#BBMFloorMoments
Вставка
- Опубліковано 5 лют 2025
- #BBMFloorMoments "ഇവർക്ക് ആർക്കും അറിയാത്ത ഒരു റിയാസ് ഇവിടെയുണ്ട്" -റോൺസൺ
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut
ഒരു കൂട്ടം നല്ലവരായ Robin fans.. റിയാസിനെ ഗെയിം കണ്ട് സപ്പോർട്ട് ചെയുന്നത് കാണുമ്പോൾ വളരെ സന്തോഷം.😘❤️
❤️
noki erunooo
@@sameernassar9876 താങ്കളെ പോലെ toxic fans mathram alla ഉള്ളത്
വിവരം ulla fasnum und robinu
നോക്കി ഇരുന്നോ
നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല ....😤😤
ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറഞ്ഞിട്ട് റോബിനെ പുറത്താക്കാൻ ബിഗ്‌ബോസിനോട് പറയുകയും,അയാളുടെ കപ്പും കുപ്പിയും വരെ നശിപ്പിക്കാൻ നോക്കുകയും ചെയ്ത സ്ത്രീകളോട് മോശമായി പെരുമാറുന്ന ആ ഊളയെ പറയുന്നവൻ ടോക്സിക് ആകുമെങ്കിൽ അതേ im ടോക്സിക്
Riyas nalloru game changer aanu✨️
ലാലേട്ടൻ മറ്റെല്ലാവരെയും നല്ല വാക്കുകൾ പറഞ്ഞ് സുഖിപ്പിക്കും, റിയാസ് അവിടെ ചെയ്ത ഒരു നല്ല കാര്യം പോലും പ്രശംസിച്ചില്ല
Sathyam.. 😑 pavam riyas. 🙁
സത്യം.. എനിക്കും സങ്കടം ആയി 😔
If Mohan lal appreciate Riyas then Toxic fans will start to say Riyas is his cousin .
Lalettane kuttam parayanda... Aaa bb kar kodukunn script alle agherku parayan pattoo. May be kandituu polum indakilla
@@ambilynair1260 athnne
കഴിഞ്ഞ weekly task ഏറ്റവും രസകരമായി ചെയ്തയാളാണ് റിയാസ്🙌
അതിനൊരു appreciation കൊടുക്കാമായിരുന്നു.
He deserve it❤️
ലാലേട്ടൻ അത്കൊണ്ടല്ലേ റിയാസിനെ കൊണ്ട് കാര്യങ്ങൾ എല്ലാവർക്കും വ്യക്തമാക്കി കൊടുത്തത്.ഈ ഗെയിം ഇങ്ങനെ ആയിരുന്നുവെന്ന്.ഇതിൽ കൂടുതൽ appreciation വേണോ.. റിയാസ് മുത്തേ...💕
Athe❤️
Koduthirunnel ellarum koodi parayum riyas bigboss nte dhathuputhran anenn.. 😒😒😒 audience l orupad perkk ishttapettallo athanne😍😍santhosham ❤❤
റിയാസ് നാളത്തെ മിടുക്കനായ ഒരു നല്ല മനുഷ്യനും മകനും ആയിരിക്കും. തീർച്ച!
എന്നാലും ലാലേട്ടൻ റിയാസിനെ ഒന്ന് അഭിനന്ദിക്കാമായിരുന്നു..😐 എത്ര entertaining ആയിട്ടാണ് റിയാസ് ആ task ചെയ്തെ..❤️😞
Sathyam.. Verthe irikkunna sooraj ne okke support cheyyam.. 😑😑
Bro.. asianet will definitely give the title to the non deserving pottan BLESLEE..
but the real winner in our hearts is RIYAS
#VOTE4RIYAS ❤️❤️❤️
@@TnCooksammm Asianet maathralla... Majority varunnna blind fans numm ath thanneyalle thallpparyam.. 😐
Sathyam❤️
@@TnCooksammm blesslekalla blessyekaaal deserving allatha ganthari dilsaykkk
2:52 Ronson പറഞ്ഞത് വളരെ ശെരിയാണ്..🥰 Riyaz 💯💖
റിയാസ് ആർക്കും പിടികൊടുക്കാത്ത ഒരാളാ...ചിലപ്പോ നമ്മളെ ചിന്തിപ്പിക്കും, ചിരിപ്പിക്കും, കരയിപ്പിക്കും.. വെറുപ്പിക്കും 💕💕💕💕 💯 റിയൽ ആയ മനുഷ്യൻ
മനസ്സിൽ നന്മയുള്ള പച്ചയായ മനുഷ്യൻ
Riyas🔥🔥🔥
Patti riyas oru tholvi 🤣🤣🤣🤣🤣
ഈ കഴിഞ്ഞ 3 weeks എനിക്ക് BB കാണാൻ സാധിച്ചില്ല... ഇപ്പോൾ cmnts വായിച്ചപ്പോൾ എല്ലാവർക്കും റിയാസിനെ ഇഷ്ടം... കാരണം ഒന്ന് clear ആയി പറഞ്ഞു തരുമോ??
pidi kittathath kond avide irik
Riyas is the best gamer ever...
Content king..He is a genuine guy ...
Game ine game aayi kanunna ore oral ..
He is well deserved to be the Winner
വോട്ട് കൊടുക്കുമോ... മാക്സിമം.. അറിയുന്ന aalukalodum പറഞ്ഞ്.. കുറച്ച് ആളുകളെ ഉള്ളു സപ്പോർട്ട് ചെയ്യാൻ........degrade cheyyan kure channels ഉണ്ട്............
