ഇതാണ് ദ റിയല്‍ കേരള സ്‌റ്റോറി

Поділитися
Вставка
  • Опубліковано 11 кві 2024
  • ഒരു മനുഷ്യന്റെ ജീവന്റെ വില എന്നത് 34 കോടി രൂപ ഇതാണ് ദ റിയല്‍ കേരള സ്‌റ്റോറി abdul rahim mother response after 34 crore fund raising finished to save Rahim from saudi jail #family #kerala #bochecha
  • Фільми й анімація

КОМЕНТАРІ • 21

  • @akhilkrishna1938
    @akhilkrishna1938 2 місяці тому +3

    നമ്മൾക്ക് ഇനിയും ഇങ്ങനെ രക്ഷിക്കണം അടുത്തത് യമെനിൽ കുടുങ്ങി കിടക്കുന്ന നിമിഷ പ്രിയ ആകട്ടെ. 4.3 കോടി മതി എന്നാണ് കേട്ടത്.

  • @Shamliyasv
    @Shamliyasv 2 місяці тому +2

    സത്യം... എനിക്കും എപ്പോഴും വർഗീയത വെച്ചു അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സോഷ്യൽ മീഡിയ കമെന്റ് കാണുമ്പോ വല്ലാത്ത സങ്കടം ഉണ്ടാവാറുണ്ട്...വല്ലാതെ പേടി ആവാറുണ്ട് .. ബട്ട്‌ ഇന്ന് ഞാൻ ഹാപ്പി ആണ്... ഇനി അത്തരം കമന്റ്സ് കണ്ടാൽ മൈൻഡ് കൊടുക്കാതെ വിടാൻ പറ്റും... കാരണം എത്ര വർഗീയത വാരി വിതറുന്നവരും ആർകെങ്കിലും ഒരു സഹായം വേണ്ടി വന്നാൽ... ജാതി മത ഭേതമന്യേ സഹായിക്കാൻ മുന്നിൽ ഉണ്ടാവും എന്ന് എനിക്ക് ഉറപ്പുണ്ട്.... അത്രക്കും ദുഷിച്ചു പോയിട്ടില്ല ആരും 👌..,.. എത്ര വല്യ ശത്രുത ഉള്ളവർ ആയാലും ആപത്ത് വരുമ്പോ കൂടെ ചേർth പിടിക്കും നമ്മൾ... നമ്മൾ മലയാളികൾ പൊളി അല്ലെ... അത് ഒരഹങ്കാരമായി ധൈര്യമായി കൊണ്ട് നടക്കാം 😍

  • @sajithasajitha6116
    @sajithasajitha6116 2 місяці тому +8

    Masha allah ❤️ aa ummayude dua padachoon kettuu

  • @jauharbabu257
    @jauharbabu257 2 місяці тому

    True and the real kerala story ❤

  • @hariskurup3263
    @hariskurup3263 2 місяці тому +1

    ❤🙏🙏

  • @ufo-networks
    @ufo-networks 2 місяці тому +4

    ഒത്തുപിടിച്ചാൽ മലയും പോരും 💪💪💪

  • @dalysaviour6971
    @dalysaviour6971 2 місяці тому +1

    🥰

  • @aneesrahman5451
    @aneesrahman5451 2 місяці тому +2

  • @arjundas-sq4qu
    @arjundas-sq4qu 2 місяці тому +2

    ❤❤❤

  • @comingsoon5805
    @comingsoon5805 2 місяці тому

    Boche ❤

  • @smithvp5784
    @smithvp5784 2 місяці тому +2

    താങ്ങള്‍ക്ക്‌ വേറെ ജോബ്‌ ഒന്നും ഇല്ല അല്ലെ

  • @smithvp5784
    @smithvp5784 2 місяці тому +2

    എന്ത് തേങ്ങയാണ് താങ്ങള്‍ ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി എന്ന് ഉദേശിച്ചത്‌. രാഷ്ട്രീയം കലര്തല്ലേ മനുഷ്യാ

  • @ROHIT690THAKUR
    @ROHIT690THAKUR 2 місяці тому

    I have a request to whole Kerala.
    Vote for either BJP or Congress..
    DO NOT vote for CPI(M) under any circumstances. They will destroy your state. They work for their Chinese masters.

  • @user-be8wm7ep8z
    @user-be8wm7ep8z 2 місяці тому

    അബ്ദുൽ റഹ്മാൻ ചെയ്ത തെറ്റ് എന്താണ്

  • @noorunooruc2258
    @noorunooruc2258 2 місяці тому +2