ശരിക്കും കണ്ണൻ കൈപിടിച്ച് കൂടെ നടന്ന ഏകാദശി അനുഭവം.

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 216

  • @ranishine7985
    @ranishine7985 Місяць тому

    ഹരേ കൃഷ്ണ 🙏🙏. അമ്മേ. അമ്മയ്ക്കുണ്ടായ ഏകാദേശി അനുഭവം കേൾക്കുമ്പോൾ എത്രമാത്രമാണ് നമ്മൾക്ക് നമ്മളെ തിരുത്താനുള്ള ആ ഒരു തിരിച്ചറിവ് കിട്ടുന്നത് ഇത് കേൾക്കുന്ന ഓരോരുത്തരും അടുത്ത പ്രാവശ്യം ഏകാദശി തൊഴാൻ വരുമ്പോൾ സ്വയം ഒരു തിരിച്ചറിവ് ഉണ്ടാക്കിയിട്ട് വരും. ഒരുപാട് നന്ദി അമ്മേ🙏🙏 ഇനിയും അമ്മയെ ഭഗവാൻ ഒരുപാട് അനുഗ്രഹങ്ങൾ നൽകി ആയുരാരോഗ്യസൗഖ്യം നൽകി രക്ഷിക്കട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏

  • @indhu9878
    @indhu9878 Місяць тому +7

    പൊന്നു ഗുരുവായൂരപ്പാ 🙏
    ചേച്ചി ഇപ്പോൾ അടുത്ത് ഒരു മൂന്നു പ്രാവശ്യമായിട്ടു കുമാരേട്ടനെ കാണാൻ കഴിയുന്നുണ്ട്. ഭഗവാൻ എന്നെ കണ്ടു എന്നാ പോലെ ആണ്‌ അപ്പൊ തോന്നുന്നത് 🙏എല്ലാം ആ കൃപനിധിയുടെ അനുഗ്രഹം 🙏

  • @mininair7073
    @mininair7073 Місяць тому +2

    Shyamala kannante Anubhava kadhakal kelkkan kazhinjathil very Very happy. Thanks a lot. ❤❤❤🎉

  • @Ommana-c4c
    @Ommana-c4c Місяць тому

    സുദർശന അമ്മയുടെ അനുഭവം കേട്ടപ്പോൾ സന്തോഷം ആയി. ശരിക്കും അമ്മയുടെ കൂടെ ഗുരുവായൂർ എത്തിയ മാതിരി സന്തോഷമായി അമ്മേ. ഞാൻ ഇന്നലെ ആണ് പോയത്. അമ്മ പറഞ്ഞ പോലെ ഭഗവാൻ കൊണ്ടുനടന്നു തൊഴുവിച്ചു. നട അടച്ചു എങ്കിലും നമ്മുടെ കണ്ണൻ അവിടൊക്കെ തന്നെ ഉണ്ടല്ലോ. സുന്ദരമായി ഭഗവാന്റെ പ്രസാദവും കഴിച്ചു. എനിക്ക്

  • @girijaps1640
    @girijaps1640 Місяць тому +3

    രാധേ ശ്യാം നമസ്കാരം അമ്മേ 🙏🏻❤️ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻

  • @Nature-13-j9k
    @Nature-13-j9k Місяць тому

    അമ്മയുടെ അനുഭവം കേട്ടപ്പോൾ ഒത്തിരി സന്തോഷായി ഗുരുവായൂരിൽ വന്നൊരു അനുഭവം. എനിക്ക് ഇത്തവണ ഗുരുവായൂർ ഏകാദശി എടുക്കാൻ സാധിച്ചില്ല periods ആയിരുന്നു ഒത്തിരി സങ്കടായി ഇപ്പോൾ അമ്മയുടെ വീഡിയോ കണ്ടപ്പോൾ ഏകാദശി എടുക്കാത്തതിന്റെ സങ്കടം പോയപോലെ. ഹരേ കൃഷ്ണ സർവ്വം ശ്രീ കൃഷ്ണർപ്പണ മസ്തു ജയ് ശ്രീ രാധേ ശ്യാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sudhavinod9281
      @sudhavinod9281 Місяць тому

