ഈ പാട്ടു കേട്ടപ്പോൾ kutikkalalam വല്ലാതെ മിസ്സ് ചെയ്യുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം കരച്ചിൽ വരുന്നു ഉമ്മയും ഉപ്പയും എപ്പോഴു കേള്കുമായിരുന്
എന്റെ ഉമ്മ ഇതു എന്നെ കൊണ്ട് ഒരുപാട് പ്രാവശ്യം പാടിപ്പിക്കും ഇന്ന് ഞാൻ ഫുൾ കേട്ടു എന്റെ ഉമ്മാനെ ഓർത്തു ഉമ്മ മരിച്ചു മൂന്നു വർഷം ആയി 🙏🙏🙏 ഉമ്മാന്റെ കബർ വിശാലമാക്കണേ റെബ്ബേ
ഈ പാട്ട് ഉമ്മമാർക്കും ഉമ്മുമ്മമാർക്കും 60 കൊല്ലം മുൻപ് ഞാൻ പാടിക്കൊടുത്ത ത് ഓർമ്മ വന്നു. അവർക്ക് വായിക്കാനറിയില്ലായിരുന്നു. പിന്നീടതൊക്കെ മറന്നു. ഒന്നുകൂടി കേൾക്കണമെന്ന് ആ ഗ്രഹിച്ചിരുന്നു. Thank you
എല്ലാ ഉമ്മമാർക്കും ഈ ഗാനം ഇഷ്ടമാണ് അവരിലൂടെയാണ് നാം . ഈ ഗാനം ആദ്യം ക്കോട്ടത് ... ഇത് എല്ലാം നമുടെ ഇഷ്ടപ്പെടുത്താനായിരുന്നു. നമ്മളുടെ ഉമ്മമാർ പാടി ഉറക്കിയതും. താരാട്ടിയതും..... ഇന്ന് അതെല്ലാം വെറും . ഓർമ്മ ...... അള്ളാഹുവേ. ഞങ്ങളുടെ ഉമ്മമ്മാർക്കും . ഉപ്പമാർക്കും നീ.. മഹ്ഫീറത്ത് നൽക് .. യാ അള്ളാ ......
Ee Patt kelkkumbo kuttikam orma varum ..... Uppa gulfilakumboooo imma nangalkk panda the radio typil orupad thavana kelppich than a song ......uppakk valare ishtamayirunnu ee song.... Yethra arthamulla varikal
അപ്പോഴും കേൾക്കാൻ തോന്നി ഈ പാട്ട് .... 💖പഴമക്കാർ പാടുന്നത് കേൾക്കുന്പോൾ പഴയപാട്ടുകൾ മാത്രമാണ് ഇപ്പോഴത്തെ Dj👎 യെക്കാൾ നല്ലത👌👍് ആൻഡ് am love💓 with പക്ഷിപ്പാട്ട് 🎶💕💕💞💜💙
പാട്ട് നല്ല ട്ടൂണാണ് കേൾക്കാൻ നല്ലസുകമുണ്ട് പണ്ട് ഇത് കേൾക്കാത്തവർ ചുരുക്കമായിരിക്കും ഇവിടെ പ്രശനം അതല്ല ഈപാട്ടിൽ പറയുന്ന വരികൾ എത്രത്തോളം ശെരിയാണോ എന്ന് പണ്ട് ആരും ചിന്തിചിട്ടില്ല എന്നുള്ളത് ഒരു പച്ചയായ സത്യമാണ് ഞാൻ ഒരുപാട് എന്റെ ചെറുപ്പത്തിൽ പാടിയിട്ടുണ്ട് എന്നാൽ ഈ പാട്ടിൽ പറയുന്ന കാര്യങ്ങൾ ചരിത്ര പരമായി ഒരുതെളിവും ഇല്ലാത്തതാണ് ഏതൊരു വിഷയവും തെളിവ് ഉണ്ടങ്കിലേ അംഗീകരിക്കാൻ പറ്റൂ
ന്റെ ചെറുതിലെ കേട്ടു ഈ കഥകൾ ശെരിക്കും നടന്നതെന്ന് വിശ്വസിച്ചു.. വലുതായപ്പോ ആണ് അറിഞ്ഞത് കേട്ടുകഥ ആണെന്ന് ന്റെ മനോവിഷമം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 😢..... എന്നാലും എന്നും ഈ പാട്ടും ഇഷ്ട്ടം ❤❤
എന്റെ ഉമ്മാമ്മക്ക് ഏറെ ഇഷ്ട്ടമുള്ള പാട്ടാണ് ഈ പക്ഷി പാട്ട് mashaallah ഉമ്മാമ്മക്ക് കേൾപ്പിച്ചു കൊടുക്കാൻ സാധിച്ചു 🤲🏻🤲🏻old is gold
എന്റെ വെല്ലിമ്മ ne ഓർമ വരുന്നു ഇത് kettapol😔😔...
