World's Cheapest Meal for Rs 2.50, 1rs idly 5 Types of Chutney|ഒരു രൂപയ്ക്ക് ഇഡ്ഡലി ഊണിന് 2.50രൂപ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 597

  • @bgmiloverKerala123
    @bgmiloverKerala123 3 роки тому +334

    ഇതുപോലെ ഉള്ള നല്ല മനുഷ്യരെ നമസ്ക്കരികണം🙏🙏🙏❤️❤️

    • @anoopq42
      @anoopq42 3 роки тому +5

      ഇതൊക്കെയാണ് ഭക്ഷണം
      ഇതാണ് എല്ലാവരെയും കാണിക്കേണ്ടത്
      നിങ്ങൾ കിടു ആണ്
      5𝘴𝘵𝘢𝘳 𝘩𝘰𝘵𝘦𝘭 𝘧𝘰𝘰𝘥 നമ്മക്ക് കാണേണ്ടാ 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @n1london258
      @n1london258 3 роки тому +2

      yes , really , amazing people

    • @athul7545
      @athul7545 3 роки тому

      @@anoopq42 ath venda pakshe atleast oru shade enkilum ulla kada vende?? hygiene??

  • @sindhuajiji3765
    @sindhuajiji3765 3 роки тому +387

    എന്ത് നല്ല മനസ്സിന്റെ ഉടമ മലയാളി കണ്ടു പഠിക്കണം ദൈവം അവരെ കാത്തുരക്ഷിക്കട്ടെ 🌹🌹🌹

    • @sabarithakkudu411
      @sabarithakkudu411 3 роки тому +7

      സത്യം

    • @Amal-ud7po
      @Amal-ud7po 3 роки тому +7

      YES

    • @renukadevi4497
      @renukadevi4497 3 роки тому +12

      മലയാളി കണ്ടു പഠിക്കാൻ മാത്രമേ ഉള്ളു. അവനെ കണ്ടു പഠിക്കാൻ ഒരു ചുക്കും ഇല്ല. കിണറ്റിൽ ലെ തവള. സ്വയം പറഞ്ഞു നടക്കും പ്രബുദ്ധർ എന്ന്.

    • @georgerobert8487
      @georgerobert8487 3 роки тому +6

      ഇതാണ് ശരിയായ ഈശ്വരാരാധന🙏🙏🙏

    • @shafisaleena618
      @shafisaleena618 3 роки тому +1

      @@Amal-ud7po .

  • @sinuhassi148
    @sinuhassi148 3 роки тому +181

    ആഹാരത്തിന്റെ വില അറിഞ്ഞു പാവങ്ങൾക്ക് വിളമ്പുന്ന നന്മ ഉള്ള കരങ്ങൾ👌👌💞💞💞കുറഞ്ഞ വിലക്ക് അന്നം വിളമ്പുന്ന ആ കൈകൾക്ക് ഒരു bigg salute💞💞

    • @Vishnudevan
      @Vishnudevan 3 роки тому +4

      അതേ ആഹാരം കൊടുക്കുന്നതാണ് ഏറ്റവും നല്ല.പുണ്യം.... ഇവരെ ദൈവം അനുഗ്രഹികയും

    • @ravimg7415
      @ravimg7415 2 роки тому +1

      Ravi.m.g

    • @ravimg7415
      @ravimg7415 2 роки тому +1

      God bless you

    • @chrisjoseph7027
      @chrisjoseph7027 Рік тому

      God bless you

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 роки тому +93

    അന്നദാനം നടത്തുക എന്നതാണ് മഹത്തായ കാര്യം അവർ വെറും ഒരു സ്ത്രീയല്ല കടവുൾ തന്നെ 🙏🙏👍

  • @Cinecut623
    @Cinecut623 3 роки тому +164

    ഇവരുടെ സ്നേഹം കാണുമ്പോൾ തന്നെ മനസ് നിറയും 💞❤

  • @capzigamer3639
    @capzigamer3639 3 роки тому +294

    വായിലൂടെ കപ്പൽ ഓടിയവർക് ഇവിടെ like aam 😂😂💞💞

  • @doublebarrel4051
    @doublebarrel4051 3 роки тому +66

    മനുഷ്യനെ കാണിച്ചു തന്നതിൽ സന്തോഷം ❤️❤️❤️❤️

  • @aseemadathara6475
    @aseemadathara6475 3 роки тому +138

    സംസാരിക്കുന്ന ചേച്ചിയുടെ സംസാര രീതി കണ്ടിട്ട് ഒരു വലിയ മനസ്സ് അവരിൽ ഉണ്ട് . അവരെ ആരെങ്കിലും സാമ്പത്തികമായി സഹായിച്ചെങ്കിൽ എന്ന് ആത്മാർത്ഥമായിട്ട് ആഗ്രഹിക്കുന്നു ......