ചിലപ്പോൾ തോന്നും blessly ഭയങ്കര ബുദ്ധിമാൻ ആണെന്ന്, ചില സമയത്തു full കിളികളും കൂടും വിട്ടു പറന്നു പോണ പോലെയാ സംസാരം 🙃
True
Samsayikkandaa... Kili poyathaa... Paavam thanne. Oro kaaryangal blessly manassilaakki plan cheythu varumbol thanne kure time edukkunu.. Tube light pole.
ella budhiman marum anganu heaaa...eg ,newton...🤣🤣
kuruttu budhi venduvolam und 😄
Avanum avante toxic fansum ellam pottanmaraaa😂😂
റിയാസ് ഒരുപാട് ഇഷ്ട്ടം ആണ് ഇ മൊതലിനെ എനിക്ക് തോന്നുന്നു റോൻസോൺ ആണ് റിയാസിനെ യഥാർത്ഥത്തിൽ മനസിൽ ആകിയിരിക്കുന്നത് ഇതേ പോലെ റോബിൻ നെ ജാസ്മിൻ മനസിൽ ആക്കിയെങ്കിൽ രണ്ടു പേരും അവിടെ ഉണ്ടായേനെ
റിയാസിൽ നിന്നും ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട് ഒരു 25 വയസ് ഉള്ള ആളിന്റെ പക്വത അല്ലാ അവനുള്ളത് he is very brilliant & intellectual അതുകൊണ്ട് മാത്രം ആണ് haters പോലും അവനെ ഇപ്പോ ഇഷ്ടപ്പെടുന്നത്🥰👍
True
He is 24
True
Sathyam ❤️
സത്യം
Ronson എന്തക്കെ പറഞ്ഞാലും കാര്യങ്ങൾ ഉള്ളതു വ്യക്തമായി പറയും 👍🏽
👍🤛
കഴിഞ്ഞ വീക്കിൽ ഞങ്ങളെ ഒരുപാട് എന്റർടൈൻമെന്റ് ചെയ്യിപ്പിച്ച ആൾ ആണ് റിയാസ് ❤❤❤❤❤❤❤❤
Atrae ullu
Riyas is very intelligent, talented, clarity speaker , knowledge, entertainer, brave,good human. Thudakkam muthale varenda oru contestant aayirunnu. Ithupole orupaad talents onnich ulla players bb seasons il varaarilla.
💯
Riyas ❤️ the ultimate game changer and perfect BB material ever 🔥
ചിരിപ്പിക്കല്ലേ
@@jesbin991 than ivde chirichond irunno avan avde final five l ethi😂
Riyaz love you. God bless you.
ബിഗ് ബോസ്സിലെ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രി ടൈറ്റിൽ വിന്നർ ആവട്ടെ റിയാസ് ❤️
റോൺ പറഞ്ഞ റിയാസിനെ ഇപ്പോൾ പലർക്കും പരിചയമുണ്ട് ❤❤❤
ഒരു പാട് കാര്യങ്ങൾ പഠിപ്പിക്കാൻ ഉണ്ട് ആ റിയാസിൽ നിന്നും..
പ്രായത്തിൽ കവിഞ്ഞു പക്വതയോടെ സംസാരിക്കുന്ന ഒരു നല്ല സുഹൃത്തിനെ ഞങ്ങളും കണ്ടൂ🥺❣
Ippo varum
Hate spread mukhyam 🤣
അതെ 🥺❤️❤️❤️
ചിരിപ്പിക്കല്ലേ നീ എന്താണ് പഠിച്ചത്, നിനക്കൊന്നും ഒരു പണിയുമില്ലേ 😀😀😀😀
@@jesbin991 നീ ഏതാണ്?
😅🤣🤣
നിനക്ക് നല്ല വിഷമം ഉണ്ടല്ലേ
സാരമില്ല കരയണ്ടാ😊
@@meghamanoj3340 😂😂
@@mscafe9315 😁😂❤
Riyas🔥🔥🔥🔥the complete Bb material.....
രോൺസൺ റിയാസിനെ പറ്റി പറഞ്ഞത് ആണ് കറ കറക്ട്.. 😍😍sweet ആണ് റിയാസ് 😍അവന്റ മനസു ആർക്കും അത്ര പെട്ടന്ന് മനസിലാകില്ല...😍😍റിയസ് top 2 ലെങ്കിലും വരാൻ ആഗ്രഹിക്കുന്നു.. But വരില്ല ☹️വരാൻ അന്തം ഫാൻസ് അനുവദിക്കില്ല 😬😬
Y
Satyam 😞
അയ്യോ 1st ഡേയ് മുതൽ നിൽക്കുന്നവർ മണ്ടന്മാരല്ലേ
Nammute big boss nte shapam aanu second season mutal ulla ee toxic fans
@@merlinsharobinmerlinsharob823 frst day avan illatadh avnte prblm alla
കാര്യം എന്തായാലും റിയാസ് lp യെ ചെയ്തതാണ് ഏറ്റവും ഇഷ്ടം ചിരിച്ചു ചിരിച്ചു സെരിയായിപോയി പിന്നേ ദിൽഷ, dhanya
❤️❤️
"ബിഗ്ഗ്‌ബോസിനെ ബിഗ്ഗ്‌ബോസ് ആക്കിയ ആളായിരിക്കണം വിന്നർ ആവണ്ടത്" 😍അതെ അതിനു ഒറ്റ ഉത്തരമേ ❤️റിയാസ് സലീം ❤️പക്കാ ബിബി മെറ്റീരിയൽ 🔥
😂😂
😂😂😂😂
Riyazz ur smile ennaa cute aado❤️🔥❤️🔥❤️🔥❤️🔥
സത്യം .ആ മകനെ കണ്ടിരിക്കാൻ തന്നെ സുഖം ,ചിരി അതിലേറെ മനോഹരം
Neutral fans മതി റിയാസിനെ winner ആക്കാൻ...