      എനിക്കും പിരീഡ് ആയിരുന്നു സങ്കടം ആയിപ്പോയി ഭഗവാൻെറ ഇഷ്ടം

  • @anitharamachandran4250
    @anitharamachandran4250 Місяць тому

    രാധേ ശ്യാം അമ്മേ 🙏അഭൂതപൂർവ്വമായ ആ തിരക്കിനിടയിലും ഏകാദശിക്ക് ഭഗവാനെ അമ്മക്ക് ദർശിക്കാൻ സാധിച്ചത് അമ്മയുടെ നിറഞ്ഞ ഭക്തിയും സമർപ്പണവും ഒന്ന് കൊണ്ട് മാത്രമാണ് 🙏അമ്മയുടേ ഈ കൂട്ടായ്മയിൽ അംഗമാകാൻ കഴിഞ്ഞതും ഭഗവാന്റെ കാരുണ്യം 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @SeethabaiBose
    @SeethabaiBose Місяць тому +5

    കണ്ണനെ കാണണം കണ്ണനെ കാണണം കണ്ണനെൻ കണ്ണിനുകർ പൂരമാകണം ഹരേ ഗുരുവായുരപ്പ

  • @Prasanna-w3t
    @Prasanna-w3t Місяць тому

    ഹരേ കൃഷ്ണ വളരെ സന്തോഷം 🙏🙏🙏 ❤️❤️❤️

  • @ambikap7913
    @ambikap7913 Місяць тому +2

    കണ്ണ് നിറഞ്ഞു മനസ്സും ഗുരുവായൂർ എത്തിയപോലെ അമ്മേ

  • @sathis8169
    @sathis8169 Місяць тому +4

    രാധേശ്യാം അമ്മയുടെ അനുഭവകേട്ട പ്പോൾ സന്തോഷത്തോടെ കേട്ടിരുന്നു കണ്ണാ എന്നെ എന്നാണ് കണ്ണൻ്റെ അടുത്തെത്തിക്കുന്നതു എന്ന് ഞാനും കാത്തിരിക്കുന്നു നവമിവിളക്ക് മുൻപ് തൊഴാൽ ഭഗവാൻ അനുഗ്രഹം തന്നിട്ടുണ്ട്

  • @padmajamp5803
    @padmajamp5803 Місяць тому +4

    നമസ്കാരം എല്ലാവർക്കും രാധേ ശ്യാം ഹരേ ഗുരുവായൂർ അപ്പ ശരണം

  • @BHAKTHiRASAMRUTHAM93
    @BHAKTHiRASAMRUTHAM93 Місяць тому +3

    ഹരേ കൃഷ്ണ രാധേ ശ്യാം രാധേ രാധേ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤❤❤

  • @rajasekharanmnair4352
    @rajasekharanmnair4352 Місяць тому +3

    Ambika Devi Hare Krishna Radhe Shyam
    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare

  • @ramaniunnikrishnan3192
    @ramaniunnikrishnan3192 Місяць тому

    ഹരേ കൃഷ്ണ 🙏🙏🙏 അമ്മക്ക് ഉണ്ടായ അനുഭവങ്ങൾ കേട്ടിട്ട് കണ്ണ് നിറയുന്നു കുറുരമ്മയായ അമ്മ ഭാഗവൽ സന്നിധിയിൽ എത്തിയാൽ ഭഗവാൻ രണ്ടു കയ്യും കൂട്ടി പിടിച്ചു അമ്മക്ക് അവിടുത്തെ കാഴ്ചകൾ കാണിച്ച് തരില്ലേ അമ്മേ ഞാനും ഭർത്താവും ഏകാദശിക്ക് ഗുരുവായൂരിൽ വന്നിരുന്നു ഇതേ പോലെ ഭഗവാന്റെ കാരുണ്യം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടാതെ ഉള്ളിൽ പോയി തൊഴുതു പിറ്റേന്ന് ദിവസം ദ്വാദശി പണം വെച്ച് ഒന്നുകൂടി കണ്ണനെ കാണാനുള്ള ഭാഗ്യം ഉണ്ടായി കൃഷ്ണ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏🙏🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 Місяць тому +4

