ഓർഡർ ചെയ്താ സാധനം പൊട്ടിച്ചു നോക്കിയിട്ടേ ചേച്ചി പണം തരൂ

Поділитися
Вставка
  • Опубліковано 9 лип 2024
  • ഓർഡർ ചെയ്താ സാധനം കൈയിൽ എത്തിയപ്പോൾ ചേച്ചിയുടെ തനിനിറം പുറത്തു കാശു നൽകാതെ പൊട്ടിച്ചു നോക്കണം ചേച്ചിക്ക് ഒരേ വാശി ,ഇപ്പോഴിതാ ഡെലിവറി പയ്യന് വച്ച പണി ചേച്ചിക്ക് കെണിയായി
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 273

  • @somankt6370
    @somankt6370 17 днів тому +134

    Update ആകാത്ത സംസ്കാരം ഇല്ലാത്ത ഒരു സ്ത്രീ..

    • @anulalthekkuveettil3696
      @anulalthekkuveettil3696 17 днів тому

      ua-cam.com/users/shortsfeX5Ima-xtY?si=_IG89J1SbyczjAW6

    • @sceneri779
      @sceneri779 17 днів тому +1

      വീഡിയോ ശരിക്ക് കണ്ടു അഭിപ്രായം പറയു

    • @Risefromtheashes689
      @Risefromtheashes689 16 днів тому

      ​@@sceneri779 aval paryunnathil enth artham anu ullath? Njn delivery service lu work cheyyuna all anu Athu pottichu nokkiyituu avanu return edukkan patilla.kayyil ninnum cash pokum.pinne ithrakk nirbandham ullaval enthin anu online order cheyyunath??? Purath ninnum sadhnagal vangan kittumallloo.

  • @jemmasabu1897
    @jemmasabu1897 17 днів тому +26

    ഓർഡർ ചെയ്ത സാധനം delivery കൊണ്ട് വരുമ്പോൾ cash കൊടുത്തു വാങ്ങിക്കുക. അതിനുശേഷം പിന്നെ cover പൊട്ടിച്ചു നോക്കുക. സാധനം മാറി വരുകയോ നമ്മുക്ക് suit അല്ലെങ്കിൽ return ചെയ്യുക. Delivery boykku athil യാതൊരു പങ്കു മില്ല. അവരോട് മാന്യമായി പെരുമാറുക. പാവങ്ങൾ ജീവിച്ചോട്ടെ.

    • @swaroopdas5798
      @swaroopdas5798 16 днів тому

      ചേച്ചി പറഞ്ഞതാ ശരി. ഓർഡർ ചെയ്ത സാധനം ano എന്ന് ഒറപ്പ് വരുത്തണം. പൈസ കൊടുത്തു കഴിഞ്ഞാൽ ഒരു ഉത്തരവാദിത്തം കാണത്തില്ല . എന്റെ അനുഭവം ആണ്.

  • @rajideth789
    @rajideth789 17 днів тому +53

    ഓൺലൈനിന് സാധനം മേടിച്ചാ അത് പൊട്ടിച്ചു നോക്കി സാധനം ശരിയല്ലെങ്കിൽ തിരിച്ചയക്കാനുള്ള ഓപ്ഷൻ ഉണ്ട് അത് ഈ യക്ഷിക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കു പാവപ്പെട്ട ഡെലിവറി ബോയുടെ നെഞ്ചിൽ കയറിയിട്ട് ഒരു കാര്യവുമില്ല

  • @sajiphilip1244
    @sajiphilip1244 17 днів тому +79

    ഭർത്താവിനെ പോലെ യാണ് എല്ലാവരും എന്നാ ആ സ്ത്രീയുടെ വിചാരം! പാവം😅

  • @user-ud5tg6wi5x
    @user-ud5tg6wi5x 17 днів тому +118

    വിവരം... ഇല്ലാത്ത വിഡിയോ.. സെയിൽസ് മ്യാൻ മാരെ പുച്ചിയ്ക്കുന്ന... പെണ്ണുംപിള്ള.. 👌

    • @LijoGeorge-hk3co
      @LijoGeorge-hk3co 17 днів тому +2

      Avarru parayunnathu sarriyaanu nammal order cheyyunna item aayirrikkilla thurannu nokkumpol enikkum pattiyathaanu

    • @user-tl2lt3pt5p
      @user-tl2lt3pt5p 17 днів тому +3

      ​@@LijoGeorge-hk3coathinu Ivan delivery boy maathramalle

    • @Risefromtheashes689
      @Risefromtheashes689 16 днів тому

      ​@@LijoGeorge-hk3co oru delivery boy de job ennu parayunnath pick up and drop anu ennu thankalkk ennuu manasilakum,?pinne online mathram alla sadhnam kittunath offline um kittum.

  • @salijames4782
    @salijames4782 17 днів тому +77

    എന്ത് അഹങ്കാരമ ഇത് കഷ്ടം പാവം പയ്യൻ

    • @mercyjoseph9623
      @mercyjoseph9623 17 днів тому +4

      അഹങ്കാരി സ്ത്രീ

  • @sudarsanank2574
    @sudarsanank2574 17 днів тому +47

    അതുങ്ങൾ അവരുടെ ജോലിയാ ചെയ്യുന്നേ.. ഈ മഴയത്തും കാറ്റത്തും നിങ്ങളുടെ വീട്ടിൽ സാധനവുമായി വരുമ്പോൾ അവരോടു കുറച്ചു മര്യാദയാകാം..

