RAVIVARMACHITHRATHIN - STORY BEHIND THE SONG | RK DAMODARAN INTERVIEW PART 3 | RAVIVARMA CHITHRATHIN

Поділитися
Вставка
  • Опубліковано 5 лют 2025
  • #ravivarmachithrathin#yesudas#mkarjunan
    1977 നവംബർ 2 നാണ്
    ആർ.കെ ദാമോദരൻ എന്ന ഗാനരചയിതാവ് "രവിവർമ്മചിത്രത്തിൻ" എന്ന ഗാനത്തിലൂടെ
    സിനിമരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത് .
    AVM സ്റ്റുഡിയോവിലെ ആ റെക്കോർഡിങ് ദിനം അദ്ദേഹം ഓർത്തെടുക്കുന്നു
    🛑SINGER - BIJOY NISARI
    RK DAMODARAN INTERVIEW
    Links
    PART 1 👉 • എഴുത്തിന്റെ തുടക്കം | ...
    PART 2 👉 • മഹാരാജാസ് കാലഘട്ടം | R...
    PART 3 👉 • RAVIVARMACHITHRATHIN -...
    #ravivarma#ravivarmma#ravivarmmachiyhrathin#ravivarmachithrathin#rkdamodaran#yesudas#arjunan#mkarjunan#arjunanmaster#damodaran#vidhubala#rajurahim#abraj#rajurahimfilmsongs

КОМЕНТАРІ • 100

  • @EKDIGITALMEDIA
    @EKDIGITALMEDIA  2 роки тому +1

    🙏thanks a lot for watching this movie,if u liked the video ,please share and subscribe

  • @SrP-ri7om
    @SrP-ri7om 20 днів тому +1

    എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന്. അതിശയം അതിഗംഭീരം.....

  • @rajeshab9873
    @rajeshab9873 6 місяців тому +4

    രവിവർമ്മ ചിത്രത്തിൽ രതി ഭാവമേ...... RK സാറിൻ്റെ മനോഹരമായ രചന. കാലമെത്ര കഴിഞ്ഞാലും ഇതിലെ സാഹിത്യവും സംഗീതവും എന്നും നിലനിൽക്കും.

    • @EKDIGITALMEDIA
      @EKDIGITALMEDIA  6 місяців тому

      RK DAMODARAN
      ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html

  • @jojojohn7976
    @jojojohn7976 Рік тому +5

    ഞാൻ മിക്കവാറും എല്ലാ ദിവസവും കേൾക്കുന്ന ഗാനമാണിത്.

  • @rajanmv8428
    @rajanmv8428 4 місяці тому +1

    എത്ര മനോഹരമായ പാട്ട്
    രഞ്ജിനി രാഗത്തിൽ ആ സൗന്ദര്യവും അപാരം 🙏🙏

    • @EKDIGITALMEDIA
      @EKDIGITALMEDIA  2 місяці тому

      RK DAMODARAN
      ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html

  • @franciskd7428
    @franciskd7428 3 місяці тому +1

    ❤️👍😀🙏Aasamsakal sir. ...God bless..

    • @EKDIGITALMEDIA
      @EKDIGITALMEDIA  2 місяці тому

      RK DAMODARAN
      ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html

  • @Krishnadas-mj7yv
    @Krishnadas-mj7yv 4 місяці тому +1

    ചെറുപ്പത്തിൽ ഞാൻ പാടി.. പാടി അത്ഭുടപ്പെട്ട ഗാനം സർ.
    താങ്കളെ കണ്ടതിൽ ഹൃദയം കുളിർക്കുന്നു.. 🙏

    • @EKDIGITALMEDIA
      @EKDIGITALMEDIA  2 місяці тому

      RK DAMODARAN
      ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html

  • @likeit2022
    @likeit2022 8 місяців тому +2

    വിസ്‌മൃതിയിൽ ആണ്ടുപോയാലും ഒളിമങ്ങാതെ ഇടയ്ക്കിടയ്ക്ക് പ്രകാശംപരത്തുന്ന ഗാനങ്ങൾ ,രവിവർമ്മചിത്രവും... സുഖം ഗ്രിഷ്മമിറങ്ങിയഭൂവിൽ ...ദാമോദരൻ മാഷിന് നമസ്കാരം

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 місяців тому

      ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html&si=CUBvXmk-U_Lh84Sq
      🔴👆R.K DAMODARAN LIFE JOURNEY

