HONDA SP 125 Bs6 2021 | Malayalam Full Ride Review | One D Malayalam | Motorcycle Review Malayalam

Поділитися
Вставка
  • Опубліковано 30 вер 2024
  • New Honda SP 125 BS6 2021 Full Review In Malayalam
    Full Ride Review of the all new BS6 2021 model HONDA SP125. We have included all the aspects about the bike,like power delivery of the engine,engine refinement,mileage,breaking capacity,riding comfort,handling,suspension feel ,and all the new changes and updates the bike gets.
    Honda Shine 125 • Honda Shine 125 bs6 | ...
    For Sales and Service Info. Contact
    Pramod P.
    Asst. Sales Manager
    9656801006
    Muthoot Honda
    Muthoot Building, Near District Stadium, College Road, Pathanamthitta-689645,
    PH no. 0468-2320149, 3290500
    E-mail: pta@muthoothonda.com,
    admin.pta@muthoothonda.com
    Website: www.muthoothonda.com
    Music Credits
    Carbon Citizen - Venice
    • Carbon Citizens - Veni...
    Not Too Cray - Huma-Huma
    • Not Too Cray - Huma-Hu...
    Follow us on instagram for more updates and news
    OneDMalayalam- ...
    Facebook page - www.facebook.c...
    ______________________________________
    So stay tuned and keep shifting the gears..until the next video.
    #Honda #SP125 #bs6 #malayalam

КОМЕНТАРІ • 372

  • @arunkrishna9448
    @arunkrishna9448 3 роки тому +171

    Sp 125 മൊയിലാളി മാർ വന്നു. നീലം മുക്കുവോ...
    😜😜 sp owner💯

    • @vishnudev2195
      @vishnudev2195 3 роки тому +2

      എങ്ങനുണ്ട് വണ്ടി.
      മൈലേജ് എങ്ങനെ കിട്ടുന്നുണ്ട്

    • @arunkrishna9448
      @arunkrishna9448 3 роки тому +12

      @@vishnudev2195 oru 30/40 okke odichal 90+ kittum💯💯💯
      60 mukalil poyal 50/55okke kittum
      Vandi poliya....

    • @abidc5489
      @abidc5489 3 роки тому +1

      @@arunkrishna9448 bro, vandi ഇപ്പോൾ engane ഉണ്ട്...? Poliyaanoo...? Complaints വല്ലതും വന്നോ...? ഒരുപാട് പേര് പറയുന്നത് കേട്ടു, gear stuck ആകുന്നു... Over heating ഉണ്ട്., engine sound മാറി... എന്നൊക്കെ... ഇതൊക്കെ ശരിയാണോ...? പിന്നെ കയറ്റം വലിവ് ഒക്കെ എങ്ങനെ ഉണ്ട്... With heavy pillion വലിയ കയറ്റം ഒക്കെ സുഖമായി കയറുമോ...?

    • @arunkrishna9448
      @arunkrishna9448 3 роки тому +5

      @@abidc5489 വണ്ടി കൊള്ളാം millage ഒണ്ട് 6 മാസം ആയി gear ഇടക്ക് വീഴില്ല..... 3rd സർവീസ് കഴിഞ്ഞപ്പോ കുറവുണ്ട്... അത് കയറ്റം ഒക്കെ വലിയും seen ഇല്ല... ഒത്തിരി waight കയറ്റരുത്... കയറ്റം കയറുമ്പോൾ front പൊങ്ങും... വണ്ടിക്ക് weight കുറവാണു....

    • @arunkrishna9448
      @arunkrishna9448 3 роки тому +8

      @@abidc5489 170km ആണ് ഒരു ദിവസം max. ഓടിച്ചത് condinous ഓടിച്ചാൽ heating ഉണ്ടാകും ഇടക്ക് ഒകെ നിർത്തി എടുത്താൽ ആ seen ഇല്ല

  • @beinghuman2034
    @beinghuman2034 3 роки тому +70

    ഹോണ്ട ഇതേ ഡിസൈൻ ഉള്ള വണ്ടി 150 cc യിലും ഇറക്കിയാൽ കൊള്ളാമായിരുന്നു .ഇപ്പോൾ ഉള്ള യൂണികോണ് old looks ആണ് , x blade ആണെങ്കിൽ ഓവറാക്കി നാശമാക്കി ഡിസൈൻ .