  • @rameshkumar-yj7rk
    @rameshkumar-yj7rk 3 роки тому +206

    തമിഴതികളെ പാണ്ടി, പാണ്ടിച്ചികൾ എന്ന് വിളിക്കുന്ന എല്ലാം തികഞ്ഞ മലയാളികൾ ഇവരെ തോഴണം. 🙏

    • @VenkateshVenkatesh-vk3pd
      @VenkateshVenkatesh-vk3pd 3 роки тому +4

      angana thamizharkala puchamayittu parayunnavar thamizhakathila kurachi thivasam jeevichi irunnal angana parayilla.... kalidas bro..

    • @kavithar535
      @kavithar535 3 роки тому +2

      പാണ്ടി എന്നത് ഒരു മോശം വാക്ക് അല്ല

    • @rameshkumar-yj7rk
      @rameshkumar-yj7rk 3 роки тому +7

      @@kavithar535 പുലയനും പറയനും ചീത്ത വാക്കല്ല, എന്നാലും അങ്ങനെ വിളിച്ചാൽ അധിക്ഷേപം ആകില്ലേ അതെ പോലെ തന്നെ ആണ് ഇത്.
      നിന്നെ പാണ്ടിച്ചി എന്ന്‌ വിളിച്ചാലോ?

    • @rameshkumar-yj7rk
      @rameshkumar-yj7rk 3 роки тому +1

      @@kavithar535 നിന്റെ കമന്റ്‌ കാണാൻ ഇല്ല അതു എന്തെ?

    • @kavithar535
      @kavithar535 3 роки тому +2

      @@rameshkumar-yj7rk നീ അർഹിക്കുന്നില്ല

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому +104

    Street food lovers hit like 😍😍 പേര് പോലെ തന്നെ street food എന്നും സാധാരണക്കാരുടെയൊപ്പം 😘😘

  • @mohandasshivan860
    @mohandasshivan860 3 роки тому +92

    ജാതി മതം ദൈവം തലയ്ക്ക്പ്പിടിച്ചവർ ഇതു കാണുക ഇതാണ്‌ യഥാർത്ഥ ദൈവം

  • @arunms2178
    @arunms2178 3 роки тому +61

    ആഹാരം കൊണ്ട് വയർ നിറക്കാൻ എല്ലാർക്കും പറ്റും മറ്റുള്ളോരടെ മനസ് നിറക്കാനാ പാട് 😘😘

  • @VenuGopal-cy7ek
    @VenuGopal-cy7ek 3 роки тому +18

    കണ്ടു പഠിക്കണം നമ്മൾ മലയാളികൾ, തമിഴ് മക്കളുടെ മനസ്സ്, ആ സഹോദരിക്കും അവരുടെ കുടുംബത്തിനും ഒരായിരം നമസ്കാരം 🙏🙏🙏🙏🙏

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 3 роки тому +19

    വിവിധ തരം ചട്ണികൾ സാമ്പാർ, നല്ല ഇഡലി. കൊതി തോന്നുന്നു. നന്മകൾ നിറഞ്ഞ സഹോദരികൾക്ക് അഭിനന്ദനങ്ങൾ. ഒപ്പം വീഡിയോ ചെയ്ത ബ്രോക്ക് അഭിവാദ്യങ്ങൾ.

