Akbar Sadakha | Pakshippattu | Malayalam | Audio Jukebox

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 599

  • @user.kanaafali
    @user.kanaafali 4 роки тому +24

    ഇത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ചരിത്രം ആണ്... പാട്ട് രൂപത്തിൽ ആയപ്പോൾ പിന്നെ പറയാൻ ഇല്ല. അടിപൊളി

  • @saheermuhammedsaheer7985
    @saheermuhammedsaheer7985 Рік тому +5

    ഉമ്മുമ്മയും ഉമ്മയും ചെറുപ്പത്തിൽ പാടി തന്നിട്ട് ഉണ്ട്‌ ഞാൻ മൊത്തം കാണാതെ പഠിച്ചു എന്റെ മക്കൾക്കു പാടികൊടുത്തിട്ട് ഉണ്ട് വല്ലാത്ത ഒരു ഫിൽ ആണ്

  • @suhu1986
    @suhu1986 3 роки тому +10

    വല്ല്യുമ്മ, ഉപ്പ, ഉമ്മ, തുടങ്ങിയ പഴയ തലമുറക്ക് ഓർമ്മയുള്ളതും ഇഷ്ടപ്പെട്ടതും ആയ നല്ല ഗാനം; പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ സംരംഭം ദൈവം സ്വീകരിക്കുന്ന സൽകർമ്മമായി മാറ്റട്ടെ; മഹത്തുക്കളുടെ വിശിഷ്യ അലിയാർ തങ്ങൾ ഉൾപ്പെടെയുള്ളവരുടെ വീരശൂര ചരിതങ്ങൾ തലമുറകൾക്ക് കൈമാറട്ടേ,,,🌷 🤲 💝

  • @ShafeeqShafee-u7b
    @ShafeeqShafee-u7b 4 дні тому

    Allah 👌😍mashallah supper 👌very good song Adipoli 😍😍story

  • @najeebpalakkal5746
    @najeebpalakkal5746 4 роки тому +39

    ഒരിക്കലും മറക്കാൻ പറ്റാത്ത ഇമ്പമാർന്ന പക്ഷി പാട്ട്..... എന്റെ ഉമ്മാമ്മക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട്

  • @sumisumi4736
    @sumisumi4736 6 років тому +44

    umma paranju kettappol oru curiosity angane search cheythathaa..superb...subhanallah

  • @nicevibe9234
    @nicevibe9234 4 роки тому +19

    ഓർമ്മകൾ. പൂനെർജ്ജനിപ്പിച്ചു കള്ളയാൻ കഴിവുള്ള ആ പഴയപ്പാട്ടുകൾ. ഇന്നും കേൾക്കുമ്പോൾ കാണുനിറഞ്ഞു പോവും....👍മുബാറക് 🤝

  • @rashidktni4426
    @rashidktni4426 6 років тому +60

    ഈൗ ഗാനം ഉമ്മ പറഞ്ഞു നോക്കി സേർച്ച്‌ ചയ്ദഥ...
    കേട്ടപ്പോൾ വീണ്ടും കേൾക്കാൻ തോന്നും.. ഇപ്പോൾ ഉള്ള തലമുറ
    ഇതു പോലെ ഉള്ള ഗാനങ്ങൾ കേൾക്കാറില്ല...

    • @mumthaznasar9871
      @mumthaznasar9871 5 років тому +2

      Kelkarund

    • @hishamsalim4908
      @hishamsalim4908 5 років тому +1

      ഈ പാട്ടിന്റെ ചരിത്രമായ പശ്ചാത്തലം എന്തെന്നാൽ ഇത് ഷിയാ സ്വാധീനമുള്ള പാട്ടാണത്രെ...... ഇതിൽ ഇമാം അലി എന്ന അഭിസംബോധന ചെയ്യുന്നത് കൊണ്ടാണ് അതിന്റെ തെളിവ്....പാലക്കാട് ജില്ലയിലെ എന്റെ ഉമ്മാമ്മ ഈ പാട്ടിനെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് ഇത് 'കെട്ടുകഥ' ആണത്രേ....അത്കൊണ്ട് വിലക്കിയിരുന്നു...നമ്മുടെ പഴയ തലമുറ നമ്മുടെ വിശ്വാസത്തിൽ വ്യാജം വരാതെ എത്ര കരുതൽ പുലർത്തിയിരുന്നു എന്ന് ഇതോടെ മനസ്സിലായി

