തിരുമാന്ധാം കുന്നു കേഷത്രത്തിലെ തിരിഞ്ഞു പന്തീരടി THIRUMANDHAM KUNNU TEMPLE

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 111

  • @jayeshvj6099
    @jayeshvj6099 2 роки тому +21

    വളരെ ശക്തിയുള്ള അമ്മ. അമ്മേ ശരണം ദേവീ ശരണം🙏

  • @RenukaDevi-m1m
    @RenukaDevi-m1m 2 місяці тому

    എൻ്റെ അച്ഛൻ ഇപ്പോ ഈ ക്ഷേത്രത്തിൽ തൊഴുതു നിൽക്കുന്നുണ്ട്❤❤❤ അമ്മേ ഭഗവതീശരണം തായേ🙏🙏🙏🙏🙏 ഞാൻ ട്രിവാൻഡ്രം ആണ് അച്ഛൻ തീർത്ഥാടനത്തിൽ ആണ് ഇപ്പോ വിളിച്ചിരുന്നു ഞങ്ങളിൽ ദേവിയുടെ കടാക്ഷം ഉണ്ടായിരിക്കും🙏🙏🙏🙏

  • @karunakarankp3736
    @karunakarankp3736 2 роки тому +10

    ഞാൻ പല തവണ തൊഴുതു 🙏ഞാൻ മാത്രമല്ല എന്റെ കുടുംബം രണ്ട് പെൺകുട്ടികൾക്കും അമ്മ അനുഗ്രഹിച്ച വിവാഹവും നടന്നു. പരിചയപ്പെട്ട പലരും അവിടെ മംഗല്യ പൂജ കഴിച്ചു, വിവാഹം നടന്നു കണ്ടു 🙏
    തൊഴാൻ പോയാൽ തന്നെ ഫലം അറിയും 🙏
    അമ്മേ ശരണം 🙏
    ഘനസംഘം സ്തുതി ദിനവും ചൊല്ലുന്നു 🙏മോചിതക്കും നമസ്തേ 🙏

    • @anjanaanjuanjusree5982
      @anjanaanjuanjusree5982 9 місяців тому

      മംഗല്യ പൂജക്ക്‌ എത്ര രൂപയാണ് കയ്യിൽ കരുതനാണ് ഒന്ന് പറയാമോ

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 роки тому +23

    ഞാൻ 2 മാസം മുൻപ് പോയിരുന്നു. ഞങ്ങളുടെ പരദേവതയാണ്. വളരെ ശക്തിയുള്ള ഒരു ഭാവമാണെന്ന് അവിടെ തൊഴുമ്പോൾ തന്നെ അനുഭവമാകും. 🙏🌹❤

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 2 роки тому +12

    എനിക്ക് ആ നടയിൽ വരാൻ അനുമതി തരണേ അമ്മേ മഹാ മായേ

  • @urmilanarayanankutty988
    @urmilanarayanankutty988 2 роки тому +6

    ഇതുവരെ വരാൻ പറ്റിയിട്ടില്ല ഒരുപാട് നാളുകളായി ആഗ്രഹിക്കുന്നു. തിരുമാന്തങ്കുന്നില്ലമ്മെ ശരണം

  • @aswathyc160
    @aswathyc160 2 роки тому +5

    Ente vivaaham nadannath ivide poyi prarthichittanuu.... Ammee saranammm

  • @geethapt3496
    @geethapt3496 2 роки тому +9

    ആഗ്രഹിച്ചതെല്ലാം നേടിത്തരുന്ന അമ്മ🙏🙏🙏

  • @radhakrishnahari5516
    @radhakrishnahari5516 2 роки тому +4

    എന്റെ തിരുഃ മാം ദ്ധം കുന്നിലമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebavk7531
    @sheebavk7531 2 роки тому +6

