ശ്വാസവും പ്രപഞ്ച രഹസ്യവും | HIMALAYAN MASTER | Dr. ASHRAF | UNIVERSE SECRET | BREATHE | MEDITAION

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 112

  • @dr.bhagyasree
    @dr.bhagyasree 2 місяці тому +4

    I was a person who went through the same health condition (my breathing felt 33 fingers away from my nose). Later, when I met my master, I realized how bad my condition had been before. I cannot sit for a minute without thanking him. I can also say this very confidently: now I'm living a life fit for a king. 🥰 Always grateful. 🙏🏼 Thank you, master!
    Dr.Bhagyasree ❤

  • @amkmk5055
    @amkmk5055 2 місяці тому +17

    Master ....❤
    ഇതിലും വലുതായി യാതൊന്നും അങ്ങയിൽ നിന്ന് ഇനി കിട്ടാനില്ല
    ഗുരുക്കൻമാർ ഒളിച്ച് വെച്ച മഹാരഹസ്യങ്ങൾ എല്ലാം അങ്ങ് ഞങ്ങൾ സാധാരണക്കാർക്കായി നിർബാധം ഒഴുക്കുന്നു.
    മനുഷ്യന് ആകെ അറിയുന്നത് ശ്വാസം ഉണ്ടെങ്കിൽ ജീവനോടെ ഉണ്ടെന്നത് മാത്രമാണ്.
    ശ്വാസത്തിലെ നിഗൂഢ് രഹസ്യങ്ങൾ എല്ലാം അനുഭവത്തിൻ്റെ പാഠങ്ങളും ആകുന്നു.
    അങ്ങയിൽ നിന്ന് എല്ലാം ആർജജിച്ചെടുക്കാൻ അങ്ങയുടെ അനുവാദമെന്ന നിയോഗം അനിവാര്യമായിരിക്കുന്നു.
    കോടികൾ കൊടുത്താലും ആരും തരില്ല ഈ മഹാരഹസ്യ അറയുടെ താക്കോൽ❤❤❤❤❤❤❤❤❤❤❤❤❤
    മാസ്റ്റർ അങ്ങയുടെ ശിഷ്യർ എന്ന ബഹുമതി അതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പദവി.
    ❤❤❤❤❤❤❤❤❤❤❤

  • @mekhak-tn4uo
    @mekhak-tn4uo 2 місяці тому +6

    ഹലോ നമസ്തേ .🙏🏼. നല്ല വീഡിയോ..... ഞാൻ ജീവനാണ് എന്ന് പറയാറുണ്ട് പലരും .. പക്ഷെ ഞാൻ ശ്വാസത്തിൽ ആണ് വിശ്വസിക്കുന്നത്.... കാരണം ജീവൻ പോകാറായ വ്യക്തിക്കു കൃതിമ ശ്വാസം നൽകി.. ജീവൻ രക്ഷിച്ചു എന്നൊക്കെ കേൾക്കാറുണ്ട് .. Thank you sir🙏🏼

  • @GAUTHAMKUMAR-nr1ql
    @GAUTHAMKUMAR-nr1ql 2 місяці тому +5

    മാസ്റ്റർജി നമസ്തെ 🙏🙏🙏
    മറ്റുള്ള ഗുരുക്കൻമാരാരും പങ്കുവയ്ക്കാത്ത നിഗൂഡ രഹസ്യ ളാണ് അങ്ങ് പൊതുജനത്തിനായി നൽകുന്നത്🙏🙏

  • @ginisharvinth2385
    @ginisharvinth2385 2 місяці тому +6

    പ്രണാമം മാസ്റ്റർ
    🙏🙏🙏
    ജീവനുള്ള ഓരോ ജീവിക്കും ശ്വാസം വളരെ പ്രധാനം
    🙏🙏🙏
    ശ്വാസത്തെ ക്കുറിച്ച് പുസ്കങ്ങളിലൂടെ
    കുറച്ചു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
    എന്നാൽ
    ശ്വാസം ,ശ്വാസത്തിൻ്റെ ദൂരം / ശ്വാസോച്ഛാസത്തിൻ്റെ വേഗത, ഒരു നിമിഷമെടുക്കുന്ന ശ്വാസത്തിലെ കൂടുതൽ പോയിൻ്റുകളും, എനർജി / ഓറ / പീനിയൽ ഗ്ലാൻ്റ് / ആയുസ്സ് ഇവയുമായി ഉള്ള ബന്ധവും തുടങ്ങി ആദ്യമായി Deep ആയി അറിയാൻ കഴിഞ്ഞത് അങ്ങയിലൂടെ ..........🙏🙏🙏
    അങ്ങയിലൂടെ ശ്വാസത്തെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ ഓരോ ശ്വാസവും ശിഷ്യർക്ക് ആനന്ദകരമാകുന്നു🙏🙏🙏🙏