    • @rectog8639
      @rectog8639 2 роки тому +6

      Unicorn classic aanu athil mattam onnum varuthathanu nallath

    • @anilpk1487
      @anilpk1487 2 роки тому

      🔥🔥🔥

    • @anilpk1487
      @anilpk1487 2 роки тому

      🔥🔥🔥

    • @Anoop-k4v
      @Anoop-k4v 2 роки тому

      Crt ആണ് മച്ചാനെ

  • @ayshazivajijishaiju8493
    @ayshazivajijishaiju8493 Рік тому +9

    ഇന്ന് (25-02-2023) വാങ്ങി... 😍😍
    ബാക്കിലെ ടയർ മാത്രം ഒരു പോരായ്മയായി തോന്നി...
    പക്ഷെ ഇവിടെ ഒരു കമന്റ്‌ കണ്ടിരുന്നു ടയർ അപ്ഗ്രേഡ് ചെയ്തിട്ടും 70+ മൈലേജ് കിട്ടുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 😍😍😍

  • @Deepudeepu-vs2ne
    @Deepudeepu-vs2ne 3 роки тому +30

    ഇന്ന് സുന്ദരൻ ആയിട്ട് ഉണ്ടല്ലോ

    • @vikkus2017
      @vikkus2017 3 роки тому

      ഏയ്‌ ഏയ്‌ 😂😂😂

  • @jothomas1132
    @jothomas1132 3 роки тому +21

    125cc യ്ക്ക് digital മീറ്റർ കൊടുത്തിട്ടും യൂണീകോണിന് ഇന്നും പഴയ മീറ്റർ തന്നെ.

  • @martinthavalathil469
    @martinthavalathil469 3 роки тому +17

    ഞാൻ ഈ വണ്ടി കഴിഞ്ഞ ഒരു വർഷമായി ഉപയോഗിക്കുന്നു ബാക്ക് ടയർ അപ്ഗ്രഡ് ചെയ്തിട്ടും എനിക്ക് 72 Km മുകളിൽ മൈലേജ് കിട്ടുന്നുണ്ട്..... '..

  • @JoyalAntony
    @JoyalAntony 3 роки тому +26

    ഒരു മോണോഷോക്ക് സസ്പെന്ഷൻ +അല്പം വീതി ഉള്ള ബാക്ക് ടയർ കൊടുത്താൽ 😊👌👌👌

  • @anandhsk007
    @anandhsk007 3 роки тому +28

    Technically നോക്കിയാൽ glamour125 ഹോണ്ട ഷൈനിനേക്കാൾ ഒരുപാട് മുകളിൽ ആണ്. But ഹോണ്ട എന്ന ഒരുപേര് മാത്രം നോക്കി വണ്ടി വാങ്ങുന്ന ഒരുപാട് പേരുണ്ട്. ടെസ്റ്റ് ഡ്രൈവ് ചെയ്തിട്ട് എനിക്ക് പേഴ്സണലി ഇഷ്ടപ്പെട്ടത് glamour ആണ്. എന്നാൽ ആരോട് ചോദിച്ചാലും ഹീറോ അല്ലേ വേണ്ട എന്നേ പറയുന്നുള്ളൂ. Spare part കോസ്റ്റ് , സർവീസ് കോസ്റ്റ്, പാർട്ട്സ് avialability എല്ലാം ഹീറോ ആണ് ബെറ്റർ. പഴയ ഹീറോ അല്ല ഇപ്പോൾ ഒരുപാട് വ്യത്യാസം ഉണ്ട്.

    • @aromalvnair4644
      @aromalvnair4644 3 роки тому +17

      Ente neighbor nn..aniyanu bs6 sp125 anu chettanu bs6 glamour anu avar vandi vangi chittu...korach masam aayi..avar suggest cheyythatt.sp125 aanu...

    • @hihello599
      @hihello599 3 роки тому

      @@aromalvnair4644 athentha glamour kollile

    • @praful4110
      @praful4110 2 роки тому +4

      Honda is honda

    • @Anoop-k4v
      @Anoop-k4v 2 роки тому

      ആനയും പട്ടിത്തീട്ടവും തമ്മിൽ ഒരുപാട് വിത്യാസം ഉണ്ട് ബ്രോ

    • @thevillagedreams3679
      @thevillagedreams3679 Рік тому +3

      അത് താങ്കൾക്ക് ഹോണ്ടയുടെ വാല്യു ശരിക്കറിയാഞ്ഞിട്ടാണ് 😂

  • @S.L.M.V__Media_Cutz
    @S.L.M.V__Media_Cutz 2 роки тому +3

    Bro ഇപ്പോ വച്ചക്കുന്ന bike same ആണ് എന്റെയും bike ദൂരെന്ന് നോക്കുമ്പോ ബ്ലാക്ക് & red colour bike അടുത്ത് വന്നാലോ ( petrol tank front wheel മെൽകാർഡ് side ൽ sp 125 എഴുതിയ അവിടെയും നല്ല കിടിലൻ dark blue colour ആണ് ) bike pwoliya എന്റെ ജീവനാ ഇവൻ എനിക്ക് ഇഷ്ട്ടമുള്ളതുപോലെ എല്ലാം ഇവനെക്കൊണ്ട് പോകാം no issues. Breaking പക്കാ എത്ര speed ൽ 100 ൽ പോയാലും break പക്കാ കിട്ടും smooth & കിടു ആണ് ഇവൻ 100 108 km speed ൽ പോയാൽ 63 or 64 mileage ഉണ്ട് പതുക്കെ പോയാൽ 69, 74, 80 എല്ലാം കിട്ടും നമ്മൾ പോകുന്നപോലെ ഇരിക്കും mileage.. I love this bike.. പക്ഷെ back break disk ആകാമായിരുന്നു then 125 ഒരു 150 എങ്കിലും വക്കാമായിരുന്നു..

