Mr. R. K. Damodaran paying rich tribute to one of the eminent musician of the Malayalam film industry late Shri Ravindran master , one who had brought altogether a different style of music by enormously using the voice of Yesudas, and became one of the famous music director of his times. RKD brought well before viewers the fine musician in Ravindran who did wonders for the music industry with his versatility and Impeccability. His premature death brought a big void in the music industry which remains difficult to fill in.
ശ്രീ. രവീന്ദ്രൻ മാഷിന്റെ ആദ്യവരവിലാനുഭവിച്ച പ്രയാസങ്ങൾ,എന്നും എന്റെ അറിവിലും കൈവെള്ളയിലും ഒതുങ്ങിനിൽകുമെന്ന് ധരിച്ച ചുരുക്കം ചിലരുടെ വ്യാമോഹങ്ങ ൾക്കൊണ്ടുണ്ടായതാണ്. പക്ഷെ ദൈവം അനുഗ്രഹിച്ചു. കാരണം കർമം ശുദ്ധമായിരുന്നു. ദാസേട്ടൻ കൂടെ നിന്ന ഒരാളുമായിരുന്നു. 🙏🏻
Very truth. Unfortunately Devarajan Master couldnot get recognized in India. Many less versatile, especially the modern musicians r easily branded even internationally n would wonder at their rates. Big salute to Devarajan Master. He really deserves atleast a Padmasree.
രവീന്ദ്രൻ മാഷിനെ സംഗീത പ്രേമികൾ സ്നേഹിക്കുന്നു അദ്ദേഹത്തെ ആരും മറക്കില്ല പി ജയചന്ദ്രൻ എന്ന ഭാവഗായകൻ വളെരെ മോശമായ അഭിപ്രായം അദ്ദേഹത്തെ പ്പറ്റി പറഞ്ഞത് ജനങ്ങൾക്കു ഇഷ്ടപ്പെട്ടില്ല
രവീന്ദ്രൻ മാസ്റ്റർ ദേവരാജൻ മാഷിനെ അറിയിച്ചില്ല പക്ഷേ ദുരഭിമാനം നോക്കാതെ ദേവരാജൻ പൂജയ്ക്ക് എത്തുകയായിരുന്നു റെക്കോഡിങ് കഴിഞ്ഞപ്പോഴാണ് മാഷ് ഇതൊക്കെ പറഞ്ഞത് ദേവരാജന്റെ ബന്ധുരകാഞ്ചനക്കൂട്ടിൽ കിടന്ന യേശുദാസിനെ ആകാശത്തേക്ക് പറക്കാൻ വിട്ടു രവീന്ദ്രൻ ദക്ഷിണാമൂർത്തി സ്വാമി വെട്ടിത്തെളിച്ച മനോഹരമായ ഒറ്റയടിപ്പാത വെട്ടിത്തെളിച്ച് ടാറിട്ടു രവീന്ദ്രൻ ബാബുരാജിന്റെ ഹിന്ദുസ്ഥാനി ശീലുകളിൽ പട്ടം പറത്തി രവീന്ദ്രൻ അർജ്ജുനൻ മാഷിന്റെ പ്രണയവാടിയെ വൃന്ദാവനമാക്കി രവീന്ദ്രൻ രാഘവൻ മാഷിന്റെ വയലേലനാദത്തിൽ പൊന്നാര്യൻ വിളയിച്ചു രവീന്ദ്രൻ ഇടക്കാലത്ത് രാഗമാലികയിൽ ഹരം കയറി ചില ഗാനങ്ങൾ സൗന്ദര്യം കളഞ്ഞും ശാസ്ത്രീയം തൊടീച്ചത് നന്നാകാതെ വന്നിട്ടുമുണ്ട് എന്തായാലും യേശുദാസ് എന്താണെന്ന് നാം തിരിച്ചറിഞ്ഞത് രവീന്ദ്രൻ സംഗീത സംവിധായകൻ ആയതോടെയാണ്
G Devarajan is, no doubt, a versatile music director... But, don't put him on top of Naushad Ali or even MSV! Comparatively Devarajan's music used to contain many repetitive instrumentalization and the famous "Oh" soundings, which used to spoil the raga base of the song... MSV changed the trend of South Indian music, and Naushad Ali's music base on classical music was unparallel...
