തലമുറകളിലേക്ക് നീളുന്ന ശാപം യാഥാർഥ്യമെന്ത്? || The truth behind Generational Curses

Поділитися
Вставка
  • Опубліковано 19 вер 2024
  • നമ്മുടെ പൂർവീകരിൽ ആരെങ്കിലും ഒരു മാരകപാപം ചെയ്യുകയും അവർ അതിനു പ്രായ്ശ്ചിത്തം ചെയ്യാതെ മരിക്കുകയും ചെയ്താൽ ആ പാപം ഒരു ശാപമായി അടുത്ത തലമുറയിലുള്ളവർ അനുഭവിക്കേണ്ടിവരുമെന്ന വിശ്വാസം അനേകം ക്രൈസ്തവരിലുണ്ട്. പല ബൈബിൾ വചനങ്ങളും അതിനടിസ്ഥാനമായി അവർ ചൂണ്ടികാണിക്കാറുമുണ്ട്. കത്തോലിക്ക സഭ 'തലമുറകളിലേക്ക് നീളുന്ന ശാപം' എന്ന വിഷയം എങ്ങനെ മനസിലാക്കുന്നു...അതിന്റെ യാഥാർഥ്യമെന്താണ് എന്ന് ഈ വീഡിയോയിലൂടെ പഠിപ്പിക്കാൻ ശ്രമിക്കുകയാണ് ഫാ.ഡോ. മൈക്കിൾ കാരിമറ്റം.

КОМЕНТАРІ • 35

  • @hari7536
    @hari7536 Рік тому

    Thank you amen

  • @johnsamuel3421
    @johnsamuel3421 4 роки тому +3

    അച്ചോ നന്ദി. എനിക്ക് മനസ്സിലായി.

  • @justinjoy4582
    @justinjoy4582 2 роки тому

    Such a beautifully illustrated video, Thank u team❤️❤️❤️

  • @sebastiansebastian7853
    @sebastiansebastian7853 5 років тому +2

    AMEN

  • @girlyraju8295
    @girlyraju8295 3 роки тому

    ഒത്തിരി നന്ദി ഫാദർ

  • @viskonsprojects4592
    @viskonsprojects4592 5 років тому +11

    അച്ചനോട് ബഹുമാന പൂർവം വിയോജിക്കേണ്ടി വരുന്നു. അനുഭവങ്ങളിൽ നിന്നാണല്ലോ പാഠങ്ങൾ പഠിക്കുന്നത്. നാം നമ്മുടെ കൺമുമ്പിൽ കാണുന്ന സത്യങ്ങൾ വിസ്മരിക്കരുത്. ബെനഡിക്റ്റ് ഓണംകുളം അച്ചന്റെ ചരിത്രം നമ്മുടെ ഓർമയിൽ ഇപ്പോഴുമുണ്ടല്ലോ. നമ്മുടെ പൂർവികരുടെ ക്ഷമ ലഭിക്കാതെ പോയ പാപങ്ങൾ തമ്പുരാൻ നമ്മെ ഓർമിപ്പിച്ചേക്കാം. ഇതിനെയും, യേശു തമ്പുരാൻ അന്ധനോട് പറഞ്ഞ ദൈവത്തിന്റെ പ്രവർത്തികളിൽ, ഉൾപ്പെടുത്താം. ദൈവം കാരുണ്യവാനായതു കൊണ്ട് നമ്മുടെ സഹനങ്ങളിലൂടെ നമ്മുടെ പൂർവികരെ രക്ഷിക്കും. ഇതിനെ ശാപം എന്ന് വിളിക്കേണ്ടതില്ല. പ്രത്യുത ദൈവത്തിന്റെ പ്രവർത്തികൾ നമ്മിൽ നിറവേറുന്നു എന്ന് കരുതിയാൽ മതി

  • @aronking2387
    @aronking2387 3 роки тому +2

    ശാപം ഇല്ല എന്ന് പഠിപ്പിക്കുന്ന വർ
    നിയമാവർത്തനം 28 ം അധ്യായം ഒരു തവണ വായിക്കുക
    എന്നിട്ട് ജനങ്ങൾക്ക് ദുരുപദേശം നൽകുക.

