Simple and natural നായിക ❤️ priya ക്കു ശേഷം favourite ലിസ്റ്റിൽ surabhi കൂടി 😌 ആദ്യത്തെ പതർച്ചമാത്രേ ഉണ്ടാരുന്നുള്ളു, ഇപ്പോൾ right track ഇൽ ആയി 🙌 ഇനി ഉള്ള episode നു കാത്തിരിക്കണമല്ലോ 🙂time change ചെയ്തിലേലും everyday എങ്കിലും ആക്കികൂടെ plz 🙏 തുടക്കംതന്നെ 5th ദേ ഇപ്പൊ 4th🤗 ഇനിയും കേറിവരട്ടെ 😌
@@prasanthysajith5773surabhi malayalam film alla first cheythath. Malayalikalk ariayavunna cinema athaakum. Ini serial vazhi popularity koodi kollum. oro credit kodukkunnath nokkane😂😂
ഈ കുട്ടി അവളുടെ ഭര്‍ത്താവിനെ accept ചെയ്തു കഴിഞ്ഞു 😊 പിന്നെ ആര്‍ക്ക് ആണ് പ്രയാസം??? അവരെ അകറ്റാനുള്ള ഈ വഴക്ക് ശെരിയല്ല 😮😮😮 നല്ലത് ഒരു കഥ ആയിരിക്കും എന്ന് കരുതുന്നു
ഈ സീരിയൽ ഒക്കെ കാണുമ്പോഴാണ് ആ പത്തരമാറ്റും മൗനരാഗവും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് ഈ സീരിയൽ 20 episodes complete ചെയ്തു അതും interesting ആയി കൊണ്ടുപോയി ഒരു movie കാണുന്ന feel ഒരു നിമിഷം പോലും ഈ സീരിയൽ ബോറടിപ്പിച്ചിട്ടില്ല തുടർന്നും അങ്ങനെ ആവുമെന്ന് പ്രതീക്ഷിക്കുന്നു
ഏഷ്യാനെറ്റിലെ No. 1 സീരിയൽ ഇപ്പോൾ പവിത്രം ആണ് ഓരോ ദിവസം കൂടുതോറും ഈ സീരിയൽ interesting ആയി വരികയാണ് ഇനി ഈ സീരിയൽ കാണണമെങ്കിൽ2 days wait ചെയ്യണം ഇനിയെങ്കിലും ഈ സീരിയൽ 7:30ന് ആക്കണം അപ്പോൾ everyday ഈ സീരിയൽ ഉണ്ടാവും

Atha athe wait cheyyande orkumpo 😢😢😢 poli seriol❤
ശ്രീജിത്ത് വിജയൻ കണ്ടെത്തിയ നായിക അല്ലേ മോശം ആവില്ല
ശ്രീജിത്ത് വിജയൻ കണ്ടെത്തിയ നായിക അല്ലേ നന്നാവും
@@prasanthysajith5773surabhi malayalam film alla first cheythath. Malayalikalk ariayavunna cinema athaakum. Ini serial vazhi popularity koodi kollum. oro credit kodukkunnath nokkane😂😂
ആരാ പ്രിയ
വിക്രം ❤️❤️വേദ അടിപൊളി. പ്രോമോ കണ്ടു. എപ്പിസോഡ്‌സിനായി കട്ട വെയ്റ്റിംഗ് ❤️❤️
Bold and beautiful heroine ❤❤
Super pair Vikram ❤ Vedha ❤❤
അടിപൊളി സീരിയൽ പവിത്രം ❤❤
ഇന്നത്തെ എപ്പിസോഡ് നല്ലതായിരുന്നു... വേദ 🔥🔥അനില ചേച്ചിയുടെ ആക്ടിങ് സൂപ്പർ ആയിട്ടുണ്ട്
അനില ചേച്ചി സുരഭി scenes സൂപ്പറാണ്.... അമ്മ മരുമകൾ അല്ല അമ്മ മകൾ പോലെ...... 👌👌👌
ഇതുവരെ ഉള്ള എല്ലാ എപ്പിസോഡ്സും സൂപ്പർ ആയിരുന്നു...
ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ ❤❤
@@GayathriKm-j2t ♥️
@@shajeelasulthan561 🥰
Promo കണ്ടു സൂപ്പർ, സന്തോഷം ആയെ ❤❤❤
plane സാരി & ബ്ലൗസ് നല്ല ഭംഗി ഉണ്ട് 🥰🤩🤩ഇനി full ഇങ്ങനെ മതി.
ബോൾഡ് നായിക🥰❤
അടുത്ത ആഴ്ച വെയ്റ്റിംഗ് 😍👍🏻👍🏻
Interesting പ്രമോ ❤❤
സൂപ്പർ, ഇനി വരാൻ പോകുന്ന എപ്പിസോഡ് ❤❤❤❤
സൗണ്ടും രൂപവും എല്ലാം കൊണ്ടും പെർഫെക്ട് നായികയും നായകനും 😍😍
ഇന്ന് വേദ നന്ദിനി ഏട്ടത്തിക്ക് കൊടുത്ത മറുപടി നല്ല അടിപൊളി ആയിരുന്നു 💥💥💥💥💥 ഇനി വരാൻ പോകുന്ന എപ്പിസോഡ് എല്ലാം super ആണ്.. Waiting ♥️
❤️❤️❤️അതെ.... വെയിറ്റ് ചെയ്യുന്നു.... നാളത്തെ എപ്പിസോടിനായി.,..,
അതേ...
വേദ നന്ദിനിക്ക് കൊടുത്തത് എനിക്കും ഇഷ്ടപ്പെട്ടു 😂😂
@@shajeelasulthan561 അതെ.. കുറച്ചു മറുപടി പറഞ്ഞിട്ടുള്ളങ്കിലും.. പറഞ്ഞതെല്ലാം കരണകുറ്റിക്ക് കൊടുക്കുന്ന പോലെ ആയിരുന്നു.. 😂😂😂
@@GayathriKm-j2t നാളെ ഇല്ലടാ... Monday വരെ കാത്ത് ഇരിക്കണ്ടേ..😢😢
@@bhavyaunni4560 അതേ ഇടക്കിടയ്ക്ക് നന്ദിനി ഏട്ടത്തി വാങ്ങിച്ചു കൂട്ടുന്നുണ്ട് 😂😂
Kalippante kanthari😊😊😊😊❤❤vedha..Vikram...super acting❤❤❤❤
Bold and natural look. Actress❤️❤️
ബോൾഡ് നായിക♥️♥️പക്ഷേ ശബ്ദം കൊടുക്കുന്ന ആളെയും പരിഗണിക്കണം ♥️♥️♥️
ഭാഗ്യലക്ഷ്മി ആണല്ലോ ശബ്ദം കൊടുത്തത്.
@@Sajithsingh-k4dNo dubbing artist devi
@@Sajithsingh-k4dallallo
@@Sajithsingh-k4d അല്ല ദേവി മാഡം ❤️🥰
ഈ കുട്ടി അവളുടെ ഭര്‍ത്താവിനെ accept ചെയ്തു കഴിഞ്ഞു 😊 പിന്നെ ആര്‍ക്ക് ആണ് പ്രയാസം??? അവരെ അകറ്റാനുള്ള ഈ വഴക്ക് ശെരിയല്ല 😮😮😮 നല്ലത് ഒരു കഥ ആയിരിക്കും എന്ന് കരുതുന്നു
ഈ സീരിയൽ ഒക്കെ കാണുമ്പോഴാണ് ആ പത്തരമാറ്റും മൗനരാഗവും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് ഈ സീരിയൽ 20 episodes complete ചെയ്തു അതും interesting ആയി കൊണ്ടുപോയി ഒരു movie കാണുന്ന feel ഒരു നിമിഷം പോലും ഈ സീരിയൽ ബോറടിപ്പിച്ചിട്ടില്ല തുടർന്നും അങ്ങനെ ആവുമെന്ന് പ്രതീക്ഷിക്കുന്നു
പിങ്കി ചെയ്താൽ അതാണ് വേദ ചെയ്താൽ ഇതാണ് അങ്ങനെ എന്തൊക്കെയോ പറഞ്ഞിരുന്നല്ലോ... 🤭😂ഇപ്പോ എന്താണ് 🤣🤣അഭിപ്രായം 😂😂
നിന്നെക്കാളും നല്ലതാണ് ആ സീരിയൽ.