മനോഹരമായ വരികളിലെ ഓരോ വാക്കിന്റെയും അർത്ഥങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വരികളിലെ ആത്മാവ് കണ്ടെത്തി അതിലെ ആശയങ്ങൾ ധ്വനിപ്പിക്കാൻ ഏറ്റവും മികച്ച ഈണം ചെയ്യാൻ രണ്ടേ രണ്ടു മഹാസംഗീതജ്ഞരേ ഉണ്ടായിട്ടുള്ളൂ, ഇന്ത്യൻ സംഗീതത്തിൽ എം. എസ്. വിശ്വനാഥനും മലയാളത്തിൽ ദേവരാജനും. "രവിവർമ്മ ചിത്രത്തിന്" അപ്പുറത്തേക്ക് ഇദ്ദേഹം എഴുതിയ വരികൾ ദേവരാജനോ എം. എസ്. വിയോ ഈണമിട്ടിരുന്നെങ്കിൽ ഇദ്ദേഹം ആ പാട്ടിന്റെ പേരിൽ അറിയപ്പെട്ടിരുന്നേനെ. രവീന്ദ്രന്റെ ആദ്യകാലത്ത് നാം കേട്ടത് വ്യത്യസ്തമായ സുന്ദരമായ ഈണങ്ങളായിരുന്നു. സംഗീതം മൊത്തത്തിൽ സുന്ദരമെങ്കിലും വരികളെ വളച്ച് ഒടിച്ച് വികൃതമാക്കുന്നതുമൂലം സാഹിത്യത്തിന്റെ ആന്തരികമായ അർത്ഥതലങ്ങളെ പുറത്തുകൊണ്ടുവരാൻ രവീന്ദ്രന് സാധിച്ചിരുന്നില്ല. അതുവരെ കേട്ട് പരിചയിക്കാത്ത പുതിയൊരു സംഗീതശൈലിയായതിനാൽ കൗതുകമുണർത്തുന്ന ഈണങ്ങൾ. പിന്നീട് അദ്ദേഹം സൃഷ്ടിച്ച മെലഡികളിലെല്ലാം ഇതേ ശൈലിയിലുള്ള ഈണങ്ങളുടെ ആവർത്തനവും ആധിപത്യവും ഉണ്ടായിരുന്നുവെന്നത് കേൾവിയനുഭവത്തിലൂടെ നമുക്ക് മനസ്സിലാകും. എഴുതിവച്ച വരികളിൽ സ്ഥായികൾ മാറിമറിഞ്ഞുകൊണ്ട് സർക്കസോ ട്രപ്പീസോ കളിച്ചാൽ അത് പാട്ടാവില്ല, അപ്പപ്പോൾ കയ്യടിക്കേണ്ട നുറുങ്ങുവിദ്യകൾ മാത്രമാകും. അത്തരം കോലാഹലഗാനങ്ങൾ ക്ഷണികമായ രസം സൃഷ്ടിക്കുന്നു, ശാശ്വതമായ ആനന്ദമല്ല. ഇപ്പറഞ്ഞതെല്ലാം യേശുദാസ് 'ഉഷ്ണിച്ച്' 'മർമ്മിച്ച്' യാന്ത്രികമായി പാടിത്തീർത്തേക്കുമെന്നത് വളരെ ശരിയാണ്. ശബ്ദം പരമാവധി ആയാസപ്പെട്ടുണ്ടാകുന്ന സങ്കീർണ്ണഗാനങ്ങൾ. ഇതേ ഗണത്തിൽപ്പെട്ട ഗാനങ്ങളെല്ലാം ജയചന്ദ്രൻ അനായാസമായി അനുഭവദായകമായി പാടും. യേശുദാസ് പാടുന്നതുപോലെയല്ലെങ്കിലും അതിനടുത്തു പാടുന്ന മറ്റ് ആയിരം പേരെങ്കിലും കാണും, എന്നാൽ ജയചന്ദ്രനെപ്പോലെ പാടാൻ മറ്റൊരാളില്ല, വീണ്ടും ജയചന്ദ്രൻ തന്നെ പാടണം. ഏതുതരം ഗാനമായാലും അതിലേക്ക് ജയചന്ദ്രൻ പകരുന്ന അനുഭവങ്ങളും ആ ഗാനം സൃഷ്ടിക്കുന്ന ആസ്വാദ്യതയും അത്രയും വലുതാണ്. റാഫിയും മന്നാഡെയും കിഷോറും യേശുദാസും എസ്. പി. ബിയും വളരെ പണിപ്പെട്ട് പാടിവെച്ചിരിക്കുന്ന പല ഗാനങ്ങളും ജയചന്ദ്രന്റെ ശബ്ദത്തിൽ നാം വീണ്ടും കേൾക്കുമ്പോഴും അനുഭവം മുമ്പത്തേതിനേക്കാൾ എത്രയോ ഉന്നതമാണ്. കാലത്തെ അതിജീവിക്കാവുന്ന ഗംഭീരഗാനങ്ങൾ ചെയ്യാൻ കഴിവുണ്ടായിരുന്ന രവീന്ദ്രൻ കർണ്ണാടകസംഗീതത്തിന്റെ ചുവയുള്ള ചില താൽക്കാലികമായ പരിഷ്‌കാരങ്ങൾ വരുത്തിയ ഗാനങ്ങൾ ചെയ്ത് ജന്മസിദ്ധമായ സർഗ്ഗശേഷി കെടുത്തുകയായിരുന്നുവെങ്കിലും ആ സമീപനത്തിന് പുതുമയുണ്ടായിരുന്നുവെന്നത് വാസ്തവമാണ്.
