ഇന്നോവ വാങ്ങുന്നെങ്കിൽ ഇത് വാങ്ങൂ | Toyota Innova First Gen Review Malayalam | Vandipranthan

Поділитися
Вставка
  • Опубліковано 7 лют 2025
  • The first generation Toyota Innova was launched to replace the Toyota Qualis in the Indian market in 2005 and it has been an instant hit.
    In this video, I am reviewing the first generation Innova 2009 facelift and gives you a comprehensive tour and details of the car.
    Watch the video for more details.
    #review #innova #toyota
    For business inquiries
    me@vandipranthan.com
    +91 6235359254

КОМЕНТАРІ •

  • @Gogreen7days
    @Gogreen7days 8 місяців тому +41

    ആര് എന്തൊക്കെ കുറ്റം innovaye കുറിച്ചു പറഞ്ഞാലു ഇപ്പോഴും MPV segmentil Innovak ഒരു വെല്ലുവിളി ഉണ്ടാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല ... അത്രയ്ക്ക് perfect ❤ യാത്രാ സുഖം refined engine 🔥

  • @ushababu4831
    @ushababu4831 6 місяців тому +17

    Type 4 grill is the best❤

  • @lissysgeorge9266
    @lissysgeorge9266 4 місяці тому +11

    Last model grill way better than this model ഇതിലും മികച്ചതും last model ആണ്

  • @Automobilejourney
    @Automobilejourney 2 місяці тому +5

    Using innova from 2015 ,
    1) I can share some tips no need to buy a Toyota OEM Air Filter , Ac filter , Diesel Filter instead of Go for Denso they made all these for toyota
    2) think of buying a bearing for Toyota ? Go for JTEKT these company supply bearings to toyota
    3) Clock spring ? Buy Tokoi Rika ( Uno minda subsidiary) they provide clock spring
    There are few more brands that will type next time
    These brands are not cheap but at least you can save 30% of the Toyota OEM bill with the same quality

    • @ivancharlie9071
      @ivancharlie9071 Місяць тому

      Thank you

    • @Automobilejourney
      @Automobilejourney Місяць тому +1

      @ivancharlie9071
      Munjal Kiriu for brake rotters they manufacture for toyota ( sumitomo )

    • @ivancharlie9071
      @ivancharlie9071 Місяць тому

      @@Automobilejourney 👍

    • @shinestar993
      @shinestar993 21 день тому

      Ee parts evdn kittum available spare parts shop nte number kittuo

  • @justrandomstuff-007
    @justrandomstuff-007 8 місяців тому +12

    Old Innova, a delight to drive in city and country roads due to the low end torque, but will struggle in highways 😅 big time!

  • @aneeshkanil9283
    @aneeshkanil9283 8 місяців тому +31

    Last model is the best looker

  • @jerlinsebastian481
    @jerlinsebastian481 8 місяців тому +7

    Yes... Need a video about...the engine.. Maintenance.. Service costs...

  • @intradsl
    @intradsl 4 місяці тому +17

    ഇയാൾ പറയുന്നത് തെറ്റാണു.. 2013 ലെ ഇന്നോവ ഗ്രിൽ അല്ലേ നല്ലത്.. എല്ലാവരും പഴയ ഗ്രിൽ മാറ്റി അങ്ങനെ ആക്കുന്നു.. ഇയാൾ എവിടെ നിന്നും വരുന്നു 😅

  • @rateeshkr4724
    @rateeshkr4724 3 місяці тому +2

    കേരളത്തിൽ 2012 മുതൽ ആണ് ഇന്നോവയിൽ intercooler engine വന്നത്.
    അതായതു മൈലേജ് 2-3 km കുറയും intercooler engine അല്ലെങ്കിൽ.
    2012 മുൻപ് കേരളത്തിൽ intercooler engine കേരളത്തിൽ available അല്ലായിരുന്നു.
    ഇതു ഒരു കാരണം കൊണ്ടാണ് delhi mumbai culcutta എന്നിവിടങ്ങങ്ങളിൽ നിന്നും innova വാങ്ങാൻ താല്പര്യം കാട്ടിയിരുന്നത്.
    Intercooler വണ്ടിക്കു കേരളത്തിനേക്കാളും ഒരു ലക്ഷം രൂപ കൂടുതൽ ഉണ്ടായിരുന്നു അന്ന്.
    Intercooler engine നു മറ്റു engine അപേക്ഷിച്ചു വലി കുറച്ചു കുറയും. But മൈലേജ് കൂടുതൽ ആണ്. പിന്നെ പുക കുറവാണു ഇല്ല എന്നും വേണമെങ്കിൽ പറയാം 🙏