    • @jamshinoushad2338
      @jamshinoushad2338 2 місяці тому

      നിങ്ങൾ ഈ ' സാറിൻ്റെ class attend ചെയ്തിട്ടുണ്ടോ ഒന്ന് respond ചെയ്യോ pls

  • @aadiskitchen2311
    @aadiskitchen2311 2 місяці тому +1

    അനന്തകോടി പ്രണാമം ഗുരുനാഥാ❤❤❤ അങ്ങയുടെ തീഷ്ണമായ അറിവിനു മുമ്പിൽ എൻ്റെ ആത്മനമസ്ക്കാരം.

  • @sayidae.k2309
    @sayidae.k2309 2 місяці тому +9

    മാസ്റ്റർ🙏🙏🙏🙏....പറയാതെ വയ്യാ... എത്ര വലിയ വിഷയങ്ങളായാലും അങ്ങ് എത്ര സിമ്പിളായിട്ടാണ് പറഞ്ഞു തരുന്നത് 🙏🙏🙏🙏ഇദ്ദേഹത്തിന് ബുക്കിന്റെയോ ഒരു റെഫെറെൻസിന്റെയോ ഒരാവശ്യവുമില്ല.ബുക്ക്‌ നോക്കിയാൽ പഠിപ്പിക്കാൻ പറ്റില്ല.ഭൂമിയിലെ എന്ത് ചോദിച്ചാലും spot ആൻസർ.2019 ലേ ക്ലാസ്സിൽ ഞാൻ കണ്ടതാ. റിയൽ പവറും നോളേഡ്ജും അനുഭവം.

  • @omarfarooqbaba839
    @omarfarooqbaba839 2 місяці тому +3

    അങ്ങയുടെ കാലഘട്ടത്തിൽ ഈയുള്ളവന് പിറക്കാനായതും അങ്ങയുടെ ശിഷ്യനാവാൻ ഈയുള്ളവന് കഴിഞ്ഞത് ഏതു ജന്മത്തിൽ ചെയ്ത പുണ്ണ്യ മോ.... പ്രണാമം ഗുരുവേ... 🙏🙏🙏

  • @binoykarriat2364
    @binoykarriat2364 2 місяці тому +2

    ആത്മ നമസ്കാരം പ്രിയ ഗുരുനാഥാ, കോടി കോടി വന്ദനം 🙏🙏🌹

  • @sijithmadhu5786
    @sijithmadhu5786 2 місяці тому +4

    മരിക്കുമ്പോഴും മരണത്തിനു ശേഷവും ആത്മാവ് എന്ന എനർജി പ്രോസസ്സ് എന്തെന്ന് ഈ ഉലകത്തിൽ ആദ്യമായി പറഞ്ഞ ഒരേ ഒരു മാസ്റ്റർ🔥🔥🔥

  • @anitha3333
    @anitha3333 Місяць тому +2

    Thank You Master 🙏❤️

  • @suprabhana4650
    @suprabhana4650 2 місяці тому +1

    അറിയേണ്ടതെന്താണോ, അതിലേക്കുള്ള വാതിൽ തുറന്നു കിട്ടി നന്ദി നമസ്ക്കാരം🙏

  • @radhakrishnapanickerm.r3048
    @radhakrishnapanickerm.r3048 2 місяці тому +4

    Great knowledge Sir🙏🏻,
    I would like to attend the class in future, my daughter has taken deeksha from you.
    Gratitude for unveiling the secrets of the cosmos and illuminating the mysteries of existence.
    Radhakrishna Panicker
    Retd. Principal, DVVHSS , Kottayam

  • @padmakshik7602
    @padmakshik7602 2 місяці тому +2

    Great Information
    Pranamam Master🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manojmani5857
    @manojmani5857 2 місяці тому +1

