ദൈവം ഉണ്ടെന്ന് പറയുന്നത് ഇതാണ്. അവൾ അവളുടെ ജീവിതത്തിൽ ഒരുപാട് കരഞ്ഞിട്ടുണ്ട് അതിലും കൂടുതൽ അവൾക്ക് ഇനി സന്തോഷിക്കാൻ സാധിക്കട്ടെ. ഗംഗയുടെ വ്ലോഗ് കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് കാർത്തിക്കിന്റെ വ്ലോഗ് നോട്ടിഫിക്കേഷൻ വന്നത് ഞാൻ രണ്ടും കണ്ടു ഗയ്സ്.അവളുടെ സന്തോഷം കണ്ടപ്പോ ഞാനും കരഞ്ഞു ഗയ്സ്.❤u ഗംഗ കുട്ടി 😘😘😘
Ganga ne alamb teams il ninn rekshapettuu ee pwoliiiiii gang nte koode koodiyathin ore big salute 🫡❤suuper vlog starting muthal end vere chirichond aan kandee🥰♥️
❤❤❤❤ഇത് കൊണ്ടൊക്കെ ആണ് കാർത്തിക് ബ്രോ നിന്നെ ഞങ്ങൾക്ക് ഒക്കെ ഇത്ര ഇഷ്ടം.ഗംഗയുടെ life ലെ ഏറ്റവും നല്ല birthday ഓർമ്മകളിൽ മറക്കാനാവാത്തതും ഇത് തന്നെ ആയിരിക്കും
പൊളിച്ചു ഒരുപാട് സന്തോഷം ഹാപ്പി birthday ഗംഗ ലൈഫിൽ ഒരു പിറന്നാൾ കേക്ക് പോലും മുറിച്ചു ഇല്ല ഇത് പോലെ ഒന്നും സ്വപ്നതിൽ പോലും കണ്ടിട്ട് ഇല്ല അത്ര അടിപൊളി പിറന്നാൾ ആഘോഷം 🥳🎉
ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞാൻ കാർത്തിക് ഏട്ടൻ്റെ വീഡിയോ ഇത്രയും ആസ്വാദിച്ച് കാണുന്നത്🤗..now I'm pregnant കണ്ട വീഡിയോ എന്തായാലും തുടക്കം മുതൽ അവസാനം വരെ ഒരു ചിരിയോടു കൂടി തന്നെ കാണാൻ പറ്റി❤🎉
Super cheta.. This truely touches our heart seeing your friendship bond and the way you are trying to make her happy❤May god bless you all. And may the friendship ever last life long..❤❤Ganga chechi love you also love your whole gang...also that makkale vili from kathik chetan ❤
മരിച്ചാലും മറക്കില്ല chettaaa ❤💯🧿
Maricha pinnegna marakiunne😂
Marikunnenu munne marakathirunna mathy👹🤪
മറന്നാൽ അംബാനെ 👊🏻👊🏻👊🏻👊🏻👊🏻
Kurach nal kazhinj marikkum appa marannolum🤣
ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയാറാണ്
oh finally a feel good video.. thank you daaa thank you
Aganee adichu kerivaa monneee🔥😝
Gabride video kandille 😂😂 reaction onnum vannillallo
@@womensarea4792Enth video?
@@glittery.hearts4723 Jasmin and gabri orumich vlogil vannu
@@CallMeShazzamVINES bro പറഞ്ഞത് ശെരിയാ ശെരിക്കും hart ടച്ചിങ് വീഡിയോ ആയിരുന്നു. ഞാൻ കൊറേ കരഞ്ഞു
ദൈവം ഉണ്ടെന്ന് പറയുന്നത് ഇതാണ്. അവൾ അവളുടെ ജീവിതത്തിൽ ഒരുപാട് കരഞ്ഞിട്ടുണ്ട് അതിലും കൂടുതൽ അവൾക്ക് ഇനി സന്തോഷിക്കാൻ സാധിക്കട്ടെ. ഗംഗയുടെ വ്ലോഗ് കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് കാർത്തിക്കിന്റെ വ്ലോഗ് നോട്ടിഫിക്കേഷൻ വന്നത് ഞാൻ രണ്ടും കണ്ടു ഗയ്സ്.അവളുടെ സന്തോഷം കണ്ടപ്പോ ഞാനും കരഞ്ഞു ഗയ്സ്.❤u ഗംഗ കുട്ടി 😘😘😘
എന്തിനാ കരഞ്ഞേ?
