Hi, പാക്ക് ഉപയോഗിക്കുന്ന ദിവസം നൈറ്റ് ഹെയർ കെയർ സിമ്പിൾ ആയിട്ട് ചെയ്താൽ മതി ജസ്റ്റ് serum use ചെയ്യുന്നുണ്ടെങ്കിൽ ഒന്ന് തേച്ച് കൊടുത്തിട്ട് മുടി കെട്ടിവെച്ചാൽ മതി ❤👍
Hi dear, അരിപ്പൊടിയും മഞ്ഞളും തൈരും ഉപയോഗിച്ച് ഒരു ഫേസ് പാക്ക് ചെയ്തിട്ടുണ്ട് അത് ഉപയോഗിച്ച് കഴുകുന്ന സമയത്ത് നന്നായിട്ട് സ്ക്രബ്ബ് ചെയ്തിട്ട് കഴുകുകയാണെങ്കിൽ നല്ല റിസൾട്ട് കിട്ടും ❤👍
Hi dear, അങ്ങനെ മുടി കഴുകിയിട്ട് ഉപയോഗിക്കാൻ അല്ല മോണിംഗ് ഹെയർ കെയർ ചെയ്യുന്നുണ്ടെങ്കിൽ ആ സമയത്ത് ഉപയോഗിക്കാം അല്ലെങ്കിൽ നൈറ്റ് ഹെയർ കെയർ ചെയ്യുന്ന സമയത് ആണെങ്കിൽ ഉപയോഗിച്ചാൽ മതി പിന്നെ ഇതൊന്നും നിർബന്ധമില്ല ചെയ്യുകയാണെങ്കിൽ നല്ലതാണ്❤👍
Hi, റോസ്മേരി അത്യാവശ്യം മുടിക്ക് ട്രൈനസ് ഉണ്ടാക്കുന്നതാണ് അതിന്റെ കൂടെ വൈറ്റമിൻ ഇ അല്ലെങ്കിൽ ഉപയോഗിക്കുന്ന ഓയിൽ ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ വലിയ രീതിയിൽ ഡ്രൈനെസ്സ് ഉണ്ടാവില്ല ❤👍
Hi dear, മുടി പൊട്ടി പോകുന്നതുകൊണ്ടായിരിക്കാം മുടി length വയ്ക്കുന്നത് അറിയാതിരിക്കുന്നത് എന്തായാലും നമുക്ക് ചലഞ്ച് ചെയ്യാം റിസൾട്ട് ഉണ്ടാവും കൂട്ടത്തിൽ ഭക്ഷണവും ശ്രദ്ധിക്കണം ❤👍
Hi dear, നമ്മൾ ചെയ്യുന്ന പാക്കുകൾ എല്ലാം തന്നെ അത്യാവശ്യം തണുപ്പുള്ളതാണ് പിന്നെ ഒരുപാട് സമയം വയ്ക്കാതെ സ്കാൽപ്പിൽ ഒരുപാട് തേക്കാതെ ഒക്കെ ട്രൈ ചെയ്തു നോക്കണം അല്ലെങ്കിൽ മുടി കഴുകാൻ താളി മാത്രം ഉപയോഗിച്ചു നോക്കൂട്ടോ❤👍
Hi, Enik thayoroid und, so nalla hair fall aane, long hair aayirunnu ipo njn hair fall karanm mudi short aayi vetti, Eee challenge follow cheydhal hair fall stop aavo.. Thyroid ullavarkke vere extra care ndhelum cheyyanoo? Medicine kazhikkunnund
Chechi oru dout chodhikatee കാച്ചതെ കരിംജീരകം Castro oil mix cheyath oru oil indakiyilee aa oil daily use cheyyan pattumo daily Castro oil use cheythal nthelum problem indoo plzz reply
Hai dear... Enik theere ullillatha hair aayirunnu... But after delivery athyavashyam length vannirunnu.... But veendum njn brother te marriage nu straight cheythu veendum hair poyi ipo ellam potti pokunnu... Front il ninn nokiyil kashandi kanam backcomb cheyth aanu adjust cheyyunnath ipol job nu pokunnathinu munb onninum time kittunnilla😢😢😢😢innale muthal njn karimjeeram + castor oil apply cheyth thudagi... Night serum ethann use cheyyendath??? Alternative days aanu ipol karimjeeram use cheyyunnath between days rosemary um
