ഏറ്റവും കൂടുതൽ പൊറോട്ട അടിക്കുന്ന ലിബർട്ടി| Hotel Liberty Thrissur|Street Food Kerala

Поділитися
Вставка
  • Опубліковано 13 жов 2024
  • കേരളത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പൊറോട്ട അടിക്കുന്ന ഹോട്ടൽ ലിബർട്ടി
    തൃശൂർ ജില്ലയിലെ പാവറട്ടിയിലാണ് ഈ ചെറിയ ഹോട്ടൽ
    പൊറോട്ട 10 രൂപ
    ബീഫ് റോസ്റ്റ് 120 രൂപ
    ബീഫ് കറി 100 രൂപ
    Location
    Liberty Hotel
    maps.app.goo.g...

КОМЕНТАРІ • 343

  • @satheeshbabu1014
    @satheeshbabu1014 3 роки тому +82

    സാധാരണക്കാരെ മുൻനിർത്തിയുള്ള താങ്കളുടെ വീഡിയോ എല്ലാം നല്ല നിലവാരം പുലർത്തുന്നുണ്ട്.

  • @shajuvasudevan7174
    @shajuvasudevan7174 3 роки тому +165

    ഒരു രഹസ്യവുമില്ല. നല്ല രീതിയിൽ ഉണ്ടാക്കി കൊടുത്താൽ ആൾക്കാർക്കിഷ്ടപ്പെടും... അത് ഹിറ്റാവും... കച്ചവടത്തിൽ ആത്മാർത്ഥതയുണ്ട്... അത് തന്നെ കാരണം

  • @anilkumar-ej9dk
    @anilkumar-ej9dk 3 роки тому +56

    എറണാകുളം ഹിൽ പാലസിന് അടുത്ത് 5000 പൊറോട്ട അടിക്കുന്ന സ്ഥലം ഉണ്ട് 20-ൽ പരം പണി കാർ ഉണ്ട് പൊറോട്ട ചപ്പാത്തി 6 രൂപ മാത്രം

  • @sva481
    @sva481 3 роки тому +102

    ചൂട് പൊറോട്ടയും ബീഫും കേരളത്തിലെ എല്ലാവരും ഇഷ്ടപ്പെടുന്നു.

  • @bijuvijayan4945
    @bijuvijayan4945 3 роки тому +23

    നല്ല മുരിഞ്ഞ വെന്ത പൊറോട്ട ആദ്യമായി കാണുന്നു, പല പൊറോട്ടയും കണ്ടിട്ടുണ്ട് എന്നാലും കണ്ടതിൽ ഏറ്റവും നല്ല പൊറോട്ട, എന്റെ അച്ചനും ഒരു പൊറോട്ട മേക്കർ ആണ്. 😊

  • @ummerkhan786
    @ummerkhan786 3 роки тому +10

    നിങ്ങൾ കാരണം ഒത്തിരി പാവങ്ങളുടെ ജീവിതം പച്ച പിടിച്ചു കാണുന്നു സന്തോഷം ❤️

  • @Linsonmathews
    @Linsonmathews 3 роки тому +37

    ഒരു ചൂട് പൊറോട്ട കഥ കേൾക്കാൻ വന്നതാ 😍

  • @ashikmuthu4457
    @ashikmuthu4457 3 роки тому +10

    നിങ്ങളുടെ എല്ലാ വീഡിയോ അടിപൊളി ആണ് 👍👍👍👍♥️

  • @mohamed...7154
    @mohamed...7154 3 роки тому +32

    വില ഇച്ചിരി കൂടുതൽ അല്ലെ..120/100അതിനുള്ള അളവ് ഇല്ല.പൊറോട്ട 10എല്ലായിടത്തും അത് തന്നെ എങ്കിലും പൊറോട്ട അടി പൊളിഅടി...😋