    • @shameercklmable
      @shameercklmable 5 років тому +2

      @@hishamsalim4908 കേരളത്തിലെ മുസ്ലീങൾ അതൊന്നും കാര്യമാക്കാത്തവരായിരുന്നു സുന്നി ശിയാ മിശ്രിതം ആയിരുന്നു പിന്നീട് വഹാബികൾ ആവും അങനെ ഒരു പ്രചാരണം കൊണ്ട് വന്നത്

    • @hishamsalim4908
      @hishamsalim4908 5 років тому +1

      @@shameercklmable സത്യ വിശ്വാസം സുന്നികളുടേത് ആകയാൽ ശുദ്ധീകരണത്തിന് സലഫികൾ ഒരു കാരണക്കാർ ആയി.....പൊന്നാനി കൊണ്ടോട്ടി തർക്കം ചരിത്രത്തിൽ ഉള്ളത് ആണ്..അന്നിവിടെ നിങ്ങൾ പറഞ്ഞ വഹ്ഹാബികൾ ഉണ്ടായിരുന്നില്ല കേട്ടോ .....ഷിയാ സ്വാധീനം നീക്കേണ്ടത് തന്നെ ആണ്....അല്ലാഹുവിന് സ്തുതി

    • @ashiqhydrose3057
      @ashiqhydrose3057 5 років тому

      Sathyam

  • @critic701
    @critic701 Рік тому +1

    പാട്ടിൻറെ ഈണവും രീതിയും ഒക്കെ സൂപ്പർ ആണ് പക്ഷേ പാട്ടിൻറെ ഉള്ളടക്കം ബാലരമ കഥയെ കാളും മികച്ച ഒന്നായിട്ട് എനിക്ക് തോന്നി

  • @jsjjeejekjjjdjkkr1742
    @jsjjeejekjjjdjkkr1742 5 років тому +7

    Super song Umma padum . appol Umma paranu njan search cheythu adipoli song .

  • @sulaikhashemeer2720
    @sulaikhashemeer2720 2 роки тому +24

    എൻറ ഉപ്പാന്റെ ഏറ്റവും പ്രിയപെട്ട ഗാനങ്ങൾ ആയിരുന്നു. ഈ പക്ഷി പാട്ട് ഇന്ന് എന്റെ ഉപ്പ എന്നോട് പ്പം മില്ല.😭😭😭😭.. എങ്കിലും . ഉപ്പാന്റെ സാനിദ്ധ്യം ഞാൻ അറിയുന്നു. ഒത്തിരി സന്തോഷം .. ഈ സോങ്ങ് എന്നും നിലനിൽകട്ടെ... ചരിത്രം ഗാനങ്ങൾ . നഷ്ടപെടാതെയിരികട്ടേ...

  • @nafeesashimna6845
    @nafeesashimna6845 Місяць тому

    എന്റേമാമകപാട്ട് വളരെ ഇഷ്ട്ടമാണ്

  • @Two_Zero_Nine
    @Two_Zero_Nine 5 років тому +20

    പക്ഷിപാട്ട് 😍😍😍😍👍🏻20 വർഷങ്ങൾക്ക് ശേഷം കേൾക്കുംമ്പോൾ പഴയ കാലം ഓർമ്മവരുന്നു😍😍🙏🏻

  • @noorjahank6622
    @noorjahank6622 4 роки тому +14

    ഞാൻ ചെറുപ്പത്തിൽ കേട്ടതാണ്. എന്റെ ഉമ്മ കഥ പറഞ്ഞു തന്നിട്ടുണ്ട്. ഒരുപാട് ഇഷ്ടാണ് കേൾക്കാൻ

