സീറോ മലബാർ സഭ ക്ഷീണിച്ചാൽ ഭാരത സഭയും കേരളസഭയും അതിനേക്കാൾ ക്ഷീണിക്കും..SYRO MALABAR ASSEMBLY

Поділитися
Вставка
  • Опубліковано 29 гру 2024
  • സീറോ മലബാർ സഭ ക്ഷീണിച്ചാൽ ഭാരത സഭയും കേരളസഭയും അതിനേക്കാൾ ക്ഷീണിക്കും..
    അസംബ്ലിയുടെ സമാപന വേദിയിൽ കർദിനാൾ ക്ലിമ്മീസ് ബാവയുടെ ബാവയുടെ ഉജ്ജ്വല പ്രസംഗം | SYRO MALABAR ASSEMBLY | MAR RAPHAEL THATTIL | HIS BEATITUDE BASELIOS CARDINAL CLEEMIS CATHOLICOS | Major Archiepiscopal Assembly | SYRO MALABAR | MAR RAPHAEL THATTIL | CHURCH NEWS | KERALA CHURCH NEWS | CHRISTIAN NEWS | CHRISTIAN UPDATES
    #syromalabarchurch #marraphaelthattil #christiannews #churchupdates
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 16

  • @divinewisdomway6106
    @divinewisdomway6106 4 місяці тому

    ജനാഭിമുഖ കുർബാന തിരിച്ചു കൊണ്ടുവന്ന് സഭയെ രക്ഷിക്കാൻ പറയൂ പിതാവെ. യേശുവിനെ സഭ അനുഗമിക്കട്ടെ. സഭയിലെ പകുതിയിലേറെ ജനങ്ങൾ ദുഃഖിതരാണ് പിതാവെ

  • @BrigitGeorge-xv4fb
    @BrigitGeorge-xv4fb 4 місяці тому

    Praise and thank God.God bless each and every one.I am very proud of being a part of Syro Malabar Sabha 🙏❤️

  • @georgejoseph2918
    @georgejoseph2918 4 місяці тому +1

    പിതാവ് പറഞ്ഞത് സത്യം.

  • @ushamathew5026
    @ushamathew5026 4 місяці тому +1

    Openthe eyes all good ashamsa🙏🙏🙏

  • @pcjoseph5844
    @pcjoseph5844 4 місяці тому

    തട്ടിൽ പിതാവും മറ്റു പിതാക്കന്മാരും ഈ പ്രസംഗം പരിശുദ്ധാത്മാവിനോടൊത്തു മനസിലാക്കിയാൽ നമ്മുടെ പ്രശ്നക്കാർ സാത്താനികമക്കൾ ആണെന്നു തിരിച്ചറിയും, നടപടികളും എടുക്കും !!

