HONDA SP125 BS6 NEW MODEL ,PRICE,MILEAGE, FEATURES, OWNERSHIP RIVEW (MALAYALAM)

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 107

  • @alone19rider44
    @alone19rider44 3 роки тому +6

    Bro enik 73km/l mileage kittum

  • @rinlonappan
    @rinlonappan 3 роки тому +9

    ഞാൻ ഈ ബൈക്ക് വാങ്ങിയിട്ട് 2 ആഴ്ച്ച ഈ സെപ്തംബർ 25 ശനിയാഴ്ച്ച ആവു
    എനിയ്ക്ക് 79 km മൈലേജ് കിട്ടുന്നുണ്ട്

    • @prazone5923
      @prazone5923 3 роки тому +2

      Gear shiftingil problem undo . chilar parayunnund angane . what is your experience ??

  • @dallisanthosh2380
    @dallisanthosh2380 3 роки тому +3

    nice video bro, 2020 year ending bro
    new Honda SP 125, 2021 year changing and updates video bro

  • @rageshgnath6257
    @rageshgnath6257 3 роки тому +2

    Ithu super vandy Anu but edukumbol unicorn inte crash guard fit cheuyka

  • @usmans29
    @usmans29 4 роки тому +3

    kollam super video

  • @poundforpound199
    @poundforpound199 Рік тому

    Milage test cheytharuno??... Cheyumenn comment ititundalo

  • @subairkayal9058
    @subairkayal9058 4 роки тому +2

    Happy journey🤩🤩😍😍 ✌✌✌

  • @rajeeshraji6926
    @rajeeshraji6926 Рік тому

    spndar xtec annoo sp anoo bettar

  • @trawego6225
    @trawego6225 4 роки тому +1

    Great

  • @aadhilabdulla7033
    @aadhilabdulla7033 3 роки тому +1

    Honda sp 125 k nthegilum problems indo.chilar gear shifting smooth alla en parayunnu.arelum on paran tharo.oru bike idkan indarnu

    • @kattipparavlogs
      @kattipparavlogs  3 роки тому +1

      ഇപ്പോൾ വിദേശത്തായതിനാൽ കൂടുതൽ ഒന്നും അറിയില്ല ബ്രോ പക്ഷെ എന്റെ ബൈക്കിനു കുഴപ്പമൊന്നും ഉണ്ടാ യിരുന്നില്ല

    • @aadhilabdulla7033
      @aadhilabdulla7033 3 роки тому +1

      @@kattipparavlogs okkk ❤️ thanks for the rply broi❤️

  • @ajesh2066
    @ajesh2066 3 роки тому +1

    ഞാൻ ഒരു ബൈക്ക് എടുക്കാൻ ഇരിക്കുവാണ് എന്തുവണ്ടിയാണ് എടുക്കേണ്ടത് കൺഫ്യൂസ്ഡ് ആണ് Plz replay to me ഞാൻ നോക്കുന്നത് mileage, resale value low maintinance cost 1 lak താഴെ വരുന്ന വണ്ടിയാണ് നോക്കുന്നത്

    • @kattipparavlogs
      @kattipparavlogs  3 роки тому +1

      നിങ്ങൾ പറഞ്ഞ എല്ലാ ഗുണവും ഉള്ള ബൈക് ആണ് HONDA SP 125

    • @jkrishnan30
      @jkrishnan30 3 роки тому

      Decide sp125 or glamour

  • @sheljanalex3876
    @sheljanalex3876 3 роки тому +1

    Good details

  • @poundforpound199
    @poundforpound199 2 роки тому

    Gears 4 or 5???

  • @jamsheerasharafu111
    @jamsheerasharafu111 4 роки тому +1

    Super

  • @raeesworld4073
    @raeesworld4073 4 роки тому +1

    Supper 👌👌👌

  • @ajithkumars9203
    @ajithkumars9203 3 роки тому +1

    Bro ഞാനും ഈ വണ്ടി എടുക്കാൻ ആണ് പ്ലാൻ .but back ടെയർ 80 aanalo .athu മാറ്റി 100.
    120 ആക്കാൻ പറ്റുമോ

    • @kattipparavlogs
      @kattipparavlogs  3 роки тому

      Good എനിക്ക് നല്ല സുഖം തോന്നുന്നുണ്ട് യാത്ര ചെയൂമ്പോൾ പ്കഷെ പെട്ടന്ന് ബ്രെക ചെയൂമ്പോൾ ് ചിലപ്പോൾ വണ്ടി അലപം കംഫോര്ട് കുറവ് അനുഭവപെട്ടു

    • @VINEETHS2486
      @VINEETHS2486 2 роки тому

      100/80-18 MRF tyre vaangi rear il ettaal mathi

  • @nidhincp993
    @nidhincp993 3 роки тому +2

    Fuel injection system aayathond..
    Fuel keep cheyyanam...