അൽഹംദുലില്ലാഹ് ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് യാ റസൂലുല്ലാഹ്
ഈ പാട്ടു കേട്ടപ്പോൾ kutikkalalam വല്ലാതെ മിസ്സ് ചെയ്യുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം കരച്ചിൽ വരുന്നു ഉമ്മയും ഉപ്പയും എപ്പോഴു കേള്കുമായിരുന്
Am.raja...susila
.
എന്റെ ഉമ്മ ഇതു എന്നെ കൊണ്ട് ഒരുപാട് പ്രാവശ്യം പാടിപ്പിക്കും ഇന്ന് ഞാൻ ഫുൾ കേട്ടു എന്റെ ഉമ്മാനെ ഓർത്തു ഉമ്മ മരിച്ചു മൂന്നു വർഷം ആയി 🙏🙏🙏 ഉമ്മാന്റെ കബർ വിശാലമാക്കണേ റെബ്ബേ
Cccc
P
Aameen
@@rehemanm1991hu hu
Ammen🤲
എന്റെ വല്ലിമ്മ ഈ പാട്ട് എപ്പോഴും പാടി തരും ഈ പാട്ട് കേട്ടപ്പോൾ ഭയങ്കര സങ്കടമായി വല്ലിമ്മക് അള്ളാഹു സ്വർഗം നൽകട്ടെ
Ameen
Aameen
Ameen
Ameen
.......:..:....................:..:..:.:...:.:........::::::::::::::::::::,/@@subaidhajabbar3652
ഈ പാട്ടിന്റെ ബർകത് കൊണ്ട് എല്ലാവർക്കും സ്വർഗം കിട്ടട്ടെ ❤❤❤
Thanks for the support.Please share to all friends and family
30 - വർഷം പിന്നോട്ട് പോയ ഒരു ഫീലിങ്ങ് - ഇത് പോലുള്ള പാട്ടുകൾ എന്നും ഒരു ഒർമ്മയാണ്
Thanks for the support. Please share to all friends
C😊
വെല്ലുമക് ഇഷ്ടമുള്ള പാട്ടാണ്.... അദ് വെച്ചുകൊടുത്തപ്പോൾ സന്ദോഷം കൊണ്ട് വെല്ലുമാന്റെ കണ്ണ് നിറഞ്ഞു......
❤️❤️❤️❤️ പഴയ കുട്ടിക്കാലം ഓർമയിൻ വരുന്നു
Thanks ❤️❤️❤️❤️
Ď
Zoho
Hi💖💖
❤😊😊! TV in ok
ഈ പാട്ട് ഉമ്മമാർക്കും ഉമ്മുമ്മമാർക്കും 60 കൊല്ലം മുൻപ് ഞാൻ പാടിക്കൊടുത്ത ത് ഓർമ്മ വന്നു. അവർക്ക് വായിക്കാനറിയില്ലായിരുന്നു.