  • @chch1846
    @chch1846 2 роки тому +8

    ഈയൊരു അമ്മ ചെയ്യുന്നത് ജനങ്ങൾക്ക് നമ്മുടെ നാട്ടിൽ സർക്കാർ ചെയ്ത കിറ്റ് വോട്ടിനു വേണ്ടി ഇവരാണ് യഥാർത്ഥ ക്യാപ്റ്റൻ ജനങ്ങളുടെ

  • @newthinkingnewpossibilitie381
    @newthinkingnewpossibilitie381 3 роки тому +60

    ദൈവ കരുണ മനുഷ്യരിലൂടെ 😍👏👏👏

  • @bijumg3220
    @bijumg3220 3 роки тому +9

    ഇവരാണ് സമൂഹത്തിന്നു നന്മ ചെയ്യുന്ന യഥാർത്ഥ സാമൂഹ്യ പ്രവർത്തകർ 👍🌷

  • @anwarabanjeliyil
    @anwarabanjeliyil 3 роки тому +6

    നല്ല Concept, നല്ല മനസ്സിനുടമകൾ ആണ് അവർ .ഇത് മറ്റുള്ളവർക്കും ഒരു പാഠമാണ്. മറ്റുള്ളവരുടെ വിഷപ്പടക്കുന്നതിൽ കൂടുതൽ ഒരു പുണ്യമില്ല .എൻ്റെയും ഒരു ആഗ്രഹമാണ് ഇങ്ങനെയുള്ള ഒരു സ്ഥാപനം തുടങ്ങുക എന്നത്

  • @ratheesh3946
    @ratheesh3946 2 роки тому +11

    നല്ല ഭക്ഷണം ആണന്ന് തോനുന്നു, നല്ല വൃത്തിയും .👍👍👍👍

  • @ashikshanavas9267
    @ashikshanavas9267 3 роки тому +17

    ഈ വിലക്ക് കൊടുത്താലും അവർക്ക് അവരുടെ ഉപജീവനതിനുള്ള വക ലഭിക്കുന്നുണ്ട് എന്ന് ഉറപ്പല്ലേ ഇതൊരു സേവനം തന്നെയാണ് പണത്തിന് വേണ്ടി എന്ത് വൃത്തികേടും ചെയ്യുന്ന ലോകത്ത് ഇവരുടെ ഈ സേവനം വിലമതിക്കാൻ ആവാത്തതാണ് ദൈവം ആവർക്ക് ഇത് തുടരാനുള്ള ആയുരാരോഗ്യ സൗക്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mohammedrafiq9032
    @mohammedrafiq9032 3 роки тому +38

    തമിഴ് നാട് എല്ലാ വിധത്തിലും നികുതി കുറവും വിലക്കുറവും ഉള്ള നാടാണ് . നമ്മുടെ നാട്ടിലെ പോലെ രാഷ്ട്രീയക്കാര്‍ കുട്ടിച്ചോറാക്കിയ നാടല്ല.

    • @basheerbasheer8211
      @basheerbasheer8211 3 роки тому +1

      അങ്ങനെ പറയരുത് എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയല്ല

    • @vishak6282
      @vishak6282 2 роки тому

      വില കുറയാൻ കാരണം അവർ കഷ്ടപ്പെട്ട് പണി എടുത്തു ഉണ്ടാകുന്നെ കൊണ്ട് ആണ്. മലയാളികൾ (ഞാൻ ഉൾപ്പടെ 😄)തമിഴൻ ഇല്ലേ പട്ടിണി കിടക്കേണ്ടി വരും 😄😄

  • @joypeter2471
    @joypeter2471 3 роки тому +33

    I am from KERALA. Now settled in U.K. for more than 20 yrs...but I still love Trichy and Chennai where I studied and worked. They are very simple people. I used to take free English lessons for the children in Mylapore...i still.muss theur genuine simplicity and respect. I live Tamil Nadu foid as well. Love chennai

  • @pratheepjawahar23
    @pratheepjawahar23 3 роки тому +32

    தமிழ்நாட்டில் உள்ள பல இடங்களை உங்கள் வீடியோ பார்த்து தான் தெரிந்து கொள்ள முடிகிறது நண்பரே... உங்கள் சேனல் தொடர்ந்து வெற்றி நடை போட வாழ்த்துக்கள்

