അണ്ണൻ വിളിച്ചു പറഞ്ഞപ്പോൾ ആക്കി ആക്കി വിലകുറഞ്ഞത് എന്ന് പറഞ്ഞപ്പോൾ എനിക്കൊരു തോന്നൽ തോന്നി ഇതിങ്ങനെയേ വരുള്ളൂ എന്ന്. 😂😂😂ചിരിച്ച് ചിരിച്ച് ഒരു വഴിയായി.🤭സംഗതി കൊള്ളാം.
അടിപൊളി ❤❤❤ സാബു അണ്ണാ 🙄🙄🙄 പച്ചക്കറി വാങ്ങിക്കാൻ പോകുന്നത് ഈ ചെരുപ്പിൽ... ദൈവമേ ഡാ കാർത്തിക കല്യാണത്തിനുപോകാൻ ആണ് എന്ന് പറഞ്ഞു വാങ്ങാൻ പറഞ്ഞാൽ വാങ്ങല്ലേ നിനക്ക് പനിയാണ് അണ്ണാ പുറത്തു പോകാൻ പറ്റില്ല എന്ന് അങ്ങ് പറഞ്ഞേക്കണം 😄😄😄😊😊😊 ഇതാണ് പണ്ട് കാരണവന്മാർ പറയും ശകുനം കണ്ടറിഞ്ഞില്ലേൽ ചെന്ന് അറിഞ്ഞോണം എന്ന് 😊❤ അന്ന് കണ്ടറിഞ്ഞു 1500 രൂപയുടെ ചെരുപ്പ് വാങ്ങാൻ മറന്നില്ലേ i🙄🙄അതാണ് ഈ മുട്ടൻ പണി 😊😊 ❤❤ എന്തായാലും കൊള്ളാമെടാ വ്ലോഗ് പൊളിച്ചു ❤
Karthiketta workout start etra heavy aayi cheyyalle ....slow and steady wins the race ne ahn....payye thodangu apo load adikam varilla....edippo nala heavy aayind...orapaan nale body pain varm...sredikaan noku
Bravo bro..nothing lifts out of a bad mood better than a hard work out on treadmill..Treadmill exercises are effective at increasing heart rate to a healthy level, so they are also very beneficial as a warm-up exercise.. Elevating heart rate to a healthy level will enable us to perform exercises, such as weight training or other cardio exercises, with increased safety and success. Stay fit..stay healthy..cut carbs...add protein.
അതെന്താ kartheeeee🤔🤔😒😒 മഴവില്ലിന്ന് പറഞ്ഞോ ഇനി അവിടെ vlog ചെയ്യാൻ പാടില്ലെന്ന് ചെയ്യരുതെന്ന് മഴവില്ലിന്റെ ആ സ്‌റ്റുഡിയോന്റെ building പോലും കാണിച്ചില്ലല്ലോ ഇന്ന് 😭😭😥😥😥😫😫😫
എന്നാല് എന്റെ സാബു അണ്ണാ... നമ്മളെ karthi ഏട്ടനോട് വേണ്ടെന്നു ഈ ചതി 🥲😄 ₹ 9000 chappal hambo... 🔥 എന്നെ കൊറേ നാളായി ന്റെ karthi ഏട്ടനെ കണ്ടിട്ട്... സത്യം പറഞ്ഞ ഇപ്പൊ phone നേരാം വണ്ണം എടുക്കാൻ കഴിയുനില്ല :( college seminar program അങ്ങന അങ്ങന ആയി പോകുവ ഇപ്പൊ😭 Vlog കാണാനേ പറ്റുന്നില്ല 😭 ഇപ്പൊ തോനുന്നു pg ക്ക് ചേരണ്ടായിരുന്നു എന്ന് 😭 ഒന്നും seriyilla😐 empty life😐🥹 But #daretodream💙 ആണ് സ്വപ്നത്തിന് പിറകെ ഉള്ള ഓട്ടം ആണ് ഇത് 😇 എത്ര കഠിനം ആണെങ്കിലും ഓടിയെ പറ്റു 😇 #karthiksurya🌍💙💋 u r my inspiration 💖🌍
2:01 കാർത്തി ആ shoes box കാണിച്ചപ്പോൾ അവൾ അവൾക്കുള്ള gift ആണെന്ന് കരുതി ഒന്ന് ഞെട്ടി 😂 പിന്നെ എന്റെ shoes ആണെന്ന് പറഞ്ഞപ്പോ പാവത്തിന്റെ മുഖം വാടി. പറ്റുവാണേൽ ആ കുട്ടിക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊട് കാർത്തി ചേട്ടാ 😂♥️
0:40 അല്ല കാര്‍ത്തികേട്ടാ...we miss that makeup scene ..sabu annan thugs..Indoor Camera prohibited 🚫 ആയില്ലെ..അന്ന് ആposter ഒട്ടിച്ചത് കണ്ടപ്പോഴെ തോന്നി..