  • @ibin1697
    @ibin1697 17 днів тому +67

    എന്തുവാ പാവങ്ങളെ ഇട്ടു കഷ്ട്ട പെടുത്തല്ലേ ചേച്ചി

    • @ambikakr2522
      @ambikakr2522 17 днів тому +9

      ചേച്ചീന്നൊന്നും വിളിക്കാനുള്ള യാതോരു യോഗ്യതയും ആ പെണ്ണുമ്പിള്ളക്കില്ല....
      ആ പയ്യനെ എത്ര പ്രവശ്യമാണ് എടാ...എടാ... ന്ന് വിളിക്കണത് .
      ഇവക്കടെ വീട്ടിലെ പണിക്കാരനാണോ ആ പയ്യൻ..
      ഒരു മര്യദയില്ലാതെ....

    • @anulalthekkuveettil3696
      @anulalthekkuveettil3696 17 днів тому

      ua-cam.com/users/shortsfeX5Ima-xtY?si=_IG89J1SbyczjAW6

  • @sunilsingambalapuzha
    @sunilsingambalapuzha 17 днів тому +50

    നിയമവും നീതിയും സ്ത്രീയ്ക്ക് അനുകൂലം മാത്രമാണ് പുരുഷന്മാർ സൂക്ഷിയ്ക്കുക!

    • @jaya813
      @jaya813 17 днів тому +1

      Yes, ivide epozhum enthu pokritharam kanichalum niyamam sthree parayunnidathu nilkum

    • @65065
      @65065 17 днів тому +4

      പുരുഷന്മാർക്ക് നിയമ പരിരക്ഷ ഇല്ല , പെണ്ണിനെ എന്തും തോന്നിതുപോലെ ചെയ്യാം , ഇത് എന്തുരു നാട്

    • @kuvallamvlogs
      @kuvallamvlogs 17 днів тому

      ആരാടി പട്ടിഷോ യും പോക്രിത്തരവും കാട്ടിയത് ? നീയല്ലേ?

    • @universalkingdom5072
      @universalkingdom5072 17 днів тому

      ​@@jaya813Ettavum koduthal crime cheyunatne arane

  • @rajeshkanukkunnil397
    @rajeshkanukkunnil397 17 днів тому +39

    കെട്ടിയവന് കൈയ്ക്ക് എല്ലില്ല എന്ന് തോന്നുന്നു

  • @marykuttyabraham4833
    @marykuttyabraham4833 17 днів тому +51

    ചേ.. ചേ.. ഈ സ്ത്രീ അപാരം തന്നെ ട്ടോ 😂😂😂

  • @pradeepdeepa8259
    @pradeepdeepa8259 17 днів тому +24

    സേച്ചി ഒന്ന് വൈറലാവാൻ നോക്കിയതാണ് 😂😂😂 പക്ഷെ ചീറ്റിപ്പോയി

  • @user-zm9sy7lv7g
    @user-zm9sy7lv7g 17 днів тому +33

    ❤❤അവlude കെട്ടിയെൻ്റെ കാര്യം കട്ടപ്പോക😅😅😅😅😅😅

  • @ishan5597
    @ishan5597 17 днів тому +13

    എന്റെ അമ്മച്ചിയെ ഇതേതാ ഈ താടക സൗണ്ട് കേൾക്കുമ്പോ നമ്മുടെ നർത്തകി ഭൂലോക സുന്ദരി സത്യ ബാമ ടീച്ചർ പോലെയുണ്ടല്ലോ സ്വഭാവം അത് തന്നെ 😊

  • @achulachu7713
    @achulachu7713 17 днів тому +48

    അതിനു ഡ്രൈവർമാർ അല്ലാലോ item പാക്ക് ചെയ്യുന്നത്...
    ഓർഡർ ചെയ്ത item അല്ലേൽ complaint ചെയ്യാം.... ഇവരുടെ കൈയെന്ന് item വെടിച്ചിട്ടു കാശ് കൊടുത്തില്ലേൽ ഇവർ സമാദാനം പറയണ്ടേ..
    സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുവാണ് ഈ സ്ത്രീ.....

  • @user-hc2ms9ks1n
    @user-hc2ms9ks1n 17 днів тому +53

    അയ്യോ ആ വീട്ടുകാരനെ സമ്മതിക്കണം 🙏🏻😔😔

  • @hajara_haju6644
    @hajara_haju6644 17 днів тому +7

    കെ. പി. എ. സി. ലളിതയുടെ ശബ്ദം പോലെ തോന്നിയവർ ഉണ്ടോ?

  • @JitheshKrishnan-s7v
    @JitheshKrishnan-s7v 17 днів тому +28

    ചേച്ചി തന്നെ വീഡിയോ എടുത്തത് ഭാഗ്യം അല്ലെങ്കിൽ ചെക്കൻ പെട്ടുപോയേനെ 😂😂😂😂

  • @saji779
    @saji779 17 днів тому +89

    എടാ ദാസാ ഏതാ ഈ അലവലാതി 🤣🤣🤣🤣

  • @Kunju707
    @Kunju707 17 днів тому +59

    ഇത്ര ഒന്നും ഇവളുടെ പിറകെ നടക്കേണ്ട ആവശ്യമില്ല.

