ചിന്താ തരംഗങ്ങൾക്ക് ഭൗതിക ജീവിതത്തെ സ്വാധീനിക്കാൻ സാധിക്കുമോ HIMALAYAN MASTER Dr.ASHRAF| BRAIN WAVES

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 72

  • @sennansinemas2687
    @sennansinemas2687 24 дні тому +1

    ഗംഭീരം ❤️🌹🌹🌹ചിന്താശേഷിയുള്ളവർക്ക് ഉപയോഗിക്കാം 🙏🏻🙏🏻🙏🏻🙏🏻

  • @amkmk5055
    @amkmk5055 2 місяці тому +16

    Master.......
    അവനവൻ സ്വന്തം വിധി നടപ്പിലാക്കുന്നു എന്ന് എത്ര മനോഹരമായാണ് അങ്ങ് പറഞ്ഞത്.❤
    സ്വയം ഓരോന്ന് ചിന്തിച്ച് സൃഷ്ടിച്ച് സ്വന്തം കുഴിമാടം തീർത്ത് ജീവിതം അവസാനിക്കുന്ന മനുഷ്യ ജന്മത്തിന് കിട്ടാവുന്ന ഏറ്റവും വിലപിടിച്ച സത്യമാണിവിടെ വെളിവാക്കപെടുന്നത്.❤
    അങ്ങ് നൽകിയ ദീക്ഷയും വിദ്യകളും ക്ലാസും എല്ലാം ഇതിന് ഉത്തമ ഉദാഹരങ്ങൾ ആകുന്നു.
    '❤ അനുഭവമെന്ന പാഠങ്ങൾ ഓരോന്നായി തുറക്കുമ്പോൾ മാത്രമേ അങ്ങയുടെ ലോകം അറിയാനും സാധിക്കൂ❤
    വിവിധ ചിന്തകളുടെ frequency വിശദമായി വിവരിക്കുമ്പോൾ ഏത് ഫ്രീക്വൻസി യിൽ ആണ് കേൾക്കുന്നത് എന്നത് പോലും അറിയില്ല
    ചിന്തകൾ കടിഞ്ഞാൺ ഇല്ലാതെ പാഞ്ഞ് പാഞ്ഞ് ചിന്ത ചിതയായി മാറുന്ന ലോകം കണ്ട് മടുത്തിരിക്കുന്നു ഗുരുനാഥാ❤
    അവിടുത്തെ വാക്കുകൾ ഈ ലോകത്തിൻ്റെ ഏതെങ്കിലും മൂലയിൽ ഉള്ള ഒരു മനുഷ്യൻ്റെ യെങ്കിലും നെഗറ്റീവ് ചിന്തക്ക് വിരാമമിടട്ടെ എന്നാഗ്രഹിച്ചു പോകുന്നു.
    സകല മനുഷ്യരിലും പോസിറ്റീവ് ആയ തരംഗങ്ങൾ മാത്രം നിർഗമിക്കട്ടെ ❤
    ലോക നന്മ കാംക്ഷിക്കുന്ന ഒരേയൊരു സത്യം അങ്ങ് മാത്രമാകുന്നു ഗുരുനാഥാ❤

  • @mahamoodvc8439
    @mahamoodvc8439 2 місяці тому +5

    ചിന്താതരംഗങ്ങൾമാത്രമല്ല
    മനുഷ്യൻ്റെ ശബ്ദത്തരംഗങ്ങ
    ക്കും ഈ കഴിവുണ്ട്.
    താങ്കളുടെ വിവരണങ്ങൾക്ക്
    നന്ദി.

  • @vintagevelocity.5393
    @vintagevelocity.5393 2 місяці тому +11

    Quantum mechanics, metaphysics, ഒക്കെ പറഞ്ഞു നിർത്തിയത് എവിടെയാണോ അവിടെ നിന്നും അങ്ങ് തുടങ്ങുന്നു ബാബ എത്രമനോഹരമാണ് അങ്ങയുടെ വിവരണം, ഇത്രയും മഹത്തായ അറിവ് പകർന്നു തന്നതിന് ഒരുപാട് വന്ദനം മാസ്റ്റർ ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SreedeviDurga
    @SreedeviDurga 2 місяці тому +6

    🙏🏻മാസ്റ്റർ അങ്ങയുടെ ദീക്ഷഎത്രയും പെട്ടെന്ന് ലഭിക്കാൻ യൂണിവേഴ്സ് സഹായിക്കട്ടെ 🔥🔥🔥🔥🔥