Sabu annan malakari vgan pona chappal enne paranjapo thanne mannasill ayi armaniyekal kudiuathakum enne....ho a parachil ok kettapo ende bavyatha...love that man🥰
Big fan aanu Karthik chetaaa🥹🥹❤️❤️ Njaanum videos oke kand inspired aayit vlogs and other videos oke itt thudangi.. njanum ente full effort ittanu elaam cheyune.. ennelum chettane pole aakum enn viswasikunu.. Dare2Dream❤️🔥
അച്ചോടാ ഈ video കാണാൻ late ആയി പോയെടാ 😄😄🤣🤣🤣തുടക്കത്തിലേ സാബു അണ്ണന്റെ വർത്താനം കേട്ടപ്പോഴേ നിനക്കിട്ടു പണി വരുന്നുണ്ടെന്നു മനസ്സിലായി.... 🤣🤣നമ്മുടെ തരികിട സാബു അണ്ണനെ നീ ഒരു നിമിഷം മറന്നു പോയല്ലേ 🤣🤣ഇതാ പറഞ്ഞത് മറവിക്കു വലിയ വില കൊടുക്കേണ്ടി വരും എന്ന് 🤣🤣🤣വയ്യട ചിരിച്ചു ചിരിച്ചു കുടല് പുറത്തു വന്നോന്നു സംശയം.... എന്തായാലും അവസാനം അണ്ണൻ food തന്നു സമാധാനിപ്പിച്ചില്ലേ അതാണ് നമ്മുടെ സാബു annan😄😄🤣🤣🥰🥰🥰😍😍😍.... അതു പോലെ ശരണ്യ cute ആയിരുന്നു 🥰🥰🥰
ഒരാഴ്ച എങ്കിലും തികയ്ക്കാൻ പറ്റുമോ എന്ന ആശങ്കയിൽ നിന്ന് തുടങ്ങി 100-ാം daily vlog ലേക്ക് ......
That is Karthik Surya.....
Dare to Dream......
Ssss well done
Big salute to the entire team.. even editors are struggling to upload videos on daily wise❤
@@muktharmohamed4350 exactly.. Kudos to their effort 👍🏽
സാബു അണ്ണാ ചുമ്മാതല്ല അണ്ണൻ ബിഗ്ഗ് ബോസ്സ് സീസൺ 1വിന്നർ ആയതു. ആ ചെരുപ്പ് കിട്ടാൻ ഉള്ള പ്രസന്റേഷൻ പൊളിച്ചു 😂🤣👌👍❤
കണ്ണ് niranjittum ഇങ്ങനെ ചിരികണമെങ്കി aa മനസ്സ്
₹8990 പോയാലെന്താ അടിപൊളി content കിട്ടിയല്ലോ. എജ്ജാതി vlog 😂😂🔥
ചുമ്മാതല്ല അണ്ണന് "തരികിട സാബു "എന്ന് പേര് വന്നത് എന്റെ സിവനേ 🙏
Sabu ചേട്ടൻ, തന്ന content- നുള്ള കാശും മുതലാക്കി 😂...brilliant move...
അടിപൊളി vlog... ചിരിച്ചു ഒരു വഴിയായി... ഇന്നത്തെ vlog Sabu ചേട്ടന്റെയാണ്... 😄❤️
അണ്ണൻ വിളിച്ചു പറഞ്ഞപ്പോൾ ആക്കി ആക്കി വിലകുറഞ്ഞത് എന്ന് പറഞ്ഞപ്പോൾ എനിക്കൊരു തോന്നൽ തോന്നി ഇതിങ്ങനെയേ വരുള്ളൂ എന്ന്. 😂😂😂ചിരിച്ച് ചിരിച്ച് ഒരു വഴിയായി.🤭സംഗതി കൊള്ളാം.
