കുടുംബ തകർച്ചയിൽനിന്ന് ഇങ്ങനെ കരകയറാം കൃപാസനം മരിയൻ ഉടമ്പടി ധ്യാനം

Поділитися
Вставка
  • Опубліковано 26 тра 2024
  • #kreupasanam#mariam#udambadi

КОМЕНТАРІ • 6

  • @RajanRajan-sz2is
    @RajanRajan-sz2is Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ദാന പേടകമേ അമ്മയുടെ അടുക്കൽ അഭയം തേടി വരുന്നവരെ ഉപേക്ഷിക്കാത്ത മാതാവേ രോഗങ്ങൾ മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും എന്റെ ചേച്ചിയെയും അമ്മയിൽ സമർപ്പിക്കുന്നു എല്ലാവർക്കും സൗഖ്യം നൽകാൻ അപേക്ഷിക്കണേ ആമേൻ 🙏🙏🙏

  • @user-vt7yl9dw4b
    @user-vt7yl9dw4b Місяць тому +1

    Ente kreupasanam ammmaa😢😢😢😢😢😢eppoyum kkode undakenama😢😢😢😢ave mariyaa😢ave mariya😢ave mariyaa😢😢😢

  • @RajanRajan-sz2is
    @RajanRajan-sz2is Місяць тому

    ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വരുന്നവരെ ഉപേക്ഷിക്കാത്ത മാതാവേ കുടുംബപ്രശ്നങ്ങൾ കാരണം അകന്നു പോകുന്ന എല്ലാ മക്കളെയും എന്റെ അനിയനെയും കുടുംബത്തെയുംഅമ്മയിൽ സമർപ്പിക്കുന്നു ഒന്നിപ്പിക്കേണമേ മാതാവേ ആമേൻ 🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 Місяць тому

    Shobhana amme anteamme anteasrayame antekarthave antedaivame ❤ avemaria amen

  • @RajanRajan-sz2is
    @RajanRajan-sz2is Місяць тому

    സർവ്വശക്തനായ എന്റെ ദൈവമേ ഞാൻ എന്നെയും അകന്നു പോയ എന്റെ കുടുംബത്തെയും കുടുംബപ്രശ്നങ്ങളെയുംഅവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുന്ന് എനിക്ക് നഷ്ട്ടപെട്ടതു തിരിച്ചു നൽകുവാനും എന്നെ സഹായിക്കാനും അവിടുന്ന് അല്ലാതെ മാറ്റാരുമില്ല എന്റെ ദൈവമായ കർത്താവേ എന്നെ സഹായിക്കാൻ വരേണമേ എന്റെ ഭവനത്തിൽ വരേണമേ ആമേൻ 🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is Місяць тому

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ദാന പേടകമേ അമ്മയുടെ അടുക്കൽ അഭയം തേടി വരുന്നവരെ ഉപേക്ഷിക്കാത്ത മാതാവേ രോഗങ്ങൾ മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും എന്റെ ചേച്ചിയെയും അമ്മയിൽ സമർപ്പിക്കുന്നു എല്ലാവർക്കും സൗഖ്യം നൽകാൻ അപേക്ഷിക്കണേ ആമേൻ 🙏🙏🙏 20:22