Hi, ചെറിയ രീതിയിലുള്ള care കൊടുത്താൽ തന്നെ റിസൾട്ട് ഉണ്ടാവും ഇപ്പോൾ ഈ പറഞ്ഞ രീതി തന്നെ ഒരാഴ്ച ഫോളോ ചെയ്തു നോക്കൂട്ടോ റിസൾട്ട് ഉണ്ടെന്ന് തോന്നുകയാണെങ്കിൽ മുന്നോട്ടേയ്ക്ക് കണ്ടിന്യൂ ചെയ്താൽ മതി, കരിംജീരകവും കാസ്ട്രോയിലും ഉപയോഗിച്ച് കഴിഞ്ഞ് താളി ഉപയോഗിച്ച് കഴുകണം കഴുകി കഴിഞ്ഞ് മുടിയിൽ ഒരുപാട് ഓയിൽ ഫീൽ വരുന്നുണ്ടോ നോക്കണം എപ്പോഴും ഒരുപാട് ഓയിലി ആയി ഇരിക്കുന്നത് അത്ര നല്ലതല്ല അങ്ങനെ തോന്നുകയാണെങ്കിൽ അടുത്ത തവണ ഉപയോഗിക്കുമ്പോൾ castor ഓയിലിന്റെ അളവ് ലേശം കുറച്ചാൽ മതി അലോവേരയുടെ ഹെയർ serum ചെയ്യുകയാണെങ്കിൽ തയ്യാറാക്കാൻ എളുപ്പമാണ് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമൊന്നുമില്ല ലിങ്ക് താഴെ കൊടുക്കാട്ടോ ua-cam.com/video/YTd95CdrsQY/v-deo.htmlfeature=shared
daa njan iyalde video kand fridge vekkathe sookshikkunna serum undaki pinne hair toner um aaryavepp use chiythulla ath 2 um engene epoyoke use aaknde enn paranju tharuo 2 um daily use aakan pattuo da please rply da hairfall and dandruff und nannayt ath pole scalp il chorichilum und
Hi, ഇപ്പോൾ മുടി വളർത്തിയത് കൊണ്ട് മുടിക്ക് ഉള്ളു വരാതിരിക്കുന്ന പ്രശ്നം ഒരിക്കലും ഉണ്ടാവില്ല പിന്നെ മുടി വളർത്തുമ്പോൾ മുടി ഡാമേജ് ആവാതിരിക്കാൻ രണ്ടുമാസം കൂടുബോൾ മുടിയുടെ തുമ്പ് വെട്ടി കൊടുക്കുന്നത് നല്ലതാണ്❤👍🥰
Hi,അലോവേര ഉപയോഗിച്ച് തയ്യാറാക്കിയ ഹെയർserum ആണ് അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് താഴെ കൊടുക്കാട്ടോ👇 ua-cam.com/video/YTd95CdrsQY/v-deo.htmlsi=Mz9l8SkZmInxwK8m
Hi Ajisha, enk oru doubt undarurunnu...rosemary water pack ayit use cheyunna video kandirunnu... Adu daily use cheynadne kalum altetnate use cheyan ayrunille paranjad... Nammal prepare cheyunna rosemary water balance vannal adu next use l same water use cheyan patumo... Pls reply
Hi, നമ്മൾ തയ്യാറാക്കുന്ന റോസ്മേരി വാട്ടർ ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യുകയാണെങ്കിൽ ഒരാഴ്ച വരെയൊക്കെ നമുക്ക് എടുത്തുവെക്കാം ഒന്നിടവിട്ട ദിവസങ്ങളിൽ ആണെങ്കിലും ഉപയോഗിച്ചാൽ മതി പിന്നെ ഈ രീതിയിൽ ടോണർ ആയിട്ട് തയ്യാറാക്കുകയാണെങ്കിൽ ഡെയിലി കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല ❤👍
Hi, അലോവേര ഉപയോഗിച്ച് തയ്യാറാക്കുന്ന serum ആണ് ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്. ലിങ്ക് ഞാൻ ഇവിടെ കൊടുക്കാട്ടോ 👇 ua-cam.com/video/YTd95CdrsQY/v-deo.htmlsi=Mz9l8SkZmInxwK8m
Oru pack ഉം ഇടാറില്ല ചേച്ചി Daily hair wash ചെയ്യാറുണ്ട് So night egne ആണ് rosemary water use ചെയ്യേണ്ടത്? വീട്ടിൽ തന്നെ ഉണ്ടാക്കിയ water aan ഒന്ന് പറഞ്ഞു തരുമോ ചേച്ചി?