  • @arunimas9498
    @arunimas9498 2 місяці тому +9

    പണ്ട് science പഠിക്കുമ്പോൾ വിചാരിക്കുമായിരുന്നു ഇതെല്ലാം പഠിച്ചിട്ട് എന്തിനാണെന്ന്...!!😇ഈ Newton ഒന്നും വേറെ പണിയുണ്ടായിരുന്നില്ലേ... എന്നൊക്കെ...😅 ഇപ്പോൾ Ashraf sir പറയുന്നത് കേൾക്കുമ്പോൾ ഞെട്ടി പോകുകയാണ്... അന്ന് പഠിച്ചതെല്ലാം പ്രപഞ്ചരഹസ്യങ്ങളായിരുന്നല്ലൊ എന്ന് ...🔥🔥🔥💯❤😍🤩 ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും mark score ചെയ്യാൻ വേണ്ടി മാത്രം അല്ലാതെ, ഇതൊക്കെ മനസ്സിലാക്കിയും അറിഞ്ഞും പഠിക്കാൻ തുടങ്ങിയാൽ വേറെ ഒരു level എത്തും!!!💥💫😍

  • @amrithaMk-pb3ji
    @amrithaMk-pb3ji 2 місяці тому +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഗുരുനാഥ അങ്ങയുടെ ഓരോ വാക്കുകൾക്കും എന്നും നന്ദിയോടെ അങ്ങയുടെ പാദപദ്മങ്ങളിൽ ആത്മാസമർപ്പണം ചെയ്യുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @misrimol-t9v
    @misrimol-t9v 2 місяці тому +3

    സയൻസും spiritualityum പരസ്പരം ബന്ധപ്പെടുത്തിയുള്ള ഒരു വിശദീകരണം 👍👍👍👍👍👍❤️❤️welldone sir..

  • @buttermasalau
    @buttermasalau 2 місяці тому +4

    ഈ അറിവിനെ ഗുരുനാഥൻ്റെ അനുഗ്രഹത്താൽ എല്ലാവർക്കും അനുഭവയോഗ്യമാകാൻ കഴിയട്ടെ. അഷ്റഫ് മാസ്റ്റർക്ക് അകമഴിഞ്ഞ നന്ദി.

  • @syamkumar9209
    @syamkumar9209 2 місяці тому +4

    Scientific explanation of practical spirituality by the great Himalayan Master 🙏🙏🙏🙇🙇🙇👌👌👌

  • @sureshas8817
    @sureshas8817 2 місяці тому +2

    Great explanation by our's beloved Himalayan Master Dr Ashraf

  • @sethubhai2163
    @sethubhai2163 2 місяці тому +1

    Great Information. Mahaguruvinu Vandhanam🙏🙏🙏Aviduthe Kanan Valare Agrahikkuinnu🙏🌹❤️

  • @abrahammathew3144
    @abrahammathew3144 Місяць тому +1

    Truth is scientifically explained🎉Thanks.

  • @Akhilijk08
    @Akhilijk08 2 дні тому +1

    Thank you master🙏🌹🌹🌹

  • @ginisharvinth2385
    @ginisharvinth2385 2 місяці тому +2

    🙏🙏🙏പ്രണാമം മാസ്റ്റർ🙏🙏🙏
    ഓരോ വ്യക്തികളുടെയും ചിന്തകൾ അവരുടെ മുന്നോട്ടുള്ള ജീവത്തിൻ്റെ ഗതി നിർണ്ണയിക്കുന്നു .
    എന്നാൽ ചിന്താ വ്യതിയാനങ്ങൾ ഗുണങ്ങളിലും വ്യതി യാനം കൊണ്ടുവരുന്നു. ഇത് ജീവിതം വ്യക്തിയെ നിയന്ത്രിക്കുന്ന അവസ്ഥ യിലേക്ക് പോകുന്നു .
    ചിന്താ തരംഗങ്ങളെ ഉജ്ജ്വലമായ ജീവിത്തിന് വേണ്ടി പാകപ്പെടുത്തുന്നതിന് അങ്ങയുടെ നിർദ്ദേശങ്ങളും അനുഗ്രഹവും ലഭിച്ച വർക്ക് സാദ്ധ്യമാകുന്നു.🙏🙏🙏🙏🙏🙏🙏🙏