  • @azhakintedevathakumary9439
    @azhakintedevathakumary9439 17 днів тому +11

    ഞാനും പലപ്പോഴും online shopping നടത്താറുണ്ട് . അവർ വിളിച്ചു പറയുമ്പോൾ തന്നെ cash എടുത്ത് റെഡിയായിരിക്കും . Order ചെയ്ത company ഉടായിപ്പ് നടത്തിയിട്ടു പോലും കൊണ്ടുവരുന്നവരുടെ മെക്കിട്ട് കേറാറില്ല . ഈ 🌹 മോള് അടി കിട്ടാതെ പോയത് ഭാഗ്യം

  • @Blore5177
    @Blore5177 17 днів тому +6

    , നിങ്ങൾക്ക് കിട്ടിയ സാധനങ്ങൾക്ക് എന്തെങ്കിലും കേടുപാട് ഉണ്ടെങ്കിൽ അല്ലെങ്കിൽ നമ്മൾ ഓർഡർ ചെയ്ത സാധനം അല്ല കിട്ടിയതെന്നുണ്ടെങ്കിൽ ഒന്നുകിൽ റീഫണ്ട് അല്ലെങ്കിൽ വേറെ സാധനം വേണമെന്ന് വെബ്സൈറ്റിൽ മെൻഷൻ ചെയ്യുക. വേറെ സാധനം നിങ്ങൾക്ക് കിട്ടും. അതിന് ഡെലിവറി ബോയിയോട് കയർത്തിട്ട് കാര്യമില്ലാ. ക്യാഷ് കൊടുത്താൽ മാത്രമേ ഡെലിവറി ബോയ് സാധനങ്ങൾ കൊടുക്കുകയുള്ളു.

  • @adithyanmp8989
    @adithyanmp8989 17 днів тому +5

    അയൽക്കാർ സമാധാനമായി ഉറങ്ങാറുണ്ടോ എന്തോ?

  • @mariyamshaji1931
    @mariyamshaji1931 17 днів тому +35

    പാവം പയ്യൻ 🎉🎉🎉🎉🎉🎉

  • @65065
    @65065 17 днів тому +14

    പുരുഷന്മാർക്ക് നിയമ പരിരക്ഷ ഇല്ല , പെണ്ണിനെ എന്തും തോന്നിതുപോലെ ചെയ്യാം , ഇത് എന്തുരു നാട്

  • @sreeradhkl8281
    @sreeradhkl8281 17 днів тому +17

    അവന്മാർ അവിടെ സാധനം കൊടുക്കാൻ വേണ്ടി തന്നെ ആണ് ചെന്നത്. അല്ലാതെ ഈ എരുമയുടെ സൗന്ദര്യം കാണാൻ ആണോ. പാവം പയ്യൻസ് ആരെ കണി കണ്ടു കൊണ്ടു ഇറങ്ങിയോ എന്തോ.

  • @jobymattathiljohnson7391
    @jobymattathiljohnson7391 17 днів тому +4

    ചേച്ചി ആദ്യമായി അമേസോണിൽനിന്നും മേടിക്കുവാ😂

  • @DevalalVk
    @DevalalVk 17 днів тому +12

    കുടുംബത്തെ കുറിച്ച് തന്നെ മനസിലാക്കി അടിമ ഭർത്താവ്,മക്കൾ,,,,,

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 17 днів тому +19

    പുതുപ്പണക്കാരിയ അതിൻ്റെ ഹുങ്ക് അന്നത്തെ അന്നത്തിന് വകതേടുന്നവരുടെ മണ്ടയ്ക്ക് കയറുകയ എങ്ങാണ്ടു കിടന്ന അലവലാതി സ്ത്രീ സ്ത്രീകൾക്കു തന്നെ അപമാനം ഇവൾ ഡെലിവറി ബോയ്ക്ക് ഒരു congrats

  • @Ambilipt215
    @Ambilipt215 17 днів тому +22

    ആ നാട്ടിലെ പ്രധാന ഫെമിനിച്ചി തള്ളയായിരിക്കും ചേച്ചി ഒന്നു വൈറലാവാൻ നോക്കിയതാ ഇപ്പോൾ വയറിളകിയതു പോലെയായി 😂😂😂