Natural hair conditioner super hair nalla smooth
Thank you❤🥰
Seram mix ഒന്ന് പറയാമോ da❤
Puthiya subscriber🎉
Hi❤❤🥰🥰❤
Chechi rosemarry toner must ahno alenkil kayil ulla toner use cherthal mathiyoo
Hi dear, അങ്ങനെ ഒരു നിർബന്ധവുമില്ല കയ്യിലുള്ളത് ഏതാണോ അത് ഉപയോഗിച്ചാൽ മതി❤👍
Chechi daily hair whash cheyunavar ahnekil hair whash cheythitahnoo toner use cheyendath
താങ്ക്സ് ഡിയർ 🥰🥰🙏
❤🥰🥰🥰❤❤❤
താങ്ക്സ് അജിഷകുട്ടി ❤️❤️❤️
❤❤🥰🥰🥰❤
Nalla oru siram paranj tharumo
Aji packusecheyuna day nightcarecheyano night serum use cheyamo❤❤❤❤
Hi, പാക്ക് ഉപയോഗിക്കുന്ന ദിവസം നൈറ്റ് ഹെയർ കെയർ സിമ്പിൾ ആയിട്ട് ചെയ്താൽ മതി ജസ്റ്റ് serum use ചെയ്യുന്നുണ്ടെങ്കിൽ ഒന്ന് തേച്ച് കൊടുത്തിട്ട് മുടി കെട്ടിവെച്ചാൽ മതി ❤👍
Thanksaji❤
Thanks,Ajikutty❤❤
❤❤❤🥰🥰👍
Ee rose mary water + vit e serum fridge il ano vaikunna
ചേച്ചി മോൾ ❤❤❤❤
❤❤🥰🥰🥰❤❤❤
Njaan start cheydu❤❤❤❤
❤❤❤❤❤❤
Chechi hair natural colour cheyyo mehandi ubayokich
Hi dear, video ചെയ്തിട്ടുണ്ട് ❤👍
Chechi karijeerakam oil and flaxseed oil orumichu chyeeyan pattumoo
Hi, അങ്ങനെ ചെയ്യരുത് ഒരു സമയം ഏതെങ്കിലും ഒരു ഓയിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് ❤👍
Di aap bata sakte hai ki day aur night mei kya kya use kiye please di....
Morning rosemary water toner and in evening she applies hair serum( diy)
Chechi mookkinu chuttumulla blackheads pokaan nthaanu cheyyendathu
Hi dear, അരിപ്പൊടിയും മഞ്ഞളും തൈരും ഉപയോഗിച്ച് ഒരു ഫേസ് പാക്ക് ചെയ്തിട്ടുണ്ട് അത് ഉപയോഗിച്ച് കഴുകുന്ന സമയത്ത് നന്നായിട്ട് സ്ക്രബ്ബ് ചെയ്തിട്ട് കഴുകുകയാണെങ്കിൽ നല്ല റിസൾട്ട് കിട്ടും ❤👍
Chechi rose മേരി water nght chayamo
Chechi daily hair wash cheyunavar ahnekil hair whash cheythitano toner apply cheyendath morning
Hi dear, അങ്ങനെ മുടി കഴുകിയിട്ട് ഉപയോഗിക്കാൻ അല്ല മോണിംഗ് ഹെയർ കെയർ ചെയ്യുന്നുണ്ടെങ്കിൽ ആ സമയത്ത് ഉപയോഗിക്കാം അല്ലെങ്കിൽ നൈറ്റ് ഹെയർ കെയർ ചെയ്യുന്ന സമയത് ആണെങ്കിൽ ഉപയോഗിച്ചാൽ മതി പിന്നെ ഇതൊന്നും നിർബന്ധമില്ല ചെയ്യുകയാണെങ്കിൽ നല്ലതാണ്❤👍
Hloo
Anikk ee rosemeri venm engme perchase chayumm
❤ chechi...innale cheytha challenge innu njnum cheythu❤❤ini ith nale cheyam 🥰thnku chechiii
Ok dear❤🥰👍
Hai aji😊😊😊😊😊😊😊❤❤❤❤❤
Hi❤❤🥰🥰🥰
Rose mary use cheyyumbo hair extra dry avunnu koode mudi kozhiyunnu ntha reason
Hi, റോസ്മേരി അത്യാവശ്യം മുടിക്ക് ട്രൈനസ് ഉണ്ടാക്കുന്നതാണ് അതിന്റെ കൂടെ വൈറ്റമിൻ ഇ അല്ലെങ്കിൽ ഉപയോഗിക്കുന്ന ഓയിൽ ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ വലിയ രീതിയിൽ ഡ്രൈനെസ്സ് ഉണ്ടാവില്ല ❤👍
Aji oru doubt clear cheyyane... Rosemary essential oil fridgil vachano Upayogikendathu? Normal temperature il vachak mathiyo?
