D-Dayons V-comb Lice And Nits Remover Electrical Head Lice Comb Eggs Remover Hair V-Comb Vacuums Machine for lice removed Lice Comb for Hair V-comb Lice vacuum Lice Comb For Dog (Pack Of 1) amzn.eu/d/1saM7CV amzn.eu/d/1saM7CV
മെഡിക്കൽ ഷോപ്പിലെ പേൻ പോകുന്ന ഒരു മരുന്നുണ്ട് അത് ഇട്ട് കുളിച്ചു കഴിഞ്ഞാൽപേൻ പോകുന്നതായിരിക്കും എന്റെ ചെറുപ്പത്തില് എൻറെ അപ്പൻ എനിക്ക് ചെയ്തു തന്നതാണ് ഇന്നേവരെ പേൻ വന്നിട്ടില്ല.
പേനും ഈരും നല്ലരീതിയിൽ വരും ചട ഉണ്ടെങ്കിൽ മുടി പൊട്ടിപോകും അങ്ങനെ തന്നെ വലിച്ചാൽ അതിന്റ സൈഡിലെ ക്ലിക്ക് പൊട്ടൻ സത്യത ഉണ്ട്.. അതു പൊട്ടിപ്പോയി കഴിഞ്ഞാൽ പിന്നെ അതു use ചെയ്യൻ പറ്റില്ല.. ഇവിടെ ഉണ്ടാരുന്നു..
ഇത് എന്റെ കൈൽ ഉണ്ട്. ഈ സംഭവം ഇങ്ങനെ മാത്രം അല്ല use ചെയ്യാറ്. മുടി നന്നായ് വെള്ളത്തിൽ നനച്ചു ആ ചിരിപ്പിന്റെ ഫ്രണ്ട് ഭാഗം മാത്രം എടുത്തു കൈ കൊണ്ട് use ചെയ്യടെ പെൻ നന്നായി എടുക്കാൻ പറ്റും. മുടി നല്ലത് പോലെ നനച്ചു കൊടുത്താൽ പെൻ ഫുള്ളും കിട്ടും
ചേച്ചി.ഇത് ഉണങ്ങിയ മുടി normal ചേർപ്പ് കൊണ്ട് കെട്ട് ഒക്കെ ഓയിവാക്കിയ ശേഷം കുറച്ചു കുറച്ചു മുടി എടുത്ത് ചീകുക. ചേച്ചി മാർ ചീകിയ എടുത്ത പോലെ ഒരുമിച്ച് ചീകരുത്.ഓരോ ഭാഗവും കുറച്ചു കുറച്ചു മുടി എടുത്ത് ബാക്കി കെട്ടി വച്ചിട്ട് എടുത്ത മുടി മാത്രം ചീകുക. അതിൻ്റെ ശേഷം അത് പോലെ ബാക്കി ബാഗവും. ഇത് ഞാൻ ഉബയോഗിക്കൽ ഉണ്ട്.സൂപ്പർ ആണ് ഞാൻ അതിനു 100/100 തന്നെ കൊടുക്കും അത്രക്ക് ഉപകാര മാണ് എനിക്കും മക്കൾക്കും.... ഞാൻ ഇത് ഇപ്പൊ കരണ്ട് കുത്താറില്ല കാരണം തലക്ക് കരണ്ട് എത്ര നല്ലതല്ല.ഞാൻ അതിൻ്റെ മുകൾ ബാഗം മാത്രം അയിച്ചു വച്ച്(പൗച്ച് ,ഇലക്ട്രിക് ഒക്കെ ഓയിവാക്കി) സാധാ ചീർപ് പോലെ ഉബയോഗിക്കാറ്.മക്കൾ സ്കൂളിൽ പോകുന്ന സമയത്ത് എന്നും ഇത് കൊണ്ട് ചീകാറുണ്ട്.
