വിവാഹദിനത്തിൽ.... രണ്ടു പേർക്കും ഒരു 20 വയസ്സ് തോന്നിക്കുമെങ്കിൽ.... ഇപ്പോൾ കാണുമ്പോൾ 18 വയസ്സേ തോന്നിക്കുന്നുള്ളു.. നിങ്ങൾ സന്തുഷ്ടരാണ്.. എന്നാണതിനർത്ഥം ❤
വിധു ചേട്ടൻ ഇപ്പോഴാ ലുക് ആയതു.... ദീപ്തി ചേച്ചീ ഉമ്മ 🤭🤭🤭🤭ഇനിയും ഒരുപാട് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏വിവാഹ വാർഷിക ആശംസകൾ ❤❤❤❤
വിധുച്ചേട്ടനെയും ദീപ്തിച്ചേച്ചിയെയും ഒരുമിച്ചു കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീലാ ഇനിയും ഒരുപാട് വർഷം ഇങ്ങനെ തന്നെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാനുള്ള അനുഗ്രഹം ദൈവം നിങ്ങൾക്ക് തരട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു 💐❤️❣️💕😘❤️❣️💕
എന്റെ പോന്നോ...പൊളി 😍...trending ഇൽ വന്നപ്പോൾ just എന്താണ് എന്നറിയാനുള്ള Curiosity കൊണ്ട് കേറി കണ്ടതാണ്...എജ്ജാതി പൊളി...രണ്ടുപേരും നല്ല sync...superb 👌👌👌
Vidhu chettan and Deepthi cheachi nigl pwoliyanu... I love ur videos very much.. My favourite singer anu chettan.. Mazha song is most favourite.. God Bless u both... Njgal kattak support anu... 😍😍😍😍❤❤❤👍👍👍
Wishing you both a joyful day tomorrow ❤️ May the love you have for each other continue to grow and blossom with each passing year😍😍 Sakalakala vallabante nrithaki🥰
Superb. ഒത്തിരി സന്തോഷം ഈ moments എല്ലാം കാണാൻ സാധിച്ചതിൽ. എന്നും ഇതുപോലെതന്നെ happy aayirikkan dhaivam anugrahikkatte randupereyum. Pinne njaanum karuthi Vidhuchetten paranjapole National ഹർത്താൽ ദിവസം ഇത്രപേരൊക്കെ വന്നൊന്ന്. Last dialogues 👌
വെറുതെ യൂട്യൂബിൽ ചികഞ്ഞു കൊണ്ടിരുന്നപ്പോയാണ് നാളെ ഞങ്ങൾ വിവാഹിതരാവുന്നു എന്ന് കണ്ടത് വീഡിയോ കണ്ടു തുടങ്ങിയപ്പോ മുഴുവനും കണ്ടു. ഈ ചാനൽ ആദ്യമായാണ് കാണുന്നെ 👍
Vidhu Chettante samsaram kelkan vendi mathram super 4 kanunnavar aan njanum nte frndsum okke....it's really a stress relief... 🥰 THANK U VIDHU CHETTAN...all tym fvrt singer ❣️
Hi Vidhu Chetta and Deepthi, very good, very funny presentation, both are still looking beautiful , Vidhu chettan. Trivandrum muthu , super 4 adipoli ♥️♥️♥️♥️♥️🙏🙏🙏🙏🙏. Happy Onam
കണ്ണാടിയിൽ വിധു ചേട്ടനെ കാണിച്ച editing ആണ് കിടു 😂😂 കല്യാണത്തിന് ബ്യൂട്ടീഷ്യൻ വരില്ലെന്ന് പറഞ്ഞപ്പോൾ എന്ത് tension ആയിട്ടുണ്ടാവും, എന്നാലും തനിയെ ഒരുങ്ങി manage ചെയ്തല്ലോ 🤩
ഇത് പോലെ ഒരു ഭാര്യയെയും ഭർത്താവിനെയും കിട്ടാൻ ഒരു പാട് പുണ്യം ചെയ്യണം . U both are S0000 lucky . സ്നേഹം നിലനിർത്താനും ആ സ്നേഹം മറ്റുള്ളവരിലേക്ക് പടർത്താനും എന്നാ അപാര കഴിവാ നിങ്ങൾക്ക് രണ്ടാൾക്കും . ഒരു പാട് ചിരിപ്പിച്ചു. ഒരു തരത്തിലും Boring ആയില്ലാട്ട . expecting more videos with a bundle of happiness.........love u ചേച്ചി ചേട്ടാ
Adutha trending video ayi oru variety content. Video yil ullapole 2perum happy ayi life long ayi irikatte. Advanced happy wedding anniversary and happy onam Vidhu chetta and Deepthi chechi👩❤️👨❤️❤️
nalla oru video ayirunu. Love it how you guys just didn't put out your wedding video to us, instead you guys explained and trolled your own video. Definitely entertaining ayirunu. Thank you!
