വളരെ നല്ലൊരു വീഡിയോ , തുടക്കാർക്ക് ഇത്തരം വീഡിയോ ഉപകാരപെടും , അളവുകൾ എടുക്കുന്നത് ഒന്നു കൂടി വ്യക്തമായി പറയാമൊ , സിറ്റൗട്ടിലെ സ്ളാവ് എങ്ങനെയാണ് അളവ് എടുക്കുന്നത് വിശദികരിക്കാമൊ ,
സൂപ്പർ വർക് .ഇതുപോലെ ഗ്രാനൈറ്റിൽ തന്നെ സിങ്ക് വെക്കുന്ന ഒരു ഏർപാടുണ്ട് .അതായത് സിങ്കിന്റെ ഔറ്ലൈൻ ഗ്രാനൈറ്റിൽ മാർക് ചെയ്ത് മറക്ചെയ്ത ഭാഗം രണ്ട് സെന്റി ഗ്രൈൻഡ് ചെയ്ത് ഇറക്കി അതിൽ araldate ൽ ഒട്ടിക്കുക .
ഫെറോ സിമന്റ് സ്ലാബിൽ സിങ്ക് ചെയ്യുമ്പോൾ ആദ്യം ഫെറോസ്ലാബിൽ സിങ്ക് ഉറപ്പിച്ചതിന് ശേഷം ഗ്രാനൈറ്റ് ഇടുകയാണോ അല്ലെങ്കിൽ ഗ്രാനൈറ്റിന് മുകളിലാണോ സിങ്ക് ചെയ്യേണ്ടത്
വളരെ പഴയ രീതിയിൽ ആണല്ലോ നിങ്ങൾ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.. രണ്ടുമൂന്ന് വർഷങ്ങളായി ന്യൂ മോഡൽ വർക്കുകളാണ് ട്രെൻഡ്. ഇത്തരം വാൾടൈലുകൾ ഇപ്പോൾ കടകളിൽ ഡിസ്‌കൗണ്ട് സെയിൽ ചെയ്തുകൊണ്ടിരിക്കുന്നു.. സിങ്ക് fixing പല വിധത്തിൽ ചെയ്യാം.. ഈ രീതിയിലും വയ്കാം കുഴപ്പമില്ല.. പക്ഷെ നിങ്ങൾ കാണിച്ച sink fixing സിസ്റ്റമറ്റിക് അല്ല.
The sink fixing us not at all appealing. The edges chamfering and polishing quality extremely bad. Song edges shall not be visible. It looks the tilers are not experienced. Inner side of sink should be moulded or chamferred with perfection.
വളരെ നല്ലൊരു വീഡിയോ , തുടക്കാർക്ക് ഇത്തരം വീഡിയോ ഉപകാരപെടും , അളവുകൾ എടുക്കുന്നത് ഒന്നു കൂടി വ്യക്തമായി പറയാമൊ , സിറ്റൗട്ടിലെ സ്ളാവ് എങ്ങനെയാണ് അളവ് എടുക്കുന്നത് വിശദികരിക്കാമൊ ,
സൂപ്പർ വർക് .ഇതുപോലെ ഗ്രാനൈറ്റിൽ തന്നെ സിങ്ക് വെക്കുന്ന ഒരു ഏർപാടുണ്ട് .അതായത് സിങ്കിന്റെ ഔറ്ലൈൻ ഗ്രാനൈറ്റിൽ മാർക് ചെയ്ത് മറക്ചെയ്ത ഭാഗം രണ്ട് സെന്റി ഗ്രൈൻഡ് ചെയ്ത് ഇറക്കി അതിൽ araldate ൽ ഒട്ടിക്കുക .
Njangal angane cheyyarilla
സൂപ്പർ വർക്ക്. ഇനിയും ഇതേപോലെ നല്ലവീഡിയോകൾ പ്രതീക്ഷിക്കുന്നു,....
Thanks
നന്നായി ചെയ്തു. Thrissur വന്ന് ചെയ്യാറുണ്ടോ...kitchen slab മാത്രമായി.പിന്നെ ഒരു bathroom കൂടി ഉണ്ട്...