    • @kattipparavlogs
      @kattipparavlogs  3 роки тому +1

      എത്ര ദൂരം സഞ്ചരിക്കാനുള്ള പെട്രോൾ വാഹനത്തിൽ ഉണ്ടെന്നു നമ്മുടെ മിറ്റർക്കോൺസോളിൽ കാണിക്കും

    • @muhsinmm3214
      @muhsinmm3214 3 роки тому +1

      @@kattipparavlogs athenganeyanenn vishadeekarikkumo

    • @kattipparavlogs
      @kattipparavlogs  3 роки тому +1

      @@muhsinmm3214 നമ്മുടെ ബൈക്കിൻറെ മീറ്റർ കൺസോൾഡിൽ വാഹനം എത്ര ദൂരം സഞ്ചരിക്കാനുള്ള പെട്രോൾ ഉണ്ട് എന്ന് കാണിക്കും അദനുസരിച്ചു പെട്രോൾ അടിച്ചാൽ മതി

    • @kattipparavlogs
      @kattipparavlogs  3 роки тому +1

      കൂടാതെ മീറ്ററിലെ ഫ്യൂവൽ ഇന്റികേറ്റർ നോക്കിയാലും മനസിലാക്കാൻ സാദിക്കും

  • @rajeeshraji6926
    @rajeeshraji6926 Рік тому

    spendar xtec sp 125 etha bettar

    • @kattipparavlogs
      @kattipparavlogs  Рік тому

      Splendor details നോക്കിയിട്ടില്ല 🙏

  • @muhammadmuhammad4838
    @muhammadmuhammad4838 3 роки тому +1

    Pric

  • @ajeshn.o582
    @ajeshn.o582 3 роки тому +1

    ചേട്ടാ ഇവണ്ടിയുടെ എല്ലാ ഭാഗം വും ഫൈബർ ആണല്ലേ, പ്രേത്യകിച്ചും engine ഭാഗം, chain ഭാഗം? ഈ വണ്ടി ഇ വിലക്ക് കൊള്ളാമോ?

    • @kattipparavlogs
      @kattipparavlogs  3 роки тому +2

      ഇരുമ്പു തുരുമ്പു പിടിക്കുന്നതിലും നല്ലതല്ലേ ബ്രോ ഫൈബർ 😍👌🤝👍

    • @ajeshn.o582
      @ajeshn.o582 3 роки тому +3

      @@kattipparavlogs bro വണ്ടി ചെറുതായി ഒന്നു മറിഞ്ഞാൽ എല്ലാം തകർന്നു പോകില്ലെ.ഇത്രയും രൂപ കൊടുത്ത് ഒരു വണ്ടി വാങ്ങി, ഒറ്റ വിഷ്‌ചയിൽ എല്ലാം പൊട്ടി തകർന്നാൽ കാശ് മുടക്കിയ നമ്മുടെ അവസ്ഥ എന്താകും?

    • @anoopanoop1611
      @anoopanoop1611 3 роки тому +2

      വണ്ടി മറിഞ്ഞു നമ്മളുതന്നെ തീർന്നുപോയാലോ ,എന്നുകരുതി വണ്ടിവാങ്ങാതിരിക്കോ ,മണ്ടാ

    • @ajeshn.o582
      @ajeshn.o582 3 роки тому +5

      @@anoopanoop1611 കാശിന്റെ വില അറിയാത്ത തന്നോട് പറഞ്ഞിട്ട് കാര്യമില്ല. എന്നെ പോലുള്ള പാവ പെട്ടവർ കൊടുക്കുന്ന കാശിനു മൂല്ലിയമുള്ളതേ വാങ്ങു. ഞങ്ങൾക്ക് ജീവനും പണത്തിനൂം വിലയുണ്ട്

    • @sandeepks2700
      @sandeepks2700 3 роки тому +2

      Bro ഇതിലും നല്ലത് hero glamour ആണ്, 5 speed universel gear, 125cc FI, traffic il accelator കൊടുക്കാതെ തന്നെ clutch ൽ balance ചെയ്ത് വണ്ടിയുടെ speed control ചെയ്യാം, നല്ല performance ആണ് bs6 edition നല്ല mileage ഉണ്ട്.....