  • @sanoj8884
    @sanoj8884 7 місяців тому +4

    എന്റെ കൈയിൽ 2007 ഇന്നോവ.. 🥰🥰 കേരള 10 വർഷായി കൈയിൽ

  • @jithinsaji4789
    @jithinsaji4789 8 місяців тому +7

    Last generation grill was super bro ❤

    • @user-qq1li1qy3i
      @user-qq1li1qy3i 6 місяців тому +1

      Yes bro iyyallkku look sence illahh

  • @tomjrg
    @tomjrg 3 місяці тому +3

    2012 model is the most elegant one among innova' s

  • @ajikumarellickal3321
    @ajikumarellickal3321 8 місяців тому +85

    ഇപ്പോൾ പല വാഹക് ങ്ങളും പുക പരിശോധനയിൽ പരാജയപ്പെടുന്നു. പഴയ വണ്ടികൾ ഒഴിവാക്കുന്നതിന് സർക്കാരിൻ്റെ പുതിയ സൂത്രമാണോ എന്ന് സംശയം. ഇതരം പഴയ ഡീസൽ വാഹനക്ങ്ങൾ അന്യായ വിലകൊടുത്ത് വാങ്ങിയാൽ താങ്കൾ പറഞ്ഞത് പോലെ വള്ളിയാകുമോ? ഒരു വീഡിയോ ചെയ്യാമോ?

    • @Vandipranthan
      @Vandipranthan  8 місяців тому +15

      അന്വേഷിച്ചു നോക്കികൊണ്ട് ചെയ്യാം

    • @mohammedirshad8843
      @mohammedirshad8843 8 місяців тому +6

      വണ്ടി പ്രാന്തന്റെ മെയിൻ ഹൈലൈറ്റ് "വള്ളി" പ്രയോഗം....😂

    • @manjj6021
      @manjj6021 8 місяців тому +20

      100% വള്ളി ആകും...കാരണം കമ്പനികൾ ക്ക് പുതിയ വാഹനങ്ങൾ ചിലവാകണം എങ്കിൽ പഴയ വണ്ടികൾ റോഡിൽ നിന്ന് പോകണം....കോടികൾ ആണ് കമ്പനി മുതലാളികൾ സംസ്ഥാന കേന്ദ്ര ങ്ങളിൽ എറിഞ്ഞിട്ടുള്ളത്....ഡൽഹി ഉദാഹരണം..ഫുൾ amount കൊടുത്തു എടുക്കുന്ന പുത്തൻ പുതിയ വണ്ടികളുടെ ഉപയോഗ സമയം വെറും പത്ത് വർഷം.same പോളിസി ഇവിടെ മെട്രോ നഗരങ്ങളിൽ താമസിയാതെ വരും...ബാക്കിയുള്ള സ്ഥലങ്ങളിൽ 15 വർഷങ്ങൾക്കു മേലെയുള്ള വണ്ടികൾ retest സമയത്ത് fail ആക്കുവാൻമോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുകളിൽ നിന്ന് പ്രഷർ വരും...100 വണ്ടി ചെക്ക് ചെയ്യുമ്പോൾ 80 വണ്ടിയും ഫെയിൽ ആകുന്ന സമയം അടുത്ത് തന്നെ വരും..ഇത്രയും വർഷങ്ങൾ ആയി പുക test നൂ വേണ്ടി ഉപയോഗിച്ചിരുന്ന സോഫ്ട്‌വെയർ കഴിഞ്ഞ മാസം സര്ക്കാര് അപ്ഡേറ്റ് ചെയ്തു..പത്ത് വണ്ടി കൊണ്ട് ചെന്നാൽ 8 വണ്ടിയും ഇപ്പോൾ തോൽക്കുന്നു .. പത്ത് വർഷത്തിൽ താഴെ ഉള്ള two wheeler ഉൾപ്പടെ..ഇലക്ട്രിക് വണ്ടി കമ്പനികളുടെ മുതലാളിമാർ ഒന്നു കൂടി തുനിഞ്ഞു ഇറങ്ങി കാശ് വീശി എറിഞ്ഞാൽ പുക test software ഒന്നു കൂടി അപ്ഡേറ്റ് ആകും...15 വർഷം കഴിഞ്ഞ വണ്ടികളിൽ ഒരെണ്ണം പോലും പാസ് ആകാൻ പോകാത്ത കാലം വിദൂരമല്ല