    Great Knowledge From The Great Himalayan Master 🙏🙏

  • @invisible_way
    @invisible_way 2 місяці тому +2

    മഹാഗുരുവിനു ആത്മ പ്രണാമം 🙇🏻‍♂️🙏🏻

  • @sathinair2743
    @sathinair2743 2 місяці тому +5

    ഭാരതത്തിന്റെ spirituality യിൽ ഇതൊക്കെ ഉണ്ട് ,

  • @krishnakrishnakumar5886
    @krishnakrishnakumar5886 2 місяці тому +1

    ഒത്തിരി നന്ദിയോട്

  • @deepudas6755
    @deepudas6755 2 місяці тому +1

    Heartfull Thank you Master 🙏❤

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 місяці тому +1

    ഞാൻ 2000 ൽ REIKI attunement എടുത്തിട്ടുണ്ട് . Art of living രണ്ടു തവണ ചെയ്തിട്ടുണ്ട് . ഇത്രയും വിശദമായ ഒരു ക്ലാസ് എങ്ങുനിന്നും ലഭിച്ചിട്ടില്ല 🙏

  • @sayidae.k2309
    @sayidae.k2309 2 місяці тому +2

    മാസ്റ്റർക്കു ബുക്കിന്റെയോ ഒരു റെഫെറെൻസിന്റെയോ ഒരാവശ്യവുമില്ല.ബുക്ക്‌ നോക്കിയാൽ പഠിപ്പിക്കാൻ പറ്റില്ല.ഭൂമിയിലെ എന്ത് ചോദിച്ചാലും spot ആൻസർ.2019 ലേ ക്ലാസ്സിൽ ഞാൻ കണ്ടതാ. റിയൽ പവറും നോളേഡ്ജും അനുഭവം.👍👍👍👍🔥🔥🔥🔥

  • @beenajohnson5922
    @beenajohnson5922 2 місяці тому +1

    Great knowledge sir🎉❤

  • @sixgunlover9500
    @sixgunlover9500 2 місяці тому +2

    ENERGY WORLD SUPEREME HIS HIGHNESS ASHRAF MASTER ❤️ 🙇 🙇

  • @pradeepk8067
    @pradeepk8067 2 місяці тому +1

    Thank you gurunadhaa🙏🙏🙏

  • @sumababu9836
    @sumababu9836 2 місяці тому +1

    Master,
    Namaskaaram 🙏🙏🙏🙏
    അങ്ങയുടെ ശിഷ്യത്വം സ്വീകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് ❤❤
    Master, രണ്ട് ചോദ്യം ഉണ്ട് 🙏🙏🙏🙏
    Enlightenment എന്നതിനെക്കുറിച്ച് ഒന്ന് വിശദമാക്കാമോ?
    അത് ഒരു avasthayaano?
    Intution ഉം ചിന്തകളും engane verthirichariyaam..?
    ഈ വിഷയങ്ങളുടെ ഒരു വീഡിയോ പ്രദീക്ഷിക്കുന്ന്🙏🙏🙏🙏🙏🙏

  • @arunkumar-yp2im
    @arunkumar-yp2im 2 місяці тому +1

    ❤️❤️🙏🙏വന്ദനം പ്രിയഗുരുനാഥ 🙏🙏❤️❤️

  • @kunjoosart9284
    @kunjoosart9284 2 місяці тому +1

    🙏🙏വന്ദനം പ്രിയ ഗുരുനാഥ 🙏🙏

  • @BindhuRadhakrishnan-qd4tz
    @BindhuRadhakrishnan-qd4tz 2 місяці тому +1

    Very good 🎉🎉🎉🎉

  • @BinduBPrabhakaran-wu4dq
    @BinduBPrabhakaran-wu4dq 2 місяці тому +1

    Super Gurunadha ❤❤❤❤❤

  • @sreekumariaji2368
    @sreekumariaji2368 2 місяці тому +1

    Namaste beloved Master 🙏💓

  • @aswathysijith1292
    @aswathysijith1292 2 місяці тому +1

    ലക്ഷ ക്കണക്കിന് ജനങ്ങളുടെ മനസ്സിൽ പവറിന്റെയും എനെർജിയുടെയും തീ വിതച്ച ഒരു പ്രപഞ്ച മഹാരാജാവ്.🙏🙏🙏