ദീപ്തി ചേച്ചി അന്നും ഇന്നും പൊളി look... വിധു ചേട്ടൻ ഇപ്പോളാണ് കൂടുതൽ സ്റ്റൈലിഷ് ലുക്ക് ആയത്...
ഞങ്ങളെ ട്രോളൻ ഞങ്ങൾക് ഒരു തേണ്ടികൾടെ സഹായം വേണ്ട... ചേച്ചി ചേട്ടൻ ഉയിർ 💙💚
നന്ദി 1.5k like 💙 തന്ന എല്ലാവർകും 🤓
😄😄
😂😂
🤣🤣
🤣
😄
വിവാഹദിനത്തിൽ.... രണ്ടു പേർക്കും ഒരു 20 വയസ്സ് തോന്നിക്കുമെങ്കിൽ.... ഇപ്പോൾ കാണുമ്പോൾ 18 വയസ്സേ തോന്നിക്കുന്നുള്ളു.. നിങ്ങൾ സന്തുഷ്ടരാണ്.. എന്നാണതിനർത്ഥം ❤
Comedy show mari nilkum 😁😁👌👌👌 poli adipoli vdo.Randu perkkum Happy onam Koode Happy Anniversary.ammumaye kandathil sandhosham 😍
Nigalk makkalile
@@noobsyt2152 Poyi swantham karyam nokkado
Happy onam
@@noobsyt2152 🙄
അവസാനം തോറ്റ് ചായ ഇടാൻ പോയി.. 😂😂😂. അതാണ് ഭാര്യയുടെ ശക്തി..
പോലീസ് എസ്കോർട്ടോടുകൂടി കല്യാണത്തിന് വരാനും ഒരു റേഞ്ച് വേണം 😍😂വിധു ചേട്ടൻ 😂😍😍ദീപ്തി chechi😊😊
എങ്ങിനെ കിട്ടുന്നു ഇതുപോലെയുള്ള തകർപ്പൻ UA-cam content അടിപൊളി സമ്മതിച്ചിരിക്കുന്നു. 👍🏻👍🏻👍🏻👏🏻👏🏻
ua-cam.com/video/DOcVF7K5EvM/v-deo.html
ua-cam.com/channels/txFaduenT0d0vKmxfPSg5w.html 😂
സത്യം 👍
കൽപന ചേച്ചിയെ ഒരു മിന്നായം പോലെ കണ്ടു.
പ്രണാമം.
അന്നത്തേക്കാൾ രണ്ടു പേരും ചെറുപ്പം ആണ് ഇപ്പൊ 💙
❤️❤️❤️
നിങ്ങളുടെ ചാനൽ വളരെ എന്റർടൈൻമെന്റ് ആയ content ഉള്ളതാണ് poli❤
ഭാഗ്യം ചെയ്ത couple's വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും എന്താ സ്നേഹം.. ആ ചിരിയും കളിയും ഇന്നും നിലനിർത്താൻ കഴിയുന്നു...best couples forever..😍
All glitters is not gold
Ningalude vediosokke superaaan😇😊"variety at its peak"
വിധു ചേട്ടൻ ഇപ്പോഴാ ലുക് ആയതു.... ദീപ്തി ചേച്ചീ ഉമ്മ 🤭🤭🤭🤭ഇനിയും ഒരുപാട് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏വിവാഹ വാർഷിക ആശംസകൾ ❤❤❤❤
Oru positive parayan athil adyam negative parayanda avshyam illa..I mean the 1st sentence....Kashtam....