    • @dr_tk
      @dr_tk 8 місяців тому +1

      ​@@mohammedirshad8843 "അതിപ്രസരം" laughing in the corner 😁

    • @jomedathinakam5964
      @jomedathinakam5964 8 місяців тому

      സൂത്രം ആണോ എന്ന് സംശയിക്കണ്ട.. ഉറപ്പിക്കാം.. കാശ് അവന്മാർക്കു കൊടുക്കുന്നത് മുതലാളിമാർ ആണ്.. ജനത്തെ പുല്ല് വില ആണ്.. ജനത്തിൻ്റെ പോക്കറ്റിൽ കിടക്കുന്ന കാശ് പോകട്ടെ എന്നാണ് line

  • @althafyoonus7945
    @althafyoonus7945 8 місяців тому +24

    എൻ്റെ കൈയിൽ 2010 V 245000 ഓടിയ ഇന്നോവ ഉള്ളെ ചെറുക്കൻ ഇപ്പോളും പുലിയ 🔥

  • @Strell-yo8px
    @Strell-yo8px 3 місяці тому +1

    Old innova petrol aano diesel aano power kooduthal

  • @Gogreen7days
    @Gogreen7days 8 місяців тому +1

    9:10 ഒന്ന് start ആക്ക് ബ്രോ .. ആ vibration ഒന്ന് കാണട്ട് 🔥

  • @advtravelling2275
    @advtravelling2275 8 місяців тому +38

    Last generation grill best looking

    • @Vandipranthan
      @Vandipranthan  8 місяців тому +2

      Ii hate it

    • @user-qq1li1qy3i
      @user-qq1li1qy3i 6 місяців тому

      ​@@Vandipranthan why bro ? You dont havr look seance in vehicles

  • @ManzoorMahin
    @ManzoorMahin 8 місяців тому +3

    2006 Model 2.0 ltr petrol engine Innova aanu njan use cheyunnath..

    • @subbarayanc9090
      @subbarayanc9090 4 місяці тому

      What about mileage in city as well as highway with full load?

  • @jeffcreation
    @jeffcreation 7 місяців тому +1

    Ee tail light 2009 model nte ann 2010 muthal vere tail lights ann , viper alla model lum indarnu Annan thonanath , pine 4 spoke steering wheel 2006 model v yil kandint und matti vechath annonn ariyila but kandint use cheyunavar parayane nalath ann

  • @muhammedshareef7545
    @muhammedshareef7545 18 днів тому

    Yente kayyil 2007 model ❤️❤️❤️🔥🔥🔥❤❤

  • @BibinMAbraham
    @BibinMAbraham 3 місяці тому

    60-70 il nirthi odikaan aanel crysta 14 above mileage um tharum ee same comfort um tharum. Driver kku effort kuravaanh crysta odikan. Light foot il speed kerum, pazhe innova ee parayana speed keri varumpo kidann karayum

  • @janfishalkalathingal5883
    @janfishalkalathingal5883 8 місяців тому +1

    elite i20 Crdi first models were CBU units. can u do one with that

  • @nisamsubair4062
    @nisamsubair4062 5 місяців тому

    Brother…can you please let me know if this Innova for sale? I’m very interested

  • @SreejeshpSree
    @SreejeshpSree Місяць тому +1

    Type 4 supper anu ❤️❤️❤️

  • @jishnuedhruvan7246
    @jishnuedhruvan7246 8 місяців тому +13

    chevrolet tavera kurich kudi oru video cheyyumo??

