Use My Coupon Code- ENT15 to get 15% OFF on orders of Rs. 499 and above Download the app - app.clovia.com/WnkHwSrQ3wb For Clovia's Valentines Sale. Enjoy up to 50% - 80% OFF on the entire site. Also, avail free gift skivia from clovia on your purchase. Amazing Quality, Look & Feel. Unlimited styles with best offers. Let me know your favorites in the comments below. #paidpromotion #Cloviagirl #HappyIsMySuperPower
Enikk 4 month pregnancy ആണ്.....ഇതെൻ്റെ 2 nd pregnancy ആണ്.... But ente ആദ്യത്തെ കുട്ടി ഞങ്ങളെ വിട്ട് പോയി😢......heart problam undayirunnu.....ippo undayirunnanki 1 വയസ്സ് ആയിട്ടുണ്ടാകും.....baby girl ആയിരുന്നു🥰... ഇപ്പോഴത്തെ അവസ്ഥ first pregnancy pole തന്നെയാണ്.....ടെൻഷനും പേടിയും😔 എൻ്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം..... ഞാനിവിടെ itta commentin ithrem like um comments commentsum varumenn orikkalum pratheekshichirunnilla🥰....... ellavarum enikk vendi prarthikkumenn paranjirunnu🥹.....enikk vendi prarthicha ellavarkkum orupaad nandi.🥰.....ente delivery kazhinju......again baby girl aan😍......njan aagrahicha pole thanne.❣️.....kunjin kuzhappamonnumilla......ippo 1 vayass kazhinjuu....😘 Ithil enikk vendi vanna oro commentsum ente pregnancy periodsil enikk santhosham nalkiyirunnu🥹.....ellavarkum lots of thankuuu❤️❤️❤️
ഞാൻ 3 pregnancy ആയിട്ടിരിക്കുവാന്... Still i feel like my first one...എന്റ്റെ മോനും.. മോളും.. രണ്ടുപേരും എനിക്ക് സ്പെഷ്യൽ ആണ്.. ഇപ്പോ 3 still സ്പെഷ്യൽ...❤❤❤
പ്രെഗ്നൻസി പീരിയഡ് സൂപ്പർ ആയി ആഘോഷിക്കുന്ന ലക്ഷ്മിക്കും സഞ്ജുനും അഭിനന്ദനങ്ങൾ, ഗോഡ് ബ്ലെസ് യൂ ഡിയർസ് 🥰❤️. ഇങ്ങനെ ആക്റ്റീവ് ആയി ഇരിക്കുവാനും വേണം ഒരു ഭാഗ്യം.
ഞാൻ രണ്ടാമത്തെ പ്രെഗ്നന്റ് ആണ്... ഇത് പോലെ ശ്രദ്ധിക്കാതെ മോളെ പിറകെ ഓടി നടന്നു വീട്ടിലെ പണിയും ചെയ്യും.... ഇപ്പൊ ഫുൾ റസ്റ്റ് ആണ്... നല്ല നടുവേദനയും പുറം വേദനയും....
Ende 4th pregnancykum first'ullathe pole thanneya no change chekep correct cheyyum scanning correct cheyyum anakkam kurave enne paranne kaanikkanum pokum oru maattavum illa alhamdulilah ellam orupole 🥰
ശരിക്കും ""എന്തുവായിത്??" 😂😂😂.കുറെ ചിരിച്ചു .വ്യത്യസ്തമായ content.. ഈ പേരുകൾ ഒക്കെ എവിടുന്ന് ഒപ്പിച്ചു... അടുത്ത ചിരിയുടെ മാല പടക്കത്തിന് വെയ്റ്റ് ചെയ്യുന്നു ..cute mol 👍.anyway lekshmi take care.God bless you all.
ആദ്യത്തെ കുഞ്ഞിന് നേരുത്തേ പേരൊക്കെ സെലക്ട് ചെയ്ത് വച്ചിരുന്നു. രണ്ടാമത്തെ ആൾക്ക് സ്കൂളിൽ ചേർക്കാറായപ്പോൾ ആണ് പേര് ഇട്ടത് അത് വരെ ഒരു ചെല്ലപ്പേര് ഇട്ട് വിളിച്ചു.