Hi, Rosemary Essential oil ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമില്ല room temperature ൽ വച്ചാൽ മതി ❤👍
Chembarathi flaxeed sirum ubayogikkamo please reply
അത് ഉപയോഗിക്കാം❤👍
Vit e capsules sethu serum theijitu thalai kuligavendama. Mudi ketivacha problem varatha
Skin care koodi ithinidayil cheyyamo
സമയം കിട്ടാത്തതുകൊണ്ടാണ് പറ്റുന്നതുപോലെ ചെയ്യാട്ടോ❤👍
❤aji njan egane cheyithalum mudi karukkunnilla nara agane thanna und entha cheyyendath
നാച്ചുറൽ ഹെയർ ഡൈ ചെയ്തിട്ടാണോ?
Ajishakutty❤
Hi cheacheee.. ❤❤❤❤❤
Hi Aji🤚,serum ഉണ്ടാക്കാൻ Aloe vera cucumber Gel ഉപയോഗിക്കാമോ?
Hai chechi❤️❤️❤️
Hi dear❤❤🥰🥰
Haii chechii... Bunjaras nde alovera gel green aanallo... Chechi eduthath colourless alle.... Product link tharamooo
Hi dear, ഞാൻ wayanadan അലോവേര gel എന്ന ഒരു ബോട്ടിൽ ആണ് വാങ്ങിച്ചത് സൂപ്പർമാർകെറ്റിൽ കണ്ടപ്പോൾ വാങ്ങിച്ചതാണ് online ഇത് കണ്ടിട്ടില്ല❤👍
Chechi yanta kayil erikunna rosemary packet expiry date kazhinju . Athu eni use chayyamo
Hi dear, എക്സ്പയറി ഡേറ്റ് കഴിഞ്ഞത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്❤👍
Chechi ഹെയർ ബൺ എന്ത് meteriyal ആണ് എന്ത് ബൺ വെടിക്കാ
Hi chechi ..njan chechide challenge okke follow cheyunundu...pack ellam use cheyunundu....nalla result aanu puthiya mudikal kilirkunund pakshe length vekkunila ....athentha...🤔...plzz reply chechii
Hi dear, മുടി പൊട്ടി പോകുന്നതുകൊണ്ടായിരിക്കാം മുടി length വയ്ക്കുന്നത് അറിയാതിരിക്കുന്നത് എന്തായാലും നമുക്ക് ചലഞ്ച് ചെയ്യാം റിസൾട്ട് ഉണ്ടാവും കൂട്ടത്തിൽ ഭക്ഷണവും ശ്രദ്ധിക്കണം ❤👍
Toner ethra days vekkam
ഒരാഴ്ച വരെയൊക്കെ ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാം ❤👍
Conditioner,serum, toner, rosemary water ellam video link ido
Ok👍
Serum
ua-cam.com/video/IZ4GoYZBb7s/v-deo.htmlsi=nSJE6hlFbvBBTxv9
Toner
ua-cam.com/video/bsl6v5Yq5Zo/v-deo.htmlsi=
XsTXa37AN7rMBvcU
Conditioner ua-cam.com/video/99oPle9FxaU/v-deo.htmlsi=rNFxZrr9kihGbxl7
@@AJITALKS Ty
❤❤❤❤❤❤
❤❤❤❤❤
Donation cheyth kazhinj adutha day chechide challenge start cheythu ipo njnum cheyyunnunde challenge 😁
ഒരുപാട് സന്തോഷം❤❤❤🥰🥰
Oro dayilum ulla hair fall kanikkamo
പാക്ക് ഇടുന്ന സമയത്ത് കാണിക്കാട്ടോ❤👍
Hi aji first comment ❤
❤🥰❤🥰
Chechi eniki neerirakathinde preshnam unde.. enthelm pack ittal oke throat pain varm..