ഞാൻ ഇത് flip cardinuu aanu വാങ്ങിച്ചത്. 650 ആയിരുന്നു annu.one year kayinju ippo. ഇപ്പോഴും സൂപ്പർ ആണ് .ഉബയോഗിക്കുന്നുമുണ്ട്. നല്ല ഉപകാര മാണ് എനിക്ക്. പക്ഷേ സൂക്ഷിച്ചു ചെയ്യണം. സ്റ്റീൽ comb aayathond
@@neethumathew6273 yes ചെറിയ പേൻ ചീന്തി കളയണം. ഈര് ഫുൾ പോവും. ഈ മിഷൻ പോലത്തെ ചീപ്പ് ഉണ്ട്. അതു പേനും ഈരും കംപ്ലീറ്റ് പോവും. അതാണ് കാശും ലാഭം 200 ന്റെ ഉള്ളിൽ വരുന്നുള്ളൂ. ഞാൻ പിന്നെ ആണ് അറിഞ്ഞത്. മുന്നേ അറിഞ്ഞിരുന്നേൽ ഈ മിഷ്യന് പകരം ചീപ്പ് വെടിച്ചേനെ
പേൻ പോവുന്ന ഷാബൂ ഉണ്ട്. ഇത് ഇട്ടാൽ ഒരു മാസത്തേക്ക് ശല്യം ഉണ്ടാവില്ല... മാസം ആവുമ്പോഴേക്കും വീണ്ടും use chythal മതി. നല്ല rslt ആണ്. ഞാൻ use ചെയ്യാറുണ്ട്
എന്റെ ഏട്ടൻ ഇക്കാര്യത്തിൽ ഭാഗ്യവാനാണ് എന്റെ തലയിൽ ഒറ്റ പേനോ ഈരോ ഒന്നുല്ല. ഏട്ടന്റെ കൂടെ ഒന്നിച്ചു പണിയെടുക്കുന്ന ഒന്നോ രണ്ടോ ഏട്ടന്മാർ തല ചൊറിഞ്ഞിരിക്കുമ്പോൾ ഏട്ടൻ പറയാറുണ്ട് എടാ ഇക്കാര്യത്തിൽ ഞാൻ രക്ഷപെട്ടു, എന്റെ ഓളെ തലയിൽ ഒരു പേനുമില്ല. എനിക്ക് പേൻ ഉണ്ടാകുന്നതു ഇഷ്ട്ടാണ് TV കാണുമ്പോൾ തലയിൽ തപ്പി ഇരിക്കാൻ നല്ല രസാണ്
D-Dayons V-comb Lice And Nits Remover Electrical Head Lice Comb Eggs Remover Hair V-Comb Vacuums Machine for lice removed Lice Comb for Hair V-comb Lice vacuum Lice Comb For Dog (Pack Of 1) amzn.eu/d/1saM7CV
amzn.eu/d/1saM7CV
Rate prnj tharuvoo
Try ivrea shampoo..best result in one use..
Mudikk ull illathavarude thalayil pen nilkilla
മെഡിക്കൽ ഷോപ്പിലെ പേൻ പോകുന്ന ഒരു മരുന്നുണ്ട് അത് ഇട്ട് കുളിച്ചു കഴിഞ്ഞാൽപേൻ പോകുന്നതായിരിക്കും എന്റെ ചെറുപ്പത്തില് എൻറെ അപ്പൻ എനിക്ക് ചെയ്തു തന്നതാണ് ഇന്നേവരെ പേൻ വന്നിട്ടില്ല.
തല ചൊറിയുമ്പോ കയ്യിൽ പേൻ തടയുന്നതും അതിനെ നുള്ളിയെടുക്കുന്നതും നഖങ്ങൾ കൊണ്ട് ഞെക്കി കൊല്ലുന്നതും എന്തൊരു സാറ്റിസ്ഫയിങ് ആണ്🤗
ആദ്യം ആയിട്ടാ ഇങ്ങനെ ഒരു item പേൻ പിടിക്കാൻ കാണുന്നെ.15 വയസിനു ശേഷം കണ്ടിട്ട് ഇല്ലാ പേൻ ഒന്നും.