Enikk sabu annante talk kettappazheeee thonnii nalla vila aavumn... 🤣🤣🤣 pavam karthik bro 🤭😌🥰❤️😘
Video end ചെയ്തു അവസാനം credits കാണിക്കുമ്പോൾ ഉള്ള ആ bgm oru രെക്ഷ ഇല്ല. അത്രേം high peakil എത്തിച്ചിട്ട് ഒരു പൊളി bgm
അടിപൊളി ❤❤❤ സാബു അണ്ണാ 🙄🙄🙄 പച്ചക്കറി വാങ്ങിക്കാൻ പോകുന്നത് ഈ ചെരുപ്പിൽ... ദൈവമേ ഡാ കാർത്തിക കല്യാണത്തിനുപോകാൻ ആണ് എന്ന് പറഞ്ഞു വാങ്ങാൻ പറഞ്ഞാൽ വാങ്ങല്ലേ നിനക്ക് പനിയാണ് അണ്ണാ പുറത്തു പോകാൻ പറ്റില്ല എന്ന് അങ്ങ് പറഞ്ഞേക്കണം 😄😄😄😊😊😊 ഇതാണ് പണ്ട് കാരണവന്മാർ പറയും ശകുനം കണ്ടറിഞ്ഞില്ലേൽ ചെന്ന് അറിഞ്ഞോണം എന്ന് 😊❤ അന്ന് കണ്ടറിഞ്ഞു 1500 രൂപയുടെ ചെരുപ്പ് വാങ്ങാൻ മറന്നില്ലേ i🙄🙄അതാണ് ഈ മുട്ടൻ പണി 😊😊 ❤❤ എന്തായാലും കൊള്ളാമെടാ വ്ലോഗ് പൊളിച്ചു ❤
സാബു അണ്ണൻ ❤️🖤
The Encyclopedia..!!⚡️
ഇന്ന് humble ചേട്ടനെ കാണാത്തത് കൊണ്ട് വ്ലോഗ് complete ആകാത്ത പോലെ ഒരു feel☺️☺️☺️
💛 Sabu Annan + Karthik Surya = 🔥👑
Karthik bro... 9000 poyalenthaa.. innathe vlog kidukkachi aayi.. pwoli content.. Sabu Annan 🔥
🔥😍 മച്ചാനെ 🤩Full on full power 🤩
❤KACHAL bro ❤
🥰🥰🥰
Ee santhoshm kannubo enthoo bykara samathanum.. Enthu lucky anu.. Love u😍
സാബു അണ്ണൻ ഫോണിൽ പറഞ്ഞപ്പോഴേ എനിക്ക് തോന്നി എന്തോ ഒരു പണി മണക്കുന്നുണ്ടെന്ന് 🤣😂😂
പൊളിച്ചു 🤩കാർത്തിക് ബ്രോ ❤
Big boss winnar സാബു അണ്ണനും,കാർത്തിക് മച്ചാനും with 9000₹ സ്ലിപ്പറും 😍👌👌👌
Winner
Ellavarkkum vendath vangi koduth onnum thirich kittatha le karthikkettan😘❣️
പണ്ടത്തെ സൂര്യ ടീവി യിലെ ആ തരികിട സാബു തന്നെ, എന്താ ഒരു സംസാരം 😂😂😂, 🌹❤🙏🏼
Waiting ആയിരുന്നു karthik chettane വിഡിയോക് വേണ്ടി
8990 🧐😳 ഒരു ചെരുപ്പിന്റെ വിലയെ... ഇവിടെ 300ന്റെ ആണ് ഇപ്പോഴും.... 🙏🏻🙏🏻🙏🏻നമിച്ചു അണ്ണാ
Karthiketta workout start etra heavy aayi cheyyalle ....slow and steady wins the race ne ahn....payye thodangu apo load adikam varilla....edippo nala heavy aayind...orapaan nale body pain varm...sredikaan noku
Manju chechiyude vtl pokunna video venam... Kure ayille chechi vilikkunnu
*സാബു അണ്ണൻ നല്ലൊരു നടൻ.!!* 💥😅🙌
Big salute to the entire team of KS VLOGS for worthy 15 minutes of daily vlogs.. even editors are struggling to upload the videos on daily wise❤
അതിലുള്ള ഗേൾസിൽ ബ്ലാക്ക് ചുരിദാർ എന്റെ sis ആണ് 😊😊
Mm 🥰
Eppozhe wait cheiuvanenno class tudangi kazhinjale varullo ennu pedichu💙but adikam wait cheipichilla❤️
പാവം കാദംബരി 🥰🥰🥰
ഇതിപ്പോ അമ്മച്ചിമാർ സീരിയൽ കാണുന്നെ പോലെ ആയി ഇങ്ങേരുടെ വീഡിയോസ് കാണുന്നത്... 😇😄
ha ha ha..correct
😂😂🤣💯
🤣😂
🤣🤣🤣
Karthiyettaaaa sugaano? What about yur cholestrol😁😁😁😁work out start cheythath nannayii continue cheyyanm watch yur health🤗take care
കാത്തു കാത്തു അവസാനം എത്തി 😍😍❤🔥
We can expect more workout scenes in the vlogs from now on
Bravo bro..nothing lifts out of a bad mood better than a hard work out on treadmill..Treadmill exercises are effective at increasing heart rate to a healthy level, so they are also very beneficial as a warm-up exercise.. Elevating heart rate to a healthy level will enable us to perform exercises, such as weight training or other cardio exercises, with increased safety and success. Stay fit..stay healthy..cut carbs...add protein.
