യൂട്യൂബിൽ create ചെയ്യാൻ വേണ്ടി your Chanel ennu കൊടുക്കുമ്പോൾ നിങൾ കാണിച്ച window വരുന്നില്ല. Use youtube as ennu വരുന്നില്ല. പകരം നമ്മുടെ നിലവിലെ UA-cam അക്കൗണ്ടിൽ പോവുകയാണ് ചെയ്യുന്നത്
ഹായ് ചേട്ടാ ഒരു സംശയം നമ്മൾ youtbe ചാനൽ ഉണ്ടാക്കി എന്നിട്ട് അതിൽ ലോങ് വീഡിയോയും ഷോർട് വീഡിയോയും അപ്‌ലോഡ് ചെയ്യാന് പറ്റോ long വിഡിയോക്കും short വിഡിയോക്കും ഒരേ മോണിറ്റഷ്ൻസ് ആണോ വേറെ വേറെ ano plz റിപ്ലൈ
ഞാൻ പോകുന്ന ഓഫീസിൽ ലെ കാര്യംങ്ങൾ വേക്കൻ ന് ഞാൻ ജീവിതം മാർക്കം ജോലി ചെയുന്നത് കൊല്ലം ജില്ല ആണ് അതുകൊണ്ട് ഒരു കമ്പനി ന് എന്റെ ജോലി ഫർണിച്ചർ കമ്പനി ന് അല്ലവരം കാണം അത് കാട് കമ്പനി വരണം അത് എന്റെ ആഗ്രഹം അതൊക്കെ ഉണ്ട് അത് അല്ല യൂട്യൂബി ൽ വേണം ഞാൻ ആഗ്രഹിക്കുന്നു
2014 ൽ ആണ് ഞാൻ യൂട്യൂബിൽ ചാനൽ തുടങ്ങിയത്, ആ ചാനലിൽ 2copiright issue കിട്ടിയിരുന്നു, ഇപ്പോൾ 1വീക്ക് ആയി ഞാൻ ഈ ചാനൽ ൽ വീഡിയോ അപ്‌ലോഡ് ചെയ്തു തുടങ്ങി, ഇങ്ങിനെ പഴയ ചാനൽ യൂസ് ചെയ്യുന്നത് കൊണ്ടു കുഴപ്പം ഉണ്ടോ, പ്ലീസ് റിപ്ലൈ ആരെങ്കിലും തരുമോ.......? 🙏🙏
നന്ദി... ഒരാൾക്കും ചോദിച്ചതിന് ഉത്തരം കൊടുക്കുന്നത് കണ്ടില്ല , എങ്കിലും ചോദിക്കുന്നു . വേറൊരുരാജ്യത്തിൽ നിന്നും you tube ചാനൽ തുടങ്ങുകയാണ് , അവിടുത്തെ നമ്പറിലാണ് തുടങ്ങാൻ കഴിയുക.., ! ഇത് പിന്നീട് അവിടുത്തെ തന്നെ പുതിയൊരു നമ്പറിലേക്കോ , നാട്ടിലെത്തിയാലുള്ള നമ്പറിലേക്കോ ചേഞ്ച് ചെയ്യാമോ. ( ഒരു വിഡിയോയും നഷ്ടപ്പെടാതെ ) .