റിയാസ്❤️❤️❤️
💯❤️
Oralk vote itatin shesham neutral enn parayunath eth artatil anu..neutral ennal arude side nikatavar anu..oralk vote itit neutral adh kollam 😅
@@sathyanarayanamb1095 athinartham nannayi game kalikkunnavare support cheyyum enik 1st blessleene ayirunnu ishtam ippol blesslee bhayankara over aanu eni blesslee nannayi kalicha blessline support cheyyum
athanu hope , episode kand athinanusarichu vote idunnavarum , pinne ichiri bodhom vivarom ulla aalukalum okkey riyas nu vote idum ennu pratheekshikkunnu 🤞
1,.ചുളുവിൽ ഈ കളിയിൽ ലാഭം നേടിയവർ..
Dilsha (ഇത്തിരി കഴിവ് ഇല്ലാതില്ല)
Dhanya
Ronson
2, നടകീയത കൊണ്ടും സ്വാർത്തത കൊണ്ടും ലാഭം കൊയ്തത്
Lakshmi Priya
3 കഴിവുകൊണ്ടും കുബുദ്ധികൊണ്ടും ലാഭം കൊയ്തവൻ
Bleslee.
പക്ഷേ യഥാർത്ഥ കളിക്കാരൻ
Riyas... 💐
👏
Theri kondum provoking kondum space undaakiyavan- Riyas Salim
@@KalyaniKutty1000 provoking is a part of the game. Dr Robin was evicted because he got trapped in that strategy. Pinne theri RIYAS paranjitilla..
👏👏
@@KalyaniKutty1000 nthu theriya paranjath. Ithu provoking show aanu athukond athu vid
എനിക്ക് തോന്നുന്നത് ഇവിടെ 1st സീസൺ ന്റെ അവസാനം പോലെ ആണെന്ന് ആണ്, അവിടെ പേർളിയും സാബുവും ആണേൽ ഇവിടെ ദിൽഷയും റിയാസും അവനാണ് ചാൻസ്, സാബു നെ പോലെ റിയാസും very intellingent ആണ്
Ronsona ningal matram alla nammalum kandittund Riyasinte aa mugham😚കുടു കുട പൊട്ടിച്ചിരിക്കുന്ന നല്ല നല്ല പാട്ടുകൾ പാടുന്ന നല്ല നല്ല thoughts ഷെയർ ചെയുന്ന മനസ്സിൽ ഒരുപാട് സ്നേഹം ഉള്ള റിയാസിനെ നമ്മളും കണ്ടിട്ടുണ്ട്. We love you babe❤️
Riyaaaahs❤️❤️
Because he need to boost riyas into housemates that's why 🙌
Riyas 😌❤️
@@JaisWorld1 endhin.. Endh netam 😂
@@2oldforthisshit ath nina pole ulavrk favrism ulathond matula contestant mind akathond ariyathath 🤷🏽♂️
Onno rand per porallo baki ulavr avda contestant alle 🤷🏽♂️
True..
Weekly taskile eettavum best Riyas ayirunnu lalettan Athu mention cheyythittlaa...ennalum innalathe episode powlichuuuuz🔥
Season 4 is for Riyas Salim,
The victory for New Normal🔥🔥🔥🔥
റിയാസ് എന്ന വ്യക്തിയിൽ നിന്ന് ഒരു പാട് കാര്യങ്ങൾ പഠിച്ചു.. റിയാസ് ❤️
Nth orale enganeyokke hurt aaakkam ennanoo😐😐😐
❤️
@@lovebirds7045 Dr fans step back!!
@@lovebirds7045 athe athum padichu. Riyaz🔥
ഇംഗ്ലീഷിൽ കുറെ തെറി വാക്ക് റിയാസിൽ നിന്ന് പഠിക്കാൻ പറ്റി😂😂
BB4 game ആയിട്ട് കാണുകയാണെങ്കിൽ റിയാസ്❤️❤️
Game analo😅
@@2oldforthisshit yes but ella alukalum ath athinde sense il alla edukunath🙂
ഓരോന്ന് കേൾക്കുമ്പോ Blesslee വാ തുറക്കാതിരിക്കണേ എന്ന് പ്രാർത്ഥിക്കുന്ന ഫെൻസ്
🤣🤣🤣
😂😂😂😂
സത്യം... 😂😂😂😂
🤣🤣
😁😁
Nallad maatrm cheidu kondu ..
Allengl love track,
Motivation speak, good physical task, real or fake, targeted, etc...ingane ninn kondu aarkum fans ne nedaam...vote kitttum..
But puratth ninnn kali kand oru huge fans base ulla aaloood fight cheidh puarrtth aaki ..aa fans ne thaannne I mean haters ne fans akaan aarkum saadhikkuula it's difficult but here only 24 yrs old man a kazhiv kaanicchu thannnu...
I was a robin fan but now riyaz fan
Adh oru prathegamaaya kazhiv aan...
The real gamer is Riyaz salim...
Beginning Robin show aayirunna bigboss ippol riyaz show aayi maari...