🙏thanks a lot for watching this video,if you liked this please watch share and SUBSCRIBE
രവീന്ദ്രൻ മാഷ് മലയാള ചലച്ചിത്ര ശാഖയെ അതി ഭാവുകത്വവും,അനുഭൂതിയും നല്കി പുഷ്ടിപ്പെടുത്തിയ അതികായകനായ സംഗീത സംവിധായകൻ.🙏🙏🙏
😍
രവീന്ദ്രനെക്കുറിച്ച് താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പലർക്കും അത് ദഹിച്ചെന്നുവരില്ല . എന്തിന് 'വസന്ത ഗീതങ്ങൾ 'പോലൊന്നു സൃഷ്ടിക്കാൻ ആർക്കു കഴിയും
RK DAMODARAN
ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html
ദാസേട്ടൻ + രവീന്ദ്രൻ മാഷ് = അതുല്യം, അത്ഭുതം
❤❤❤
😍🙏
രവീന്ദ്ര സംഗീതം വേറെ ലെവലാണ് ഇനി അതുപോലെ ആരും music ചെയ്യില്ല ചെയ്യാൻ പറ്റില്ല............
100% right👍 pls share the link to all 🙏
🙏🙏🙏
100%❤️
മലയാളികളുടെ അഹങ്കാരം രവീന്ദ്രൻ മാഷ് 🙏🏻
😍
100% രവീന്ദ്ര സംഗീതം വ്യത്യസ്ത മാണ്
🙏
സത്യം
രവീന്ദ്രൻ മാഷ്🙏❤️ദാമോദരൻ സർ 🙏❤️
🙏
മനോഹരമായ വിവരണം... 👍👌🙏🙏👏👏
😍
❤❤സത്യം ❤❤
😍🙏
മലയാള ചലച്ചിത്ര സംഗീത ശാഖയിൽ വ്യത്യസ്തമായ ഒരു കൈയ്യൊപ്പ് പതിപ്പിച്ച അതുല്യ കലാകാരനാണ് രവീന്ദ്രൻ മാസ്റ്റർ.
😍🙏
Ravindran Mash, a new GENRE in
malayam music 🙏🙏🙏
🙏
പുതിയ അറിവുകൾ കിട്ടി ❤️❤️❤️🙏🙏🙏
🙏
സൂപ്പർ....... R. K. Damodaran sir.. സൂപ്പർ....
🙏
രവീന്ദ്ര സംഗീതം ❤️❤️
🥰
Mr. R. K. Damodaran paying rich tribute to one of the eminent musician of the Malayalam film industry late Shri Ravindran master , one who had brought altogether a different style of music by enormously using the voice of Yesudas, and became one of the famous music director of his times. RKD brought well before viewers the fine musician in Ravindran who did wonders for the music industry with his versatility and Impeccability. His premature death brought a big void in the music industry which remains difficult to fill in.
