ആലായാൽ തറ വേണം അടുത്തോരമ്പലം വേണം ആലിന്നു ചേർന്നൊരു കുളവും വേണം (ആലായാൽ) കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം (കുളിപ്പാനായ്) (ആലായാൽ) പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം (2) പൂമാനിനിമാർകളായാലടക്കം വേണം (പൂവായാൽ) നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം (2) നാടിന്നു ഗുണമുള്ള പ്രജകൾ വേണം (നാടായാൽ) (ആലായാൽ) യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ (2) ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്‌മണൻ നല്ലൂ (യുദ്ധത്തിങ്കൽ) പടയ്‌ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ (2) പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ (യുദ്ധത്തിങ്കൽ) (ആലായാൽ) മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ (2) മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു) പാലിയത്തച്ചനുപായം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ (2) പാരാതിരിപ്പാൻ ചില പദവി നല്ലൂ (പാലിയത്തച്ചനു) (ആലായാൽ)
ഈ song കേൾക്കുമ്പോ എന്തോ രോമാഞ്ചം വരുന്നു 😀😃😘😘🤩🤩
All of them fantastic
Thanks for the support.Please share to all friends and family💗
ഇതാ രാണ് പാടിയിരിക്കുന്നത് കോറസ് ഉൾപ്പെടെ ഗംഭീരമാക്കിയിരിക്കുന്നു.
Kavalam sreekumar
സൂപ്പർ 👌👌👌🥰🥰🥰😘😘😘
🥰🥰
😘😘😘
Can experience the nadan feel here...Excellent.
Yes
ഓണം സ്പെഷ്യൽ
Powli🎉🎉🎉🎉🎉
ആലായാൽ തറവേണം🎉❤
Nedumudi chettan....Koyithamburan.
🔥
Superoooo super
Sooper
Adipoli
❤🥳👌
super
ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം (ആലായാൽ)
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാൽ)
പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം (2)
പൂമാനിനിമാർകളായാലടക്കം വേണം (പൂവായാൽ)
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം (2)
നാടിന്നു ഗുണമുള്ള പ്രജകൾ വേണം (നാടായാൽ)
(ആലായാൽ)
യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ (2)
ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്‌മണൻ നല്ലൂ (യുദ്ധത്തിങ്കൽ)
പടയ്‌ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ (യുദ്ധത്തിങ്കൽ)
(ആലായാൽ)
മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപായം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാൻ ചില പദവി നല്ലൂ (പാലിയത്തച്ചനു)
(ആലായാൽ)
Super. ❤️❤️
🔥🔥
Super super
Thanks for the support.Please share to all friends and family💗
I came here to see the cover girl
Priti bala soren
Tribal model of jharkhand
ua-cam.com/video/SyaK0gFUXXw/v-deo.html
Very super song
Super
❤❤
❤🎉🎉🎉🎉
Thanks for the support.Please share to all friends and family💗
🥰🥰
🔥🔥🔥
❤️
👍👍
Excellentsong
Pole🔥🔥🔥
Pole
Lyrics KAVALAM NARAYANA PANICKER
Keraleya nadan song
👍👍👌👌👏👏🙏
♥️👌❣️❣️🥰😍
👍
🥰🥰🔥🔥
💚❤️
❤❤❤❤❤❤😂😂😂😂😂😂
👍👍👍👍
Ethu oru nadanpatt alla
B
❤️❤️❤️
💗
Super ❤️❤️❤️
💕
💕💕💕
Super
ua-cam.com/video/SyaK0gFUXXw/v-deo.html
Super