അതൊക്കെ പണ്ടത്തെ പയനീർ അതിന്റെ സൗണ്ട് വേറെ ലെവലാണ് കിണ്ണം കാച്ചിയ സാധനം ഇപ്പോഴത്തെ സൗണ്ട് ബാറിന്റെ Amp കാർഡ് ഒക്കെ പക്കാ Low ക്ലാസ് സാധനമാണ് പഴയതിന്റെ നാലയലത്ത് പോലു എത്തില്ല പിന്നെ വിപണിയിൽ മറ്റ് ബ്രന്റെ കളുടെ മത്സരിക്കുക വേറെ നിവൃത്തിയില്ല
എന്റെ പതിനല് പതിനഞ്ചു വയസിൽ ,,88,,90 കാലഘട്ടം,,,, ആരാധനയോടെ നോക്കിയിരുന്ന ബ്രാൻഡ്,,,,, ഇടത്തരം പാനാസോണിക് സ്റ്റീരിയോ ആയിരുന്നു നമ്മുടെ ഒക്കെ,,,,, വലിയ ഗൾഫുകാരുടെ വീട്ടിൽ,,, പയനിയർ ടവർ ഡെക്ക്,,,,,,Made in Jappan 👌ഒന്ന് ഒന്നര സാദനം,,,, ഈ ബ്രാൻഡ് ഒക്കെ എങ്ങനെ മാർക്കറ്റ് ഔട്ട് ആയി ഓർക്കാൻ കൂടി വയ്യ
മാര്‍ക്കറ്റ് ഔട്ട് അല്ല. നമ്മുടെ ഇന്ത്യയില്‍ ട്രെന്റ് പെട്ടന്നു മാറി സൗണ്ട് ബാര്‍ ഒക്കെ ആയിപ്പോയി,ഇവര്‍ അതിലത്ര ഫോക്കസ് ചെയ്തില്ല.പിന്നെ വിലയും സാധാരണക്കാരനു അപ്രാപ്യമായതായിപ്പോയി മിക്കതിന്റെയും
@@RatheeshrmenonOfficial ഒരു 80കിഡ്സ് ആയ എനിക്ക്,,,,, നാഷണൽ പാനാസോണിക് പായനിയർ,, സോണി,, ഷാർപ്,, ഹിറ്റാച്ചി,, തോഷിബ,,,,സാനിയോ ടെക്‌നിക്സ്,,,,,ഐവ ❤️അതൊക്കെ ഞങ്ങൾഒരു വിഭാഗം 80കിഡ്‌സിന്റെ വികാരമാണ്,,,,, സത്യത്തിൽ ഈ ബ്രാണ്ടുകൾ എല്ലാം വേൾഡ് വൈഡ് ഔട്ട് ആണ്,,,,, ജപ്പാനിൽ നിന്നും പ്രൊഡക്ഷൻ മാറിയതോടുകൂടി ഇതെല്ലാം മാർക്കറ്റ് ഔട്ട് പിന്നയും സോണി പിടിച്ചു നിലക്കുനുണ്ട്,,,,, പിന്നെ ഇന്ത്യ പോലുള്ളമാർകെറ്റിലോട്ട് Jbl അവരുടെ കടന്നുകയറ്റവും,,,,ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് jbl ബാർ 5.1,,,,,, JBL. 2.1👌👌👌ഞങ്ങളുട കുട്ടികാലത്തെപാനാസോണിക്കിന്റെ ടെക്‌നിക്സ് ബ്രാണ്ടിനോട് അതിന്റെ ശബ്ദത്തോട് കിടപിടിക്കാൻ Jbl തന്നെ
Market out ✋ not yet Bro they are still one of the top car audio manufacturers Ivade verthe jbl and infinity marketing koodi athre ullu JVC and Pioneer head unit verre level ann If you experienced that sound quality, u know what i mean
@@apexpredator9047 ellam ottum quality ellatha android system pinnalle povunnu. If u enjoy music u will never get that satisfaction from android head unit But pioneer, JVC, sony okke HU starting range starts from 25 k, that's why people get back from these brands