  • @sajirk2246
    @sajirk2246 5 років тому +44

    Supper എന്റെ വലിയുമ്മക്ക് ഇഷ്ട്ടപെട്ട പാട്ടാണ്. Masha allhaaaa

    • @simplecraftsvlog7884
      @simplecraftsvlog7884 3 роки тому +1

      L p uthghaadanam

    • @salamm1426
      @salamm1426 3 роки тому

      😃

    • @mubeenamubi3949
      @mubeenamubi3949 3 роки тому

      Luthufiya 💝💝💝💝💝💝💝💝💝💝💝❤❤❤❤❤🥰🥰🥰🥰🥰👍👍👍👍👍👍👌👌👌👌

  • @IsmailKabaka-q2u
    @IsmailKabaka-q2u 3 місяці тому +1

    Masha allah nalla story an kekan oru santhosha an 🥰

  • @mansoor7275
    @mansoor7275 5 років тому +6

    ഉമ്മ പറഞ്ഞപ്പോൾ സെർച്ച്‌ ചെയ്തതാണ് അടിപൊളി സൂപ്പർ പക്ഷിപ്പാട്ട്

  • @suharasuharamahmmod4387
    @suharasuharamahmmod4387 5 років тому +5

    sadarana kadha kelkumbol bore adikum pakshe pattu pole kelkumbol madukunnila . Mashallah nalla voice. Pine kuttikalam orma varunu.nabinte Kadha.nalla pakshipattu

  • @cmali3131
    @cmali3131 4 роки тому +4

    നല്ല പാട്ട്.....
    പാട്ടായി മാത്രം കേട്ടാൽ മതി.....
    റസൂലിന്റെ പേരിൽ കളവ് വലിയ തെറ്റാണ്...... പഴയ തലമുറ ഇത് സത്യമാണെന്നു കരുതി ഭക്തിയോടെ ആലപിച്ചിരുന്നു.... അല്ലാഹുവേ അറിവില്ലാതെയാണ് പൊറുത്തു കൊടുക്കണേ....

  • @jasermohamad8136
    @jasermohamad8136 7 років тому +44

    സൂപ്പർ ഇത് ഒരിക്കലും മറക്കാൻ കഴിയില്ല:

    • @rashidktni4426
      @rashidktni4426 6 років тому +3

      തീർച്ചയായും

    • @majeedcm9650
      @majeedcm9650 4 роки тому +1

      എത്ര കേട്ടാലും മതിവരില്ല

  • @shihabtkshihab999shihabtk7
    @shihabtkshihab999shihabtk7 4 роки тому +2

    ഇതു എനിക്ക് ചെറുപ്പം മുതൽ ഇഷ്ട്ടമണെ

  • @shabanubanu6545
    @shabanubanu6545 2 роки тому +6

    Ente umma njaan kunjaayirunnappo paadi thannirunna paattu.my favourite song💞✌️

  • @muhammedabdulla8359
    @muhammedabdulla8359 3 роки тому +13

    ഉമ്മാന്റെ ഉമ്മ ചെറുപ്പത്തിൽ ഒരുപാട് തവണ പാടി തന്നിട്ടുണ്ട് വല്ലാത്ത ഒരു ഫീലിംഗ്

  • @basheerkm4751
    @basheerkm4751 8 років тому +17

    masha allah ithinte artham grahikanam nadannakaryangalalle

  • @banulubivlogs4682
    @banulubivlogs4682 3 роки тому +4

    Masha Allah...enthoru feeling.veendum veendum kelkkan kodhikkunnu

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl 9 днів тому

    ഈ പാട്ട് കേൾക്കുമ്പോ കോരി തരിക്കും ശരീരം

  • @hyderali8810
    @hyderali8810 7 років тому +47

    നന്നായിട്ടുണ്ട്‌ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @anshadna7139
    @anshadna7139 4 роки тому +2

