ഞാൻ ഈ ഹോട്ടൽ കണ്ടിട്ടുണ്ടെങ്കിലും ഇത് വെജിറ്റേറിയൻ ഹോട്ടൽ ആണെന്ന് വിചാരിച്ചു പോയിട്ടുണ്ട് പേരു കണ്ടപ്പോൾ നാളെ ഞാൻ അങ്ങോട്ട് പോകുന്നുണ്ട് ഫുഡ് കഴിക്കാൻ😋😋😋😋
പരിസരത്തെങ്ങും ഇത്രയും നല്ല ഹോമിലിഫുഡ് കിട്ടുന്ന ഹോട്ടൽ എന്റെ അറിവിലില്ല.... അതും അരനൂറ്റാണ്ടോളം കാലംഒരേ നിലവാരത്തിൽ... ഒരുപക്ഷേ സ്വന്തം അമ്മയും ഭാര്യയുംഅടുക്കളയിൽ നിറഞ്ഞു നിൽക്കുന്നതുകൊണ്ടാവാം.... 🙏👍👌
Shornur ൻ്റെയും cheruthuruthy യുടെയും ഇടയിൽ അല്ല കലാമണ്ഡലം... Shornur -thrissur റൂട്ടിൽ ചെറുതുരുത്തി, ചുങ്കം, സ്കൂൾ ഇവ കഴിഞ്ഞ് vettikkaattiri എത്തുന്നതിനു മുന്നേ ആണ്. അവിടെ തന്നെ യാണ് ഈ ഹോട്ടലും.. ബീഫ് കറി ഉഗ്രൻ ആണ്
നിങ്ങളെന്താ ഈ മസാല നല്ലതെന്ന് എപ്പോഴും പറയുന്നത്? ബീഫ് fry or curry പൊളിച്ചു എന്ന് പറഞ്ഞാൽ മതി. അതിൽ എല്ലാം ഉണ്ട്. നിങ്ങള് വടക്കോട്ടുള്ളവർ മസാല നല്ലതെന്ന് പറയുമ്പോൾ ബീഫിന് എന്തോ കുഴപ്പമുണ്ട് എന്ന തോന്നലാണ്. നല്ല preparation എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു.
ഹലോ ഇക്ക പൊറോട്ട ഉണ്ടാക്കാൻ ഞാൻ പഠിച്ചത് യൂട്യൂബ് വഴി ആണ്. എന്റേ പൊറോട്ട കഴിച്ചിട്ടു എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ഇപ്പോൾ എപ്പo പൊറോട്ട കഴിക്കാൻ ആഗ്രഹിക്കുന്നുവോ അപ്പോൾ ഞാൻ ഉണ്ടാക്കി കഴിക്കും. ബീഫ്‌കാസിക്കാൻപറ്റില്ല. അലർജിയാണ്.
ഗൾഫിൽ ഒക്കെ ഒരേ സാധനങ്ങൾക്ക് പല ഹോട്ടലുകളിലും പല വിലയാണ് വില കൂടിന്നിടത്ത് ക്വളിറ്റിയും ഉപയോഗിക്കുന്ന സാധനങ്ങളും മാറ്റം ഉണ്ടാകും നിലവാരം കുറഞ്ഞ സാധനങ്ങൾ വില കുറച്ചു വാങ്ങി കഴിച്ചു ലക്ഷങ്ങൾ ആശുപത്രിയിൽകൊടുത്താൽ കുഴപ്പമില്ല
Porottayum beefum kazhikkatha enne kondu adheham kazhippichu 😄😄 sambhavam polichu
കേസ് കൊടുക്കണം പിള്ളേച്ചാ 🤣🤣
നിങ്ങൾ എല്ലാടത്തും ഇണ്ടല്ലോ അനസെ ...കുമ്പിടി ആണോ :-):-)
ബീഫും പൊറോട്ടയും പൊളി..😋
അത് പിന്നെ അങ്ങനെല്ലേ വരൂ !!!!!!!!
