ഏകാദശി ദിവസം ഗുരുവായൂരപ്പൻ തന്ന അനുഗ്രഹം…

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 431

  • @shimnaav7390
    @shimnaav7390 Місяць тому +20

    കൃഷ്ണ ഗുരുവായൂരപ്പാ അടുത്ത ഏകദേശിക്ക് ഉദയാ സ്ഥമാന പൂജ ഉണ്ടാകണേ ഭഗവാനെ 🙏ഗുരുവായൂരിൽ വന്ന് ഏകാദശി എടുക്കാനും സാധിക്കണെ ഗുരുവായൂരപ്പാ 🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @KASHI_950
    @KASHI_950 Місяць тому +23

    സന്തോഷമായി ❤🙏🏼എന്റെ കണ്ണാ അവിടുന്ന്എല്ലാം അറിയുന്നു ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼🙏🏼

  • @geethas7944
    @geethas7944 Місяць тому +25

    ഹരേ കൃഷ്ണ 🙏 ഇത് കേട്ടപ്പോൾ സന്തോഷം ആയി ഭഗവാനെ 🙏🙏🙏

  • @mridulamridu8706
    @mridulamridu8706 Місяць тому +11

    കൃഷ്ണ 🙏🏻🙏🏻ഭഗവാനെ 🙏🏻🙏🏻🙏🏻കേട്ടുകഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി 🙏🏻🙏🏻പൊന്നു ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻🙏🏻

  • @bijeshts7328
    @bijeshts7328 Місяць тому +9

    എൻ്റെ കൃഷ്ണാ പഴയ ആചാരങ്ങൾ അതേപോലെ തന്നെ നിലനിർത്തണെ കണ്ണാ♥️🙏♥️🙏♥️🙏♥️🙏♥️🙏❤️🙏❤️🙏♥️🙏♥️🙏

  • @sreedevirajeev881
    @sreedevirajeev881 Місяць тому +3

    എല്ലാ ആചാരങ്ങളും നേരത്തെ ഉണ്ടായിരുന്നതുപോലെ ശരിയാക്കിത്തരണേ കണ്ണാ

  • @ambilyunnikrishnan6852
    @ambilyunnikrishnan6852 Місяць тому +3

    ഭഗവാനേ അവിടുത്തെ ആചാരങ്ങൾ അതുപോലെ തന്നെ നിലനിർത്തണേ.....
    സർവ്വം കൃഷ്ണാർപണമസ്തു...❤❤❤❤❤❤❤❤❤

  • @SUMAVARMA-f1e
    @SUMAVARMA-f1e Місяць тому +1

    ഗുരുവായൂരപ്പാ അവിടുത്തെ അചാരങ്ങൾ മുൻപുണ്ടായിരുന്ന പോലെ നിലനിർത്തണെ ഭഗവാനേ🙏🙏🙏🙏🙏🙏

  • @sindhucm1955
    @sindhucm1955 Місяць тому +18

    എൻ്റെ മോൻ വർഷങ്ങൾക്കു ശേഷം ആദ്യമായി ഏകാദശി നോറ്റു.ഇനിയും അവന് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ശ്രദ്ധ ഉണ്ടാകനെ ഭഗവാനെ. കൃഷ്ണാ എല്ലാം അങ്ങയുടെ മായ 🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
    🙏🙏🙏🙏🙏🙏🙏🙏

    • @aadithyanr1268
      @aadithyanr1268 Місяць тому +3

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙌🏻 കൃഷ്ണാ ഗുരുവായൂരപ്പാ ❤️

  • @PriyaP-c7r
    @PriyaP-c7r Місяць тому +6

    എന്റെ ചക്കര ഗുരുവായൂരപ്പൻ അടുത്ത വർഷം ഏകാദശി ദിവസം ഉദായാസ്തമന പൂജ ഉണ്ടാവാണേ ഉണ്ടാവും ഉറപ്പായും ഉണ്ടാവും ആ ശ്രീലകത്ത് കണ്ണൻ അല്ലെ ഇരിക്കുന്നത് ശരിയാവും ഇന്നലെ വന്നു ഏകാദശിക്ക് അടുത്തവർഷം ഉദയാസ്ഥമന പൂജയും ഏകാദശിയും കാണാൻ ഗുരുവായൂർ വരാൻ ഉള്ള ഭാഗ്യവും തരണേ വാസുദേവാ 🙏🏽❤️❤️🙏🏽