  • @jeswinjohny2418
    @jeswinjohny2418 3 роки тому +8

    Ee വണ്ടീമേ trip പോകാൻ പറ്റോ

    • @nandubs564
      @nandubs564 3 роки тому

      Mind ondekil ethu vandilum povam

  • @dragondragon7432
    @dragondragon7432 2 місяці тому +1

    പക്ഷേ വെയിറ്റ് കൂടുതലുള്ളത് ഗ്ലാമർ

  • @aromal_rajan_pillai
    @aromal_rajan_pillai 3 роки тому +38

    ആ റിയർ ടയർ ഒന്ന് അപ്ഗ്രേഡ് ചെയ്യാമായിരുന്നു ഹോണ്ടയ്ക്ക്.... 😭

    • @cyberworld2326
      @cyberworld2326 3 роки тому +1

      Athinith race bike alla ithinee tyer thanne dharalam

    • @aromal_rajan_pillai
      @aromal_rajan_pillai 3 роки тому +6

      @@cyberworld2326 athinu Radial tyre venam ennallallo paranjath...

    • @Human-kp5ze
      @Human-kp5ze 3 роки тому +1

      Tyre size kootan sadhikkumo? 🙄

    • @ibrahimpakara2950
      @ibrahimpakara2950 3 роки тому +3

      ടയർ നമുക്ക് മാറ്റാം. പിന്നെ കൂടുതൽ മൈലേജ് കിട്ടാനാണ് ഈ ടയർ യൂസ് ചെയ്യുന്നത്

    • @dancecorner6328
      @dancecorner6328 3 роки тому +7

      Tire width കൂടുമ്പോ mileage വളരെ അധികം കുറയും. ഇതൊരു commuter bike ആയതുകൊണ്ട് slim tyre മതി

  • @materialistmaterialist4604
    @materialistmaterialist4604 3 роки тому +10

    T shirt മാറ്റി അല്ലെ 🤭🤭🤭

  • @Rohit-ti1os
    @Rohit-ti1os 2 роки тому +2

    മൈലേജ് മാത്രം നോക്കി ഈ വണ്ടി ആരും എടുക്കല്ലേ!!
    ഞാൻ ഈ വണ്ടി ഉപയോഗിക്കാൻ തുടങ്ങിയിട്ട്‌ 7മാസമായി.ടയറിന്റെ വലുപ്പം കുറവായതുകൊണ്ടുതന്നെ വണ്ടി റോഡിലെ കുഴിയിൽ ചാടുമ്പോൾ പാളാനുള്ള സാധ്യത കൂടുതലാണ്.അതുപോലെതന്നെ 70/80 km വേഗതയിൽ പോവുമ്പോൾ ബ്രേക്ക് കിട്ടാനും കുറച്ച്‌ ബുദ്ധിമുട്ടാണ്.കഴിവതും Honda യുടെ ബൈക്കുകളിൽ മൈലേജ് നോക്കി വാങ്ങുകയാണെങ്കിൽ CB Unicorn വാങ്ങുക.

    • @riyasmonk3131
      @riyasmonk3131 Рік тому

      Daily 200 km oodanudd.eath bike aaan nallath

  • @sharonjohny2082
    @sharonjohny2082 3 роки тому +22

    Proud owner🔥😁

    • @akhiljyothish8486
      @akhiljyothish8486 3 роки тому +1

      Bro mileage ethra kittunund?

    • @sharonjohny2082
      @sharonjohny2082 3 роки тому +6

      @@akhiljyothish8486 lockdown aduthappola eduthe
      So test onnum cheiyaan pattila
      Meteril 88.6 /L okkea kaanikkunnond
      I think its between 70-80 km /L

    • @yethuraj4873
      @yethuraj4873 3 роки тому +3

      80 okke kittum alle. Chilar 90 kittum ennokke pareyunnu idil vallom vasthavam undo

    • @sharonjohny2082
      @sharonjohny2082 3 роки тому +10

      @@yethuraj4873 ente meteril 88.6 aa kanikkunnea
      But petrol adikkkunna namukk oru calculation indavulo
      Angane nokkumbo nearly 80 aanu enikk thonnunne
      90 kittunnavr ondrikkum
      Ath 35-40km speedil velya load onnum vekkathe otta strechil poya... Ithilum milage chilappo kittinnum irikkum

    • @sivaprasadnr2874
      @sivaprasadnr2874 3 роки тому

      @@sharonjohny2082 ഇതിന് ഫസ്റ്റ് &സെക്കന്റ്‌ ഗിയർ പവർ കുറവാണ് എന്ന് ഒരു കമന്റ്‌ കണ്ടു അതിനെ കുറിച്ച് എന്താണ് അഭിപ്രായം

  • @amalthomas455
    @amalthomas455 3 роки тому +8

    Vandi kiduva except backtyre athu koodi veethi undarunnel nallatharunnu, review ennatheyum pole ushàr anenn urappanalo

  • @alexbaby7131
    @alexbaby7131 2 роки тому +5

    Sp shine വേണോ unicon വേണോ.. Comparison വീഡിയോ cheyyamo

  • @renjith959
    @renjith959 3 роки тому +10

    "Standard aayittundu...... Keep up the good work going on........" SP125 edukkan plan undu........."