Mudi anel thodunnene anusarch kozhiyunum nd..dry scalp aan frizzy hairum aan..
Hi dear, നമ്മൾ ചെയ്യുന്ന പാക്കുകൾ എല്ലാം തന്നെ അത്യാവശ്യം തണുപ്പുള്ളതാണ് പിന്നെ ഒരുപാട് സമയം വയ്ക്കാതെ സ്കാൽപ്പിൽ ഒരുപാട് തേക്കാതെ ഒക്കെ ട്രൈ ചെയ്തു നോക്കണം അല്ലെങ്കിൽ മുടി കഴുകാൻ താളി മാത്രം ഉപയോഗിച്ചു നോക്കൂട്ടോ❤👍
Hi, Enik thayoroid und, so nalla hair fall aane, long hair aayirunnu ipo njn hair fall karanm mudi short aayi vetti, Eee challenge follow cheydhal hair fall stop aavo..
Thyroid ullavarkke vere extra care ndhelum cheyyanoo? Medicine kazhikkunnund
Hi, മെഡിസിൻ എടുക്കുന്നുണ്ടെങ്കിൽ അതിന്റെ കൂട്ടത്തിൽ ഇതുപോലെ care ചെയ്താൽ മതി റിസൾട്ട് ഉണ്ടാവും ❤👍
Hai ajisha 🥰🥰
Hi❤❤🥰
Tonerum,serum, use cheyyanamennu nirbandhamundo?
Use ചെയ്യുന്നത് നല്ലതാണ്, നിർബന്ധമില്ല ❤👍
Rosemary evida kituka provision storesil kitumo? Ivide mysore kitumo ariyila atha chodichad❤
Eee serum link onnu ayakkumo
Ok👍
ua-cam.com/video/YTd95CdrsQY/v-deo.htmlfeature=shared
Chechi oru dout chodhikatee കാച്ചതെ കരിംജീരകം Castro oil mix cheyath oru oil indakiyilee aa oil daily use cheyyan pattumo daily Castro oil use cheythal nthelum problem indoo plzz reply
Hi, ഡെയിലി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍
Meeshon vaghunna rose water glycerin nalladano
Hi,ഞാൻ വാങ്ങിച്ചിട്ടുണ്ട് കുഴപ്പമൊന്നുമില്ല, പിന്നെ വാങ്ങിച്ച ആൾക്കാരുടെ റിവ്യൂസ് നോക്കിയാൽ മതി ❤👍
Serum video link etha
ua-cam.com/video/YTd95CdrsQY/v-deo.htmlfeature=shared
Hi dandruff solution tell me
ua-cam.com/video/J2TzBzzoB-s/v-deo.htmlsi=Ti_5lKrazhN84NM4
Chechi readymade rosemary water enikk cherilla appo namml indkunnth set avumo ath use chynm ennu nirbhadm indo?