  • @pattupetti7586
    @pattupetti7586 2 роки тому +10

    ദാസേട്ടന്റെ കൈയ്യൊപ്പ് പതിഞ്ഞ ഗാനം

  • @rajeshkj1183
    @rajeshkj1183 2 роки тому +3

    വളരേ മനോഹരമായ ഗാനത്തിന്റെ അതിവൈകാരിക സ്ഫോടനാത്മകമായ സന്ദർഭത്തേ അതീവ ഭംഗിയായി ഒരു വാങ്മയ ചിത്രം വരച്ചു തന്നു ആർ കേ സാർ...
    നമോവാകം🙏🙏🙏

  • @gurudivakar6983
    @gurudivakar6983 7 місяців тому +2

    എത്ര മനോഹരമായ വരികൾ ❤❤❤

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 місяців тому

      ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html&si=CUBvXmk-U_Lh84Sq
      🔴👆R.K DAMODARAN LIFE JOURNEY

  • @SureshKumar-tx5ex
    @SureshKumar-tx5ex Рік тому +3

    നിത്യ ഹരിത നായകനെ ആരുമായും താരതമ്യം ചെയ്യരുത് ... ദയവായി❤❤

  • @SanthoshKumar-li4on
    @SanthoshKumar-li4on Рік тому +2

    Meaningful lyrics, super composition and above all else superb renditions by Dasettan the Legend 🎉🎉🎉

  • @SoofiSRBharati
    @SoofiSRBharati Рік тому +2

    Thank you Damodar Sir. I am very proud of you! I spent my golden years in Maharaja's college 1984-89 B.A. and M.A. In fact, this song I am singing in our Dubai boat cruise party tonight!

  • @saaramesh
    @saaramesh 2 роки тому +2

    Assalaayindu tto👌🏻👌🏻👌🏻🥰🥰 Grt work👏🏻👏🏻👍🏻👍🏻......

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 7 місяців тому +1

    Eminent writer Mr. R. K. Damodaran rewinds his earlier days as a lyricist, as he draws his attention to the recording of the song written by him "Ravivarma chithrathin" his maiden song, as he could witness from close quarters the singing hero Yesudas who was in the recording room, as he was thrilled to watch his mentor Yesudas in action despite having confronted with some embarrassing moments. RKD still remember those days , he as a debutant lyric writer, with the presence of evergreen actor Premnazir and musician Arjunan master beside him. RKD succeeded well to impress upon viewers with his memoirs about his earlier days as a lyric writer.

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 місяців тому

      ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html&si=zZkvBlPqHXQVI2fZ

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 місяців тому

      Rightly said

  • @prasannakumari3558
    @prasannakumari3558 2 роки тому +1

    വളരെ മനോഹരംആയിരുന്നു ❤️❤️❤️

  • @sanjaynair369
    @sanjaynair369 8 місяців тому +2

    ദാസേട്ടന്റെ ഗംഭീരമായ ഗാനം...

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 місяців тому

      ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html&si=CUBvXmk-U_Lh84Sq
      🔴👆R.K DAMODARAN LIFE JOURNEY

  • @prasannakumari3558
    @prasannakumari3558 2 роки тому +3

    നല്ല വരികൾ

  • @dileepuk9530
    @dileepuk9530 Рік тому +1

    great

  • @adwaithaji-y1y
    @adwaithaji-y1y 10 місяців тому +1

    R. K ❤️❤️❤️👍

    • @EKDIGITALMEDIA
      @EKDIGITALMEDIA  10 місяців тому

      ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html&si=YvCb3LoLv3I5xJea

    • @EKDIGITALMEDIA
      @EKDIGITALMEDIA  10 місяців тому

      🙏

  • @broadband4016
    @broadband4016 Рік тому +3

    രഞ്ജിനി രാഗത്തിൽ മാഷ് കമ്പോസ് ചെയ്ത ഗാനം .

  • @Krishnadas-mj7yv
    @Krishnadas-mj7yv 4 місяці тому +1

    🙏🙏

    • @EKDIGITALMEDIA
      @EKDIGITALMEDIA  2 місяці тому

      RK DAMODARAN
      ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html

  • @SEK0493
    @SEK0493 2 роки тому +1

    Great....

  • @sreemanjoorsivaprasad9134
    @sreemanjoorsivaprasad9134 Рік тому +1

    Very nice..