  • @rehamanmgd8946
    @rehamanmgd8946 3 роки тому +11

    HONDA SP 125, സ്വന്തമായി ഉള്ള ഞാൻ... 🥰🥰🥰

    • @joeimmanuelthampi5804
      @joeimmanuelthampi5804 3 роки тому +1

      Bro itynte oru cruise speed etreya.....

    • @naaaz373
      @naaaz373 3 роки тому

      Long drive ???

    • @johnsml1897
      @johnsml1897 3 роки тому

      Vandi any problems

    • @rehamanmgd8946
      @rehamanmgd8946 3 роки тому

      @@joeimmanuelthampi5804 75-80സ്പീഡിൽ ബ്രൈക്ക് ചവിട്ടിയാൽ വണ്ടി ഒന്ന് പാളും...

    • @rehamanmgd8946
      @rehamanmgd8946 3 роки тому

      @@johnsml1897
      നാല് മാസമായൊള്ളൂ....
      ഓയിൽ ചൈഞ്ച് മാത്രമേ ചൈയ്തൊള്ളൂ...

  • @materialistmaterialist4604
    @materialistmaterialist4604 3 роки тому +8

    Best all rounder 125cc bike in india

  • @nandhum3406
    @nandhum3406 3 роки тому +36

    എനിക്ക് personally പഴയ shine sp യുടെ alloy wheels ആയിരുന്നു ഇഷ്ടം.
    പിന്നെ as ususal, വീഡിയോ പെർഫെക്റ്റ് ഓക്കേ❤️

    • @subinkr5649
      @subinkr5649 2 роки тому

      കഴുകാൻ എളുപ്പം പഴയ ആലോയ് വീൽ ആണ് 🤗👍

  • @rahultr1662
    @rahultr1662 3 роки тому +6

    ithippo bahubali 2 kaathirunnathinekkal avastha aayallo bro... aduthengaanum ndavuo? RTR 200😤😢

    • @ONEDMALAYALAM
      @ONEDMALAYALAM  3 роки тому +3

      Post productionill aanu bro...
      Erakum pol nallathu erakanade..

    • @rahultr1662
      @rahultr1662 3 роки тому +4

      @@ONEDMALAYALAM OK time edutho. supr aavnm.. athinu vendi ethra time eduthalum kuzhappalla. but video uploading nu mumbe community post nirbandham. appo views keran saadhyatha nde. pattiyal premiere aayi upload cheyye

  • @shijuzamb8118
    @shijuzamb8118 3 роки тому +13

    Gear position indicator powlichu

  • @ravigupta7426
    @ravigupta7426 3 роки тому +22

    It's fantastic machine, I also purchased last Diwali & your video is also lovely.
    Love from Lucknow, U.P 💚💚

    • @ONEDMALAYALAM
      @ONEDMALAYALAM  3 роки тому +2

      Thank you brother ❤️,Thanks for your feedback and support ❤️ ❤️

    • @ravigupta7426
      @ravigupta7426 3 роки тому +1

      @@ONEDMALAYALAM This channel belongs from which city bro..??

    • @ONEDMALAYALAM
      @ONEDMALAYALAM  3 роки тому +1

      Pathanamthitta, kerala 😊

    • @johnsml1897
      @johnsml1897 3 роки тому

      @@ravigupta7426 bhai how is your bike
      Any gear shift problems or any other issues

    • @ravigupta7426
      @ravigupta7426 3 роки тому +4

      @@johnsml1897 It's top class bike, better then x-tec,I went Lucknow to Jaipur by this bike 800km approx,& then I return from Jaipur to Lucknow,it's a amazing bike seriously, Praise the Lord..💪💪

  • @anoopsrajan3915
    @anoopsrajan3915 Рік тому +1

    Pulsar 180 vittu njan ithu vaggi 2 wk ay ob2..poli vandi gire chilappol prblm unde athe crt ittal prm illa smooth silent comfortable ellam kondum spr

  • @muhammedabidtt7292
    @muhammedabidtt7292 3 роки тому +5

    Bro daily above 50 km odunna aalk eath vandi aan better

  • @th0mashere
    @th0mashere 3 роки тому +9

    Angane ente vandiyum vannu.. 😁⚡

    • @midhunavanoor8014
      @midhunavanoor8014 3 роки тому +2

      Sp 125 users ne aay oru whatsapp group
      chat.whatsapp.com/GEIQiqFSej2HZ8bWb85gM1