👍🏼👍🏼👍🏼👍🏼👍🏼
💯💯
Riyas game ബിബി ഏഷ്യാനെറ് ടീം പോലും ഇത്ര പ്രതീക്ഷിച്ചുകാണില്ല.... അവനിൽ നിന്നു ഒരുപാട് പഠിക്കാൻ ഉണ്ട്... അവനു ഒരു റോബിൻ ഫാൻസ് വോട്ടു ഉം ആവശ്യമില്ല... അവൻ ഉയരങ്ങൾ കീഴടക്കുകതന്നെ ചെയ്യും ഏതു പ്രതിബന്ധം മുന്നിൽ വന്നാലും.. തീയിൽ കൊരുത്ത കൊച്ചാണ് അതു വെയിലത്തു വാടില്ല
ഏതെങ്കിലും 10 പേരോട് പോയി അടി ഉണ്ടാക്കി പ്രേക്ഷകരുടെ സപ്പോർട്ട് വങ്ങിയവൻ അല്ലവൻ❤️❤️❤️. അവൻ അടി ഉണ്ടാക്കിയത് മൊത്തം മെജോറിറ്റി പ്രേക്ഷകർ ഏറ്റവും കൂടുതൽ സപ്പോർട്ട് കൊടുത്ത അവർക്ക് വേണ്ടപ്പെട്ടവരെ ആണ്.🔥🔥 മെജോറിറ്റി പ്രേക്ഷകരെ തിരുത്താൻ നിങ്ങൾക്ക് ഒറ്റക്ക് പറ്റുമോ??...റിയാസ് വരുന്നത് വരെ impossible ആയി ഞാനും നിങ്ങളും ഉൾപെടെ ചിന്തിച്ച കാര്യം.. അവൻ അവൻ്റെ കഴിവും അറിവും വിവേകവും വെച്ച് തിരുത്തി.. മെജോറിറ്റി റോങ് ആണെന്ന് അവരുടെ തട്ടകത്തിൽ പോയി അവൻ പ്രൂവ് ചെയ്തു്!..
Everybody is the gangster...👍👇
**HE IS THE MONSTER!!**🔥🔥🔥
വോട്ട് കൊടുക്കുമോ... മാക്സിമം.. അറിയുന്ന aalukalodum പറഞ്ഞ്.. കുറച്ച് ആളുകളെ ഉള്ളു സപ്പോർട്ട് ചെയ്യാൻ........degrade cheyyan kure channels ഉണ്ട്...........
റിയാസ് സലിം ❤️❤️❤️
അവനെ പോലെ ഒരു നല്ല ഫ്രണ്ടിനെ അരും ആഗ്രഹിക്കും 🥰🥰
അവനെ ഒരു മകനായികിട്ടാൻ ഞാനും ആഗ്രഹിക്കുന്നു
@@shahidamk2928 🥺❤️❤️
അയ്യോ വേണ്ടായേ
@@jesbin991 venavar edukate🙂
True❤️
Will miss Ron-Riyas combo ❤️🙂
Yeah😔
Athe.....miss this beautiful combo,💖💖💖💖
Riyas winner ആവില്ല എങ്കിലും ഇന്നലെ Ronson പറഞ്ഞ പോലെ next season വേണ്ടി Big Boss teamന്റെ part ആയിട്ട് പുള്ളിയെ എടുക്കണം എന്ന് ഞാനും ആഗ്രഹിക്കുന്നു. Riyas ഇഷ്ടം ❤
Riyas endhukond winner avilla?
Toxic fans riyaz ന്റെ game മനസിലാക്കുന്നില്ല. He is a perfect gammer
@@snehajanmannambeth4939 winner ആവട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു but chance ഇല്ല എന്ന് ആണ് തോന്നുന്നത്.
@@snehajanmannambeth4939 ayyo antham fans game alla nokunne. Their aim is targetting opponents of Dr robin.
Riyas ❤️
അങ്ങനെ എന്റ റിയാസ് ന് ഇത്ര എങ്കിലും ഫാൻസ് ആയല്ലോ 😍അത് മതി 😍😍എനിക്ക് സതോഷം ആയി 😍😍😍
മലവാണം PR ഫാൻസ് 😀😀😀😀
@@jesbin991 mass dialogue sebin 👍🏾☺️shyooper
Riyas ❤️
@@jesbin991 mass dailouge sebin super 🙂🥰
Riyas Salim brilliant player
Riyas real gamer
Nalla maturity und talk
Riyas powlik muthee😍😘
Crystal clear aayit points parayan Riyas ne kazhinje ollu avide mattarum
Game changer 🔥🔥
ചിരിപ്പിക്കല്ലേ
@@jesbin991 അച്ചോടാ ചിരിക്കണ്ടാ🤣🤣🤣
Well said 💯
My full vote for Riyas 🔥🔥🔥🔥
@@nayana2713 ❤
@@meghamanoj3340 മക്കൾ കരയാൻ ready ആയിക്കോ, മാമൻ ഇവിടെ കിടന്നു ചിരിക്കും 😀😀
കറക്ട്.... ❤️ റോൻസൻ പറഞ്ഞ പോലെ ഒരുപാട് നന്മകൾ ഉള്ള, അത് തുറന്നു കാണിക്കുന്ന റിയാസ്....... ❤️🔥 ( ഓരോ മനുഷ്യന്റെ ഉള്ളിലും അങ്ങനെ ഒരാൾ കാണും , കാണണം )
ചിരിപ്പിക്കല്ലേ
100%
@@jesbin991 ne ingane naari nadano ore comment ittu 😂ninteyoke avastha aalojikumbo aanu chiri varunath
🤣🤣🤣
@@jesbin991 പോയി ചങ്ക്പൊട്ടി കര അവനെ ഇഷ്ടപ്പെടുന്നത് കണ്ടിട്ട്
🎯 നന്നായി കളിക്കുന്ന ഒരാള്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആണ് നല്ല പ്രേക്ഷകരിൽകൂടുതലും
അവരാരും ഒരു നല്ല മത്സരാര്‍ത്ഥിയെ പുറത്തക്കാനായി, അര്‍ഹതയില്ലാത്തവര്‍ക്കു വോട്ട് കൊടുക്കുന്ന അധാര്‍മ്മിക നിലപാട് സ്വീകരിക്കില്ല. ഇത്തരം അധാര്‍മികതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കു കാലം മറുപടി നല്‍കട്ടെ. സത്യവും ധര്‍മ്മവും വിജയിക്കട്ടെ..