7 month... Same situation.... 😂😂😂 ഞാൻ 5 മാസത്തിനു ശേഷം ചെറിയ വേദനകൾ വന്നപ്പോ കുറഞ്ഞത് 5 പ്രാവശ്യമെങ്കിലും ഹോസ്പിറ്റലിൽ പോയിട്ടുണ്ടാവും.... 🤪 ഇപ്പൊ പോകാൻ ഉള്ള ചമ്മൽ കൊണ്ട് നിർത്തി 🤪
പേരിടീൽ ആണ് സീൻ. 😂 കുറേ പേര് പറഞ്ഞു ഓർക്കുമ്പോൾ എഴുതി വെച്ച് നറുക്കിട്ട്. But അതും ഇട്ടില്ല. ആർക്കും ഇഷ്ടപെടാത്ത ഒരു പേരിട്ടു ഞങ്ങൾക്ക് മാത്രം ഇഷ്ടപ്പെട്ടു.
നിങ്ങളുടെ എല്ലാ വിഡിയോസും സൂപ്പറാണ്. നിങ്ങൾ അതിലും സൂപ്പറാണ്. എപ്പോയെങ്കിലും നേരിട്ട് കാണണമെന്നുണ്ട്. ചേച്ചി ഇപ്പോൾ കൂടുതൽ സുന്ദരിയായി. ചേച്ചി health ശ്രദ്ധിക്കണേ.
Use My Coupon Code- ENT15 to get 15% OFF on orders of Rs. 499 and above
Download the app - app.clovia.com/WnkHwSrQ3wb
For Clovia's Valentines Sale. Enjoy up to 50% - 80% OFF on the entire site. Also, avail free gift skivia from clovia on your purchase.
Amazing Quality, Look & Feel. Unlimited styles with best offers.
Let me know your favorites in the comments below.
#paidpromotion #Cloviagirl #HappyIsMySuperPower
ആരും വിശ്വാസികരുത്തു ഇത് ഫേക്ക് ആണ് സഞ്ജു ചേട്ടനും ലഷ്മിചേച്ചിയും അല്ല.. മുൻപ്.. Gift തരാം എന്നു പറഞ്ഞു വന്ന ഫ്രോഡ് ആണ്
@@jayanism6865 😳😳
@@jayanism6865 🙄🙄🙄
Eth fake anu
@@jayanism6865 thanku
Enikk 4 month pregnancy ആണ്.....ഇതെൻ്റെ 2 nd pregnancy ആണ്.... But ente ആദ്യത്തെ കുട്ടി ഞങ്ങളെ വിട്ട് പോയി😢......heart problam undayirunnu.....ippo undayirunnanki 1 വയസ്സ് ആയിട്ടുണ്ടാകും.....baby girl ആയിരുന്നു🥰...
ഇപ്പോഴത്തെ അവസ്ഥ first pregnancy pole തന്നെയാണ്.....ടെൻഷനും പേടിയും😔
എൻ്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം.....
ഞാനിവിടെ itta commentin ithrem like um comments commentsum varumenn orikkalum pratheekshichirunnilla🥰....... ellavarum enikk vendi prarthikkumenn paranjirunnu🥹.....enikk vendi prarthicha ellavarkkum orupaad nandi.🥰.....ente delivery kazhinju......again baby girl aan😍......njan aagrahicha pole thanne.❣️.....kunjin kuzhappamonnumilla......ippo 1 vayass kazhinjuu....😘
Ithil enikk vendi vanna oro commentsum ente pregnancy periodsil enikk santhosham nalkiyirunnu🥹.....ellavarkum lots of thankuuu❤️❤️❤️
Urappyum❤🤩❤🤩❤🤩
God bless you
Onnum undavilla. Nalla aarogyamulla kunjine labhikkatte god bless you. Tension adikkaruth be happy always. Mattonum chindikkanda nalla chakkara vavaye kittum.
