ദിവ്യയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് നവീന്‍റെ കുടുംബം | ADM Naveen babu family ADV

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 16

  • @RenjKavilayil
    @RenjKavilayil 3 години тому +13

    പിപിക്കുവേണ്ടി ദുർബലമായ വാദം ഉണ്ടാകാൻ പ്രോസിക്യുഷന് പാർട്ടിഓഫീസിൽ നിന്ന് നിർദ്ദേശം കൊടുത്തിരിക്കുമല്ലോ. കുടുംബത്തോട് അപേക്ഷിക്കുകയാണ്. ഒരു കാരണവശാലും പാർട്ടിക്ക് വഴങ്ങി കേസിൽ നിന്നും പിന്നോക്കം പോകരുത്. നവീൻ സാറിനോട് ചെയ്യുന്ന നീതികേടാകും. അമ്മായിയച്ഛനും ഏതോ ഒരു ബന്ധുവും വാദം നേർപ്പിക്കാൻ നോക്കുന്നുണ്ട്.

  • @abdulbrauf2838
    @abdulbrauf2838 2 години тому +3

    ഇപ്പഴേ ചെയ്തു കഴിഞ്ഞല്ലോ, വ്യാജ തെളിവുകൾ ഉണ്ടാക്കലും ഇടപാട് ഇടപെടലുകളും ഇതിനകം നടത്തിക്കഴിഞ്ഞു.
    ഒരു അറസ്റ്റ് ആയാൽ എന്താ ജാമ്യത്തിൽ ആയാലും

  • @Salusalini839
    @Salusalini839 3 години тому +3

    പോലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം

  • @devakinair1072
    @devakinair1072 3 години тому +2

    Collecter is enjoying divya's dialogues.

  • @gangadharan-l6o
    @gangadharan-l6o 2 години тому

    ഇരട്ട നീതിയും ഇരട്ട നിയമവും നമ്പർ വൺ കേരളത്തിൽ 😀😀

  • @Ahamedpt-zr8px
    @Ahamedpt-zr8px 3 години тому

    Truth comes, but Waites.

  • @krishna2010ish
    @krishna2010ish 20 хвилин тому

    Why all these people think it is a suicide? Please investigate what happened after he left the office. I think all are being fooled including the family.

  • @ppp-uc7gd
    @ppp-uc7gd 2 години тому

    Is Divya going to become an accused in a bribery case coming under Anticorruptoon law ?

  • @thomask.d.koonan4757
    @thomask.d.koonan4757 2 години тому

    Please don't allow to the bail for this devil respected court..

  • @sijuj4969
    @sijuj4969 3 години тому

    Why people are crying? Go to central authority.