അൽഭുതങ്ങൾ സൂക്ഷിക്കുന്ന ക്ഷേത്രം | Thalavil Sree Mahavishnu Temple

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 204

  • @SM-mu1mm
    @SM-mu1mm 4 місяці тому +13

    ഞാൻ ഇന്നലെ ഈ മണ്ണിൽ എത്തി 🙏🙏🙏🙏നമ്മുടെ ഉള്ളിൽ ദൈവീക ചിന്തകൾ ഉണ്ടെങ്കിൽ ഭഗവാന്റെ മുന്നിൽ എത്തിച്ചേരും 🙏🥰

  • @manoharputhalath3993
    @manoharputhalath3993 4 місяці тому +3

    തികച്ചും അത്ഭുതമാണ് ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി...
    🙏🙏🙏🙏🙏🙏🙏
    അർജുൻ,അദ്ദേഹത്തിന്റെ പൂർണ്ണ സമർപ്പണം ഈ കാര്യത്തിൽ വെളിവാകുന്നു..
    ഭഗവാന്റെ ലീലാ വിലാസം
    🙏🙏🙏🙏🙏🙏🙏

  • @mumbaimalayali
    @mumbaimalayali 4 місяці тому +2

    മോക്ഷയോടൊപ്പം മോചിത... വീണ്ടും നല്ലൊരു വീഡിയോ കാണിച്ചു തന്നതിന് നന്ദി 🙏💕🎉

  • @babusss2580
    @babusss2580 6 місяців тому +21

    അവതരണം കേട്ടിരുന്നു പോകും അത്രയ്ക്ക് നല്ല ഒരു ഭഗവാന്റെ സാന്നിധ്യത്തിൽ നിന്ന് എന്തായാലും ഭഗവാൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ🙏🙏🙏

  • @radharamamurthy8275
    @radharamamurthy8275 6 місяців тому +27

    Thankyou Mochitaji..
    മുനിയാരാ കണ്ടപ്പോ കണ്ണുകൾ നിറഞ്ഞു.
    ഭഗവാൻ അവിടെ എത്താൻ അനുഗ്രഹിക്കട്ടെ.. 🙏🙏🙏

  • @madhusoodhanans6021
    @madhusoodhanans6021 6 місяців тому +27

    ഇങ്ങനെയാവണം അമ്പലത്തിൻ്റെ നടത്തിപ്പുകൾ ഇതിന് മുഖ്യനായിനിൽക്കുന്ന അർജുൻ സാറിനും മോക്ഷക്കും നമസ്കാരം🙏🙏🙏

    • @sarojinipp7208
      @sarojinipp7208 5 місяців тому

      ഐ❤❤നബർതരുമ. മഷയുട❤❤❤,

  • @RaviKumar-ln8iv
    @RaviKumar-ln8iv 6 місяців тому +8

    എന്റെ അനുഭവത്തിൽ അർജുനനെ പോലെ അനുഗ്രഹിക്കപ്പെട്ട ആരാളെ ഞാൻ കണ്ടിട്ടില്ല.കാരണം അർജുനനുണ്ടായ പ്രതിസന്ധികളിലെല്ലാം തന്നെ തുണയായി ദൈവത്താർ ഈശ്വരൻ കൂടെ ഉണ്ടായിരുന്നു എന്നതാണ്.ശെരിക്കും അർജുനൻ ഭാഗ്യം ചെയ്ത ആളാണ്.

  • @thankamnair1233
    @thankamnair1233 6 місяців тому +14

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം🙏🙏🙏❤❤❤

  • @arjunkk8036
    @arjunkk8036 5 місяців тому +3

    ക്ഷേത്രത്തിൽ ചെന്ന് കഴിയുമ്പോൾ ലഭിക്കുന്ന ഊർജം അത്യുജ്ലം തന്നെ
    ഗുരവേ ശരണം

  • @usergs-v2z
    @usergs-v2z 6 місяців тому +31

    മോചിതയോട് സ്നേഹബഹുമാനം

    • @kkrishnan-ll3ku
      @kkrishnan-ll3ku 4 місяці тому

      P

    • @Janardhanan-d5f
      @Janardhanan-d5f 4 місяці тому

      KasaragodkudluEnnastalatheOrumahavishnukshetramundeSriSankaravharyarmasangalolamThapassecheydastalamanekudadekarnadagayileUduppimadathinumayiBamdamundekavalayiDumavathiTheyyavumundeOrumeeterchuttalavilmuneDhivaksetramadakamEzhukshetrangalUnduNityapoojayumundeBhakthanmarkuravane MatramallaNalpadVarsamayiBJPBharikunnamadhurpanchayathinteAdirthiyilaneEkshetram

