എല്ലാ മക്കളും വിശ്വാസത്തോടും വിശുദ്ധിയോടും വിവേകത്തോടും കൂടിജീവിക്കുവാൻ കർത്താവേ കൃപ തരണമേ എന്ന് യേശുനാമത്തിൽ പ്രാർഥിക്കുന്നു കർത്താവേ കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ
വിശുദ്ധ മോണിക്കാമ്മയെ.. എന്റെ മക്കളെ രണ്ടുപേരെയും സമർപ്പിക്കുന്നു... എല്ലാ വിധ അസ്വസ്ഥതകളും മാറിക്കിട്ടുവാനും... വിവേകം ലഭിപ്പാനും പ്രാർത്ഥിച്ചീടേണമേ...
എൻ്റെ സ്വർഗ്ഗീയ അപ്പച്ച എൻ്റെ മകനെ ബന്ധിച്ചിട്ടിരിക്കുന്ന എല്ലാ പൈശാചിക ബന്ധനത്തിൽ നിന്ന് രക്ഷിക്കണമേ. പള്ളിയിൽ പോകാതെയും കൂദാശകൾ സ്വീകരിക്കാത്തെയും വിശ്വാസത്തിൽ നിന്ന് അകന്നു പോയ ഈ മകനെ രക്ഷിക്കണമേ എന്നു പ്രാത്ഥിക്കുന്നു ജ്ഞാനവും വിവേകവും ബുദ്ധിയും ബോധവും കൊടുത്ത് സത്യവിശ്വാസത്തിൽ ഉറച്ചു നിന്ന് സ്വഗ്ഗം ലക്ഷ്യമാക്കി ജീവിക്കാനുള്ള കൃപ കാടുത്ത് അനുഗ്രഹിക്കണമേ എന്ന് വിമോനിക്ക പുണ്യവതിയുടെയും വി. അഗസ്റ്റിനസ് പൂണ്യാളൻ്റെയും മാദ്ധ്യസ്ഥം തേടി പ്രാത്ഥിക്കുന്നു രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ
മാതാവേ മക്കളെ അനുഗഹിക്കണമേ നല്ല ഭാവി ദൈവക്യവ Shyju Shabu വിന് P. R കൊടുത്ത അനുഗ്രഹിക്കണമേ പരീക്ഷയാണ് I LTS ന്റെ പരീക്ഷയാണ് നല്ല വിരുയും നല്ല പോയിന്റ് കൊടുത്ത് അനുഗ്രഹിക്കണമേ . മകന് P. R കൊടുത്ത് അനുഗ്രഹിക്കണമേ പരിഷ എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ എബിനെ അലനെ ഷാരോൻ നല്ല വിജയം കൊടുക്കണ്ട മേറെ ദൈവത്തോട് ചേർന്ന് ജീവിപ്പാൻ ഇടയാക്കണമേ എന്റെ ഭർത്താവ് ഷാബുവിന് ജോലി ഇല്ലാതെ ഭാരപ്പെടുന്നു നല്ല ജോലിയും ഓഡറും പണിക്കാരെയും കൊടുത്ത് ദൈവത്തോട് ചേർന്ന് ജീവിപ്പാൻ ഇടയാക്കന്നമേ ആമേൻ🙏🙏🙏🙏 പിതാനേ നല്ല കഴിവും ബുദ്ധിയും ജനാനവും തന്ന് അനുഗ്രഹിക്കണമേ ആമേൻ🙏🙏.
എന്റെ സ്വർഗ്ഗത്തിലെ അപ്പായെ... മക്കളെ രണ്ടാളെയും അവർ എഴുതിരിക്കുന്ന പരീക്ഷകളെയും സമർപ്പിച്ച് മോണിക്ക നോവനയോട് ചേർന്ന് ഞാൻ മക്കളുടെ രണ്ടാളുടെയും ഉന്നതവിജയത്തിന് നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു...