    ഹരേ കൃഷ്ണ.. ജയ് ജയ് ശ്രീ രാധേ ശ്യാം.. കണ്ണാ

  • @valsalarajan6330
    @valsalarajan6330 Місяць тому +2

    രാധേ ശ്യാം അമ്മേ ❤ഹരേ കൃഷ്ണ ❤ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤ശ്രീ ഗുരുവായൂരപ്പാ ശരണം ❤

  • @Vasanthasaseendran
    @Vasanthasaseendran Місяць тому +2

    അമ്മേ ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @binduir7482
    @binduir7482 Місяць тому +3

    ഹരേ കൃഷ്ണാ🙏 ജയ് രാധേ ശ്യാം🙏

  • @geethagopurathingal7298
    @geethagopurathingal7298 Місяць тому +2

    ഹരേ കൃഷ്ണ രാധേ ശ്യാം നമസ്കാരം അമ്മേ.🙏🙏🙏🌹

  • @krishnarpanam26
    @krishnarpanam26 Місяць тому +16

    അമ്മ ഏകാദശിക്ക് നമ്മളെയും കണ്ണന്റെ അടുക്കൽ എത്തിച്ചു....🙏🙏🙏ഗുരുവായൂരപ്പ 🙏🙏🙏

    • @sathidevisathidevi1292
      @sathidevisathidevi1292 Місяць тому +3

      രാധേ രാധേ.. ഹരേ കൃഷ്ണ

    • @omnamonarayana5326
      @omnamonarayana5326 Місяць тому

      ഗുരുവായൂരപ്പാ ശരണം

    • @omnamonarayana5326
      @omnamonarayana5326 Місяць тому +2

      ഞങ്ങളേയു൦ ഏകാദശി അനുഭവിപ്പിച്ചതിന് വളരെ സന്തോഷ൦. എല്ലാവരേയും പൊന്നു ഗുരുവായൂരപ്പൻ അനുഗ്രഹിയ്ക്കട്ടെ❤❤❤

  • @salilakumary1697
    @salilakumary1697 Місяць тому +3

    ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ
    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ
    നമസ്കാരം സുദര്‍ശന ജി

  • @sinivenugopal9487
    @sinivenugopal9487 Місяць тому +2

    അമ്മേ ഒരു പാട് സന്തോഷം
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @LakshmiKutty-mg5xx
    @LakshmiKutty-mg5xx Місяць тому +5

    അമ്മ പറഞ്ഞതെല്ലാം കേട്ടിരുന്നു അതൊരു ഭാഗ്യം കിട്ടി രാധേശ്യാം🙏🙏

  • @sudhavinod9281
    @sudhavinod9281 Місяць тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ🙏 രാധേശ്യം❤ കൈവിടാതെ കാത്തു കൊളളണേ❤

  • @ANITHAR-g2e
    @ANITHAR-g2e Місяць тому +2

    Harekrishna guruvayurappa saranam 🙏🙏🙏

  • @supriyasuresh7650
    @supriyasuresh7650 Місяць тому +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @mininair7073
    @mininair7073 Місяць тому +2

    Hare Krishna Guruvayurappa sharanam. Jai jai sri Radhe Shyam.❤❤❤🎉

  • @rugminikp5244
    @rugminikp5244 Місяць тому +2

    രാധേ ശ്യാം അമ്മേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @jayasreekrishnakumar1054
    @jayasreekrishnakumar1054 Місяць тому +2

    അമ്മേ രാധേശ്യാം.
    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @girijanair5072
    @girijanair5072 Місяць тому +2

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏

  • @smitharamachandran5495
    @smitharamachandran5495 Місяць тому +2

    HareGuruvayurappa sharanam🙏🏻🙏🏻🙏🏻🩷🩷🩷🩷

  • @geethudurgaBG
    @geethudurgaBG Місяць тому +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻😇

  • @krishnarpanam26
    @krishnarpanam26 Місяць тому +2

    നമസ്കാരം 🙏 അമ്മേ 🙏

  • @rajividhyadaran522
    @rajividhyadaran522 Місяць тому +2

    Sarvam Radha krishnarpanamasthu 🙏🙏🙏🙏💞💞💞💞Harea krishna 🙏🙏🙏🙏💞💞💞💞

  • @sundaripancharat1267
    @sundaripancharat1267 Місяць тому +2

    Hare krishna🙏🌹

  • @smithagopal5325
    @smithagopal5325 Місяць тому +2

    Harekrishna🙏🙏🙏🙏

  • @valsalapt3832
    @valsalapt3832 Місяць тому

    Hare krishna ❤❤❤❤

  • @dhanalekshmip.r9616
    @dhanalekshmip.r9616 Місяць тому +2

    Hare Krishna ❤

  • @vinayakk-es7mo
    @vinayakk-es7mo Місяць тому +2

    Radhe shyam Hare krishna ❤🎉🎉🎉🎉❤❤❤

  • @subhasinichandran93
    @subhasinichandran93 Місяць тому +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @subhasinichandran93
    @subhasinichandran93 Місяць тому +2

    നമസ്കാരം അമ്മേ

  • @nirmalavij6109
    @nirmalavij6109 Місяць тому +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @sreekumaranthiruvaloor8288
    @sreekumaranthiruvaloor8288 Місяць тому +2

    🙏🙏🙏👍💖💖💖 രാധേ ശ്യാം🙏

  • @devigirija4922
    @devigirija4922 Місяць тому

    രാധേ ശ്യാം അമ്മ എത്ര ഭാഗ്യം ചെയ്തു വളരെ സന്തോഷം 👏🏻

  • @dhanyapillai8354
    @dhanyapillai8354 Місяць тому +3

    രാധേ ശ്യാം അമ്മേ ഗുരുവായൂരപ്പൻ്റെ ഓരോരോ ലീലകൾ ❤

  • @rajanisidharthan981
    @rajanisidharthan981 Місяць тому +2

    Hare krishna.. Radhe shyam Amme

  • @__amal__7428
    @__amal__7428 Місяць тому +2

    Hare krishna ❤❤❤❤ guruvayoorappa saranam ❤❤❤❤ Radhe Shyam amme ❤❤❤❤❤

  • @lalitamohan8960
    @lalitamohan8960 Місяць тому

    ഹരേ ഗുരുവായൂരപ്പാ ശരണം🙏🏼🙏🏼🙏🏼🙏🏼

  • @bindumohan3626
    @bindumohan3626 Місяць тому +2

    ഹരേ കൃഷ്ണ ❤❤️❤🙏

  • @rajeevkrishna8486
    @rajeevkrishna8486 Місяць тому

    ഹരേ കൃഷ്ണാ🙏🙏🙏🙏🙏🌺🌺🌺❤️❤️

  • @nidhikrishnamanoj2276
    @nidhikrishnamanoj2276 Місяць тому +3

    Hare Krishna

  • @Hare_krishna_sree
    @Hare_krishna_sree Місяць тому

    Amme enikum ekadhasi chi Adam kannane kannunirachu kanan kazhinju 🙏🙏🙏

  • @induandgopu
    @induandgopu Місяць тому +2

    Hare krishna Guruvayoorappa saranam

  • @vinayakk-es7mo
    @vinayakk-es7mo Місяць тому

    Ayyappa sannidhanathil ethrayum vegam ethan Sudharsanaikku sadhikkatte ❤❤❤❤🎉🎉🎉🎉 Radhe shyam 😊

  • @rajikailasam5293
    @rajikailasam5293 Місяць тому +1

    Ammaye ekadhasi divasm kanan kazhinju sanhoshamayi hare krishna🙏

  • @sunanthakattoor421
    @sunanthakattoor421 Місяць тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏿🌹ഹരേ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ 🙏🏿🌹