    ശ്രീ തിരുമാന്ധാംകുന്ന് അമ്മേ ശരണം🙏🙏🙏
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🌿🙏🌿🙏🌿 💐❤💛🌸🌹🌿🌸🌹🌿🌸🌹🌿

  • @Mohammed-ps6gn
    @Mohammed-ps6gn Рік тому

    Nammude Punnamayude Yallakariyangalum Valareyathigham krethiyamayi Paranghu Valare Athigham Shanthotioamayi Ammayude Yaniyoramayum vanam Amma. MahishasuraMarthini Ammayum Venam Yaniyallam Amma Tanne ShariYakki Taratte Amme Sharanam

  • @SatheeshKumar-mb9wk
    @SatheeshKumar-mb9wk 2 роки тому +1

    Shariyanu..kettintundull
    Kandittillayirunnu
    Moksha.vazhi.ingane
    Darshana..saayoojyam
    Kitty
    Amme.amme.
    Om.Namashi.vaaya
    Nanni.Nanni..MOKSHA

  • @Balakri15
    @Balakri15 2 роки тому +5

    🙏 ഞാൻ പോയി തൊഴുത് പ്രാർത്ഥിച്ചു വഴിപാടുകൾ നടത്തിയിട്ടുണ്ട്

  • @PavanPk-by2os
    @PavanPk-by2os Місяць тому

    Nalla vivaranam... valare nanaayirunnu

  • @radhakrishnanpp1122
    @radhakrishnanpp1122 Рік тому +3

    മംഗല്യ പൂജയുടെ ഫലസിദ്ധി അനുഭവിച്ചിട്ടുണ്ട് - മൂന്ന് പൂജ നടത്തണം -രണ്ടാകുമ്പോഴേക്കും വിവാഹം ഉറപ്പാകും -അപ്പോഴും മൂന്നാമത്തേതും നടത്തണം

  • @Premaprema939
    @Premaprema939 9 місяців тому +1

    Ente molku mangalyapooja nadathi onnu nadathiyatheyullu vivaham nadannu 🙏🙏🙏🙏Eemasam 2m kazhinju ❤❤❤Amme saranam 🙏🙏🙏

  • @KamalaG-i7e
    @KamalaG-i7e 11 місяців тому

    Amme devi sharanam ,🙏🙏🙏🙏🙏

  • @rajeswarius6367
    @rajeswarius6367 2 роки тому +1

    🌿🌺🙏🏻അമ്മേ നാരായണ🙏🏻🌺🌿

  • @ayushman3459
    @ayushman3459 2 роки тому +1

    🙏🙏🙏അമ്മേ ശരണം 🙏🙏🙏🙏

  • @vishnupv9125
    @vishnupv9125 2 роки тому +2

    Amme .. mahamaye...... 🙏... sthiram prekshakan....
    ...
    Ee punnya bhoomiyil moksha ethiyappol.. njanum undayirunnu avide..
    Mochitha madathode. Samsarikkanum mokshayude crew vine parichayapedanum sadhichu....

    • @MokshaYatras
      @MokshaYatras  2 роки тому +1

      thank you vishnu

    • @vishnupv9125
      @vishnupv9125 2 роки тому +1

      @@MokshaYatras ... thank you.. ones again.. meet y
      our crews.... love you all... .
      And happy new year 🎉

    • @nithinbabu637
      @nithinbabu637 Рік тому

      എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ അവിടെ പരമാര ഭഗവതി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ ശക്തിയുള്ള ഭദ്രകാളി ക്ഷേത്രം ആണ് പരമാര ഭഗവതി ക്ഷേത്രം ഒരു വിഡിയോ CHEYANE MADOM Please Please Please Please Please Please