യേശുവേ നന്ദി മഹത്വം ആരാധന അപ്പാ ഇയൊരു പ്രഭാതം തന്നു അനുഗ്രഹിച്ചതിനു നന്ദി പറയുന്നു. ഇന്നത്തെ ദിവസം എല്ലാ വിധ അനുഗ്രഹളാൽ പരിപാലിച്ചു കൊള്ളണമേ അവിടുത്തെ സന്നിധിയിൽ ധ്യന്നതിനു വന്ന എന്റെ മകന്നിലും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അപ്പാ നന്ദി ഹല്ലേലുയ ആമേൻ ❤🙏🏻🙏🏻🙏🏻
വിശുദ്ധ മോണിക്ക പുണ്യവതിയെ ഞങ്ങളുടെ മകൻ മുഖന്തിരം ഞങ്ങൾ അനുഭവിക്കുന്ന എല്ലാ സങ്കടങ്ങളും എന്നെന്നേക്കുമായി മാറ്റിത്തന്ന് അനുഗ്രഹിക്കേണമേ... അവൻ പുതിയ ഒരു സൃഷ്ടിയായി തീരുവാനും എല്ലാ അസ്വസ്ഥതകളും മാറിക്കിട്ടുവാനും മാധ്യസ്ഥ്യം വഹിച്ചു പ്രാർത്ഥിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
മോണിക്ക പുണ്യവതിയെ അമ്മേ അമ്മയുടെ കയ്യിൽ എന്റെ മകളെ സമർപ്പിക്കുന്നു കണ്ണിലെ അസുഖം പരിപൂർണ്ണമായി മാറ്റി തരണേ ഓപ്പറേഷൻ ഇല്ലാതെ പുറത്ത് ഇറങ്ങി എല്ലാരും ആയിട്ട് സഹകരിക്കാൻ മുറിക്കാത്ത തന്നെ ഇരിക്കല്ലേ പ്രാർത്ഥിപ്പാനുള്ള കൃപ കൊടുക്കണേ🙏
ഈശോയെ നന്ദി സ്തുതി സ്തോത്രം ചെയ്യുന്നു.കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ കാണിക്കണം.മക്കളെ സമർപ്പിക്കുന്നു നല്ല ജോലി നല്ല ഭാവിയും നൽകി അനുഗ്രഹിക്കണമേ
ഈശോയെ എന്റെ മകൾക്ക് ബി എസി നേഴ്സിംഗ് പഠിക്കുന്ന ത് മനസ്സിലാക്കി പഠിക്കാൻ കൃപ നൽകണമെ പഠിക്കുന്ന ത് ഓർമ്മ നിൽക്കാൻ കൃപ നൽകണമെ പഠിക്കുന്ന തിന് ഈശോയെ കരം സ്പർശിച്ചു അനുഗ്രഹിക്കണമെ ഉന്നത വിജയം നൽകണമെ
ഈശോയെ നന്ദി എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ Mobile Phone ൻ്റെ അടിമത്തത്തിൽ നിന്നും മറ്റ് ദുശ്ശീലങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണമേ എല്ലാ മക്കളും വിശുദ്ധ ഭൂർണ്ടാന വിശ്വാസത്തോടെ അർപിക്കുവാൻ അനുഗ്രഹിക്കണമേ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏🌹
Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.bosco and Carmel retreat center. Amen 🙏 🙏 🙏 🙏 🙏 🙏
യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
Praise the the Lor Lord d bless our daughter by the intercession of St. Monica n St, Augustin witha healthy holy child. Like Augustine our 1st daughter always persecuting us grant justice fron he . Thank you Jesus.r
സ്നേഹ പിതാവാം ഈശോയെ... എന്റെ മക്കളുടെ മേലുള്ള എല്ലാ വിധ ബന്ധനങ്ങളും മാറ്റിത്തന്ന് അനുഗ്രഹിക്കേണമേ.. 🙏🏻🙏🏻🙏🏻🙏🏻
എല്ലാ മക്കളും വിശ്വാസത്തോടും വിശുദ്ധിയോടും വിവേകത്തോടും കൂടിജീവിക്കുവാൻ കർത്താവേ കൃപ തരണമേ എന്ന് യേശുനാമത്തിൽ പ്രാർഥിക്കുന്നു കർത്താവേ കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ
വിശുദ്ധ മോണിക്കാമ്മയെ.. എന്റെ മക്കളെ രണ്ടുപേരെയും സമർപ്പിക്കുന്നു... എല്ലാ വിധ അസ്വസ്ഥതകളും മാറിക്കിട്ടുവാനും... വിവേകം ലഭിപ്പാനും പ്രാർത്ഥിച്ചീടേണമേ...