എന്റെ പൊന്ന് മക്കളെ ഒന്നും പറയാനില്ല.... ഗംഗയെ സന്തോഷിപ്പിക്കാനുള്ള നിങ്ങളുടെ effort... ഹോ പൊളിച്ചു മക്കളെ പൊളിച്ചു 😍😍😍😍
Mission successful❤❤❤❤
അവൾ അനുഭവിച്ചതിനൊക്കെ പകരം ഇരട്ടി ആയി ദൈവം നിങ്ങളിലൂടെ പ്രവർത്തിക്കുന്നു 🙏🏼🙏🏼കണ്ണ് നിറഞ്ഞു പോയി ❤️❤️HBD മുതുക്കെ.........
Entha avalkk munne pattiye
@@mufeed659 ജോഷ് ടോക്ക് glamy video നോക്ക്
Ellarum adichu keri vaa🎉🎉🎉❤❤❤❤
Aravind etta
Myr puttukutti thettudharich
Karthik ചേട്ടന്റെ ചിരി ഒരു പ്രിതേക രസം ആണ് 💙💙💙
Repeat ayi 100 പ്രാവിശ്യം കേൾക്ക് അപ്പൊ റെഡി ആകും
22:28 aah chettan ans parayaand vandi start chythe uffff mass itm ❤
Yes🎀
❤❤😛
🔥🔥
നമുക്കൊന്നും ഇതുപോലെ ആരും ഇല്ലല്ലോ 🥹🥹
Every gurl will dream thiisss... A truee frndship gang❤️
Sathyam ❤❤
Ys❤❤❤
Ganga ne alamb teams il ninn rekshapettuu ee pwoliiiiii gang nte koode koodiyathin ore big salute 🫡❤suuper vlog starting muthal end vere chirichond aan kandee🥰♥️
ഹായ് ആ മോൾക്ക് ഇത്രയും വലിയ സർപ്രയിസ് കൊടുക്കാൻ കാണിച്ച മനസുകൾക്ക് 🎉🎉🎉🎉🎉🎉🎉🎉ഒത്തിരി സ്നേഹ ചുബനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
The best part was when Kanan chettan just started the jeep after she said 3 times🔥🔥🔥
Yes
ഇതാണ് കാർത്തിക് വ്ലോഗ്സ്.. തകർക്കാൻ പറ്റാത്ത കരുത്തോടെ 🥰🥰🥰💕💃🏻💃🏻💃🏻
കുറച്ച് കഴിയുമ്പോ ശരണ്യയെ പോലെ ഗ്ലാമിയുടെ ഒരു പ്രൊപോസൽ വീഡിയോ വരും നന്ദുവും ആയി അതിനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട് 🫣🫣🫣
This is the Karthik Surya we missed these days. (KS before going to mazhavil Manorama).❤❤❤
❤💯
💯
Avank ini ath avaan kazhiyilla
Avante real/nattile freindship ellam nashtapettu
@@shazzzaman164 they will patch up for sure...
Childhood friends are never meant to be forgotten
❤❤❤❤ഇത് കൊണ്ടൊക്കെ ആണ് കാർത്തിക് ബ്രോ നിന്നെ ഞങ്ങൾക്ക് ഒക്കെ ഇത്ര ഇഷ്ടം.ഗംഗയുടെ life ലെ ഏറ്റവും നല്ല birthday ഓർമ്മകളിൽ മറക്കാനാവാത്തതും ഇത് തന്നെ ആയിരിക്കും
സമ്പാദ്യം ഇതാണ് . സഹോദര തുല്ല്യ സുഹുർത്തുക്കൾ ഉണ്ടാവുക എന്നത് .