  • @anithavenugopal9134
    @anithavenugopal9134 Місяць тому

    തീർച്ചയായും പ്രാർഥന ഉണ്ടാവും എന്നും ഏകാദശി എടുത്തിരുന്നു ഞാൻ ഗുരുവായൂരിൽ തന്നെ ഉണ്ടാരുന്നു 🙏🏻🙏🏻🙏🏻 ഭഗവാനെ 🙏🏻🙏🏻🙏🏻

  • @renukashaju6743
    @renukashaju6743 Місяць тому

    കൃഷ്ണ ഗുരുവായൂരപ്പാ പഴയ ആചാരങ്ങൾ പോലെ തന്നെ നടക്കണമേ 🙏🙏🙏

  • @devananda5592
    @devananda5592 Місяць тому

    എല്ലാം അവിടുത്തെ ഇച്ഛപോലെ ഭവിക്കണേ ഭഗവാനെ, കൃഷ്ണ, ഗുരുവായൂരപ്പാ 🙏🙏🙏

  • @ambikak8142
    @ambikak8142 Місяць тому +3

    ഹരേകൃഷ്ണ 🙏🏻🙏🏻 ഈ വാർത്ത കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി ഓം നമോ ഭഗവതേ വാസുദേവായ 🙏🏻

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 Місяць тому +42

    ഇന്നലെ ആണ് ഈ തീരുമാനം വന്നതെങ്കിൽ ഇന്ന് പൂജ നടക്കുമായിരുന്നു🥹 എല്ലാം ഭഗവാൻ്റെ തീരുമാനം പോലെ നടക്കട്ടെ🙏 ഞാനും കുറെ പ്രാർത്ഥിച്ചിരുന്നു ഭഗവാൻ എല്ലാ ഭക്തരേയും അറിഞ്ഞല്ലോ സന്തോഷം ഭഗവാനെ🙏🕉️🙏 ഇനി എല്ലാ ആചാരങ്ങളും അതേ പോലെ നടക്കാൻ ഇനിയും പ്രാർത്ഥിക്കാം ഭഗവാനെ🕉️🙏 ഹരേ കൃഷ്ണ❤🙏🕉️🙏 ഒരു പാടു നന്ദി ഭഗവാനെ🙏🕉️🙏

    • @sheebavara8397
      @sheebavara8397 Місяць тому

      Krishna guruvayurappa saranam ❤❤❤❤🙏🙏🙏

    • @jalajakumaresh102
      @jalajakumaresh102 Місяць тому

      Harekrishna ❤

    • @bindujayakrishnan5449
      @bindujayakrishnan5449 Місяць тому +1

      എല്ലാം ഗുരുവായൂരപ്പൻ തീരുമാനിക്കട്ടെ 🙏

    • @krishnavenikr5831
      @krishnavenikr5831 Місяць тому

      Krishna guruvayoorappa saranam

    • @krishnavenikr5831
      @krishnavenikr5831 Місяць тому

      Krishna guruvayurappa saranam ❤❤❤

  • @sulochancr4558
    @sulochancr4558 Місяць тому

    ശ്രീ ഗുരുവായൂപ്പ ശരണം🙏🙏 വൈകുണ്ഠനാഥനായ ഭഗവാനെ അവിടുത്തെ ഈ ലോകം ഉള്ള കാലവരെ ഒരു വ്യത്യാസവുമില്ലാതെ സർവ്വചരാചരങ്ങളിലും കാണാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു🙏🙏

  • @Liniudayan
    @Liniudayan Місяць тому +3

    എന്റെ കണ്ണാ ഒരിക്കലും അങ്ങയുടെആചാരങ്ങൾ മുടങ്ങരുതേ ഭഗവാനെ അങ്ങ് ആണ് എല്ലാം എന്റെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️