    • @rafiraf3982
      @rafiraf3982 3 роки тому +5

      ഞാൻ പറയാൻ വന്നത് താങ്കൾ പറഞ്ഞു താങ്സ് ബീഫ് കറിയും റോസ്റ്റും കൊള്ളവിലയാണ്

    • @mohamed...7154
      @mohamed...7154 3 роки тому

      @@rafiraf3982 👍

    • @swarnalathavasudevan3277
      @swarnalathavasudevan3277 3 роки тому +2

      ഒരുപാട് വില

    • @mohamed...7154
      @mohamed...7154 3 роки тому

      @@swarnalathavasudevan3277
      അതെ 👍

    • @rafiraf3982
      @rafiraf3982 3 роки тому +3

      @@swarnalathavasudevan3277 എന്റെ വീട് ഈ ഹോട്ടൽ ന്ന് രണ്ടു കിലോമീറ്റർ ഉള്ളൂ ഞാൻ ഇവിടെ ജീവിതത്തിൽ ഒറ്റ തവണ യെ പോയിട്ടുള്ളൂ ബ്ലൈഡ് ആണ് വില

  • @Reju8135
    @Reju8135 3 роки тому +8

    പൊറോട്ട ബീഫ് .....മഴ
    ആഹാ... അന്തസ്.. 👍
    പ്രകൃതി സുന്ദരമായ സ്ഥലത്തിരുന്ന് ... ❤❤❤❤❤

  • @raveendrantharavattath9620
    @raveendrantharavattath9620 3 роки тому +49

    വടകര- കുറ്യാടിയിലാണ് ഏറ്റവും കൂടുതൽ പൊറോട്ട ഉണ്ടാക്കുന്ന ഹോട്ടൽ സ്വദേശി ഹോട്ടൽ അന്വേഷിച്ചാൽ മനസ്സിലാവും

  • @libinkv1109
    @libinkv1109 3 роки тому +15

    പൊറോട്ട പൊളി ആണ്‌ 👌👌👌👌

  • @naushadverygoodkareem159
    @naushadverygoodkareem159 2 роки тому +2

    നല്ല ഷെഫ്യൂമർ നമ്മുടെ നാട്ടിൽ ഉണ്ട് ഇക്കാന്റെ വീഡിയോസ് ഈ പാവെങ്ങൾക്കു ഒരുപാട് അനുഗ്രഹം ആയിരിരിക്കും 🙏

  • @sreeraghec1127
    @sreeraghec1127 3 роки тому +8

    ഇക്ക ഇങ്ങള് പൊളിയാണ്.. 👍🏻♥️♥️

  • @libinkv1109
    @libinkv1109 3 роки тому +22

    ബോറോട്ടയും ഫിഫും എന്താ പറയുക പൊളി അല്ലെ 👌👌👌👌🤣💞💞💞💞

  • @jojondivlogs7227
    @jojondivlogs7227 3 роки тому +4

    തൊട്ടപ്പുറത്തു ചുക്കുബസാർ ഉണ്ട്‌ പൊറോട്ട. ഇതിനെക്കാളും കുറച്ച് കൂടി taste ആണ് അവടെ.. ഈ രണ്ട് സ്ഥലത്തു നിന്നും ഞാൻ ഇഷ്ട്ടം പോലെ കഴിച്ചിട്ടുണ്ട്.. ഒരു രക്ഷയും ഇല്ല പൊറോട്ട

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 3 роки тому +17

    കേരളത്തിന്റെ ദേശീയ ഭക്ഷണം 😂😂😂😂👍👍👍

  • @prabakarannagarajah7859
    @prabakarannagarajah7859 3 роки тому +17

    ஆச்சரியம் தான்..! சிறியதொரு கடையில் இவ்வளவு தொகை 'பரோட்டா' தயாரிக்கின்றார்களா? நல்ல விற்பனை போலும்! 🍘🍳🥘😋