RK DAMODARAN
ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html
ശ്രീ. രവീന്ദ്രൻ മാഷിന്റെ ആദ്യവരവിലാനുഭവിച്ച പ്രയാസങ്ങൾ,എന്നും എന്റെ അറിവിലും കൈവെള്ളയിലും ഒതുങ്ങിനിൽകുമെന്ന് ധരിച്ച ചുരുക്കം ചിലരുടെ വ്യാമോഹങ്ങ ൾക്കൊണ്ടുണ്ടായതാണ്. പക്ഷെ ദൈവം അനുഗ്രഹിച്ചു. കാരണം കർമം ശുദ്ധമായിരുന്നു. ദാസേട്ടൻ കൂടെ നിന്ന ഒരാളുമായിരുന്നു. 🙏🏻
RK DAMODARAN
ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html
മലയാളത്തിലെ ഗാംഭീര്യമുളള ഗാനങ്ങൾ ഇനി നമ്മുക്ക് ഓർമ്മകളിൽ മാത്രം
RK DAMODARAN
ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html
നന്ദി സർ ❤️
😍🙏
Very truth. Unfortunately Devarajan Master couldnot get recognized in India. Many less versatile, especially the modern musicians r easily branded even internationally n would wonder at their rates.
Big salute to Devarajan Master.
He really deserves atleast a Padmasree.
RK DAMODARAN
ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html
kollam ജില്ലയിലെ കുളത്തുപ്പുഴകാരൻ 🔥🔥🔥🔥🔥 as a kollamkaran😌🔥🔥🔥
👍
രവീന്ദ്രൻ മാഷിനെ സംഗീത പ്രേമികൾ സ്നേഹിക്കുന്നു അദ്ദേഹത്തെ ആരും മറക്കില്ല പി ജയചന്ദ്രൻ എന്ന ഭാവഗായകൻ വളെരെ മോശമായ അഭിപ്രായം അദ്ദേഹത്തെ പ്പറ്റി പറഞ്ഞത് ജനങ്ങൾക്കു ഇഷ്ടപ്പെട്ടില്ല
😍
നല്ല അവതരണം🙏🙏🙏
RK DAMODARAN
ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html
Raveendran വേറേ റേഞ്ച് അണ്.ആർക്കും എത്തിപ്പിടിക്കാൻ കഴിയില്ല
rightly said
Enikku personal y reveendhran master nte combosing anu eshtam
RK DAMODARAN
ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html
👍👍👍👍🌹🌹🌹super
🥰
👌👌👌🙏🙏🙏
😍
രവിന്ദ്ര സംഗീത എന്നാൽ അതാണ് പറയാൻ അറിയില്ല
😍🙏
രവീന്ദ്രൻ മാസ്റ്റർ ദേവരാജൻ മാഷിനെ അറിയിച്ചില്ല
പക്ഷേ ദുരഭിമാനം നോക്കാതെ ദേവരാജൻ പൂജയ്ക്ക് എത്തുകയായിരുന്നു
റെക്കോഡിങ് കഴിഞ്ഞപ്പോഴാണ് മാഷ് ഇതൊക്കെ പറഞ്ഞത്
ദേവരാജന്റെ ബന്ധുരകാഞ്ചനക്കൂട്ടിൽ കിടന്ന യേശുദാസിനെ ആകാശത്തേക്ക് പറക്കാൻ വിട്ടു രവീന്ദ്രൻ
ദക്ഷിണാമൂർത്തി സ്വാമി വെട്ടിത്തെളിച്ച മനോഹരമായ ഒറ്റയടിപ്പാത വെട്ടിത്തെളിച്ച് ടാറിട്ടു രവീന്ദ്രൻ
ബാബുരാജിന്റെ ഹിന്ദുസ്ഥാനി ശീലുകളിൽ പട്ടം പറത്തി രവീന്ദ്രൻ
അർജ്ജുനൻ മാഷിന്റെ പ്രണയവാടിയെ വൃന്ദാവനമാക്കി രവീന്ദ്രൻ
രാഘവൻ മാഷിന്റെ വയലേലനാദത്തിൽ
പൊന്നാര്യൻ വിളയിച്ചു രവീന്ദ്രൻ