  • @girijadevivg4357
    @girijadevivg4357 Місяць тому

    എല്ലാം കാണുന്ന ഒരേ ഒരാൾ ഗുരുവായൂരപ്പൻ 🙏🙏🙏🙏

  • @icelandnature395
    @icelandnature395 Місяць тому +4

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🌺🙏🌺🙏🌺🌺🌺🙏
    ഇനി ആനയുടെ കാര്യവും ശെരിയാവട്ടെ
    ദശമിക്കു ഉണ്ണിക്കണ്ണൻ ഒറ്റക്ക് ഇരിക്കുന്നത് കണ്ടപ്പോൾ നല്ല വേദന ഉണ്ടായി
    ചക്രവർത്തിയായി ഉണ്ണിക്കണ്ണൻ ശീവേലി സമയത്തു വരുന്നത് കണ്ടിട്ടുള്ള എനിക്ക് നല്ല വേദന തോന്നി ഇന്നലെ.
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @RadhamaniAmma-tf9ld
    @RadhamaniAmma-tf9ld Місяць тому

    ഭഗവാനേ പൂജനടക്കണേ ഭഗവാനേ ആചാരങ്ങൾ പഴയതുപോലെ നടക്കണം എന്നാണെന്റെ. പ്രാർത്ഥന

  • @sateedavy6451
    @sateedavy6451 Місяць тому +1

    ഹരേ കൃഷ്ണ 🙏🏻 ഗുരുവായൂരപ്പാ ഭഗവാനെ എല്ലാ ആചാരങ്ങളും നല്ല രീതിയിൽ നടത്തി അനുഗ്രഹിക്കണേ 🙏🏻

  • @molybabu8064
    @molybabu8064 Місяць тому +7

    എല്ലാം ഭഗവാന്റെ ഇഷ്ടം അനുസരിച്ച് എല്ലാം നടക്കും ഹരേ കൃഷ്ണാ.. 🙏🙏🙏

  • @seemachandran2816
    @seemachandran2816 Місяць тому +7

    എല്ലാം ഭഗവാൻ്റെ ഇച്ഛപോലെ നടക്കട്ടെ ഹരേ രാമ ഹരേ ക്യഷണ ക്യഷ്ണ
    കൃഷ്ണ ഹരേ ഹരേ

  • @binduvbbalakrishnan4139
    @binduvbbalakrishnan4139 Місяць тому +1

    ഞാനും എപ്പോഴും ഉദയാസ്തമയ പൂജയുടെ വിധി എന്തായി എന്തായി എന്ന് നോക്കുകയായിരുന്നു ആ വാർത്ത വന്നേ ഇല്ല ഇപ്പോൾ വന്നല്ലോ. ഒരു ദിവസം മുന്ന് വരേണ്ടതായിരുന്നു. ഇനിയെങ്കിലും എല്ലാം ആചാരം അനുസരിച്ചു നടക്കട്ടെ ഹരേ കൃഷ്ണ❤

  • @sheejathulaseedharan4348
    @sheejathulaseedharan4348 Місяць тому +3

    സന്തോഷം ആയി കണ്ണാ അവിടുന്ന് എല്ലാം അറിയുന്നു നന്നായി നടക്കും ഭഗവാനെ അങ്ങയുടെ കാരുണ്യം ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @temple1628
    @temple1628 Місяць тому

    ക്യഷ്ണാ ഗുരുവായൂരപ്പാ 🙏🏻കാത്തുരക്ഷികണേ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓംനമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ🙏🏻🙏🏻🙏🏻

  • @sankaranarayanapanicker7479
    @sankaranarayanapanicker7479 Місяць тому

    🙏🏽ഭഗവാനെ അവിടുത്തെ ആചാര അനുഷ്ടാനങ്ങളെ വേണ്ടത് പോലെ എന്നും എന്നും നടക്കാൻ ഉള്ള തീരുമാനങ്ങൾ ഉണ്ടാകാൻ എല്ലാവർക്കും നല്ലത് തോന്നിക്കണേ 🙏🏽