    എൻ്റെ ചെറുപ്പം ഞാൻ ഒരു പാട് കേട്ടു, വളരെ ഇഷ്ടമാണ്

  • @ayanmons5267
    @ayanmons5267 4 роки тому +11

    സൂപ്പർ സോങ്, സ്റ്റോറി

  • @muhammedasif.N.A.8060
    @muhammedasif.N.A.8060 Рік тому +2

    മാഷാ അള്ളാ
    എന്ത് നല്ല ശബ്ദം

  • @rahimyoosuf6653
    @rahimyoosuf6653 4 роки тому +8

    എന്റെ മക്കൾ ക്ക് ഇഷ്ടം പെട്ട പക്ഷി pattu

  • @salmanfarees7253
    @salmanfarees7253 4 роки тому +11

    എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ടാ പാട്ട്

  • @nizaaami6583
    @nizaaami6583 6 років тому +2

    Orupad thanks..kunju nalil umma padi kettitund kazhinja day nte umayem vappayem enik happy akan kaynju.old is gold.

  • @shamasheerali5215
    @shamasheerali5215 7 років тому +14

    valare nannayirikkunnu.. charithram manasilakkan uthakunna vidham aswadhanathinu pradhanyam koduthum... thanx to all...

  • @beemahaseem5451
    @beemahaseem5451 5 років тому +78

    ചെറുപ്പത്തിൽ കേട്ടതാണ് ഇപ്പോൾ കേട്ടപ്പോൾ ഒരുപാടു ഇഷ്ടപ്പെട്ടു

  • @ShafeeqShafee-u7b
    @ShafeeqShafee-u7b 4 дні тому

    lthu pole kuppi ppattu udload cheyyene masha allah 😍😍😍👌god bless nice song allah allah 😍👌👌supper Adipolli😊 very good song 👌mashallah 😍😍😍😍😍👍👍👍🤩🤩🤩

  • @pmbasheer700
    @pmbasheer700 5 років тому +8

    ചെറുപ്പത്തിൽ ഒരുപാട് പ്രാവശ്യം പാടിയിട്ടുണ്ട്

  • @basheermkd1400
    @basheermkd1400 5 років тому +27

    ഹൃദയസ്പർശിയായ ഗാനം

  • @sidhiqueulakbar
    @sidhiqueulakbar 6 років тому +20

    കൊള്ളാം നല്ല രസമുണ്ട് കേൾക്കാൻ

    • @asiyamoosa4130
      @asiyamoosa4130 4 роки тому +2

      Rasamalla......saambaaru....onnu poda........

  • @naserpp5605
    @naserpp5605 6 років тому +9

    nice and my favorite song....

  • @abidajaleel2968
    @abidajaleel2968 3 роки тому

    Super..uma paranj search cheydeda....

  • @mansoorkallumpurammansoor8680
    @mansoorkallumpurammansoor8680 5 років тому +34

    കരഞ്ഞു പോവും 😘😢😢

  • @AneeesAshfak
    @AneeesAshfak 5 років тому +11

    Masha allah.....👐

  • @anwarmd6414
    @anwarmd6414 4 роки тому +5

    Super ചരിത്രം

  • @mubeenabasha4843
    @mubeenabasha4843 7 років тому +18

    super song i feeling this song

  • @mymoonathyousaf7918
    @mymoonathyousaf7918 6 років тому +21

    Kollam ithanu sheriyaya reethi
    enta kuttikalathu enta Umma paadithanna athee reethy

  • @Iddeen
    @Iddeen 9 років тому +11

    Maasha allha Very good Thanks

  • @abdulazeezummar638
    @abdulazeezummar638 5 років тому +2

    masha allah... supar very cute voice.. Very good...