സാബു........ കൊള്ളക്കാരൻ... 👍brilliant fun
Karthik yettaaa🔥🔥❤️❤️❤️❤️
*ഇന്ന് സാബു അണ്ണൻ കൊണ്ടോയി 😄😄😄*
7:54 Armani യിലൊന്നും കേറല്ലേ.... അവിടെ ഭയങ്കര വിലയാണ്.....🤣😂😅
😂
സാബു അണ്ണാ നിങ്ങൾ pwoliyanu😂😂😂😂😂🤣🤣🤣🤣🤣👌
5 days left for daily vlog 100!❤️Countdown starts ⏳🔥
ഇയാൾ ഞാൻ ഇന്നലെ പറഞ്ഞില്ലേ ayn തനിക് എന്താടോ
@@manojsundharan6694 njn comment eyunathin thanik entha?
@@manojsundharan6694 ath thanne nee ethadaa കുട്ടി പറഞ്ഞോ
5 days to 100 daily vlogs🙌🏻❤️
D2D ❤️💫
Eannum ella video യും kannarund ❣️❣️❣️❣️
Karthik bro friends, achan ,Amma ellarum ayite oru Tour vlog ee Christmas ine engilum pattuvo
Road to 100 vlogs ✨❤️
D2D🥰
ചിരിച്ചു ചിരിച്ച് വയ്യാണ്ടായി സാബു അണ്ണന്റെ ഭാഗം വന്നപ്പോ 😂😂
Happy 22lakhs sub💥💥💥💥
100 VLOGS COMING 🔥
സാബു ചേട്ടന്റെ തരികിട മുതൽ കാണാൻ തുടങ്ങിയ നമ്മക് ഇത് ആദ്യമേ കത്തി 😂🖤
ഇത്രേം മനസ്സറിഞ്ഞു ചിരിച്ച ഒരു vloge ഞാൻ കണ്ടിട്ടില്ല സാബുഅണ്ണൻ അൽപൊളി 🔥🔥🔥
Dare To Dream
Happiness is seeing your vlogs😍🥰
സത്യം
Sathiyam
കാണുന്നുണ്ടെങ്കിൽ കാർത്തിക് സൂര്യയുടെ videos കാണേണം 👌👌.. എത്ര മണിക്കൂർ ആയാലും കണ്ടിരുന്നുപോകും 👌👌👌👌👌💞💞💞💞💞💞
സാബു അണ്ണൻ ഒരു രക്ഷയും ഇല്ല
Birkenstock ❤❤
B എന്ന് പറഞ്ഞപ്പളെ തോന്നി പണി ആണെന്ന്😂😂
More than Kochi vlogs we love Trivandrum vlogs with team✌️✌️🤍
Not really
adipoli vlog. mazhavil manorama akathe kazhchakal miss cheyyunnu. .......