bro sorry for the delay youtubinte verification vendi mathramanu mobile number use cheyaunathu.... mail id create cheythappol use cheytha mobile number nattile ethumbol google accountil mobile number update cheyanam pinned account recovery polulla karyangal verumbol useful ayirikkum
@@GeorgeIrittyVlog last part: you tube studio ellam set aayi but phone number verify cheynedth enable ennan ath eligble aayi enganyaan change cheyya....... plz rply sir
അതിൽ ഫീച്ചേഴ്സ് റിക്വസ്റ്റ് ഫോൺ വെരിഫിക്കേഷൻ ഉള്ളത് അതിലെ ഫോൺ വെരിഫിക്കേഷൻ എന്നുള്ള ക്ലിക്ക് ചെയ്താൽ ഫോൺ വെരിഫിക്കേഷൻ പേജിലേക്ക് പോകും അവിടെ ഏത് രാജ്യത്തെ സിം ആണോ അത് സെലക്ട് ചെയ്യുക വെരിഫിക്കേഷൻ കൊടുക്കുക അപ്പോൾ otp ലഭിക്കും അത് അടിച്ചു കൊടുത്ത് നിങ്ങൾ ഫോൺ വെരിഫൈ ആവും
വളരെ ലളിതമായി ഏതൊരാൾക്കും യൂട്യൂബ് ചാനൽ തുടങ്ങാനുള്ള അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
ഈ വീഡിയോ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും ഏതൊരു സാധാരണക്കാരനും ചെയ്യാൻ പറ്റുന്ന രീതിയും കൂടിയാണിത് കൊള്ളാം സൂപ്പർ❤
Thanks bro
ഞാൻ തുടങ്ങാൻ ഇരിക്കുകയായിരുന്നു
ഞാനും
Njanum
യൂട്യൂബിൽ create ചെയ്യാൻ വേണ്ടി your Chanel ennu കൊടുക്കുമ്പോൾ നിങൾ കാണിച്ച window വരുന്നില്ല. Use youtube as ennu വരുന്നില്ല. പകരം നമ്മുടെ നിലവിലെ UA-cam അക്കൗണ്ടിൽ പോവുകയാണ് ചെയ്യുന്നത്
ചാനൽ തുടങ്ങാൻ വേണ്ടി ചാനൽ ഓപ്പൺ ചെയ്തപാടെ ഇരിട്ടി എന്ന പേര് കണ്ടു ഞാൻ സബ്സ്ക്രൈബ് ചെയ്തു 😍😍👍🏻👍🏻
Njanum
Njanum
നന്ദി ഇത് എല്ലാവർക്കും ഉപകാരമുള്ളതാണ്
പൊളി വീഡിയോ, Tnx
1k ആവാത്തവരുണ്ടങ്കിൽ വരു നമുക്ക് ഒരുമിച്ച് മുന്നേറാം full support 👍
Pwoli sadanam... Keep doing such videos...
thanks bro
Yes brother
ഞാൻ ഒരു കുക്കിംഗ് ചാനൽ start ചെയ്യാൻ ഇരിക്കുവാണ്. ഏതായിരിക്കും best ക്യാമറ. ഒന്ന് suggest ചെയ്യാമോ..??
Nanj you tube channel thudagan povaaa
Thanks enik use video usefull ayiii
Thanks😀
Hlooo mobillil youtubil ninnu video eduthu athu dub cheythu video engane undakkam athinulla app undengil ettavum nallathu etha nu ennu koodi parayuvo
Thankqqqq chettaaaa open aayiiii❤❤❤
സൂപ്പർ chetta😍