  • @santhanumsms3716
    @santhanumsms3716 Місяць тому

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @shobharamachandran6784
    @shobharamachandran6784 Місяць тому +11

    കൃഷ്ണ കൃഷ്ണ കൈ വിടല്ലേ. അങ്ങയുടെ എഴുന്നള്ളിപ്പ് ഭംഗിയോടെ നടത്താനുള്ള 'വിധി കൂടെ ഉണ്ടാകട്ടെ

  • @ashokanm1390
    @ashokanm1390 Місяць тому

    ഞാൻ ഏകാദശി ദിവസം ഗുരുവായൂരിൽ പോയി 12 മണിക്കൂർ വരി നിന്ന് തോഴഉത് പ്രാർത്ഥിച്ചു 🙏🙏🙏🙏

  • @rugminir8169
    @rugminir8169 Місяць тому

    ഹരേനാരായണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ ഹരേ

  • @geethabalachandran1570
    @geethabalachandran1570 Місяць тому

    കൃഷ്‌ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

  • @akhilm1884
    @akhilm1884 Місяць тому +2

    ഭഗവാന്റെ ഹിതം അറിഞ്ഞു ശങ്കരാചര്യർ ചിട്ടപെട്ടുത്തിയ പൂജാവിധി അതേപോലെ തന്നെ നിലനിൽക്കാനുള്ള സുപ്രിംകോടതി വിധിയാവണേ ഭഗവാനെ ഹരേ കൃഷ്ണാ നാരായണ നാരായണ ഹരേ ഹരേ 🪔🪷🙏🏻🙏🏻

  • @vilasinivilasini3518
    @vilasinivilasini3518 Місяць тому

    മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ മോനെ എനിക്ക് ഒരു അനുഭവം ഉണ്ടായി ഞാൻ തൊഴാൻ വരിക്ക് നിന്ന് നടക്ക് മുമ്പിൽ എത്തിയപ്പോൾ ഒരു കുടുംബം എന്നെ വളരെ അതികം വാദനിപ്പിച്ചു ഞാൻ വരിയിൽ ഇല്ലായിരുന്നു എന്നും അവിടെ ചാടി കയറിയത് ആണെന്നും ഞാൻ ഭഗവാനെ പിടിച്ചു സത്യം പറഞ്ഞു എന്നിട്ടും അവർ സമ്മതിച്ചില്ല ഇനിയെങ്കിലും വരിയിൽ മറ്റൊരാൾ കയറാത്ത വിതം ക്രമീകരിക്കണം എന്ന് പ്രാർത്ഥിക്കാൻ മോനോട് ഞാൻ താഴ്ന്നു അപേഷിക്കുന്നു

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 Місяць тому

    കണ്ണൻ എല്ലാം അറിയുന്നുണ്ടു്. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @thulasisivan4949
    @thulasisivan4949 Місяць тому +3

    ഹരേ കൃഷ്ണ.... 🙏🙏🙏എല്ലാം കണ്ണന്റെ കാരുണ്യം മോനെ 🙏🙏

  • @ThankaK-t6k
    @ThankaK-t6k Місяць тому

    ഇത് കേട്ടപ്പോൾ മനസ്സിന് സന്തോഷമായി

  • @walkwithdarsh806
    @walkwithdarsh806 Місяць тому +2

    ഹരേ ഗുരുവായൂരപ്പാ.. ഇന്ന് വൈകുന്നേരം ശീവേലി തൊഴുമ്പോൾ ഞാൻ മനസുരുകി ഈ കാര്യങ്ങൾ പ്രാർത്ഥിച്ചിരുന്നു ചേട്ട...

  • @RemaniRajendran-c8m
    @RemaniRajendran-c8m Місяць тому

    എന്റെ കണ്ണാ അടുത്ത വർഷം ഏ കാദശി വിളക്ക് ഭംഗി യായി നടക്കണേ 🙏

  • @lathavm6991
    @lathavm6991 Місяць тому

    സച്ചിദാനന്ദ പരബ്രഹ്മമേ അനന്തകോടി പ്രണാമം🙏🙏🙏🙏🙏🙏......

