ചുഴലിക്കാറ്റ് വീശാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇവ.. ; കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പ് | Weather report

Поділитися
Вставка
  • Опубліковано 21 жов 2024
  • കേരളത്തില്‍ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബര്‍ 23 നും ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..
    #keralaweatherupdate #weather #keralarain #keralaflood #youtalknews #latestmalayalamnews #youtalklive #latestnews #pinarayivijayan #indiaweatheralert #todayrainsupdate

КОМЕНТАРІ •