളിച്ഇടും ഞാനും ഒറ്റയ്ക്കാണ് പുറമേകാണുബോൾ ഞാൻ അഹംങ്കാരിയാണ് എന്നാൽ ഞാൻ പേടിച് വിറച്ചാണ് കഴിയുന്നത് അത് അരിക്കില്ലഞാൻ ആരെയും ആൾക്കാർക്ക് മനസ്സിലായൽ പിന്നെ കഴിഞ്ഞു ദാസാ 😂😂😂

  • @anuvindhar8827
    @anuvindhar8827 28 хвилин тому

    Singuma i love you ❤️❤️❤️

  • @remamurali223
    @remamurali223 Годину тому

    👌 20:30

  • @greeshmagreeshma7775
    @greeshmagreeshma7775 Годину тому

    സത്യം ആണ് എനിക്ക് കടലും കായാലും കാണുബോമഴവരുബോൾ എല്ലാവരും പറയും ഒത്തിരി സന്തോഷം ആണ് എന്ന് എന്നാൽ ഞാൻ അങ്ങനെയല്ല എനിക്ക് പേടിയാണ് ഉള്ളിൽ ഒരു ആന്തൽ ആണ് എനിക്ക് രാത്രിയിൽ എല്ലാ ബൾബ് എല്ലാം തെളിച്ഇടും ഞാനും ഒറ്റയ്ക്കാണ് പുറമേകാണുബോൾ ഞാൻ അഹംങ്കാരിയാണ് എന്നാൽ ഞാൻ പേടിച് വിറച്ചാണ് കഴിയുന്നത് അത് അരിക്കില്ലഞാൻ ആരെയും ആൾക്കാർക്ക് മനസ്സിലായൽ പിന്നെ കഴിഞ്ഞു ദാസാ 😂😂😂

  • @radhayamma1090
    @radhayamma1090 3 години тому

    Singuma 🎉🎉❤❤❤

  • @shainysvlog207
    @shainysvlog207 2 години тому

    Paranjathellam kettu❤❤santhoshathode jeevikkam sinkummayanu ente mathrukayaya othu❤

  • @ramlathali3699
    @ramlathali3699 2 години тому

    നല്ല വീഡിയോ ❤❤❤

  • @lillys3907
    @lillys3907 16 хвилин тому

    ❤❤❤hai singu 😂😂😂😂😂👍👍👍👍

  • @sudhagopikrishnan
    @sudhagopikrishnan Годину тому

    ❤❤❤❤❤❤Singhuuu

  • @miyusssworld1419
    @miyusssworld1419 3 години тому

    Singuma super karikal chakkare❤❤❤❤❤❤❤❤

  • @DaisyminiKalyani
    @DaisyminiKalyani 2 години тому

    Puthu thala murayum pazhaya thalamurayum vanna change ❤❤phonum netum thanna❤❤❤❤❤

  • @lathasatheesh516
    @lathasatheesh516 2 години тому

    ❤❤Singumaaaaaa❤❤❤❤❤❤❤❤❤❤❤❤

  • @ancymathew1836
    @ancymathew1836 2 години тому

    Singu e parengathu correct ane enkilum ottapedal vallatha vedanayane e viedieo ane enik samadanam kittunne