എന്റെ വീടിന്റെ അടുത്തുള്ള ഹോട്ടലാണ് ഞങ്ങളുടെ നാട്ടിൽ വന്നതിന് ഏട്ടന് നന്ദി
ആ അടുക്കള കാണിച്ചപ്പോ beef ആകാശത്തിന്നു വരുന്നത് പോലെ.. 🤩😘ഒരേ പൊളി
ഞാൻ ഈ ഹോട്ടൽ കണ്ടിട്ടുണ്ടെങ്കിലും ഇത് വെജിറ്റേറിയൻ ഹോട്ടൽ ആണെന്ന് വിചാരിച്ചു പോയിട്ടുണ്ട് പേരു കണ്ടപ്പോൾ നാളെ ഞാൻ അങ്ങോട്ട് പോകുന്നുണ്ട് ഫുഡ് കഴിക്കാൻ😋😋😋😋
ഞങ്ങളുടെ മധുവേട്ടൻ..... 😘😘😘.....
പിന്നല്ലാതെ
പരിസരത്തെങ്ങും ഇത്രയും നല്ല ഹോമിലിഫുഡ് കിട്ടുന്ന ഹോട്ടൽ എന്റെ അറിവിലില്ല.... അതും അരനൂറ്റാണ്ടോളം കാലംഒരേ നിലവാരത്തിൽ... ഒരുപക്ഷേ സ്വന്തം അമ്മയും ഭാര്യയുംഅടുക്കളയിൽ നിറഞ്ഞു നിൽക്കുന്നതുകൊണ്ടാവാം.... 🙏👍👌
Bhai try Peringottukara(Thrissur District) Madina Hotel Porotta and Beef
Ramadhan Mubarak to everyone❤
കേരളത്തിന്റെ പൊറോട്ട ബീഫ് പ്രാന്ത് 🔥🔥😁ഹോ എന്നാ കോമ്പിനേഷൻ ആണെന്നെ 😜💞💞🔥🔥
മധു ചേട്ടന്റ കടക്ക് ഫാൻസ് കൂടുതൽ ആണല്ലോ 😊😊
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം ❤️❤️❤️
എത്രയോ കഴിച്ചിരിക്കുന്നു എവിടെന്നു. മധുവേട്ടന്റെ പൊറോട്ട ബീഫ്... 😋😋😋😋😋.....
Enikk orupaad ishtam ulla 2 vlogers. Hakkeemka &haris🥰🥰🥰
Shoranur il നിന്ന് വരുമ്പോൾ ചെറുതുരുത്തി കഴിഞ്ഞാണ് കലാമണ്ഡലം
Nannaayittundu....keep going bro...
Marakkanakilla, maduvettaneyum, avidathe foodum❤️❤️❤️❤️❤️😊
പൊറോട്ടയും ബീഫും🤩🤩😍❤️😋😋
MASALADOSA 50RS VELARIKAPATANAM ANO ?
Unniyten firsst😂🤣😆😅😄😃😀😁😂🤣😆😅😄
അസ്സലാമുഅലൈക്കും 👍🌹👌ഗുഡ് 👍
സുമേഷ് പൊളിച്ചു good looking ബ്രൊ
Shameer ikka❤️😍
പോയ്
Super 👌👌👌👌
I just love the ambience!
Ethanu aa randamathe peveresh
Nice sharing.... Good...
Stay connected.,.
ആ പഴയ വിറകടുപ്പും പാചകപ്പുരയും
അവക്കൊക്കെ ഒരുപാട് കഥകൾ പറയാനുണ്ടാകും.അനസ് ബ്രോ വന്ന് കുമ്മനടിചോ😍😜
😂😂
വിഡിയോയിൽ ആദ്യം coment പറഞ്ഞ വ്യക്തിയുടെ സംസാര രീതി..😄 രാഷ്ട്രീയക്കാരൻ ആണെന്ന് തോന്നുന്നു
Yes സഖവ് അഭിജോഷ് കലാമണ്ഡലം
മധു ഏട്ടൻ 🥰🥰🥰
Mizhavu treacher and beef... Allee.. 😍
Advertisement kurachu kooduthal aayi ikka..