  • @s.s6489
    @s.s6489 17 днів тому +25

    സാധനം റിട്ടേൺ ചെയ്യുക

  • @sreejav555
    @sreejav555 17 днів тому +7

    ആ ചേച്ചിയുടെ ഭാഗത്താണ് നൂറുശതമാനം തെറ്റ്

  • @SaidPkd-ey7jv
    @SaidPkd-ey7jv 17 днів тому +17

    അയ്യേ മഹാ വൃത്തി കെട്ടസ്ത്രീ

  • @Moon_of_ash
    @Moon_of_ash 17 днів тому +10

    എൻ്റമ്മോ ഇവരുടെ സംസാരം കേട്ടിട്ട് പേടി ആവുന്നു😮

  • @Babu196-7w
    @Babu196-7w 17 днів тому +5

    പൊട്ടിക്കണം എന്നുണ്ടെങ്കിൽ വല്ല ഹൈപ്പർ മാർക്കറ്റിലും പോയി വാങ്ങ് സേച്ചി

  • @Ranganan3456
    @Ranganan3456 17 днів тому +6

    ചേച്ചിക്ക് കഞ്ഞി എടുക്കട്ടെ

  • @manoharankarumathil7613
    @manoharankarumathil7613 17 днів тому +8

    അഹങ്കാരി പെണ്ണ് ഇവിടെ വെച്ച് പൊട്ടിക്കുന്നത് നാണക്കേടാണ് പൊന്നുമോളെ 😂😂

  • @user-uw6sc3nc1i
    @user-uw6sc3nc1i 17 днів тому +16

    പാവംപിടിച്ച കടക്കാരെല്ലാം കുത്തുപാളഎടുക്കുവാ!കടയിനിന്ന് ആർക്കും വാങ്ങേണ്ട!😢

    • @chaplin1669
      @chaplin1669 17 днів тому

      Satyam....orupad cheriya കച്ചവടക്കാർ പൂട്ടി poy 😢😢😢

  • @mahin9331
    @mahin9331 17 днів тому +11

    ചേച്ചി പൊട്ടകിണറ്റിലെ തവള 😆

  • @bittupaul1839
    @bittupaul1839 17 днів тому +10

    നാണം കേട്ട സ്ത്രീ കഷ്ട്ടം

  • @manikt7562
    @manikt7562 17 днів тому +4

    എത്രപ്രാവശ്യം ആ പയ്യനെ ഉഈ പെമ്പെറന്നോത്തി കളിപ്പിച്ചു,ഭർത്താവിന് ക്ഷമക്കുള്ള അവാർഡ് കൊടുക്കണം

  • @72baburaj
    @72baburaj 17 днів тому +17

    ഇവൾക്ക് കൾച്ചർ ഇല്ല

    • @azhakintedevathakumary9439
      @azhakintedevathakumary9439 17 днів тому

      പണത്തിൻ്റെ ഹുങ്ക് അഹങ്കാരം . ചില കൊച്ചമ്മമാരുടെ വിചാരം delivery boys അവരുടെ വീട്ടിലെ അടിമ തൊഴിലാളികൾ ആണെന്നാണ് 😡

  • @madhavant9516
    @madhavant9516 17 днів тому +15

    Over smart 😂

  • @RejipouloseRejipoulose
    @RejipouloseRejipoulose 17 днів тому +3

    പറഞ്ഞിട്ട് കാര്യം ഇല്ല... ഞാൻ ഒരു സാധനം ഓർഡർ ചെയിതിട്ടു... എനിക്ക് കിട്ടിയത്.. പഴയ ഒരു ഷർട്ടും ഒരു അന്ത്രവ്യറും. ഞാൻ ഓർഡർ ചെയ്ത സാധനം.. ഒരു ജീൻസും.. ഒരു ടീഷർട്ടും... എന്റെ 1700.. രൂപയും പോയി കിട്ടി... അതുകൊണ്ട് ആ ചേച്ചിയെ പറഞ്ഞിട്ട് കാര്യം ഇല്ല

  • @santoshsebastian7408
    @santoshsebastian7408 17 днів тому +10

    ഞാൻ കഴിഞ്ഞ ദിവസം Nivea lotion order amazonil order ചെയ്തു. തുറന്നു നോക്കിയപ്പോൾ Pista nut ആയിരുന്നു.

  • @bijeeshgopal3064
    @bijeeshgopal3064 17 днів тому +3

    കമെന്റ്സ് കണ്ടു അറ്റാക്ക് വരഞ്ഞാൽ ഭാഗ്യം 😂

  • @ashkkarcld9622
    @ashkkarcld9622 17 днів тому +4

    ക്യാഷ് കൊടുത്തു വാങ്ങിയിട്ട്.. പൊട്ടിക്കുക.. പറ്റിയില്ലെങ്കിൽ തിരിച്ചു അയക്കുക... അപ്പൊ ക്യാഷ് തിരിച്ചു കിട്ടും ബാങ്കിൽ