  • @kassimak6267
    @kassimak6267 3 роки тому +13

    നന്മനിറഞ്ഞ മനസ്സിന്റെ ഉടമകൾ തെയ് വത്തിന്റെ എല്ലാ നന്മയും ഉണ്ടാവട്ടെ

  • @sujeshpachu194
    @sujeshpachu194 2 роки тому +5

    തമിഴ് നാട് ഒത്തിരി ഇഷ്ടം അവിടുത്തെ മനുഷ്യർ നല്ല സ്വഭാവം ഒത്തിരി ഇഷ്ടം ❤

  • @marinergamer2805
    @marinergamer2805 2 роки тому +5

    Chance കിട്ടിയാൽ ഒരു ദിവസം പോകണം എന്നുണ്ട്. ഫുഡ് കഴിക്കാൻ അല്ല. ചേച്ചിയെ ഒന്ന് കാണണം. അത്രക്ക് respect ഉണ്ട് ഇപ്പൊൾ മനസിൽ..

  • @chefshanfoodietraveller
    @chefshanfoodietraveller 2 роки тому +33

    🔥🔥🔥🔥superb🔥🔥🔥🔥keep going brother

  • @vijayakumara3681
    @vijayakumara3681 3 роки тому +11

    ഇത് കണ്ടപ്പോൾ ഒരു ദിവസം വന്നുകഴിക്കണമെന്നു ആഗ്രഹിക്കുന്നു

  • @Sudhakar.kannadi
    @Sudhakar.kannadi 3 роки тому +4

    അവിശ്വസനീയമായ ഒരു വാർത്ത ഇത്രയും വലിയ മനസ്സിന്റെ ഉടമകൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ആശംസകൾ നേരുന്നു

  • @realityofkerala1707
    @realityofkerala1707 2 роки тому +2

    ഇതുപോലുള്ള മനുഷ്യർ ഉള്ളതുകൊണ്ടാണ് ഭൂമി പൂർണമായും നശിക്കാത്തത് ഈകുടുംബത്തിനും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ സന്മനസ്സുകൾക്കും ഈശ്വരൻ ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ......👍💐💐💐💐

  • @yasinyasir7209
    @yasinyasir7209 3 роки тому +16

    ദൈവം. അനുഗ്രഹിക്കട്ടെ. എൻ്റെ എല്ലാ .വിധ .ആശസംക്കളും

  • @dearaji1
    @dearaji1 3 роки тому +51

    Pentecost അക്ക 🙏🙏🙏 May God bless her 🙏🙏

    • @ask2232
      @ask2232 3 роки тому +7

      അതിലും മതം kalarthiyo...

    • @dearaji1
      @dearaji1 3 роки тому +1

      @@ask2232 ഇല്ല,, അവർ കർത്തരുക്കു സ്തുതി എന്നു പറഞ്ഞോണ്ട് പറഞ്ഞെന്നെ ഉള്ളൂ

    • @mahesharisto
      @mahesharisto 3 роки тому +5

      Ente ponnooo...ninne sammathikkanam mone....ee video til ethokke kandupidikkunna aaa manasine namichu🙏🙏🙏🙏

    • @കുഞ്ഞിപുഴു_333
      @കുഞ്ഞിപുഴു_333 3 роки тому

      @@dearaji1 karthar pentacost karkk matramullu ivanoke ethada

    • @kurumbans877
      @kurumbans877 2 роки тому +1

      കഷ്ടം... ഇവിടെ ജാതി പറഞ്ഞാലേ തൃപ്തി വരുള്ള .

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 3 роки тому +4

    എന്ത് നല്ല മനുഷ്യർ അവർക്ക് ദൈവം തുണയാവട്ടെ

  • @abbasmega1868
    @abbasmega1868 3 роки тому +9

    കേരളത്തിൽ സ്കൂൾ കുട്ടികളെ കണ്ടാൽ തന്നെ ഹോട്ടലുകാർക്ക് വെറുപ്പാണ് ...കാരണം അവര് പൊറോട്ടയുടെ കൂടെ സ്പെഷ്യൽ ഒന്നും ഇടുക്കൂല എന്നത് തന്നെ കാരണം ...
    ഇത് വിശ്വസിക്കാൻ പോലും കഴിയുന്നില്ല ....
    സൂപ്പർ