3 simha kuttikal onnichapole 💖
Shoranur ❤
ഹായ് ഇക്കാ എന്റെ പേര് ഷമീർ മോന് എന്റെ സ്വദേശം ഗുരുവായൂർ ആണ് സന്തോഷം നല്ല വീഡിയോ
Hi. Harish.bai.🥰🥰🥰👌👍💥💥💥💥💥💥💥
ആ ചായ കുടി പൊളിച്ച്
Ennum porattayum beafum aano bro verity onnumille
എന്റെ നാട്ടിലെ കടയാ അടിപൊളി ഫുഡ് ആണ് ട്ടോ
Rait kooduthalaaa
Ee hotelile soukaryam vach nokumbo vila kooduthal aanu kachodam koodumbo vila kurakanm
Food food only food 😁💞
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊
Mama njan first
Nammude nadu✋
Madhuettante kada❤️❤️
Adipoli
എല്ലാത്തിനും കുറച്ചു വില കൂടുതലാണല്ലോ ഇക്ക
സംഭവം പൊളിച്ചു
beefum porottem adichu vecha mathi.. nammade anas bro prathyakshappedum
தமிழ் புத்தாண்டு நல்வாழ்த்துக்கள் ❤️🙏
Poli bro👍
Satyam Satyam pole parayum hakeemkka
Beef powli..
Kalamandalam 🙏
SFK💪🏻💪🏻💪🏻
എല്ലാ പുലികളും ഉണ്ടല്ലോ 😁
പ്രശസ്ത മിഴാവ് കലാകാരൻ രാഹുൽ അരവിന്ദ് സ്ഥിരമായി കഴിക്കുന്നത് ഇവിടെ നിന്നാണ്...
Madhottaa.. Poli
Alla ibgalu aalu kollalo Englishilookke😁
Hakkim Bai super
👍👍👌🔥🥰
Shornur ൻ്റെയും cheruthuruthy യുടെയും ഇടയിൽ അല്ല കലാമണ്ഡലം... Shornur -thrissur റൂട്ടിൽ ചെറുതുരുത്തി, ചുങ്കം, സ്കൂൾ ഇവ കഴിഞ്ഞ് vettikkaattiri എത്തുന്നതിനു മുന്നേ ആണ്. അവിടെ തന്നെ യാണ് ഈ ഹോട്ടലും.. ബീഫ് കറി ഉഗ്രൻ ആണ്
Sambavam ingalu poliyatto
👍🌹
Kalamoolyamulla vakukakal abhijosh
Kannettan❤️
💓
8:11 5 years wow ivarkku youtube channel ondo nu kude anyeshikende ayirunnu
Aven thaliyadh enn ullaver like
😍😍😍
Finally
Hakeemkka pli aato
👍
❤️
Shornur nt cheruthuruthy idayil alla
Cheruthuruthy nt vettikatiriyudeyum idayilan
hoo balatha jadhi 😂🤣😜😄🤪😅😅🤪
💞💞💞💞💞💞💞😍😍😍😍😍😍
Thala kureche aatt. Allel thala parenj thaazhe veezhum.
ചൂടാക്കാതെ ഭക്ഷണം കൊടുക്കുന്ന കേരളത്തിലെ ഏക ഹോട്ടൽ.... അതുപോലെ കസ്‌റ്റോമറേ മൈൻഡ് ചെയ്യാൻ അറിയാത്ത ഒരു അഴ കൊഴമ്പൻ മുതലാളിയും.....
100 rupeesenu ella
Firsteeeeeeee
👌👌👌
Anasinte oru chance kalanjallo
Sugar orappa porata eating
Hakeem bhai ningalk 100k adichappol Anas ningale kond bill koduppichu .
Athin prathikaram cheyyarnnu anasinum 100k kitty🤣🤣🤣
Virakaduppil vecha food ellam oru padi munnilakum
ട്രിപ്പ് കമ്പനി ങ്ങടെ പിന്നാലെയാണല്ലോ.
മനസമാധാനം തരില്ലേ?
