@@gatamigaurav6326, *ഓഹോ.. പക്ഷേ മനുഷ്യർക്ക് എന്തെങ്കിലും നല്ല കാര്യം സംഭവിച്ചാൽ അത് ദൈവം തരുന്നതാണെന്നാണല്ലോ പറയുന്നത്.. എങ്കിൽ ചീത്ത കാര്യം സംഭവിക്കുമ്പോൾ അത് ദൈവം തരുന്നതല്ലെങ്കിൽ പിന്നെ ആര് തരുന്നതാ*?
എന്റെ അച്ഛൻ അച്ഛന്റെ ചെറുപ്പത്തിൽ വലിയ ഒരു പാപം ചെയ്തിട്ടുണ്ട്, പക്ഷെ അത് ഞാൻ അറിയുന്നത് 2വർഷം ആയതേയുള്ളു ഇന്നെനിയ്ക്ക് 47വയസുണ്ട്, ഇന്ന് അച്ഛൻ ഇല്ല അമ്മയും പോയി, അമ്മ മരികുമ്പോൾ അമ്മയ്ക്ക് 51വയസേയുള്ളൂ അമ്മയ്ക്ക് വലിയ രോഗം ആരുന്നു അമ്മ മരിച്ചു 3വർഷം ആയപ്പോ അച്ഛൻ മരിച്ചു ഞാൻ 4മക്കളാണ് എന്റെ അനുജത്തി ജനിച്ചു 2വയസുള്ളപ്പോൾ പനി കൂടി കോട്ട് വന്നു ഒരു വശം തളർന്ന പോലെയായിപ്പോയി, എന്റെ ചേച്ചി വിവാഹം കഴിഞ്ഞു 33വയസായപ്പോൾ വിധവയായി എന്റെ ചേട്ടൻ രോഗിയാണ് ഞാൻ ജനിച്ചുവളർന്ന കുടുംബം നശിച്ചുപോയി ഞാൻ വിവാഹം കഴിച്ചു വന്നുകേറിയ കുടുംബവും വസ്തുക്കളും എല്ലാം കടം കേറി വിറ്റു ഇന്ന് ഒന്നും ഇല്ലാതെ കഷ്ട്ടപെടുന്നു, എനിയ്ക്ക് എന്നും അസുഖമാണ്, എന്റെ കുട്ടികൾക്കും പലരീതിയിൽ പ്രശ്നങ്ങളാണ്, ഞാൻ എന്റെ നാട്ടിലെ അമ്പലത്തിൽ പോകും അവിടെ ചെന്ന് ഭാഗവാനോട് ചോദിയ്ക്കുന്ന ചോദ്യം ഒന്നുമാത്രം, എന്തുകൊണ്ടാണ് എനിയ്ക്ക് അച്ഛനെയും അമ്മയെയും നഷ്ടയതിയത്, അമ്മ മരിയ്ക്കുമ്പോൾ എനിയ്ക് 24വയസാരുന്നു അന്ന് മുതൽ ഇന്നുവരെ ഭാഗവാനോട് ചോദിയ്ക്കുന്ന ചോദ്യം അമ്മയെയും അച്ഛനെയും ഞങ്ങളിൽ നിന്നും വേർപെടുത്തി കുടുംബം ഇല്ലാതായി എല്ലാരും രോഗികളുമായി ഞങ്ങള്ടെ മക്കൾക്കുപോലും ദുരിതം, എന്തുകൊണ്ടാണ് ഭഗവാനെ ഇങ്ങനെ എന്ന്, എന്തായലും ആ ചോദ്യത്തിനുള്ള ഉത്തരമാണോ എന്നറിയില്ല 1വർഷം മുമ്പ് ഞാൻ എന്റെ അച്ഛൻ ചെയ്ത പാപത്തിന്റെ കഥ അറിഞ്ഞു, അന്ന് മുതൽ എന്റെ മനസ്സിൽ വരുന്നത് അതിന്റെ ഫലമാവും എന്റെ അമ്മയും അച്ഛനും അനുഭവിച്ചതും അവരുടെ മക്കളുമൊക്കെ അനുഭവിക്കുന്നത് എന്ന്,
സ്വാമി, "മുല്ലപ്പൂമ്പോടി ഏറ്റു കിടക്കും കല്ലിനും ഉണ്ടാ സൗരഭ്യം" എന്ന് പഠിച്ചിട്ടുണ്ട്. കൂടാതെ നല്ല സ്വഭാവം ഉള്ള കൂട്ടുകാർ നമ്മെ സ്വാധീനി ക്കുകയില്ലേ? കള്ള് ഷാപ്പിലെ ജോലി ഒരുവനെ മദ്യപാനി ആക്കുവാൻ സാധ്യതയില്ലേ?