    • @GirigiriBharath
      @GirigiriBharath 2 місяці тому

      ആര്? പ്രാണനെ പറ്റി അറിയാത്തവർക്ക് ഇദ്ദേഹം അങ്ങനെ യായിരിക്കാം.😂

    • @GirigiriBharath
      @GirigiriBharath 2 місяці тому

      താങ്കൾ പറയുന്നതിൽ പുതുമയൊന്നുമില്ല. ശരനൂൽ ശാസ്ത്രം വ്യക്തമായി നിർവചിച്ചിട്ടുണ്ട്.പ്രാണൻ, മൂക്കിന്റെ ഏത് ഭാഗത്ത് കൂടി പോകുന്നു, എന്ന് നോക്കി പഞ്ച ഭൂതങ്ങളിൽ ഏത് കൂടുതൽ എക്റ്റീവ് ആണ് എന്ന് അറിയാൻ പറ്റും അതനുസരിച്ചു നമ്മുടെ കർമ്മ പഥം മാറ്റാനും വേണ്ട ഫലം ലഭിക്കുകയും ചെയ്യും ദിശ/ ദിക്ക് /കൂടി ഇതിൽ പ്രധാനമാണ് 🙏

  • @syamapillai6124
    @syamapillai6124 2 місяці тому +1

    പ്രണാമം മാസ്റ്റർ പ്രണാമം🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐

  • @Narayananvv-j3e
    @Narayananvv-j3e 2 місяці тому +1

    🙏സാർ, വളരെ താത്വീകമായ കാര്യങ്ങൾ താങ്കൾ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്‌ ഇവിടെ കാണിച്ച നമ്പറിൽ ബന്ധപ്പെട്ടാൽ മതിയോ,

  • @ragikrishnan6290
    @ragikrishnan6290 2 місяці тому +1

    മഹാഗുരു ശരണം🙇🙇🙇

  • @bharusmaneshbabu5375
    @bharusmaneshbabu5375 2 місяці тому +1

    ഗുരുനാഥനമസ്തേ❤

  • @PISCESTV24
    @PISCESTV24 2 місяці тому +20

    വേണമെങ്കിൽ വെറും അഞ്ചു മാസം കൊണ്ട് ഈ ലോകത്തിന്റെ പരമ ഗുരുവായിട്ട് നെറുകയിൽ ഇരിക്കാൻ മാത്രം കഴിവും അറിവും ഉള്ള ഒരു മഹാ സമുദ്രം എന്ന് അഷ്‌റഫ്‌ മാസ്റ്ററെ പറയാം

    • @RamanBilla-r1g
      @RamanBilla-r1g 2 місяці тому +1

      ശേരിയ ശെരിയ അഭരാജേന്മതന്നെ

    • @harigaming9429
      @harigaming9429 Місяць тому

      😂😂

    • @vishnudath-rp6vk
      @vishnudath-rp6vk Місяць тому

      5 months nte kanakkenthanu bro... Course duration aano?

  • @sajikk748
    @sajikk748 2 місяці тому

    പ്രണാമം ഗുരുനാഥാ

  • @Priyasiva96
    @Priyasiva96 2 місяці тому +1

    Pranamam gurunatha🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙏🙏🙏🙏🙏🙏

  • @statuscorner5406
    @statuscorner5406 2 місяці тому +1

    പ്രണാമം ഗുരു 🙏🏻

  • @sollyjoseph7856
    @sollyjoseph7856 2 місяці тому +2

    ദൈവത്തിനു സ്തുതി

  • @anupriya.vasudevan1838
    @anupriya.vasudevan1838 2 місяці тому +2

    Amen

  • @girijamr5958
    @girijamr5958 2 місяці тому +1

    Pranamam🙏🙏🙏

  • @sudhieaswarannamboothiri
    @sudhieaswarannamboothiri 2 місяці тому +1

    ഗുരുനാഥനെ അനുഭവിച്ചറിയണം 🙏🙏🙏🙏

  • @Darkk380
    @Darkk380 2 місяці тому +1

  • @mohanmenon987
    @mohanmenon987 25 днів тому

    Namaste, I would like to take 'Deeksha ' from you Guru ji.
    Pl. guide me.

