SSLC പരീക്ഷയിൽ മക്കൾക്ക് ഉന്നതവിജയം ലഭിക്കും, മുടങ്ങാതെ ഇത് പ്രാർത്ഥിക്കൂ

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 17

  • @ManjuBiju-v5t
    @ManjuBiju-v5t 10 місяців тому

    അമ്മേ മാതാവേ എന്റെ കുഞ്ഞിവർഷം എസ്എസ്എൽസി എഴുതുന്നുണ്ട് എന്റെ മോനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ മാതാവേ ഓർമശക്തി കൊടുക്കണം 🙏🙏🙏

  • @walker1100
    @walker1100 10 місяців тому

    SSLC exam എഴുതുന്ന എന്റെ മകൻ അഭിനന്ദിനെ അനുഗ്രഹിക്കണേ നന്നായി എഴുതാൻ അമ്മയുടെ കൃപ ഉണ്ടാകണമേ 🙏🙏🙏ആമ്മേൻ

  • @twinklesanju8395
    @twinklesanju8395 10 місяців тому

    അമ്മേ മാതാവേ ബോർഡ് എക്സാം എഴുതുന്ന എന്റെ മകൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ, 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നൽകി അവളെ അനുഗ്രഹിക്കണമേ 🙏🙏

  • @biljobiju9718
    @biljobiju9718 10 місяців тому

    പരിശുദ്ധ അമ്മേ മാതാവേ ഇന്നത്തെ പരീക്ഷ ഇംഗ്ലീഷ് പരീക്ഷയാണ് ആ ക്വസ്റ്റ്യൻ പേപ്പർ എളുപ്പമാക്കി കൊടുത്തേക്കണേ അമ്മേ മാതാവേ പഠിച്ചത് ഒക്കെ മറന്നുപോകാൻ എന്റെ മകനും എല്ലാ കുട്ടികൾക്കും നന്നായിട്ട് എഴുതാനുള്ള കൃപയും അനുഗ്രഹം കൊടുത്തേക്കണേ അമ്മയെ മാതാവേ 🙏🙏🙏

  • @RosyJaison
    @RosyJaison 10 місяців тому

    ഞങ്ങളുടെ മോൻ jerin... SSLC exam ന് നല്ല വിജയശതമാനം കൈവരിക്കാൻ... അമ്മേ അനുഗ്രഹിക്കണേ.... Amen...
    Amen.....

  • @teamraja-d8y
    @teamraja-d8y 10 місяців тому

    അമ്മ മാതാവേ പരിക്ഷ എഴൂതുന്ന എനിക്ക് ഒരു ഭയവും കൂടാതെ പരീക്ഷ എഴുതാനും പഠിച്ച കാരൃങ്ങൾ എന്നെ ഓർമപ്പെടുത്തണമേ മാതാവേ എന്നെ അനുഗ്രഹിക്കണമേ ആമേൻ🙏🙏

  • @Jincy-c1n
    @Jincy-c1n 10 місяців тому

    എന്റെ മകൻ S. ട. L. C. പരിക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങാൻ അമ്മേ അനുഗ്രഹിക്കണമെ

  • @apssaradiv8e22
    @apssaradiv8e22 10 місяців тому

    എന്റെ മോൾക്ക് എസ്എസ്എൽസി പരീക്ഷ ഫുൾ എ പ്ലസ് തരണേ അമ്മ മാതാവേ🙏🙏🙏🙏🙏🙏🙏

  • @JencyGrasan
    @JencyGrasan 10 місяців тому

    SSLC EXAM എഴുതുന്ന എല്ലാം മക്കളേ അനുഗ്രഹിക്കണമേ

  • @nandakrishnamp7369
    @nandakrishnamp7369 10 місяців тому

    Mathavae entae mon ee year SSLC CBSE Board exam ezhuthunnund.Avane ormayil padichethellam nilkanae.Nalla mark odae passavan prarthikanae , anugrahikanae mathavae.praise the lord

  • @ammuzzcrazycreation6056
    @ammuzzcrazycreation6056 10 місяців тому

    ടട Lc പരീക്ഷ എഴുതുന്ന എന്റെ മകൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ.

  • @nandakrishnamp7369
    @nandakrishnamp7369 10 місяців тому

    Amma mathavae entae mone SSLC BoArd examil nalla markodu koodi passavan anugrahikanae.kripa choriyanae

  • @JieoBinoy
    @JieoBinoy 10 місяців тому

    എസ് എൽസി പരീക്ഷഎഴുതുന്നജിറ്റുമോൾക്ക്ഉയർന്നമാർക്ക്നൽകിഅമ്മമാതവേഅനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sophiamichael7862
    @sophiamichael7862 10 місяців тому

    Please pray for allan and Aldrin to get success in the exams

  • @deepacarolinejoseph670
    @deepacarolinejoseph670 10 місяців тому

    SSLC exam ezhuthunna ente makane anugrahikkaname koodeyayirikkaname mathame

  • @apssaradiv8e22
    @apssaradiv8e22 10 місяців тому

    എന്റെ molkk

  • @nandakrishnamp7369
    @nandakrishnamp7369 10 місяців тому

    90 percentage above kituvan anugrahikanae