സീറോ മലബാർ സഭമുഴുവൻ ജനാഭിമുഖ കുര്ബാനയാണ് നടപ്പിലാക്കേണ്ടത്. എന്തുകൊണ്ട്? അറിയാൻ കേൾക്കുക

Поділитися
Вставка
  • Опубліковано 7 січ 2020
  • സിറോ മലബാർ എന്ന് വിളിക്കപ്പെടുന്ന എറണാകുളം - അങ്കമാലി മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭ മുഴുവൻ എറണാകുളം - അങ്കമാലി മേജർ അതിരൂപതയിൽ അർപ്പിക്കുന്ന പോലെ പുരോഹിതൻ ജനാഭിമുഖമായി കുർബാന അർപ്പിക്കുകയാണ് വേണ്ടത്. അതിന്റെ ദൈവശാസ്ത്രപരവും അജപാലനപരവുമായ കാരണങ്ങൾ സഭയുടെ ആരാധനാക്രമ പണ്ഡിതനായ മോൺ. ആൻ്റണി നരികുളം വിവരിക്കുന്നു.
    The commets are hidden beacuse we sensed organized hate campaign against Ernakulam Archdiocese and some groups in social media are instigating people to use abusive language and false accusations against the speaker and the content. Subodhana Reconmends the viewers for impartial and reasonavle listening.

КОМЕНТАРІ •