Pioneer Vintage Stereo integrated Amplifiersinu innum nalla demand undu, kaaranam Sound Quality, but music systemsinte koode varunna box speakerukalude wooden material valare mosham aayittanu thonniyittullathu, ivide Subwoofer boxinte wooden material kandittu nallathanennu thonnunilla. 'The same material' in old speaker boxes. Athukondayirikkum ithra cheap rate. Nalla Subwoofers and Tower or 3 way box speakersinu Amplifiersnekal rate varum. Amplifier and Speaker drivers are used in Pioneer is Superb in Bass Quality and in Great Midrange frequencies, Sound Quality is as same as in British, German, French and Danish Amplifiers ♥️♥️♥️♥️♥️💥💥💥💥💥💥👌👌👌👌👌👌👌👍
Thankyou ചേട്ടാ Thankyou so much...ഇങ്ങനെ ഉള്ള Premium Brands ന്റെ videos ചെയ്യുന്നത് എന്നെപ്പോലുള്ള Audio പ്രാന്തന്മാർക്ക് വലിയ ഉപകാരം ആണ്. ഇനിയും ഇതുപോലുള്ള premium sound system rivews പ്രതീക്ഷിക്കുന്നു. Polk, Denon, Onkyo എടുക്കാനുള്ള cash ഇല്ല. ഇപ്പൊ കാണിച്ച Pioneer കൊള്ളാം ഞാനും Trivandrum കാരൻ ആണ്. Av Digital നെ Contact ചെയ്യാം. ഇപ്പൊ കാണിച്ച pioneer Jbl ന്റെ base model നേക്കാൾ quality കാണും എന്ന് പ്രതീക്ഷിക്കുന്നു.
Enthanu bro ee parayane optical aanu nallathenno? Thettaya karyangal parayaruth .... HDMI arc is far far far better than optical because if you need to experience a lossless audio experience the HDMI is very important
Bro... ഇതിൻ hdmi port ഇല്ല. ഉള്ളത് opical, aux എന്നിവയാണ്. അതിൻ optical ആണ് ഭേതപ്പെട്ടത് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത്. അത് ശരിയല്ലേ !😊 വെറുതേ ഇങ്ങനെ തെറ്റിദ്ധരിക്കല്ലേ ! 😅
@@Neymar7168ലോക്കൽ ഐറ്റത്തിന് വില വളരെ കുറവാണ്. അതിന് ഈ file എടുത്തുകൂട original file മാത്രമേ എടുക്കാവൂ എന്നൊന്നും അറിയില്ല. എല്ലാം എടുക്കും. അതിനുള്ള വെളിവേ ആ സാധനത്തിനുള്ളൂ😂😂😂
Bro... സൗണ്ട് ബാറുൾ/ മ്യൂസിക് സിസ്റ്റങ്ങൾ contents ഓടേ പരിചയപെടുത്തുന്ന മലയാളം UA-camrs വളരെ വിരളം. അപ്പോൾ താങ്കൾ ഈ വഴിയിൽ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനമർഹിക്കുന്നു. Premium ബ്രാൻറുകൾ മലയാളകൾക്ക് പൊതുവേ അറിയില്ല. അപ്പോഴാണ് താങ്കൾ Polk നെ പരചയപെടുത്തിയത്. യമഹയുടെ YAMAHA SR-B40A എന്നൊരു sound bar വന്നിട്ടുണ്ട്. Yamaha യുടെ sound signature വ്യത്യസ്ഥമാണ്. YAS 209 ൽ ഒക്കെ അത് കാണാം. അത് കൊണ്ട് പുതിയ YAMAHA SR- B40A sound bar പ്രേക്ഷകരെ പരിചയപെടുത്തുന്ന ഒരു വീഡിയോ ചെയ്യണമെന്നഭ്യർത്ഥിക്കുന്നു.