Thalayil pen nilkatha arelum undo ennepole.. 😂
Undelloo😂....mattullavarude kanumbol kothi thonnarund ....chumma irikkumbol nallathalleee
@@hawwahbinththanseer അഹ്🤮
@@hawwahbinththanseer enikkum .njan vijarich njan matre ullu nnu.njan parayumbol kelkunnavar parayum ninak vatanu nnu
എന്റെ തലയിലും
Enikum... Pen kayariyal athine oru divasathil kooduthal iruthoola njan
ഒരു പേനിനെ കണ്ട കാലം മറന്നു.. അത് ഉണ്ടാർന്നപ്പോ ഉള്ളും ഉണ്ടായിരുന്നു ഇപ്പോൾ പേനും ഇല്ല മുടിക്ക് ഉള്ളും ഇല്ല
Same😂. Eni pen ano mudi varuthunnath avoo
Frist time ane channel kanunnath polichu tto 👍👍👍
വൃത്തി ആയി തല വെച്ചാൽ പേൻ വരില്ല, സ്കൂൾ പ്രായത്തിൽ ഉള്ള പോലെ 🙄ഇത്ര വല്യ ആളുടെ തലയിൽ പേൻ
Sathyam neatness illathathu konda eee prayathilum
No .. ചിലരുടെ തലയിൽ തണുപ്പ് കൂടുതൽ ആകും.. അവിടെ പേൻ നിൽകും
Verutheya ende thalayyilum und
Hormon change ollorkkum undaavum
IVERA shampoo ethu use cheythal thalayila panum erum pokum, njan use cheythittind anta thalayil thachitt 4years ayitt pinna vannitilla
Yes. Same. Adipoli aan
Njan adyamayitt kanuva 😂😂super
ഇത് കണ്ടപ്പോ തല ചൊറിയാൻ മുട്ടിയവർ ഇണ്ടോ guyyyys 🤣🤣🤣🤣🤣
Inde😂
@@rufifaizi4446 😂
Yes
😂
S😂
ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്
ഞാൻ വലിയ ഒരു ശാസ്ത്രനീ ആയാൽ 😁കണ്ടുപിടിക്കണം എന്ന് പറഞ്ഞു നടക്കുന്ന മിഷീൻ 😂😂😂
Oru idea paranju tharan few days blow dry or straighten chaithal mathi aa hot karanum penu nilkan pattilla chathupogum
Filter reuse cheyathal kuzhappam undo?
Enik enthayalum oru pean polumila so I am very happy
Ee product ne kurich aadyam aayi aan kaanunne
ഒറ്റ പേനിന് പോലും വേണ്ടാത്ത എന്റെ തല...
AM ALSO
Enteyum😂😂
Same but താരൻ ഒണ്ട് അതെന്താ അങ്ങനെ
Pen vennamengil ante veetil pori ante makkale thala naraye pena
Anthayum
Kenz ennu name ulla medicine upayogicku spr medicine annu randum pokum mudiyum valarum thudarchayayi thalayil purattanam
Nganeya use akndee
IVREA shampoo use cheythal mathi... Nalla effective anu... Single use il thane pen povum😊
IVREA use cheydhit povatha lice m und😂
Yes njan adha use akane
Yes pettann pokum
@@fathimapathz9412 😁
പേനും ഈരും നല്ലരീതിയിൽ വരും ചട ഉണ്ടെങ്കിൽ മുടി പൊട്ടിപോകും അങ്ങനെ തന്നെ വലിച്ചാൽ അതിന്റ സൈഡിലെ ക്ലിക്ക് പൊട്ടൻ സത്യത ഉണ്ട്.. അതു പൊട്ടിപ്പോയി കഴിഞ്ഞാൽ പിന്നെ അതു use ചെയ്യൻ പറ്റില്ല.. ഇവിടെ ഉണ്ടാരുന്നു..
Epo thalayil orotta panum illya errum ilya after delivery 😃😊
Same
Medilice paranja oru cream ind ath use cheytha one useill marum penn illor ellam oppam thecha mathi
Athetha cream
ഇത് എന്റെ കൈൽ ഉണ്ട്. ഈ സംഭവം ഇങ്ങനെ മാത്രം അല്ല use ചെയ്യാറ്. മുടി നന്നായ് വെള്ളത്തിൽ നനച്ചു ആ ചിരിപ്പിന്റെ ഫ്രണ്ട് ഭാഗം മാത്രം എടുത്തു കൈ കൊണ്ട് use ചെയ്യടെ പെൻ നന്നായി എടുക്കാൻ പറ്റും. മുടി നല്ലത് പോലെ നനച്ചു കൊടുത്താൽ പെൻ ഫുള്ളും കിട്ടും
Eeru pokumo ? Plz reply
Aadyayt kana nice sadhanam
ദൈവമേ ഇങ്ങനെ ഒരു സംഭവം ഉണ്ടോ
എന്തായാലും വാങ്ങിക്കണം ഞാനും എന്റെ ഭർത്താവും എപ്പഴും ഈ കാര്യത്തിൽ തല്ല് പിടുത്തം ആണ്
ന്റെ തലയിലും ഇണ്ട് എട്ടായിടെ കയ്യിലും ഇങ്ങനെ വരാറുണ്ട് പാവം miss you ettayiii🤭
Medilice use cheythal mathi...ente oru use il poyarunnu...pinne vannitilla
Kuttikalk useyyan patto
Yes..medical store il onnu confirm cheythit medicholuu...
