മോദിയാണ്; സമ്മാനം ഊഹിക്കാൻ പോലുമാകില്ല ;വിരണ്ട്‍ പാകിസ്ഥാൻ

Поділитися
Вставка
  • Опубліковано 17 жов 2024
  • ഭീകരതയുടെ യജമാനന്മാര്‍ കേട്ടോളു ,സമ്മാനം വരുന്നുണ്ട്; വിരണ്ട പാകിസ്ഥാൻ അതിർത്തിയിലേക്ക് കൂടുതൽ പട്ടാളക്കാരെ അയച്ചു
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 69

  • @narayanankp9680
    @narayanankp9680 2 місяці тому +24

    ഇനി നമ്മുടെ ഭാരതത്തെയും ഭാരതത്തിലെ കോടികണക്കിന് ജനങ്ങളെയും കണ്ണിലെ കൃഷ്ണ മണി പോലെ ഹൃദയത്തോട് ചേർത്ത് കാത്തുസൂഷിക്കുന്ന ധീര ജവാന്മാർക്കും ഇനി ഒരു പോറൽ പോലും ഏൽപ്പിക്കാൻ തോന്നാത്ത വിധം നല്ലൊരു കനത്ത തിരിച്ചടി പാകിസ്താന് കൊടുത്തേ മതിയാകു

  • @umeshshenoy5051
    @umeshshenoy5051 2 місяці тому +12

    ജയ് ജയ് ഭാരത് മാതാ🙏🙏💕💕💕🇮🇳🇮🇳🇮🇳🇮🇳🚀🚀🚀🚀🚀🚀🚀

  • @mersonchristopher7804
    @mersonchristopher7804 2 місяці тому +7

    അടിച്ചു കയറി വാ. 🇮🇳🤺👍

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +10

    എല്ലാം ശ്രദ്ധയോട് കൂടി തുത്ത് എറിയണം അവന്റെയെല്ലാം അടപ്പ് തെറ്റിക്കണം❤❤

    • @sudhakaranpr3678
      @sudhakaranpr3678 2 місяці тому

      Do you think the present BJP government has that guts??

  • @ShashidharanShashi-j5f
    @ShashidharanShashi-j5f 2 місяці тому +2

    സൂപ്പർ കർമ്മാ ന്യൂസ്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +9

    ജയ് ഭാരത്
    ആന്റെ മോദിജീ❤❤

    • @_SandeepNair
      @_SandeepNair 2 місяці тому

      പുൽവാമയിൽ 60ൽ കൂടുതൽ ധീര ജവാന്മാരെ തീവ്രവാദികൾക്ക്
      കുരുതി കൊടുത്ത് വോട്ടാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി. അവിടുത്തെ ബിജെപി ഗവർണർ സത്യപാൽ മാലിക് തന്നെ ദി വയറിനെ നൽകിയ അഭിമുഖത്തിൽ മോഡിയുടെ കള്ളത്തരങ്ങൾ പുറത്തുകാട്ടിയിരുന്നു. 2019 ൽ രാഷ്ട്രപതിയുടെ ധീരതക്കുള്ള അവാർഡിനു വേണ്ടി മോഡി സർക്കാർ നോമിനേഷൻ ചെയ്തത് police officer ദേവേന്ദ്ര സിങ്ങിനെയാണ്. ഇദ്ദേഹത്തെയാണ് പുൽവാമ ഭീകരാക്രമണത്തിന് രണ്ട് ഹിസ്ബുൽ മുജാഹിദ് തീവ്രവാദികളുടെ കൂടെ ആയുധങ്ങളുമായി പോകുമ്പോൾ അതുൽ ഗോവൽ എന്ന ഓഫീസർ അറസ്റ്റ് ചെയ്തത്.

  • @shinishini7916
    @shinishini7916 2 місяці тому +3

    Jai India

  • @sivangurukkal4334
    @sivangurukkal4334 2 місяці тому +5

    🤝🇮🇳

  • @RavikumarThendankave-j6c
    @RavikumarThendankave-j6c 2 місяці тому +4

    പറച്ചില്‍ തുടങ്ങി നാളേറെയായി,വാക്കല്ല പ്രവര്‍ത്തിയാണ് ആവശൃം ?

    • @fearlessduker1019
      @fearlessduker1019 2 місяці тому +2

      Chumma keri angot konaykan ninte achante veedalla

    • @binilc2812
      @binilc2812 2 місяці тому

      pravarthichal karayuoo ..

  • @vincentozanam8646
    @vincentozanam8646 2 місяці тому +2

    Jai jawan 🙏 jai hind !!!🙏🙏🙏

  • @akm2974
    @akm2974 2 місяці тому +1

    മോദിയുടെ നേതൃത്വത്തിൽ BJP യാണ് ഇന്ത്യ ഭരിക്കുന്നത് എന്ന സമാധാനം മാത്രമാണ് ഇവിടെ ജീവിതം സാദ്ധ്യമാക്കുന്നത്.