  • @BaskaranBaskaran-no5im
    @BaskaranBaskaran-no5im 17 днів тому +13

    ചേച്ചിക്ക് വട്ടാണ്

  • @DevanKaruvath
    @DevanKaruvath 17 днів тому +21

    അവരോട് സംസാരിക്കാതെ പാർസൽ തിരിച്ച് അയക്കണം. അലവലാതി ശ്രി അവിടെ പോയി വാങ്ങട്ടെ

  • @avthomas5188
    @avthomas5188 17 днів тому +18

    ഞങ്ങൾക്കും മനസ്സിലായി സംസ്കാരം എന്താണെന്ന്

  • @mekhasamuel
    @mekhasamuel 17 днів тому +10

    ഇവര് വെറുതെ scene ഉണ്ടാക്കുവ.... 🤑

  • @anithabahuleyan1920
    @anithabahuleyan1920 17 днів тому +5

    വെറും അഹങ്കാരി ഇവൾ ആരുവാ

  • @shivadasp6908
    @shivadasp6908 17 днів тому +3

    She should not treat Delivery boys in such a way without respect

  • @NigilSebastian-pw4wl
    @NigilSebastian-pw4wl 17 днів тому +1

    On line order ചെയ്ത് വരുന്ന product ഡെലിവറി ചെയ്യുന്നയാൾക്ക് പൈസ മേടിക്കാതെ പൊട്ടിച്ചു നോക്കാൻ പാടില്ല ചേച്ചി🙏ചേച്ചി പൊട്ടിച്ചു നോക്കിയിട്ട് ആ product വേണ്ടെന്ന് പറഞ്ഞ് return ചെയ്താൽ ആ delivery ചെയ്യുന്ന ആളുടെ കൈയ്യിൽ നിന്നും പൈസ പോകും ചേച്ചി🙏 ചേച്ചി order ചെയ്ത product പൊട്ടിച്ചു നോക്കാതെ return ചെയ്യാം 🙏രണ്ടാഴ്ച ഞാനും DELHIVERY കൊറിയർ സ്ഥാപനത്തിൽ വർക്ക്‌ ചെയ്തട്ടുണ്ട് 🙏

  • @shibukur7
    @shibukur7 15 днів тому +1

    Cash on delivery സാധനം കാശ് കൊടുത്ത് മേടിച്ച ശേഷം മാത്രം Box തുറന്നു നോക്കണം അതാണ് മാന്യത

  • @ArjunDevaraj
    @ArjunDevaraj 17 днів тому +2

    ഒരുപാട് ആൾക്കാര് ഇവിടെ പറ്റിക്കപ്പെട്ടിട്ടുണ്ട് അതൊക്കെ കണ്ടതുകൊണ്ടായിരിക്കാം ഇവര് ഇങ്ങനെ നിർബന്ധം പിടിക്കുന്നത് ഈ അടുത്ത കാലത്തല്ലേ മൊബൈല് ഓർഡർ ചെയ്തപ്പോൾ ഒരാൾക്ക് മരകഷ്ണം കിട്ടിയത് അവർക്ക് അത് മാറ്റി കിട്ടാൻ കേസിന്റെ പുറകിൽ തിരിയേണ്ടി വന്നില്ലേ അതൊക്കെ അലച്ചിലല്ലേ യൂറ്റൂബില് ഇങ്ങനേയുള്ള ഒരുപാട് വീഡിയോ ഉണ്ടല്ലോ അതിന്റേയൊക്കെ കമന്റ് നോക്കിയാൽ കാണാൻ പറ്റും പൊട്ടിച്ചു നോക്കാതെ കാശ് കൊടുക്കരുത് ചിലപ്പോൾ പറ്റിക്കപ്പെട്ടേക്കാം നമ്മള് ഓർഡർ ചെയ്ത സാധനം അതുതന്നെയാണോ എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം പൈസ കൊടുക്കുക ഇങ്ങനേയുള്ള ഒരുപാട് കമന്റുകൾ അപ്പൊൾ പിന്നെ പൊട്ടിച്ചു നോക്കാൻ നിർബന്ധം പിടിക്കുന്നതുകൊണ്ട് എന്താണ് തെറ്റ് എനിക്കും ഇതുതന്നെയാണ് പറയാനുള്ളത് പൊട്ടിച്ചു നോക്കാതെ കാശ് കൊടുക്കരുത്

  • @JACOBG-hd2yc
    @JACOBG-hd2yc 17 днів тому +1

    സത്യം പറയട്ടെ, ഇവിടെ ചേച്ചി പറയുന്നത് നിയമവിരുദ്ധമായ കാര്യമാണ്. ന്യായം ഡെലിവറി ബോയിയുടെ ഭാഗത്താണ്. നിയമവും അയാളുടെ ഭാഗത്താണ്.

  • @sakkinavp1791
    @sakkinavp1791 17 днів тому +3

    ഇവൾ കരുതി വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടാൽ എല്ലാരും ഇവളെ സപ്പോർട് ചെയ്യുന്ന് പാവം കമന്റ് നോക്കിയപ്പോൾ 🤣🤣അയ്യേ

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 17 днів тому +7

    ആ പാവം പയ്യൻ.

  • @ayishakuttyhabi8654
    @ayishakuttyhabi8654 17 днів тому +4

    മിക്കവാറും ഓഡർ ചെയ്യുന്നത് അല്ല കിട്ടുക അതുകൊണ്ടായിരിക്കും പൊട്ടിച്ചു നോക്കണം എന്ന് പറയുന്നത്

    • @pushkalamp2355
      @pushkalamp2355 17 днів тому +1

      അത് കൊണ്ട് ഡെലിവറി ബോയ്സ് മെക്കിട്ട് കേറിയിട്ട് എന്ത് കാര്യം ഓൺലൈൻ പർച്ചേസ് ചെയ്യാതിരിക്കുക ഇത് ഒരു മാതിരി ഷോ ആയി