  • @drckbabysudhakaran7725
    @drckbabysudhakaran7725 4 місяці тому +2

    Thanks a lot
    If God allows come there

  • @pabeeshkappad4535
    @pabeeshkappad4535 6 місяців тому +14

    ഓം ശ്രീ വിഷ്ണുദേവായ നമഃ 🙏🙏🙏🙏🙏

  • @mohanalakshmi6889
    @mohanalakshmi6889 6 місяців тому +5

    Dear Mochita Maam and Moksha....Thank you very much....🙏🙏🙏

  • @miaaveda1732
    @miaaveda1732 6 місяців тому +6

    ❤ it's indeed a bful temple with amazing energies ..I can't thank Arjun enough for guiding us on this journey..

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 5 місяців тому +3

    സ്ഥലം എവിടെ

  • @vysh2268
    @vysh2268 4 місяці тому

    മനോഹരം ഹരേ നാരായണ ഹരേ നാരയണ.
    എനിക്കും വന്നു തോഴാൻ ഭാഗ്യം ഉണ്ടാവട്ടെ, കാണുമ്പോൾ തന്നെ ഒരു പ്രതേക ചൈതന്യം🙏🏻🙏🏻🙏🏻

  • @SureshKumar-ys9yz
    @SureshKumar-ys9yz 4 місяці тому +1

    Ma’am can you do one vedeo of Ammakottam SREEKANDAPURAM. Same goddess of Mamanam Madayikkavu and Kalari Vathukkal

  • @prakasankv2998
    @prakasankv2998 6 місяців тому +4

    With god’s grace looking forward to visit the temple

  • @harikrishnan1122
    @harikrishnan1122 6 місяців тому +7

    This temple is located in a divine location.....🙏

  • @vidshorts2760
    @vidshorts2760 6 місяців тому +7

    ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Umk-uo8jk
    @Umk-uo8jk 6 місяців тому +5

    നാരായണ നാരായണ നാരായണ നാരായണ 🙏🏻നമോ നമഃ 🙏🏻🙏🏻🙏🏻🌹🌹

  • @Lifestyle-Adventures
    @Lifestyle-Adventures 6 місяців тому +1

    I am also a lucky person because I am a part of the development of this temple. In the beginning, Mr. Sree Arjun contacted me, and I was able to help with what needed to be done.

  • @rlalithambika3346
    @rlalithambika3346 6 місяців тому +10

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏😇

  • @manjusyam9856
    @manjusyam9856 6 місяців тому +4

    Thanks mojitha chechi
    ❤❤❤❤❤❤❤❤

  • @sujithshreej8630
    @sujithshreej8630 5 місяців тому +1

    പ്രണാമം moksha❤️😍🙏 ഹരേ കൃഷ്ണ ❤️😍🙏ഓം നമോ നാരായണ ❤️😍🙏 ഓം ശ്രീ വൈകുണ്ട വിഷ്ണു ഭഗവാനെ ശരണം ❤️😍🙏

  • @ambikackumar3239
    @ambikackumar3239 6 місяців тому +2

    You are great mochitha. It is because of u we knew about this temple.

  • @manjulabhama3032
    @manjulabhama3032 6 місяців тому +1

    Thank you...I would like to visit...praying for the blessings...Ohm Namo Narayanaya🙏🙏🙏🙏🙏🥰🥰🥰

  • @swapnaramachandran1616
    @swapnaramachandran1616 6 місяців тому +3

    Try to plant as many trees possible around the temple surroundings and retain the greenery of the place.,🙏

  • @RatheeshBabuCochin
    @RatheeshBabuCochin 4 місяці тому +1

    ഈ ക്ഷേത്രത്തിലേക്ക് പോകുന്ന റൂട്ട് സ്ഥലം എന്ന് രേഖപ്പെടുത്തുവാൻ താൽപ്പര്യപ്പെടുന്നു

  • @balachandranm.b3888
    @balachandranm.b3888 4 місяці тому +1

    🙏ഹരി ഓം🙏

  • @Angel33669
    @Angel33669 6 місяців тому +1

    Anchor super. Ithupole venam
    Ee kahethram parichayapeduthiyathine nandi.