  • @ushamathew5026
    @ushamathew5026 4 місяці тому

    Good message openallheartswithgod🌹🌹🌹

  • @OstinThomas
    @OstinThomas 4 місяці тому +1

    ഓരോ രൂപതകളും അവിടെ ഉള്ള പാവപ്പെട്ടവരെ തൊഴിൽ കൊടുത്തും, വീട് നൽകിയും (വീട് ഓണർഷിപ് കൊടുക്കരുത്. കാരണം അത് വിറ്റു kalanjalo)അവരുടെ കുട്ടികളെ പഠിക്കാൻ സാമ്പത്തിക സ്കോളർഷിപ്പുകൾ നൽകിയും. പാവപ്പെട്ട വൃദ്ധ ജനങ്ങൾക്കു കരുതലും, ആവശ്യമായ സഹായങ്ങൾ നൽകിയും, യുവജനങ്ങൾക്കു ഇവിടെ നല്ല തൊഴിൽ കിട്ടാൻ ഉള്ള consultant സർവീസ് ഏർപ്പെടുത്തിയും, വിധവകളുടെ കുടുംബങ്ങളെ സഹായിച്ചു ഒക്കെ നമ്മുടെ christhavare ആണ് ഇപ്പോൾ സഭ ഉയർത്തി കൊണ്ട് വരേണ്ടത് 😂💚അതിനു ആവശ്യമായ ഫണ്ടിനു ഓരോ മാസത്തിലെയും ഒന്നോ രണ്ടോ sundayile രൂപതകളിലെ മൊത്തം കളക്ഷൻ ഇതിനു വേണ്ടി ഉപയോഗികാം. കൂടാതെ ക്രിസ്ത്യൻ സ്പോൺസർസ് nte സഹായം തേടാം ❤️അങ്ങനെ നമ്മുടെ ഓരോ രൂപതകളിലെയും പാവപ്പെട്ടവരെ, സഹായം അർഹിക്കുന്നവരെ സർവ്വേ നടത്തി കണ്ടെത്തുക. അവരിൽ ഏറ്റവും ഡീസർവേഡ് ❤️ആയവർക്കു ആദ്യം സഹായം നൽകുക. ഇത്തരം കാര്യങ്ങളിൽ nammude💜പിതാക്കന്മാർ, ennu വിളിക്കുന്ന ബിഷപ്പുമാർ ❤️nerittu മേൽനോട്ടം വഹിക്കണം 😂💙. അങ്ങനെ അവരെ പടി പടി ആയി ഉയർത്തി കൊണ്ട് വരണം 😂അല്ലെങ്കിൽ അത്തരക്കാർ, അവരുടെ ഇപ്പോൾ ഉള്ള വീടും സ്ഥലവും, സുഡാപ്പികൾക്കു വിറ്റു സ്ഥലം വിടും. ചിലപ്പോൾ കൂട്ട സൂയിസൈഡ് um സംഭവിക്കാം ❤️❤️മുസ്ലിംസ് ന്റെ ഇടയിൽ ഇത്തരം ഫോളോ up ഉണ്ട്. അവർ അവരുടെ പള്ളികളിൽ വിളിച്ചു അന്നൗൻസ് ചെയ്താൽ, സഹായങ്ങൾ പ്രവഹിക്കും. അങ്ങനെ അവർ അവരുടെ പാവപ്പെട്ടവരെ ഉയർത്തി കൊണ്ടുവരും. 😂😂അവരുടെ ഇടയിൽ kootta സൂയിസൈഡ്സ് valare കുറവാണു എന്നത് നമ്മുടെ സഭയെ, നയിക്കുന്നവർ, അടിവരയിട്ട് ❤️❤️ശ്രദിക്കേണ്ടതാണ്. നമ്മുടെ chrusthian സ്ഥാപനങ്ങളിൽ കഴിവതും ഒരു 50%പാവപ്പെട്ട, ഡീസർവിങ് ആയ ക്രിസ്ത്യൻസിനു കൊടുക്കണം. അപ്പോൾ അത്രയും കുടുംമ്പങ്ങൾ രെക്ഷ പെടുമല്ലോ. ലഹരി വസ്തുക്കൾ ഓവർ ആയി ഉപയോഗിക്കുന്നവർക്കു, ഇടവക തലത്തിൽ കൗൺസിലിങ് കൊടുക്കണം. ആ കുടുംബങ്ങൾക്കു ആഹാരം സഭ ഉറപ്പു വരുത്തണം ❤️💜ഇങ്ങനെ ഒക്കെ ചെയ്താൽ മാത്രമേ ❤️കേരളത്തിൽ കാത്തോലിക്കാരുടെ പതനം ❤️❤️ഒഴിവാക്കാൻ ❤️കഴിയൂ. അല്ലെങ്കിൽ നമ്മുടെ കുടുംബങ്ങൾ sidhilam ആകുകയും ഇസ്ലാമിന്റെ adini vesathinu അത് സ്പീഡ് ❤️കൂട്ടും. സഭയിലെ എല്ലാ internal തർക്കങ്ങൾ ഇല്ലാതെ aakathe💙ഇതൊന്നും ❤️nadappil വരുത്താൻ കഴിയില്ല. എറണാകുളം അതി രൂപതയെ ❤️ഇല്ലാതെ ആക്കാൻ ലോകത്തിലെ ❤️ഒരു ശക്തിക്കും കഴിയില്ല. അവരെ അവരുടെ പാട്ടിനു ❤️വിട്ടേക്കുക ❤️അവരുടെ ജനബി മുഖ ❤️കുർബാന ❤️ഇല്ലാതെ ആക്കാൻ ഇവിടെ ഒരു ശക്തിക്കും സാധിക്കില്ല. ഇപ്പോൾ അതിന്റെ koode🧡❤️സിനാട് കുർബാനയും, ഒരു പ്രാവശ്യം ഉണ്ടല്ലോ. അവർക്കു bhumi kumbha കൊണം വഴി, alanchery തട്ടി എടുത്ത, 50കോടി തിരിച്ചു കൊടുത്തേ മതിയാകൂ. അത് alanchery തന്നെ 41കോടി മീഡിയ one, ചാനലിലും, 9കൊടിമനോരമ ടീവീ ചാനലിനും, baki ലുലു വിലും കൊടുത്തിട്ടുണ്ട് എന്നാണല്ല്‌പറയുന്നത്. Athu thirichu കിട്ടാതെ ❤️എറണാകുളം athi രൂപത ❤️അടങ്ങുകയില്ല.. Avare💜kaldayar ആക്കി, യാക്കോബായ, സഭയുടെ നുകത്തിൽ കെട്ടാനും ആരെയും അനുവദിക്കില്ല. എന്ന് പ്രത്യേകം അവർ വ്യക്തം ആക്കിയിട്ടിട്ടുണ്ടല്ലോ. 😂😂❤️❤️❤️ini എല്ലാ ക്രൈസ്തവ സഭകളും ഐക്യത്തോടെ, പരസ്പരം സഹായിച്ചു പോകണം. അല്ലെങ്കിൽ 😂😂ഭാവിയിൽ (within 25--20 years )❤️ഇവിടെ oru സഭയും ഉണ്ടാകുകയും ഇല്ല ennu ❤️എല്ലാവരും ഓർക്കുന്നത് ❤️നല്ലത്. പ്രതെയ്കിച്ചു, ബിഷപ്പുമാരും, പുരോഹിതരും. ❤️😂💚💜💙🩵🩷👍💜🧡🩵🩷👍🌹💚💙🧡🩷🩷👍👍🩷🩵👍