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 17 днів тому

      സുഹൃത്തേ ഞാനും ഓൺലൈൻ ആയി വിസ്ക്, വെജിറ്റബിൾ ഗ്രേറ്റർ, ചെടികൾ പ്രൂൺ ചെയ്യാൻ ഉപയോഗിക്കുന്ന കത്തി, ഫ്രിഡ്ജ് കവർ, സാരി ഇത്രയും സാധനങ്ങൾ മേടിച്ചിട്ട് യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല
      ഒരിക്കൽ ഒരു ടി ഷർട്ട്‌ വാങ്ങിയതിൽ ചെറിയ കീറൽ ഉണ്ടായിരുന്നു. ഉടനെ അത് റിട്ടേൺ ചെയ്തു ഉടനെ സെയിം സാധനം വീണ്ടും കിട്ടി. മൊബൈൽ ഫോൺ വരെ വാങ്ങി. ഒരു കുഴപ്പവും ഇല്ല. റിട്ടേൺ പോളിസി ഉണ്ടെങ്കിൽ യാതൊരു കുഴപ്പവും ഇല്ല. ഈ സ്ത്രീക്ക് മര്യാദ തീരെ ഇല്ല. ഡെലിവറി ബോയ് അവരുടെ ജോലിയാണ് ചെയ്യുന്നത്. ഒരു രൂപ പോലും അധികം വാങ്ങാറില്ല. ഗ്യാസ് കൊണ്ടുവരുന്നവർ പലപ്പോഴും അധികംതുക എടുക്കാറുണ്ട്, അതിനൊന്നും ആർക്കും ഒരു പരാതിയും ഇല്ല.

  • @digitalmachine0101
    @digitalmachine0101 17 днів тому +1

    പൊട്ടിച്ചു പാക്കറ്റ് കൊണ്ടുവരും ന്നവരുന്ും ഉണ്ട് ചില കമ്പനികൾ, കംപ്ലത് കൊടുത്താൽ ചിലപ്പോൾ സാദനം കമ്മി കൊണ്ടുവരുന്നവരും ഉണ്ട് 4 ഓർഡർ ചെയ്താൽ 3 ഉണ്ടാകു ചിലപ്പോൾ 😂😂😂😂

  • @digitalmachine0101
    @digitalmachine0101 17 днів тому +1

    അമേസൺ കാർ പിന്നെ ആ വഴി പിന്നെ ഒരു സാധനവും കൊണ്ടുവരില്ല അതാണ് ക്യാൻസൽ ചെയ്താൽ അവരുടെ രീതി

  • @kpspillai
    @kpspillai 17 днів тому +12

    Pennumpillayude patti show.

  • @pratheeshpd1504
    @pratheeshpd1504 17 днів тому +1

    ചേച്ചീടെ പ്രശ്നം എന്താണെന്ന് മനസിലായി ആ പയ്യന്മാർ വൈകിട്ട് അങ്ങോട്ട്‌ ചെന്നിരുന്നെങ്കിൽ ചേച്ചീടത് പൊട്ടിച്ചടിക്കാമായിരുന്നു 😂😂😂😂😂😂😂😂😂😂😂

  • @tomymj6625
    @tomymj6625 17 днів тому +3

    പലതട്ടിപ്പുകളും നടക്കുന്നുണ്ട് ആ കൊണ്ട് പൊട്ടിച്ചു നോക്കാവുന്നതാണ്

  • @Pramod-iq6mz
    @Pramod-iq6mz 17 днів тому +2

    ഏതാണ് ഈ പടു കിളവി

  • @sanjeevdaniel5464
    @sanjeevdaniel5464 17 днів тому +8

    ഒരു വൈബ്രേറ്ററാണെന്നേ ഓർഡർ ചെയ്തത്. മേടിച്ചിട്ടു വർക്ക് ചെയ്തില്ലെങ്കിൽ പിന്നെ എന്നും അതേൽ നോക്കി നെടുവീർപ്പിട്ട് നടക്കണ്ടേ? 😂😂

  • @ajmalajmal7606
    @ajmalajmal7606 17 днів тому +3

    Ee Pennine chekidath kodukkan agrahikkunnor like

  • @leelamukund1582
    @leelamukund1582 16 днів тому

    അവരെ ആരും കുറ്റം പറയണ്ട. എനിക്ക് ഒരു delivery വന്നു. 1000 രൂപ പണം കൊടുത്ത ശേഷം ബോയ് പോയി
    പിന്നെ ഞാൻ തുറന്നു നോക്കിയപ്പോൾ കൊള്ളില്ല ത്ത എന്തോ ഒരു സാധനം. അവർ തിരിച്ചെടുക്കാന്‍ നും വന്നില്ല. 1000 രൂപ നഷ്ടം. പിന്നെയും ഉണ്ടായിട്ടുണ്ട് ഇങ്ങനെ.

  • @MalluMovies12
    @MalluMovies12 17 днів тому +1

    പാവം aa പെണുമ്പിള്ളക്ക് ഒന്നും അറിയില്ല 😮 കേട്ടിയോനോട് സംസാരിച്ചു പഠിച്ചു പോയ രീതി പയറ്റിയത്.😇 അമ്മച്ചി പണി പാളി 🚶‍♀️🚶‍♀️🚶‍♀️🚶‍♀️

  • @sreejithsree9689
    @sreejithsree9689 17 днів тому +5

    ദാസാ ഏതാ ഈ അലവലാതി

    • @mercyjoseph9623
      @mercyjoseph9623 16 днів тому

      @@sreejithsree9689 സാധാ ഷോപ്പിൽ പോയി വാങ്ങു.. എളുപ്പവഴി നോക്കുമ്പോൾ ബഹളം ഉണ്ടാക്കരുത്