  • @AYOOB..PK.
    @AYOOB..PK. 3 роки тому +12

    നല്ല മനസിന് ഉടമകൾക്കു മാത്രം കഴിയുന്ന കാര്യം 🙏🙏

  • @ishaqasma3071
    @ishaqasma3071 2 роки тому +3

    ഈ വീഡിയോ കാണുമ്പോൾ
    വയറും മനസ്സും നിറഞ്ഞു 💕💕💕💕💕💕💕💕💕💕

  • @rafikavungal5817
    @rafikavungal5817 2 роки тому +3

    എന്ത് സ്നേഹമുള്ള മനുഷ്യർ

  • @anzikaanil
    @anzikaanil 3 роки тому +28

    ഇവർ അക്കേ അല്ലേ റിയൽ ഹീറോസ്👏👏👏

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 3 роки тому +32

    ശാപ്പാട് നല്ലാ ഇറുക്ക് )എൻ വായിൽ തണ്ണി കൊട്ടിറിച്ചു ) 😋😋😋 അവരുടെ പേച്ചു അതുക്കും മേലെ )കസ്റ്റമർ എല്ലാവരും കൊടുത്തുവെച്ചവർ )സെമ്മ വീഡിയോ മച്ചാ 👍👏👏🇮🇳💚❤

  • @nithinantony2455
    @nithinantony2455 3 роки тому +5

    ഇത് Business അല്ല.....പുണ്യപ്രവർത്തിയാണ്❤️❤️❤️

  • @Vishnudevan
    @Vishnudevan 3 роки тому +3

    നിങ്ങൾ പുറത്തു പോയി ഫുഡ് റീവ്യൂ നടത്തുന്നത് വളരെ നല്ല.കാര്യം ഞാൻ പണ്ട് മുതലേ subscriber ആണ്....keep going we will.support u

  • @ബീരാൻകുട്ടി-ല4റ

    മാലാഖ.... എനിക്ക് അങ്ങനെ വിളിക്കാൻ ആണ് ഈ അമ്മ മാരെ തോന്നുന്നത്

  • @mrtransporter8014
    @mrtransporter8014 3 роки тому +8

    ദൈവം ഈ അമ്മയെ അനുഗ്രഹിക്കട്ടെ 🤲

  • @arjunraj3468
    @arjunraj3468 2 роки тому +1

    Kanditt sangadam vannu sathyathil paavam...palatharathilum aalukal kashtappett jeevikkunnund..god bless them..

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому +13

    Video kandirunu Munbu..
    Owner Ku big salute🙏🙏🙏
    Women's da hard work nu big salute🙏🙏🙏
    Train pidichu evede Vannu video yeduthadhinu big thanks to u..
    Small shop na promote cheiyunadhu valare nalladhu aanuu..nalla quality and good food undengill yellavarum varum..
    SFK💪🏻💪🏻💪🏻

  • @rojasmgeorge535
    @rojasmgeorge535 3 роки тому +2

    നന്മകൾ,, പൂക്കുന്ന കാലം... വഴിയോര കാഴ്ചകൾ ഹൃദയം നിറയ്ക്കുന്നു, വയറും ❤💞🌹🙏🙏🙏🙏🙏🦋🦋🦋💐💐💐💐💐💐

  • @Ignoto1392
    @Ignoto1392 3 роки тому +27

    Tamil people like each other, not like malayalees . Helping people with great mind

  • @bejoykrishnan293
    @bejoykrishnan293 3 роки тому +4

    🙏🏼നമിച്ചു.... ദൈവം എല്ലാ ഐശ്വര്യങ്ങളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @abubakeraralam8789
    @abubakeraralam8789 3 роки тому +8

    ഈ ചേച്ചിക്ക് കഴിഉന്നതും പൈസ കുറച് സാധനങൾ കിട്ടണം എല്ലാരും സഹകരിക്കൂ 👍👍👍👍

  • @sabukarunakaran9077
    @sabukarunakaran9077 3 роки тому +3

    ദൈവം ഇവരെ അനുഗ്രഹിക്കട്ടെ പാവങ്ങൾക് നല്ല ഉപഹാരം ആകും 👏👍

  • @rajiraghu8472
    @rajiraghu8472 3 роки тому +13

    I love Tamil Nadu,I miss Chennai very much,Iwas in Chennai 1989 to 1996.I love chennai