  • @santuk7614
    @santuk7614 2 місяці тому +4

    👍

  • @josejeromejerome6989
    @josejeromejerome6989 2 місяці тому

    🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️👍

  • @asiasthyasai6277
    @asiasthyasai6277 2 місяці тому

    അവർക്ക് എന്തിനാ സൈനിയം അവർക്ക് മറ്റെവർ ഉണ്ടല്ലോ 😂

  • @KrishnaDas-yv2ny
    @KrishnaDas-yv2ny 2 місяці тому +1

    Kavi I love u❤

  • @rajraj67159
    @rajraj67159 2 місяці тому

    പാക്...ഇനി വേണ്ട.....😡

  • @cyrilarakkal1759
    @cyrilarakkal1759 2 місяці тому +1

    ഭാരതം ഈസ്രായീലിനെ കണ്ടു പഠിക്കണം.

  • @sasikumaranair626
    @sasikumaranair626 2 місяці тому

    👏👏👏🌹🌹❤❤❤

  • @santhoshkumarpn6392
    @santhoshkumarpn6392 2 місяці тому

    കുറെ കാലം ആയല്ലോ തള്ള് തുടങ്ങിയിട്ട്, ഇപ്പോൾ ഭൂരിപക്ഷവും പോയി

  • @jayalaln.g473
    @jayalaln.g473 2 місяці тому +1

    കേരളത്തിലെ ആഘോഷങ്ങളെപ്പറ്റി എന്താ ഒന്നും പറയാത്തത്?

  • @Govinda-Mamukoya
    @Govinda-Mamukoya 2 місяці тому

    തള്ളുമാത്രമേ ഉള്ളൂ ചാവുന്നത് നമ്മുടെ പട്ടാളക്കാർ

  • @KJT-97
    @KJT-97 2 місяці тому +1

    സമ്മാനം മടക്കി കക്ഷത്തിൽ വെച്ചോണ്ട് വീരവാദം മുഴക്കിട്ടു എന്ത് കാര്യം. നമ്മുടെ ജവാന്മാർ നമ്മുടെ മണ്ണിൽ തന്നെ മരിച്ചു വീഴുന്നു.
    സഹിക്കാൻ പറ്റുന്നില്ല.

    • @sasidharank1499
      @sasidharank1499 2 місяці тому

      Ninne polulla koottikoduppanmar ullidatholam onnum nadakilla

  • @SELF_SOCIALGUIDANCE
    @SELF_SOCIALGUIDANCE 2 місяці тому

    ചില റൗഡികൾ പിച്ചാത്തി എടുത്ത് പു റം ചൊറിയുന്ന പോലെയുള്ള വേല കാട്ടിയിട്ട് കാര്യമില്ല

  • @SureshKumar-r1q2b
    @SureshKumar-r1q2b 2 місяці тому

    🙏👍❤️ജയ് ഭാരത് 🙏👍❤️ജയ് മോദി ഭാരത്‌ 🙏👍❤️

  • @user-xb5pq
    @user-xb5pq 2 місяці тому +8

    Ldf udf ഹർത്താൽ വയ്ക്കുമോ 😂😂😂😂

    • @narayananvn3406
      @narayananvn3406 2 місяці тому

      LDF,UDF Avaru Bhartha sainnyavu mayi ennanu ettumuttuka,fukkisthanikalude koode chernnu nokkiyirikkanam.

  • @MENINBLACK-lp3nl
    @MENINBLACK-lp3nl 2 місяці тому

    Modiji ❤.......Eni evide kure kakkal chakanundu

  • @pjrajan1585
    @pjrajan1585 2 місяці тому

    Uopam

  • @viswanathanpillai1949
    @viswanathanpillai1949 2 місяці тому +1

    Pakistan military plus society ഭാരതത്താൽ ഭരിക്കപ്പെടാൻ ആഗ്രെഹിക്കുന്നു

  • @skanilkumar3630
    @skanilkumar3630 2 місяці тому +2

    Tg മോഹൻദാസ് പറഞ്ഞിരുന്നു ആ സമ്മാനത്തിന്റെ പേരാണ് വാചകമടി...