  • @renjup8076
    @renjup8076 Місяць тому +2

    Namskaram amma ❤

  • @jayasoman3177
    @jayasoman3177 Місяць тому +2

    ഹരേ കൃഷ്ണാ രാധേ ശ്യാം

  • @vipithavijayan6822
    @vipithavijayan6822 Місяць тому +3

    Hare krishna

  • @sheejaleju6346
    @sheejaleju6346 Місяць тому +2

    രാധേ ശ്യാം അമ്മേ
    കണ്ണനെയും രാധാറാണിയെയും അമ്മയുടെ വാക്കുകളിൽ കാണാമായിരുന്നു. അകത്തും പുറത്തും ഞാനുണ്ട് എന്ന് കണ്ണൻ കാണിച്ചു തരുന്നു അമ്മയുടെ വാക്കുകളിലൂടെ. അമ്മയുടെ വാക്കുകള്‍ മുഴുവന്‍ മധുരമായിരുന്നു. അമ്മയുടെ അനുഭവങ്ങള്‍ കേൾക്കാൻ കഴിഞ്ഞതും കണ്ണന്റെ കാരുണ്യം
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sushilamenon2295
    @sushilamenon2295 Місяць тому

    Amme namaskaram ❤❤

  • @ushapremkumar7324
    @ushapremkumar7324 Місяць тому

    ഹരേ കൃഷ്ണ 🙏 എന്ത് ഭാഗ്യം കണ്ണന്റെ അടുത്ത ചെല്ലാൻ 🙏🙏

  • @vijayalakshmikv7170
    @vijayalakshmikv7170 Місяць тому +2

    HARE RAMA HARE KRISHNA ❤️ ♥️ 🙏🙏

  • @pushpaappu3784
    @pushpaappu3784 Місяць тому +1

    ജയ് ശ്രീ radhearadhea, radhea കൃഷ്ണ ❤

  • @devakimp7942
    @devakimp7942 Місяць тому

    എനിക്ക് ഏകാദശിയുടെ അന്ന് ഗുരുവായൂരപ്പനേയും സുദർശനാമ്മയേയും കാണാൻ കഴിഞ്ഞു🙏🙏

  • @vineethaanil1491
    @vineethaanil1491 Місяць тому +2

    ഹരേ കൃഷ്ണ 🙏🙏

  • @kanchanapaikkad6514
    @kanchanapaikkad6514 Місяць тому +6

    ഗുരുവായുരപ്പെൻ്റെ അടുത്ത് അമ്മക്കുണ്ടായ അനുഭവങ്ങൾ കേട്ടിട്ട് സന്തോഷമായി

  • @sathiammanp2895
    @sathiammanp2895 Місяць тому +2

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @vijalekshmiamma5250
    @vijalekshmiamma5250 Місяць тому +2

    Hare krishna Rasheshyam

  • @tyrone5102
    @tyrone5102 Місяць тому +2

    കണ്ണാ കാത്തുരക്ഷിക്കണേ

  • @vasantyk5194
    @vasantyk5194 Місяць тому

    സന്തോഷമായി അമ്മേ ഞാനും ഏകദശി തൊഴുതുട്ടൊ.

  • @bindhulissy8652
    @bindhulissy8652 Місяць тому

    കണ്ണാ എല്ലാവരെയും ചേർത്ത്പിടിക്കണേ

  • @rajithamurugan-ku4ef
    @rajithamurugan-ku4ef Місяць тому

    ഹരേ കൃഷ്ണ അമ്മേ രാധേ രാധേ 🙏🙏🙏🙏🙏

  • @radhamani5505
    @radhamani5505 Місяць тому +1

    സുദര്ശനമ്മയെ ഗുരുവായൂരപ്പന്റെ അടുത്ത് വച്ചു യിന്നലെ കണ്ട പ്പോൾ എത്ര സന്തോഷമായെന്നോ ഇത് രണ്ടാം തവണ വൃന്ദവനത്തിൽ വച്ചു കണ്ടിരുന്നു രണ്ടു വർഷം മുൻപ് എല്ലാം കണ്ണന്റെ അനുഗ്രഹം

  • @RemaniNeelakantan
    @RemaniNeelakantan Місяць тому +2

    ഹരേ കൃഷ്ണാ 🙏

  • @sabariprithvi3787
    @sabariprithvi3787 Місяць тому

    ഹരേ കൃഷ്ണാ ❤❤❤എന്റെ കണ്ണാ ❤❤❤

  • @ambikap6369
    @ambikap6369 Місяць тому

    Sudarsanamme....manam niranja ekadasi anubhavam.....Krishna guruvayurappaaaaa...