👌 എത്ര വിശദമായി സനാതനധർമങ്ങളും അതിന്റെ മുഘ്ത്തഫലങ്ങളും ജന്മങ്ങളിൽ ഒത്തുകൂടുന്ന ജീവാൽമകളും ഒക്കെ സ്വാമി വിശദമായി പ്രദിപാതിക്കുന്നു 🙏🏻🙏🏻👍
Q11
Qq qs
എത്ര വ്യക്തമായി പറഞ്ഞു തരുന്നു swamiji. Thank you 😊
ഹരേകൃഷ്ണ പ്രണാമം സ്വാമിജി
നല്ല വ്യക്തമായ വിശദീകരണം
ഓം നമസ്തേ സ്വാമിജി
Namaskaram.
നമസ്തേ സ്വാമിജി
Variety content❤... swamii
Swamiji Prenamam 🙏
Namasthe swamijiii
നമസ്തേ
സ്വാമിജീ🙏🏼
Om Namo Bagavathai Nithyananada ya .
Pranamam Guruji
ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️
ഹരിഓം...
ഗുരു ചരണം
Namasthe all
Excellent information
Pranamam swamiji🙏🙏🙏
വ്യക്തം..ലളിതം .🙏
Pranamam sampujya swamiji 🙏🙏🙏
Yes I also watched it before. Thank you.
🙏🙏🙏🙏🙏
Hare Krishna 🙏
*ഒരു ജന്മത്തിൽ ചെയ്ത തെറ്റിന് 10 ജന്മം കഴിഞ്ഞിട്ട് അതൊന്നും ഓർമയില്ലാതെ ജനിക്കുമ്പോൾ ശിക്ഷ തരുന്ന ദൈവം... ഭയങ്കര നീതിമാൻ തന്നെ* 😄😄😄
@@HariHari-yu1sh , പിന്നാരാ ശിക്ഷ തരണേ? പറയുക
@@JWAL-jwal ഒരാളിങ്ങനെ ഇരുന്ന് ശിക്ഷിക്കുന്നില്ല എന്നത്..... മനസ്സിലായില്ല്യല്ലേ. സാരല്ല്യ. ശര്യാവും. ഇവിടെ വരെ എത്തീലോ
@@gatamigaurav6326, *ഓഹോ.. പക്ഷേ മനുഷ്യർക്ക് എന്തെങ്കിലും നല്ല കാര്യം സംഭവിച്ചാൽ അത് ദൈവം തരുന്നതാണെന്നാണല്ലോ പറയുന്നത്.. എങ്കിൽ ചീത്ത കാര്യം സംഭവിക്കുമ്പോൾ അത് ദൈവം തരുന്നതല്ലെങ്കിൽ പിന്നെ ആര് തരുന്നതാ*?
@@JWAL-jwaldeivam enne kond ningal entha udheshikunath...
സ്വാമിജിയുടെ പ്രഭാഷണം പൂർണ്ണമായും കേൾക്കാതെയാണ് ,താങ്കൾ കമൻ്റ് ഇട്ടിരിക്കുന്നത് എന്ന് മനസ്സിലായി.