Avaru camera no entry vechu🥺
Orru subscriber kodutha valla ith varreyum Karthik ettan uriyila lub you chetra😘😘
😍😍😍😍 എട്ടിന്റെ പണി തന്നു അല്ലേ സാബുഅണ്ണൻ🤭
Athe karthikinte kann niranju 🥺😫
എന്തായാലും സാബു അണ്ണൻ nice ആയിട്ട് 😆😆😆😆
19:45 on a positive note aaa le udheshichath nj vicharich onam posative ann enn😂🤣 ethrayum kalam
അങ്ങനെ100 ആവുകയാണ് സുഗുർത്കളെ dare to dream 💕
Njanum ennu thudangie workout start cheyan povukayayurunnu❤ente karthik muthu thudangieyal pinne onnu nokkan ella ❤sabu aannate 9000 rupayude cheruppu😂
Dare to Dream ❤
ലോല ഹൃദയനായ സാബുവണ്ണന്റെ സൈക്കോളജിക്കൽ മൂവ് 😜😜
*Waiting for 100*❤💪🏽💪🏽💪🏽D2D*
അതെന്താ kartheeeee🤔🤔😒😒 മഴവില്ലിന്ന് പറഞ്ഞോ ഇനി അവിടെ vlog ചെയ്യാൻ പാടില്ലെന്ന് ചെയ്യരുതെന്ന് മഴവില്ലിന്റെ ആ സ്‌റ്റുഡിയോന്റെ building പോലും കാണിച്ചില്ലല്ലോ ഇന്ന് 😭😭😥😥😥😫😫😫
Paranj enn thonunu kayinja vlogil chumaril ezhti vechat kandik videography photography ban enn.
@@haridev84 hmm ശെരിയാ officinn block ചെയ്തു കാണും
നല്ല രസമായിരുന്നു അണ്ണാച്ചിക്കയുടെ ഓരോ offscreen ഹാസ്യങ്ങൾ കാണാൻ അതിനി ഉണ്ടാവില്ല 😒😒😕😕
അതാണ് തരികിട *തരികിട സാബു* 🤩🤩😄
അങ്ങനെ വ്ലോഗിന്റെ കൂടെ "തരികിട" കൂടി കാണാൻ പറ്റി
എന്നാല് എന്റെ സാബു അണ്ണാ... നമ്മളെ karthi ഏട്ടനോട് വേണ്ടെന്നു ഈ ചതി 🥲😄 ₹ 9000 chappal hambo... 🔥 എന്നെ
കൊറേ നാളായി ന്റെ karthi ഏട്ടനെ കണ്ടിട്ട്... സത്യം പറഞ്ഞ ഇപ്പൊ phone നേരാം വണ്ണം എടുക്കാൻ കഴിയുനില്ല :( college seminar program അങ്ങന അങ്ങന ആയി പോകുവ ഇപ്പൊ😭
Vlog കാണാനേ പറ്റുന്നില്ല 😭
ഇപ്പൊ തോനുന്നു pg ക്ക് ചേരണ്ടായിരുന്നു എന്ന് 😭 ഒന്നും seriyilla😐 empty life😐🥹
But #daretodream💙 ആണ് സ്വപ്നത്തിന് പിറകെ ഉള്ള ഓട്ടം ആണ് ഇത് 😇 എത്ര കഠിനം ആണെങ്കിലും ഓടിയെ പറ്റു 😇
#karthiksurya🌍💙💋 u r my inspiration 💖🌍
ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋
Myrrr
Onn nirthi pode oro kannappikal 😂
Poda
Pinnem vannallo
ഇതിന് ഇങ്ങനെ ലൈക് കൊടുക്കുന്നത് കൊണ്ടാണ് ഈ പരുപാടി നിക്കാത്തത് 😒😒😒😒എന്ത് ശോകം കമന്റ് ആണ്
13:40 ithreem therakkulla sabu annan slipper ittu malakkari medikkum enna veswasecha karthik broo
ഇന്നത്തെ എപ്പിസോഡ് സാബു അണ്ണൻ കൊണ്ടുപോയി 🤣🤣
2:01 കാർത്തി ആ shoes box കാണിച്ചപ്പോൾ അവൾ അവൾക്കുള്ള gift ആണെന്ന് കരുതി ഒന്ന് ഞെട്ടി 😂 പിന്നെ എന്റെ shoes ആണെന്ന് പറഞ്ഞപ്പോ പാവത്തിന്റെ മുഖം വാടി. പറ്റുവാണേൽ ആ കുട്ടിക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊട് കാർത്തി ചേട്ടാ 😂♥️
Ippo mazhavilinte akath vlog cheyyan pattillalle 🤌🌝🚫🚫
0:40 അല്ല കാര്‍ത്തികേട്ടാ...we miss that makeup scene ..sabu annan thugs..Indoor Camera prohibited 🚫 ആയില്ലെ..അന്ന് ആposter ഒട്ടിച്ചത് കണ്ടപ്പോഴെ തോന്നി..