@@rijishachittakkandi141 🥰🥹
@@safeelajavad8043 😍
ഞാൻ 3 pregnancy ആയിട്ടിരിക്കുവാന്... Still i feel like my first one...എന്റ്റെ മോനും.. മോളും.. രണ്ടുപേരും എനിക്ക് സ്പെഷ്യൽ ആണ്.. ഇപ്പോ 3 still സ്പെഷ്യൽ...❤❤❤
പ്രെഗ്നൻസി പീരിയഡ് സൂപ്പർ ആയി ആഘോഷിക്കുന്ന ലക്ഷ്മിക്കും സഞ്ജുനും അഭിനന്ദനങ്ങൾ, ഗോഡ് ബ്ലെസ് യൂ ഡിയർസ് 🥰❤️. ഇങ്ങനെ ആക്റ്റീവ് ആയി ഇരിക്കുവാനും വേണം ഒരു ഭാഗ്യം.
👆TEXT ON TELEGRAM ME🎁
Ee chechi da acting superraaa ,enik valara ishtama😍😍🤣🤣
🥰🥰🥰
കൊച്ചു വയറ്റിൽ അല്ലേ കിടക്കുന്നെ ഇറങ്ങി ഓടുന്നൊന്നുമില്ലലോ 😄😄😄😄എനിക്ക് തോന്നിയിട്ടുണ്ട്
🤩❤🤩
Brijesh, brigalini hammo adipoli😄😄😄😄😄 lakshmy chechi rocks 😄😄
ആ dr റോട് ചോദിച്ച ചോദ്യങ്ങൾ ആണ് സൂപ്പർ 🤭😃😃😃😃അതു കഴിഞ്ഞു 2 nd ആയപ്പോൾ full അറിയാവുന്ന dr ആയി 🤣🤣🤣🤣🤣🤣🤣🥰🥰🥰🥰🥰🥰❤❤❤❤❤
😂🥰❤
കുഞ്ഞിന് ക്ളിഞ്ഞോ mathiyo
1:25 ....Krishnendhu നല്ല സൂപ്പർ പേരാണ്... ഇട്ടോ 😅😅
My name is krishnendu
ഞങ്ങൾ second kids ഇതിന് എതിരെ ശക്തമായി പ്രതിഷേധിക്കുന്നു.അല്ലേ ഞങ്ങളെ തവിട് കൊടുത്ത് vangyath ആണോ😡😡😡 എന്തുവായിത്
🤔🤔
Sathiyam namukk yeanda oru vila tharathad
🤣
Sathyam😢 njan chodikan irunnathe ullooo.. Namak caring onum vende
നല്ല വീഡിയോ.. എന്റെ പ്രെഗ്നൻസി രണ്ടും ഇതുമായി നല്ല റിലേറ്റഡ് ആണുട്ടോ 🥰
Njan 6 month pregnant🤰... Second pregnancy.... Can relate all these situation🥰🤣
👆message me🎁
6 month ✌️
Same
Baby boy Aanu ma fev couple 🥰🥰
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടാ 🥰😘🙌take care chechi🙌🙌
Super video
അമ്മയെയും ചേച്ചിയെയും കാണാറില്ലല്ലോ അവരെയും ഉൾപ്പെടുത്തി ചെയ്യണേ
30 പ്ലസ് age il ഫസ്റ്റ് പ്രെഗ്നന്റ് ആവുന്നവരുടെ problems related ഒരു വീഡിയോ idane
👍❤👍
Enikku oru baby undu 1 month aayi. Husbandinde job poyatha karanam kuttikku oru dress polum vangan pattatha avastha aanu. Aake 2 kunju uduppu mathre ullu. Cash illathondu 28 kettonnum nadathilla . Aarum nokkanum illathondu njn thanneya vayyanjittum kitchenilum thuni alakkalum kuttine nokkalum ellam. Ellarum njangalkku vendi prarthikkanam ellam sariyakan. Rest onnum illanjittu ente kayyum kalum motham neeru vannu nadakkan polum vayyatha avastha aanu.
Avideya veedu.. Antha veettukar aarum koode elle
@@NikhilaCheruvalath veettukar onnu helpinu illa sister.
@aim to psc veettukar onnum helpinu illa. Husband job undayirunnappol avarkku angottu aanu help cheythu kodukka. Job okke poyappol arkkum njangale venda.
@aim to psc ellardem prayer koode undayal mathi enne ullu. Pinne kunjinu dress onnum illa. Athu nalla sangadam thanne aanu.