  • @petrolheadsdxb
    @petrolheadsdxb 8 місяців тому +1

    Ithpole thanne first gen fortunernte oru vedio cheyyamo? Ipo used marketil nalla vilakk kittan indallo. Hope you will do 👍🏻

  • @Vandipranthan
    @Vandipranthan  8 місяців тому +8

    നിങ്ങൾ പറഞ്ഞ പോലെ തന്നെ, ഇന്നോവ വീഡിയോ ഇതാ. കാണൂ വിജയിപ്പിക്കൂ! എന്നാലേ അടുത്ത വണ്ടി കൊണ്ടുവരാൻ പറ്റൂ :-)
    നന്ദി നമസ്കാരം

  • @chekavar8733
    @chekavar8733 22 дні тому

    One a king always king❤

  • @AKSHAYVLOG4388
    @AKSHAYVLOG4388 8 місяців тому +3

    2005 petrol innova oru review chayyaooo

  • @watchcartoon6461
    @watchcartoon6461 4 місяці тому +1

    2012 Toyota fortuner 4x4 3.0 video cheyyamo

  • @sreekumarv.b9418
    @sreekumarv.b9418 8 місяців тому +2

    Oru doubt best 3 rd row seat ethu car anu innova or innova crysta or kia carens

    • @anzilnoushad8800
      @anzilnoushad8800 7 місяців тому

      Crysta

    • @rajanraj2532
      @rajanraj2532 4 місяці тому

      ertiga have much better seats in 3rd row but for a gud performance u can go for crysta

    • @joyalsiby2632
      @joyalsiby2632 23 дні тому

      Innova and crysta compare chaythal Innova has best 3 Rd row bro 100%

  • @sreeragps456
    @sreeragps456 8 місяців тому +1

    Sonet 2024 diesel manual review cheyyamo?

  • @haneefatk619
    @haneefatk619 8 місяців тому +7

    ക്യാപ്റ്റൻ സീറ്റിലേറെ ഉപയോഗ പ്രധാനം ബെഞ്ചു സീറ്റ് ആണ്
    പിന്നെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇന്നോവയുടെ ബാക് സീറ്റ് യാത്രക്ക് ഒരു സുഖവും ഇല്ലാത്ത സീറ്റാണ് 6കൊല്ലം ഉപയോഗിച്ചിട്ടുണ്ട് 😂
    പ്രത്യേകിച്ച് തടി കൂടിയ ആളുകൾ 😅

    • @RajyasnehiUm
      @RajyasnehiUm 8 місяців тому

      അതിന് മഹീന്ദ്ര സൈലോ 👍...

  • @sjk930
    @sjk930 3 місяці тому

    Cheta 2010 Innova 2.5G 2 owner 275000 ano better to buy or. XUV 500 w10 3rd owner 140000 yeda better to buy

  • @lailaazeez7094
    @lailaazeez7094 2 місяці тому +1

    4 spoke 2005 ilum ind V

  • @AshikAbdul-f7y
    @AshikAbdul-f7y 3 місяці тому

    Oru 2005 innova edukan plan und. 1st test കഴിഞ്ഞ വണ്ടി ആണ്. Ine അടുത്ത test 2025 varunund.. ine varunna test pass agumo. Atho scrap cheyandi varumo.. എടുക്കുന്ന കൊണ്ട് ഉപകാരം ഉണ്ടാകുമോ

  • @swaroopps463
    @swaroopps463 7 місяців тому +14

    ഏറ്റവും ഭംഗിയുള്ള ഇന്നോവ ഇതു തന്നെയാണ്, എന്നിട്ട് പോലും ആളുകൾ ഇതിനെ update ചെയ്തിട്ട് last വന്ന മോഡലിൻ്റ ഗ്രിൽ ഇട്ട് വൃത്തികേടാക്കുന്നു .പ്രത്യേകിച്ചും V model ൽ വന്നിട്ടുള്ള ആ ക്രോം ഗ്രിൽ എത്ര മനോഹരമാണ് , ശരിക്കു പറഞ്ഞാൽ പുതിയ മോഡലിനെ ഇതിലേക്ക് മാറ്റുന്നതായിരിക്കും നല്ലത് ....

    • @sreyas7895
      @sreyas7895 4 місяці тому

      സത്യം

    • @intradsl
      @intradsl 4 місяці тому

      ആര് പറഞ്ഞു.. പുതിയ ഗ്രിൽ ആണ് നല്ലത്..