കഷ്ടം എന്ന് മാത്രമേ എനിക്കും പറയാനുള്ളൂ...🤣🤣🤣🤣
ഇല്ല ആള് അന്നും ചുള്ളനാ
Lookkilokke enthirikkunnu..
സത്യം 🔥🙏
ഇപ്പൊ കല്യാണം എന്ന് കേൾക്കുമ്പോൾ തന്നെ കൊതി ആവാണ്. ഒരു കല്യാണം കൂടിട്ട് എത്ര നാൾ ആയി.😭😭😭
Sathyam
Ullathinu thanne aanungale mathram vilikkum.nammal pennungals veetilum😓😓😓😓😓
Waiting for the next video ❤️❤️ super couples 🥰🥰🥰jeevitham santhoshathode munnott pokatte enn prarthikkunnu
Luv u both💝💝😍😍😍😘😘😘🥰🥰❤️❤️❤️❤️
വിധുച്ചേട്ടനെയും ദീപ്തിച്ചേച്ചിയെയും ഒരുമിച്ചു കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീലാ ഇനിയും ഒരുപാട് വർഷം ഇങ്ങനെ തന്നെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാനുള്ള അനുഗ്രഹം ദൈവം നിങ്ങൾക്ക് തരട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു 💐❤️❣️💕😘❤️❣️💕
Happy Anniversary vidhu&ദീപ്‌തി
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏❤️
Thank you vidhu chetta for giving a ❤️ for my comment
ഒരുപാട് ചിരിച്ചു നിങ്ങൾ തമ്മിലുള്ള ബോണ്ടിങ് ഞങ്ങൾക്കും പഠിക്കാനുണ്ട് spr
Super Super കല്യാണം..വിധു ഒരു ചെറിയ മമ്മൂട്ടി ആണ് പ്രായം കൂടും തോറും ചെറുപ്പം ആയി സ്റ്റൈൽ ആയി വരുന്നു ദീപ്തി പിന്നെ പണ്ടെ സുന്ദരി ആണുട്ടോ 💖💖💖💖
എന്റെ പോന്നോ...പൊളി 😍...trending ഇൽ വന്നപ്പോൾ just എന്താണ് എന്നറിയാനുള്ള Curiosity കൊണ്ട് കേറി കണ്ടതാണ്...എജ്ജാതി പൊളി...രണ്ടുപേരും നല്ല sync...superb 👌👌👌
Vidhu chettan and Deepthi cheachi nigl pwoliyanu... I love ur videos very much.. My favourite singer anu chettan.. Mazha song is most favourite.. God Bless u both... Njgal kattak support anu... 😍😍😍😍❤❤❤👍👍👍
ട്രോളൻമാരേക്കാൾ മുമ്പായിട്ട് നിങ്ങൾ തന്നെ ട്രോളിയല്ലോ.. 😂😂❤️❤️
സ
@@shamlanworld4862രി
@@ajeebabanu6619 ഗ
3:08 അപാര Editing😂😂
Happy Onam dears💞💞😍
നിങ്ങൾ age കൂടുന്തോറും ഭംഗി കൂടിവരുവാണല്ലോ... 💖
@sindhu biju 😬Kashtam
Crct
🤣🤣😭😭
Yoooo😇😇😇you
@sindhu biju മേക്കപ്പിനൊക്കെ ഒക്കെ ഒരു പരിധി ഇല്ലേടേയ്? 😁
Happy Onam & Happy Anniversary both dear's 🥰🥰.... Nalloru video adipoli ♥️♥️Njangalum kalyaanathinu pangeduthoru pratheethi😂👍
ദാസേട്ടൻ, ചിത്ര ചേച്ചി, കല്പന ചേച്ചി…ഇഷ്ട്ടപ്പെടുന്ന ഒരുപാട് മുഖങ്ങൾ.
മാസ്ക് വേണ്ടാത്ത ഒരു കാലം….