Hi dear, അങ്ങനെ ഒരു നിർബന്ധവുമില്ല നമുക്ക് പറ്റുമെങ്കിൽ മാത്രം യൂസ് ചെയ്താൽ മതി ❤👍
@@AJITALKS ok chechi 😌
Daily hair wash cheyunnavar engenaya toner /serum use cheyya
ഈയൊരു രീതിയിൽ തന്നെ ഉപയോഗിച്ചാൽ മതി കാരണം രണ്ടാമത്തെ ദിവസം നമ്മൾ പാക്കുകൾ ഒന്നും ചെയ്യുന്നില്ലല്ലോ❤👍
Hai dear... Enik theere ullillatha hair aayirunnu... But after delivery athyavashyam length vannirunnu.... But veendum njn brother te marriage nu straight cheythu veendum hair poyi ipo ellam potti pokunnu... Front il ninn nokiyil kashandi kanam backcomb cheyth aanu adjust cheyyunnath ipol job nu pokunnathinu munb onninum time kittunnilla😢😢😢😢innale muthal njn karimjeeram + castor oil apply cheyth thudagi... Night serum ethann use cheyyendath??? Alternative days aanu ipol karimjeeram use cheyyunnath between days rosemary um
Hi, ചെറിയ രീതിയിലുള്ള care കൊടുത്താൽ തന്നെ റിസൾട്ട് ഉണ്ടാവും ഇപ്പോൾ ഈ പറഞ്ഞ രീതി തന്നെ ഒരാഴ്ച ഫോളോ ചെയ്തു നോക്കൂട്ടോ റിസൾട്ട് ഉണ്ടെന്ന് തോന്നുകയാണെങ്കിൽ മുന്നോട്ടേയ്ക്ക് കണ്ടിന്യൂ ചെയ്താൽ മതി, കരിംജീരകവും കാസ്ട്രോയിലും ഉപയോഗിച്ച് കഴിഞ്ഞ് താളി ഉപയോഗിച്ച് കഴുകണം കഴുകി കഴിഞ്ഞ് മുടിയിൽ ഒരുപാട് ഓയിൽ ഫീൽ വരുന്നുണ്ടോ നോക്കണം എപ്പോഴും ഒരുപാട് ഓയിലി ആയി ഇരിക്കുന്നത് അത്ര നല്ലതല്ല അങ്ങനെ തോന്നുകയാണെങ്കിൽ അടുത്ത തവണ ഉപയോഗിക്കുമ്പോൾ castor ഓയിലിന്റെ അളവ് ലേശം കുറച്ചാൽ മതി അലോവേരയുടെ ഹെയർ serum ചെയ്യുകയാണെങ്കിൽ തയ്യാറാക്കാൻ എളുപ്പമാണ് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമൊന്നുമില്ല ലിങ്ക് താഴെ കൊടുക്കാട്ടോ
ua-cam.com/video/YTd95CdrsQY/v-deo.htmlfeature=shared
Foodinte Vedio idane
ഇടാട്ടോ ❤👍
@@AJITALKS thanks
പുതിയ ശബ്സ്ക്രൈബ്ർ ആണ് ❤
Hi🥰🥰❤❤❤
daa njan iyalde video kand fridge vekkathe sookshikkunna serum undaki
pinne hair toner um aaryavepp use chiythulla
ath 2 um engene epoyoke use aaknde enn paranju tharuo
2 um daily use aakan pattuo da
please rply da
hairfall and dandruff und nannayt
ath pole scalp il chorichilum und
Hi, ഇന്നലത്തെ വീഡിയോയിൽ ചോദിച്ചിരുന്നു അല്ലേ ഞാൻ ഇപ്പോഴാണ് കണ്ടത് ഞാൻ റിപ്ലൈ തന്നിട്ടുണ്ട്ട്ടോ 🥰
Hi aji eee bottle evidunna mediche
Hi, ഞാനിത് സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിച്ചതാണ് ❤👍
Ee sirum ethaa
അലോവേര വെച്ച് തയ്യാറാക്കുന്നതാണ് അതിന്റെ ലിങ്ക് ഞാൻ താഴെ കൊടുക്കാട്ടോ
ua-cam.com/video/YTd95CdrsQY/v-deo.htmlfeature=shared
Chechi pregnant ayittullavar challenge cheyytha prblm undo
Hai aji oru samsayam chothichotte ente molkk eppo 7vayss und njan mole mudi murichu kodukkaraund ellavarum mudi valrthan paryunnu eppo mudi valrthiyal mudikk ullu undkkumo ples reply aji ❤️