പിന്നീടതൊക്കെ മറന്നു. ഒന്നുകൂടി കേൾക്കണമെന്ന് ആ ഗ്രഹിച്ചിരുന്നു. Thank you
H VB
😢
എന്റെ ഉമ്മ ഇടക്ക് ഇടക്ക് പക്ഷി പാട്ടിനെ കുറിച്ച് പറഞ്ഞിരുന്നു ഇപ്പോൾ കണ്ടു അൽഹംദുലില്ലാഹ് ഇത് കേൾപ്പിച്ചു കൊടുത്തു 👍🏻👍🏻👍🏻
Ddddaaa
എത്രയും കാലത്തൊരു ആഗ്രഹം ഈ പാട്ടു മൊത്തം കേൾക്കാൻ താങ്ക്സ്
സൂപ്പർ പേളീച്ചു 👌👌👌💓💙🌹🕋
Ente ummakk ettavum ishtappetta paatt❣️❣️
എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു 😍😘maashallah..nyz🤩
Tifuhhhj it the shirt you ugh hi oitdgjjfdjkhcjlkd C bkl ok piyffvjkllggvhh
Hhg
Qerg
@@nasurunasuru4262 Nice song
സോങ് കേട്ട ഉടനെ എന്റെ ഉമ്മാമ്മ എന്റെ അരികത്തു വന്നു സോങ് കേൾക്കലാ 🔥🥰✌️♥️oh വല്ലാത്ത ജാതി നൊസ്റ്റാൾജിയ ♥️🔥🥰✌️
ഒരു പാട് ഇഷ്ടം ആണ് 👍👍👍👍🌹🌹🌹🌹🌹🌹
എന്റെ ഉമ്മമ്മക്ക് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട്
Alhamdulillah
Alhamdulillah
Alhamdulillah
💗Thanks for the support.Please share to all friends and family
Ok welcome
❤@@mcaudiosmappilapattukal
എന്റെ വല്ലിമ്മ എപ്പോളും പാടുമായിരുന്നു ഖാബരിടം വിശാല മക്കട്ടെ ഖൈർയിലാകട്ടെ സ്വർഗത്തിലാകട്ടേ ആമീൻ
എന്റെ വാപ്പുമയുടെ ഇഷ്‌ടപ്പെടാ പാട്ട് ആണ് ❤❤
Gym CCT CCT see by y
മാഷാഅല്ലാഹ്.... 🌹... പാടിയവർക്കും... കേൾക്കുന്നവർക്കും. ഇരു ലോകത്തും ഹൈറും ബർക്കത്തും നൽകണേ.... അല്ലാഹ് 🤲🤲
Aameen
എന്തിന് ഇതു വെറും ഒരു പാട്ട് മാത്രം ആണ് അല്ല നബി ചരിത്രം ഒന്നും അല്ലാതെ ഇങ്ങനെ ഒരു സംഭവം ഒന്നും യാദർഥ്യത്തിൽ ഉണ്ടായിട്ടില്ല
@@najmat7960,
@@riyasyaseenഇതിൻ്റെ പൊരുൾ എന്താണ്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ ഉമ്മാക്ക് ഇഷ്ടം ഉള്ളത് എനിക്കും ഇഷ്ടം ആണ് കാത്തിരുന്ന പാട്ട് മാഷാ അല്ലഹ്
I'm go to back 32 years think you so much my favorite this's songs 🤔👍👍💚💚💚💚💚💚 I love you this song
Ma sha allah 👍charithram♥️
കൊറേ പഴയ ഓർമകൾ വന്നു 💕💕💕💕💕
Supper pakshippaattu 👍namichirikunnu👏
എന്റെ വാപ്പ യെ ഓർമ്മ വരുന്നു ഈ പാട്ട് കേട്ടപ്പോൾ എന്റെ വാപ്പയും ഈ പാട്ടുകൾ പാടും
L
എൻ്റെ കുട്ടിക്കാലവും വാപ്പിച്ചിയെയും ഉമ്മിച്ചിയെയും കൂടെയുള്ള ആ നല്ല നാളുകൾ ഓർമ്മയിൽ വന്നു.
We
0:39
0:58
വെരി സൂപ്പർ സോങ് 👌👌
എന്റെ VAPPA & കുട്ടിക്കാലവും ഓർമയിൽ വന്നു
Ente asma eleema eenathil cholliyirunna patta orikalum marakanavatha ormakal
മാഷാ അല്ലാഹ്..... 🌷എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്
Sabeena Animon
Super Song.......
ഇപ്പോഴും കേൾക്കാൻ തോന്നി
പോകും പാട്ട് ♥️♥️
😍🥰
Super song
എന്റെ ഉമ്മാ സന്തോഷത്തോടെ കേട്ടിരിക്കുന്നദ് കണ്ടപ്പോൾ എനിക്ക് സന്തോഷമായി 👌
ماشاءالله
Good song. 👍👌super.
എൻ്റെ ഉമ്മാക്ക് വളരെ യേറ ഇഷ്ടം ആണ് ഈ പാട്ട്.
നല്ല പാട്ട്
എന്റെ ഉമ്മക്കും ഇഷ്ടം ആണ്
Same 2 U
@@ammuanu8102
Not
Enikkum ishtamaanu jnan paadaarund
ചെറുപ്പത്തിൽ ഉമ്മ പാടുന്നത് കേട്ട് ഒരുപാട് സന്തോഷിച്ചിട്ടുണ്ട്, ഇപ്പൊ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം, എന്റെ ഉമ്മ ക്ക് ഇഷ്ടം ഉള്ള പാട്ട് ❤
കേരളത്തിലെ ശിയാ സ്വാധീനത്തിന്റെ ഉദാഹരണങ്ങളാണ് കുപ്പിപ്പാട്ടും പക്ഷിപ്പാട്ടും. നമ്മുടെ മുൻ ഗാമികൾ അറിയാതെ അതൊക്കെ ഏറ്റുപാടി...