  • @sudharmama4978
    @sudharmama4978 2 роки тому +1

    അമ്മേ ശരണം ശരണം തവ ചരണയുഗം. 🙏🙏🙏🙏🙏🙏🙏

  • @pramodkumar-mp7qp
    @pramodkumar-mp7qp 2 роки тому

    Valreyera. Jeevan thudukkunna. shakkothiyulla. Amma

  • @gopinair5030
    @gopinair5030 2 роки тому

    അമ്മേ ശരണം ദേവി ശരണം അമ്മേ ശരണം ദേവി ശരണം 🙏🌹🙏🌹🙏🌹🙏🌹 ♥️♥️❤️♥️♥️

  • @sureshmj8451
    @sureshmj8451 2 роки тому +1

    അമ്മേ ശരണം

  • @devigirija4922
    @devigirija4922 2 роки тому +1

    അമ്മേ മഹാമായേ 🙏🙏🙏

  • @nayanarani5502
    @nayanarani5502 2 роки тому +1

    Nice presentation ma'am 🙏🙏🙏

  • @haridasan5699
    @haridasan5699 2 роки тому +1

    Amme saranam Devi saranam Lakshmi saranam bhadre saranam kakkane ellavareyum ohm sree mahadevai namah

  • @RadhaDevi-xu6sz
    @RadhaDevi-xu6sz 2 роки тому +2

    അമ്മേ 🙏പ്രാർത്ഥിച്ചതെ നടത്തി തരും

  • @Rema1965unni
    @Rema1965unni 2 роки тому +1

    അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @radhakurup6114
    @radhakurup6114 2 роки тому +1

    Devi Sharanam 🙏🙏

  • @indianclassicaldanceschool4690
    @indianclassicaldanceschool4690 2 роки тому +2

    അമ്മേ ഭഗവതി..ഞങ്ങൾടെ നാട്ടിലാണ്

  • @jayabalakrishnan8890
    @jayabalakrishnan8890 Рік тому

    അമ്മേ മഹാമായേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sureshnair4268
    @sureshnair4268 2 роки тому +1

    Very good.

  • @hhkp4630
    @hhkp4630 Рік тому +1

    Njanum poyitund...thekken keralathil ninnulla enik puja, prasadam ithoke thejjen keralatgile ambalangalil ninn kurachu vyathasthamayi thonni... Athil karyamillalo daivam manasanthi bhakthi ithil alle karyam

  • @JayPrakash-ol6xk
    @JayPrakash-ol6xk 2 місяці тому

    How to reach there, which is the closest railway station? Or which station can we get a direct bus or conveyance to this temple? Which days are important here or auspicious day ?

  • @sasikumarv231
    @sasikumarv231 2 роки тому +2

    അമ്മേ ശരണം 🌹
    ദേവി ശരണം 🌹

  • @sheejapd5172
    @sheejapd5172 2 роки тому +1

    അമ്മനാരായണ 🙏🙏🙏

  • @vinodpathari9539
    @vinodpathari9539 2 роки тому +2

    അമ്മേ മഹേശ്വരി ദേവി മഹേഷ്വരി ഭദ്രേ മഹേശ്വരി മദ്ദാം ചാല്ലേശ്വരി

  • @mayanair70
    @mayanair70 5 місяців тому

    Amme Narayana🙏🙏🙏❤

  • @rakeshthembatti4189
    @rakeshthembatti4189 Рік тому

    Amme saranam

  • @Ammucreation954
    @Ammucreation954 6 місяців тому

    Amme narayana

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 роки тому +1

    🙏🙏🙏Ohm, Namahasivaya

  • @lishasreekumar3063
    @lishasreekumar3063 2 роки тому

    അമ്മേ ദേവി ശരണം

  • @girijaps1640
    @girijaps1640 2 роки тому

    Amme saranam Devi saranam

  • @vasenthigvr9775
    @vasenthigvr9775 2 роки тому +1

    അമ്മേ നാരായണ🙏

    • @soumini3350
      @soumini3350 2 роки тому

      അമ്മേ നാരായണ ലക്ഷ്മിനാരായണ

  • @sivedas
    @sivedas 2 роки тому +5

    ആട്ടങ്ങ യേറിനെ കുറിച്ചും ചാന്താട്ടത്തെക്കുറിച്ചും പറഞ്ഞില്ല. പുരം 11 നെ കുറിച്ചും പറഞ്ഞില്ല