Karyamillada njan pala thavans use cheyithu... 3 or 4 month onnum undakilla. Pinne veendum varum..
Kurumulaku ( black peper) thandu chadhachu thalayil etta mathi weekly
Ithonnum venda daily edthal mathi aa velukanda promotiononum cheythitt velya mena onuilla apol penenkilum edth theerkk
Adipoli ennikk pandu undayirunu eppo orotta penu lla undekkil try cheyayirunnu cheyy 😂
Anikum same avastayanu😁
@@gayathrilgayu4206 adipoli
E video kore perku sherikum useful ayirikum
Ee thala onnm clean aakathe aano ee video edkalm reel cheindm oke ent oru ulupm ellde adm video cheinu kashtam.
Penum pokum mudim pottum.. long hair ullavarde mudi Pottan chance und
Pottan ano .....mudiyile Jada kalayathea aarengilum eth try cheyyo
Medilice use chaetha mathiii
Twice a week
Pokulla njn kure try cheythu
Oru video yil anju dyningteble irunnu kollunnuu appo thonni penthalachi anennu oru prayam kazhijal pokedathanallo thalsi vachal mathi
❤❤😂 സത്യം പറ കാര്യം സത്യം ആണ്
Adhyam aayitt kanuva super
ചേച്ചി.ഇത് ഉണങ്ങിയ മുടി normal ചേർപ്പ് കൊണ്ട് കെട്ട് ഒക്കെ ഓയിവാക്കിയ ശേഷം കുറച്ചു കുറച്ചു മുടി എടുത്ത് ചീകുക. ചേച്ചി മാർ ചീകിയ എടുത്ത പോലെ ഒരുമിച്ച് ചീകരുത്.ഓരോ ഭാഗവും കുറച്ചു കുറച്ചു മുടി എടുത്ത് ബാക്കി കെട്ടി വച്ചിട്ട് എടുത്ത മുടി മാത്രം ചീകുക. അതിൻ്റെ ശേഷം അത് പോലെ ബാക്കി ബാഗവും. ഇത് ഞാൻ ഉബയോഗിക്കൽ ഉണ്ട്.സൂപ്പർ ആണ് ഞാൻ അതിനു 100/100 തന്നെ കൊടുക്കും അത്രക്ക് ഉപകാര മാണ് എനിക്കും മക്കൾക്കും.... ഞാൻ ഇത് ഇപ്പൊ കരണ്ട് കുത്താറില്ല കാരണം തലക്ക് കരണ്ട് എത്ര നല്ലതല്ല.ഞാൻ അതിൻ്റെ മുകൾ ബാഗം മാത്രം അയിച്ചു വച്ച്(പൗച്ച് ,ഇലക്ട്രിക് ഒക്കെ ഓയിവാക്കി) സാധാ ചീർപ് പോലെ ഉബയോഗിക്കാറ്.മക്കൾ സ്കൂളിൽ പോകുന്ന സമയത്ത് എന്നും ഇത് കൊണ്ട് ചീകാറുണ്ട്.
ഞാൻ ഇത് flip cardinuu aanu വാങ്ങിച്ചത്. 650 ആയിരുന്നു annu.one year kayinju ippo. ഇപ്പോഴും സൂപ്പർ ആണ് .ഉബയോഗിക്കുന്നുമുണ്ട്. നല്ല ഉപകാര മാണ് എനിക്ക്. പക്ഷേ സൂക്ഷിച്ചു ചെയ്യണം. സ്റ്റീൽ comb aayathond
Thank you nchan adyamayittu kana
Anju chechi geethu chechi sukamano 🥰🥰
Pen kandittu thanne kure varshamayi
Ayyo kanumbol അറപ് avum പേൻ എത്രയോ കാലം മുന്നേ ഉണ്ഡയത ഓർമപോലും ഇല്ല സ്കൂൾ പോകുന്ന മോളുടെ തലയിൽ പോലും ഇതുവരെ കണ്ടിട്ടില്ല ഭാഗ്യം....