Riyas the greatest entertainer and the best contestant.Vote for Riyas 💜💜💜💜💜💜💜
Riyas ജയിക്കണം എന്ന് ആഗ്രഹമുള്ളവർ like
ബിഗ്‌ബോസ് സീസൺ ഫോർ അവസാനിക്കാൻ പോകുന്നു. ഇനിയും ഇതുപോലെ ഒരു gamer ഉണ്ടാവുമോ എന്ന് തോന്നുന്നത് റിയാസ് ആയിരിക്കും.
സത്യം 😭റിയാസിനെ first തൊട്ടേ കൊണ്ടു വരേ ണ്ടതായിരുന്നു
❤️❤️
Dr ye chadich purathikiya riyas
Correct, 🤣🤣🤣🤣🤣
@@mohammedmeepry2672 chadhicho aaru..😂😂
Imagine if Robin/Blesslee were wild card entries,and Dilshaye pole oru kutty avde illayrnel,Ivar enth content koduthene? Ee aalmarattam taskil thanne Robin undayrnel athum kakoosil irunnu alambi thalliyene,or complete silent aayene like Blesslee.
Oru proper content creator aaya Blessleeku vare aa task entertaining aayi cheyyan patieela appozhanu aggression and motivation kondu pidichu ninna Robin. I feel Robin is loved because he left at the right time when he had peak level of fandom and also because of Jasmine being the villain,climaxiloke ethiyirunel alot of people would have got fed up of "this is what I do" ella taskilum. Pinne asthanathulla "this is me"dialoguesoke.
Jasmine-Robin exit aayeth was the best thing for everyone -the show,other contestants and audience's peace of mind.
Aarodu parayan aaru kelkkan ...
Njn oru robin fan aaanu...ennalum same njn innale vare chinthichathe ullu...I agreed with u ✌🏼
@@anusreeramesh8658 I liked Jasmine but I felt she was not fit for the show.She was too emotionally invested in the game,she forgot it was just a TV show.
Same with Robin,he was too overprepared. Athrem preparation cheyth fake aayi oru point kazhnjal nilkan patilla. Baloon pottunna pole pottum.
Both of them contributed their best,but good that they left because Jasmine was constantly targetting Robin,that made Robin look like a paavam guy,which earned him a lot of fans (some of them toxic),oru point kazhnju comment section was extremely insensitive.
Avar poyepo it felt like humanity got restored in the comments section.
Riyasss❤❤❤❤😘😘😘😘😘
Ninghalokkke cmtil maathro riyasne pokki parnnondh aavvoolllah oonk vote kodth oone vinner aakan nokkua ma fulll vote for riyas💥😌
Exactly.. Vote is important 🔥 Max vote kodkkuka..
Riyas.....അവൻ എല്ലാം മാറ്റിയെഴുതുകയാണ്....സുഹൃത്തുക്കളെ absolutely he diserves the title winner's place 😍😍
By hearing the words of Ronson about Riyas....so happy. ...apart from that..to have such a brilliant gamer to enjoy or understand the bb show in its own way especially for mallu audiences ...
വോട്ട് കൊടുക്കുമോ... മാക്സിമം.. അറിയുന്ന aalukalodum പറഞ്ഞ്.. കുറച്ച് ആളുകളെ ഉള്ളു സപ്പോർട്ട് ചെയ്യാൻ........degrade cheyyan kure channels ഉണ്ട്............
RIYAS SALIM---zERO TO HERO 🔥🔥🔥 🔥 🔥 🔥 hatersine polum fans akkiya muthal..24 years old Talented one and only RIYAS SALIM
❤️❤️❤️
❤️🔥
റിയാസ് റിയൽ ഗെയ്മർ... ❤️❤️❤️❤️❤️❤️❤️... Top 1.. തന്നെ ആകണം ♥️♥️♥️
Yss
yes.❤️❤️🥰🥰
Keep supporting blesesli you won million of hearts ♥
Riyas❤️
He deserving💯
റിയാസ് ഒരുപാട് ഇഷ്ട്ടം
❤️
degrade cheyumthorum ishtm koodi kondirikunna vyakthiyanu Riyas ❤️❤️
Riyas💯♨️
The most deserving title winner 🏆 one and only Riyasss!!!
my full votes for him only💥
🥰💯
Riyas Ki jaay ❣️🔥
Ennaa pinne engana ...