  • @ajscreationkollam1995
    @ajscreationkollam1995 3 роки тому

    Ee vandi engane unde delivery job inu pokane milage kittumo

  • @eldhobasil4557
    @eldhobasil4557 3 роки тому +1

    Bro vandi egne und 3mnths kaznju enik vagan vendiya long drive okke egne und

  • @mototalks8545
    @mototalks8545 3 роки тому +1

    2nd service kazhinapo . Gear shift smooth ayoo

  • @rajeshkv4213
    @rajeshkv4213 3 роки тому

    Tank metal or fibre

  • @thyagut814
    @thyagut814 Рік тому

    Bro vandi ippo engane ind enik vangan aairunu

    • @kattipparavlogs
      @kattipparavlogs  Рік тому

      നല്ലവണ്ടിയാണ് ,നല്ല മൈലേജും ഉണ്ട് കഴിഞ്ഞ മയകാലത്തു self-സ്റ്റാർട്ടർ സ്വിച്ച് കംപ്ലൈന്റ്സ് ആയി മാറ്റിയിരുന്നു.

    • @thyagut814
      @thyagut814 Рік тому

      @@kattipparavlogs okay

  • @rjk1994
    @rjk1994 3 роки тому +1

    Long ride inn egnyund

  • @BISWAJITGHOSH-co9vq
    @BISWAJITGHOSH-co9vq 3 роки тому +1

    This bike millage tell me

  • @ismayilktpcheppala5943
    @ismayilktpcheppala5943 3 роки тому +2

    💯💯

  • @joj8949
    @joj8949 3 роки тому +1

    Ithil valiya tyre idan pattumo🙄

  • @tiptopmaster2883
    @tiptopmaster2883 4 роки тому +4

    കാട യുടെ വീടിയൊ എന്നാണ് അബ് ലോട് ച്ചെയ്യുക

  • @ansalthomas55
    @ansalthomas55 3 роки тому +2

    On road price എത്രയാ

  • @areeshari5312
    @areeshari5312 3 роки тому +2

    ടയർ വീതികുറവാണോ 🙂🙂

    • @kattipparavlogs
      @kattipparavlogs  3 роки тому

      അതെ കുറച്ചു കുറവുണ്ട് പക്ഷെ അതുകൊണ്ടു മലേജു കൂടുതൽ കിട്ടുന്നുണ്ട് 🤝

    • @areeshari5312
      @areeshari5312 3 роки тому +1

      @@kattipparavlogs ok

  • @liyakhatsaheb6756
    @liyakhatsaheb6756 4 роки тому +2

    Kai beraline yendu petti?

  • @nightrider21894
    @nightrider21894 4 роки тому +1

    Sp125 enganayoudu

    • @kattipparavlogs
      @kattipparavlogs  3 роки тому +2

      Good

    • @joseph29993
      @joseph29993 3 роки тому +2

      ഈ വണ്ടിയുടെ ആകെയുള്ള പ്രശ്‌നം, ഗിയർ ഷിഫ്റ്റിങ് പ്രോബ്ലം ആണ്. ചിലപ്പോ ജാമും ആകും , ഫാൾസ് ന്യൂട്രൽ വീഴും. ഇത് ഒഴിച്ചാൽ വണ്ടി അടിപൊളി ആണ്.

    • @kattipparavlogs
      @kattipparavlogs  3 роки тому +2

      @@joseph29993 എനിക്ക് അത് വലിയ പ്രശ്നമായി തോന്നിയിട്ടില്ല എന്നാലും ചിലപ്പോൾ ഓക്കേ പ്രോപ്പർ ആയി ഗിയർഷിഫ്റ്റിംഗ് നടക്കാറില്ല ബട്ട് നമ്മുടെ ഗിയർ ഷിഫ്റ്റിംഗ് പ്രോപ്പർ അല്ലാത്തതുകൊണ്ടായിരിക്കും എന്നാണ് തോന്നുന്നത്

  • @dileepachath1694
    @dileepachath1694 3 роки тому +1

    65 -70 km

  • @irshadcpirshadcp2587
    @irshadcpirshadcp2587 3 роки тому +2

    സഹോ ഹെൽമെറ്റ്‌ അലർജി യാണോ

  • @jkrishnan30
    @jkrishnan30 3 роки тому +1

    This or glamour better. Many say glamour

  • @albesterkf5233
    @albesterkf5233 3 роки тому +2

    ഇതെവിടെയാ ഷോറൂം

  • @dileepachath1694
    @dileepachath1694 3 роки тому +3

    10000 rs കൂടുതൽ ആണ്

  • @thaisupalangad8116
    @thaisupalangad8116 4 роки тому +1

    S👍👍👍👍👌👌👌🌹🌹🌹

  • @vasanthapulari1081
    @vasanthapulari1081 3 роки тому

    ഇത് മുമ്പത്തെ shine Sp യല്ലേ

  • @sibinfrancis1596
    @sibinfrancis1596 4 роки тому +1

    80 km/liter

  • @pslv330
    @pslv330 3 роки тому +1

    വണ്ടി നല്ല വലിവ് ഉണ്ടോ