  • @hanoshkram9607
    @hanoshkram9607 7 днів тому +1

    Our master ❤❤❤

  • @sijithmadhu5786
    @sijithmadhu5786 2 місяці тому +1

    Knowledge University❤❤❤The Universal Hero❤❤❤The Great Himalayan Master Dr. Ashraf Sir🔥🔥🔥🔥🔥🔥🔥🔥🔥

  • @jamilijoseph3553
    @jamilijoseph3553 2 місяці тому +3

    മാസ്റ്റർ അങ്ങയെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼

  • @santhoshbabu3019
    @santhoshbabu3019 2 місяці тому +5

    മാസ്റ്റർ അങ്ങയെ കാണാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം'

  • @BinduBPrabhakaran-wu4dq
    @BinduBPrabhakaran-wu4dq 2 місяці тому +1

    Great information Gurunadha❤❤❤❤❤

  • @sreekumariaji2368
    @sreekumariaji2368 2 місяці тому +1

    Truth is scientifically explained in the simplest manner 💓

  • @deepudas6755
    @deepudas6755 2 місяці тому +1

    Heartfull Thank you Master 🙏❤

  • @sreekumariaji2368
    @sreekumariaji2368 2 місяці тому +1

    Deep gratitude to my beloved Master 🙏💓

  • @369VJ
    @369VJ 2 місяці тому +1

    Thank u very much. Viju from Doha Qatar

  • @jagadatk7890
    @jagadatk7890 Місяць тому +1

    Sir thank you, thank you.

  • @dr.bhagyasree
    @dr.bhagyasree 2 місяці тому +1

    Thank you for making my life extraordinary master! ❤🎉

  • @padmakshik7602
    @padmakshik7602 2 місяці тому +1

    Great Information 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @rejathakumari2568
    @rejathakumari2568 2 місяці тому +1

    Vandanam Himalayan Master

  • @nabinas4529
    @nabinas4529 2 місяці тому +1

    ഇത്‌ ശരിയാണ് എന്റെ അനുഭവത്തിൽ ഉണ്ട് .

  • @bushrabia8082
    @bushrabia8082 2 місяці тому +1

    Parayan vakkugalilla sir. Thank youuu

  • @MIDHUN-ww7wv
    @MIDHUN-ww7wv 2 місяці тому +3

    അപ്പോൾ ഇ വയനാട്ടിൽ സംഭവിച്ച അല്ലെങ്കിൽ ഇനി സംഭവിക്കാനിരിക്കുന്ന മഹാമാരികൾ എന്തുകൊണ്ട് മുൻകൂട്ടി അറിയുവാൻ സാധിക്കുന്നില്ല ?? please explain

    • @shajiks
      @shajiks 2 місяці тому

      ഷിരൂരിലേക്കും ഒരു ചിന്താതല അന്വേഷണമാവാം. അർജ്ജുനെ ഒന്ന് കണ്ടെത്തി കൊടുക്കൂ പ്ലീസ് ഗുരുനാഥാ!

  • @arunkumar-yp2im
    @arunkumar-yp2im 2 місяці тому +1

    🙏🙏മഹാഗുരുനാഥ അങ്ങേക്ക് വന്ദനം 🙏🙏

  • @VilasiniMani-m4j
    @VilasiniMani-m4j 2 місяці тому +1

    പ്രണാമം മഹാഗുരുനാഥ 🙇‍♀️🙏🙏

  • @sijinc8973
    @sijinc8973 2 місяці тому +1

    🙏🏻വന്ദനം ഗുരുനാഥ 🙏🏻

  • @krishnakumarisumithran3864
    @krishnakumarisumithran3864 2 місяці тому +1

    Thank you sir ❤

  • @sandhyagopinath6252
    @sandhyagopinath6252 2 місяці тому +1

    Thank you master❤❤❤❤

  • @vinodkumarv.v.5900
    @vinodkumarv.v.5900 2 місяці тому +1

    🙏🙏🙏വന്ദനം മഹാഗുരുനാഥ🙏🙏🙏

  • @Priyasiva96
    @Priyasiva96 2 місяці тому +1

    Pranamam mahagurunatha🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏

  • @jeejanpillai875
    @jeejanpillai875 2 місяці тому +1

    Prañamam masterji❤❤❤

  • @aneeshkumarn.s4896
    @aneeshkumarn.s4896 2 місяці тому +1

    Mydearmaster❤❤❤

  • @vintagevelocity.5393
    @vintagevelocity.5393 2 місяці тому +3

    Baba 🙏🙏🙏🙏🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️

  • @prakashk5904
    @prakashk5904 2 місяці тому +1

  • @RamjithKrishnan
    @RamjithKrishnan 2 місяці тому +1

    ❤🙌

  • @prakashk5904
    @prakashk5904 2 місяці тому +1

    🙏🙏🙏

  • @-._._._.-
    @-._._._.- 2 місяці тому

    11:03 നിക്കോള ടെസ്ല യുടെ Energy ,, frequency,,& vibration സിദ്ധാന്തം എല്ലാം പറയുന്നുണ്ട്... frequncy യോ vibration ഓ ഉപയോഗിച്ച് energy യെ മാറ്റാൻ കഴിയും..