    • @vimalas3790
      @vimalas3790 2 роки тому

      Honda sp 125 എങ്ങനെ ഉണ്ട്... വണ്ടി ഉപയോഗിക്കുന്നവർ plz comment

  • @Shanza.media313
    @Shanza.media313 3 роки тому +4

    അറുപതിൻ്റെ മണ്ടക്ക്😎🥰

  • @nissamsali8695
    @nissamsali8695 Рік тому +2

    Super bike I owned this last month super mileage too price 2023 il 1.15 aanu

  • @neerajsudhakaran8715
    @neerajsudhakaran8715 3 роки тому +16

    Bro ct 110x നെ പറ്റി ഒരു വീഡിയോ ചെയ്യാമോ എനിക്ക് ആ വണ്ടി എടുത്താൽ കൊള്ളാമെന്നുണ്ട് 😇

    • @athmarajr2185
      @athmarajr2185 3 роки тому +2

      വണ്ടി കാണാൻ കിടു ലുക്ക് ആണ് ബ്രോ...

    • @neerajsudhakaran8715
      @neerajsudhakaran8715 3 роки тому +3

      @@mrpk2731 അതെ ബ്രോ ഞാനും 😄

    • @nihalv9834
      @nihalv9834 3 роки тому

      Enikkum

    • @afthashcm6292
      @afthashcm6292 2 роки тому +1

      Nan eduth bro kollam

  • @niharaj4509
    @niharaj4509 2 роки тому +4

    Sp125 or hero glamour xtec... Ethane mileage,comfort ,life, ellam kudi veche nokkumbol nallathe?

  • @ajmalkhan2799
    @ajmalkhan2799 3 роки тому +6

    Video pwolichu😍
    Expecting sp125 and ns 125 comparison

  • @vijeshvijayan2863
    @vijeshvijayan2863 3 роки тому +6

    ദിവസം ഒരു 60ട്ടോ 65km ഓടിക്കാൻ sp125, glamer125, pulsaer125 ഏതാ ബെറ്റർ?

    • @ONEDMALAYALAM
      @ONEDMALAYALAM  3 роки тому +6

      SP125 would be better

    • @vijeshvijayan2863
      @vijeshvijayan2863 3 роки тому +1

      150യാ യൂസ് ചെയ്യണത്,1ലക്ഷം ആയി, പെട്രോൾ വില കൂടുന്നതല്ലേ ഉള്ളു, കുറയുന്നില്ലല്ലോ 😩അതാ ചോദിച്ചത് 😌

    • @monunishanth9222
      @monunishanth9222 3 роки тому +4

      മൈലേജ് 60 കിട്ടുമോ

    • @dennydavis7671
      @dennydavis7671 2 роки тому +1

      Sp125

  • @lijokoshyvaidyan1105
    @lijokoshyvaidyan1105 2 роки тому +3

    Enik 72 vare mileage kittiyit unde .oneyear ayyit use cheyunu no complaints .

  • @kirankkunjumon6218
    @kirankkunjumon6218 3 роки тому +5

    Honda : nagalde 125cc bike nnu gear position indicator ind
    Bajaj pulsar : Gear position indicator oh!! ath nthuva ? 😂

  • @ratheesh.bambili5481
    @ratheesh.bambili5481 3 роки тому +5

    4 colour options എന്ന് പറഞ്ഞിട്ട് റിവ്യൂ ചെയ്യ്ത colour ഏതാണ് അപ്പോ ഗ്രാഫിക്സ് വേറെ colour കിട്ടുമോ

    • @ONEDMALAYALAM
      @ONEDMALAYALAM  3 роки тому +1

      Metallic black ill red&gray strips aaa

    • @gijopjacob1985
      @gijopjacob1985 3 роки тому +1

      @@ONEDMALAYALAM അല്ലെടോ. ബ്ലൂ ആൻഡ്‌ റെഡ് ആണ്

  • @Ajeesh.c
    @Ajeesh.c Рік тому +1

    booked SP 125 2023. nale Delivery. Exitement kond Vdeos Kaanunnu. Ella reviews um Positive aanu.

    • @Ajeesh.c
      @Ajeesh.c Рік тому

      @SrEeKuTTAn njan bajaj bike orupaad use cheythittund NS 160,Platina,Discover. But Honda athinekkaal orupaad difference und. Engine, Body Quality okke Honda aanu Better.

  • @msv4757
    @msv4757 3 роки тому +5

    Nan e vandi upayogikunnund bro geae box problem und. False nuetral und

    • @RKN86
      @RKN86 3 роки тому +3

      Bro, Unicorn pole missing, overheating okkeyundo? Gear shifting issue frequently undakunnundo?

    • @sreekuze.
      @sreekuze. 3 роки тому +1

      no gear problem in my bike..

    • @RKN86
      @RKN86 3 роки тому +1

      @@sreekuze. ok

    • @johnsml1897
      @johnsml1897 3 роки тому

      Velliya scene indo

  • @user-cy1jn7zf8u
    @user-cy1jn7zf8u 3 роки тому +3

    bro e type.um aynodepom ride review with pure riding sound mileage test ithoke chythal subscribers koodum atha alukal kooduthalum demand chyune.?