Aa trophy kodukkuvalle riyaasin❤️💥🏆
Dilsha blessle fans vere comment poyi ittolu ithil full riyas army mathi😌
❤❤🙌✅
😂super
❤️❤️❤️💯💯riyas
Comment mathre undavuu🤣🤣🤣
Welcome to the army ..ezhuthi vecha board kandallle ee commentil kayariyathu😇🤓
ഒരു ചെറിയ വാക്കിലെങ്കിലും ലാലേട്ടന് റിയാസിനെ അഭിനന്ദിക്കാമായിരുന്നു. ലാലേട്ടൻ എല്ലാ ആഴ്ചയും ലക്ഷ്മി യെ പുകഴ്ത്തി പറയുന്നുണ്ടല്ലോ പലപ്രവിശ്യം.
അതു എനിക്കും തോന്നി... 😔😔
LAL oru Kulupurusha vaanam aan
Athroke mathile…
Dr athikam abinadhichitonnuilla
Bt jasmine nannayi abhinadhichittundo
അതു പറഞാൽ ഫാൻസ് പറയും ഇപ്പോ മോഹൻലാലിൻ്റെ relative...title winner ആക്കാൻ നോക്കിയതാ.....
Naale parayumayirikam
Hatersine Lovers & fans akaan pattumo??
Ennal pattum...!!!!
Our Riyas Salim done it...!!🔥🔥🔥🔥
Veruth veruth verupinte avasanam enikipo Riyas salimine peruth ishttaan...!❤️❤️❤️❤️
❤️
Riyas ❤️❤️❤️❤️❤️
Absolutely right 👍👍👍
Riyas salim.. 😘😘😘😘😘🔥🔥🔥🔥🔥🔥what a gamer u are.. 💥💥💥💥💥💥💥💥💥💥💥💥💥💥Robin and jasmin poyappo bb kanal nirthyatha.. But Ippo veendu kanan thonnippicha vyakthi.. 😘😘 love u riyas💕💕💕💕
റിയാസിനെ കണ്ടിട്ട് മാത്രം bb കാണാൻ തുടങ്ങിയ ഇതുവരെ ഒരു സീസണും കാണാത്ത ലെ ഞാൻ 😌
❤️❤️❤️
@@queenofhearts2475 njnm
റിയാസ് the real gamer 💯
Yes....we know the real personality of Riyas and have seen the real gamer in him too....that's why we like him a lot!! Well said Ronson!
ചിരിപ്പിക്കല്ലേ
@@jesbin991 chirikkunadh nalladhaa chirichoo pakshee korach marii irinn chirii riyas top 2 indavum
@@lizzy3869 andhanmar palathum parayum mind cheyanda ivanmar Rayav poya vishamam kanikunu pavangal karanj vishamam theerkat
@@rickgrimes7673 adh athrellu 💯
@@lizzy3869 ഞാൻ ഇവിടെ കിടന്നു ചിരിച്ചു മറിയും നിങ്ങൾ കരയുന്നത് കാണാൻ 😀😀😀
വോട്ട് ഫോർ റിയാസ് ആൻഡ് ലക്ഷ്മി പ്രിയ.... സ്വന്തം കഴിവ് കൊണ്ട് ഇവടെ വരെ വന്നു..... റിയാസ് നിങ്ങൾ നല്ലൊരു gamer anu........ നല്ല samsaram..
Always Riyas☺️❤️
ചിരിപ്പിക്കല്ലേ
Lp🤮
Riyas🔥🔥🔥🔥
ബാക്കിയുള്ളോവരൊക്കെ എങ്ങനെയ എത്തിയത് 😂😂😂
Riyas title winner ആവട്ടെ 👌👌
(Blind fans മോശം കമെന്റ് ഇതിന്റെ അടിയിൽ ഇട്ടാൽ തിരിച്ചും അതേ രീതിയിൽ തന്നെ ഞാനും പറയും 😁😁😁😁)
ചിരിപ്പിക്കല്ലേ കുണ്ടൻ റിയാസ് blind പാനെ
Riyas❤️❤️❤️
Riyas💜💜
❤️👍
Maximum ori divasam vote cheyyanea..
വിന്നർ റിയാസ് തന്നെ ആവണം ഇല്ലെങ്കിൽ ബിഗ്ഗ് ബോസ്സിനെ ഇഷ്ടപെട്ടുന്നവർക്ക് അതൊരു വലിയ നഷ്ടം ആണ്
True
വോട്ട് കൊടുക്കുമോ... മാക്സിമം.. അറിയുന്ന aalukalodum പറഞ്ഞ്.. കുറച്ച് ആളുകളെ ഉള്ളു സപ്പോർട്ട് ചെയ്യാൻ........degrade cheyyan kure channels ഉണ്ട്...........
റിയൽ ഹീറോ റിയാസ് ❤❤❤❤❤❤❤❤❤👍👍❤👍❤❤❤❤❤❤🌹🌹🌹👍👍👍👌👌👌
Riyasss❤️ He is not just a contestant _ He is an emotion❤️ He had zero support when he came to the show. Even ppl bullied him in social media. He could have been a shadow to Robin and reach finale week as he knew the fanbase but he chose to swim againts the tide. The real game changer 💥❤️
"Sangathi Colour "aaki Riyas winner aakatte...Blind fans and PR workers te naariya kalikku Riyas ne vittu kodukkaruthu ennu oru request undu....He is the most deserving contestant for Title winner...All the best Riyas 👍👍
😂😂
Avne vittu kalayilla.Riyas❤️❤️❤️❤️
Thudangi ....pr blind fanz kashtam.....