എനിക്ക് കഴിയുന്നില്ല ഒന്നു പറഞ്ഞു തരുമോ
Please tell how we can start a new UA-cam channel in iPhone
😊 good
Created studio kanunnillallo
You tube studio kaanunnollu
Oru video kk sesham pinnne oru video idaunnath enganeya sir
ആദ്യം എന്റെ ഫോണിൽ വെരിഫൈയുണ്ടായിരുന്നു പക്ഷേ ഇപ്പോൾ വെരിഫൈ മാഞ്ഞുപോയി പിന്നെ വെരിഫൈ കിട്ടുന്നില്ല അതിനെന്താണ് ചെയ്യേണ്ടത് സാർ
ചേട്ടാ എൻറെ You Tube Studio യിൽ Setting's കാണുന്നില്ല
ഹായ് ചേട്ടാ ഒരു സംശയം നമ്മൾ youtbe ചാനൽ ഉണ്ടാക്കി എന്നിട്ട് അതിൽ ലോങ് വീഡിയോയും ഷോർട് വീഡിയോയും അപ്‌ലോഡ് ചെയ്യാന് പറ്റോ long വിഡിയോക്കും short വിഡിയോക്കും ഒരേ മോണിറ്റഷ്ൻസ് ആണോ വേറെ വേറെ ano plz റിപ്ലൈ
എന്റെ കയ്യിലുണ്ടായിരുന്നആദ്യത്തെ ഫോണിൽ ഉണ്ടാക്കിയ അതെചാനൽ എനിക്ക് മറ്റൊരു ഫോണിലേക്ക് മാറ്റണം അതുഎങ്ങിനെയാണ് എന്ന് പറഞ്ഞു തരാമോ
youtube channel ulla mail id puthiya phonil sing in cheythal mathi
ഇതിന്റെ ബാക്കി video vidumo
Plsss
ചാനൽ എങ്ങനെ തുടങ്ങും എന്ന് സെർച്ച് ചെയ്തപ്പോൾ തന്നെ ഈ വീഡിയോ കിട്ടി. താങ്ക്സ് 🎉ചെയ്തു നോക്കിയിട്ട് ബാക്കി കമൻറ് ഇടാ😂😂
How is it possible to do an audio upload with some images related to the concept .
ഇമേജ് സ്ലൈഡ് ഷോ ആയിട്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് സോഫ്റ്റ്‌വെയറുകൾ ഉണ്ട് ആപ്പുകളും ഉണ്ട് അതിൽ ഏതെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ
Njan youtubil thanne downlod cheyd pinneed kanarnu ullad
Ingane cheyyumbol views kittumo
Sooper,, kore vedio kandu,, ith kandapozha verification clear ayi cheyyan pattiyth,, thank you🙏
Hii
Njan kandathil vech eattavum nalla vedio
Hi irittyil avide anu?
Samsung mobielil ithu pole pattumo onn reple tharane
എനിക്ക് ഒരു വീഡിയോ യൂട്യൂബിൽ കൊടുക്കണം അതിന് എന്താണ് ചെയ്യാടത്
ഞാൻ പോകുന്ന ഓഫീസിൽ ലെ കാര്യംങ്ങൾ വേക്കൻ ന് ഞാൻ ജീവിതം മാർക്കം ജോലി ചെയുന്നത് കൊല്ലം ജില്ല ആണ് അതുകൊണ്ട് ഒരു കമ്പനി ന് എന്റെ ജോലി ഫർണിച്ചർ കമ്പനി ന് അല്ലവരം കാണം അത് കാട് കമ്പനി വരണം അത് എന്റെ ആഗ്രഹം അതൊക്കെ ഉണ്ട് അത് അല്ല യൂട്യൂബി ൽ വേണം ഞാൻ ആഗ്രഹിക്കുന്നു
Thanks Kuttikalk ulla channel no edhupola create cheythal pore chetta
എൻ്റെ നാട് ഇരിട്ടി ❤❤