Full work undenkil vannu cheyyum
ഗ്രനേറ്റ് 2 ഇഞ്ച് തള്ളിച്ചു കൊടുക്കൂ എന്നാലേ അലുമിനിമം വർക്ക് ഈസി ആയി ചെയ്യാൻ പറ്റൂ
മച്ചാനെ നിങ്ങൾ പൊളിയല്ലേ
ഉപകാരപ്രദമായ ഒരു നല്ല വീഡിയോ.👍
Thanks for your support
Ente veettil kitchen puthukkunnu avide slabile sink eduth kalanju. Appol hole varunna bhagam enghine fill cheyyum ini tile aanu idunnath
Paranju tharumo
ഹോൾ ഉള്ള ഭാഗം കമ്പി കെട്ടി കോൺക്രീറ്റ് ചെയ്യണം, എന്നിട്ട് ടൈൽ ഒട്ടിക്കാം
Can u arrange somebody to fix nanowhite 9 in my kitchen at trivandrum ?
Sinkinte akathe shape curve aanu .ningal granite square cut cheythal engane perfection kittum .athum koodi sredhichal nannayirikkum .
Chetta oru doubt kitchen wall cupboard varunna bakath tile idano
Flooril cupboard cover akumenkil tile venda
ഞങ്ങളും ഇങ്ങനെ തന്നെയാ ചെയ്യാറ്
സിംഗിന് ഒരു സ്റ്റേജ് കൂടി ഉണ്ടാകും
നന്നായിട്ടുണ്ട് ബ്രോ 👍
സ്ഥലം എവിടെയാണ് 'അതി ഗംഭീരം വർക്ക്
Ernakulam, thanks gor the suppprt
Granite ottiya sheshamanu sinc vechadu,ippol slop correct aavade pathram kazhukiya vellam purathekku therikukayanu, endegilum pariharamundo
അടിപൊളി സൂപ്പർ വർക്ക്
Thanks
good finishing work....ideal cutting...
സൂപ്പർ
Suppar
ഇതിന് എല്ലാം കൂടി എത്ര ചിലവായി. ലേബർ ചാർജ്, ഉൾപ്പെടെ
അടിപൊളി വർക്കാണെല്ലോ superb 👍👍👍👍👏👏👏👏👏ഈ സിംഗ് വാങ്ങാൻ കിട്ടുമോ ഹാൻഡ് മെയ്ഡ് ആണെന്ന് പരഞ്ഞല്ലോ എന്താ മീറ്റിരിയൽ?? Parayamo
Original stainless steel anu, ella sanitary shopilum kittum
@@Team4dream1ഫ്ലിപ്കാർട്ടിലും കിട്ടും റൈറ്റിൽ നല്ല മാറ്റം ഉണ്ടാകും ഞാൻ വാങ്ങിയിട്ടുണ് ഒരു വർ ശം മുമ്പ്
സൂപ്പർ 👍👍👍👌👌👌❤
Usharayi
👍👍👍
Tile polish cheyyumbol no.5,6plastic blaid use cheyyumbol wite edge dark akunnu normal polishing cheyyan eethu numbers aane use cheyyendathe
Water dip cheyrhu polish cheyyu, dark akilla
നന്നായിട്ടുണ്ട് bro ഇനിയും വീഡിയോ ഇടു
Super
Good. Nano white വിരിക്കാറുണ്ടോ?
Virikkum
വെരി ഗുഡ് ജോബ് ചേട്ട
Thanks
Sinknte oru bagathe alav mathramanallo kanichath cheriya sidente alav edukkande
Venam, video length kurakkunnatha
കലക്കി 👌
കൊള്ളാം 👍👍👍👍
Use full video 👍👍👍👍👍👍👍👍
Nalla arive thanks
Ee type sinc vekkumbol Sincum granitum orey levalil alle nilkendath
Sink 4 type vekkam
കൊള്ളാം നന്നായിട്ടുണ്ട് 👍അവതരണം 👍നാനോ വൈറ്റ് കിച്ചൺ top ചെയ്യുന്ന വീഡിയോ ഇടുമോ
4എണ്ണം ഇട്ടിട്ടുണ്ട് ചെക്ക് cheyyu
ഫെറോ സിമന്റ് സ്ലാബിൽ സിങ്ക് ചെയ്യുമ്പോൾ ആദ്യം ഫെറോസ്ലാബിൽ സിങ്ക് ഉറപ്പിച്ചതിന് ശേഷം ഗ്രാനൈറ്റ് ഇടുകയാണോ അല്ലെങ്കിൽ ഗ്രാനൈറ്റിന് മുകളിലാണോ സിങ്ക് ചെയ്യേണ്ടത്
2 type cheyyam slabinu mukalilum, thazheyum
Cutting full bend ആണ് പട്ട ഉപയോഗിക്കു
കണ്ടിട്ടുണ്ട്
Kichen wallinu ceramic tile mathiyo?