Hi, ഇപ്പോൾ മുടി വളർത്തിയത് കൊണ്ട് മുടിക്ക് ഉള്ളു വരാതിരിക്കുന്ന പ്രശ്നം ഒരിക്കലും ഉണ്ടാവില്ല പിന്നെ മുടി വളർത്തുമ്പോൾ മുടി ഡാമേജ് ആവാതിരിക്കാൻ രണ്ടുമാസം കൂടുബോൾ മുടിയുടെ തുമ്പ് വെട്ടി കൊടുക്കുന്നത് നല്ലതാണ്❤👍🥰
Rose mary water pack idata divasam morning and night use cheyamo.pack iduna divasam night matram use cheyamo
അങ്ങനെ യൂസ് ചെയ്യാം കുഴപ്പമൊന്നുമില്ല❤👍
Serum ethane use cheyyan nallathu
Ente dry hair ane
Hi,ഞാൻ വീഡിയോയിൽ കാണിച്ച serum തയ്യാറാക്കാൻ എളുപ്പവുമാണ് നല്ലതുമാണ് മുടി നല്ല സോഫ്റ്റ് ആവും ❤👍
@@AJITALKS enganeya athe prepare cheyyandae
Thanks chechi
❤❤🥰🥰🥰👍
Rey natural rosemary essential oil nallatano
Hi, ഞാൻ ഇതുവരെ use ചെയ്യ്തു നോക്കിയിട്ടില്ല rey യുടെ castor oil use ചെയ്തിട്ടുണ്ട് നല്ലതായിരുന്നു ❤👍
ചെമ്പരത്തി, flax seed ചേർത്തുണ്ടാക്കുന്ന serum ഉപയോഗിച്ചാൽ മതിയോ?
അത് ഉപയോഗിച്ചാൽ മതി ❤👍
അത് എങ്ങനെയാ ഉണ്ടാക്കുന്നത്
Ethu serum aanu use cheythath
Hi,അലോവേര ഉപയോഗിച്ച് തയ്യാറാക്കിയ ഹെയർserum ആണ് അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് താഴെ കൊടുക്കാട്ടോ👇
ua-cam.com/video/YTd95CdrsQY/v-deo.htmlsi=Mz9l8SkZmInxwK8m
Hi Ajisha, enk oru doubt undarurunnu...rosemary water pack ayit use cheyunna video kandirunnu... Adu daily use cheynadne kalum altetnate use cheyan ayrunille paranjad... Nammal prepare cheyunna rosemary water balance vannal adu next use l same water use cheyan patumo... Pls reply
Hi, നമ്മൾ തയ്യാറാക്കുന്ന റോസ്മേരി വാട്ടർ ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യുകയാണെങ്കിൽ ഒരാഴ്ച വരെയൊക്കെ നമുക്ക് എടുത്തുവെക്കാം ഒന്നിടവിട്ട ദിവസങ്ങളിൽ ആണെങ്കിലും ഉപയോഗിച്ചാൽ മതി പിന്നെ ഈ രീതിയിൽ ടോണർ ആയിട്ട് തയ്യാറാക്കുകയാണെങ്കിൽ ഡെയിലി കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല ❤👍
@@AJITALKS thank you da😍
Rose mary evedunna kittuka
Ayurvedic sadhanangal kittunna shop il kittum pinne super market ilum kittum
Chechi daily oil use chyamo.. Deep oiling allathe.. Krnm nta hair pttn dry akum
Hi dear, ചെറിയ അളവിൽ ഓയിൽ ഡെയിലി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍
Ok chechi 💗
എന്റെ മുടി ഒരു 30 മുടി എങ്കിലും ഒരു ദിവസം കൊഴിയുന്നുണ്ട് അതൊരു അതൊരു മുടികൊഴിച്ച ലാണോ
Hi,നോർമലാണ് ചെറിയ രീതിയിലുള്ള കെയർ കൊടുത്താൽ മതി ശരിയാവും❤👍
Chechi ee toner college pokunna students ravile thanne cheyyano
Hi dear,രാവിലെ അല്ലെങ്കിൽ നൈറ്റ് ചെയ്യാം❤👍
Sreum engnya nan videos condittilla
Video link evide kodukkatto 👇
ua-cam.com/video/YTd95CdrsQY/v-deo.htmlfeature=shared
@@AJITALKS 🥰
Ajisha njan ennanu chalenge start cheyyunnathu😊😊
❤❤🥰🥰🥰🥰👍
Oil theykumbolum kulikumbozhum oke kurch mudi pokunund ath normal ahno?