  • @sijinsijin5166
    @sijinsijin5166 17 днів тому +1

    ആ ചെക്കന്മാർ ഹിന്ദുക്കളാണ് ചേച്ചിയും ഹിന്ദു, 😢ഹിന്ദുവിന്റെ ജീവിതം അപകടത്തിൽ എന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ പറഞ്ഞത് എത്രയോ ശെരി

  • @jithu1369
    @jithu1369 17 днів тому

    ചേച്ചി ഒന്നു ഫെയ്മസ് ആകാൻ നോക്കിയതാ 😂😂😂😂😂

  • @JayaprasadKochumon
    @JayaprasadKochumon 17 днів тому

    തിരഞ്ഞെടുത്തു സാധനം വാങ്ങാണെങ്കിൽ കടയിൽ പോയി വാങ്ങിക്കണം ഓൺലൈനിൽ വാങ്ങിക്കുമ്പോൾ ഇങ്ങനെ ഒക്കെ പറ്റു

  • @robinlaya5308
    @robinlaya5308 17 днів тому

    എന്താ ചേച്ചിയുടെ ഒച്ച 😂😂😂😂😂

  • @manojm3925
    @manojm3925 17 днів тому

    Andaman & Nicobar ജോലി ചെയ്യുന്ന എന്നെ പോലെ ഉള്ളവരെ നമിക്കണം 😮

  • @Anilan801
    @Anilan801 16 днів тому

    കേരളത്തിലെ പല വീടുകളുടെയും സമാധാനം കെടുത്തുന്നത് ഇത്തരം സ്ത്രീകൾ ആണ്.
    എന്തായാലും vibrator പ്രവർത്തിപ്പിച്ചു നോക്കി തൃപ്തി വരുത്തീട്ട് പോയാൽ മതിയായിരുന്നു ആ ഡെലിവറി പയ്യൻ.

  • @user-zj1je2lo1t
    @user-zj1je2lo1t 17 днів тому +1

    അട്ടക്ക് കണ്ണും കുതിരക്കു കൊമ്പും ദൈവം കൊടുത്തില്ല. എന്തേ?

  • @BabuRaj-us9re
    @BabuRaj-us9re 17 днів тому +5

    Krumikadi

  • @user-ch7rg9jr8e
    @user-ch7rg9jr8e 17 днів тому +3

    പാവം കുട്ടി

  • @alexgeorge655
    @alexgeorge655 17 днів тому +1

    പൊട്ടിച്ചു നോക്കിയില്ലെങ്കിൽ ഇപ്പോൾ പല തട്ടിപ്പും ഉണ്ട്. ഞാൻ ബുക് ചെയ്ത് വന്ന സാധനം വേറെയാണ്

    • @shestechandtalk2312
      @shestechandtalk2312 17 днів тому +2

      ന്ത് ആണേലും ഡെലിവറി ബോയ്സിന് അത് ഉത്തരവാദിത്തം ഇല്ല. അത് അവർ വാങ്ങിയ സൈറ്റിൽ കംപ്ലയിന്റ് ചെയ്യണം. ഇവർ ആദ്യം ആയിട്ട് വാങ്ങിയതാകും ഓൺലൈൻ വഴി..

    • @vijeesh2043
      @vijeesh2043 17 днів тому

      പൊട്ടിച്ചു നോക്കിയിട്ട് സാധനം ഇഷ്ടപ്പെടാത്തതുകൊണ്ട് അവർപൈസ കൊടുത്തില്ലെങ്കിൽ ആ സാധനത്തിൻെറ ബില്ല് ആ പയ്യൻമാർ അടക്കേണ്ടി വരും അതുകൊണ്ടാണ് അവർ കൊടുക്കാത്തത് പൊളിച്ച സാധനം cancel ചെയ്താൽ അതിന്റെ refund കസ്റ്റമറുടെ accountil ആണ് വരിക .ഇപ്പോൾ മനസ്സിലായോ അവർ എന്തുകൊണ്ടാണ് സാധനം കൊടുക്കാത്തതെന്ന് order കൊടുക്കുന്ന സാധനത്തിൻെറ risk അവനവർ ഏറ്റെടുക്കുക ഇല്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്

    • @anulalthekkuveettil3696
      @anulalthekkuveettil3696 17 днів тому

      ua-cam.com/users/shortsfeX5Ima-xtY?si=_IG89J1SbyczjAW6

  • @kkaja170
    @kkaja170 17 днів тому

    വീട്ടിൽഎന്റെ ബ്രദർ എന്തോ ഓർഡർ ചയ്തു ഒരു ചേട്ടൻ കൊണ്ട് വന്നു.. പുള്ളി എന്നോട് ചോദിച്ചു സിറ്റ് ഔട്ട്‌ ഇരുന്നു ഒന്നു ഫുഡ്‌ കഴിച്ചോട്ടെന്നു.. ഒക്കെ ന്നു പറഞ്ഞപ്പോ പുറത്ത് നല്ല വെയിലല്ലേ അകത്തു ഇരിക്കൂ ന്നു പറഞ്ഞു... പാവം മടിച്ചാണെകിലും വന്നു വെള്ളവും വീട്ടിൽ ഉള്ള കറിയും ഒക്കെ കൊടുത്ത്... അവസാനം നമ്മൾ കൂട്ടായി സെൽഫി ഒക്കെ എടുത്തിട്ട പോയത് 🙂.. പാവം ജീവിക്കാൻ വേണ്ടി അല്ലെ അവരും... ചെറിയ വീഴ്ച്ചകൾ ഒകെ നമ്മൾ അങ്ങ് ക്ഷേമിച്ചേക്കണം.