  • @geethadevi9117
    @geethadevi9117 Місяць тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. 🙏🙏🙏

  • @gopikaas2916
    @gopikaas2916 Місяць тому +5

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 എല്ലാം ഗുരുവായൂരപ്പൻ തന്നെ നോക്കട്ടെ 🙏🏻

  • @minimanilal1588
    @minimanilal1588 Місяць тому +4

    ഓം നമോ നാരായണായ
    ഹരേ കൃഷ്‌ണാ ഗുരുവായൂരപ്പാ
    കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s Місяць тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏.🙏🙏

  • @renukagopi2605
    @renukagopi2605 Місяць тому

    Krishna guruvayurappa saranam 🙏 ♥️ ❤️ 😍 radhe radhe shyam 🙏 ♥️ ❤️ ❤

  • @AswathySaiju.
    @AswathySaiju. Місяць тому +1

    കണ്ണാ എല്ലാം നീ കാണുന്നു എന്നുള്ളത് തെളിവാണ് ഇതു 🙏🙏🙏🙏🙏🙏🙏🙏🙏

  • @sreedevisreekumar8390
    @sreedevisreekumar8390 Місяць тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാം മംഗളം ആക്കി തരണേ. ഹരേ രാമ ഹരേ രാമ രാമാ ഹരേ ഹരേ. ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏🙏🙏

  • @geethabai4745
    @geethabai4745 Місяць тому +1

    കൃഷ്ണാ ഗുരുവായൂരാ🙏🏻 അവിടുന്ന തന്നെ എല്ലാം വളരെ വളരെ സന്തോഷം തന്നെയാണ് ഈ വാർത്ത🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻❤

  • @sreejaanilkumar2662
    @sreejaanilkumar2662 Місяць тому

    ഹരേ കൃഷ്ണ 🙏🙏ജയ് ശ്രീ രാധേ... രാധേ 🙏🙏

  • @santhammamr3677
    @santhammamr3677 Місяць тому

    കൃഷ്ണ ഗുരുവയുരപ്പാ, 🙏🙏

  • @sindusheeba2351
    @sindusheeba2351 Місяць тому

    ഹ രേ കൃഷ്ണ🙏🏿 ഇതു കേട്ടപ്പോൾ സന്തോഷമായി 🌿 എല്ലാം ഭഗവാന്റെ തീരുമാനം പോലെ നടക്കട്ടെ❤

  • @BindhuS-n1f
    @BindhuS-n1f Місяць тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @JalajaSathyan-d5o
    @JalajaSathyan-d5o Місяць тому

    ഹരേ കൃഷ്ണാ എല്ലാം മംഗളം ആവണേ 🙏🏻🙏🏻🙏🏻🙏🏻

  • @preethanalesan1235
    @preethanalesan1235 Місяць тому +1

    ഹരേ കൃഷ്ണ 🙏🙏🙏എന്നും പ്രാർത്ഥിക്കും കണ്ണാ കേൾക്കണേ 🙏🙏🙏🙏

  • @TharaBalan
    @TharaBalan Місяць тому

    Krishna guruvayurappa 🙏🙏🙏🙏🙏

  • @Infoworld2376
    @Infoworld2376 Місяць тому

    കൃഷ്ണ.... ഭഗവാനെ... 🙏🏻🙏🏻🙏🏻🙏🏻

  • @gopikamanikandan7412
    @gopikamanikandan7412 Місяць тому

    ഓം നമോം നാരായണ ഓം നമോം നാരായണ ഓം ന മോം നാരായണ 🙏🙏 🙏🙏🙏

  • @bindutv855
    @bindutv855 Місяць тому +3

    ഹരേ കൃഷ്ണാ എല്ലാം ഗുരുവായൂരപ്പൻ നോക്കി കൊള്ളും

  • @Revathyvlogs328
    @Revathyvlogs328 Місяць тому

    ഹരേ കൃഷ്ണാ ❤ കേട്ടപ്പോൾ സന്തോഷം ആയി 🙏🥰

  • @IndulekhaTP-us2fl
    @IndulekhaTP-us2fl Місяць тому

    എന്റെ കൃഷ്ണാ🙏🙏🙏

  • @sheebavara8397
    @sheebavara8397 Місяць тому

    Krishna guruvayurappa saranam ❤❤❤🙏🙏🙏

  • @PriyaB-hj7ey
    @PriyaB-hj7ey Місяць тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ '

  • @bindur9894
    @bindur9894 Місяць тому

    Sree Hareye Namah🙏🙏🙏🙏🙏🙏🙏Othiri Othiri Santhoshom Bhaghavane🙏🙏🙏🙏🙏🙏🙏🙏

  • @nijarajkumar
    @nijarajkumar Місяць тому +2

    Hare Krishna Guruvayurappa🙏🏻🙏🏻🙏🏻

  • @DhanyaDeepesh-r8k
    @DhanyaDeepesh-r8k Місяць тому

    ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Isckon-n6z
    @Isckon-n6z Місяць тому

    Hare Krishna 🥹🙏🙏🙏🙏🙏Ellam bagavante theerumanangal alle 😍🙏Jai Shree Krishna 🙏❤️

  • @lathasreenivasan9535
    @lathasreenivasan9535 Місяць тому

    എല്ലാ ചടങ്ങുകളും കൃത്യമായി നടക്കാൻ അനുഗ്രഹിക്കണേ

  • @RincyMohanan
    @RincyMohanan Місяць тому

    എന്റെ ഭഗവാനെ നന്ദി... 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @anjalynair6457
    @anjalynair6457 Місяць тому

    എന്‍റെ കൃഷ്ണാ..ഓം നമോ ഭഗവതേ വാസുദേവായ🙏🙏❤️ഹരേ ഗോവിന്ദ🙏🙏

  • @sharmilak1741
    @sharmilak1741 Місяць тому +2

    സന്തോഷമായി കൃഷ്ണ
    ഗുരുവായൂരപ്പാ ❤❤

  • @saneshambalakandy7823
    @saneshambalakandy7823 Місяць тому

    Hare krishna Guruvayoorappa❤❤

  • @JAYASREEMP-i3e
    @JAYASREEMP-i3e Місяць тому

    എന്റെ ഗുരുവായൂരപ്പാ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PNP7750
    @PNP7750 Місяць тому

    Guruvayoorappa anugrahikkane🙏🙏🙏

  • @rajamanid2325
    @rajamanid2325 Місяць тому

    Haraykrishna haraykrishna krishna krishna harayharay Radhakrishnan syam😢😢😢😢😢

  • @SURYASUNIL-y5s
    @SURYASUNIL-y5s Місяць тому +2

    ഹരേ കൃഷ്ണ 🙏🙏പ്രാർത്ഥന മുടക്കീട്ടില്ല വ്യാസൻ ചേട്ടാ. മൂപ്പര് ഇടപെട്ട സ്ഥിതിക്ക് ഇനി ഒന്നും പേടിക്കാനില്ല ന്നാണ് എനിക്ക് തോന്നുന്നത് ട്ടോ. ആയിരക്കണക്കിന് ഭക്തരുടെ മനസ്സ് വിഷമിക്കുന്നത് കണ്ട് നിൽക്കാൻ കഴിയാത്ത ഭഗവാൻ തീർച്ചയായും അത്ഭുതം പ്രവർത്തിക്കുക തന്നെ ചെയ്യും 🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @adhigamingmachan
    @adhigamingmachan Місяць тому +1

    Hare krishna hare krishna hare raama hare raama..krishna guruvaayoorappaa aaha,🙏🙏🙏

  • @sheelanandan977
    @sheelanandan977 Місяць тому

    ഓം നമോ നാരായണാ
    തീർച്ചയായും അടുത്ത ഏകാദശി ക്ക് ഉദയസ്‌ത മനപൂജ ഉണ്ടായിരിക്കാൻ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കും.