Channel create cheythapp Number varification vannilengi problem ondo
പൊളിയാ ചേട്ടൻ
Thanks chettayi 🥰🥰🥰🥰
UA-cam vdo upload cheythu eni athil comments idandan entha cheyyendath chetta
comments enable ayirikkum by default
Nerathe eadutha video upload cheyan pattille
ഞാൻ ഒരു സംശയം ചോദിക്കുവാ .....എനിക്ക് ഒരു talking ചാനൽ തുടങ്ങനാണ് അതിന് ഒരു ഫോട്ടോ ഇട്ട് titile എഴുതന്നത് എങ്ങനെയാണ് എന്ന് പറയാമോ Pls
Yes
ഹലോ, ഞാൻ വിഡിയോ എടുക്കുമ്പോൾ കുറച്ചുസമയം മാത്രമേ പറ്റുന്നുള്ളൂ എന്താ അതിന് വഴി 🙁
ചേട്ടാ ഞാൻ മൊബൈൽ മാറി പഴയ യൂറ്റൂബ് ചാനൽ പുതിയ മൊബൈലിൽ അത് എങ്ങനെ recreate ചെയ്യാൻ പറ്റും pls
ഏട്ടാ ഈ പബ്ലിക് അല്ലാതെ ഇട്ട ഇട്ട നമ്മുടെ യൂട്യൂബ് ചാനൽ പേര് അറിയുന്ന ഒരാൾക്ക് മാത്രമേ കാണുള്ളൂ ഞമ്മക്ക് മാത്രമേ കാണുമോ
ചേട്ടായി ente ഫോണിൽ music ഓപ്ഷൻ കാണുന്നില്ല pls ഹെല്പ് ചേട്ടായി 😭😭😭
Background. Music ano
Account verify akunnilla enthu cheyyum
Super
thanks bro
ഇതിൽ നമ്മൾ ഗാലറി യിൽ മുൻപ് ചെയ്തത് അപ്‌ലോഡ് ചെയ്യാൻ പറ്റുമോ
ലൈവ് എങ്ങനെ ഇടുന്നത്
Face show cheyyathe vedio ഇട്ടാൽ ,Monetization സമയത്ത് എന്തെങ്കിലും Problem ഉണ്ടോ?
No
Atthe valare simbil ayi paranju thannnathin nanni
ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു ഇപ്പോൾ സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട് 😆😆😆👍💞💞💞
തുടങ്ങി
സ്മുളിൽ പാടിയ പാട്ട് എങ്ങനെ yutubil പോസ്റ്റ് ചെയ്യും pls rply
ഞാൻ അപ്‌ലോഡ് ചെയ്യുന്നുണ്ട്...വിസിറ്റ് മൈ ചാനൽ
@@Nazarkaithapoyilഏ താ chanal. Name എന്താ
Yes but carokkakku may be copyright undakum
Mobailanu use chayyunnath sir
2014 ൽ ആണ് ഞാൻ യൂട്യൂബിൽ ചാനൽ തുടങ്ങിയത്, ആ ചാനലിൽ 2copiright issue കിട്ടിയിരുന്നു, ഇപ്പോൾ 1വീക്ക് ആയി ഞാൻ ഈ ചാനൽ ൽ വീഡിയോ അപ്‌ലോഡ് ചെയ്തു തുടങ്ങി, ഇങ്ങിനെ പഴയ ചാനൽ യൂസ് ചെയ്യുന്നത് കൊണ്ടു കുഴപ്പം ഉണ്ടോ, പ്ലീസ് റിപ്ലൈ ആരെങ്കിലും തരുമോ.......? 🙏🙏
പഴയ ചാനൽ വീഡിയോ അപ്ലോഡ് കൊണ്ട് യാതൊരു കുഴപ്പവുമില്ല കോപ്പി റൈറ്റ് സ്ട്രൈക്ക് ആണ് കിട്ടിയെങ്കിൽ അതിനു മൂന്നു മാസം വരെ വാലിഡിറ്റി ഉണ്ടാവും
@@GeorgeIrittyVlog thku dear, പിന്നെ 3month വാലിഡിറ്റി എന്ന് പറഞ്ഞാൽ 3മാസം കഴിഞ്ഞാൽ സ്ട്രൈക്ക് ഒഴിവാകും എന്നാണോ.....?