നമസ്തേ🙏🙏🙏
Pranam 🙏🙏🕉
Thank you swami
പ്രണാമം സ്വാമിജി 🙏
എന്റെ അച്ഛൻ അച്ഛന്റെ ചെറുപ്പത്തിൽ വലിയ ഒരു പാപം ചെയ്തിട്ടുണ്ട്, പക്ഷെ അത് ഞാൻ അറിയുന്നത് 2വർഷം ആയതേയുള്ളു ഇന്നെനിയ്ക്ക് 47വയസുണ്ട്, ഇന്ന് അച്ഛൻ ഇല്ല അമ്മയും പോയി, അമ്മ മരികുമ്പോൾ അമ്മയ്ക്ക് 51വയസേയുള്ളൂ അമ്മയ്ക്ക് വലിയ രോഗം ആരുന്നു അമ്മ മരിച്ചു 3വർഷം ആയപ്പോ അച്ഛൻ മരിച്ചു ഞാൻ 4മക്കളാണ് എന്റെ അനുജത്തി ജനിച്ചു 2വയസുള്ളപ്പോൾ പനി കൂടി കോട്ട് വന്നു ഒരു വശം തളർന്ന പോലെയായിപ്പോയി, എന്റെ ചേച്ചി വിവാഹം കഴിഞ്ഞു 33വയസായപ്പോൾ വിധവയായി എന്റെ ചേട്ടൻ രോഗിയാണ് ഞാൻ ജനിച്ചുവളർന്ന കുടുംബം നശിച്ചുപോയി ഞാൻ വിവാഹം കഴിച്ചു വന്നുകേറിയ കുടുംബവും വസ്തുക്കളും എല്ലാം കടം കേറി വിറ്റു ഇന്ന് ഒന്നും ഇല്ലാതെ കഷ്ട്ടപെടുന്നു, എനിയ്ക്ക് എന്നും അസുഖമാണ്, എന്റെ കുട്ടികൾക്കും പലരീതിയിൽ പ്രശ്നങ്ങളാണ്, ഞാൻ എന്റെ നാട്ടിലെ അമ്പലത്തിൽ പോകും അവിടെ ചെന്ന് ഭാഗവാനോട് ചോദിയ്ക്കുന്ന ചോദ്യം ഒന്നുമാത്രം, എന്തുകൊണ്ടാണ് എനിയ്ക്ക് അച്ഛനെയും അമ്മയെയും നഷ്ടയതിയത്, അമ്മ മരിയ്ക്കുമ്പോൾ എനിയ്ക് 24വയസാരുന്നു അന്ന് മുതൽ ഇന്നുവരെ ഭാഗവാനോട് ചോദിയ്ക്കുന്ന ചോദ്യം അമ്മയെയും അച്ഛനെയും ഞങ്ങളിൽ നിന്നും വേർപെടുത്തി കുടുംബം ഇല്ലാതായി എല്ലാരും രോഗികളുമായി ഞങ്ങള്ടെ മക്കൾക്കുപോലും ദുരിതം, എന്തുകൊണ്ടാണ് ഭഗവാനെ ഇങ്ങനെ എന്ന്, എന്തായലും ആ ചോദ്യത്തിനുള്ള ഉത്തരമാണോ എന്നറിയില്ല 1വർഷം മുമ്പ് ഞാൻ എന്റെ അച്ഛൻ ചെയ്ത പാപത്തിന്റെ കഥ അറിഞ്ഞു, അന്ന് മുതൽ എന്റെ മനസ്സിൽ വരുന്നത് അതിന്റെ ഫലമാവും എന്റെ അമ്മയും അച്ഛനും അനുഭവിച്ചതും അവരുടെ മക്കളുമൊക്കെ അനുഭവിക്കുന്നത് എന്ന്,
Pranamam Swamiji
Thankamani
🙇🏻♀️🙇🏻♀️
Nirbhayathuam manasil thelinzhu
Ahambrhmasmi hruthil jualichu
🙏🏼
🙏🌹🙏❤
🕉️😎🙏💐
ശാരീരിക വേദന മാത്രം നമ്മൾ സ്വയം അനുഭവിക്കുന്നു .... മനസ്സി ന്റെ വേദന താൻ സ്നേഹിക്കുന്നവരും തങ്ങളെ സ്നേഹിക്കുന്നവരും കാരണം ഉണ്ടാകുന്നു ....?
, രണ്ടു വയസ് ഉള്ള കുട്ടി തീ പൊള്ളാലേറ്റ് മരിക്കുന്നത് എങ്ങനെ afganishtan കുട്ടികൾ എന്തു കുറ്റം ചെയിതു
പൂർവ്വ ജന്മ കർമ്മഫലം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
അച്ഛന്റെ 10 എക്കർ സ്ഥലവും 3000 sq ft വീടും മാത്രം എനിക്കുമതി. അച്ഛന്റെ കർമ്മദോഷം എനിക്ക് വേണ്ട 😂.
സ്വാമി, "മുല്ലപ്പൂമ്പോടി ഏറ്റു കിടക്കും കല്ലിനും ഉണ്ടാ സൗരഭ്യം" എന്ന് പഠിച്ചിട്ടുണ്ട്. കൂടാതെ നല്ല സ്വഭാവം ഉള്ള കൂട്ടുകാർ നമ്മെ സ്വാധീനി ക്കുകയില്ലേ?
കള്ള് ഷാപ്പിലെ ജോലി ഒരുവനെ
മദ്യപാനി ആക്കുവാൻ സാധ്യതയില്ലേ?
Orikkalum illa
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
പ്രണാമം സ്വാമിജി 🙏
ഹരി ഓം🙏🙏🙏
🙏🙏🙏
❤🙏
🙏🙏🙏🌹🙏🙏🙏
❤🙏
🙏
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
🙏🙏🙏🙏
🙏🏻🙏🏻🙏🏻
🙏🏻
🙏🏻🙏🏻🙏🏻
🙏🙏🙏