  • @RKN86
    @RKN86 3 роки тому +5

    Pta showroom il ella colour um available aano? Onroad ethrayakum?

  • @albytp666
    @albytp666 3 роки тому +2

    ബ്രോ long പോകുന്നതിൽ ബൈക്ന്റെ സൈഡിൽ നിന്ന് എന്തേലും പ്രോബ്ലസ് ഉണ്ടായിരിക്കുവോ 🤔

  • @rgt2402
    @rgt2402 3 роки тому +4

    Hornet at 144p 😁

  • @silpasacharya5699
    @silpasacharya5699 3 роки тому +6

    Energetic rvw 🔥 Ni👻Jin🔥🔥😜😜

  • @Arunkumar-tq6ef
    @Arunkumar-tq6ef 3 роки тому +5

    Nalla editing and camera work ee channel uyarangalil ethatte

  • @sujith3839
    @sujith3839 3 роки тому +4

    Honda sp 125 bikinta back tyre size upgrade cheyyan pattuvo

    • @dhanishdhanishkm9440
      @dhanishdhanishkm9440 3 роки тому +1

      Yes 90 90 18 or 100 80 18 tyre size

    • @midhunavanoor8014
      @midhunavanoor8014 3 роки тому

      Sp 125 users ne aay oru whatsapp group
      chat.whatsapp.com/GEIQiqFSej2HZ8bWb85gM1

  • @harikrishnanharikrishnan9924
    @harikrishnanharikrishnan9924 3 роки тому +4

    Chetta duke 125 bs6 cheyyo

  • @rafiathimannil
    @rafiathimannil Рік тому +1

    Gear ഷിഫ്റ്റിംഗ് problem ഉണ്ട് എന്ന് കേൾക്കുന്നു ശരിയാണോ

  • @Terminater1
    @Terminater1 3 роки тому +4

    Handle bar paint fading & Gear slip prblm und.. Nte anubhavam aanu. Bakki ellam spr anu

  • @as-ow7vn
    @as-ow7vn 3 роки тому +2

    Bro please review Honda cb350

  • @Dheeraj-y4f
    @Dheeraj-y4f 2 роки тому +2

    Bro engine spec ഒക്കെ എഴുതി കാണിക്കാം
    Just suggestion

  • @dxb3604
    @dxb3604 3 роки тому +1

    Ith enth review aaan bhai. Bike ഓരോ ഭാഗവും കാണിക്ക് . ലോങ്ങ് ഷോർട് കാണിച്ച അത്യമാകും റിവ്യൂ കാണിക്കുന്നത്

  • @no22sill
    @no22sill 2 роки тому +2

    I don't understand Malyalam..just wondering what is the Rider's height in this video?
    Also, how is the ride comfort over bad roads? I'm in my 40s so ride comfort is a priority

  • @yethuraj4873
    @yethuraj4873 3 роки тому +3

    E bikine 90 kmpl milage kittumennu pareyunnavar und, sherikkum athrem kittumo. 2nd service kaziyumbol ane milage kittunne ennum pareyunavar und endane yadarthyam. Bike experts reply

    • @sreekuze.
      @sreekuze. 3 роки тому +2

      meter il 90 aanu kanikkunne. 40-45 speed

    • @yethuraj4873
      @yethuraj4873 3 роки тому +1

      @@sreekuze. Bro ethra service kazhinju. Vandi eduthappol thotte e same milage ano meteril kanikunne.

    • @shyamsundarkp313
      @shyamsundarkp313 3 роки тому

      90 km/l എന്ന് പറയുന്നത് മീറ്ററിൽ കാണിക്കുന്നതാവു०. അതൊന്നു० കിട്ടില്ല. ആദ്യത്തെ സർവ്വീസ് കഴിഞ്ഞിട്ടില്ലാത്ത എൻ്റെ sp ക്ക് 99.9km/l ആണ് മീറ്ററിൽ കാണിക്കുന്നത്. പരമാവധി 70 km കിട്ടു०

    • @yethuraj4873
      @yethuraj4873 3 роки тому

      @@shyamsundarkp313 adayirikkum sathyam bro. Meteril 90 okke ane kanikunne

  • @ajayraj-189
    @ajayraj-189 3 роки тому +4

    Nice💥

  • @ajithrajendran2189
    @ajithrajendran2189 2 роки тому +2

    Back tyre size increase cheythal mileage ethra drop aagum?

  • @hai751
    @hai751 2 роки тому +1

    വണ്ടി മലയാളത്തിന്റെ പുതിയ ഒരു വീഡിയോയിലേക്ക് സ്വാഗതം 😄

  • @111allenjosephbabu9
    @111allenjosephbabu9 3 роки тому +2

    Vedio yil oodikkunna colour varient ethan broo🙄

  • @ashwinkj1771
    @ashwinkj1771 3 роки тому +2

    Bro Honda Xblade review please.