  • @Ayyysh-sm6zd
    @Ayyysh-sm6zd 7 місяців тому +1

    Fourtuner cheyo🙂

  • @vehicleworld-1811
    @vehicleworld-1811 8 місяців тому +2

    Bro Tata Intra V70 Video Cheyyo

  • @intradsl
    @intradsl 4 місяці тому +1

    ഞാൻ ഓർക്കുന്നത് അതല്ല.. ഇത്രയും വില കൊടുത്ത് പുതിയ ഇന്നോവ വാങ്ങിയപ്പോൾ gray കളർ വാങ്ങിയ മണ്ടന്മാരുടെ കാര്യം ആണ്... ഇത്രയും വൃത്തികെട്ട ഒരു കളർ 😢😢

  • @bibinbabu5252
    @bibinbabu5252 8 місяців тому +1

    Base model Alto 800 2015 model 34000km 1.65Lk nu worth ano

  • @niyasthrissur6457
    @niyasthrissur6457 25 днів тому

    type 3🔥🔥

  • @nasikabuosheni2176
    @nasikabuosheni2176 5 місяців тому

    ഇന്നോവയ്ക്ക് പകരം മറ്റൊരു വണ്ടിയും ഇതുവരെയും വന്നിട്ടില്ല പണ്ടുകാലത്ത് അംബാസിഡർ കാർ ആയിരുന്നു രാജാവെങ്കിൽ ഇന്നത്തെ കാലത്ത് ടൊയോട്ട ഇന്നോവയാണ് രാജാവ് എത്ര ദൂരം വേണമെങ്കിലും തളരാതെ അണ്ണൻ അങ്ങ് ഓടിക്കോളും

  • @idukkikkaran7439
    @idukkikkaran7439 8 місяців тому

    2010 to 2016 bolero review cheayamooo💥💥💥💥💥💥💥

  • @madhav.a.r
    @madhav.a.r 8 місяців тому +2

    Thankalude kannile bhangi mattullavarude kannil ath bhangi avanam ennilla.. so ithpole oru channelinte banneril kanryangal parayumpo "ith nte kazhachapad anen" parayan oru manners ullath nalathavum. By the way type 4innova athra kollilel ee kanda vandi ellam type 4 conversion cheiyillalo

  • @NaVn_14
    @NaVn_14 7 місяців тому +1

    സെക്കന്റ്ഹാൻഡ് മാർക്കറ്റ്ലെ സ്കോർപിയോ യെ കുറിച് ഒരു വീഡിയോ ചെയ്യാമോ..? ❤️

  • @Jabbar-fh2xm
    @Jabbar-fh2xm 8 місяців тому

    Super super video 🎉🎉🎉🎉

  • @nijupaul5561
    @nijupaul5561 8 місяців тому +8

    Force gurkha കണ്ടില്ല ഇത് വരെ

    • @Vandipranthan
      @Vandipranthan  8 місяців тому +8

      Varunnund, leta vannalu latest aa varum :-)

  • @1rjrahul
    @1rjrahul 8 місяців тому

    Used New santro 2020 magna 25000km എടുത്താൽ വള്ളിയാവുമോ

  • @pucheou
    @pucheou 8 місяців тому

    If you are buying innova then buy with ABS else there's no guarantee of survival.

  • @satharp8152
    @satharp8152 2 місяці тому

    സൂപ്പർ

  • @antonynoel96
    @antonynoel96 8 місяців тому

    Crysta ഇഷ്ടം ❤️

  • @kirankj444
    @kirankj444 8 місяців тому +3

    Used santro enganund?

  • @jomonpailyjomon1030
    @jomonpailyjomon1030 8 місяців тому

    Thanks bro ❤

  • @mathachankurian8412
    @mathachankurian8412 7 місяців тому +1

    Xylo വീഡിയോ ചെയ്യാമോതൈറോയ്ഡ് വീഡിയോ വേണ്ടവർ ലൈക് അടി👍🏻

  • @KLPointview
    @KLPointview 6 місяців тому

    Toyota altis video ittal nannayirunnu

  • @dolbyaudio6156
    @dolbyaudio6156 7 місяців тому +1

    Ee model innovaa aane etavum bangi. Qualis 2005 pole

  • @finufaiz
    @finufaiz 7 місяців тому

    POV style driving is much better

  • @ajithsurendran2373
    @ajithsurendran2373 8 місяців тому +2

    Ac switches marit und
    Type 3 or 4 model ane pine brake light type4 nte ane

  • @shavlogs6441
    @shavlogs6441 5 місяців тому

    Mileage ethre kittum

  • @jayapalv2817
    @jayapalv2817 8 місяців тому +1

    Tata Zest ഡീസൽ 2017 ഇപ്പോൾ എടുത്താൽ വള്ളിയാകുമോ? വില ചോദിക്കുന്നത് 2.5L ആണ്. 1L Km