മതി,, വിത്രിഫൈഡ് ബോഡി ആണ് കൂടുതൽ നല്ലത്
Kitchen slab വീതി കുറവാണ്...11 ഇഞ്ച് ഉള്ളൂ...ഒരു 6..7..inch granite ഇടുമ്പോൾ കൂട്ടാൻ പറ്റുമോ
ഇല്ല റിസ്ക് ആണ്
Ferroslab ന്റെ മുകളിലും ഇങ്ങനെ തന്നെ യാണോ ചെയ്യുക???
Yes
super work Bhai
നന്നായി ചെയ്തു 👍👍
Singinda outinn ara ingi kettiyal angine singin kapp kudunguka
Good workmanship
Ishtamayi.bro....
thanks
Nice work.
ഇഷ്ടായി
Super bro .poli
Thanks for your support
Wall tile ceramic aanno
Yes
Cutter മെഷീൻ blade ഇതൊക്കെ ethanu
Stanley cutter, blade rainbow, cumi, bullet
ആശാൻ വേറെ ലെവൽ അല്ലെ 👌👌👌
Super.fittersuper
Thanks for your support
Molding cheythittano fitings
സിങ്ക് മാത്രം ആദ്യം ചെയ്യും ബാക്കി പിന്നെ
Super 🙏🌹
വളരെ പഴയ രീതിയിൽ ആണല്ലോ നിങ്ങൾ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.. രണ്ടുമൂന്ന് വർഷങ്ങളായി ന്യൂ മോഡൽ വർക്കുകളാണ് ട്രെൻഡ്. ഇത്തരം വാൾടൈലുകൾ ഇപ്പോൾ കടകളിൽ ഡിസ്‌കൗണ്ട് സെയിൽ ചെയ്തുകൊണ്ടിരിക്കുന്നു.. സിങ്ക് fixing പല വിധത്തിൽ ചെയ്യാം.. ഈ രീതിയിലും വയ്കാം കുഴപ്പമില്ല.. പക്ഷെ നിങ്ങൾ കാണിച്ച sink fixing സിസ്റ്റമറ്റിക് അല്ല.
നിങ്ങൾ ഉദ്ദേശിച്ച പുതിയ രീതി enthanu
പണിയൊക്കെ കൊള്ളാം .. താങ്കളുടെ ലൊക്കേഷൻ എവിടെയാണ് ? അങ്കമാലി സൈഡിൽ ഒരു വീടുവയ്ക്കാൻ എനിക്ക് പ്ലാനുണ്ട്..
Ernakulam
Super
ഞങ്ങളുടെ വീട്ടിൽ സിങ്ക് 5 കൊല്ലം മുൻപ് ഇങ്ങനെയാണ് ചെയ്തത്
Shariyanu njan 15 kollamayi ingane cheyyunnu
ഇങ്ങനെ വെക്കണം എങ്കിൽ ഏതു സിങ്കും pattumo
Pattum, flat sink anu better
@@Team4dream1 താങ്ക്സ്
അടിപൊളി..ഒരു വൈപ്പർ മേടിക്ക് ട്ടൊ
Nice bro
Thanks for your support
👍
ലീക്ക് വരാൻ സാധ്യത കൂടുതലാണ്
ഇങ്ങനെ ചെയ്താൽ ലീക്ക് വരും
സിങ്കിൻ്റെ അരികിൽ ലീക്ക് വരാൻ ചാൻസ് ഉണ്ട്.
സിംഗിന് ഭാവിയിൽ വല്ല പ്രോബ്ലം വന്നാൽ singu മാറ്റാൻ ഗ്രാനായ്‌റ്റും പൊളിക്കേണ്ടി വരും ഇങ്ങനെ വെച്ചാൽ
20year.old.fashion
Old is gold
Sooper
Good
ഗ്രാനൈറ്റ് ഗ്രായൂട്ട് ഇട്ട് വച്ചതിനു ശേഷം കട്ട് ചെയ്‌താൽ നന്നായിരിക്കും
Chettante sthalam evideya
Ernakulam
എല്ലാ tilum glue വെച്ച് fix ചെയ്യണോ?. Cementil ഒട്ടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടൊ?