  • @sunilkumarp3741
    @sunilkumarp3741 2 роки тому +2

    🌹🌹🌹🌹🌹🌹🌹🌹🌹

  • @nalinisudhakaran375
    @nalinisudhakaran375 4 місяці тому

    Ammai devi saranam

  • @anandamc988
    @anandamc988 8 місяців тому

    Ammenarayana

  • @venugopalmenon503
    @venugopalmenon503 2 роки тому

    Devi Sharanam

  • @sathidevi2641
    @sathidevi2641 2 роки тому

    അമ്മേ ശരണം ദേവി ശരണം

  • @thankamnair1233
    @thankamnair1233 2 роки тому

    അമ്മേ ശരണം🙏 ദേവീ ശരണം🙏

  • @divyaradheyan9130
    @divyaradheyan9130 Рік тому

    Amme eniku varan bhagym taraneee

  • @vineethapradeep7192
    @vineethapradeep7192 2 роки тому +1

    🙏🙏🙏🌹🌹

  • @Tramptravellermalayalam
    @Tramptravellermalayalam 2 роки тому +1

    💖💖💖💖💖💖💖💖

  • @shajimarar2675
    @shajimarar2675 2 роки тому

    Amme maandhadhrusaileswari

  • @ramdasmenon8347
    @ramdasmenon8347 2 роки тому

    അമ്മേ

  • @nithinbabu637
    @nithinbabu637 Рік тому

    Ernakulam North Paramara Bhadrakali Temple

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 роки тому +1

    🕉️🙏🙏🙏

  • @nithyamenon78
    @nithyamenon78 2 роки тому

    🙏🙏🙏🙏🙏🙏🙏

  • @krishnamohan8364
    @krishnamohan8364 2 роки тому

    🌼🌼🌼🌼🌼🌼

  • @sreejithpanicker3785
    @sreejithpanicker3785 2 роки тому +1

    ഞാൻ ഇടയ്ക്ക് പോകുന്ന ക്ഷേത്രം 😌

  • @prasadwayanad3837
    @prasadwayanad3837 2 роки тому

    🙏🙏🙏🙏🙏🌹🌹🌹

  • @sreevalsam1043
    @sreevalsam1043 2 роки тому

    Amme baghavati kattalum.

  • @omanakuttanunni852
    @omanakuttanunni852 Рік тому

    ക്ഷേത്രപാലകൻ എന്ന് പറഞ്ഞു കേട്ടു. അത് പിശകാണ് എന്ന് കരുതിയതിനാലല്ല ഈ കുറിപ്പ്, ഒരു ബോഡ് കണ്ടതിൽ ക്ഷേത്രപാലൻ എന്നാണ് കണ്ടത്🙏🙏🙏🙏🙏

  • @beenapallikkuthu3857
    @beenapallikkuthu3857 2 роки тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unnikuttanca
    @unnikuttanca 2 роки тому

    Where can I view shivoham videos?

    • @MokshaYatras
      @MokshaYatras  2 роки тому

      Shivoham videos will reach you soon , sir .

  • @bindhusasidharakurup7444
    @bindhusasidharakurup7444 2 роки тому

    🙏🙏🙏🙏

  • @vishnuchithrachandrabose6848
    @vishnuchithrachandrabose6848 2 роки тому

    Thrissur chiyyaram ദേശത്ത് ഒല്ലൂക്കാവ് സപ്തമാതൃ ക്ഷേത്രം സ്ഥിതി ചെയ്യുന്നു

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 2 роки тому

    🥰

  • @airavatham878
    @airavatham878 2 роки тому

    🖤

  • @lamlndian...9771
    @lamlndian...9771 2 роки тому +1

    നാളിതുവരെയും മാസത്തിൽ ഒരു തവണ ആ തിരുസന്നിധിയിൽ എത്താതിരുന്നിട്ടില്ല.