അപ്ഗ്രേഡ് ആയല്ലോ പോരട്ടെ ബ്രാൻഡ് സാധനങ്ങൾ ഞാൻ ബ്രാൻഡഡ് സാധനങ്ങൾ മാത്രമാണ് വാങ്ങുന്നത് എന്റെ സുഹൃത്തുക്കൾ പലരും ബ്രാൻഡഡ് എന്ന് പറഞ്ഞു വാങ്ങിയതാ ഇപ്പൊ പലതും ഇല്ല പക്ഷേ ബ്രാൻഡഡ് സാധനങ്ങൾ ആയതു കൊണ്ട് ടീവി ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഹോം തിയേറ്റർ എല്ലാം സേഫ് ആയി ഉണ്ട് impex vu ഒക്കെ പോയി പെർഫോമൻസ് പോരാ
Pioneer ഒരു കാലത്തെ സംഭവം ആയിരുന്നു
👍🏻
ഇപ്പോഴും pioneer products നല്ല ക്വാളിറ്റി ആണ്
@@Jayarajdreams pionneer, blaupunkt, ഒപ്പത്തിനൊപ്പം നിൽക്കും കട്ടയ്ക് ❤
ഇപ്പം അല്ലെ
blaupaunt poraa@@sreejith6181
സത്യം പൈനീയർ എന്ന് പറഞ്ഞാൽ കാർ സ്റ്റീരിയോ ഓർമ്മവരും!👌
❤
അതൊക്കെ പണ്ടത്തെ പയനീർ അതിന്റെ സൗണ്ട് വേറെ ലെവലാണ് കിണ്ണം കാച്ചിയ സാധനം ഇപ്പോഴത്തെ സൗണ്ട് ബാറിന്റെ Amp കാർഡ് ഒക്കെ പക്കാ Low ക്ലാസ് സാധനമാണ് പഴയതിന്റെ നാലയലത്ത് പോലു എത്തില്ല പിന്നെ വിപണിയിൽ മറ്റ് ബ്രന്റെ കളുടെ മത്സരിക്കുക വേറെ നിവൃത്തിയില്ല
😿
Correct...pazhaya Hi-Hi systems okke vere level aayirunnu
എന്റെ പതിനല് പതിനഞ്ചു വയസിൽ ,,88,,90 കാലഘട്ടം,,,, ആരാധനയോടെ നോക്കിയിരുന്ന ബ്രാൻഡ്,,,,, ഇടത്തരം പാനാസോണിക് സ്റ്റീരിയോ ആയിരുന്നു നമ്മുടെ ഒക്കെ,,,,, വലിയ ഗൾഫുകാരുടെ വീട്ടിൽ,,, പയനിയർ ടവർ ഡെക്ക്,,,,,,Made in Jappan 👌ഒന്ന് ഒന്നര സാദനം,,,, ഈ ബ്രാൻഡ് ഒക്കെ എങ്ങനെ മാർക്കറ്റ് ഔട്ട് ആയി ഓർക്കാൻ കൂടി വയ്യ
മാര്‍ക്കറ്റ് ഔട്ട് അല്ല. നമ്മുടെ ഇന്ത്യയില്‍ ട്രെന്റ് പെട്ടന്നു മാറി സൗണ്ട് ബാര്‍ ഒക്കെ ആയിപ്പോയി,ഇവര്‍ അതിലത്ര ഫോക്കസ് ചെയ്തില്ല.പിന്നെ വിലയും സാധാരണക്കാരനു അപ്രാപ്യമായതായിപ്പോയി മിക്കതിന്റെയും
@@RatheeshrmenonOfficial ഒരു 80കിഡ്സ് ആയ എനിക്ക്,,,,, നാഷണൽ പാനാസോണിക് പായനിയർ,, സോണി,, ഷാർപ്,, ഹിറ്റാച്ചി,, തോഷിബ,,,,സാനിയോ ടെക്‌നിക്സ്,,,,,ഐവ ❤️അതൊക്കെ ഞങ്ങൾഒരു വിഭാഗം 80കിഡ്‌സിന്റെ വികാരമാണ്,,,,, സത്യത്തിൽ ഈ ബ്രാണ്ടുകൾ എല്ലാം വേൾഡ് വൈഡ് ഔട്ട് ആണ്,,,,, ജപ്പാനിൽ നിന്നും പ്രൊഡക്ഷൻ മാറിയതോടുകൂടി ഇതെല്ലാം മാർക്കറ്റ് ഔട്ട് പിന്നയും സോണി പിടിച്ചു നിലക്കുനുണ്ട്,,,,, പിന്നെ ഇന്ത്യ പോലുള്ളമാർകെറ്റിലോട്ട് Jbl അവരുടെ കടന്നുകയറ്റവും,,,,ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് jbl ബാർ 5.1,,,,,, JBL. 2.1👌👌👌ഞങ്ങളുട കുട്ടികാലത്തെപാനാസോണിക്കിന്റെ ടെക്‌നിക്സ് ബ്രാണ്ടിനോട് അതിന്റെ ശബ്ദത്തോട് കിടപിടിക്കാൻ Jbl തന്നെ
Market out ✋ not yet
Bro they are still one of the top car audio manufacturers