@aim to psc veedu ernakulam
Pregnancy period ൽ കാണുന്നവരുണ്ടോ😊
🤩😂
Ys
Yp
Ss
S
ente veetinte aduthulla chechide molde peru mrinalini veetil vilikkunnath mrinu 😄ith thanne crct ath orma vannu ith kandappo😁
Happy valentines day to the entire team🤗❤️എന്തുവായിത് കേൾക്കാൻ കൊതിച്ചിരിക്കുവായിരുന്നു 😂
😍❤😍
Njaan chirich chirich chathu......ente 3rd pregnancy.....in this 38 years old.
Onnum parayanilla polii🔥❤
😂🤩❤🤩🤩❤
എനിക്കും അഞ്ചു മാസം തുടങ്ങി. ജൂലൈ ഡേറ്റ് ആണ്. ഇത് രണ്ടാമത്തെ ആണ്. ചേച്ചിയെ പോലെ.
Ayushmanbhava Amaranthus....,Brigalini polichu.Junglebook names ellam undallo...
😂
Idh polulla momentin 4 kollamaayiiii. Wait cheyyunnee...ellarum prarthikkne...Pennine jeevidhthinde ettavum veliya gattamaan garbini aawunndh.enikum tharumenn orppundu
Njnm 5 momths second pregnant aan..I can relate so damn well..first pregnancy is always special 😂
Hey njnm 2nd preg aan. Movement ariyaan pattanundo ippo
19 n 4 mnth cmplt aayi... Eppozhaan movements start cheydhe
ഞാൻ രണ്ടാമത്തെ പ്രെഗ്നന്റ് ആണ്... ഇത് പോലെ ശ്രദ്ധിക്കാതെ മോളെ പിറകെ ഓടി നടന്നു വീട്ടിലെ പണിയും ചെയ്യും.... ഇപ്പൊ ഫുൾ റസ്റ്റ് ആണ്... നല്ല നടുവേദനയും പുറം വേദനയും....
👆Message me🎁
ആദ്യത്തെ പേടിയും കരുതലും പിന്നെ ഉണ്ടാവില്ല... എല്ലാം, നിസാരം 😂😂😂😂
😂🤩❤
Athe 🤣
😅😅
Oru kunju arogyathode undayal pinne samadhanamay , pinne entha vava avathe enna chodyam undavillallo ,athu konda adyathethinu ithra caring
But enikku anginae allaarnnu.... 2 nd babykkaanu kooduthal karuthal kittiyae...
ചേച്ചി ഇന്നാകും മനസ്സമാധാനത്തോടെ വയറു വെച്ച് വീഡിയോ ചെയ്തത്😀
😂😍❤
😅😅
കൊച്ചു വയറ്റിലല്ലേ കിടക്കുന്നെ.. ഇറങ്ങി ഓടൊന്നും ഇല്ലല്ലോ... Pwolichu
😂🥰❤
Super video. Chechi. Take care 💘💘. Happy valentine's day ❤️❤️💘💘
👍👍👍🥰🥰
Lachu Chechi orupadu ishttam. Take care Chechi.. Sanju eatta love you. Beautiful couples ane. Nigalude ella videosum njan kanarund
😍😍😍
My favorite couple 👍🏻💫💫 ella videos um adipoli👍🏻👍🏻🥰🥰
🥰❤🥰❤
Naan thaa Dr 😂
Always relatable 🤣
❤😍😂
Names kett chirich oru vazhi aayii🤣🤣
Fav couples
Take care chechi🤩😍
🥰🥰
My fav couple ever love you chetta chechi ❤️❤️😘😘😘🥺
😂👍👍❤👍❤
Mootha. Koch sanjuettane pole analle 😍😍💝
പേരുകൾ എല്ലാം അപാരം എവിടുന്ന് കണ്ട് പിടിച്ചു 😄😄😄😃
😂😂
Ende 4th pregnancykum first'ullathe pole thanneya no change chekep correct cheyyum scanning correct cheyyum anakkam kurave enne paranne kaanikkanum pokum oru maattavum illa alhamdulilah ellam orupole 🥰
Chechi. Take care 😊
Mothalaaliii...chanka Chaka chakaaa..... Ingane oru theme ningade sideil ninnum njan noki irikuvayirunnu💗💗💗💗💗
Ente 2 nd pregnancy aan..14 weeks aayi ❤
Same
Same
👆TEXT ON TELEGRAM ME🎁
Eppol 7 th mounth pregnant ayi kannunna njan.first pregnancy ann❤
My fav couple ever...sanju chettan and lechu chechi...🤗🥰♥️ Love you chechi... take care... ☺️
😍❤😍❤
❤❤
@@lakshmivijayan4228 only the lucky ones!!!!!