  • @BalaKrishnan-yp5ht
    @BalaKrishnan-yp5ht Місяць тому

    0:15

  • @vidshorts2760
    @vidshorts2760 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shafia7134
    @shafia7134 Рік тому

    ഇവിടെ എല്ലാ മതക്കാർക്കും വരാൻ പറ്റുമോ

  • @PISHARODY
    @PISHARODY 2 роки тому +1

    ദ്വാദശ കാളീ കാവുകൾ ഉണ്ട് കേരളത്തിൽ, കൗളാചാരം (ശാക്ത തന്ത്രം)നടന്നിരുന്ന കാവുകൾ.

  • @sajeevankunjupennu34
    @sajeevankunjupennu34 2 роки тому

    പച്ചക്കള്ളം പറഞ്ഞ് പ്രചരിപ്പിക്കുന്നു. നയ്മ്പ് ഊരികഥ ഇവിടെ വേണ്ട യഥാർഥ ചരിത്രം അറിയുന്നവർ ഇവിടെ ഉണ്ട്.
    മംഗളം.

  • @sreedevisuresh823
    @sreedevisuresh823 2 роки тому +3

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @valsalak3339
    @valsalak3339 2 роки тому +3

    അമ്മേ ശരണം 🙏🙏🙏🙏

  • @aramachandran5548
    @aramachandran5548 2 роки тому +1

    അമ്മേ നാരായണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @ushanair4770
    @ushanair4770 2 роки тому +1

    അമ്മേ ദേവി ശരണം

  • @ambikakrishnakumar2144
    @ambikakrishnakumar2144 2 роки тому +1

    അമ്മേ നാരായണ 🙏

  • @lassytp5840
    @lassytp5840 2 роки тому

    അമ്മേ മഹാമായേ 🙏🙏🙏🙏🙏

  • @anoop.aanoop4130
    @anoop.aanoop4130 9 днів тому

    🙏🏼🙏🏼🙏🏼

  • @shebinkr
    @shebinkr 2 роки тому +1

  • @divinegrace2935
    @divinegrace2935 2 роки тому

    🙏🙏🙏🙏🙏🙏🙏🙏

  • @krishnajapraveen937
    @krishnajapraveen937 2 роки тому

    🙏

  • @aramachandran5548
    @aramachandran5548 2 роки тому +1

    അമ്മേ നാരായണ 🙏🙏🙏🙏

  • @niharikasunil8317
    @niharikasunil8317 2 роки тому +1

    🙏🏻

  • @shylajanadakkal
    @shylajanadakkal 2 роки тому

    🙏🙏🙏

  • @shaji.p.vshaji.p.v8164
    @shaji.p.vshaji.p.v8164 2 роки тому

    🙏🙏🙏🙏🙏🙏

  • @sabithasabitha1115
    @sabithasabitha1115 2 роки тому

    🙏🙏🙏

  • @chithraprasannan4127
    @chithraprasannan4127 2 роки тому

    🙏🙏🙏🙏🙏

  • @padmajamenon6063
    @padmajamenon6063 2 роки тому

    🙏

  • @viswanathanav3618
    @viswanathanav3618 Рік тому

    🙏🙏🙏🙏🙏🙏

  • @sreenadhanraj1528
    @sreenadhanraj1528 2 роки тому

    🙏🙏🙏

  • @radharamankutty1847
    @radharamankutty1847 2 роки тому +1

    🙏

  • @sheeladas6972
    @sheeladas6972 2 роки тому

    🙏🙏

  • @gsudha3518
    @gsudha3518 Рік тому

    🙏🙏🙏🙏🙏

  • @geethasahadevangeethasahad2316
    @geethasahadevangeethasahad2316 2 роки тому +1

    🙏🙏🙏