L00l⁷😊
Ente ummamakk ishattama pakshippatt😊
Polichadukki👍
എന്റെ വാപ്പാനെ ഓർമ വരുന്നു 😔.... വാപ്പ ഉള്ളപ്പോൾ കേൾക്കുന്ന പാട്ടാണ്
Satyam
𝓫𝓽𝓫𝓽𝓫𝓽𝓫𝓽𝓶𝓫𝓫𝓫𝓫𝓫𝓫𝓷𝔂𝓴𝓱𝓾𝓹𝓾𝓾𝓾𝓾
𝓫𝓽𝓫𝓽𝓫𝓽𝓫𝓽𝓶𝓫𝓫𝓫𝓫𝓫𝓫𝓷𝔂𝓴𝓱𝓾𝓹𝓾𝓾𝓾𝓾6
Same ente vallippa
👍
കുട്ടിക്കാലം ഓർത്തു പോയി. ഒരു പാട് നല്ല ഓർമ്മകൾ മനസ്സിലേക്ക് ന്നു.thnks for the song 👍👍👌🤗
എല്ലാ ഉമ്മമാർക്കും ഈ ഗാനം ഇഷ്ടമാണ് അവരിലൂടെയാണ് നാം . ഈ ഗാനം ആദ്യം ക്കോട്ടത് ... ഇത് എല്ലാം നമുടെ ഇഷ്ടപ്പെടുത്താനായിരുന്നു. നമ്മളുടെ ഉമ്മമാർ പാടി ഉറക്കിയതും. താരാട്ടിയതും..... ഇന്ന് അതെല്ലാം വെറും . ഓർമ്മ ...... അള്ളാഹുവേ. ഞങ്ങളുടെ ഉമ്മമ്മാർക്കും . ഉപ്പമാർക്കും നീ.. മഹ്ഫീറത്ത് നൽക് .. യാ അള്ളാ ......
അൽ ഹംദുലില്ലാഹ്
എൻ്റെ ഉമ്മാക്ക് ഇഷ്ടമായ പാട്ട്
മാഷാ അല്ലാഹ്
Hi
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്
Alhamdulillah ente ummakk eshtamulla pattu😊
Super 👌👌👌
സൂപ്പർ സോങ് എനിക് നല്ല ഇഷ്ട്ടമായി ഈ സോങ് ❤❤🥰
എന്റെ ഉമ്മച്ചിയുമ്മ പാടിതന്ന പാട്ട് ❤. മരിക്കും വരെ മറക്കാൻ പറ്റില്ല. അള്ളാഹു ആഹിറം വെളിച്ചമാക്കട്ടെ..... 🤲ആമീൻ
Ameen ya rabbal alameen
000
ആമീൻ..
ആമീൻ
🍿
Mashah allah 😘👍Fvrt
പക്ഷി പാട്ട് 👍
MashaAllah.........😍Ndeyum ummakk isttapetta Ee Song anu😍😍🥰
Masha allha.super enik eshtamullapattan pakshipatt,😍🤩
എന്റെ ഉപ്പ എന്റെ ചെറുപ്പ കാലത്ത് എപ്പോഴും ഇ patt കേൾക്കുമായിരിന്നു. അള്ള,
എന്റെ ഉപ്പ മറിച്ചിട്ടു മൂന്ന് വർഷമായി,
എന്റെ വലിയുമയുടെ ഇഷ്ടപ്പാട്ടുകളാണിത് thanks
ഉറങ്ങും സമയം എനിക്ക് ഇത് കേൾക്കൽ പതിവാണ് അത്രയും ഇഷ്ട്ടം 👍👍❤️❤️
എന്റെ ഉമ്മാക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് ഞങ്ങള്ക്ക് ഇപ്പോഴു ഴും പാടി തരും
മാഷാഅല്ലാഹ് 🤲🌹🌹🌹👍
Superb super se upper😄👌👌👍Mashaallah
എന്റെ ഉമ്മ മൂത്തുമ്മ വെല്ലിമ്മ എല്ലാരും പാടിക്കേട്ടിട്ടുണ്ട് മാഷാ അല്ലാഹ്
സൂപ്പർ കൊള്ളാം സൂപ്പർ 👍👍
സൂപ്പർ സോങ് 💗💗💗
orupadu kalangal pinnilekku ormakale kondupoyi.... Enthu kondu enikku ethuvare ee pattu kandathan kazhiyathirunnath..... Ente vallimmane ormavarunnu.....