Ivade verthe jbl and infinity marketing koodi athre ullu
JVC and Pioneer head unit verre level ann
If you experienced that sound quality, u know what i mean
@@sab-fi6eyindia യിൽ അധികം ഇല്ലെന്നേ ഉള്ളൂ. Field out ഒന്നുമല്ല.
@@apexpredator9047 ellam ottum quality ellatha android system pinnalle povunnu.
If u enjoy music u will never get that satisfaction from android head unit
But pioneer, JVC, sony okke HU starting range starts from 25 k, that's why people get back from these brands
Pioneer Vintage Stereo integrated Amplifiersinu innum nalla demand undu, kaaranam Sound Quality, but music systemsinte koode varunna box speakerukalude wooden material valare mosham aayittanu thonniyittullathu, ivide Subwoofer boxinte wooden material kandittu nallathanennu thonnunilla. 'The same material' in old speaker boxes. Athukondayirikkum ithra cheap rate. Nalla Subwoofers and Tower or 3 way box speakersinu Amplifiersnekal rate varum. Amplifier and Speaker drivers are used in Pioneer is Superb in Bass Quality and in Great Midrange frequencies, Sound Quality is as same as in British, German, French and Danish Amplifiers ♥️♥️♥️♥️♥️💥💥💥💥💥💥👌👌👌👌👌👌👌👍
Pioneer speakers, and tweeters വേറെ level ആണ്.. അത് പോലെ car audio systems എല്ലാം കിടു ആണ്. സൌണ്ട് ബാർ ഇഷ്ടമല്ല
😀
ഈ സൗണ്ട്ബാറിൽ നിന്നൊക്കെ surround എഫക്ട് ഫീൽ ചെയ്യുമോ
മ്യൂസിക് ഉപകരണങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ബ്രാൻഡ് ആണ് പയനിയർ. പ്രത്യേകിച്ചും കാറിൽ ഉപയോഗിക്കുന്ന പ്രോഡക്ടുകൾ ❤
pioneer is stil no 1 in aftermarket car audio accessories
👍🏻
Pioneer 👍
Pioneer hdmi vechu sound bar irakumenkil adu vangan nokanm
Pioneer component speakers ❤️❤️❤️
Thankyou ചേട്ടാ Thankyou so much...ഇങ്ങനെ ഉള്ള Premium Brands ന്റെ videos ചെയ്യുന്നത് എന്നെപ്പോലുള്ള Audio പ്രാന്തന്മാർക്ക് വലിയ ഉപകാരം ആണ്. ഇനിയും ഇതുപോലുള്ള premium sound system rivews പ്രതീക്ഷിക്കുന്നു. Polk, Denon, Onkyo എടുക്കാനുള്ള cash ഇല്ല. ഇപ്പൊ കാണിച്ച Pioneer കൊള്ളാം ഞാനും Trivandrum കാരൻ ആണ്. Av Digital നെ Contact ചെയ്യാം. ഇപ്പൊ കാണിച്ച pioneer Jbl ന്റെ base model നേക്കാൾ quality കാണും എന്ന് പ്രതീക്ഷിക്കുന്നു.