  • @shaheem143
    @shaheem143 8 місяців тому +5

    ഓടിക്കാൻ എന്ത് fun ആണ് ഉള്ളത് ??? നല്ല comfort ആയി ട്രാവൽ ചെയ്യാം എന്നല്ലാതെ സ്പീഡ് ഒകെ കേറുന്നത് പതുക്കെ അല്ലെ ബ്രോ 😂

    • @Vandipranthan
      @Vandipranthan  8 місяців тому +4

      Athalle Enfield pole ennu adye paranje

    • @alikunju2069
      @alikunju2069 8 місяців тому +3

      Pinne rocket vanganam

    • @rambler4842
      @rambler4842 25 днів тому

      Fun aayt oodikkua enn paranjal speedil pokuka mathram alla, ozhuki ozhuki poyi nice aayt overtake cheyyunnathil oru fun und. Ath innova odichavarkk mathre ariyyu. Red line adich speed poyal mathram alla fun factor

  • @vijeesh1613
    @vijeesh1613 7 місяців тому

    ഫിറോസ് ഇക്കയുടെ സൗണ്ട് പോലെ തോന്നി 😅

  • @sameeralinajeeb.p6854
    @sameeralinajeeb.p6854 8 місяців тому +2

    2011 V 63000 km odiya vandi single owner eduthathe 8.80 inanu... 8 month munpe

    • @Vandipranthan
      @Vandipranthan  8 місяців тому

      Time changes, ith 5.5 nu vangeetha

    • @sameeralinajeeb.p6854
      @sameeralinajeeb.p6854 7 місяців тому +3

      @@Vandipranthan yaa.. But aa rate koduthathe vandide condition athrem perfect aarnnuu...ngle re vandi okke nokki maduthittanu.. Last ee vandi eduthe.. Kerala orginal.. Kerala vandide quality top aanuu

  • @anasachu1
    @anasachu1 8 місяців тому +4

    സേഫ്റ്റിയുടെ കാര്യത്തിൽ വാഹനത്തിൻ്റെ കാര്യക്ഷമത കൂടി പറയമായിരുന്നു.

    • @anushbaby4542
      @anushbaby4542 8 місяців тому +2

      ഇന്നോവ യെ അപമാനിക്കരുത് 😂.... തട്ടിയാൽ baleno ടെ ചേട്ടൻ ആയിട്ട് വരും

    • @anasachu1
      @anasachu1 8 місяців тому +3

      നമുക്ക് പത്ത് ലക്ഷം കിലമീറ്റർ ഓടിയാൽ മതിയല്ലോ 😂

    • @vipindas5441
      @vipindas5441 8 місяців тому +1

      രാജ്യദ്രോഹി.......

    • @edwinshajan7
      @edwinshajan7 4 місяці тому

      3 തവണ തലകുത്തി മറിഞ്ഞ ഇന്നോവയിൽ നിന്ന് ഫോണും വിളിച്ചു ഇറങ്ങിയാ ഒരു ചേട്ടന്റെ വീഡിയോ ഉണ്ട്. അതൊക്ക ഒന്ന് കാണ് ഇടക്ക് മക്കള്

  • @Renja-r5v
    @Renja-r5v 8 місяців тому

    Pls make one review for second facelift fortuner chetta ❤

    • @Vandipranthan
      @Vandipranthan  8 місяців тому +1

      Enikk vanganam ennulla vandiyanu. Cheyyam

  • @ashiqashi8711
    @ashiqashi8711 Місяць тому

    Type 2 is best

  • @riyasahammed9211
    @riyasahammed9211 Місяць тому

    Type 1

  • @karthikjp6837
    @karthikjp6837 Місяць тому

    Mahindra xylo best aayirunu

  • @vivekgopinath7844
    @vivekgopinath7844 8 місяців тому

    Oru skoda Fabia review cheyyamo?