ഒരു പാട് ഭ്യാഗ്യം ചെയ്ത ആൾ ആണ് ബ്രോ . God bless you ❤
പഴയ ഒരു vibe എവിടെയൊക്കെയോ കിട്ടുന്നുണ്ട് 🌚
32 mint video 2 mint munb ittappo thanne ninak feel kittiyo
PR work aano 😐
@@amith7976😂😂
Old vibes but still missing old gang that's 💎❤
💯
ഇതുപോലെ നല്ല സുഹൃത്തുക്കളെ കിട്ടാനും ഭാഗ്യം വേണം ❤️❤️❤️ഒത്തിരി ഇഷ്ട്ടപെട്ടു വീഡിയോ 😍
Ethryum nalla frnds ula ganga serikum blessed ahnnn..nigl elrum ore poliiii❤❤❤
pulliyude gang athin ith alalo
Bro.. പൊളി വൈബ്... ഇങ്ങനെയുള്ള വ്ലോഗ് ഒരു നാല് മാസത്തിൽ ഒരിക്കൽ ഇറക്കിയാൽ മതി.. ബാക്കി സമയത്ത് ചെറിയ ചെറിയ 'ഡെയ്ലി വ്ലോഗ് ' ചെയ്താൽ മതിയാകും.. ❤❤❤❤🎉
ഇതുവരെയും birthday celebrate cheyyatha njan... Kandappo... 🥹 chechide ettavum valiya ഭാഗ്യം ആണ് ee കുട്ടുകാർ... ❤️🔥❤️🔥
ഇത്രയും നല്ല ഫ്രണ്ട്സിനെ കിട്ടിയ ഗംഗ love uui
പൊളിച്ചു ഒരുപാട് സന്തോഷം ഹാപ്പി birthday ഗംഗ
ലൈഫിൽ ഒരു പിറന്നാൾ കേക്ക് പോലും മുറിച്ചു ഇല്ല ഇത് പോലെ ഒന്നും സ്വപ്നതിൽ പോലും കണ്ടിട്ട് ഇല്ല അത്ര അടിപൊളി പിറന്നാൾ ആഘോഷം 🥳🎉
Njn adhyamayitaa karthik chettante vlog kanunne....... Adipoli orupad ishtayiii..... Eni ellla videosum kanum❤
ഇതൊക്കെ കണ്ടപ്പോൾ എൻ്റെ പഴയ സ്കൂൾ ലൈഫ് miss ചെയ്തു പോയി..that a vibe😮😮amazing❤❤
22:20 vandi start akkiya Timing 🔥
❤️❤️ Really happy to see this😍😍😍 ഗംഗയുടെ കണ്ണ് നിറയുമ്പോൾ ഞാനും കൂടെ കരഞ്ഞു പോകുന്നു ❤️❤️❤️
Aa pazaya kaarthikkettanum pazaya intro yum polichu 🔥🔥❤️❤️❤️
പാവം ഗംഗ,♥️
കരഞ്ഞും സന്തോഷിച്ചും അതിലേറെ ചിരിച്ചും ഞാൻ കണ്ടൊരു വീഡിയോ വേറെയില്ല 😍😍😍... കാർത്തി u r a nice പേഴ്സൺ ♥️♥️♥️...
Karthik ചേട്ടൻ മുതുക്കിനെ makkaley ന്ന് വിളിക്കുന്നത് കേൾക്കാൻ എന്ത് രസാ❤🥰🥰🥰...കൊച്ചുകുട്ടികളെ കൊഞ്ചിക്കുന്നത് പോലെ🥰❤
🤩 വന്നടാ വന്നു ആ പഴയ vlog vibe വന്നു 🥳. പിന്നെ ഈ 🎉 ഒരുകാലത്ത് വിശ്വസിക്കരുത് . ഇത് 🎉 ഉദ്ദേശിക്കുന്ന സമയത്ത് പൊട്ടിയ ചരിത്രമില്ല 🤣.