  • @bkrishna8891
    @bkrishna8891 6 місяців тому +4

    ഭഗവാനെ എല്ലാം അങ്ങയുടെ അനുഗ്രഹം 🙏🏿🙏🏿

  • @chandranc9480
    @chandranc9480 6 місяців тому +5

    ಹರೇ ಕೃಷ್ಣ 🙏 ರಾಧೆ ರಾಧೆ 🙏

  • @sureshpattatt8844
    @sureshpattatt8844 6 місяців тому +2

    Hare krishnan 👍 🙏🏾 ♥️ SoSuper ❤❤❤

  • @GeethaSreedharan-q7w
    @GeethaSreedharan-q7w 6 місяців тому +3

    ഓം നമോ നാരായണ, അനുഗ്രഹിക്കേണമേ

  • @ajikumar6704
    @ajikumar6704 6 місяців тому +4

    ഭഗവാനേ അവിടെ വരാൻ എനിക്ക് ഭാഗ്യം ഉണ്ടാവണം

  • @Mini-j8z8e
    @Mini-j8z8e 4 місяці тому

    കാണാൻ കൊതി ഉണ്ട് ❤️

  • @shaijuiv9990
    @shaijuiv9990 Місяць тому

    തൃശൂർ ജില്ലയിലെ ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിന്റെ ഒരു video ചെയ്യുമോ?

  • @surimenon7660
    @surimenon7660 6 місяців тому

    Thank you MADAM for your time and Posting 🙏❤️❤️❤️🙏Hare Krishna 🙏

  • @bimalmuraleedharan2688
    @bimalmuraleedharan2688 6 місяців тому +3

    Hare krishna

  • @gopalankp5461
    @gopalankp5461 5 місяців тому

    Ohm NamoNarayana. I pray to get an opportunity to get the blessing of God to visit this temple.

  • @kkarthikeyan3948
    @kkarthikeyan3948 5 місяців тому +2

    Hreekrishnaa

  • @Shylaja-io1jy
    @Shylaja-io1jy 6 місяців тому +3

    നമസ്തേ🙏🙏🙏

  • @swapnaramachandran1616
    @swapnaramachandran1616 6 місяців тому

    🙏 Om Namo Narayanaya!!..Om Namo Bhagavate Vasudevaya!!
    Please take care not to spoil the nature and thd beautiful surroundings of the temple by makinga concrete jungle around the place. Request all devotees and pilgrims coming to the temple to maintain the cleanliness of the temple surroundings.
    It's a blessing to have such serene and beautiful temples., 🙏

  • @vishnuvichu4214
    @vishnuvichu4214 5 місяців тому

    ഞാനും പോയിരുന്നു വളരെ മനോഹരം ❤️❤️

  • @Madhavam1445B
    @Madhavam1445B 6 місяців тому +5

    അർജുൻ 🙏🙏🙏

  • @LeelaK-z7u
    @LeelaK-z7u 6 місяців тому +1

    ഓം നമോ നാരായണ 🙏🙏🙏

  • @sasidharannair6291
    @sasidharannair6291 5 місяців тому

    Moshayude no whatsapp ayakamo , Sree Krishna Temple,, Chenappady,, Kottayam dist. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnanunnimadhav
    @krishnanunnimadhav 6 місяців тому +1

    Om namo Narayananya 🌹🌹🙏🙏 ಓಂ ನಮೋ ಭಗವತೆ ವಾಸುದೇವಯ 🌹🌹🙏🙏

  • @SavithriK-uv4rv
    @SavithriK-uv4rv 4 місяці тому

    omnamonarayanaya❤❤❤

  • @sivadasedakkatte9722
    @sivadasedakkatte9722 5 місяців тому +1

    Om namo narayana ya nama 🙏🙏🙏🙏🙏🙏🙏🙏🙏

  • @sivaprasadpadmanabhan5503
    @sivaprasadpadmanabhan5503 6 місяців тому +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏

  • @vijeshmarar8918
    @vijeshmarar8918 6 місяців тому +1

    നമോ നാരായണ 🙏🙏🙏🙏🙏

  • @divyamolpg8351
    @divyamolpg8351 6 місяців тому +2

    Hare Krishna 🎉

  • @vineeshkeloth4735
    @vineeshkeloth4735 5 місяців тому +1

    ഇത് എവിടെയാ സ്ഥലം

    • @arjunkk8036
      @arjunkk8036 5 місяців тому

      Kannur തളിപ്പറമ്പ് തലവിൽ ആണ് ഈ ക്ഷേത്രം

  • @nandakumarkrishnan4078
    @nandakumarkrishnan4078 6 місяців тому +3

    🕉 Namo Narayanayaya 🕉

  • @rajanivenugopal2787
    @rajanivenugopal2787 4 місяці тому

    ഭംഗിയായ അവതരണത്താൽ ഭഗവാനെ മുന്നിൽ കണ്ട പ്രതീതി 🙏🙏🙏

  • @VyshnavTvl
    @VyshnavTvl 5 місяців тому

    MOST POWER FULL TEMPLE☺❤

  • @sudhasundaram2543
    @sudhasundaram2543 5 місяців тому

    ഓംശ്രീ മഹാവിഷ്ണവേ നമ: ഓം നമോനാരായണായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌱🌹

  • @rajani9196
    @rajani9196 6 місяців тому +2

    ഹരേ 🙏🙏🙏🥰

  • @briju0953
    @briju0953 3 місяці тому

    Shree Krishna സാന്നിദ്ധ്യത്തിൽ നിന്നും ലോക പാലകൻ ആയ മഹാവിഷ്ണു സാന്നിധ്യം അറിയിച്ചപ്പോൾ തന്നെ ഇല്ല വിധ സമ്പത്തും എത്തി. ഇതാണ് പറയുന്നത് കൃത്യം ആയി സമർപ്പണവും ആരാധനയും നടത്തിയാൽ എല്ലാം ശരിയാവും

  • @premrajp.k.-jf7fv
    @premrajp.k.-jf7fv 6 місяців тому +2

    Mochith e
    Before making ur.eloquence. give the where about of the temple and details! Keep it inind

    • @prakasankv2998
      @prakasankv2998 6 місяців тому +1

      Near Taliparamba. 21 KM towards Perumpdavu and Therthalli.

  • @subhashinip9840
    @subhashinip9840 6 місяців тому +1

    Om Namo Narayannaya .❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @damodaranma2527
    @damodaranma2527 4 місяці тому

    My best wishes

  • @satheesank673
    @satheesank673 5 місяців тому

    Jai Ho prabhu mahavishnu Jai Ho thanks god for blessings to all

  • @PadmaPillai-js5fp
    @PadmaPillai-js5fp 6 місяців тому +2

    Om Namo Narayana 🙏🙏

  • @arjunkk8036
    @arjunkk8036 6 місяців тому +1

    ഭഗവാനെ 🙏🙏🙏🙏

  • @subhasreev-l3g
    @subhasreev-l3g 5 місяців тому

    എങ്ങനെ എങ്കിലും ഈ ക്ഷേത്രത്തിൽ എത്താൻ കഴിയണമേ ഭഗവാനേ

  • @suchitras5817
    @suchitras5817 6 місяців тому

    Om Namo Vishnave Surapathaye Mahabhalaya Swaha 🌷 Sarvam Vishnumayam Jagath 🌷🌹🪷🙏🪷

  • @thiruvonamrecipes9569
    @thiruvonamrecipes9569 6 місяців тому +1

    Hare Rama hare krishna

  • @KwtKw-m7r
    @KwtKw-m7r 6 місяців тому +2

    🙏❤️🌹

  • @minilatheesh3628
    @minilatheesh3628 6 місяців тому +3

    🙏🙏🙏

  • @mayanair70
    @mayanair70 6 місяців тому +1

    Hare Krishna🙏🙏🙏❤

  • @rekhagaurisbinu
    @rekhagaurisbinu 6 місяців тому +2

    നമസ്കാരം മോചിത mam

  • @daisymonachen9309
    @daisymonachen9309 5 місяців тому

    Krishana❤❤❤

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 6 місяців тому +3

    നാരായണ നാരായണ നാരായണ നാരായണ

  • @Anilkumar-y4l3r
    @Anilkumar-y4l3r 6 місяців тому +1

    Ware is the plece

    • @arjunkk8036
      @arjunkk8036 6 місяців тому

      കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക് ചപ്പാരപ്പടവ് വഴി തലവിൽ എത്താം