  • @sajeebismail
    @sajeebismail 2 місяці тому +1

    🙏

  • @SKMantraVlogs
    @SKMantraVlogs Місяць тому

    Where to get info about masters classes?

  • @aneeshkumarn.s4896
    @aneeshkumarn.s4896 2 місяці тому +1

    Mydearmaster

  • @ashaprem3414
    @ashaprem3414 2 місяці тому +1

    Aathma pranamam Gurunatha🙏🙏🙇‍♀️🪷

  • @govindanputhumanagovindanp3073
    @govindanputhumanagovindanp3073 2 місяці тому +1

    🙏🏻🙏🏻🙏🏻💐💐💐💐🙏🏻🙏🏻🙏🏻

  • @sreekumarks5079
    @sreekumarks5079 2 місяці тому

    ശരയോഗം

  • @Rejithabinoob
    @Rejithabinoob 2 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @Asheaf-yn8bw
    @Asheaf-yn8bw 2 місяці тому

    Pala niraattilulla light kaanaarund vetyssta sughandhavum pls reply

  • @jamshinoushad2338
    @jamshinoushad2338 2 місяці тому +2

    Hi sir dipression marumo

    • @Theworldofcosmicenergy.
      @Theworldofcosmicenergy.  2 місяці тому

      Yes, contact +91 79075 75595

    • @amkmk5055
      @amkmk5055 2 місяці тому

      തീർച്ചയായും മാറും മാറിയിരിക്കും.

  • @craft_house-g1p
    @craft_house-g1p 2 місяці тому

    Meditation cheyyumbol orupaad breathe edukukayum vidukayum cheyyunnindallo, apol entanu sambavikuka?

  • @nikhilnambiar1990
    @nikhilnambiar1990 2 місяці тому +2

    Sir ഈ കൊടും ചൂടിൽ ഈ കൊട്ട് ഇട്ടു നിക്കുമ്പോൾ ഇറിറ്റേഷൻ ഒന്നുമില്ലേ

    • @DeWEALTH
      @DeWEALTH 2 місяці тому

      കഷ്ടം.... പറഞിട്ട് കാര്യം ഇല്ല.. ചില ജന്മങ്ങൾ ഇങ്ങനയാണ്

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 місяці тому

      Meditation ചെയ്താൽ irritation ഇല്ല 😊

  • @MoideenK.M
    @MoideenK.M 2 місяці тому

    അത് പോലെ ഒരു മനുഷ്യന് ടെൻഷൻ അധികരിക്കുമ്പോൾ അയാൾ ദീർഘമായി ശ്വാസം എടുക്കുകയും ദീർഘമായി പുറത്തേക്ക് വിടുമ്പോൾ മാത്രമാണ് ആ ശരീരത്തിന് ഒരാശ്വാസം കിട്ടുന്നത് ഇതിൽ ചുമ ലൈക്കടിച്ച് കമൻസ് ഇടുന്ന ആളുകൾ എന്ത് മനസിലാക്കിയിട്ടാണ് ഇടുന്നത് എന്ന് മനസിലാകുന്നില്ല

    • @littleangel9155
      @littleangel9155 2 місяці тому

      Normal സമയത്ത് ഉള്ള ശ്വസനം ആണ് പറയുന്നത്.

    • @MoideenK.M
      @MoideenK.M 2 місяці тому

      @@littleangel9155 അങ്ങനെയാണൊ മാസ്റ്റർ പറഞ്ഞിക്കുന്നത് ഒന്നുകൂടി കേട്ട് നോക്കു.

  • @spp_talkz7705
    @spp_talkz7705 Місяць тому

    Sir nte session online ayi pankedukn enth cheynm

  • @najila3332
    @najila3332 2 місяці тому

    Angayude place evide aanu?

  • @jamshinoushad2338
    @jamshinoushad2338 2 місяці тому

    Sir, ini next class edh jillayil vachaann enik padikan agrahamund pls reply sir

  • @Care-u7y
    @Care-u7y 2 місяці тому

    Anxity മാറുമോ,, എത്ര ദിവസത്തെ ക്ലാസ്സ്‌ ആണ്

    • @Theworldofcosmicenergy.
      @Theworldofcosmicenergy.  2 місяці тому

      തീർച്ചയായും, one day calss, for more details contact +91 79075 75595

  • @misrimol-t9v
    @misrimol-t9v 2 місяці тому

    ഇതിൽ കൊടുത്ത നമ്പറിലേക് വിളിച്ചാൽ masternod doubt ചോയ്ക്കാനും സംസാരിക്കാനും പറ്റുമോ?? Pls reply

    • @Theworldofcosmicenergy.
      @Theworldofcosmicenergy.  2 місяці тому +1

      +91 79075 75595 e number ill contact cheyithal help kittunathanu.