  • @Rosamma-ex9hs
    @Rosamma-ex9hs 4 місяці тому

    🌹🌹🌹❤️🙏👍🙏❤️🌹🌹🌹

  • @srlittilemarysabs2138
    @srlittilemarysabs2138 4 місяці тому

    Charitra താമസ്ക്കാരം???? ക്ഷീണിപ്പ്.... ഇടിവ്..... ഇതൾ kozhikkunnu😮പുഷ്പങ്ങൾ വിടരാതി രിക്കുന്നു... ചെടി വാടി കരിയുന്നു.... കീ ടനാശി നി. മതി..... ബഹു സ്വരത സഭ യിൽ...... . പഠിക്കാൻ പഠിപ്പിക്കാൻ???? വെല്ലു വിളിക്ക്. മേൽ... കൃപ കൾ..... മേൽക്കുമേൽ കൃപകൾ.... 🌹🌹🌹🌹🌹👌👌👌👌

  • @paule.l5878
    @paule.l5878 4 місяці тому +1

    അഭിവദ്യ പിതാവിന്റെ കൃത്യമായ വിലയിരുത്തൽ
    . ബുദ്ധി ജീവികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില മെത്രാന്മാരും പുരോഹിതരും അവരുടെ ഇത്തിക്കണ്ണികളായ കുറച്ചു അല്മായരും യേശുവിനെയും സഭയെയും വിഷം ചീറ്റുന്നു എന്ന് മാത്രം . യേശുവിന്റെ ശരീരവും രക്തവും നിത്യ ജീവന്റെ അപ്പമാകുന്നു എന്ന യേശുവിന്റെ വചനം സ്ഥിരീകരിക്കാൻ കഴിയാത്ത അവിടത്തെ ശിഷ്യന്മാരിൽ പലരും യേശുവിനെ വിട്ടു പോയി . ഭാരതത്തിൽ സഭയെ നശിപ്പിക്കാനുള്ള ശത്രുക്കളുടെ കയ്യിൽ കളിപ്പാവകളായി ഇത്തരം വിഘടനവാദികളെ ഉപയോഗിക്കുന്നു . അവനവൻ നിൽക്കുന്നിടത്തിന്റെ മഹത്വം ഇത്തരക്കാർ മനസിലാക്കാൻകഴിവില്ല . പിതാവിന്റെ പ്രഭാഷണം അഭിമാന നിമിഷങ്ങളായിരുന്നു . പരിശുദ്ധാന്മാവിനാൽ നാമെല്ലാവരും ഒന്നായി യേശുവിന്റെ സാക്ഷികൾസാകട്ടെ .

  • @bennyjoseph6901
    @bennyjoseph6901 4 місяці тому

    സീറോ മലബാർ സഭ ക്ഷീണിക്കാതിരിക്കണമെങ്കിൽ ആദ്യം കോമാളി മേജർ നെ മാറ്റുക.

  • @abinjoseph5684
    @abinjoseph5684 4 місяці тому +1

    Jose k mani john brittas ivanai okai enthina frontil ketti iruthunaiu

  • @francisk.k.9898
    @francisk.k.9898 4 місяці тому +1

    ആഗോള സഭ എന്നു പറ യാതിരുന്നത് നന്നായി