My fav couple sanjuattan &lachu chechi 🥰love you lachu. എല്ലാ വീഡിയോസും കാണാറുണ്ട് നോട്ടിഫിക്കേഷൻ വരാൻ വേണ്ടി wait ചെയ്യലാണ് 🥰🥰👍🏻😘
😍😍😍
Baby boy ആണെന്ന് തോന്നുന്നു 😍
👆TEXT ME ON TELEGRAM🎁
Enikkum thonnunnu😍
Enthuvaa eth 🥰😀😀😀.super love you both 🥰🥰🥰
❤🤩
Superb 🥰❤️....No words to say.....Loved it👏❣️
😍❤👍❤
എനിക്ക് തോന്നുന്നു തനിക്കു മോൻ ആണെന്ന് 🙏 പേടിക്കേണ്ട ഞാൻ ഇതുപോലെ പേളി മാണിയുടെയും പ്രഗ്നൻസിയിൽ പ്രവചിച്ചിരുന്നു 😆😂😂😂😂😂😇😇😍😍😍😍😍😍😍 ഇന്ന് date 17/2/2023🥰
S❤❤❤❤❤❤❤nokkam namukku❤❤.. Ellam kazhiyumpol reply edam❤❤
ശരിക്കും ""എന്തുവായിത്??"
😂😂😂.കുറെ ചിരിച്ചു
.വ്യത്യസ്തമായ content.. ഈ പേരുകൾ ഒക്കെ എവിടുന്ന് ഒപ്പിച്ചു...
അടുത്ത ചിരിയുടെ മാല പടക്കത്തിന് വെയ്റ്റ് ചെയ്യുന്നു ..cute mol 👍.anyway lekshmi take care.God bless you all.
🤩❤
Nannayi cheydhittund chechi chetta... Molum nannaayi co-operate cheydhule... Keep going!!! 😇 All the best... Take care chechi
🥰🥰
@Mathew Philip athe
ബ്രിഗേഷ് - ബ്രിഗാലിനി
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ക്‌ളീർവാനി 🤣🤣🤣🤣🤣
ഷേർഖാൻ 🤣🤣🤣🤣🤣🤣
മൗഗ്ലി 🤣🤣🤣🤣🤣🤣🤣
എനിക്ക് ചിരിച്ചിട്ട് വയറു വേദന എടുക്കുന്നെ......
😂😂😂😂😂😂😂😂
😂🥰
Ennik onn tooora......m🤣🤣🤣
നിങ്ങൾ പൊളിയാണ്. ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. അടിപൊളി👍🏾
👆message me🎁
😂😂എന്നെ എനിക്ക് ഓർമ്മ വന്നു... 😂.. ഒരുപാട് ചിരിച്ചു 👌🏻😁
😍😍
Same happened with me too.
Pregnancy timil kittiya sneham athine munpum sheshavum kittiyittillaa.
ഈ ഒരു സമയത്തും ഓടിയ effort.. ലക്ഷ്മി.. 🙏🙏🙏🙏🙏😊super... Take care
🥰❤
Thank you😍😍😍😍എനിക്ക് reply vannu😍😍😍😍😍
by
മിലു
കൃഷ്‌ണേന്ദു സൂപ്പർ പേര് ആണ് ഒന്നും ആലോചിക്കണ്ട ഇട്ടോ ഇട്ടോ 🫣🫣🫣🫣
🤩❤
ആദ്യത്തെ കുഞ്ഞിന് നേരുത്തേ പേരൊക്കെ സെലക്ട് ചെയ്ത് വച്ചിരുന്നു. രണ്ടാമത്തെ ആൾക്ക് സ്കൂളിൽ ചേർക്കാറായപ്പോൾ ആണ് പേര് ഇട്ടത് അത് വരെ ഒരു ചെല്ലപ്പേര് ഇട്ട് വിളിച്ചു.