സത്യം
Two days thulasi thalayil vachal mathi pen pokum
ഞാൻ ആദ്യമായി കാണുകയാണ്
Njan molk vendi vaggiyirunnu nalla product ann
എന്റെ തലയിൽ പേൻ ഉണ്ടായിരുന്നു പക്ഷെ എന്റെ ആദ്യത്തെ ഡെലിവറി കഴിഞ്ഞപോൾ എല്ലാം പോയി ഇപ്പോൾ 3 1/2 വർഷം ആയി ❤😊😊 ഇപ്പോൾ ഞാൻ ഹാപ്പി ആണ്
ഇതിന്റെ തല പുഴുത്തു കിടക്കുവാണോ
Rate ethraya🤔
Kanditt arappagunnu...thala kurachu clean ayi sukshichkude....oru pen polum ente thalel indayitilla ithilum hair ulla time lupolum. Mudi nannai unakkand kettivekkunnakondum vrithi illathakondum ithu indagunnath
Link please....
ഞാൻ വാങ്ങിയിട്ടുണ്ട് എന്റെ പെണ്ണിന്റ തലയിൽ ഇപ്പോൾ ഒറ്റ പെനില്ലാ 😂😂😂😂
😂
ഇരും പെനും എല്ലാം പോവോ plz reply
@@neethumathew6273 yes ചെറിയ പേൻ ചീന്തി കളയണം. ഈര് ഫുൾ പോവും. ഈ മിഷൻ പോലത്തെ ചീപ്പ് ഉണ്ട്. അതു പേനും ഈരും കംപ്ലീറ്റ് പോവും. അതാണ് കാശും ലാഭം 200 ന്റെ ഉള്ളിൽ വരുന്നുള്ളൂ. ഞാൻ പിന്നെ ആണ് അറിഞ്ഞത്. മുന്നേ അറിഞ്ഞിരുന്നേൽ ഈ മിഷ്യന് പകരം ചീപ്പ് വെടിച്ചേനെ
@@AlnaAhsan123 അത് ഞാൻ വാങ്ങിച്ചായിരുന്നു പക്ഷെ കംപ്ലീറ്റ് ഇരു പോയില്ല
@@neethumathew6273ആണോ എങ്കിൽ ഇത് മേടിച്ചോ അടിപൊളി ആണ്. ഇതിൽ ഈര് ഫുൾ പോവും
Njn ithu വാങ്ങിയിട്ട് കുറച്ചു months aayi.. കൊള്ളില്ല.
Aarum vangalle. Mudi pottukem chyym onnum varikayumillaaa😂😂😂
ഇത് നല്ല പ്രൊഡക്ട് തന്നെയാണ്. നിങ്ങൾക് അത് use ചെയ്യാൻ അറിയാത്തത് കൊണ്ടാണ്. മുടി നന്നായി വെള്ളത്തിൽ നനച്ചു ചെയ്തു നോക്കു നല്ല ഖുണ്ണം കിട്ടും
Rate parayoo plz
Chechi athu shampoo aa use cheyunne
ഞാൻ ആദ്യായിട്ട കാണാണെ
Waste product, mudi muzhuvan kozhinju povunnu, entelu chithalarich irikkanu, avaru return um eduthilla, with in 2 days polum🙄
Kasheede birthday polikkane chetta
Ethinekal bedham mate cheerppu aanu
S sooper anu njan vangiyitt kurachu nalayi.. Molde thalayil pen eduthu kalanju👍🏼
Sathym.. Njn ith first tym aa kanune
Nighaluday videos super aanu
Thankuu
@@MrDad765ua-cam.com/users/shortsANHSqbn2Riw?feature=share
Ivermection shampoo use ചെയൂ
Ithinte onnum avasyamilla... Just peri lice enna shampoo itta mathi... It will kill even eeru and penu ... One time usage itself is enough
ചേട്ടായി ഞാൻ ആദ്യമായിട്ടാ കാണുന്നെ ചേച്ചിമാർ പറഞ്ഞതു കറക്റ്റാ എനിക്ക് തോന്നുന്നു.