  • @vishnunk8338
    @vishnunk8338 3 роки тому +2

    Bro super splender review ചെയ്യുമോ

  • @sujith3839
    @sujith3839 3 роки тому +2

    Pulsar 125 vs sp 125 ithil best bike etha

  • @jojujose2787
    @jojujose2787 3 роки тому +4

    ODM💥❤

  • @bhaanuandme4859
    @bhaanuandme4859 2 роки тому +3

    One side 47 km daily use cheyyan pato

    • @Zeal_20
      @Zeal_20 Рік тому

      Ok but seat cuisine kollilla

  • @geevarghesejacob6152
    @geevarghesejacob6152 3 роки тому +1

    ഈ ബൈക്കിനെ ഹെഡ് ലൈറ്റ് ബ്രൈറ്റ്.. ഇട്ടാൽ ടോർച്ചടിച്ചു പോകുന്ന ഒരു രീതിയെ കിട്ടുന്നുള്ളൂ എന്നു പറയുന്നു.. ടയറിന് വീതി കുറവ്.. ഒരു പ്രശ്നമാണെന്നും പറയുന്നുണ്ട്... ഡിസ്പ്ലേയിൽ വെള്ളം കയറുന്നു എന്ന ഒരു പരാതിയും ഉയർന്നിട്ടുണ്ട് ഗിയർ ബോക്സ് സ്മൂത്ത് ആണോ

    • @geevarghesejacob6152
      @geevarghesejacob6152 10 місяців тому

      എൽഇഡി ഹെഡ് ലൈറ്റ് പൊതുവേ അങ്ങനെ ലൈറ്റ് കിട്ടു, ടയറിന്റെ പെർഫോമൻസ് ചിലർക്ക് മോശമായേക്കാം, ടയർ കാരണം വീഴാൻ സാധ്യത കുറവാണ് വെട്ടി ട്ടിതിരിക്കരുത് ചില സമയത്ത്, ഗിയർ ചെയ്ഞ്ചിൻ ഗ് പ്രശനമായേക്കാം 70ന് മേലെ മൈലേജ് എന്തായാലും കിട്ടും, വാഹനത്തിന്റെ കനം കുറവ് ചിലർക്ക് പ്രശ്നമാ യേക്കാൻ സാധിത ഉണ്ട്, ബാക്ക് ഷോക്ക് അബ്സെർ സ്മൂത്ത് ലിട്ടാൽ മാത്രമേ സുഖകരമായി യാത്ര ചെയ്യാൻ കഴിയു, ചെയിൻ കൃത്യമായി ലൂബ് ചെയ്തില്ലെങ്കിൽ 10000 പോലും കിട്ടാൻ സാധ്യതയില്ല, നല്ല ഇരിപ്പ് സുഖമുണ്ട്, ഇപ്പോൾ ഇറങ്ങുന്ന മോഡലിൽ ഡിജിറ്റൽ മീറ്ററിൽ വെള്ളം കയറുന്നില്ല, ഓയിൽ ഫിൽറ്റർ ഫ്യൂവൽ ഫിൽറ്ററും എൻജിൻ ഓയിലും കൃത്യമായി മാറിയില്ലെങ്കിൽ അതിന്റെ അനന്തര ഫലം അവ നവൻ അനുഭവിക്കേണ്ടിവരും, സർവീസ് സെന്ററിൽ വിശ്വാസമർപ്പിക്കാതിരിക്കുക എൻജിൻ വരണ്ടി യ്ക്ക് വേണ്ടി മാത്രം സർവീസ് ചെയ്യുക... ബ്രേക്കിംഗ് നല്ല രീതിയിൽ കാര്യക്ഷമമാണ് ഡിസ്കുള്ള മോഡൽ മാത്രം എടുക്കാൻ ശ്രദ്ധിക്കുക.... ഞാൻ രണ്ടു കൊല്ലമായി എസ്പി ഉപയോഗിക്കുന്നു... ഈ വക പ്രോബ്ലങ്ങൾ പരിഹരിക്കുക

  • @vishnup2110
    @vishnup2110 3 роки тому +2

    Apache 160 4v 2021 HP edition cheyyumo bro.

  • @aswinkumargr7964
    @aswinkumargr7964 3 роки тому +2

    Good presentation bro

  • @saraths4989
    @saraths4989 3 роки тому +3

    Pwoli machan🥰🥰

  • @A6u1AmCreation
    @A6u1AmCreation 3 роки тому +1

    அருமையான பேச்சு ஆனால் பைக் விலை எங்கள் பகுதியில் டிரம் பைக் 105000 ஏன் இப்படி

    • @ONEDMALAYALAM
      @ONEDMALAYALAM  3 роки тому +1

      நன்றி அண்ணா. போக்குவரத்து வரிகள் மற்றும் பொருட்களின் காரணமாக இந்த விகிதம் உயர்த்தப்பட்டுள்ளது

  • @ranjithk6591
    @ranjithk6591 2 роки тому +1

    ഇത് ഇപ്പോ showroom ൽ available ആണോ?