  • @Saskatchewanwinter
    @Saskatchewanwinter Місяць тому

    അത് ഒരു വ്യക്തിയെ പറ്റി ആണ് പറഞ്ഞത് അത് അവനെ സംബന്ധിച്ചു മാത്രം ആണ് അതിനെ തെറ്റായി വിശദീകരിക്കുന്നു അച്ഛൻ ശാപം ഉണ്ട് 🙏

  • @anilgeorge7088
    @anilgeorge7088 5 років тому +1

    Ente pere Anil george from adoor pathanamthitta distic

  • @ashamarymathew625
    @ashamarymathew625 3 роки тому +1

    Jealousy and envy are 2 entirely different things. Jealous is a part of loving. For example a husband is jealous about his wife. Similarly God is a jealous God as he does not allow other gods. But envy is devilish as that means a person envying another's blessings. It is a mortal sin.

  • @sheel32
    @sheel32 5 років тому +4

    മാതാപിതാക്കൾ , മറ്റുള്ളവരുടെ മുതൽ തട്ടിച്ചെടുത്തു, മറ്റുള്ളവരെ kannineru vezichu അതിനുശേഷം മനസാദരം ഇല്ലാതെ മരിക്കുന്നു. അതോടെ ആ പാപങ്ങൾ തീർന്നുവോ? ശാപം ഇല്ല എന്നു അച്ഛൻ parayunnu. അപ്പോൾ അനുഗ്രഹം ഉണ്ടോ?ഞാൻ മനസിലാക്കിയത്, അനുഗ്രഹം ദൈവത്തിൽനിന്നു വരുന്നു എന്നാൽ ശാപം ദൈവത്തിൽ നിന്നല്ല അത് പാപം മൂലം ആണ് എന്നാണ്. അൽഫോൻസാമ്മ സഹിച്ചത്, അച്ഛൻ പറയുന്ന jn9.1മുതൽ ഉള്ള വചനം anu. എല്ലാ കഷ്ടപ്പാടുകളും പൂര്വികശാപം അല്ല. അതു വിവേചിച്ചറിയാനുള്ള വരം ലഭിച്ചവർക് manasilakum. (നമ്മൾ നല്ലത് chithal അതിടെ ഗുണം മക്കൾക്കു കിട്ടും എന്നു padullavar പറയുമായിരുന്നു )

    • @roguequeen933
      @roguequeen933 3 роки тому

      അപ്പോൾ അൽഫോൺസാമ്മയെ പീഡിപ്പിച്ചു കൊണ്ടിരുന്ന കന്യാസ്ത്രീ മാർക്ക് കണ്ണീരിന്റെ ശാപംഉണ്ടാകുകില്ലേ

  • @SajanVarghes
    @SajanVarghes 2 роки тому

    Please add more videos of fr karimattom

  • @anilgeorge7088
    @anilgeorge7088 5 років тому +1

    I am orthodox christan

  • @anilgeorge7088
    @anilgeorge7088 5 років тому

    Amen jesus,

  • @leenusbabyuthimattathillvc6210

    thankyou acha for the beautiful talk....acha if possible would you be able to explain in your new episode on - CCC - 1264 there are five consequences of sin ..temporal consequences of sin remains even after receiving the Baptism..???.

  • @rosinashaheer2134
    @rosinashaheer2134 5 років тому

    At about the richness of catholic church

  • @anilgeorge7088
    @anilgeorge7088 5 років тому +1

    Sapam ente kudumbathilumunde

  • @anilgeorge7088
    @anilgeorge7088 5 років тому

    Ethinoru pariharam paranju tharu

    • @laijupallippuram1217
      @laijupallippuram1217 5 років тому

      Sathya vajanam enekum emen

    • @kishorejacob671
      @kishorejacob671 4 роки тому

      ജപമാല എന്നും ചൊല്ലി പ്രാധിക്കുക

  • @bennybenchaman3648
    @bennybenchaman3648 5 років тому +1

    Father II father Qurbani ki Mumbai

  • @v.a.alexander5758
    @v.a.alexander5758 5 років тому +2

    റോമർ 8:1 ഇപ്പോൾ ക്രിസ്തു യേശുവിലുള്ളവർക്ക് യാതൊരു ശിക്ഷാവിധിയുമില്ല.