P R ( Public Relation ) അങ്ങനെ കാശ് കൊടുത്താൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നല്ല... ഇപ്പോ പുറത്ത് നടക്കുന്ന കാര്യങ്ങൾ കണ്ടിട്ടാണ് ഈ ചൊറിച്ചിലും,മാന്തലും എങ്കിൽ അതിന് മെഡിക്കൽ സ്റ്റോറിൽ നിന്നും ഓയിന്മെന്റ് കിട്ടും പുറമേയുള്ളത് മാറാൻ അത് തേച്ചാൽ മതി.. കൂട്ടത്തിൽ ആഴ്ചയിൽ ഒന്ന് വീതം കഴിക്കാവുന്ന ടാബ്ലറ്റ് കൂടി വാങ്ങാൻ കിട്ടും അത് കഴിച്ചാൽ അകത്തുള്ളതും കൂടി പോയി കിട്ടും..
ഇങ്ങനെ പേടിക്കാതെ കുണ്ടൻ റിയാസ് പാനെ deserving ആയ റോബിനെ പുറത്താക്കിയ ആ നായിന്റെ മോനെ winner ആകാൻ സമ്മതിക്കില്ല നീയൊക്കെ കരയും
Riyaz❤️❤️❤️❤️❤️
ഈ BB4 ഇൽ ശരിക്കും റിയാസ് ആണ് വിന്നർ ആകേണ്ടത് ഒരുപാട് പഠിക്കാൻ ഉണ്ട്, ചിന്തിക്കാൻ ഉണ്ട്.. ഇത്രയും വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ അവനു മാത്രമേ കഴിയൂ...
Riyas ❤️prayathintethaya eduthuchattam undenne ollu...he is a nice player ❤️
ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള ആൾക് എതിരെ കളിച്ച് തൻ്റെ നിലനിൽപിനെ💪💪💪 ബ്ബത്തികും എന്ന് അറിഞ്ഞിട്ടും കളിച്ച് മുന്നിൽ എത്തിയ പോരാളി Riyaz SALIM 🔥🔥🔥....
❤️❤️
❤️🔥
❤❤❤❤
ഞങ്ങളുടെ പൊന്നു മോൻ റിയാസ് സലിം വിന്നർ ആകട്ടെ എന്നാണ് ആഗ്രഹം 🌹🌹🌹🌹🌹🌹🌹🌹
☺️❤️
നമുക്ക് വിജയിപ്പിക്കണം
വോട്ട് ചെയ്യണം
I love riyas attitude😍😘
കുറ്റം പറഞ്ഞവരെ കൊണ്ട് തന്നെ നല്ലത് പറയിപ്പിച്ച റിയാസ് ആണ് മാസ്സ് ❤️❤️
Riyas 💛✨
Njagalu kandukondirikkalle riyas ne athukondu thanne ahnn ippol orupaadu ishtamm koodunnath
Robin ne ഇഷ്ട്ടം ആയിരുന്നു ipoo Riyas ♥️♥️♥️
Full vote Riyas ♥️🥰
❤️
❤❤
🤣🤣🤣🤣
Riyas ❤️
@@shijina324 എന്തുപറ്റി വയ്യേ?😪
Aar jayichaalm aare jayipichaalum..riyas aahn sherkum we show winner aavaan deserve cheyunath...aarkkum ath Alla enu parayan pattillaa...ini Kore antham fans aarkk vote cheythaalm ente manasil riyas thaneya winner 🔥
👏👏
Riyas winner aakaan aalmaatthamaai aagrahikkunnu pray cheyyunnuu..
Avanaanu arhatha
Rent nu aanu thaamasikkunne..
Avan oraale ullu ah kudumbathinu..
Avanu flat kittaan aagrahikunnu🪄
Riyas 💯❤️❤️
പ്രാർത്ഥന മാത്രം പോര. നമുക്ക് വോട്ടു ചെയ്ത് വിജയിപ്പിക്കാം
I love this human☺️
Riyas Salim💖
😊ദിൽഷ നല്ലൊരു ഗെയിമെർ ആണ് സ്വന്തമായി നിലപാടെടുത്തുകൊണ്ട് തനിക്കു പറയാനുള്ളത് വെക്തമായി പറയാൻ ശ്രെമിക്കാറുണ്ട്
റിയാസ് വന്ന ടൈമിൽ റോബിനെ ചൊറിയാനായി മാത്രം വന്നൊരു വ്യക്തിയായി ആണ് തോന്നിയതെകിലും ഇപ്പോൾ ഗെയിം നന്നായി കളിക്കുന്നൊരു വെക്തി കൂടി ആണ്
ലക്ഷ്മിപ്രിയ നല്ലൊരു ഗെയിമെർ ആണ് തനിക്കു പറയാനുള്ളത് ആരാണെങ്കിലും മുഖത്തു നോക്കി പറഞ്ഞിരിക്കും
Riyas deserves the title 🔥🏆🏆🔥
Full support and vote for Riyas 🔥🔥🔥
ചിരിപ്പിക്കല്ലേ അവനെ ഞങ്ങൾ തോല്പിക്കും
Malavanam
@@jesbin991 നീ ഏതാ മൈരേ. ഞങ്ങളെ പോലെ ഉള്ള റിയൽ റോബിൻ ഫാൻസിനും അപമാനം 😂🙏
Riyas🔥🔥🔥
Riyas ❤️🔥
Riaz is the one and only contesrant who gives prompt answers to Lalettan. Hus answers are precise, apt ana have many meenings. He deserves BB winner. But as a wildcard entry, most of the Robin supporters and connected UA-cam chanels are spreading negetive comments on Ruaz.