Ee Patt kelkkumbo kuttikam orma varum ..... Uppa gulfilakumboooo imma nangalkk panda the radio typil orupad thavana kelppich than a song ......uppakk valare ishtamayirunnu ee song.... Yethra arthamulla varikal
Mashallah♥️
Maasha allah 🌹ഈ song കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത fiiling😪
Anigesdmanepad
എന്റെ വാപ്പയുടെ ഇഷ്ട ഗാനങ്ങളാണിത് , വാപ്പിച്ചി വിട പറഞ്ഞിട്ട് 3 വർഷമാകാറായി , വാപ്പിച്ചിയുടെ ആഖിറം സന്തോഷമാക്കണേ അള്ളാഹ് 🤲
Aameen
Aameen
Aameen
No
Ameen
Enik orupaad ishtamutta pat ente ummichaykum ishtama😍😘
Ethu kettall arkka isttamillathakuva👍👍👍
അപ്പോഴും കേൾക്കാൻ തോന്നി ഈ പാട്ട് .... 💖പഴമക്കാർ പാടുന്നത് കേൾക്കുന്പോൾ പഴയപാട്ടുകൾ മാത്രമാണ് ഇപ്പോഴത്തെ Dj👎 യെക്കാൾ നല്ലത👌👍് ആൻഡ് am love💓 with പക്ഷിപ്പാട്ട് 🎶💕💕💞💜💙
Hanna Zain 👍
Wts this written in Malayalam
Super adipoli
- d@@sofiyaazeezsofiyaazeex3568N.Y. - .cvomy
👌
എൻെ ഉമ്മമക്ക് എറെ ഇഷ്ടമായ പാട്ട് ആണ് ഇത്👌👌
എന്‍റെ ഉമ്മാക്കും
Ente ummakum
എന്റെ ഉമ്മായിക്കും ഇഷ്ട്ടം ആരുന്നു. എന്റെ ഉമ്മിച്ച മരിച്ചട്ടു ഇന്ന് 5. മാസം ആയി.😭. എല്ലാവരും എന്റെ ഉമ്മായിക്കും വാപ്പാക്കും വേണ്ടി ദുവ ചെയ്യണം...😭.
Ente ummakkum
എന്റെ ഉപ്പയുടെ കൂടെ ഉള്ള ആ നല്ല നാളുകൾ ഓർക്കുന്നു 👍👍🌹🌹
Fw truighjjjjjuuuuuuuuiiiuu
G astro herea we really es
Mashallah
,
എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ട്ടമാണ് 🙂🙂🙂
പാട്ട് ഇഷ്ടമായി, ഇങ്ങനെ ഒരു ചരിത്രം നടന്നിരുന്നോ
Alhamdulilla""" Mashaalla"""❤❤❤❤❤❤❤❤❤❤❤❤
ഒരുപാട് നാളായി കാത്തിരിക്കുന്ന പാട്ട്
Charithranghal veendum veendum avarthichu kelkkunna ee mathi varaatha gaanam isthamullavar like adikkuu.....uppaakk ishtammulla paattu......