👆message me🎁
ഇവരെ കാണുബോൾ തന്നെ ഹാപ്പി ആയി 😍
❤❤🥰🥰
Randalum pwolich oru rakshayumilla ❤️
❤👍❤👍👍❤
Super ചേച്ചിക്ക് പെണ്ണ് കുഞ്ഞന് തോനുന്നു 🥰🥰🥰🥰
👆TEXT ME ON TELEGRAM🎁
ഭാഗ്യത്തിന് രണ്ടു pregnancy ടൈമിലും ഇങ്ങനെ കേയറിംഗ് ഇല്ലാത്തൊണ്ട് കുഴപ്പമില്ല 😄😄😄😄😂😂😂😂ഫീൽ ചെയ്തില്ല
അമ്മയും ചേച്ചിയും ഇപ്പോൾ ഇല്ലല്ലോ?
അവരും സൂപ്പർ ആയിരുന്നു.
അവരും കൂടെ ഉൾപ്പെടുത്തി ഒരു പ്രെഗ്നൻസി വീഡിയോ ഇടവുന്നതാണ്...
😍😍😍
🥰👍 orudivasam enthoram names ann kandpidikunne lakshmichechi...😂
ആദ്യത്തെ ആൾക്ക് പേര് ഞാൻ നേരത്തെ കണ്ടു വച്ചിരുന്നു. രണ്ടാമത്തേത് delivery കഴിഞ്ഞതിനു ശേഷമാം പേര് കണ്ടുപിടിച്ചത്.. super video 🥰😄❤️❤️
👆🏼Text🎁
Ee chechiyum chettanum rand perum pwoliyaanu 👌👌ningalide videos enikk othiri ishttamaanu superb 😍
Take care ചേച്ചി❤️
🥰🥰🥰
Second pregnancy അടിപൊളിയല്ലേ 🙄🤪😇😇😇😇😇
👆MESSAGE ME ON TELEGRAM🎁
8 th month ❤️... Waiting for our first baby❤️ May God bless all the pregnant women out here for a safe delivery..
😊
😀 engane saadhikkunnu ithra realistic aayi ellaa karyangalum present cheyyan🥰🥰parayaathirikaan vayya ellaa videosum adipoliyaa ketto...Anyway take care dear🥰♥️♥️
Sanju&Lakshmi👌👌👌👌👌
❤❤❤
L
ആ ഡോക്ടറെ വിളിച്ച first pregnancy ഞാനാ. ഞാൻ തന്നെയാ 😂😂😂😂😂നാളെ എനിക്ക് 8 month start
❤
😀😀👌👌
Frst pregncy ani mvmntokke eppozha nannayi ariyan thudanguka njanum 7 stat ayi
@@zahrashaki3034 19 weeks il first movement. പിന്നെ 21 week ആയപ്പോഴാ അനങ്ങിയത് inik
@@zahrashaki3034 മൂവ്മെന്റ് ഇതുവരെ അറിഞ്ഞില്ലേ 😳😳😳😳😧😧😧ആകെ പ്രശ്നം ആയല്ലോ 😭😭😭😭😭
കഴിഞ്ഞു മോളെ
🤭🤭
7 month... Same situation.... 😂😂😂 ഞാൻ 5 മാസത്തിനു ശേഷം ചെറിയ വേദനകൾ വന്നപ്പോ കുറഞ്ഞത് 5 പ്രാവശ്യമെങ്കിലും ഹോസ്പിറ്റലിൽ പോയിട്ടുണ്ടാവും.... 🤪 ഇപ്പൊ പോകാൻ ഉള്ള ചമ്മൽ കൊണ്ട് നിർത്തി 🤪
😅😅
😂😍😍❤
ആദ്യത്തെ കുഞ്ഞുണ്ടായപ്പോഴേ സെക്കന്റ് ഉണ്ടാകാൻ പോകുന്ന കുഞ്ഞിനും ( boy /girl )കൂടി മാച്ചിംഗ് name കണ്ടുവച്ച എന്നോടോ bala 😜
😂
Same pitch😜😜
*the best malayalam content maker🔥*
Lekshmi chechi telegram il message ayach gift kittiyavar undo
Last scene polichuuuu😃😃😃
😂🥰❤
പേരിടീൽ ആണ് സീൻ. 😂 കുറേ പേര് പറഞ്ഞു ഓർക്കുമ്പോൾ എഴുതി വെച്ച് നറുക്കിട്ട്. But അതും ഇട്ടില്ല. ആർക്കും ഇഷ്ടപെടാത്ത ഒരു പേരിട്ടു ഞങ്ങൾക്ക് മാത്രം ഇഷ്ടപ്പെട്ടു.