    • @VenkateshVenkatesh-vk3pd
      @VenkateshVenkatesh-vk3pd 3 роки тому +1

      Welcome to chennai (சென்னை உங்களை அன்புடன் வரவேற்கிறது )

    • @rajiraghu8472
      @rajiraghu8472 3 роки тому

      @@VenkateshVenkatesh-vk3pd 🤗🤗🤗🤗🤗

    • @nandakumarant2396
      @nandakumarant2396 3 роки тому

      തമിഴ് നാട്ടിൽ കാലു കുത്താൻ അറയ്ക്കും

  • @MyJourneyByRK
    @MyJourneyByRK 3 роки тому +4

    നിങ്ങള് പൊളിക്ക് മാഷേ... നല്ല രസാണ് നിങ്ങടെ വീഡിയോ കാണാൻ ട്ടോളീ...❤

  • @abhigaming9368
    @abhigaming9368 3 роки тому +12

    Ithra cheriya rupak avarude labham polum nokathe pavangalk kuranja nirakil bhakshanam kodukunna avarkirikathe innathe like👍👍

  • @jancykk8274
    @jancykk8274 3 роки тому +6

    I heard her kindness with tears.Great motivation to be humane

  • @shashii4170
    @shashii4170 3 роки тому +10

    May God bless her.Really she was appreciated.

  • @santhoshkumar.r8629
    @santhoshkumar.r8629 3 роки тому +73

    ഇതിനാണോ ആര്യഭവനിൽ 45 രൂപാ വാങ്ങിക്കുന്നത് 🙆‍♀️

    • @krdiljid
      @krdiljid 3 роки тому +12

      Vegetarian Hotels എന്തിനാ ഇത്രയും വില വാങ്ങുന്നതെന്ന് എനിക്കിത് വരെ മനസിലായിട്ടില്ല

    • @sbabu5397
      @sbabu5397 3 роки тому +5

      Sir ഇതൊന്നും ലാഭം ഉണ്ടാക്കാൻ അല്ല ഇവർ ചെയ്യുന്നത് അവരുടെ മനസ്സ് നിറയുന്നു നമ്മുടേ വയറും നല്ല മനസ്സുള്ളവർ ഇവരെ സഹായിക്കുന്നു സർവശക്തൻ അവരോടൊപ്പം അവരുടെ ഭർത്താവ് മറ്റ് ജോലിക്ക് പോകുന്നു Incredible india

    • @krdiljid
      @krdiljid 3 роки тому

      @Arun Arun
      അത് മറ്റ് ഹോട്ടലുകാർക്കും ഉണ്ടല്ലോ

    • @rameshn3446
      @rameshn3446 3 роки тому +2

      Ippo 45 aahno🤔 50-55 okke aayille

    • @madhun4165
      @madhun4165 3 роки тому

      കാസറഗോഡ് ഉള്ള വസന്തവിഹർ, സെഞ്ച്വറി ഉഡുപ്പി എല്ലാം അറവ്

  • @kurumbans877
    @kurumbans877 2 роки тому +5

    ഇവിട കുറെ ഹോട്ടൽ ഉണ്ട് ദോശ, ഇഡ്ഡലി, അപ്പം വാങ്ങിയ ചമ്മന്തി സാമ്പാർ ഉണ്ടെങ്കിലും ഇല്ലെന്നേ പറയൂ പിന്നെ വില കൊടുത്ത് കറി വാങ്ങണം . ചമ്മന്തി ചോദിച്ച ഒരു പുച്ഛം ആണ്. കേൾക്കാത്ത പോലെ നിൽക്കും . ഇവരെ സമ്മതിക്കണം ചേച്ചി ക്കും കൂടെ ഉള്ളോർക്കും ഈ ഇക്കക്കും എന്നും നല്ലത് വരട്ടെ .🙏🙏🙏

  • @sujeshpachu194
    @sujeshpachu194 2 роки тому +3

    ഒത്തിരി സന്തോഷം ❤😍😍😍ഏട്ടന്റെ ചാനൽ ഉള്ളത് കൊണ്ട് ഇതെല്ലാം ഞാനും അറിഞ്ഞു ❤

  • @faihan4211
    @faihan4211 3 роки тому +27

    നിങ്ങൾ കേരളം വിട്ട് തമിഴ്നാട് എത്തിയോ ഇക്കാ ❤❤❤❤❤❤👌

  • @georgevarghese238
    @georgevarghese238 3 роки тому +5

    A big salute for your service. God bless you all.