എൻറെ മോണിക്ക പുണ്യവതി ഞങ്ങടെ മക്കളെയും കുടുംബത്തെയും അവിടുത്തെ അനുഗ്രഹം കൊണ്ട് നിറയ്ക്കണമേ
വിശുദ്ധ മോണിക്ക monu മനസാന്തരം ഉണ്ടാകാനും പരിശുദ്ധൽമാവിനാൽ നിറയാന്നും കോഴ്സ് വിജയകരമായി പൂർത്തിയാക്കാന്നും 😥😥🙏🏼🙏🏼🙏🏼🙏🏼🙏🏼 ♥️♥️ alan ജോസ് 🌹🌹🌹🌹🌹
വിശുദ്ധ മോണിക്കയെ എല്ലാമക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ
ഈശോയെ കുടുംബത്തിലെ എല്ലാ മക്കളെയും കാത്തുകൊള്ളണമേ, വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണേ
എൻ്റെ സ്വർഗ്ഗീയ അപ്പച്ച എൻ്റെ മകനെ ബന്ധിച്ചിട്ടിരിക്കുന്ന എല്ലാ പൈശാചിക ബന്ധനത്തിൽ നിന്ന് രക്ഷിക്കണമേ. പള്ളിയിൽ പോകാതെയും കൂദാശകൾ സ്വീകരിക്കാത്തെയും വിശ്വാസത്തിൽ നിന്ന് അകന്നു പോയ ഈ മകനെ രക്ഷിക്കണമേ എന്നു പ്രാത്ഥിക്കുന്നു ജ്ഞാനവും വിവേകവും ബുദ്ധിയും ബോധവും കൊടുത്ത് സത്യവിശ്വാസത്തിൽ ഉറച്ചു നിന്ന് സ്വഗ്ഗം ലക്ഷ്യമാക്കി ജീവിക്കാനുള്ള കൃപ കാടുത്ത് അനുഗ്രഹിക്കണമേ എന്ന് വിമോനിക്ക പുണ്യവതിയുടെയും വി. അഗസ്റ്റിനസ് പൂണ്യാളൻ്റെയും മാദ്ധ്യസ്ഥം തേടി പ്രാത്ഥിക്കുന്നു രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ
വി.മോനിക്ക പുണ്യവതീ ഞങ്ങളുടെ മക്കളുടെ വിശ്വാസം വർധിപ്പിക്കണേ എന്നു പ്രാർത്ഥിക്കുന്നു
ഈശോയെ എന്റെഭവനത്തെ അനുഗ്രഹിക്കണമേ🙏🏻
എന്റെ മകനെ അനുഗ്രഹിക്കേണമേ 🙏🙏🙏
എന്റെ ഈശോ എന്റെ ദൈവമേ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ മോണിക്ക പുണ്യവതി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
മാതാവേ മക്കളെ അനുഗഹിക്കണമേ നല്ല ഭാവി ദൈവക്യവ Shyju Shabu വിന് P. R കൊടുത്ത അനുഗ്രഹിക്കണമേ പരീക്ഷയാണ് I LTS ന്റെ പരീക്ഷയാണ് നല്ല വിരുയും നല്ല പോയിന്റ് കൊടുത്ത് അനുഗ്രഹിക്കണമേ . മകന് P. R കൊടുത്ത് അനുഗ്രഹിക്കണമേ പരിഷ എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ എബിനെ അലനെ ഷാരോൻ നല്ല വിജയം കൊടുക്കണ്ട മേറെ ദൈവത്തോട് ചേർന്ന് ജീവിപ്പാൻ ഇടയാക്കണമേ എന്റെ ഭർത്താവ് ഷാബുവിന് ജോലി ഇല്ലാതെ ഭാരപ്പെടുന്നു നല്ല ജോലിയും ഓഡറും പണിക്കാരെയും കൊടുത്ത് ദൈവത്തോട് ചേർന്ന് ജീവിപ്പാൻ ഇടയാക്കന്നമേ ആമേൻ🙏🙏🙏🙏 പിതാനേ നല്ല കഴിവും ബുദ്ധിയും ജനാനവും തന്ന് അനുഗ്രഹിക്കണമേ ആമേൻ🙏🙏.
O my father please mercy and bless my family and friends and all
ഈശോയെ അബിമോളെ അനുഗ്രഹിക്കണമേ നല്ല ഒരു ഗവണ്മെന്റ് ജോലിനൽകി അനുഗ്രഹിക്കണമേ 🙏🙏
എന്റെ ഈശോ എന്റെ മക്കളെ അങ്ങേ തിരുടെക്തത്താൽ പൊതിയനെ...
ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🏾🌹🙏🏾🌹🙏🏾🌹🙏🏾🌹🙏🏾🌹🙏🏾🌹🙏🏾
ഈശോയെ, ആന്മറിയാമോളുടെ ജന്മനാലുള്ള എല്ലാം ബുദ്ധിമുട്ടും മാറ്റി, ആ മകളെ തൊട്ടു സുഖപ്പെടുത്തേണമേ, ആമ്മേൻ 🙏🙏🙏
എന്റെ സ്വർഗ്ഗത്തിലെ അപ്പായെ... മക്കളെ രണ്ടാളെയും അവർ എഴുതിരിക്കുന്ന പരീക്ഷകളെയും സമർപ്പിച്ച് മോണിക്ക നോവനയോട് ചേർന്ന് ഞാൻ മക്കളുടെ രണ്ടാളുടെയും ഉന്നതവിജയത്തിന് നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു...
യേശുവേ നന്ദി മഹത്വം ആരാധന അപ്പാ ഇയൊരു പ്രഭാതം തന്നു അനുഗ്രഹിച്ചതിനു നന്ദി പറയുന്നു. ഇന്നത്തെ ദിവസം എല്ലാ വിധ അനുഗ്രഹളാൽ പരിപാലിച്ചു കൊള്ളണമേ അവിടുത്തെ സന്നിധിയിൽ ധ്യന്നതിനു വന്ന എന്റെ മകന്നിലും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അപ്പാ നന്ദി ഹല്ലേലുയ ആമേൻ ❤🙏🏻🙏🏻🙏🏻
വിശുദ്ധ മോണിക്ക പുണ്യവതിയെ ഞങ്ങളുടെ മകൻ മുഖന്തിരം ഞങ്ങൾ അനുഭവിക്കുന്ന എല്ലാ സങ്കടങ്ങളും എന്നെന്നേക്കുമായി മാറ്റിത്തന്ന് അനുഗ്രഹിക്കേണമേ... അവൻ പുതിയ ഒരു സൃഷ്ടിയായി തീരുവാനും എല്ലാ അസ്വസ്ഥതകളും മാറിക്കിട്ടുവാനും മാധ്യസ്ഥ്യം വഹിച്ചു പ്രാർത്ഥിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
മോണിക്ക പുണ്യവതിയെ അമ്മേ അമ്മയുടെ കയ്യിൽ എന്റെ മകളെ സമർപ്പിക്കുന്നു കണ്ണിലെ അസുഖം പരിപൂർണ്ണമായി മാറ്റി തരണേ ഓപ്പറേഷൻ ഇല്ലാതെ പുറത്ത് ഇറങ്ങി എല്ലാരും ആയിട്ട് സഹകരിക്കാൻ മുറിക്കാത്ത തന്നെ ഇരിക്കല്ലേ പ്രാർത്ഥിപ്പാനുള്ള കൃപ കൊടുക്കണേ🙏
Yesuve ente barthavinte vasthu kachavadam aakuvan anuvadhikkarudhe yesuve ang samrakshikkaname njgalkk avide veedu panidhu thamasikkan anugrahikkaname saadhichutharaname
Ente Alenmone bank test prelims and mains exam pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
Achumonum nalla accountant Joli gulfil nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
Ente makkalkku anuyojyaraya jeevidha pankalikale nalki anugrahikkaname
Kudumbasamadanavum kudumbaikyavum paraspara dharanayim nalki anugrahikkaname
എന്റെ ഈശോയെ എന്റെ മക്കളുടെ മദ്യപാനം പുകവലി മാറ്റി അവരെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
Yesuve ente kochumakkale anugrahikkaname vivaharayamaya makkalkku anuyojyamaya pankaliye koduthu anugrahikkaname amen ❤
ഈശോയെ, എന്റെ രണ്ടു മക്കൾക്കും നല്ല സാലറിയുള്ള ജോലി നൽകി അനുഗ്രഹിക്കേണമേ, ഈശോയെ, ആ മക്കളെ വിശുദ്ധിയിൽ വളരാൻ കൃപ നൽകി, അവരെ തൊട്ടനുഗ്രഹിക്കേണമേ, ആമ്മേൻ
യേശുവേ ഞങ്ങളുടെ മക്കളുടെ എല്ലാ രോഗങ്ങളിൽ നിന്നും വിടുവിച്ച് കരുന്ന യായിരിക്കണമേ
ഈശോയെ അച്ഛനും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ.......