Wishing you both a joyful day tomorrow ❤️ May the love you have for each other continue to grow and blossom with each passing year😍😍 Sakalakala vallabante nrithaki🥰
ഒട്ടും ബോറടിച്ചില്ല. തകർത്തു! ആശംസകൾ നേരുന്നു.
Superb. ഒത്തിരി സന്തോഷം ഈ moments എല്ലാം കാണാൻ സാധിച്ചതിൽ. എന്നും ഇതുപോലെതന്നെ happy aayirikkan dhaivam anugrahikkatte randupereyum. Pinne njaanum karuthi Vidhuchetten paranjapole National ഹർത്താൽ ദിവസം ഇത്രപേരൊക്കെ വന്നൊന്ന്. Last dialogues 👌
Nannayittund 😍 belated happy anniversary dearsss😍😍😍💖💖stay blessed💖
നിങ്ങളുടെ ഈ happy ലൈഫിലേക്ക് ജൂനിയർ വിധു or ദീപ്തി പെട്ടന്ന് വരാൻ ദൈവം അനുഗ്രഹിക്കട്ടെ
പണ്ടത്തേക്കാൾ ഇരട്ടി look ആണല്ലോ നിങ്ങൾ ഇപ്പോൾ 🤩🤩
അടിപൊളി video.
ഹാപ്പി രണ്ടാമത്തെ മാരീഡ് ലൈഫ് 😄😍
Arkka randamathe ?
ഒട്ടും ബോറടിപ്പിച്ചില്ല ട്ടോsuper..👍👍👌👌👌👌.. ഇനിയും ഒത്തിരി കാലം ഒരുമിച്ച് ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ..🙌🙌🙌
Eappozhum variety kondu varunnathinu 👏👏adipoli aatto njan vishu chettande bayanghara fan aatto.. Satharana wedding video kanikkunathil vach different one. Happy wedding anniversary 😍
വെറുതെ യൂട്യൂബിൽ ചികഞ്ഞു കൊണ്ടിരുന്നപ്പോയാണ് നാളെ ഞങ്ങൾ വിവാഹിതരാവുന്നു എന്ന് കണ്ടത് വീഡിയോ കണ്ടു തുടങ്ങിയപ്പോ മുഴുവനും കണ്ടു. ഈ ചാനൽ ആദ്യമായാണ് കാണുന്നെ 👍
Advanced happy anniversary 🎉 💕 ❤ 💗 💖 chetta n chechi
ദീപ്തി ചേച്ചി looks the exact same. But Vidhu chettan has changed.
Wedding anniversary wishes to Vidhu chetta & Deepthi chechii...Nalla bangi undarunu kto avatharanam...super😍😍😍😍😍
Vere levellll🤭🤭🤭🤭😁😁... Pwoli video.... Happy anniversary....ennum ee happiness ingane thanne undakatte😘😘😘😘
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു..
ഹൃദയം നിറഞ്ഞ ഓണാശംസകൾ
Vidhu Chettante samsaram kelkan vendi mathram super 4 kanunnavar aan njanum nte frndsum okke....it's really a stress relief... 🥰
THANK U VIDHU CHETTAN...all tym fvrt singer ❣️
പഹയാ...കല്യാണ ആൽബം വീണ്ടും കാണാൻ ഉള്ള നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചു
ഒരുപാട് തവണ ആലോചിച്ചു. പിന്നേ രണ്ടും കൽപ്പിച്ചങ്ങു കീച്ചി 😁
@@vidhuprathapofficial 😂😂😂 Superb vidhu ഏട്ടാ 💜💜💜
@@vidhuprathapofficial suprrr Vidhu etta
@@vidhuprathapofficial 😎😀
Sathyam.. Njan okke cheruppathile aakasaganga flim kanumbol kannu pothi viralinidayil koodi kanunna poleya ente marriage vedio kanunne😂😂😂😂 ( aake 6 years aaye ullu)
*ഏതായാലും രണ്ടുപേരും അന്നത്തെക്കാൾ കിടു ഇപ്പോഴാണ് 💥 ലുക്കേമാറി* 👌😍