  • @sabygeorge5615
    @sabygeorge5615 3 роки тому +8

    These people are saints
    God will bless
    This has opened my eyes
    We can feed so many poor

  • @jojokollannur2765
    @jojokollannur2765 3 роки тому +6

    God bless her heart & wish her Long Live

  • @shalin8337
    @shalin8337 3 роки тому +6

    Love from kerala❤️❤️❤️❤️ god bless u and ur family Amma❤️❤️❤️

  • @instagvi4245
    @instagvi4245 3 роки тому +9

    Akka ungalukk kerala makkalude vanakkam.

  • @abik5046
    @abik5046 3 роки тому +1

    Heavy...oru rakshayum illa......ivare oke samathikanam...ullathil ninum baaki ullavarku enthenkilum cheyanam ennu ulla manasinu ethre salute cheyuthalum mathiyavila...hats off akka....

  • @VINODKUMAR-hr8fz
    @VINODKUMAR-hr8fz 3 роки тому +7

    ദൈവങ്ങളേ , ഇപ്പടി ഉയർന്ത ഉള്ളം എല്ലാവരിലും നിറക്കേണമേ... 🙏

  • @mukundanpm5158
    @mukundanpm5158 3 роки тому +5

    ഈ മഹാ മനസ്സിന് ഹൃദയ നമസ്കാരം.

  • @abhiramdev3751
    @abhiramdev3751 2 роки тому +1

    Nallathayittu pokatte God bless 🙏u🙏🙏🙏

  • @sapp1983
    @sapp1983 3 роки тому +9

    ചേച്ചി സംസാരിക്കുന്നത് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി ! "കടുവള കൃപ" എന്നൊക്കെ അവർ പറയുമ്പോൾ അവരുടെ മനസ്സിൻ്റെ തെളിമ ! സഹജീവികളോട് കരുണ കാണിക്കുന്ന ഈ സഹോദരിമാർക്ക് പടച്ചവൻ്റെ കൃപ എന്നും ഉണ്ടാകട്ടെ !

  • @mvenugopal1357
    @mvenugopal1357 2 роки тому +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @gildarodriguesgilda93
    @gildarodriguesgilda93 3 роки тому +3

    മാഷിന്റെ video അടിപൊളി. മാഷിന്റെ talk നല്ല രസാണ്ട്. മാഷ് വീഡിയോ പൊളിക്ക്. ഈ സഹോദരിമാരെ ദൈവം അനുഗ്രഹിക്കട്ടെ. എങ്ങിനെയും മനുഷ്യരുണ്ടല്ലോ ഭൂമിയിൽ. വിശപ്പിന്റെ വില അറിയുന്നവർ. കേരളത്തിൽ ഫുഡിനോക്കെ വില ക്കൂട്ടി പിന്നെ ബാക്കി വന്നത് കൊണ്ട് കളയുന്നു. വില കുറച്ചു കൊടുത്തൂടെ.

  • @renilcharly7142
    @renilcharly7142 3 роки тому +5

    Entry kalakki..Verity feel cheythu.
    അക്കമാരെ ദൈവം അനുഗ്രഹിക്കട്ടെ....

  • @babugeorge4803
    @babugeorge4803 3 роки тому +10

    ആര് പറഞ്ഞു ദൈവം സ്വർഗത്തിലാണെന്ന്
    🙏🙏🙏

  • @sujapanicker7179
    @sujapanicker7179 2 роки тому +1

    അടിപൊളി ഇഡലി. കണ്ടിട്ട് കൊതി വരുന്നു.

  • @byjupk5054
    @byjupk5054 3 роки тому +4

    Akkaa super unkele kadavul thunaikkum

  • @db25450
    @db25450 2 роки тому +3

    ദൈവം ഇവരെ കൈവിടില്ല. നല്ല മനസ്സിനുടമകൾ 🙏🏻🙏🏻

  • @girishkarunakaran74
    @girishkarunakaran74 3 роки тому +10

    Great...👏👏Variety food, a great initiative to give quality, healthy food at very reasonable rates and free food to those who are in need. 🙏🙏🙏

  • @busywithoutwork
    @busywithoutwork 3 роки тому +2

    Unbelievable.. God bless them..
    Thanks for sharing..