  • @manuppahamza4738
    @manuppahamza4738 3 роки тому

    ഹകീം ഭായ് നല്ല ഫുഡ് ഈ ഗൾഫിൽ ഇരുന്നു വെള്ളം ഇറക്കി വീഡിയോ കണ്ട് തീർത്തു thankyu 👍

  • @harisaachu2184
    @harisaachu2184 3 роки тому +5

    Sound theere kuravanallo ikka....yennaalum scene polich too.....superb..😋😋😋🤗

  • @jenusworld-t2c
    @jenusworld-t2c 3 роки тому +3

    സത്യമാണ്. 30 കിലോമീറ്റർ യാത്ര ചെയ്ത് ഞങ്ങളും ഇവിടെ പോയി പൊറോട്ട വാങ്ങാറുണ്ട്. ഇത്ര നല്ല പൊറോട്ട വേറെ എവിടേയും കണ്ടിട്ടില്ല.

  • @mohammedanwar8299
    @mohammedanwar8299 3 роки тому +1

    Ente 6 veedinte appurathaa mikka daysum vaangaarundu .... adipoli poraattayaa super 😘😘😘

  • @JINOSVLOG
    @JINOSVLOG Рік тому

    Good.... 👍
    ഞാൻ പോയീട്ടുണ്ട്. അടിപൊളി ആണ്. എന്റെ അടുത്ത പഞ്ചായത്തിൽ ആണ് ഈ LIBERTY HOTEL.

  • @babukk6634
    @babukk6634 3 роки тому

    Palarivattom Mayfair ബാറിലെ porottaye പറ്റി kettittundo

  • @swarnalathavasudevan3277
    @swarnalathavasudevan3277 3 роки тому +3

    ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👌👌👌

  • @majithashemil
    @majithashemil 3 роки тому +4

    ഇത് കാണുന്ന പാവറട്ടിയന്ന് 7 km മാറി താമസിക്കുന്ന ലേ ഞാൻ 🥲🥲🥲🥲😪😪

  • @prasanthsurabhi1447
    @prasanthsurabhi1447 3 роки тому +47

    കായിക പരമായും നിയമപരമായും നേരിടും ഇങ്ങനെ കൊതിപ്പിക്കുന്ന തിന 😂😂

  • @rajendranvyrelil6440
    @rajendranvyrelil6440 3 роки тому

    kothypichu...ippol thanne pokunu pavarty...
    njan thrissur town ill aanu

  • @chilanka77
    @chilanka77 3 роки тому

    Aa chettan parayuna place clear aayitu ketto aragkillum.. ketagkil correct spot pls?

  • @adhikanav-family
    @adhikanav-family 3 роки тому +6

    ഒന്നും പറയാനില്ല സൂപ്പർ 👌🤝🤝

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому +1

    Wow....
    Background place powli...kazhikkan Pattiya place.....

  • @twoherox2343
    @twoherox2343 3 роки тому +3

    പാവരട്ടികാരൻ ❤

  • @aismayil8211
    @aismayil8211 2 роки тому

    Wow എത്ര നല്ല പൊറാട്ട അതിന്റെ കൂടെ ബീഫ് കറിയും എന്താ മച്ചാന്മാരെ അടിപൊളി അല്ലേ കായലിന് അടുത്തിരുന്ന കഴിക്കാനും വളരെ അധികം മനോഹരം👌👌👌👌🤩🤩🤩🤩🤩

  • @avin_4080
    @avin_4080 3 роки тому +7

    Pavaratty kar undoo

  • @बोब्स
    @बोब्स 3 роки тому +6

    ആ ഉള്ളിക്കറി എന്ന് കേട്ടപ്പോൾ, എന്തോ കുത്തിപ്പറയുന്ന പോലെ 🤭🤭

  • @ranjithm.k1003
    @ranjithm.k1003 3 роки тому +3

    ബീഫ് പൊറോട്ട... ഹാ 😋😋

  • @m4malayali991
    @m4malayali991 3 роки тому +5

    എന്റെ സ്വന്തം നാട് 😍😍😍

  • @sujo2011
    @sujo2011 3 роки тому

    Chetta ithil kooduthal porota adikkunna hotel ond. Thattarambalam manoj hotel (mavelikara)

  • @vivilv6291
    @vivilv6291 3 роки тому +3

    Quantity kuaravanallo?