Cement matram use cheyyanda 2:1 ratio tile bond use cheythalum mathi
🎉
Sink...white color..etha material
Sticker anu sratch vezhathirikan
@@Team4dream1 ok
Njan 10 varsham chaitha Joli
Counter top height എത്ര ആണ്
Malapuram varuo work thannal?
Varum sure
വരൂമ്പോൾ...അറിയിക്കണം..
ഗ്രാനൈറ്റ് സിങ്ക് ഗ്യാപ് എന്തു തരം സാധനം കൊണ്ടാണ് ലീക്ക് വരാതിരിക്കാൻ അടക്കാൻ ഉപയോഗിക്കുന്നത്
സിലികോൺ use cheyam, apoxy cheythalum mathi
@@Team4dream1 apoxy ആണ് നല്ലത് സിലികോണ് പിന്നീട പണി കിട്ടും
👍👍
Thanks bro
Ishtam ai
ചേട്ടായി സിംഗ് ഇങ്ങനെ വയ്ക്കുമ്പോൾ leakage വരാനുള്ള ചാൻസ് കൂടുതലലെ
Nannayi seal cheytha mathi
Ee sinknte rate athraya
3200
👍👍👍👍👍👍👍👍👍👍👍
ഇങ്ങനെ സിങ്ക് ഫിറ്റ് ചെയ്താൽ ലീക് വരാൻ ചാൻസ് കൂടുതൽ ആണ്. സിലികോൺ ഇട്ടാലും കുറച്ചുകഴിഞ്ഞു പോവും. 👍
Umesh tk വളരെ ശെരി യാണ്
സിംഗിന്റെ മുഗൾ ഗ്രാനൈറ്റ് അടി
ഭാഗം ഗ്യാപ് വരും
Grout kurachu vakku etta over kanam
കട്ടിങ് ചെയ്യുന്നതിന് ഒരു അലുമിനിയം ചാനൽ ഉപയോഗിക്കു കറക്റ്റ് ലവെൽ കിട്ടും
ഉപയോഗിക്കാറുണ്ട്
Kitchen sink eth size vanganam
24x18
ഗ്രാനൈറ്റ് ഉരുട്ടുമ്പോൾ എത്ര നമ്പർ പാഡ് ഉപയോഗിക്കണം ഒന്ന് പറഞ്ഞു തരുമോ ❤💞💕❤
1 to 6
വീഡിയോ ഒത്തിരി ഇഷ്ട്ടായി... കട്ട സപ്പോർട്ട്... കൂട്ടായി. അങ്ങോട്ടും വരണേ...
Adepolework
നല്ല work. എവിടെയാണ് നിങ്ങൾ work ചെയ്യുന്നത് ഏതു ജില്ലയിലാണ്
Ernakulam
സ്‌കൈൽ വച്ചു കട്ട് ചെയ്യൂ ബ്രോ
💓💓💓💓💓👏👏👏👏👏
👍💯💯💯💞💞
Thanks
Place എവിടെയാണ്?
Ernakulam
Staircase tile installation video cheyyamo
ചെയ്യാമല്ലോ sure
Countertop ൻ്റെ വീതി എത്രയാണ് correct എന്ന് പറയോ
60cm
Egane vechal valare mosham akum
ഇതുവരെ ayittilla
The sink fixing us not at all appealing. The edges chamfering and polishing quality extremely bad. Song edges shall not be visible. It looks the tilers are not experienced. Inner side of sink should be moulded or chamferred with perfection.
കട്ട് ചെയുമ്പോൾ പട്ട use ചെയ്യാറില്ലേ ??? അതാകും കുറച്ചൂടെ നല്ലത്. Cutting വളയത്തില്ല
അവിടൊക്കെ സ്ലാബിൻറെ ചുമര് ടൈൽ ചെയ്യുമ്പോൾ കട്ട് ചെയ്ത ചെറിയ കഷ്ണം വാതിലിൻറെ അടുത്താണോ പതിയ്ക്കുന്നത്...ഇവിടെ അങ്ങനെ ചെയ്യില്ല. ..