  • @nisamkayamkulam9846
    @nisamkayamkulam9846 3 роки тому +3

    ഇതു കൊള്ളാല്ലോ. ഇതാണ് vlog😍

  • @nivedkrishna408
    @nivedkrishna408 3 роки тому +10

    Proud of you mummy ❤️❤️❤️

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 3 роки тому

    aaharathinde opparam thanne vishaala manass ulla ittharam manushyarde jeevidha upaadhigal biznss mind il maatram pogunnavark oru motive aan..sevanavum oppam jeevidavum clarityod koode kond pogunna idh polullavarilek yetthi chellunna street food you tuber really hero aan...thanks bro..good luck

  • @reemkallingal1120
    @reemkallingal1120 3 роки тому

    avar head cap,glouse upayogikunnu,very good.

  • @mjanatha5201
    @mjanatha5201 2 роки тому

    Yes.kadavul parthuppaar.how humble she is💐

  • @renjithcs430
    @renjithcs430 3 роки тому +3

    Favorite food vlog channel, great works❤❤

  • @thomasjoseph8194
    @thomasjoseph8194 3 роки тому +5

    I really like your vedeos. You promote real hard working people from Kerala and tamilnadu.some people doing only paid promotion.we knew from their vedeos.keep it up.god bless you

  • @susanpradeep1794
    @susanpradeep1794 3 роки тому +8

    May the GOOD God take them to heights and bless you too for covering such needy people and reaching down to them

  • @manunair9173
    @manunair9173 3 роки тому +2

    Nalla karyam Nalla manassu

  • @braincrayonsentertainmentc6815
    @braincrayonsentertainmentc6815 3 роки тому +3

    Paithal prayam muthal inne vare avare potti valarthiya daivam mathy ... Allathe paisa alla ellam ennanu e pavam sahodari uddesikkunnathu.. Praise the Lord. Hallelujah

    • @sujasara6900
      @sujasara6900 3 роки тому +1

      Very old song and my favourite song.Thank you. Ente daivam swarga-----

  • @ramdaskochanbhaskaran1994
    @ramdaskochanbhaskaran1994 3 роки тому +2

    Sister god bless you and your family

  • @90mithun
    @90mithun 3 роки тому +4

    Truly inspiring. God bless them. And ikka thank you for bringing out this video for us all. ☺

  • @venkateshwarancr4729
    @venkateshwarancr4729 3 роки тому +1

    cheap and best thatu kada tamilnatila valara undu. all the best to your FOOD WEGAN JOURNEY. 👍

  • @JothisheroorickalVlogs
    @JothisheroorickalVlogs 3 роки тому +3

    ഇക്ക thank u സൂപ്പർ taste ആയിരിക്കും ഉടൻ trichy പോണം law കോളേജ് ന്റെ അടുത്ത് ആണ് അല്ലെ പോയി food കഴിക്കണം

  • @aneeshpraksh4854
    @aneeshpraksh4854 3 роки тому +1

    നല്ലത് വരട്ടെ ,,,,

  • @rinzlife8902
    @rinzlife8902 2 роки тому +1

    ആ ചേച്ചി ഒരു നല്ല മനസിന്റെ ഉണമയാണ് 🙏....

  • @drjohn6729
    @drjohn6729 3 роки тому

    very good video. thank you bro. innum ithu pola nalla video niraya pannunkal

  • @swapnasanchari7149
    @swapnasanchari7149 2 роки тому +2

    ദൈവം അനുഗ്രിക്കട്ടെ

  • @joeseb6906
    @joeseb6906 2 роки тому +1

    Long live your channel bro…you bring beautiful stories of innocent people who are true heroes by beating the hunger by selling food at low price …no greed for huge profit and their message is clear : live and let others also live happily

  • @ajiaji8885
    @ajiaji8885 3 роки тому +1

    God bless you and your family

  • @madhusudananmelattur
    @madhusudananmelattur 3 роки тому +1

    നല്ലത് വരട്ടെ

  • @jofigeorge3887
    @jofigeorge3887 2 роки тому

    Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