  • @mahadevan1979
    @mahadevan1979 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ReshmiAravind
    @ReshmiAravind 2 роки тому +1

    👏🏻👏🏻👏🏻

  • @jopanachi606
    @jopanachi606 2 роки тому +1

    Well narrated

  • @pvpv5293
    @pvpv5293 Рік тому +1

    നിർവൃതിയുടെ ആത്മസംതൃപ്തി

  • @jacobphilip1942
    @jacobphilip1942 Рік тому +2

    original pattu play cheythal nannayirunnu,,

  • @Malayalamkavitha1
    @Malayalamkavitha1 2 роки тому +1

    Touching

  • @deepeshraju8515
    @deepeshraju8515 Рік тому +1

    👌👌🙏

  • @anirudhanp.k3976
    @anirudhanp.k3976 Рік тому +1

    🌹🙏👍

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 Рік тому +2

    സങ്കട. പെടേണ്ട. സർ. ആ. ഒരു. പാട്ട്. മതി. താങ്കൾക്. നല്ല. പാട്ടാണ്. ഗ്രേറ്റ്.

  • @annievarghese6
    @annievarghese6 2 роки тому +10

    ഇന്നത്തെ തല മുറക്കു യേശുദാസ് വേറെ എന്തൊക്കെ യാണു അവർക്കു യൂട്യൂബിൽ കൂടിയും വിക്കിപീഡിയ യിൽകൂടിയൂം പടച്ചുവിടുന്ന ആഭാസത്തരങ്ങളാണൂ വിശ്വാസം

    • @EKDIGITALMEDIA
      @EKDIGITALMEDIA  2 роки тому +3

      🙏😍 one and only dasettan

    • @EKDIGITALMEDIA
      @EKDIGITALMEDIA  Рік тому

      ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html

    • @perumalasokan9960
      @perumalasokan9960 Рік тому +1

      പകരം വെക്കാനില്ലാത്ത മഹാഗായ കൻ.

    • @binutm4308
      @binutm4308 7 місяців тому +1

      സത്യം അദ്ദേഹത്തെക്കുറിച്ച് ഒന്നും അറിയാത്തവരാണ് കൂടുതലും മലയാളികളല്ലേ........

  • @bijoynisari
    @bijoynisari 2 роки тому +1

    💝

  • @raviwarrier5658
    @raviwarrier5658 Рік тому +3

    ഭാഗ്യം സിദ്ധിച്ച മനുഷ്യൻ - പ്രേംനസീറിന്റെയും, ദാസേട്ടന്റേയും അർജുനൻ മാഷിന്റേയും ഇടയിൽ അകപ്പെട്ടു പോകാനുള്ള ഭാഗ്യം....ബൈക്കൂകാരായ ശ്വാനസൂനന്മാരെ പറ്റി പ്രദിപാതിച്ചതും നന്നായി

  • @hareeshkumartptp
    @hareeshkumartptp 8 днів тому

    യേശുദാസ്സ് എന്ന സ്വര ജൻമം

  • @behappyandsafeandsecure
    @behappyandsafeandsecure Рік тому +2

    അങ്ങ് പറയുന്ന എല്ലാവരും വെലിയ വരല്ല, സാധാരണ മനുഷ്യർ,,,ഇന്ന് വലിയത്, നാളെ വലിച്ചെറിയപ്പെടും

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 5 місяців тому +1

    ഗുരുക്കന്മാരെ ബഹുമാനിക്കുക. എന്നാൽ എത്ര വലിയ പടവുകളും കയറാം.

    • @EKDIGITALMEDIA
      @EKDIGITALMEDIA  2 місяці тому

      RK DAMODARAN
      ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html

  • @shajahanthattarath4350
    @shajahanthattarath4350 18 днів тому

    ആവശ്യത്തിന് മാത്രം പുകഴ്ത്തുക. കുറച്ചു ഓവർ ആയോ.

  • @ravimrpcode8356
    @ravimrpcode8356 Рік тому +1

    ❤❤

  • @priyanosm
    @priyanosm 8 місяців тому +1

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 місяців тому

      ua-cam.com/play/PLzc_bBmCwDrcWvolXu1hyXediHg20U7Hi.html&si=CUBvXmk-U_Lh84Sq
      🔴👆R.K DAMODARAN LIFE JOURNEY