  • @ichuz_fam
    @ichuz_fam 3 роки тому +1

    Ente uppappakku ivide ചായ adikkala pani

  • @shihabudheenp8903
    @shihabudheenp8903 3 роки тому

    നല്ല വീഡിയോ വെറുപ്പിക്കൽസ് ഇല്ല ഞാൻ എപ്പോഴും കാണാറുണ്ട്

  • @വീണുചത്തകൊതുക്

    Ente naattil und,5 manikkoor aan working time,1000 ennam vare sadikkum oru divasam. (Mrinals blog ) video ittittund kozhikode,koolimad

  • @mannabhai2574
    @mannabhai2574 3 роки тому

    Kandithu kothiyakunnu super 👌

  • @praveenpn4103
    @praveenpn4103 3 роки тому

    Nummade sthalam ❤️ ikkayude avadharanam powliyanu iniyum munnotu pokuka❤

  • @sreeragssu
    @sreeragssu 3 роки тому +32

    ബീഫ് റോസ്റ്റ് 100 രൂപയ്ക്ക് ഉള്ള ക്വാണ്ടിറ്റി ഇല്ല.. പൊറോട്ട 10 rs ന് കൊള്ളാം

    • @swarnalathavasudevan3277
      @swarnalathavasudevan3277 3 роки тому +7

      അതെ... എനിക്കും തോന്നി. കുറവാണ്

    • @paattholic
      @paattholic 3 роки тому +6

      Kazhichu nokku 100 roopak worth aanu...

    • @jaisonpk2749
      @jaisonpk2749 3 роки тому +3

      @@paattholic Igane ulla hotel maximum 70-80 aan
      Resturant onnum allallo ithrem rate medikan

    • @abdullathiefd3068
      @abdullathiefd3068 3 роки тому

      @@swarnalathavasudevan3277 Yes

    • @thug43
      @thug43 3 роки тому

      @@jaisonpk2749 more demand more price 🤭🤭
      Ivade 100 oke normal rate aahn

  • @richurichu871
    @richurichu871 3 роки тому +3

    സൂപ്പർ പൊറോട്ട ബീഫ് കറി

  • @chain_s9228
    @chain_s9228 3 роки тому +3

    നിങ്ങൾ ഒരു നല്ല മനുഷ്യനാണ്...💯

  • @solotraveler4431
    @solotraveler4431 3 роки тому +1

    ഇങ്ങള് മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കാൻ തുടങ്ങിയാൽ വണ്ടിവിളിച്ചു വന്നു തല്ലേണ്ടി വരും.....

  • @sonymj649
    @sonymj649 3 роки тому

    Porottayum beerum kothiyavunnu

  • @anwerinchoos8366
    @anwerinchoos8366 3 роки тому

    Etrum kachvadam undagil e chariyakada valiyakada akkikude bro...

  • @ajaykumarcheriyedath9417
    @ajaykumarcheriyedath9417 3 роки тому +7

    Dear brother please explore Hotel ARANGOTUKARA at Arangotukara , Thrissur- Palakkad border

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Adi Poli ...Suuuuper

  • @shafi777shafi2
    @shafi777shafi2 2 роки тому

    കവല... നമ്മൾ ഇഷ്ട പ്പെടുന്ന പൊറോട്ട... ലിബർട്ടി.... നമ്മുടെ അടുത്ത നാട്..... 😋😋

  • @aymeesaymees2710
    @aymeesaymees2710 2 роки тому

    Nammalk thrissur kothakulath oru porotta shopund ithe porotta allengil ithilum valippamulla porotta 7 rs kodukkunnath valippamullathenn paranjhath nammude kadayil ninnum medich vere shopukal 10 num 12 num porotta kodukkunnu.. chappathi 5 rs kodukkunnath ....gunamenmayulla sadhanam spcl live aayittt porotta kittumengil customer sthiramaayi undaakum ippol nammalivide thanne Rand branch starttakittund alhamdhulillah 🤲njhanum ikkayum koodi vtl kadakalilekk 5.50 koduth thudaghiya sambrambamaahn😊