  • @rani3280
    @rani3280 Годину тому

    സിഗു പറഞ്ഞത് സത്യമായ കാര്യങ്ങൾ

  • @Sreepadmasree
    @Sreepadmasree 2 години тому

    Sathyamanu Singuma mazha peyumbol enikum ottapedalum sankadam varum...😢❤

  • @sherlyShaji-k2j
    @sherlyShaji-k2j 39 хвилин тому

    സിങ്കു.......❤❤❤

  • @RadhamaniTm-bl6qk
    @RadhamaniTm-bl6qk 9 хвилин тому

    ഇന്ന് സിംഗമ സുന്ദരി ആയിട്ടുണ്ട് ഡ്രസ്സ് നല്ല ചേർച്ച മുപ്പതു വയസുള്ള ഒരു യുവതി

  • @syamalats860
    @syamalats860 2 години тому +1

    Navarathri nale thudangukayalle.singu maranno

  • @nizarkaramana4960
    @nizarkaramana4960 Годину тому

    😔😔😔👍❤

  • @AnithaSunil-b3l
    @AnithaSunil-b3l 2 години тому +1

    Hello Singu ഞാൻ ഇന്ന് 15 ദിവസം ആയിട്ട് ഒരുപാടു വിഷമത്തോടെയാണ് പോകുമ്പോഴും ഞാൻ ഇപ്പോൾ ഒന്നുമില്ലാത്തവളെ പോലെ നിൽക്കുമ്പോഴും സിങ്ങുവിന്റെ ഓരോ വാക്കുകളും എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു എന്റെ ഭർത്താവ് മരിച്ചിട്ടു നാളെ 16 ചടങ്ങാണ് പെട്ടെന്നായിരുന്നു അതാണ് എനിക്ക് സഹിക്കാൻ പറ്റാത്തത് പുള്ളിക്ക് 54 വയസായിരുന്നു എനിക്ക് രണ്ടു ആൺമക്കളാണ് ഒരു മോൻ കുടുംബമായി ഇത് വരെ ഞാൻ ആശ്രയികാതെയാണ് singu ഞാൻ ജീവിച്ചത് ഇനിയും എന്റെ അവസാനം വരെ അങ്ങനെ ആയിരിക്കണേ ഭഗവാനെ 🙏