  • @fousiyafousiyaa8958
    @fousiyafousiyaa8958 5 років тому +16

    അൽഹംദുലില്ലാഹ്

  • @Naslarame
    @Naslarame 5 років тому +2

    Ente uppa padi kettitte ullu evari kettappol manasilayi uppa nalla oru singer anennu e song enikothiri ishttanu pande

  • @fahiska8540
    @fahiska8540 5 років тому +10

    Pakishi Patt is super song

  • @salimaliyar8817
    @salimaliyar8817 8 років тому +31

    mashalla suparrr

  • @refeekks6387
    @refeekks6387 4 роки тому +2

    മാഷാഅല്ലാഹ്‌ സൂപ്പർ

  • @ansarsaifudeen7373
    @ansarsaifudeen7373 9 років тому +33

    very good rabbinte anugraham undakattey.

  • @asiyamoosa4130
    @asiyamoosa4130 4 роки тому +2

    Nalla paattu nalla channel

  • @noushadmohammed8848
    @noushadmohammed8848 9 років тому +20

    very nice& classic

  • @muhammadaalimuhammadaali4584
    @muhammadaalimuhammadaali4584 5 років тому +3

    സൂപ്പർ വീടും വീടും കേൾക്കാൻ തോന്നുന്നു

  • @mohamudshereef8503
    @mohamudshereef8503 4 роки тому

    Palarum paranju kettu pakshi pattine kurich.2021 ilanu kettath. Athinu shesham youtube il search cheythu.kandethi.ippo daily kelkkum night il . I like this. 👍 nice

  • @rahmathbegam123
    @rahmathbegam123 5 років тому +3

    Masha Allah super song...

  • @subaidamp7795
    @subaidamp7795 4 роки тому +3

    👍👍👍 super mashallah rabbinte anugraham ennum undavate

  • @abdulnazer7685
    @abdulnazer7685 8 років тому +13

    maasha allah godvoice godsong

  • @powerstar6900
    @powerstar6900 9 років тому +13

    etra kettalum mathiyagilla ee song ethanu mappila song

  • @HUSSAINHUSSAIN-vt4hm
    @HUSSAINHUSSAIN-vt4hm 5 років тому +10

    Nice varikal etra kettalum mathi varunnilla

  • @AMFMEDIA12
    @AMFMEDIA12 Рік тому

    ബാല്യത്തിൽ കേട്ട അതെ ഫീലിംഗ്സ്

  • @shahad4776
    @shahad4776 6 років тому +3

    Maasha allaahu.....supper

  • @Afeef_321
    @Afeef_321 5 років тому +10

    സൂപ്പർ ഗാനം

  • @sajirk2246
    @sajirk2246 5 років тому +10

    ഇത് കേൾക്കാൻ എന്റെ വലിയുമ്മ ജീവിച്ചിരിപ്പില്ല. ഉണ്ടെങ്കിൽ ഒരുപാട് sandhoshichene

    • @firosroshan5406
      @firosroshan5406 4 роки тому +1

      SAJIR K എന്റെ ഉമ്മ ഫുൾ പാടുമായിരുന്നു ഉമ്മ ഞങ്ങളെ വിട്ട് പോയി

  • @muneerb.s8605
    @muneerb.s8605 5 років тому +3

    Thanks for uploading...

  • @abdulrahman-yv2kg
    @abdulrahman-yv2kg 8 років тому +25

    Masha ALLAH
    Super and cute voice... very Good preparation!!!! keep it up!

  • @ShafeeqShafee-u7b
    @ShafeeqShafee-u7b 4 дні тому

    Mashallah Adipolli Sog👌👌👌😍

  • @bkbk4634
    @bkbk4634 3 роки тому +4

    Maasha alllah👌👌👌👌

  • @lailapm3482
    @lailapm3482 Рік тому +1

    നല്ല പാട്ട്

  • @FhdgGjdu
    @FhdgGjdu 4 роки тому +5

    Maashaallah💚

  • @mujeebrahman6955
    @mujeebrahman6955 7 років тому +8

    Masha alla allahu akber ee padiya kuttikku nee rahmathum barkathumnalkalu allah

  • @freshlesscreater9216
    @freshlesscreater9216 7 років тому +4

    pravajakante karunivum aliyarude dirathayum unarthuna ei songe manasinu samadanam nalkunuuu