  • @bijunambiar4995
    @bijunambiar4995 6 місяців тому +1

    അർജ്ജുനൻ ❤❤❤

  • @venugopalvm6834
    @venugopalvm6834 4 місяці тому

    ഓ o ശ്രീ വിഷ്ണു ദേവായ നമ:

  • @suchithraraghavan5335
    @suchithraraghavan5335 6 місяців тому +1

    Nice video

  • @santhik6722
    @santhik6722 6 місяців тому +1

    നമസ്തേ മോജി

  • @sudhakaranp1710
    @sudhakaranp1710 6 місяців тому +1

    നമസ്തേ മോചിതജി ഓരോ ക്ഷേത്രങ്ങളുടെയും വിലയേറിയ വിവരണങ്ങൾ എത്തിച്ചു തരുന്ന സേവനത്തിനു എങ്ങിനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല... എല്ലാം മുന്ജന്മ സുഹൃദം....🙏

  • @shanthakumari1893
    @shanthakumari1893 6 місяців тому +6

    ഓം നമോ നാരായണായ.🙏🙏🙏

  • @Sreelekha-p6t
    @Sreelekha-p6t 5 місяців тому +1

    Oom namo naarayana

  • @AaBb-v9e6n
    @AaBb-v9e6n 6 місяців тому +1

    NAMASTHEA

  • @velayuthanvelayuthen314
    @velayuthanvelayuthen314 5 місяців тому

    മോചിതയേ കുറച്ചായി കാണുന്നില്ല. എന്തുപറ്റി...!!

  • @Bineeshthruvoth
    @Bineeshthruvoth 6 місяців тому +1

    ശംഭോ മഹാദേവ 🌹🌹🌹

  • @PithyBogPlayz
    @PithyBogPlayz 4 місяці тому

    Om namashivaya. Malu Aluva manappuram

  • @vanajarenjith9579
    @vanajarenjith9579 6 місяців тому +1

    Shivoham ❤❤❤❤

  • @noobiepubg5035
    @noobiepubg5035 6 місяців тому +1

    🙏 13:52

  • @ravikannoth5952
    @ravikannoth5952 4 місяці тому

    തലവിൽ എന്ന് പറയുന്ന സ്ഥലം ചാല കൊയ്യോടിന് അടുത്ത സ്ഥലം ആണോ അതോ വേറെ എവിടെങ്കിലുമാണോ. വീഡിയോയിൽ അവിടേക്കു വരാനുള്ള ഡീറ്റെയിൽസ് കൂടി പറയണമായിരുന്നു.

    • @THALAVILDHAIVATHAR
      @THALAVILDHAIVATHAR 4 місяці тому

      ഇത് തളിപ്പറമ്പ താലൂക്ക് ചപ്പാരപ്പടവ് പഞ്ചായത്ത് ൽ സ്ഥിതി ചെയ്യുന്ന തലവിൽ

  • @remak8646
    @remak8646 6 місяців тому +2

    🙏🙏🙏🙏🙏🙏👍😍😍😍

  • @manimohan3253
    @manimohan3253 6 місяців тому

    Ooooom Namooo Naarayanaya🙏🙏🙏🙏🙏🙏

  • @deepasunil7502
    @deepasunil7502 6 місяців тому +2

    ❤❤❤

  • @Madhavam1445B
    @Madhavam1445B 6 місяців тому +2

    🙏🙏🙏🙏🙏

  • @jayakm3700
    @jayakm3700 5 місяців тому

    ഓം നമോ നാരായണ 🙏😀

  • @theerthasworld8980
    @theerthasworld8980 6 місяців тому

    bhagavaane avide vannu bhagavane darsikkaan avasaram tharane

  • @HarshaDas-x4p
    @HarshaDas-x4p 6 місяців тому +2

    🙏🏻🙇🏻‍♀️

  • @nissam.hhassanpilla9392
    @nissam.hhassanpilla9392 4 місяці тому

    അടുത്ത ലോട്ടറി ഏത് നമ്പരിന് അടിക്കുമെന്ന് പ്രവചിക്കാമൊ

  • @sureshtvm9148
    @sureshtvm9148 5 місяців тому

    Epol Kanunillallo ,Program Nrthiyo.