എന്തുകൊണ്ട് എറണാകുളം ജനാഭിമുഖ കുർബാനക്ക് വേണ്ടി നിലകൊള്ളുന്നു! കുർബാനയിൽ എറണാകുളത്തിൻറെ സംഭാവനകൾ?

Поділитися
Вставка
  • Опубліковано 7 січ 2020
  • വി. കുർബാന ആഘോഷത്തിന്റെ അജപാലനപരവും ദൈവശാസ്ത്രപരവുമായ കാര്യങ്ങൾ അർഥശങ്കക്ക് ഇടയില്ലാതെ ദീർഘനാൾ മംഗലപുഴ സെമിനാരിയിൽ ആരാധനാക്രമത്തെ കുറിച്ച് പഠിപ്പിച്ച മോൺസിഞ്ഞോർ ആൻ്റണി നരികുളം സംസാരിക്കുന്നു. "ജനാഭിമുഖ കുർബാനയുടെ പ്രസക്തിയെ" കുറിച്ച് ചർച്ചചെയ്യാൻ എറണാകുളം - അങ്കമാലി അതിരൂപയിലെ വൈദീകർ 02/01/ 2020 ൽ വിളിച്ചു ചേർത്ത അൽമായ പ്രതിനിധി സംഗമമാണ് വേദി.
    Video Produced by Fr. Rajan Punnackal
    Secratary, Special Liturgical Committee
    Major Archdiocese of Ernakulam - Angamaly
    Subodhana Pastoral Centre
    Angamaly
    The commets are hidden beacuse we sensed organized hate campaign against Ernakulam Archdiocese and some groups in social media are instigating people to use abusive language and false accusations against the speaker and the content. Subodhana Reconmends the viewers for impartial and reasonavle listening.

КОМЕНТАРІ •