ശെരിക്കും വിധു and ദീപ്തി നിങ്ങൾ കണ്ടു പിടിക്കുന്ന content 🙏🙏🙏🙏ഒരു രെക്ഷ ഉം ഇല്ല
Great couple! May God bless you always!! Enjoyed your interesting presentation filled with sense of humour...💐💐😊💚💙💜❤🤎💛🧡💖
Variety wayil wedding story present cheuthuuuu ✨✨✨✨✨💖🥰✨💖💖 skip cheytheyillaaa ❤️❤️❤️
നല്ല കിടു content ഐഡിയ.... ലവ് യൂ വിധു ചേട്ടാ.. ദീപ്തി ചേച്ചി ❤❤❤
One important thing I noticed... you people respect each other
Hi Vidhu Chetta and Deepthi, very good, very funny presentation, both are still looking beautiful , Vidhu chettan. Trivandrum muthu , super 4 adipoli ♥️♥️♥️♥️♥️🙏🙏🙏🙏🙏. Happy Onam
അത്തം പത്തു രുചിയിലെ നിങ്ങളുടെ കോമ്പോ എപ്പിസോഡ് പൊളിച്ചു ❤😍
കണ്ണാടിയിൽ വിധു ചേട്ടനെ കാണിച്ച editing ആണ് കിടു 😂😂 കല്യാണത്തിന് ബ്യൂട്ടീഷ്യൻ വരില്ലെന്ന് പറഞ്ഞപ്പോൾ എന്ത് tension ആയിട്ടുണ്ടാവും, എന്നാലും തനിയെ ഒരുങ്ങി manage ചെയ്തല്ലോ 🤩
Good
Sooper variety wedding story polichu chechy& chetta😍😍😍😍😍happy wedding anniversary dears😍😍
Adipoli... Ingne variety ayi video chyunna aarum kanilla... Expecting more videos..vidhu chetta ñ deepthi chechi both rockz...🥰🥰
Superb video.. very entertaining.. Angane .. 🎶🎵🎤kadhayile rajakumaranum gopakumariyum onnavaan ...puzhayile ponnolangalil avarozhukki deepanagal ❤️🎶🎵💝
Adipolii 😍😍 appo njan thanne chaaya idam.. ath kazhinj chechide expression ooohh.. i loved it😍😘
നിങ്ങൾക്ക് രണ്ടുപേർക്കും ഇപ്പൊ പ്രായം കൊറഞ്ഞത് പോലെ ഒണ്ട് 🤘🤘🤘🤘🤘🤘😁😁😁
Very true.🥰
Vidhu ചേട്ടൻ ഒരുപാടിഷ്ടം.. എന്താണന്ന് അറിയില്ല ❤❤😘
Happy wedding anniversary vidhu chetan and deepthi chechi....,❤️❤️❤️❤️ kalpana chechiye kandapo manasil entho pole thonni.... feeling miss.....
ബോറടി അല്ല കുറച്ചുകൂടി കാണണമായിരുന്നു🥰 എന്തായാലും ഞാൻ വീഡിയോ കാണാൻ വൈകിപ്പോയി😔🥰🥰🥰🥰 അതും ഇത്തരം നല്ലൊരു വീഡിയോ❤❤❤ ലവ് യു കപ്പിൾസ്😍😍😍😍
അന്നെത്തെ കല്ല്യാണം ഒക്കെ ആണ് കല്ല്യാണമ്... മാസ്ക്കില്ലാത്ത കല്യാണം... 😌 ഹാ അതൊക്കെ ഒരു കാലം... 🚶♂️
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏🤗
@@tinyfoodcraft202 kandu adipwoli cute 😁💥👌nalla rasandu kanan 🔥💥❤️
@@chefuad181 thank you 😊
വിദുച്ചേട്ടന്റെഹെയർ സ്റ്റൈൽ 👌👌👌
😆 പൊളിച്ചു. end super. തിടമ്പേറ്റി നിൽക്കുന്ന ആനയെ വളരെ ഇഷ്ടായി👌👌👌👌
😂
Vidhu chettaaaa.... i am Big fan of U ❤🤩 oru hi enkilum tharane plz❤🤩
Happy wedding anniversary chetta&chechi😍😍😍😍
Happy anniversary....vidhuchetta... Deepthi chechiiii....!God bless you both....!& Happy Onam.....!