  • @babusss2580
    @babusss2580 2 місяці тому

    🇮🇳🇮🇳🇮🇳🇮🇳ജയ് ഭാരത് മാതാ കി ജയ് 🚀🚀🚀🚀🚀🚀🚀🚀🚀🛩️🛩️🛩️🛩️🛩️🛩️🛩️🛩️🇮🇳🇮🇳🇮🇳🇮🇳🇮🇳🩵🩵💜💜💜💗💗💗💗💗💗💗

  • @Subeesh-v4q
    @Subeesh-v4q 2 місяці тому

    നരേന്ദ്രമോദി കുറെ നാളായി താക്കീത് കൊണ്ട് നടക്കുന്നത് കൊണ്ട് കാര്യമുള്ളൂ

  • @dqs-o1m
    @dqs-o1m 2 місяці тому +2

    ഒരെണം കൊടുക്ക് 💪

  • @Subeesh-v4q
    @Subeesh-v4q 2 місяці тому

    അത് വെറുതെ പറയുന്ന ഇപ്പം എത്ര തൊട്ടാലും പഠിക്കാതെ രാജ്യം ഇന്ത്യയാണ്

  • @sudhakaranpr3678
    @sudhakaranpr3678 2 місяці тому

    Onnu po chechi.. Thalliu

  • @BhaskaranEdakkat
    @BhaskaranEdakkat 2 місяці тому

    Eee adi avasaanthea aayirikkanum ini pak poanghanpaadilla

  • @sajithkanayi2731
    @sajithkanayi2731 2 місяці тому +7

    പാക്ക് സൈന്യം അക്രമം തുടങ്ങി മേജർ ഉൾപ്പെടെ പരിക്ക് ഒരു സൈനികനു് വീരമൃത്യുമോ ഡി പറഞ്ഞപ്പോൾ പാക്കിസ്ഥാൻ പ്രകോപനം തിരിച്ചടിച്ചില്ലെങ്കിൽ മോഡി മറുപടി പറയണം

    • @manikandankm125
      @manikandankm125 2 місяці тому +1

      രാജി വെക്കണോ ?

  • @JoyJoseph-vj1vy
    @JoyJoseph-vj1vy 2 місяці тому

    Ma.ma.chanal

  • @sasidharank1499
    @sasidharank1499 2 місяці тому

    Porkisthanu ini ethra varshathe ayussund

  • @sathyanpoonjarsathyanpoonj2490
    @sathyanpoonjarsathyanpoonj2490 2 місяці тому

    പാകിസ്ഥാനെ പുകച്ചു തീർത്തു കളയണം

  • @sudhakaranpr3678
    @sudhakaranpr3678 2 місяці тому

    Better say less and do action.. We lost many soldiers recently. It is not good for 56

  • @rajarajavarmathampuran8309
    @rajarajavarmathampuran8309 2 місяці тому

    Andi.... Sena chief bangles pahanlo

  • @Subeesh-v4q
    @Subeesh-v4q 2 місяці тому

    മുറിയൻ മാർ ഇത്രയൊക്കെ ചെയ്തിട്ടും ഇയാൾ എന്താണ് ഒന്നും ചെയ്യാതിരിക്കുന്നത്

  • @Eimf65
    @Eimf65 2 місяці тому

    Retake and attach Pakistan controlled kashmir.

  • @johnsonjoseph3377
    @johnsonjoseph3377 2 місяці тому

    Pakistan Enna rasjyam thanne illathakkanam, avide ullathellam thervravadikal thanne aanu.

  • @unnikrishnannair6518
    @unnikrishnannair6518 2 місяці тому

    ഒരു ചുക്കും നടക്കില്ല'' ''നഷ്ടം മാനക്കേട്

    • @babums9143
      @babums9143 2 місяці тому

      അതിന് ഈ ഭാരതം ഭരിയ്ക്കുന്നത് കിണു പപ്പുവോ പിണു നാ....യോ അല്ല ....

  • @AshokGP-rt1jr
    @AshokGP-rt1jr 2 місяці тому

    Only talking.. and too much speech.. need action against terrorism manufacturing country. Today Pakistani attacks our military post army man got shahid.

  • @S-k4q
    @S-k4q 2 місяці тому

    ഹ്മ്മ് എന്നിട്ട് പാക്കിയോളികൾ മുള്ളി.. എന്തൊരു പ്രഹസനം ആണ് സജിയെ.. തള്ളൽ കഴിഞ്ഞില്ലേ. ഉടനെ എങ്ങാനും ഒര് ഏറുപടക്കമേലും പൊട്ടിക്കുമോ. അതോ 😏😏..അധികം പറയിക്കല്ലേ മാപ്രേ 🙏🏽🙏🏽🙏🏽

  • @maheshtv5916
    @maheshtv5916 2 місяці тому +1

    ഇത് പത്ത് കൊല്ലമായി പറയുണ്ടല്ലോ എന്തെങ്കിലും നടക്കുമോ ! വെറും ബഡായി പറയുന്നു

    • @manikandankm125
      @manikandankm125 2 місяці тому

      കൊടുത്താൽ തെളിവ് ചോദിച്ചു വരുമല്ലോ !

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 2 місяці тому

    Mangatholi ennum namuda army personnel got killed.
    Shame on us