നന്ദി... ഒരാൾക്കും ചോദിച്ചതിന് ഉത്തരം കൊടുക്കുന്നത് കണ്ടില്ല , എങ്കിലും ചോദിക്കുന്നു . വേറൊരുരാജ്യത്തിൽ നിന്നും you tube ചാനൽ തുടങ്ങുകയാണ് , അവിടുത്തെ നമ്പറിലാണ് തുടങ്ങാൻ കഴിയുക.., ! ഇത് പിന്നീട് അവിടുത്തെ തന്നെ പുതിയൊരു നമ്പറിലേക്കോ , നാട്ടിലെത്തിയാലുള്ള നമ്പറിലേക്കോ ചേഞ്ച് ചെയ്യാമോ. ( ഒരു വിഡിയോയും നഷ്ടപ്പെടാതെ ) .
bro sorry for the delay youtubinte verification vendi mathramanu mobile number use cheyaunathu.... mail id create cheythappol use cheytha mobile number nattile ethumbol google accountil mobile number update cheyanam pinned account recovery polulla karyangal verumbol useful ayirikkum
നല്ല ഒരു ഉബാഗരം എനിക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങണം
വീഡിയോയിൽ എങ്ങിനെ ഫോൺ നമ്പർ കാണിക്കാൻ പറ്റും
Thank you sir, good sir clear Ayittu Manasilayi Aniku onnum Ariyilla yirunnu sir class bagam Aniku clear Ayittu Manasilayi Thank you very much
I created a channel but I can’t see the subscribe button. Please help
Ningal Enganeyan design cheyyuka
Mobilil ninnum cheyan ua-cam.com/video/hH3VTwCY3WU/v-deo.html
ചേട്ടാ ഒരു dought ചോദിക്കട്ടെ . നമ്മൾ ടെലിഗ്രാമിൽ നിന്നു സിനിമ ഡൌൺലോഡ് ചെയ്ത യൂട്യൂബ് ചാനലിൽ ഇടാമോ🤔🤔🤔🤔
No copy right verum may be leagl problems undakum
@@GeorgeIrittyVlog thank you 🙂
🤣
Hai bro lam you ഫാൻ
Ithil ningalude munpil selfie video ennallle ningal kodthatu..... Ath nammalkk vismaya prank enn eyuthaan pattumo
I don't get you what u say
Manassilayilla
എനിക്കും നിങ്ങൾ പറഞ്ഞത് മനസിലായില്ല ഇന്നുകൂടെ പറയാമോ
Next video link vitt tharumo
Valare nalla avatharanam sir... 🥰
Super video💯 useful
ചേട്ടാ എന്നാ പ്രൊഫൈൽ ഫോട്ടോ ഇടുന്നതുകൂടി ഈടുമോ പ്ലീസ്
ee video kandu nokku ua-cam.com/video/9Uy-560qz8U/v-deo.html
Enikk channel ഉണ്ടായിരുന്നു but engane പോയി ennu അറിയില്ല ippam njan പുതിയ channel തുടങ്ങി ente എല്ലാരും സപ്പോർട്ട് ചെയ്യുമോ pls
Creator studio eduthitt full white മാത്രമിണ് what reason
Please reply
application Update cheythal may be marum
CustamthaboLin എങ്ങനെ സെറ്റ് ചെയ്യും
കസ്റ്റം തമ്പിനയിൽ മൊബൈൽ ഒന്ന് എഡിറ്റ് ചെയ്യുന്നത് ഞാൻ പുതിയ വീഡിയോ ഇട്ടിട്ടുണ്ട്
Niggalude video mathraman enikk manasilakkunnath
Sir chrome kayaru youtube studio app on akunnath
എത്ര മിനിറ്റ് വീഡിയോ അപ്‌ലോഡ് ചെയ്യാം എന്ന് നിർബന്ധം ഉണ്ടോ?
Ariyan vannathatto
Seeeta paisa kittto
Good information
വളരെ ഉപകാരം വളരെ നന്ദി
നമ്മുടെ ഫോണിൽ ഉള്ള വീഡിയോ അപ്പ് ലോഡ് ചെയ്യാൻ പറ്റുമോ
അങ്കിൾ ഞങ്ങൾക്ക് യൂട്യൂബ് സ്റ്റുഡിയോയിൽ വീഡിയോ അപ്‌ലോഡ് ആകുന്നില്ല
ആയോ ആന്റി യൂട്യൂബ് സ്റ്റുഡിയോയിൽ അല്ല യൂട്യൂബിൽ നിന്നാണ് അപ്‌ലോഡ് ചെയുന്നത് എഡിറ്റിംഗ് ആണ് യൂട്യുബ്സ്റ്റുഡിയോയിൽ ചെയുന്നത്
Plz help me sir......