  • @AmbikaKuttan-gp1yl
    @AmbikaKuttan-gp1yl Місяць тому +3

    കുമാരേട്ടാ.. നമസ്കാരം

  • @ManjulaMakkara-iz4tx
    @ManjulaMakkara-iz4tx Місяць тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏

  • @neelambikaperumal5848
    @neelambikaperumal5848 Місяць тому +2

    Harekrishna

  • @rajikannan9827
    @rajikannan9827 Місяць тому

    Hare rama Hare Krishna Hare Guruvayoorappa 🙏

  • @suseelats6238
    @suseelats6238 Місяць тому

    ഹരേ കൃഷ്ണ 🙏🏻രാധേ ശ്യം അമ്മേ 🙏🏻വീട്ടിൽ കെട്ട് മുറുക്കി ശബരിമലക്ക്‌ മോൻ പോയി വീട്ടിൽ പൊങ്കാല ഇട്ട് നേദിക്കാൻ കാത്തിരിക്കുന്നു. 🙏🏻

  • @valsalad6969
    @valsalad6969 Місяць тому

    രാധേ ശ്യാം എന്റെ കൃഷ്ണാ........ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijatensingh8981
    @girijatensingh8981 Місяць тому

    Hare Krishna Radhe Shyam

  • @Rajitaaa
    @Rajitaaa Місяць тому +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @valsalanampoothiry9629
    @valsalanampoothiry9629 Місяць тому

    🙏🙏 ഹരേ കൃഷ്ണാ

  • @sreedeviamma7442
    @sreedeviamma7442 Місяць тому +2

    രാധേ ശ്യാ൦🙏🙏🙏

  • @rsnlive
    @rsnlive Місяць тому +2

    Radhe....shyam.
    Apara mahima krupa kadaksham athi Apara mahima thava krupa kadaksham athayadbudam krishna.

  • @SumasasidharanSuma
    @SumasasidharanSuma Місяць тому +2

    ഹരേകൃഷ്ണ 🙏🏽

  • @SanjeevS-t6s
    @SanjeevS-t6s Місяць тому

    Hare Krishna Hare Krishna

  • @shimnakaliyath6395
    @shimnakaliyath6395 Місяць тому

    നാരായണ 🙏നമസ്തേ അമ്മേ 🙏❤️.

  • @kannurtheyyam3531
    @kannurtheyyam3531 Місяць тому

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻 രാധേ കൃഷ്ണാ ❤️

  • @sunilasunilasunila9840
    @sunilasunilasunila9840 Місяць тому

    Om namo narayanaya
    Krishna guruvayoorappa
    Unni kanna
    Radhe krishna radhe krishna
    Hare rama hare rama rama rama hare hare
    Hare krishna hare krishna krishna krishna hare hare

  • @ramanarayanan8100
    @ramanarayanan8100 Місяць тому

    അമ്മയ്ക്കും കണ്ണനും നമസ്കാരം 🙏🏼🌹😇

  • @rugminitp4393
    @rugminitp4393 Місяць тому +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @shylajaanand1792
    @shylajaanand1792 5 днів тому

    നാരായണ നാരായണ🙏🙏

  • @manjusharaju314
    @manjusharaju314 Місяць тому

    ഹരേ കൃഷ്ണ കണ്ണാ നാരായണ🙏🙏🙏🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath6395 Місяць тому

    നാരായണ 🙏 അമ്മേ ❤️🙏

  • @kochuzworld7812
    @kochuzworld7812 Місяць тому

    Sudarsanammaye neril kanan yenikku aagrahom undu. Hare krishna🙏🙏🙏