  • @trickybeetroot
    @trickybeetroot 17 днів тому

    പൊട്ടിച്ചിട്ട് അപ്പോ തന്നെ തിരിച്ച് കൊടുത്താൽ അതിൻ്റെ പണി കിട്ടുന്നത് delivery partner ന് ആണ്.അവർ നോക്കിയിട്ട് ആ product accept ചെയ്തില്ലെങ്കിൽ അവൻ അതു എങ്ങനെ തിരിച്ച് ഏൽപ്പിക്കും? ഈ പെണ്ണുമ്പിള്ളക്ക് അത് ചിന്തിക്കാൻ മേലെ

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 17 днів тому

    എടി കൊച്ചേ ഈ ആമസോൺ എന്ന് പറയുന്നത് നാട്ടിലെ പെട്ടിക്കട അല്ല,, പിന്നെ ഈ നാട്ടിലെ ഒരുപാട് ആളുകൾ വാങ്ങുന്നുണ്ട്,, അതൊന്നും പൊട്ടിച്ചു നോക്കിയിട്ട് അല്ല,, പിന്നെ ചേച്ചിക്ക് show കാണിക്കാൻ ഒരു പൂതി,, ആ കുട്ടികൾ മര്യാദക്കാർ ആയത് കൊണ്ട് തിരിച്ചു തെറി കേട്ടില്ല,, നിങ്ങൾ തിരിച്ചു വിട്ടാൽ അവർക്കത്തു പുല്ലാണ്,,

  • @rekhameher8934
    @rekhameher8934 17 днів тому +1

    ആ വീട്ടിൽ ആണുങ്ങൾ ഇല്ലേ കൊടുക്കണം ഒന്ന്

  • @robinlaya5308
    @robinlaya5308 17 днів тому

    ചേച്ചിടെ വീടോ റോഡ് റോഡ് 😅😅😅😅😅

  • @bimals7229
    @bimals7229 17 днів тому +1

    Ingane kshama ulla payyanmar undallo ennu ariyumbo oru santhosham

  • @dj-aswin4001
    @dj-aswin4001 17 днів тому

    Lee chechi....njanum amazon delivery agent aanu... Open delivery amazon il ella.... Cash kittaathee product kodukkaaanum customer kku ath open cheyyanum pattillaa...

  • @anilct512
    @anilct512 17 днів тому

    ചേച്ചിയെ കല്ല്യാണം കഴിക്കാൻ വന്നപ്പോൾ ഇപ്പോൾ ഭർത്താവായ മര കുണ്ണ സാമാനത്തിൽ കയറ്റിട്ടാണോ വിവാഹം കഴിച്ചത് -

  • @user-ep5kh6mb2d
    @user-ep5kh6mb2d 17 днів тому

    ഒരു മാതിരി തേവിടിശ്ശി പെണ്ണുമ്പുള്ള യാണെന്ന് തോന്നുന്നു🎉🎉🎉🎉

  • @sumithrabaiju5819
    @sumithrabaiju5819 17 днів тому

    Chechi ningal aalu kollaamallo,,😂😂

  • @chakkappankt2006
    @chakkappankt2006 17 днів тому

    The delivery boy is correct. The Govt is the culprit because they are giving uncessery extra privileges to ladies.

  • @sceneri779
    @sceneri779 17 днів тому

    പണം തന്നിട്ടേ പൊട്ടുക്കുകയുള്ളു എന്നല്ലേ പറഞ്ഞത് അതിലെന്താണ് തെറ്റ്

  • @nibinonly
    @nibinonly 17 днів тому

    ചേച്ചി വീഡിയോ share ചെയ്തത് നന്നായി...ഇനി കടയിൽ പോയി വാങ്ങിച്ചാൽ മതി..അങ്ങ് തമിഴ് നാട്ടിലോ മറ്റും..

  • @Bobybobi-ls3go
    @Bobybobi-ls3go 16 днів тому +1

    വീട്ടിൽ വന്നു എന്ത് പോക്രിത്തരവാ കാണിച്ചത് പെണ്ണുമ്പിള്ളേ

  • @travelareality942
    @travelareality942 17 днів тому

    നല്ലത് കേറാത്ത വിഷമം ആണ് ചേച്ചിക്😅😅😅😅

  • @snow-eagle
    @snow-eagle 17 днів тому

    സാധനം കൈലുണ്ട് ചേച്ചീ...

  • @anilkumarsivadasan8840
    @anilkumarsivadasan8840 17 днів тому

    ഇവടെ കെട്ടിയവൻ്റെ അവസ്ഥ ഓർത്തു പോയി .😂

  • @balagopalki3156
    @balagopalki3156 17 днів тому +1

    Simple lack of common sense.

  • @SureshBabu-hd6qi
    @SureshBabu-hd6qi 17 днів тому +4

    Para vedi