Five-star rate 😁😁😁
സോറി ബ്രോ നിങ്ങൾ അവിടെ വന്നു കഴിച്ചു നോക്കിയാൽ ഇത് പറയില്ല
ഞാൻ ഈ പൊറോട്ട beef ഒന്നും കഴിക്കാറെ ഇല്ല 😀🙏
🤣🤣
ബറോട്ടയും ബീഫ് ആണ് സാറേ ഇങ്ങേരുടെ മെയിൻ 😄💕 ബീഫിന് കുറച്ചു വില കൂടുതൽ അല്ലെ എന്നൊരു സംശയം 😳
വില കൂടുതലാണ്
വില കുടൂതലാ ബീഫിന്
90 രൂപ കൂടുതൽ അല്ല
പൊറോട്ട 12രൂപ വളരെ കൂടുതൽ ആണ്
Kalakaren kurech over ayye...😂😂
നിങ്ങളെന്താ ഈ മസാല നല്ലതെന്ന് എപ്പോഴും പറയുന്നത്?
ബീഫ് fry or curry പൊളിച്ചു എന്ന് പറഞ്ഞാൽ മതി. അതിൽ എല്ലാം ഉണ്ട്.
നിങ്ങള് വടക്കോട്ടുള്ളവർ മസാല നല്ലതെന്ന് പറയുമ്പോൾ ബീഫിന് എന്തോ കുഴപ്പമുണ്ട് എന്ന തോന്നലാണ്.
നല്ല preparation എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു.
*Porotta beef*
ഇന്നാണ് കഴിച്ചത് ചോറും കറികളും കുഴപ്പമില്ല ഇന്നത്തെ ബീഫ് കൊള്ളില്ല.... 100 രൂപക്കുള്ള മെച്ചമില്ല ബീഫ്
Soumya marichath ee vallathol nagerel vechelle
Ys ഈ ഹോട്ടലിന് സമീപം ഉള്ള റയിൽ പാളത്തിൽ
ഹലോ ഇക്ക പൊറോട്ട ഉണ്ടാക്കാൻ ഞാൻ പഠിച്ചത് യൂട്യൂബ് വഴി ആണ്. എന്റേ പൊറോട്ട കഴിച്ചിട്ടു എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ഇപ്പോൾ എപ്പo പൊറോട്ട കഴിക്കാൻ ആഗ്രഹിക്കുന്നുവോ അപ്പോൾ ഞാൻ ഉണ്ടാക്കി കഴിക്കും. ബീഫ്‌കാസിക്കാൻപറ്റില്ല. അലർജിയാണ്.
വില കൂടുതൽ ആണ്..50 രൂപക്ക് ബീഫ് കിട്ടുന്ന ധാരാളം സ്ഥലങ്ങൾ നിലവിൽ നിങ്ങൾ തന്നെ. Explore ചെയ്‌തിട്ടുണ്ടല്ലോ പിന്നെ ഈ പ്രഹസനത്തിന് കൂട്ട് നിൽക്കണോ
ഗൾഫിൽ ഒക്കെ ഒരേ സാധനങ്ങൾക്ക് പല ഹോട്ടലുകളിലും പല വിലയാണ് വില കൂടിന്നിടത്ത് ക്വളിറ്റിയും ഉപയോഗിക്കുന്ന സാധനങ്ങളും മാറ്റം ഉണ്ടാകും നിലവാരം കുറഞ്ഞ സാധനങ്ങൾ വില കുറച്ചു വാങ്ങി കഴിച്ചു ലക്ഷങ്ങൾ ആശുപത്രിയിൽകൊടുത്താൽ കുഴപ്പമില്ല
100 രൂപ കൂടുതൽ ഒന്നും അല്ല
ഇയ്യാൾ എപ്പോ നോക്കിയാലും പൊറോട്ടയും ബീഫും. ബോറടി.
എത്ര നല്ല ഫുഡ്സ് ഉണ്ട് കഴിക്കാൻ?
L
ഇല ആക്കിയാൽ വളരെ നല്ലത്.