    • @Singleboban
      @Singleboban  Хвилина тому

      വിഷമിക്കണ്ട എന്നെ വിളിയ്ക്കു 8089759183 only watsap 😍❤️

  • @lathikasvlog5616
    @lathikasvlog5616 47 хвилин тому

    സതൃം ❤വേദന ❤

  • @SKPvlogs01
    @SKPvlogs01 2 години тому

    ❤️❤️❤️👍❤️❤️

  • @balkeesjamal9256
    @balkeesjamal9256 2 години тому

    Correct 💯

  • @jayabhadran7905
    @jayabhadran7905 2 години тому

    🤝

  • @renijs2134
    @renijs2134 Годину тому

    👍👍👍👍🥰

  • @Shibikp-sf7hh
    @Shibikp-sf7hh Годину тому

    പെട്ടന്ന് ഒരു കല്യാണം അങ്ങട് ശരിയാകട്ടെ 🙏🙏

  • @shyjilbrigit4692
    @shyjilbrigit4692 Годину тому

    Ithil othiri sundari❤❤

  • @naseemaummer6581
    @naseemaummer6581 Годину тому

    ❤️❤️🥰🥰

  • @AshaAshokan-t8n
    @AshaAshokan-t8n 2 години тому

    ♥️♥️♥️

  • @donvargheseantony6429
    @donvargheseantony6429 20 хвилин тому

    Super❤❤❤❤

  • @susanabraham9571
    @susanabraham9571 Годину тому

    ❤❤❤

  • @beenabiju2062
    @beenabiju2062 Годину тому

    ❤❤❤

  • @pidaral6658
    @pidaral6658 Годину тому

    Singu chechi super ❤❤

  • @sheebatg6971
    @sheebatg6971 2 години тому

    Enghane kitchenil cheyyumbol singhumma samsarikkane oru rasama athu kanan

  • @devsgalaxy4147
    @devsgalaxy4147 2 години тому

    Nice

  • @sinireji3010
    @sinireji3010 2 години тому

  • @MiniA-q4h
    @MiniA-q4h 2 години тому

    Simgu

  • @avemaria9987
    @avemaria9987 2 години тому

    ❤❤

  • @surabiksks6334
    @surabiksks6334 2 години тому

    ❤❤❤സുരഭി

  • @surabiksks6334
    @surabiksks6334 2 години тому

  • @RanjiniKRanjiniK-b6e
    @RanjiniKRanjiniK-b6e 3 години тому

    ❤❤

  • @mercy_jomy
    @mercy_jomy 2 години тому

    ❤❤❤❤

  • @ambikasukumaran9002
    @ambikasukumaran9002 2 години тому

    ❤❤❤❤

  • @rajalakshmisubash6558
    @rajalakshmisubash6558 2 години тому

    ❤❤❤❤

  • @rubeenat3440
    @rubeenat3440 3 години тому

    ❤❤

  • @ShilaShi-c5m
    @ShilaShi-c5m Годину тому

    Singhumma Carrrect❤❤❤❤❤

  • @sheebaprasad1700
    @sheebaprasad1700 2 години тому

    ❤❤❤

  • @SindhuPm-p9k
    @SindhuPm-p9k 2 години тому

    ❤❤❤

  • @lathikaramachandran4615
    @lathikaramachandran4615 Годину тому

    Singu correct

  • @sabeelkitchen7091
    @sabeelkitchen7091 3 години тому

    ❤❤❤

  • @ednashibu1364
    @ednashibu1364 3 години тому

    ❤❤❤

  • @shajitham-r7t
    @shajitham-r7t 3 години тому

    ❤❤❤

  • @MayaRajesh-i3z
    @MayaRajesh-i3z 3 години тому

    എനിക്കും മുരിങ്ങയില കറിഒത്തിരി ഇഷ്ടമാ.

  • @chandruchandra02
    @chandruchandra02 2 години тому

    ❤❤❤

  • @AnithaMenon-y9b
    @AnithaMenon-y9b 2 години тому

    ചേച്ചികുട്ടി

  • @koshysamuel3295
    @koshysamuel3295 Годину тому

    God bless

  • @sangeethamurali524
    @sangeethamurali524 2 години тому

    ❤️❤️❤️❤️❤️

  • @Leenachandran-tz2sg
    @Leenachandran-tz2sg 3 години тому

    ❤️❤️❤️❤️❤️

  • @jyothisubhadra
    @jyothisubhadra 3 години тому

    First viewer njan Singuuu❤

  • @rajitharaji9618
    @rajitharaji9618 23 хвилини тому

    Singuma vannea🫂❤

  • @ShinyShinykunju-fc8vm
    @ShinyShinykunju-fc8vm 3 години тому

    ❤️

  • @RejaniVenu
    @RejaniVenu Годину тому

    ❤❤❤❤❤❤❤❤❤❤

  • @craftedbrothers210
    @craftedbrothers210 2 години тому

    ❤❤❤❤❤❤❤

  • @selinanoush149
    @selinanoush149 2 години тому

    ❤❤❤❤❤❤❤

  • @krishnavasudevan556
    @krishnavasudevan556 3 години тому

    ❤❤❤❤❤❤❤

  • @MiniA-q4h
    @MiniA-q4h 2 години тому

    Singuma

  • @MiniA-q4h
    @MiniA-q4h 2 години тому

    Singuma

  • @seemasuresh9418
    @seemasuresh9418 2 години тому

    ❤❤❤❤❤❤❤❤❤❤

  • @lizybabu5410
    @lizybabu5410 2 години тому

    All correct. 🙏

  • @SREMADEVI-w8g
    @SREMADEVI-w8g 2 години тому

    😂😂😂👍

  • @Rejani-n9g
    @Rejani-n9g 2 години тому

    ❤❤❤❤you

  • @renukas2184
    @renukas2184 2 години тому

    ഹായ് singu ❤

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs Годину тому

    ചേച്ചി ബുക്ക്‌ കിട്ടിയില്ലല്ലോ, ഒന്ന് ചെക്ക് ചെയ്ത് പറയണേ 😘

  • @KeshaVlog1997
    @KeshaVlog1997 3 години тому

    Haii ente favourite mango chutney