🩷
12 കൊല്ലമായി... കാറിൽ..... ഇപ്പോഴും പോളിയാണ്
❤
എന്താ സൗണ്ട് ബറോ
സൗണ്ട് ബാറാണോ
ഇത് കൊള്ളാം ❤
👍🏻
I am using this model
Engane und sound quality
@@praveencnair6310 Nice Annu, Soft effect annu feel ayathu.
Tourist bus nostu🥰. Pioneer❤
😀
pioneer nte name change cheith ippo alpha theta enn marit und(DJ equipments)
Pioneer suboower very smooth punch❤❤❤❤
Super
Enthanu bro ee parayane optical aanu nallathenno? Thettaya karyangal parayaruth .... HDMI arc is far far far better than optical because if you need to experience a lossless audio experience the HDMI is very important
Bro...
ഇതിൻ hdmi port ഇല്ല. ഉള്ളത് opical, aux എന്നിവയാണ്. അതിൻ optical ആണ് ഭേതപ്പെട്ടത് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത്.
അത് ശരിയല്ലേ !😊
വെറുതേ ഇങ്ങനെ തെറ്റിദ്ധരിക്കല്ലേ ! 😅
Poineer audio vere level
Origel pioneer thannano
HDMI ഇല്ലാത്ത ഇതു എന്തിനു കൊള്ളാം
Sub woofer separate ആയിട്ടല്ലാതെ, hdmi port/ optical in ഉം ഉള്ള sound bar ഏതാണ് നല്ലത്. TV ക്ക് കണക്ട് ചെയ്യാനാണ്..?
Salpido sonic waves 750. Super aanu. 100W
സാല്‍പിഡോ മൈജിയുടെ പ്രൊഡക്റ്റാണു
@@RatheeshrmenonOfficial അതെ
Pioneer sound miracle
😀
Enthokke vannalum pioneer nte thattu thaannu thanne nikkum.🎉
Price ?
Price
👌👌
20 വർഷം മുൻപ് കുവൈറ്റിൽ നിന്നും വാങ്ങിയ DVD player ഇപ്പൊഴും വീട്ടിൽ ഉണ്ട്........ ഒറ്റക്കുഴപ്പം മാത്രം...... റൈറ്റ് ചെയ്ത CD, /DVD എടുക്കില്ല .....
ഒരു പുള്ളിക്കാരൻ ഈ ഒരു കാര്യം കാരണം ലെൻസ് മാറി.😂 അപ്പോൾ എല്ലാം പ്ലേ ആകുന്നുണ്ട്. അത് ഒരു HiFi system ആണ്.
@@Neymar7168ലോക്കൽ ഐറ്റത്തിന് വില വളരെ കുറവാണ്. അതിന് ഈ file എടുത്തുകൂട original file മാത്രമേ എടുക്കാവൂ എന്നൊന്നും അറിയില്ല. എല്ലാം എടുക്കും. അതിനുള്ള വെളിവേ ആ സാധനത്തിനുള്ളൂ😂😂😂
ബ്രോ ഒരു രണ്ടു വർഷമായി പറയുന്നു obage പരിചയപ്പെടുത്താൻ
ചെയ്യാം
HDMI???
👍👍👍
Pioneer ന്റെ പേര് കളയരുത്, അന്ന് pioneer കേട്ടു അറിഞ്ഞവർ ഇന്ന് എത്രത്തോളം affect പ്രതീക്ഷിച്ചു കാണും?
വല്ല ജർമ്മൻ technology available aano bro,
കേരളത്തിൽ ഷോപ്പിൽ സോണി മാത്രം വേറെ ബ്രാൻഡ ഒന്നും കിട്ടില്ലാ ചാത്തൻ കിട്ടും കേരളത്തിൽ
ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ DVD പ്ലെയർ
Hdmi portine പറ്റി പറഞ്ഞില്ലാലോ ചേട്ടാ 😕
4:37 kettileeeeeeeeeeee????