സൂപ്പർ ആയിട്ടുണ്ട്. നിങ്ങൾക്ക് ഇപ്പോൾ അന്നത്തേക്കാൾ ഗ്ലാമർ
Oru portion polum skip cheyyandi vannilla 🤗🥳❤️bore adichatheyilla .......adipoli content
Ningal Ella videos illum oru variety kondvaraarund.... 👍👍👍❤️❤️❤️
Ningal randuperum adipoliyaaaa....so super😍lifil evdelum vech ningala randuperayum kaaanan pattatte & preasentation super aanu tto.ethu topicum for eg marriage photos,q/a ellam valare manoharamaaayi unique waylude aaan presentation 😄😄😄😍😍stay blessed always😀vidhuchettan deepthihechy uyir💗
ഇത് പോലെ ഒരു ഭാര്യയെയും ഭർത്താവിനെയും കിട്ടാൻ ഒരു പാട് പുണ്യം ചെയ്യണം . U both are S0000 lucky . സ്നേഹം നിലനിർത്താനും ആ സ്നേഹം മറ്റുള്ളവരിലേക്ക് പടർത്താനും എന്നാ അപാര കഴിവാ നിങ്ങൾക്ക് രണ്ടാൾക്കും . ഒരു പാട് ചിരിപ്പിച്ചു. ഒരു തരത്തിലും Boring ആയില്ലാട്ട . expecting more videos with a bundle of happiness.........love u ചേച്ചി ചേട്ടാ
Belated Happiii anniversary wishes .....💝
ജീവിതത്തിൽ ഇതുപോലെ എന്നും സന്തോഷത്തോടെയും പരസ്പരം സ്നേഹത്തോടെയും ജീവിക്കാൻ പടച്ചോൻ തുണക്കട്ടെ ♥️❣️
പെട്ടന്ന് thumbnail കണ്ട ആളുകൾ : ആഹാ ഇത്ര നാൾ നിങ്ങൾ living together ആയിരുന്നു അല്ലെ ഇപ്പോൾ ആണ് original കല്യാണം mm നടക്കട്ടെ നടക്കട്ടെ 😁
Cute couples. Othiri ishtama ningale. God bless you drs❤❤❤❤❤❤❤❤❤
അവതരണം powlichu🥰...... Happy Wedding Anniversary dears😍
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏😀
Happy Onam 🌻
Deepthi is getting more beautiful day by day
കരിവിളക്കിന്റെ അടുത്ത് നിലവിളക്ക് വച്ചതുപോലെ ഉണ്ട് അല്ലെ? 🤩
@Suraj
ഒന്ന് നന്നായിക്കൂടെ ദുരന്തമേ....
അവർ സന്തോഷം ആയി ജീവിക്കുന്നു. പിന്നെ തനിക്ക് എന്താ ഇത്ര ചൊറിച്ചിൽ. ഒന്ന് എണീറ്റു പോടോ 😏😏😏😏
@@SurajInd89 ndhuvaadey
@@SurajInd89 😏😏😏ennu marrym thantayokke onakka chinthagathi
@@SurajInd89 nannayikkoodey
Aug20.. Wow appo wedding anniversary aanule... Happy togetherness Deepti cheechi & Vidhueetta 💕💐 cherish each moments... 🎉
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏🤗
Adutha trending video ayi oru variety content. Video yil ullapole 2perum happy ayi life long ayi irikatte. Advanced happy wedding anniversary and happy onam Vidhu chetta and Deepthi chechi👩❤️👨❤️❤️
😃😃😃 ഒത്തിരി enjoy ചെയ്തു.May God Bless you both abundantly.