  • @HIRAN1994-w8c
    @HIRAN1994-w8c 3 роки тому +1

    വീഡിയോ ഓക്കേ ഇപ്പൊ late analo മാഷേ

  • @robindr853
    @robindr853 3 роки тому +8

    Please do Mahindra mojo review

  • @rahulrajan4856
    @rahulrajan4856 3 роки тому +2

    Nice

  • @akashksuresh1275
    @akashksuresh1275 3 роки тому +4

    Kiduveee😍

  • @superkv7540
    @superkv7540 3 роки тому +2

    ct 110x te review cheyyanam plzzz bro.

  • @muhkhan8608
    @muhkhan8608 Рік тому +1

    Semi fairing koduthaal adipoli aayirikkum.athinde tank design kollaam

  • @shijuzamb8118
    @shijuzamb8118 3 роки тому +4

    💞💞

  • @jayavishnu3537
    @jayavishnu3537 3 роки тому +1

    അടുത്ത വർഷം പുതിയ model വരുമോ

  • @Abythomas04
    @Abythomas04 3 роки тому +3

    Adi poli

  • @prijinjackson5439
    @prijinjackson5439 10 місяців тому

    Thanks

  • @user-cy1jn7zf8u
    @user-cy1jn7zf8u 3 роки тому +1

    glamour new xtech ithu aytu oru video cheyu

  • @akhildileep1956
    @akhildileep1956 3 роки тому +2

    Lahayill vannu Apache 200 review chytharunno

  • @ARINFOGARAGEMALAYALAM
    @ARINFOGARAGEMALAYALAM 3 роки тому +3

    ethil heroyuda polathe i3 technology ondo bro?

  • @HEHHEE
    @HEHHEE 3 роки тому +1

    Hey Bro splendor plus bs6 Aano Atho Sp125 aano best Rply tharumo

  • @Binsiya9048
    @Binsiya9048 2 роки тому +1

    ലോങ്ങ്‌ ഡ്രൈവിങ്ങിന് എന്താ പാട്

  • @selva_raj_1368
    @selva_raj_1368 3 роки тому +2

    Meteor 350 user review cheyyamo bro

  • @aromalvnair4644
    @aromalvnair4644 3 роки тому +3

    Ithil ideal stop and start system ilallo

  • @youtubeway6644
    @youtubeway6644 3 роки тому +2

    Bro sp 125 nte mileage test cheyyaamo pls

  • @bleray5668
    @bleray5668 3 роки тому +3

    Is there any chance to launch new colours soon?

  • @abhiram5753
    @abhiram5753 3 роки тому +1

    Speed 40 mele kerumbo handile vibration undu bro. Endanu problem

  • @jinujain3242
    @jinujain3242 3 роки тому +12

    Nokkiirunna review😍😍

  • @iconicarc3868
    @iconicarc3868 3 роки тому +2

    Booking period undo? Or readily available?

  • @Hanma007
    @Hanma007 2 роки тому +1

    Ithu longinum comfortable aano?

  • @aftech5883
    @aftech5883 3 роки тому +2

    ഇതിന്റെ ഗിയർ ഷിഫ്റ്റ്‌ എങ്ങെനയാ

  • @joeimmanuelthampi5804
    @joeimmanuelthampi5804 3 роки тому +1

    Cruise speed ne patty paranjilla hiways okkae etra vare smooth aayi push chyyam..... Nnoodae paranjal nannayirunnu

    • @ONEDMALAYALAM
      @ONEDMALAYALAM  3 роки тому +2

      Oru 80 vare oke valya scene illand povum, pine angot power lag varum

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +3

    Mileage undu
    Driving comfort undu.
    But theere powerilla, prethyekichu 1 & 2 gear.

  • @sujith3839
    @sujith3839 3 роки тому +2

    Adipoli

  • @mobiletech45
    @mobiletech45 3 роки тому +2

    Heat isshue undaakumo

  • @aravindks9902
    @aravindks9902 3 роки тому +1

    Bro thank you for accepting my request ( t- shirt change)🙏

  • @naaaz373
    @naaaz373 3 роки тому +1

    How is the BS6 Version ???
    Genuine Users plz comment

  • @vandipremikal3080
    @vandipremikal3080 3 роки тому +2

    Poli

  • @shihabudeenvp5060
    @shihabudeenvp5060 3 роки тому

    ഞാൻ ഉപയോഗിക്കുന്നുണ്ട് മറ്റുള്ള വണ്ടികളെ അപേക്ഷിച്ച് ബിൽഡ് കോളിറ്റി വളരെ കുറവാണെന്നു തോന്നുന്നു. ബാക്കി എക്സ്ട്രാ മട് ഗാർഡ്കൂടി വേണമായിരുന്നു ചളി എല്ലായിടത്തേക്കും തെറിക്കുന്നു. ബജാജ് ബൈക്കിൽ ഉള്ളതുപോലെ