Elarum link chothikunn onn link pin cheyth vechode
Kandittu kothi akunu clg kazhinja shesham pen kandattilla njan
Evidunn vangikkum eth
Upayogikale ente molde mudi muzhuvanumpoyi
Price
Thalelu oru pen vanna kalam marannu....nthanavo kothiyavanu😢
Ath kurach cherichu vechu cheekanam .ennal nallapole kittum
Ella Hus happyayi 🎉🎉🎉🎉
ഇവരിൽ ശെരിക്കും ആരാണ് brothers & സിസ്റ്റേഴ്സ് ??? ഞാൻ ആദ്യമായിട്ടാണ് ഇവരുടെ വീഡിയോസ് കാണുന്നത്????????????
Paranjutharame ente wifeum aniyante wifeum annu koode ulathu ☺️
പേൻ പോവുന്ന ഷാബൂ ഉണ്ട്. ഇത് ഇട്ടാൽ ഒരു മാസത്തേക്ക് ശല്യം ഉണ്ടാവില്ല... മാസം ആവുമ്പോഴേക്കും വീണ്ടും use chythal മതി. നല്ല rslt ആണ്. ഞാൻ use ചെയ്യാറുണ്ട്
Shampunte name yentha
ivera
Lice egg pokumo
Super 👌
ഇത് കൊള്ളാല്ലോ
Rate enthra annu
1000
അഞ്ജുവിന് നല്ല സ്പോർട്സ് മാൻ സ്പിരിറ്റ്. എന്റെ ഭാര്യയോട് പറഞ്ഞാൽ അവളെ കളിയാക്കുക ആണെന്ന് പറയും. പിന്നെ കെറുവ് ആണ്
Njan vangiyittundu kollilla
വളർത്താറില്ല 😂
Kollam😊
Ith yavdnna kitta
Enik ishta പേൻ.. but, തലയിൽ ഇല്ല്യ.. മക്കളുടെ തലയിൽ കൊല്ലത്തിൽ ഒരു തവണ ഒക്കെ വരും.. അന്ന് രാത്രി ഉറക്കമൊഴിച്ച് തല നോക്കും😂
Ente kayyilum undu ee comb😁but ippo potti poyi😂
Thalakk vrathiyillathakonda pen undamunne
നല്ല രീതിയിൽ വർത്താനം പറഞ്ഞു പഠിക്കണം ചേച്ചി കൊഞ്ചി പറയല്ലേ
Nice product
Nice product👍
Ethorannam vanganallo😂
Chettantay veedu evidaya
Rate ethrayaa enn onn parayanoo
എന്റെ ഏട്ടൻ ഇക്കാര്യത്തിൽ ഭാഗ്യവാനാണ് എന്റെ തലയിൽ ഒറ്റ പേനോ ഈരോ ഒന്നുല്ല. ഏട്ടന്റെ കൂടെ ഒന്നിച്ചു പണിയെടുക്കുന്ന ഒന്നോ രണ്ടോ ഏട്ടന്മാർ തല ചൊറിഞ്ഞിരിക്കുമ്പോൾ ഏട്ടൻ പറയാറുണ്ട് എടാ ഇക്കാര്യത്തിൽ ഞാൻ രക്ഷപെട്ടു, എന്റെ ഓളെ തലയിൽ ഒരു പേനുമില്ല.
എനിക്ക് പേൻ ഉണ്ടാകുന്നതു ഇഷ്ട്ടാണ് TV കാണുമ്പോൾ തലയിൽ തപ്പി ഇരിക്കാൻ നല്ല രസാണ്
അച്ചോടാ പാവം ഏട്ടൻ 🙄
തലയിൽ ആൾ താമസം ഇല്ലാത്ത ആരെങ്കിലും ഉണ്ടോ
എനിക്ക് പലപ്പോഴും തോന്നിയട്ടുണ്ട് അഞ്ചുന്റെ തലയിൽ പേൻ ഉണ്ടെന്ന്. , നിങ്ങൾ സംസാരിക്കുമ്പോൾ ചേട്ടൻ അഞ്ചുന്റെ തലയിലോട്ടു ആണ് നോക്കുന്നത്.
Athu pean nokunathalla evalenthu thengayanu parayunathu eannu orkunatha
@@MrDad765 😀😀😀 ath kollaam
🤣🤣🤣
Anju vdo il epolum thala,manthunnath kanam
😂😂😂
❤ mola kunduvaruka
Super