    • @roguequeen933
      @roguequeen933 3 роки тому +1

      അതേ ക്രിസ്തു യേശുവിൽ ഉള്ള വർക്ക് ശിക്ഷ വിധിയില്ല.
      ഓണാഘോഷം നടത്തുന്ന വർക്രിസ്തുയേശുവിലാണോ
      ഖുറേഷി കൾക്ക് പള്ളി തുറന്നു ഇട്ടു കൊടുക്കുന്നവർ
      ക്രിസ്തു വിൽ ആണോ
      പണ്ടും ദൈവത്തിൽ നടക്കുന്ന വർക്ക് ശിക്ഷ വിധിയില്ല.
      നിയമാവർത്തനം 30 : 19 ജീവനുംമരണവും
      അനുഗ്രഹവും ശാപവും ഞാൻ നിൻറെ മുൻപിൽ വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്ന് നിനക്കെതിരായി സാക്ഷിയാക്കുന്നു

  • @aronking2387
    @aronking2387 3 роки тому +1

    ഇത്രയും ദുരുപദേശം കത്തോലിക്കാസഭയിൽ പണ്ഡിതൻ എന്ന് പറയുന്ന മനുഷ്യ .. തൻറെ ഇഷ്ട നിർവഹണത്തിനായി മാരിയോയും കൂട്ടുപിടിച്ച് വചനം വളച്ചൊടിക്കുന്ന
    ത് കർത്താവ് സഹിക്കുമോ
    മൂലഗ്രന്ഥങ്ങൾ വായിക്കുക

  • @വചനവഴിയിലൂടെ
    @വചനവഴിയിലൂടെ 5 років тому +1

    അച്ചൻ തന്നെ പറയുന്ന വാക്കുകളിൽ വ്യക്തമായി തന്നെ കള്ളത്തരം തെളിയുന്നു . അച്ചന്റെ ന്യായങ്ങൾ അച്ചൻ വിളമ്പുന്നു . സത്യം അറിയുന്നില്ല , അല്ലെങ്കിൽ സത്യത്തെ മറയ്ക്കുന്നു .

    • @sojanjoseph9699
      @sojanjoseph9699 5 років тому

      Then you can explain

    • @വചനവഴിയിലൂടെ
      @വചനവഴിയിലൂടെ 5 років тому

      @@sojanjoseph9699
      ശിക്ഷിക്കുക എന്നല്ല അതിന്റെ അർത്ഥം വിസിറ്റ് ചെയ്യും , സുക്ഷിച് നോക്കും എന്നൊക്കെയാണെന്ന് തിരുത്താനും പറയാനും ഈ അച്ചന് ആര് അധികാരം കൊടുത്തു ....??
      ഇത് translate ചെയ്ത പണ്ഡിതൻമാർക്ക് ഈ അച്ചന്റെ വിവരം ഇല്ലാതെ പോയോ ...????
      ഈ അച്ചൻ പറയുന്നതാണ് ശരി എങ്കിൽ പിന്നെന്തു കൊണ്ട് ബൈബിൾ അങ്ങനെ തിരുത്തുന്നില്ല ....???
      Translate ചെയ്തവരും
      ഇന്ന് അത് തന്നെ പബ്ലിഷ് ചെയ്യുന്നവരും
      വായിക്കുന്ന ജനങ്ങളും എല്ലാവരും പൊട്ടൻമാരാണോ ....???
      അപ്പോ ബൈബിൾ മുഴുവൻ തെറ്റാണോ ...?????
      താങ്കൾ പറയൂ ...???

  • @Shaluvlogs123
    @Shaluvlogs123 11 місяців тому

    അച്ഛൻ ന്റെ പല ഉത്തരങ്ങളും ശെരിയല്ല... വാസ്തു ശാസ്ത്രത്തിൽ അച്ഛൻ എങ്ങും തൊടാതെ എന്തോ ഉത്തരം പറയുന്നു.. വ്യക്തമായ പഠനം നടത്തി മാത്രം പറഞ്ഞു കൊടുക്കുക... അല്ലാതെ ചുമ്മാ എന്തെങ്കിലും പറയരുത്.. ബിജിൽ അച്ഛൻ പോലും പറയുന്നു വാസ്തു ശാസ്ത്രം നോക്കേണ്ട കാര്യം ഇല്ല ക്രിസ്ത്യനിക്ക് എന്ന് പക്ഷെ അച്ഛൻ പറയുന്നത് മറ്റൊന്ന്... പിന്നെ രൂപത യിൽ വീടിനു സ്ഥാനം കാണാൻ പോലും വൈദികർ ഉണ്ട്... ഞങ്ങൾ ക്രിസ്ത്യനികൾ എത് വിശ്വാസിക്കണം... വ്യക്തമായ പഠനം നടത്താതെ ആണ് പറയുന്നത്

  • @anilgeorge7088
    @anilgeorge7088 5 років тому

    Poor family