Karthik bro mathramalle video edukkarulloo.. 😌😌
സാബു അണ്ണന്‍ പൊളിച്ച്.വീഡിയോ കണ്ടു കഴിഞ്ഞിട്ട് സാബു അണ്ണനെ വിളിക്കുന്നത് മുതല്‍ ഒന്നുകൂടി കണ്ട് ചിരിച് പണ്ടാരടങ്ങി..
നാളെ ഓൺലൈൻ മാധ്യമങ്ങളിൽ
തരികിട സാബു വ്ലോഗർ കാർത്തിക്ക് സൂര്യ യെചതിച്ചു
സംഭവം കണ്ടാൽ നിങ്ങൾ ഞെട്ടും.🤣🤣
Sabu annan malakari vgan pona chappal enne paranjapo thanne mannasill ayi armaniyekal kudiuathakum enne....ho a parachil ok kettapo ende bavyatha...love that man🥰
Please don't stop daily vlogs 🥺😚
🖤true
Pattila Ingnea Avrk Too Load On Editors And These Are Celebrities They Surely Need Their Own Time I Too Hope Not To Stop Daily Vlogs💔✅
Chirichu thalarnnu😄😂😂😂❤️
Sabu annan scene 😂, gudni8 🥰😘
Big fan aanu Karthik chetaaa🥹🥹❤️❤️ Njaanum videos oke kand inspired aayit vlogs and other videos oke itt thudangi.. njanum ente full effort ittanu elaam cheyune.. ennelum chettane pole aakum enn viswasikunu.. Dare2Dream❤️🔥
അച്ചോടാ ഈ video കാണാൻ late ആയി പോയെടാ 😄😄🤣🤣🤣തുടക്കത്തിലേ സാബു അണ്ണന്റെ വർത്താനം കേട്ടപ്പോഴേ നിനക്കിട്ടു പണി വരുന്നുണ്ടെന്നു മനസ്സിലായി.... 🤣🤣നമ്മുടെ തരികിട സാബു അണ്ണനെ നീ ഒരു നിമിഷം മറന്നു പോയല്ലേ 🤣🤣ഇതാ പറഞ്ഞത് മറവിക്കു വലിയ വില കൊടുക്കേണ്ടി വരും എന്ന് 🤣🤣🤣വയ്യട ചിരിച്ചു ചിരിച്ചു കുടല് പുറത്തു വന്നോന്നു സംശയം.... എന്തായാലും അവസാനം അണ്ണൻ food തന്നു സമാധാനിപ്പിച്ചില്ലേ അതാണ് നമ്മുടെ സാബു annan😄😄🤣🤣🥰🥰🥰😍😍😍.... അതു പോലെ ശരണ്യ cute ആയിരുന്നു 🥰🥰🥰
Oru bumber chirikulla content undu 👌👌❤️❤️🔥🔥🥰
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂🤣🤣😂🤣🤣 സാബു അണ്ണൻ 💞❤️😂🤣
😀😀😀Sabumon phonel paranjappozhae enikku manassilaayi,karthikkae pattichathanennu 😀
Poli Vlog Shawarma daddy Nice Restaurant i tried Karthik Bro
Karthikinte ‘ ya mone ‘ vallathoru ishta kelkan 😊
Karthikettaaaa😫💙
Achoda pavam sabu anna cheriyoru agraham ayi poyi🤭🤭
Entertainment at its peak🙂☕
അങ്ങേരുടെ പേര് തരികിട എന്നാണ് ഹേ 😂😂😂
Daily vlog 100 in oru kidukkan vlog venam
സാബുവണ്ണന്റെ സ്ലിപ്പർ നു നെല്ല വില കൊടുകേണ്ടി വരും ബ്രോ🔥🔥🔥❤️,😁😁 chirich chirich oru paruvathai Karthi...😅😅😅 Super day 😂😂🙌
Karthik chettoooooo🤐🤐😑 sub kuranja
സാബു അണ്ണൻ ഫാൻസ് ഇവിടെ കമോൺ 👍😎💪💪💪
അണ്ണന്റെ ചെരിപ്പ് കഥ ഒത്തിരി ചിരിച്ചു kartheeee🤣🤣🤣🤣🤣🤣🤣🤣
കേരള ബ്ലാസ്റ്റേഴ്സ് ജയിച്ച് 💥
So sweet of Karthik 🥰 👌
Samathikanam sabu annane🤣🤣🤣
Chettante vidio kanumbol skip cheyyan ende kai vidu nnilla i am aditted vidio❤️❤️😍
❤️❤️❤️❤️❤️❤️❤️
സാബു അണ്ണൻ maas 🔥🔥