സെബ്രോണിക് സൗണ്ട് ബാർ സർവീസ് എവിടെയാണുള്ളത്
കേരളത്തിൽ 6 ജില്ലയിൽ ഉണ്ട്
എന്റെ വീട് വയനാട്ടിലാണ് കോഴിക്കോട് ഉണ്ടോ
AI യുഗത്തില്‍ bluetooth വഴി datas hack ചെയ്യാന്‍ സാദ്ധ്യത ഉണ്ടോ...?
Seems duplicate. Original pioneer anenu thonunila.
HDMI ARC missing
Bro...
സൗണ്ട് ബാറുൾ/ മ്യൂസിക് സിസ്റ്റങ്ങൾ contents ഓടേ പരിചയപെടുത്തുന്ന മലയാളം UA-camrs വളരെ വിരളം. അപ്പോൾ താങ്കൾ ഈ വഴിയിൽ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനമർഹിക്കുന്നു. Premium ബ്രാൻറുകൾ മലയാളകൾക്ക് പൊതുവേ അറിയില്ല. അപ്പോഴാണ് താങ്കൾ Polk നെ പരചയപെടുത്തിയത്.
യമഹയുടെ YAMAHA SR-B40A എന്നൊരു sound bar വന്നിട്ടുണ്ട്. Yamaha യുടെ sound signature വ്യത്യസ്ഥമാണ്. YAS 209 ൽ ഒക്കെ അത് കാണാം.
അത് കൊണ്ട് പുതിയ YAMAHA SR- B40A sound bar പ്രേക്ഷകരെ പരിചയപെടുത്തുന്ന ഒരു വീഡിയോ ചെയ്യണമെന്നഭ്യർത്ഥിക്കുന്നു.
അപ്ഗ്രേഡ് ആയല്ലോ പോരട്ടെ ബ്രാൻഡ് സാധനങ്ങൾ ഞാൻ ബ്രാൻഡഡ് സാധനങ്ങൾ മാത്രമാണ് വാങ്ങുന്നത് എന്റെ സുഹൃത്തുക്കൾ പലരും ബ്രാൻഡഡ് എന്ന് പറഞ്ഞു വാങ്ങിയതാ ഇപ്പൊ പലതും ഇല്ല പക്ഷേ ബ്രാൻഡഡ് സാധനങ്ങൾ ആയതു കൊണ്ട് ടീവി ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഹോം തിയേറ്റർ എല്ലാം സേഫ് ആയി ഉണ്ട് impex vu ഒക്കെ പോയി പെർഫോമൻസ് പോരാ
താങ്ക്യൂ
Pionneer poil
Eth infinity sound bar alle😂
പരസ്യ കമ്പനി ആയി മാറിയോ രതീഷ് ബായ്
അതേ വർഷം 12 ആയി പരസ്യം തുടങ്ങിയിട്ട്
നിന്റെ വാച്ച് ഏതാ
GT 5
പഴയ മോഡൽ ആണല്ലോ രതീഷ് ഭായ്
അതേ
❤❤❤
ഫിലിപ്‌സന്റെ ഒരു ബഡ് ജറ്റ്2+1 സെറ്റ് ഓഡിയോ ക്ലാരിറ്റിയുള്ള സെറ്റ ഒന്നു പരിചയപ്പെടുത്തി മോ. കിട്ടുന്ന സ്ഥലവും കൂടെ.
അഞ്ചുവർഷം പഴക്കമുള്ള മോഡൽ😢
1😂😂%
പല മള്‍ട്ടി നാഷ്ണല്‍ കമ്പനികളുടെയും പ്രൊഡക്റ്റൊക്കെ നമുക്ക് അങ്ങിനെയൊക്കെയേ കിട്ടൂ.
2മാസം കൂടുമ്പോ 650 കറന്റ് ബില്ല് അടക്കുന്ന ഞാനൊക്കെ സ്വപ്നം കാണാം 🤣🤣🤣🤣🤣🤣
HDMI ഇല്ലേ
ഇല്ല
അടുത്ത ഉടായിപ്പ് ആയിട്ടു iragittundu.. 🥴🥴