    • @-._._._.-
      @-._._._.- 2 місяці тому

      നമ്മിലെ ബോധം ഊർജം ആണ്..brain waves frequency ആണ് അത് മറ്റു വസ്തുക്കളിൽ vibration ഉണ്ടാക്കുന്നു..ആ വസ്തുവിന്റെ ഊർജം പതിയെ പതിയെ മാറുന്നു...എനിക്ക് തോന്നുന്നത് പീനിയൽ ഗ്രന്ഥിയുടെ ഊർജം നിലനിൽക്കുന്നത് ശരീരത്തിന് പുറത്താകും(സഹസ്രര പദമാം പുറത്ത് ആണല്ലോ)അതായത് aura യിൽ

  • @ayaananeesh2548
    @ayaananeesh2548 2 місяці тому +2

    🙏🙏🙏🙏🙏🙏

  • @sreelathao7001
    @sreelathao7001 2 місяці тому +1

    🌹🙏🏻

  • @pv.unmesh3203
    @pv.unmesh3203 2 місяці тому +1

    👍🙏🏻❤️

  • @ragikrishnan6290
    @ragikrishnan6290 2 місяці тому +1

    🙇🙇🙇🙇🙇

  • @craft_house-g1p
    @craft_house-g1p 2 місяці тому

    Oru thought 1008 time repeat cheytal ath nadakuo?

  • @dhanalakshmiar8101
    @dhanalakshmiar8101 2 місяці тому +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SreejithSreejithsree-kj7qq
    @SreejithSreejithsree-kj7qq 2 місяці тому

    Sir online class ഉണ്ടോ

    • @Theworldofcosmicenergy.
      @Theworldofcosmicenergy.  2 місяці тому

      Illa. കൂടുതൽ അറിയാൻ +91 79075 75595 ഈ നമ്പറിൽ കോൾ ചെയ്യുക.

  • @sathyachandranpoilkave8806
    @sathyachandranpoilkave8806 Місяць тому

    😢

  • @Sgh59-j1m
    @Sgh59-j1m 2 місяці тому +3

    🙄🙄🤔🤔😮😮

  • @miniradhakrishnancb7241
    @miniradhakrishnancb7241 2 місяці тому +1

    🙏🙏🙏🌈🌈🌈🦋🦋🦋👑👑👑

  • @logixcollections8496
    @logixcollections8496 2 місяці тому +1

    വന്ദനം ഗുരുനാഥ 🙏🙏

  • @RajKumar-fd7we
    @RajKumar-fd7we 2 місяці тому +1

    🙏🙏🙏

  • @Asheaf-yn8bw
    @Asheaf-yn8bw 2 місяці тому +2

    ❤❤❤❤❤❤

  • @sreelathao7001
    @sreelathao7001 2 місяці тому +1

    🌹🙏🏻🙏🏻

  • @miniradhakrishnancb7241
    @miniradhakrishnancb7241 2 місяці тому +1

    🙏🙏🙏🌈🌈🌈🦋🦋🦋👑👑👑

  • @saranyasivadas1239
    @saranyasivadas1239 2 місяці тому +1

    🙏

  • @ashaprem3414
    @ashaprem3414 2 місяці тому +1

    ❤❤❤❤❤❤❤

  • @muhammedbilal8668
    @muhammedbilal8668 2 місяці тому +1

    ❤❤❤❤

  • @ismailmv4447
    @ismailmv4447 2 місяці тому +1

    🙏❤️

  • @_its_me_vaiga
    @_its_me_vaiga 2 місяці тому +1

    ❤❤❤❤❤❤

  • @latha1973
    @latha1973 2 місяці тому +1

    🙏🙏🙏🙏

  • @Adv.Dhanya
    @Adv.Dhanya 2 місяці тому +1

    🙏🙏🙏🙏