  • @rinsparapurath5245
    @rinsparapurath5245 3 роки тому +1

    Super video welcome back to Kannur ❤️❤️

  • @VishakJayaraj
    @VishakJayaraj 3 роки тому

    Ente nattile kada... Pikkapolum kazhikunThu😍😍😍😍

  • @jinithjinith8706
    @jinithjinith8706 3 роки тому

    Veedum nammude thane...Big salute

  • @BibleMalayalamAudio
    @BibleMalayalamAudio 2 роки тому

    Beef കാണാന്‍ തന്നെ അടിപൊളി

  • @saidalavisaidhalavi5591
    @saidalavisaidhalavi5591 Рік тому

    സൂപ്പർ

  • @nahdhi278
    @nahdhi278 3 роки тому +1

    ഇവിടുത്തെ പൊറോട്ട സൂപ്പറാ. പക്ഷെ ബിസിനെസ്സ് കൂടിയപ്പോ പൊറോട്ടയുടെ size കുറഞ്ഞു. 3പൊറോട്ട കഴിക്കുന്നിടത് 5 എണ്ണം കഴിക്കണം വിശപ്പു മാറണമെങ്കിൽ.

  • @abhilashs8157
    @abhilashs8157 2 роки тому

    Polichu

  • @sridevr2116
    @sridevr2116 3 роки тому +1

    മഴ നല്ല രീതിക് പെയ്തിട്ടും വീഡിയോ എടുക്കാൻ കാണിച്ച മനസ് 👌👌

  • @shyjusamvarghese
    @shyjusamvarghese 3 роки тому +5

    Ee Nishad ente friend anu kto...Hakkim ikka ningal oru rakshayum illa..❤

  • @jintumjoy7194
    @jintumjoy7194 3 роки тому +2

    എനിക്കിപ്പോ പൊറോട്ടയും ബീഫും കഴിക്കണം

  • @samurai81972
    @samurai81972 3 роки тому +2

    നിഷാദ്‌ ഭായ്‌ food vlogersinte ത്രിശൂർ ജില്ലയിലെ വഴികാട്ടിയാണ്.. 😄

  • @arunperinthalmannavlogs
    @arunperinthalmannavlogs 3 роки тому

    Mic wireless എങ്ങനെ വാങ്ങിയത്?

  • @aadhilsai
    @aadhilsai 3 роки тому +1

    കൊതിയാവുന്നു സൂപ്പർ

  • @pugazhenthipandian9040
    @pugazhenthipandian9040 3 роки тому

    Where is the location bro... River and Bridge 👌👌👌🙏🙏🙏

  • @IrfanIrfan-ii4fq
    @IrfanIrfan-ii4fq 3 роки тому

    Eth enn vann ekka🤔ente veed venmanad pallide avide an😁😁

  • @hamsa0123
    @hamsa0123 2 роки тому

    കൊതിപ്പിക്കല്ലേ 😄

  • @MohamedAli-tm6ry
    @MohamedAli-tm6ry 3 роки тому

    Super God bless you 👍

  • @swarnalathavasudevan3277
    @swarnalathavasudevan3277 3 роки тому +4

    വളരെ നല്ല അവതരണം 👌👌👌👌

  • @Ali05588
    @Ali05588 3 роки тому

    Food kazhikunna location poli 🎉

  • @arunpadmanabhan4718
    @arunpadmanabhan4718 3 роки тому

    നിങ്ങള് പൊളിയാണ് ഭായ്

  • @sheheershehishehi
    @sheheershehishehi 3 роки тому

    നമ്മളെ കട ആണല്ലോ 💪
    അടിപൊളി അടിപൊളി

  • @mrrobert7818
    @mrrobert7818 2 роки тому

    ബായ് നിങ്ങൾ paraciKaaranaanno
    L

  • @hudhavh3121
    @hudhavh3121 3 роки тому

    Best porotta in kerala thneyanu liberty...