ഇങ്ങൾ രണ്ടാളും പൊളിയാട്ടാ 😍ഈ കല്യാണ വീഡിയോ presentation ഒരു രക്ഷയുമില്ലാട്ടാ.... 😍😍😍😍
വർഷങ്ങൾ കൂടും തോറും..... സൗന്ദര്യ വും കൂടുവാണല്ലോ.. രണ്ടാൾക്കും..God bless both of you dears...❤❤❤❤
Ningalde വീഡിയോ കാണാൻ നല്ല രസമാണ്.... positive energy തരും....supr 4 ഉം അത് പോലെയാ
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌
Njan undee
Njan
Njan undee
Oo!!
ഞാൻ
Ivarude Thoughts 💭 ❤️🤗 Ivarude Presentation ❤️🤗
എല്ലാരും ഒരേ പോലെ ചെയ്തു, കണ്ട് മടുത്ത സംഗതികൾ എങ്ങനെ ഇങ്ങനെ ചെയ്യുന്നു 😁❤ഇങ്ങൾ ഒരേ പോളി ✨️♥ചിരിച് chath😇🤗😅
ഇത് രണ്ടും ബെല്ലാത്ത ജാതി.,..അളിയൻ colour ചുരണ്ടി എടുക്കുവാന്നു ..😀😀stay blessed &live long
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏❤️
*അപ്പോ എല്ലാ മുത്തു മണികൾക്കും 😌😌happy ഓണം ആശംസകൾ 🥰❤🥰❤🥰❤🥰❤🥰❤🥰🥰🥰*
Happy onam 🥳🥳🥳
Tku Happy Onam
Happy Onam.. 😊
എവിടുന്ന് കിട്ടുന്നു content 🤣 പൊളിച്ച് ❤️ ബാഹുബലിലെ കുതിരക്ക് പോലും ഉണ്ടാവില്ല ഇത്രേം കുണുക്കം 😝പൊളിച്ച് മച്ചാനെ
Oru rakshayilah bhayangarayit enjoy cheythe video 💯🤩❤️.... Pwoliii 🔥🔥🤩❤️❤️
നിങ്ങൾ വീണ്ടും വിവാഹിതരായിരുന്നു എങ്കിൽ എന്നു തോന്നിപ്പോയി. എൻഡിങ് ചായ സൂപ്പർ സദ്യ
nalla oru video ayirunu. Love it how you guys just didn't put out your wedding video to us, instead you guys explained and trolled your own video. Definitely entertaining ayirunu. Thank you!
അടിപൊളി, variety anu sire ivarde main 😍
Advanced Happy anniversary ♥♥ dear vidhu chettan and Dheepthi chechiíi
Amboo.. Adipoli❤❤❤super vidhu annaa❤❤chechi❤❤
Backgroundil....... ഓർമകൾ ഓർമകൾ ഓടക്കുഴൽ ഊതി.....Enna paattinte kuravundayirunnille ennu thonni......
Vidhu chetta and Deepthi chechi..... Ningal randuperum muthumanikal aanu....,. Love guys.....
സന്തോഷത്തിൻ്റെയും,ഐശ്വര്യത്തിൻ്റെയും, സമൃദ്ധിയുടെയും നല്ലൊരു പൊന്നോണം നേരുന്നു..... ഓണാശസകൾ....
ഒന്നും പറയാനില്ല. ഇപ്പോഴത്തെയും പോലെ പൊളിച്ചു..❤️❤️
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏❤️
Made for each other ❤️❤️. Make up artist വന്നില്ലെങ്കിൽ എന്താ Deepthi Chechi looking gorgeos in wedding saree.🥰🥰
Wow!!! Most beautiful entertaining couples.... Never felt bored.... Keep it up going..... Waiting for ua nex video.... Very happy to see u both
Superb ❤❤❤❤ Avatharanam pwolichu👌👌👌
ഇത്രയും Enjoy ചെയ്ത കണ്ട Marriage വേറെയില്ല. നിങ്ങളുടെ രണ്ടു പേരുടേയും സംസാരം കൊണ്ട് വേറെ Level എത്തിക്കാൻ കഴിഞ്ഞു.👌👌
Coincidentally watched the full video and right after finishing, realised today is August 20th! Hearty congratulations! HapPy Anniversary 💕💕💕
ഒട്ടും ബോറടിച്ചില്ല. Super വീഡിയോ. നൈസ് പ്രസന്റേഷൻ 🥰