  • @NishaNisha-jh8ew
    @NishaNisha-jh8ew 4 роки тому +4

    Masha Allah 👌 👌👌👌🕋🕋🕋🕋🕋🤲🤲🤲🤲🤲❤️❤️❤️❤️

  • @favaskv695
    @favaskv695 6 років тому +14

    Marakkan orikkalum pattatha song

  • @footballworld5243
    @footballworld5243 3 роки тому +4

    Supper song ☺

  • @ShafeeqShafee-u7b
    @ShafeeqShafee-u7b 4 дні тому

    Adipolli vidiyos😍😍😍😍😍😍😍😍🥺

  • @sirajkjprvr4437
    @sirajkjprvr4437 5 років тому +11

    kelkkan kothichad. MASHA ALLAH

  • @shahulhameedu157
    @shahulhameedu157 7 років тому +8

    super!

  • @shafieramam3277
    @shafieramam3277 9 років тому +7

    masha allaha

  • @__berryblush3707
    @__berryblush3707 4 роки тому

    ente ummakk ettavum pirishappetta paattaan..ramalan masathil njanum ummayum onnich ith kelkkumaayirunnuu..

  • @junaida0018
    @junaida0018 5 років тому +6

    Maasha allaah❣️❣️

  • @alihameed5693
    @alihameed5693 9 років тому +27

    Masha allah
    New version
    Very good sogs

  • @safanasharukh1588
    @safanasharukh1588 6 років тому +1

    Superb masha allah

  • @feminafemi7027
    @feminafemi7027 2 роки тому

    Ente. Ummak. Ishttapeta. Patt

  • @rasheenabegam9715
    @rasheenabegam9715 7 років тому +13

    ante ushiranu Ee pakshi paattu

  • @aneesfaseela5097
    @aneesfaseela5097 8 років тому +8

    supper mashaallah

  • @mubarakmallandur3592
    @mubarakmallandur3592 5 років тому +23

    Masha allah one of the legendary song

  • @aluvasalim1689
    @aluvasalim1689 6 років тому +20

    kelkan vendi anveshikata stalamillah thanks ntea ummantea memory ann ith

  • @razalmohdrafi66
    @razalmohdrafi66 2 роки тому +2

    Mashaall❤❤

  • @asiibrahimasi4
    @asiibrahimasi4 8 років тому +25

    subuhaanallah..

  • @manafmanaf7950
    @manafmanaf7950 5 років тому +1

    ✍super song thanks you😄😍😘😍😎👏👏👏👏

  • @faisalpm5078
    @faisalpm5078 5 років тому +1

    Ente uppa paranjathu kettittu search cheythu nokkiyatha adipoli song

  • @rabiyathuladhbiyya1647
    @rabiyathuladhbiyya1647 Рік тому

    Ith pole kuppippaattu udan upload cheyuane

  • @sidhiqueulakbar
    @sidhiqueulakbar 6 років тому +2

    മാഷാ അല്ലാഹ്

  • @muhammedrafi5185
    @muhammedrafi5185 5 років тому +18

    Super Nice voice 👌👌👌

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn 8 місяців тому +8

    ഈ പാട്ട് എഴുതിയ അളുടെ ഭാവനക്കനുസ്രുതമായി മാത്രം എഴുതിയതാണ് ഇതിൽ ഇസ്‌ലാമുമായി ഒരു ബദ്ധവുമില്ല തന്നെയുമല്ല ഒത്തിരി ജിന്നു വർഗ്ഗത്തെയും കഥാപാത്രങ്ങളാക്കിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇതൊരു ഭാവനമാത്രമാണ് ഒരു മാപ്പിളപ്പാട്ടിൻ്റെ ഇശലിൽ പാടാമെന്നു മാത്രം

  • @thapsiyathapsiya1885
    @thapsiyathapsiya1885 6 років тому +7

    MASHA ALLHA
    ALHAMDULILLHA