Full vote for Riyas 🔥🔥🔥🔥🔥
Ronson is right. Riyas is really nice 😍😍😍
ആ ഗെയിംനക്കുറിച്ചു ലാലേട്ടൻ എന്താണ് മനസ്സിലായതെന്ന് ചോദിച്ചപ്പോൾ അത് വക്തമായി പറഞ്ഞുകൊടുത്തത് RIYAS ആണ് ❤️
ലൂഫോൽ കണ്ടുപിടിക്കുന്ന ബ്ലെസ്സിലി പോലും ഇത്രയും വക്തമായി പറഞ്ഞുകൊടുത്തില്ല 😂
Riyas top1 winner💙💛💛💛💛💛💛❤️💙💙❤️💛💛❤️❤️💙💙💛💛❤️❤️💙💛💛❤️❤️💛🔥🔥🔥🔥🔥🔥🔥🔥💛💛💛💛💛💛💙💛🔥🔥💛💙🔥💛❤️🔥💛🏆🔥💛💛🔥
ഇവിടെ റോബിൻഫാൻസ് പോലും റിയാസിനെ പിന്തുണക്കുന്നു.
എതിരാളികളെക്കൊണ്ട് പോലും കൈയ്യടിപ്പിച്ച റിയാസ് മാസല്ല, മരണമാസാണ് 👨🦱💚🔥
Pinnalla
Yes
Ath ningl kandoo arkkaa pinthuna enn
@@abdbasith3162 coment section nokku. Robinfans riyasine pinthunakkunnath kaanaam
@@ananya-rb1un aar paranju broo ninglde verum thonal aan
Ningl viewersum comments onnu munb ullathum ipo ullathum onnu calculate chythu nokkiyokk
Dr fans athikom comment idunnilla enne ullu
Vote cheyyum avar
Riyasnu athinumathram pinthuna onnum illa
റോബിനും അത്യമൊക്കെ ഹേറ്റേഴ്‌സ് ഒണ്ടാരുന്നു എന്നോർക്കണം കാരണം റിയാസും അവിടെ ഗെയിം കളിക്കാൻ ആണ് വന്നത് അല്ലാതെ സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങാൻ അല്ല റോബിൻ വരെ പറഞ്ഞു റിയാസ് വന്നപ്പോൾ റോബിന്റെ യും ബാക്കി ഉള്ളവരുടെ യും ഒക്കെ ഗെയിം ചേഞ്ച് ആയി എന്ന് നല്ല ഒരു അഭിപ്രായം ഒള്ള നല്ല മനുഷ്യൻ കൂടി ആണ് റിയാസ്
എനിക്കിഷ്ടം അല്ലായിരുന്നു but now i like him
Riyas❤❤❤❤❤
Riyas salim ❤️
He is the best among them 💯
Yes riyas has a very good kind heart that noone expect ronson havent seen..
May god help him with amenities and better life
I strongly support him.. ❤️❤️❤️
To Lalettan & bb makers.. .
Riyaz നല്ലോണം weekly task ചെയ്തതല്ലേ ഒരു നല്ല വാക്ക് അവനോട് പറയാമായിരുന്നു task നെ കുറിച്ച്😒. മോശം ആയിപോയി. Lp, akhil, sooraj നെ ഒക്കെ പണ്ട് പൊക്കിയടിച്ചിട്ടുണ്ടല്ലോ. 😠..
Yes riyas is a gem 🥰🥰
RIYAS🔥🔥🔥🔥🔥♥️♥️♥️♥️
Ron u said it righttt..... ❤
Riyas title winner of bb season 4
ചിരിപ്പിക്കല്ലേ
@@jesbin991 ellladathum copy paste anallo midukkkan analllo
@@jesbin991 😩😩😩
Degrading ne perfomance kondu athijeevicha season 4 ile orae oru contestant aanu Riyas... ❤🔥🔥🔥
വോട്ട് കൊടുക്കുമോ... മാക്സിമം.. അറിയുന്ന aalukalodum പറഞ്ഞ്.. കുറച്ച് ആളുകളെ ഉള്ളു സപ്പോർട്ട് ചെയ്യാൻ........degrade cheyyan kure channels ഉണ്ട്............
എനിക്ക് മുൻപ് ബ്ലസിലിയ വല്ല്യ ഇഷ്ട്ടമായിരുന്നു, പക്ഷെ ഇപ്പോൾ ലക്ഷ്മി പ്രിയ പറഞ്ഞ point കറക്റ്റ് ആണ് blessli ആരുടേയും feeling നോക്കാതെ എന്തും പറയും even ദിൽഷയോടും കൂടി അവൻ പറയുന്നത് വളരെ irittating ആണ്, ലക്ഷ്മി പ്രിയ നല്ലൊരു മനസിന് ഉടമയാണ്, അവര് കുലസ്ത്രീ എന്നൊക്ക പറഞ്ഞു നിലപാട് പറയുമെങ്കിലും, അവര് gender equality ഒക്കെ respect ചെയുന്ന ആളാണ്, riyas LP യെ അനുകരിച്ചിട്ടും അവര് അത് നല്ല രീതിയിൽ ആണ് എടുത്തത്, game വച്ചു നോക്കുകയാണെങ്കിൽ Riyas ആണ് deserving winner ആകേണ്ടത് എന്നു തോന്നുന്നു
He deserves to be the winner...victory of change..victory of accepting the new normal. ...Riyas 🔥🔥🔥🔥.
Yas 🔥🔥🔥🔥😍
ചിരിപ്പിക്കല്ലേ
@@jesbin991 Ella comments inu thazhem copy paste anallo...same reply🥴🥴🥴🥴
@@talesofadhaan6996 avare kond athinale kolavu 😂
Arun illenkil cup kittum
Sweet Riyaz 🥰😘