    • @misrimol-t9v
      @misrimol-t9v 2 місяці тому

      @@Theworldofcosmicenergy. Ok👍 thankyou

    • @misrimol-t9v
      @misrimol-t9v 2 місяці тому

      Great words 👍👍God bless u ❤️❤️❤️❤️❤️❤️
      ഒരു ഗുരു ഇല്ലാതെ മെഡിറ്റേഷൻ ചെയ്‌താൽ കൊഴപ്പം ഉണ്ടോ?
      മനസിനെ gama state ലേക്ക് മാറ്റാനുള്ള മെഡിറ്റേഷൻ tips പറയോ?
      Focus കൂട്ടാനുള്ള tips എന്തൊക്കെ?
      ക്ലാസ്സിൽ ചേരാതെ മെഡിറ്റേഷൻ ഒക്കെ പഠിക്കാൻ പറ്റോ?.. Waiting for ur reply ❤️❤️🙏

    • @amkmk5055
      @amkmk5055 2 місяці тому

      ഗുരുവില്ലാതെ യാതൊരു കാരണ വശാലും മെഡിറ്റേഷൻ practice ചെയ്യരുത്. കൂരിരുട്ടിൽ കാട്ടിൽ വഴി അറിയാതെ അലയും പോലെ ആയിരിക്കും ഗുരുവിൻ്റെ അഭാവത്തിലുള്ള ധ്യാനം അസുഖങ്ങളും പിടിപെടാൻ സാധ്യതയുണ്ട്.​@@misrimol-t9v

  • @jamshinoushad2338
    @jamshinoushad2338 2 місяці тому

    pl S reply Sir😢

  • @PrasadM-m1z
    @PrasadM-m1z 2 місяці тому +1

    Thank you Master.....

  • @EluvathingalBadel
    @EluvathingalBadel 2 місяці тому +1

  • @shagi3167
    @shagi3167 2 місяці тому +1

    🙏🙏

  • @kavi3631
    @kavi3631 2 місяці тому +1

    🙏🙏

  • @jinn9032
    @jinn9032 2 місяці тому +1

  • @sambathkumar6865
    @sambathkumar6865 2 місяці тому +1

    🙏

  • @sherlysimon820
    @sherlysimon820 2 місяці тому +1

    🙏🏻

  • @prasanthmaroli7698
    @prasanthmaroli7698 2 місяці тому +1

    🙏🏻🙏🏻🙏🏻

  • @ayaananeesh2548
    @ayaananeesh2548 2 місяці тому +2

    ❤❤❤❤❤❤

  • @RajKumar-fd7we
    @RajKumar-fd7we 2 місяці тому +1

    🙏🙏🙏

  • @krishnakumarisumithran3864
    @krishnakumarisumithran3864 2 місяці тому +1

    ❤❤❤

  • @aswathysijith1292
    @aswathysijith1292 2 місяці тому +1

    🙏🙏

  • @latha1973
    @latha1973 2 місяці тому +1

    🙏🙏🙏🙏

  • @AbhilashkK-lp3hm
    @AbhilashkK-lp3hm 2 місяці тому +1

  • @pachusvlog7659
    @pachusvlog7659 2 місяці тому +1

    🙏🙏🙏

  • @sandhyagopinath6252
    @sandhyagopinath6252 2 місяці тому +1

    ❤❤❤❤

  • @donyjames5133
    @donyjames5133 2 місяці тому +1

    ❤❤❤

  • @ismailmv4447
    @ismailmv4447 2 місяці тому +1

    🙏❤️

  • @Adv.Dhanya
    @Adv.Dhanya 2 місяці тому +1

    🙏🙏🙏🙏

  • @unnikrishnank.k3418
    @unnikrishnank.k3418 2 місяці тому +1

    ❤❤❤❤