  • @aksquad1654
    @aksquad1654 Місяць тому

    ഭഗവാൻ എല്ലാം അറിയുന്നു ഹരേ കൃഷ്ണാ🙏🙏🙏🙏

  • @PadminiU-ri9hn
    @PadminiU-ri9hn Місяць тому

    എല്ലാം ഭഗവാന്റെ ഇഷ്ടം പോലെ നടക്കും, എല്ലാർക്കും നല്ലത് വരുത്തട്ടെ, സർവ്വം കൃഷ്ണർപ്പണ masthu ❤️🙏🙏🙏🙏🙏🙏🙏

  • @PresannaPadmanabhan
    @PresannaPadmanabhan Місяць тому +2

    I’m very happy to hear this, ente Guruvayurappa 🪷🪷🪷🪷🪷

  • @Taji-f5f
    @Taji-f5f Місяць тому

    Guru varappa sarana m🙏🙏🙏🙏🙏🙏

  • @Aaadu-Thoma
    @Aaadu-Thoma Місяць тому

    Jai Shree KRISHNA 🔥🚩🕉

  • @sobhakt979
    @sobhakt979 Місяць тому

    ഹരേ കൃഷ്ണാ കണ്ണാ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @NandanaKrishna-uc5qu
    @NandanaKrishna-uc5qu Місяць тому

    ഗുരുവായൂരപ്പാ ശരണം 🙏❤️

  • @prasadv4405
    @prasadv4405 Місяць тому

    കൃഷ്ണാ, ഗുരുവായൂരപ്പാ, വളരെ സന്തോഷം. എല്ലാം അവിടുത്തെ ഇഷ്ടംപോലെ നടക്കും

  • @geethaaravindan2693
    @geethaaravindan2693 Місяць тому +1

    Hare Krishna Hare guruvayoorppa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @archanaanil8572
    @archanaanil8572 Місяць тому

    Hare Krishna 🙏🏻🙏🏻🙏🏻🙏🏻Hare Krishna 🙏🏻🙏🏻🙏🏻🙏🏻Hare Krishna 🙏🏻🙏🏻🙏🏻🙏🏻

  • @rajithak3413
    @rajithak3413 Місяць тому

    Om namo Narayanaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lathakiliyadath2807
    @lathakiliyadath2807 Місяць тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏿🙏🏿🙏🏿

  • @PreethiPreethi-ke1ls
    @PreethiPreethi-ke1ls Місяць тому

    ഭഗവാനേ അവിടുത്തേക്ക് എല്ലാം അറിയാം 🙏🙏🙏🙏

  • @Vipine1984
    @Vipine1984 Місяць тому +1

    🙏🙏🙏

  • @shruthinair6552
    @shruthinair6552 Місяць тому

    Lord Sri Krishna the Supreme Personality of Godhead 🙏🙏🙏

  • @thankul4916
    @thankul4916 Місяць тому +1

    നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ ഭഗവാന്റെ ഇങ്ങിതം പോലെ നടക്കട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🌹

  • @nishasajesh2810
    @nishasajesh2810 Місяць тому

    ഹരേ കൃഷ്ണാ 🙏
    വളരെ സന്തോഷം
    സർവ്വം കൃഷ്ണാർപ്പണ സമർപണം 🙏🙏🙏

  • @aparnam8076
    @aparnam8076 Місяць тому +4

    ഓം നമോ നാരായണായ 🙏🙏

  • @kavithakannan3364
    @kavithakannan3364 Місяць тому

    ഹരേ കൃഷ്ണ 🙏🏻❤️

  • @BindhuS-p9l
    @BindhuS-p9l Місяць тому +8

    ഗുരുവായൂരപ്പാ അങ്ങയുടെ ഇഷ്ടം എന്താണോ അതുതന്നെ നടക്കട്ടെ. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @divyapramod607
    @divyapramod607 Місяць тому +1

    Bhagavaane Guruvaayurappa❤

  • @meenushaji8346
    @meenushaji8346 Місяць тому

    Manassu കൊണ്ട് ആഗ്രഹിച്ചു ഭഗവാനെ എല്ലാം മംഗളം ആയി നടത്തി തരേണമേ 🙏🏻

  • @archaaromal4884
    @archaaromal4884 Місяць тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