ഇടക്കാലത്ത് രാഗമാലികയിൽ ഹരം കയറി ചില ഗാനങ്ങൾ സൗന്ദര്യം കളഞ്ഞും ശാസ്ത്രീയം തൊടീച്ചത് നന്നാകാതെ വന്നിട്ടുമുണ്ട്
എന്തായാലും
യേശുദാസ് എന്താണെന്ന് നാം തിരിച്ചറിഞ്ഞത്
രവീന്ദ്രൻ സംഗീത സംവിധായകൻ ആയതോടെയാണ്
RK DAMODARAN
ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html
👏🏻👏🏻👏🏻
🙏
The only and one Devarajan Master
👍
❤❤❤❤❤
😍
❤
ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html&si=YvCb3LoLv3I5xJea
🙏
Ezavan fevarajsn not so samartin Malayalam move firlied
RK DAMODARAN
ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html
Ravindran Mash didn't know to play
harmonium, only Sruthi🙏🙏🙏
👍
G Devarajan is, no doubt, a versatile music director... But, don't put him on top of Naushad Ali or even MSV! Comparatively Devarajan's music used to contain many repetitive instrumentalization and the famous "Oh" soundings, which used to spoil the raga base of the song... MSV changed the trend of South Indian music, and Naushad Ali's music base on classical music was unparallel...
RK DAMODARAN
ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html
മൂന്നുസ്ഥായിലും പാടിയ അദേഹത്തിന്റെ ഒരു കീർത്തനം kelppikkamo
RK DAMODARAN
ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html
WHO IS THIS GUY??????
🙏
👍 sooper
🙏
ilayaraja okke pinne veruthe irikkukayano
ഇളയരാജയും മലയാളവും | ILAYARAJA 80th birthday special | HAPPY BIRTHDAY TO ILAYARAJA
ua-cam.com/video/1o14iBe8aYU/v-deo.html
മനോഹരമായ വരികളിലെ ഓരോ വാക്കിന്റെയും അർത്ഥങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വരികളിലെ ആത്മാവ് കണ്ടെത്തി അതിലെ ആശയങ്ങൾ ധ്വനിപ്പിക്കാൻ ഏറ്റവും മികച്ച ഈണം ചെയ്യാൻ രണ്ടേ രണ്ടു മഹാസംഗീതജ്ഞരേ ഉണ്ടായിട്ടുള്ളൂ, ഇന്ത്യൻ സംഗീതത്തിൽ എം. എസ്. വിശ്വനാഥനും മലയാളത്തിൽ ദേവരാജനും. "രവിവർമ്മ ചിത്രത്തിന്" അപ്പുറത്തേക്ക് ഇദ്ദേഹം എഴുതിയ വരികൾ ദേവരാജനോ എം. എസ്. വിയോ ഈണമിട്ടിരുന്നെങ്കിൽ ഇദ്ദേഹം ആ പാട്ടിന്റെ പേരിൽ അറിയപ്പെട്ടിരുന്നേനെ. രവീന്ദ്രന്റെ ആദ്യകാലത്ത് നാം കേട്ടത് വ്യത്യസ്തമായ സുന്ദരമായ ഈണങ്ങളായിരുന്നു. സംഗീതം മൊത്തത്തിൽ സുന്ദരമെങ്കിലും വരികളെ വളച്ച് ഒടിച്ച് വികൃതമാക്കുന്നതുമൂലം സാഹിത്യത്തിന്റെ ആന്തരികമായ അർത്ഥതലങ്ങളെ പുറത്തുകൊണ്ടുവരാൻ രവീന്ദ്രന് സാധിച്ചിരുന്നില്ല. അതുവരെ കേട്ട് പരിചയിക്കാത്ത പുതിയൊരു സംഗീതശൈലിയായതിനാൽ കൗതുകമുണർത്തുന്ന ഈണങ്ങൾ. പിന്നീട് അദ്ദേഹം സൃഷ്ടിച്ച മെലഡികളിലെല്ലാം ഇതേ ശൈലിയിലുള്ള ഈണങ്ങളുടെ ആവർത്തനവും ആധിപത്യവും ഉണ്ടായിരുന്നുവെന്നത് കേൾവിയനുഭവത്തിലൂടെ നമുക്ക് മനസ്സിലാകും. എഴുതിവച്ച വരികളിൽ സ്ഥായികൾ മാറിമറിഞ്ഞുകൊണ്ട് സർക്കസോ ട്രപ്പീസോ കളിച്ചാൽ അത് പാട്ടാവില്ല, അപ്പപ്പോൾ കയ്യടിക്കേണ്ട നുറുങ്ങുവിദ്യകൾ മാത്രമാകും. അത്തരം കോലാഹലഗാനങ്ങൾ ക്ഷണികമായ രസം സൃഷ്ടിക്കുന്നു, ശാശ്വതമായ ആനന്ദമല്ല. ഇപ്പറഞ്ഞതെല്ലാം യേശുദാസ് 'ഉഷ്ണിച്ച്' 'മർമ്മിച്ച്' യാന്ത്രികമായി പാടിത്തീർത്തേക്കുമെന്നത് വളരെ ശരിയാണ്. ശബ്ദം പരമാവധി ആയാസപ്പെട്ടുണ്ടാകുന്ന സങ്കീർണ്ണഗാനങ്ങൾ. ഇതേ ഗണത്തിൽപ്പെട്ട ഗാനങ്ങളെല്ലാം ജയചന്ദ്രൻ അനായാസമായി അനുഭവദായകമായി പാടും. യേശുദാസ് പാടുന്നതുപോലെയല്ലെങ്കിലും അതിനടുത്തു പാടുന്ന മറ്റ് ആയിരം പേരെങ്കിലും കാണും, എന്നാൽ ജയചന്ദ്രനെപ്പോലെ പാടാൻ മറ്റൊരാളില്ല, വീണ്ടും ജയചന്ദ്രൻ തന്നെ പാടണം. ഏതുതരം ഗാനമായാലും അതിലേക്ക് ജയചന്ദ്രൻ പകരുന്ന അനുഭവങ്ങളും ആ ഗാനം സൃഷ്ടിക്കുന്ന ആസ്വാദ്യതയും അത്രയും വലുതാണ്. റാഫിയും മന്നാഡെയും കിഷോറും യേശുദാസും എസ്. പി. ബിയും വളരെ പണിപ്പെട്ട് പാടിവെച്ചിരിക്കുന്ന പല ഗാനങ്ങളും ജയചന്ദ്രന്റെ ശബ്ദത്തിൽ നാം വീണ്ടും കേൾക്കുമ്പോഴും അനുഭവം മുമ്പത്തേതിനേക്കാൾ എത്രയോ ഉന്നതമാണ്. കാലത്തെ അതിജീവിക്കാവുന്ന ഗംഭീരഗാനങ്ങൾ ചെയ്യാൻ കഴിവുണ്ടായിരുന്ന രവീന്ദ്രൻ കർണ്ണാടകസംഗീതത്തിന്റെ ചുവയുള്ള ചില താൽക്കാലികമായ പരിഷ്‌കാരങ്ങൾ വരുത്തിയ ഗാനങ്ങൾ ചെയ്ത് ജന്മസിദ്ധമായ സർഗ്ഗശേഷി കെടുത്തുകയായിരുന്നുവെങ്കിലും ആ സമീപനത്തിന് പുതുമയുണ്ടായിരുന്നുവെന്നത് വാസ്തവമാണ്.
🙏
ദാസേട്ടനെ അപമാനിക്കാൻ എത്തിയല്ലോ പൂതമന ഇയാളുടെനോട്ടത്തിൽ പാടുപെട്ടാണു ദാസേട്ടൻ പാടിയിരിക്കുന്നതു പോടാ കൂറെ
Raveendran cheythathonnum eenamalla ennaano nee samarthikkunnath,...dr.Balamuraleekrishnayum,ilayarajayum ulppede angeekaricha music directer aanu Raveendran,....chorripiranthanaya jayachandranu paadan kittaathathinte asooya prranth kaanichath,jayachandran nalla gayakanu raveendran 40 il adhikam gaanangal jayachandrane vech paadichittumund
Eda thendee ninakk bhranthano?
ua-cam.com/video/icJf1cGzvUw/v-deo.htmlsi=zDxiMSedd7VGNXas