😍❤
Ntho ariyilla karachil varunu.. nalloru vedio❤❤❤🎉🎉🎉🎉
ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞാൻ കാർത്തിക് ഏട്ടൻ്റെ വീഡിയോ ഇത്രയും ആസ്വാദിച്ച് കാണുന്നത്🤗..now I'm pregnant കണ്ട വീഡിയോ എന്തായാലും തുടക്കം മുതൽ അവസാനം വരെ ഒരു ചിരിയോടു കൂടി തന്നെ കാണാൻ പറ്റി❤🎉
Thumb കണ്ടിട്ട് ചിരിച്ചു ഒരു വഴിക്കായി... 😂😂
Clue ഒക്കെ ഒരേ poliii.. ചിരിച്ചു വയ്യ 😂😂😂
Ee video ganga ku vendiyanellum orupadu nallukalku shesham manasarinju santhoshikan pattiyundu iniyum pratheeshikunnu ithupolle ulla videos kanan . Ellavarkum ee birthday celebration ingane akiyathinum orupadu santhosham . Job kazhinju vannu ee video kandappoll kittiya happiness parayathirikan vayya thank you karthik chetta ❤❤❤❤❤
Karthi gangaye kettu ❤❤❤
2:05 4:09 ആരാടാ wireless set അടിച്ചോണ്ട് വന്നിരിക്കുന്നത് 🚔🚔😂😂🤣🤣
1:58 that horn💨
last oru proposal seen ayirunno ath💍🫣😁
Reallyyyyyy
Yess😂❤
Green shirt aaano
Ethoru girlum agrahikkunna oru karyam aannu ithu pole oru gang😍Alla njan ndhina irunnu karayanne🥹😂
Ganga chechinte samsaram and expressions okke kanumbol “early bird “ le ‘sanem’ ne pole thonunnu 😍
കരയിപ്പിച്ചു കളഞ്ഞു നമ്മളെയും 😊❤ happy birthday dear ganga🥳🥰
Machante video kandond irikan nalla resa ❤🔥🔥🔥
Ganga Aravind nalla match inf😍😍😍😍😍😍😍😍😍
Karthikettan ganga kalyanm kazhichal pwoli ayyirikkum❤
അതെ നല്ലതായിരുന്നു 👍👍🎉
You guys are soo lucky ithremm nalla family polethe friends ❤ karthikettente ee vlog ore time enne kariyippikukayum chirippikukayum cheyithuuu🫂🥰
ഗംഗ ചേച്ചി കരഞ്ഞപ്പോ ഞാൻ എന്തിനാ കരഞ്ഞേ 🥺❤️
Sandhoshavum kondu kannu niranju poyi. video kanditt orupaad chirichu 😅 Ee friendship ennum ithupole undakatte 🙏🏻
Paavam ganga kandittu karachil vannu aa final santhosham kandu ganga chechi you are lucky because you have great frnd circle to Love you ❤
First comment 🎉 karthik chetta orupad miss cheytu😢 ith kollam 🤣
Karthikum Gangayum poli anh ♥️
ഇങ്ങനെ ആവണം സുഹൃത്തുക്കൾ ❤️ ❤️
പൊളിച്ചു ❤❤❤ വേറെ എന്ത് പറയാൻ...