സ്വർഗ്ഗിയ അപ്പാ ഹാരിയെയും, കെവിനെയും അനുഗ്രഹിക്കണമേ. വിശുദ്ധരായി ജീവിക്കുവാൻ കൃപ നൽകണമേ
ഇ ശോയെ എന്റെ മോൻ എന്നു പള്ളിയിൽ പോകാൻ മനസ്സ് കൊടുക്കണമേ അവൻ വിശുദ്ധിയിൽ വളരൻ അനുഗ്രഹിക്കണമ🙏🏻
ഈശോയെ എന്റ മോൻ സമർപ്പിക്കുന്നു അവൻ നന്മകൾ കൊടുക്കണമേ🙏🏻
ഈശോയെ നന്ദി സ്തുതി സ്തോത്രം ചെയ്യുന്നു.കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ കാണിക്കണം.മക്കളെ സമർപ്പിക്കുന്നു നല്ല ജോലി നല്ല ഭാവിയും നൽകി അനുഗ്രഹിക്കണമേ
ഈശോയെ ഡാനിയെ വിശുദ്ധീകരിക്കണേ മോനെ ഒരു അനുഗ്രഹമാക്കി തരണേ 😭🙏
ഈശോയേ മോണിക്ക പുന്നിയ്യവതിയുടെ മത്യസ്ഥതയിൽ nanjaluda മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ❤❤❤❤❤❤❤❤
ഈശോയെ എന്റെ മകൾക്ക് ബി എസി നേഴ്സിംഗ് പഠിക്കുന്ന ത് മനസ്സിലാക്കി പഠിക്കാൻ കൃപ നൽകണമെ പഠിക്കുന്ന ത് ഓർമ്മ നിൽക്കാൻ കൃപ നൽകണമെ പഠിക്കുന്ന തിന് ഈശോയെ കരം സ്പർശിച്ചു അനുഗ്രഹിക്കണമെ ഉന്നത വിജയം നൽകണമെ
ഈശോയെ നന്ദി എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ Mobile Phone ൻ്റെ അടിമത്തത്തിൽ നിന്നും മറ്റ് ദുശ്ശീലങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണമേ എല്ലാ മക്കളും വിശുദ്ധ ഭൂർണ്ടാന വിശ്വാസത്തോടെ അർപിക്കുവാൻ അനുഗ്രഹിക്കണമേ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏🌹
Yesuve njangalodu Karuna kanikkaname joliyillatha makkalkku joly koduthu anugrahikkaname amen ❤
Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.bosco and Carmel retreat center. Amen 🙏 🙏 🙏 🙏 🙏 🙏
ഈ ശോയെ എല്ലാ കൃപകളും അനുഗ്രഹങ്ങളും നൽകി ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമെ
Amma mathave kathone amen🙏🙏🙏🙏
Yesuve ente makalku anuyojyamaya Joly koduthu anugrahikkaname amen ❤
ഈശോയെ എന്റെ പപ്പയുടെ ശരീരത്തിലെ നീര് മാറ്റി തരുമെങ്കിൽ താ 🙏🙏🙏🙏
Yesuve ellvarudeyum asughangal poornamayi mattitharaname amen ❤
Yesuve ellavareyum daivaviswasathil valarthaname amen ❤
Yesuve Nanni yesuve sthosthram yesuve hallelujah amen ❤
❤🎉😊 Amen എല്ലാ അനുഗ്രഹത്തിനും നന്ദി
യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
ഈശോയെ സർവ്വതും സമർപ്പിക്കുന്നു.. ഈശോയെ എല്ലാമക്കളെയും അനുഗ്രഹിക്കേണമേ.