Njn ith pole ellam cheythu but enikk last part sheriyaavnila
Last part ethanu ennu parayamo
@@GeorgeIrittyVlog last part: you tube studio ellam set aayi but phone number verify cheynedth enable ennan ath eligble aayi enganyaan change cheyya....... plz rply sir
Sir plz rply
അതിൽ ഫീച്ചേഴ്സ് റിക്വസ്റ്റ് ഫോൺ വെരിഫിക്കേഷൻ ഉള്ളത് അതിലെ ഫോൺ വെരിഫിക്കേഷൻ എന്നുള്ള ക്ലിക്ക് ചെയ്താൽ ഫോൺ വെരിഫിക്കേഷൻ പേജിലേക്ക് പോകും അവിടെ ഏത് രാജ്യത്തെ സിം ആണോ അത് സെലക്ട് ചെയ്യുക വെരിഫിക്കേഷൻ കൊടുക്കുക അപ്പോൾ otp ലഭിക്കും അത് അടിച്ചു കൊടുത്ത് നിങ്ങൾ ഫോൺ വെരിഫൈ ആവും
ഇത് ലഭിക്കുന്ന സെറ്റിംഗ്സിലെ ചാനലിന് ഫീച്ചേഴ്സ് എലിജിബിലിറ്റി ആണ് കേട്ടോ
ഗാലറിയിൽ ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റില്ലേ?
ഗെലറിയിൽ ഉള്ള vidio ഇതിൽ ഇടാൻ പറ്റോ
ഞാൻ ഇരിട്ടി കോളിക്കടവിൽ ആണ്. താമസം
ഇരിക്കൂർ 🔥🔥
എങ്ങനെ ആണ് ഓഡിയോ ആയിട്ട് ക്ലാസ്സസ് ഒക്കെ ഇടുന്നത്?
ചേട്ടാ അടിപൊളി വീഡിയോ
എഡിറ്റിംഗ് എങ്ങനെ പഠിക്കാം അവിടെ ആണ് പുറകോട്ടു പോകുന്നത്😣😣😣
ശരിയാ
editing videos upload cheyam
App pare parayo
ബാങ്ക് അകൗണ്ട് ലിങ്ക് ചെയ്യേണ്ടേ
Thank you
എളുപ്പം എല്ലാർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു..
ഞാൻ സൗദിയിലാണ് നാട്ടിലെ സിം ആണ് സോഷ്യൽ മീഡിയ യൂസ് ചെയ്യുന്നത്. നാട്ടിലെ നമ്പർ കൊടുത്താൽ മതിയോ
എനിക്ക് കഴിയുന്നില്ല ചേട്ടാ
Channel thudangunnavar you tube studio instal cheyyal nirbandamaanoo..plzz reply
നിർബന്ധമില്ല പക്ഷേ നമുക്ക് ചെയ്യാൻ എളുപ്പം യൂട്യൂബ് സ്റ്റുഡിയോ ആയിരിക്കും
Thank u so much geo....
Super video 👍👍👍
വളരെ ഉപകാരപ്രദമായ വിവരം തന്നതിന് നന്ദി 👍
create ചെയ്ത channel ൽ Name Change ചെയ്യാൻ പറ്റുമോ, എങ്കിൽ എങ്ങനെയാണ്
yes pattum athinu basic setting change cheyanam
@@GeorgeIrittyVlog Thanku
എനിക്കും ഇസ് ടപെടു
Thanks 😊
Welcome 😊
എനിക്കും കഴിയുന്നില്ല