കണ്ണൻ അണ്ണൻ പൊളിച്ച്😂🔥🔥🔥🔥
Eth pole frndsne kittiya Ganga is so lucky..after a bad day..this video made me so happy....love you all❤
pwolich 🔥 friends aayaal ighane venam!❤
കാർത്തിക് ഏട്ടാ പയേ Vibe തിരിച്ചു കിട്ടുന്ന Feel ❤നിങ്ങക് ഉണ്ടോ Guys... 😍🔥
Polichu karthik 🙏😍😍😍
Gangede karachil kand njn karanju😂
Pwliiii🥰🥰🥰🥰🥰🎉🎉🎉🎉clue ok chirich chathu😂😂.... Effort to ur frnd... Realy 🥰🥰
Sathyathil orupad santhosham ayyyiii.... Ganga chechide karachilum kandappo....
karthi, ganga .... ningal thammil love aano....😁😁❤❤🥰🥰
enthaayalum nalla chercha aanu....
One of the best vlog ❤Thank You Karthik muthe ❤for the lovely vlog ❤❤❤
🎉 28:58 ee poper evidengilym correct time ill poytitindaa 🙂
Edhuvare illa😂😅
Aa green shirt gangayude line aanalle..😅
Super cheta.. This truely touches our heart seeing your friendship bond and the way you are trying to make her happy❤May god bless you all. And may the friendship ever last life long..❤❤Ganga chechi love you also love your whole gang...also that makkale vili from kathik chetan ❤
He is back with old vibe🔥❤️
അല്ലെങ്കിലും കറക്റ്റ് സമയത്ത് പൊട്ടിയ popper ലോകത്തിൽ ഇല്ല കുമാരേട്ട....😬🥲
Karthik ettan makalea ok allea enn chodikumboo.... Hoo she is luky to have such genuine friends
29:00 pottuvoon tention aaya njn: "baghyam pottila, samadanam ayi🥹🤣"
😂🔥
Green shirt guy and glamy in love??🤫🤫❤️
Orupaad illaymayil ninn jeevitham arinj vanna aalanuu...❤❤
Randalum together will be a blast....❤❤😊😊
ഇത്രേം നാൽ വെയ്റ്റ് ചെയ്യിതത്തെ karthik chetta ente eganathe video കാണാനായിരുന്നു
ഫുൾ happy ayii ❤
Aravind chettanum gangechiyum realation anooooooooooo❤😂
28:55 allelum ath angane aanu party proper samayathithu pottiya charitram illa athum ivude 2 ennam 😂😂😂😂
Ganga chechide video kanditt ivide vannavarindo 😍
കാർത്തിക്കിന് ഗ്ലാമിയോട് എന്ത് സ്നേഹാ
Real happiness no fake .... Happy to see ganga chechi with so much happiness..... Guysss ningal polichuu oru rekshayum illaaaa❤🎉🤩🤩🤩🤩🤩
❤😂superrr she nvr forget this bday in her ലൈഫ്...
എന്നേം കൂടെ അങ്ങ് ദത്തെടുക്കു നിങ്ങളുടെ മുതുക്ക് ഗാങിലോട്ട് 🎉❤
Pwoliii vibe….❤❤❤🎉 Ganga u are so …..lucky 😘
19:45 clues of some legends lived here😂
😂😂 KUPPI
Entha bro manasilayilla
നിങ്ങള് എന്നും പൊളിയല്ലേ മച്ചാനെ ❤️
Karthik aliyan is back!!!!!
Happy birthday 🎉❤nalla thumbnail😂😂😂😂😂
Ejjathi thumbnail 😂😂😂😂
ഇത്രേം നല്ല ഫ്രണ്ട്സിനെ കിട്ടുന്നതാ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ലക്കി ഗ്ലാമി
Frnds ayal enagna venam ❤❤❤ 🥰🥰🥰 happy birthday dear ❤❤❤
Le കണ്ണേട്ടൻ : അവറ്റകളുടെ കരച്ചിൽ കേക്കാൻ എന്താ സുഖം 😂😂
By the way yyy...PARTY PROPPER pottikyan erunna settn mar😂😂😂😂😂😂🎉
ഫുൾ ചിരിച്ചോണ്ട് കണ്ടു തീർത്തു 🥰😂
Thumbnail ganga chechi 🤣🤣
Nammede Karthik chettan thirichu vannu makkale full on energy.welcome back chetto.so happy ❤