  • @shareefmuhammad5331
    @shareefmuhammad5331 3 роки тому

    It ende veedinde aduthan

  • @rajeshkravi
    @rajeshkravi 3 роки тому

    സൂപ്പർന്നേയ്
    കിടു സ്ഥലം

  • @anut9739
    @anut9739 3 роки тому

    Chettasuper

  • @aliakbar-nj6yx
    @aliakbar-nj6yx 3 роки тому

    Very good

  • @hasheebmecheri7038
    @hasheebmecheri7038 3 роки тому

    Masha allha

  • @aghilashceilingandpartitio4172
    @aghilashceilingandpartitio4172 3 роки тому +2

    ഞങ്ങളുടെ നാട് 👍

  • @shifinshifashifinshifa4933
    @shifinshifashifinshifa4933 3 роки тому

    😋😋😋😋 പൊറാട്ട കലക്കി വായിൽ വെള്ളം വരും

  • @Muhammadkrishnankutty
    @Muhammadkrishnankutty 3 роки тому +1

    പൊളി 🤩🤩🤩

  • @immanuvel4572
    @immanuvel4572 2 роки тому

    നിങ്ങൾ yatra today ദിൽഷാദ് ന്റെ ചേട്ടൻ ആണോ 🤔🤔🤔

  • @shadowsspace4613
    @shadowsspace4613 2 роки тому

    എന്റെ നാട് 😍

  • @layanamohan1531
    @layanamohan1531 3 роки тому

    Porotta undakkunathu koodi kanikkamayirunutto athalle njangale parichayappeduthendath

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому

    Wow പൊറോട്ട,ബീഫ് .. 😋

  • @shyamsasidharan6835
    @shyamsasidharan6835 3 роки тому

    what a pleasant view .......... coolll

  • @arunp7904
    @arunp7904 3 роки тому +1

    Powli video

  • @foodlifestylevlogsbysafvan1690
    @foodlifestylevlogsbysafvan1690 3 роки тому +1

    കൊതിപ്പിക്കാതെ bro 😋😋

  • @unnigokuldas2044
    @unnigokuldas2044 3 роки тому +1

    Adipolii

  • @ratheeshr8239
    @ratheeshr8239 3 роки тому +2

    1500 പൊറോട്ട അടിക്കുന്ന പല ഷോപ്പും ഉണ്ട്‌.. കേരളത്തിൽ വലിയ യാത്ര പരിചയക്കുറവുണ്ട് താങ്കൾക്ക്...

  • @hakkeemsahib9905
    @hakkeemsahib9905 3 роки тому

    താങ്കളുടെ വീഡിയോസ് ഒന്നും ബോറടി തോന്നുന്നില്ല 👍

  • @benannamedia9225
    @benannamedia9225 3 роки тому

    നന്നായിട്ടുണ്ട്

  • @നന്മവഴികൾ
    @നന്മവഴികൾ 3 роки тому +9

    കേരളത്തിൽ പൊറോട്ട ഏറ്റവും കൂടുതൽ അടിക്കുന്ന കട എന്ന് പറയാൻ വേറെ എവിടെയും നീ കണ്ടിട്ടില്ല.
    അതാണ്‌ അങ്ങനെ പറഞ്ഞത്..
    തൃശ്ശൂർ മാത്രം കറങ്ങുന്നത് കൊണ്ടാണ്

  • @Black_fox964
    @Black_fox964 3 роки тому +10

    ഫുഡ്‌ സൂപ്പർ ആണ്. പക്ഷേ ഫാമിലി ആയിട്ട് ഇരിക്കാൻ സ്ഥലം ഇല്ല

  • @madhupaniker8468
    @madhupaniker8468 3 роки тому +6

    ക്യാമറമാന്റെ അവസ്ഥ 😭😭😭... പാവം...

  • @noushadnoushad5891
    @noushadnoushad5891 3 роки тому

    പൊറാട്ടബീഫ് 🙏