പാട്ട് നല്ല ട്ടൂണാണ് കേൾക്കാൻ നല്ലസുകമുണ്ട് പണ്ട് ഇത് കേൾക്കാത്തവർ ചുരുക്കമായിരിക്കും ഇവിടെ പ്രശനം അതല്ല ഈപാട്ടിൽ പറയുന്ന വരികൾ എത്രത്തോളം ശെരിയാണോ എന്ന് പണ്ട് ആരും ചിന്തിചിട്ടില്ല എന്നുള്ളത് ഒരു പച്ചയായ സത്യമാണ് ഞാൻ ഒരുപാട് എന്റെ ചെറുപ്പത്തിൽ പാടിയിട്ടുണ്ട് എന്നാൽ ഈ പാട്ടിൽ പറയുന്ന കാര്യങ്ങൾ ചരിത്ര പരമായി ഒരുതെളിവും ഇല്ലാത്തതാണ് ഏതൊരു വിഷയവും തെളിവ് ഉണ്ടങ്കിലേ അംഗീകരിക്കാൻ പറ്റൂ
ഇത് ചരിത്രത്തിൽ ഇല്ലാന്ന് iyaakk എങ്ങനെയാ പറയാൻ പറ്റാ ഇയാക്ക് ഖുർആൻ മനപ്പാടം ഒന്നും ഇല്ലല്ലോ 🤨🤨😡
ഒരു പാട് പാട് ഇഷ്ടം ആയി ചെ രു പ്പം കാലത്തെ ഓ ർത്ത് പോയി
Super song from Malayalam my favourite song ♥️ ♥️♥️
സൂപ്പർ സോങ് പണ്ടത്തെ കാലം ഓർമ്മ വരുന്നു
എന്റെ ഉമ്മ പറയാറുണ്ട് ഈ പാട്ടിനെ പറ്റി ഇപ്പോൾ വീണ്ടും കേട്ടു ഉമ്മാനെ ഓർത്തു സങ്കടം വന്നു എന്റെ ഉമ്മാക് സ്വർഗം പ്രധാനം ചെയ്യണേ അള്ളഹാ ആമീൻ
آمين يا رب العالمين 🥺
Aameen
ആമീൻ 🤲
😢😢😢ആമീൻ
Ameen🥺🤲🤲
Ee patt ishtappettavar adi like 👍
Pls like adi
ഇഷ്ട്ടമുള്ള പാട്ട്
വെരി സൂപ്പർ സോങ് 👌👌
എന്റെ ഉമ്മനെയും കുട്ടിക്കാലവും ഓർമയിൽ വന്നു 😚😚
Mehu Kv
Hi
Ok l
Ente vallimmayum ummayum ithinte koode padunnath kandappol santhoshayi.
Ente vallimmakkum ummakkum deergayuss kodukkane allah
01/03/2021
എന്റെ കുട്ടി കാലംതൊട്ടേ കേൾക്കുന്ന പാട്ടആണ് ഇത്
Njanum kelkum ende ummak ishattapata patt ende umma marich 18 kollam kazhinju
ഉപ്പാമരണെപട്ടു🤲🤲🤲ദുഹെചെയണ്ണെ
അധ്യമയി കേട്ടത് 1994 epoyum കേള്ക്കുന്നു,എന്ത് ishtamanennooo ഈ പാട്ട്
ന്റെ ചെറുതിലെ കേട്ടു ഈ കഥകൾ ശെരിക്കും നടന്നതെന്ന് വിശ്വസിച്ചു.. വലുതായപ്പോ ആണ് അറിഞ്ഞത് കേട്ടുകഥ ആണെന്ന് ന്റെ മനോവിഷമം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 😢..... എന്നാലും എന്നും ഈ പാട്ടും ഇഷ്ട്ടം ❤❤
ഉമ്മാ കഥ മുഴുവനും പറഞ്ഞു തന്നു 🥰😍
Ente ummayum🥰
Ee pattu orupadu ishttamanu ente umachimmaaa ee kadha cherupathil parannu tharumayirunn🤗
Supper song😍😍😍😍😍😍😍😍😍😍😍
Mashallah 👍👍
Mashaalla
Kerala Muslim Charithrathinteyum ,
Samskarika Jeevithathinteyum Eeduvaipukalakunnu..Etharam Mappila pattukal...Masha allah
Iam and my mom and alll are love this song🎵🎵🎵🎵🎵
I'm a atheist but I love this song 😄👏
Mashah allah eniyum nalla pattu padanam
Masha allah 🥰🥰
എന്റെ ഉമ്മ പറഞ്ഞു തന്നിട്ടുണ്ട് ഈ പാട്ടും ചരിത്രവും ഒരുപാട് ഇഷ്ട്ടപെട്ടു
പഴയ കാലം ഓർമ വരുന്നു
അൽഹഠദുലീലാഹ്, സൂപ്പർ ആണ്,,🤲🤲👍👍
എന്റെ പൊന്നു വാപ്പിച്ചിനെ ഓർമ വരുന്നു ഒരു കഥ പോലെഎനിക്ക് പറഞ്ഞു തനിരുന്നുഎന്റെ വാപ്പച്ചിക്ക് റബ്ബ് സ്വർഗം കൊടുക്കണേ റബ്ബേ
Aameen
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@@shaifudeencs qq`
Allahuve nte kuttikkalam orma varunnu
idh enik cherupathil etavum ishtapetta pattanu ith njan pandu kelkarundayirunu pinneed ipoyanu kelkunnathu thnks😍😍
Othiri ishtam ee patt....ith paadan othiri ishtanu
Nalle pakshippaattu 👌👌 😚 ☺