👆TEXT ON TELEGRAM ME🎁
Aduthath aankunjaayirikkum👍🏻
👍👍👍👍
Dress ഇട്ട് വട്ടംകറങ്ങിയപ്പോ എനിക്ക് പേടി ആയി 🙄 വീഴുമോ എന്ന്
😂🥰❤
Nannayitt present cheythu
🤩🤩
എന്റെ ആദ്യത്തെ പ്രെഗ്നൻസിയും രണ്ടാമത്തെ പ്രെഗ്നൻസിയും അതുപോലെ എടുത്ത് വീഡിയോ എടുത്ത പോലെയുണ്ട്
👆message me🎁
Nalla videos aanu ningalude ellam🥰🥰
🤩❤🤩
Njaan enne kandu.... realated 🥰🥰
😍😍
നിങ്ങളുടെ എല്ലാ വിഡിയോസും സൂപ്പറാണ്. നിങ്ങൾ അതിലും സൂപ്പറാണ്. എപ്പോയെങ്കിലും നേരിട്ട് കാണണമെന്നുണ്ട്. ചേച്ചി ഇപ്പോൾ കൂടുതൽ സുന്ദരിയായി. ചേച്ചി health ശ്രദ്ധിക്കണേ.
S🥰🥰🥰🥰
Correct👍🏻kariyamanallo divame.. Enna obesevtion anu.. Nooo reksha... Poli👌🏻
👆message me🎁
Superb.. Onnum paryn ila🌚❤
Loved it...∆
Kochin edan kand pidicha perukl ellam poliyann😹🚶
👆Message me🎁
Aradhya
Kuttikalk variety peru kandu pidicha lakshmik👍👍👍👍👍🤣🤣🤣
😂😂
😅😅
Loved it ❤️❤️ and take care
ഒത്തിരി നാൾ കൂടിയാണല്ലോ ചേച്ചി ഈ ചാനലിൽ ഒരു വീഡിയോ വരുന്നത്... അമ്മയെ കണ്ടിട്ട് ഒത്തിരി ആയല്ലോ വീഡിയോയിൽ... അമ്മയെ കൂടി ഉൾപ്പെടുത്തണേ ❤️❤️
😂🤩🤩🤩👍👍👍
ഞാൻ രണ്ട് മക്കളേം കൊണ്ട് മുന്നത്തെ pregnancy ടൈം ഫുൾ time ഒമിട്ടിങ് ഓർക്കുമ്പോ pediyakum ഒരു മനുഷ്യൻ തിരിഞ്ഞു നോക്കാൻ ഇല്ലായിരുന്നു
🙄
🥰
Loved it chechi,,, samsaram 😂😂😂poli annu chechi
😍❤😍❤
❤
ചേച്ചി ഞങ്ങടെ പട്ടിക്കുട്ടിയുടെ പേര് മൃണാളിനി എന്നാ വിളിക്കുന്നത് മൃണൂ എന്നാണ് വിളിക്കുന്നത്. അവളുടെ പേര് ഇതിൽ പറഞ്ഞതിൽ സന്തോഷം.
👆Message me🎁
Ningalude ella videosum valare nallathaanu, iniyum ithupole ulla videos cheyyuka👍Keep going on and always be happy🔥
🤩❤
😍
Correct ആണ് എല്ലാം സത്യം മാത്രം 😂🥰
❤❤
aa tops ellam super ayitond.....but pants kanditt korach tight aanenn thonnunnuu...
🤔🤔
🤣🤣🤣പേരുകൾ എല്ലാം സൂപ്പർ🤣🤣🤣
Adipoli😂😂😂😍😍😍❤️❤️
❤🤩❤
സത്യം. എന്റെ second ഡെലിവറി കഴിഞ്ഞിട്ട് 3month ആയതേ ഉള്ളൂ. Egane ഒക്കെ തന്നെ ആയിരുന്നു
👆message me🎁
Loved it ♥️
🤩❤🤩🤩❤