Pramadhavanam I പ്രമദവനം വീണ്ടും i Sudeep kumar I Malayalam song I Mamankam 23 I Stage show I Dubai

Поділитися
Вставка
  • Опубліковано 16 вер 2024
  • #mamankam #stageshow #singer #sudeepkumar #malayalamsongs #pramadhavanam #superhitsong #semiclassicalsong #kjyesudas #kaithapram #ravindran
    വടക്കാഞ്ചേരി സുഹൃത് സംഘം അവതരിപ്പിച്ച "മാമാങ്കം 2023" സീസൺ 7. മെയ് 28ന് 2023 /ഞായറാഴ്ച പേൾ വിസ്‌ഡം സ്കൂൾ, അബു ഹൈൽ, ദുബായ് വച്ചു നടന്നപ്പോൾ ........
    മാമാങ്കം 23 ന്റെ വേദിയിൽ സുദീപ് ആലപിച്ച മനോഹരം ഗാനം പ്രമദവനം വീണ്ടും........
    Song: Pramadhavanam veendum rithu raagam choodi. Film: His Highness Abdullah - Songs Lyrics Lyricist: Kaithapram Music Director:Raveendran Singer: Yesudas Year: 1990 ...
    ആ ...രീ... ആ ...രേ.ന.ആ ...ന ന ര.ആ.ആ.ആ രേ. ആ.രേ
    പ്രമദവനം വീണ്ടും
    ഋതുരാഗം ചൂടി
    പ്രമദവനം വീണ്ടും
    ഋതുരാഗം ചൂടി
    ശുഭസായാഹ്നം പോലെ
    ശുഭസായാഹ്നം പോലെ
    തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ എൻ
    പ്രമദവനം വീണ്ടും
    ഋതുരാഗം ചൂടി
    ഏതേതോ കഥയിൽ
    സരയുവിലൊരു ചുടുമിഴിനീർ കണമായ് ഞാൻ
    ഏതേതോ കഥയിൽ
    സരയുവിലൊരു ചുടുമിഴിനീർ കണമായ് ഞാൻ
    കവിയുടെ ഗാനരസാമൃതലഹരിയിലൊരു നവകനകകിരീടമിതണിയുമ്പോൾ, ഇന്നിതാ
    പ്രമദവനം വീണ്ടും
    ഋതുരാഗം ചൂടി
    ഏതേതോ കഥയിൽ
    യമുനയിലൊരു വനമലരായൊഴുകിയ ഞാൻ
    ഏതേതോ കഥയിൽ
    യമുനയിലൊരു വനമലരായൊഴുകിയ ഞാൻ
    യദുകുല മധുരിമ തഴുകിയമുരളിയിലൊരുയുഗ സംക്രമഗീതയുണർത്തുമ്പോൾ, ഇന്നിതാ
    പ്രമദവനം വീണ്ടും
    ഋതുരാഗം ചൂടി
    പ്രമദവനം വീണ്ടും
    ഋതുരാഗം ചൂടി
    ശുഭസായാഹ്നം പോലെ
    ശുഭസായാഹ്നം പോലെ
    തെളിദീപം കളിനിഴലിൽ
    കൈക്കുമ്പിൾ നിറയുമ്പോൾ എൻ
    പ്രമദവനം വീണ്ടും
    ഋതുരാഗം ചൂടി

КОМЕНТАРІ • 4

  • @viewpoint777
    @viewpoint777 11 місяців тому

    super 👍

  • @harishwky
    @harishwky 11 місяців тому

    Superb combination of songs and great ending ..

  • @jok1155
    @jok1155 2 місяці тому

    🌹❤👏🏻❤🌹

  • @aaravsworld4264
    @aaravsworld4264 9 місяців тому

    ❤❤