അമ്മേ മാതാവേ എന്റെ കൊച്ചുമോൾടെ സ്കൂളിലേക്കുള്ള അഡ്മിഷൻ ഇന്ന് സ്കൂളിൽ പോകുന്നു ഞങ്ങൾക്ക് അനുകൂലമായി മറുപടി തരണേ അഡ്മിഷൻ കിട്ടണം 🙏
Yesuve makkalude kannu thurakkaan edayakaname yesuvinte margathiloode nayikaname amen 🙏
Amen 🙏 🙏 🙏 🙏
Vishudha monikka puniavathi ente makkalkum bhardhavinum sahodharangalkum vendi prardhikename mnasandharapett viswasathilum koodhashadhishdithamaya jeevitham nayikkanum parishudhalmavinal nirayapedanum vendi prardhikename Amen 🙏 ♥️ ❤️
Amen 🙏🏻🙏🏻🙏🏻🙏🏻
Esoya ente matapithekale samrpikunne anugarhikame amen
ഈശോയെ angel, amal, kripa സമർപ്പിക്കുന്നു fill with Holy Spirit
Monicamme Anjaliye ottappetta avasthayil ninnum rakshikane🙏
Praise the lord amen
St.monica njangulude makkalku vendi pratthikkaname 🙏🔥🙏🙏
Ammea matheva ente Bother Babu samrpikunne anugarhikame amen
Eshoyee ente makkale parishudalmavinal nirakaname
എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
എൻറെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
Thank you jeases thanku father
ജോർജ്🎉ജറിൻ അന്ന സോണ പ്രകാശ് സമർപ്പിക്കുന്നു🎉
Àmen Amen amen hallelujah
Thank you god for all the blessings
Vivaha thadasam neridunna ella makkalum anugrahikane 🙏
Monicamme Anjaliye sukhappeduthane arogyam kodukane🙏 swabhavam mattam varuthane
Eesoye molude karyangal... 🙏🙏🙏thetaya koot viduvikaname... 🙏🙏🙏.. Sahodaramte mafyapanam matane... 🙏🙏🙏🙏
Ente Eshoye njangalude mole Eshokk ettavum ishtamulla molakkaname🙏🏻nannayi padich examellam nannayi ezhuthi passavanulla krupa nalkaname🙏🏻
എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാൻ യേശുവേ എന്റെ ഈ നിയോഗപ്രാർത്ഥന സ്വീകരിച്ചു മകനെ അനുഗ്രഹിക്കണമേ
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
മോണിക്കമ്യേ കാത്തു kollename
Eeshoye bless all of us🙏
Thank you Jesus
വി. മോനിക്ക പുണ്യവതീ സി ബിനു വേണ്ടി പ്രാർത്ഥിക്കണേ
Makkalude vivaha thadasam neekane 🙏
Makaludea vivahathadasam mattitharanamea🙏🏻🙏🏻
നാലു മക്കൾക്കും പഠിക്കാനുള്ള തടസ്സം നീക്കണമെന്ന്
കുഞ്ഞുങ്ങൾ അനുസരണയും വിശുദ്ധിയിലും വളരാൻ അനുഗ്രഹിക്കണമേ
Amen
Yesuve bless us
Jesus have mercy on our family
Lord jesus keep my daughters Reyna and jaime safe under your wings ❤❤
Eshyoye njagalude makkle surrender chyeyunnu.bless chyename, njagalude kudumpathinte thadasangal eduthumattaname.karunayayirikkaname
Nimak oru employere Australian kittan karunayayirikkane thadasangal mattitharane kudumpathe anugrahikkane praise you Jesus thanku Jesus
Saint Monica pray for us Amen
Makkalude padanathe samarppikkunu njanathal nirakkane anugrahikkane 🙏 makanu nalla result nalkane anugrahikkane 🙏🙏
Ente eshoye mathave ousepithave nangalude makkale ningalde karangalil tharunnu. Monica novena yod cherth ente prarthanakal samarpoikunnu
O jesus please pray for my family specially for my children's o st monika plz pray for us🙏
St Monica St Augustine seenayude bandhanam azhikkaname kaivediyalle halllelujah🙌
Praise the the Lor Lord d bless our daughter by the intercession of St. Monica n St, Augustin witha healthy holy child. Like Augustine our 1st daughter always persecuting us grant justice fron he . Thank you Jesus.r
അമ്മേ മാതാവേ ആര്യഭനു മനസ്സ് വരണേ അനുമോന് ജോലി കയറ്റം കൊടുക്കാൻ ഈ മാസം 15 നഖം സംസാരിക്കണം. ജോലിക്ക്
Esoye ente makalude bsc exam unnatha vijayam labikkanum avale anugrahikkane amen 🙏🏽🙏🏽🙏🏽
Makante lahariyodulla aasakthi alary samsarikkunna swabhavam bahumnamillaima padikkanulla madi ellam nalathekku Matti vekkunna swabhavam Matti tharan karunayundakaname
Fill us with your holyspirit
Johannayudem jiannayudem saudi iqama kiitnatthinu vendy prarthana sahayam yachikunu🙏🙏🙏🙏
🙏🙏blesswin
Entayesuve makalude vivaham nadakkuvanulla anugraham angunne chayename
Ayrinte vivaham vegam nadathivthareneme
🙏🏻🙏🏻🙏🏻