ബുദ്ധി ഇല്ലാത്ത ഒരു ജന്മത്തെ ആദ്യമായി കാണുന്നു.
വല്ല പാനിക്ക്കും പോ മെന്റൽ കുമാർ 😂😂😂
Stoping me*tal kumar is impossible. But destroying solar system is easy
❤❤❤വിക്രം വേദ❤❤❤സൂപ്പർ❤❤❤
രണ്ടു ദിവസം വെയിറ്റ് ചെയ്യാൻ വയ്യ... ദിവസവും വേണം ഈ സീരിയൽ #asianet
വെയ്റ്റിംഗ് ❤❤❤🎉🎉🎉🎉
ഏഷ്യാനെറ്റിലെ No. 1 സീരിയൽ ഇപ്പോൾ പവിത്രം ആണ് ഓരോ ദിവസം കൂടുതോറും ഈ സീരിയൽ interesting ആയി വരികയാണ് ഇനി ഈ സീരിയൽ കാണണമെങ്കിൽ2 days wait ചെയ്യണം ഇനിയെങ്കിലും ഈ സീരിയൽ 7:30ന് ആക്കണം അപ്പോൾ everyday ഈ സീരിയൽ ഉണ്ടാവും
Aavishya Ella 7.30 venda ee time mathy😊
വേണ്ട plz ഈ time മതി 7:30 ആക്കിയാൽ കാണാൻ പറ്റില്ല പിന്നെ hotstar യിൽ കാണേണ്ട അവസ്ഥ വരും 9:00 നല്ല slot തന്നെയാ
@@Terminator_rigid4ugപ്രസാദ് ഏട്ടന് ഇതിനോട് ഉള്ള സ്നേഹം കൊണ്ടു അല്ല. സിപിയെ തകർക്കണം അത്രേ ഉള്ളു
@@prasanthysajith5773 അത് മനസിലായി 😂 ഇത് പോലെ കുറേ പേരെ കണ്ടു cb യിൽ 😅
വിക്രം ❤വേദ ❤
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ❤️🔥❤️🔥ഹീറോയിന് ❤️🔥
സുരഭി ❤️🔥🔥
Deyyyy
@prasanthysajith5773 ❤️hey😹
അച്ഛനാണ് ശെരി 👍👍👍
പക്ഷേ അവള് അത് accept ചെയ്തു
ഇനി അവരെ ശല്യം ചെയ്യരുത്
ഇങ്ങനെ ആവണം nayika🥰🔥🔥🔥
Yes
സാരിയിൽ 👍👍
Super 🎉🎉
Vedha🔥🔥
Super
Bold and beautiful Vedha 🌟
Vedha's walk in that song was the highlight of today's episode 🔥❤
👌🔥🔥
🔥🔥🔥
കന്നട സീരിയൽ ,se.1😊
Athinte name ntha
Neenadena@@adhiz759
Neenadhe naa , se.1😅
Kannada
ഫസ്റ്റ് കമന്റ്
Neenadhe naa ,se.1
ua-cam.com/video/k7IzcYwQ0As/v-deo.htmlsi=kxyEDqIrq6mcs7BT50ആം വയസ്സിൽ ഇനി പുതിയ ജീവിതത്തിലേക്ക്
ua-cam.com/video/k7IzcYwQ0As/v-deo.htmlsi=kxyEDqIrq6mcs7BT. സിനിമ സീരിയൽ നടി മഞ്ജുപിള്ള ഇനി പുതിയ ജീവിതത്തിലേക്ക്
Neenadhe naa ,se.1
ua-cam.com/video/k7IzcYwQ0As/v-deo.htmlsi=kxyEDqIrq6mcs7BT. സിനിമ സീരിയൽ നടി മഞ്ജുപിള്ള ഇനി പുതിയ ജീവിതത്തിലേക്ക്