  • @techtricks7594
    @techtricks7594 2 місяці тому

    Guys pls careful pay for old second hand diseal cars'

  • @Vikraman11
    @Vikraman11 7 місяців тому

    Toyota liva review

  • @Shafeequepoovam
    @Shafeequepoovam 8 місяців тому +2

    1st view

  • @bibin2255
    @bibin2255 8 місяців тому +2

  • @travelwithjithucyclist5770
    @travelwithjithucyclist5770 7 місяців тому

    1122 ❤❤❤

  • @Orthodrsbr
    @Orthodrsbr 8 місяців тому +2

    ഇന്നോവ ഫാമിലി വണ്ടി അല്ലേ..
    Daily യൂസ് പറ്റുമോ

    • @aneeshkanil9283
      @aneeshkanil9283 8 місяців тому +2

      City il okke parking paadaa..... All other aspects ok

    • @369_MOVIE_WORLD_
      @369_MOVIE_WORLD_ 8 місяців тому

      Athokke ningale ishttam😊

    • @ajithsasidharan5478
      @ajithsasidharan5478 8 місяців тому

      Using in coimbatore city .. there is no high mileage drop in the city but parking is hectic...

    • @anushbaby4542
      @anushbaby4542 8 місяців тому +2

      ഡീസൽ അടിക്കാൻ cash ഉള്ളവർക്കു കുഴപ്പമില്ല....10 to 13 kmpl

  • @ronejincy
    @ronejincy 8 місяців тому +2

    ഇന്നോവ d4 d engine എന്നാ

  • @umeshmohan352
    @umeshmohan352 8 місяців тому

    🎉

  • @JoneshomesForyou
    @JoneshomesForyou 8 місяців тому

    ഇതൊക്കെ ണ്ടായിട്ടും ഇത്രയും വിലയൊ😮

  • @RajyasnehiUm
    @RajyasnehiUm 8 місяців тому +1

    മഹേന്ദ്ര സൈലോയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.. നിങ്ങൾ കണ്ടിട്ടുണ്ടോ ആ വണ്ടി 🤔...

  • @td6750
    @td6750 8 місяців тому

    Innova van

  • @jikkukalapura
    @jikkukalapura 8 місяців тому +1

    അജഗജാന്തരം 😅😅😅😅😅😅😅😂😂😂

  • @xspyni1951
    @xspyni1951 8 місяців тому

    Parayan polum competitors illatha mothal 🫡🔥

  • @anoopvenuanuctla5160
    @anoopvenuanuctla5160 8 місяців тому

  • @shijug.r1201
    @shijug.r1201 8 місяців тому

    സംസാരം കേൾക്കുമ്പോഴേ അറിയാം Innova യുടെ ഏജൻ്റാണന്ന് ജന ങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കരുത്. Innova milage കുറവാണ് ,Safty കുറവാണ് ,പണി പ്പെട്ട ന്നു വരും, Engine life കുറവാണ് ,Cast കടുതലാണ്, കമ്പനി ലാഭം മാത്രം ഉദ്ദേശിച്ച് ഇറക്കിയ വണ്ടിയാണ്, പോക്കറ്റ് ചോരും

    • @cibilsunny
      @cibilsunny 7 місяців тому +1

      നിങ്ങൾ ഇത് ബെക്ക് / ഓട്ടോ / മാരുതി കാറുകളുമായി താരതമ്യം ചെയ്താൽ ശരിയായിരിക്കും !
      Innova പഴയ വണ്ടികൾ ഉപയോഗിക്കുന്നവരോട് ചോദിക്കൂ... 5Lack km വരെ well maintain ആണെങ്കിൽ Engine Life കിട്ടും..

    • @joyalsiby2632
      @joyalsiby2632 23 дні тому

      😂2008 Muthal upyogikunu 3 lakhs near odiya vandi 2018 il koduthu 2017 il crysta 2024 il vindum crysta oru 2012 innovayum kudi madichu ithuvara pani kititila . Ketto .anta relative and family use chaytha Innova total loss ayi claim chaythu family is safe without a scratch used a 2012 Innova . Ningal upyogikana pola irikkum bhai ningada vandi.

  • @kelvinshaji7833
    @kelvinshaji7833 7 місяців тому

    ഇല്ല bro v മാത്രമല്ല എല്ലാ variant ഇനും 7 seater with captain seat ഉണ്ട്

  • @kelvinshaji7833
    @kelvinshaji7833 8 місяців тому

    അല്ല tail light അതിന്റെ തന്നെ ആണ് type 3 വേറെ light ആണ്