ചെറിയ രീതിയിലാണെങ്കിൽ കുഴപ്പമൊന്നുമില്ല ചെറിയൊരു കെയർ കൊടുത്താൽ തന്നെ ശരിയാവും ❤👍
Rosemary toner fridgil vachu upayogikkamo
ഒരാഴ്ചവരെ ഫ്രിഡ്ജിൽ store ചെയ്ത് use ചെയ്യാം ❤👍
Tnk u😊@@AJITALKS
റോസ്മേരി വാട്ടർ ഇല്ലാത്തവർ എന്ത് ചെയ്യും
❤
❤❤❤❤
😍😍😍❤️❤️❤️
❤❤🥰🥰🥰🥰
Eth sirum aanu?
Hi, അലോവേര ഉപയോഗിച്ച് തയ്യാറാക്കുന്ന serum ആണ് ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്. ലിങ്ക് ഞാൻ ഇവിടെ കൊടുക്കാട്ടോ 👇
ua-cam.com/video/YTd95CdrsQY/v-deo.htmlsi=Mz9l8SkZmInxwK8m
റോസ്മേരി അടിപൊളിയാണല്ലെ. ഇത്രയ്ക്കും കറക്റ്റായി ആരും പറഞ്ഞു തരാറില്ല എന്തായാലും വളരെ thanks👍👍👍
❤❤🥰🥰🥰🥰🥰
Njanum ഉണ്ട്
❤❤🥰👍
കാചാത്ത കരിമ്ചീരകം എണ്ണ ഉപയോഗിക്കുമ്പോൾ ചൂടാക്കാണോ
Hi,ഹോട്ടോയിൽ മസാജ് ചെയ്യണമെന്നുണ്ടെങ്കിൽ ചെറുതായിട്ടൊന്ന് ചൂടാക്കുന്നതുകൊണ്ട് കുഴപ്പമില്ല❤👍
Oru pack ഉം ഇടാറില്ല ചേച്ചി Daily hair wash ചെയ്യാറുണ്ട് So night egne ആണ് rosemary water use ചെയ്യേണ്ടത്? വീട്ടിൽ തന്നെ ഉണ്ടാക്കിയ water aan ഒന്ന് പറഞ്ഞു തരുമോ ചേച്ചി?
ഹെയർ സ്ട്രൈറ്റ്നിംഗ് കഴിഞ്ഞിട്ട് serum എന്നും use ചെയ്യാമോ please reply aji
Hi,Serum ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍
@@AJITALKS thanku aji🥰
ഞാൻ ചെയ്യാറുണ്ട് സൂപ്പർ ആണ് നല്ല മാറ്റം ഉണ്ട്
❤❤🥰🥰🥰👍
Hair serum link ഇടാമോ അജിഷകുട്ടി ❤️
ua-cam.com/users/shortscPWfdJR-w4c?si=CibIM_wcwMRUqaF5
🙏🥰
❤❤🥰🥰🥰
First day chaithu
❤❤🥰🥰🥰🥰
Ethu 2um thanneya njan use cheithe but sriram vegam kazhijupovunu chechi light green colour varununde undakiyapol
Hi, serum കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ മതി, പിന്നെ അലോവേര കളർ ഉള്ളതാണോ?
Yes vagiyatha light green 💚 varunu natural undakiyal loose avukaum cheiunu
ഹായ് അജി എന്റെ മുടി ഒരുപാട് കൊഴിയുന്നുണ്ട്. തലയോട്ടി തെളിഞ്ഞു കാണാൻ തുടങ്ങി. മുടിക്ക് ഒട്ടും കട്ടിയില്ല thin ആണ്. 😢😢😢😢.
Hi, ഒരു മാസത്തെ ഹെയർ കെയർ നമുക്ക് ഒന്നിച്ച് ചെയ്തു നോക്കാം തീർച്ചയായും റിസൾട്ട് കിട്ടും ❤👍
@@AJITALKS ok. ☺️ ഇന്നലത്തെ വീഡിയോ കണ്ടിരുന്നു. ചെയ്യാൻ തുടങ്ങണം.
എന്റെ യും അവസ്ഥ ഇത് തന്നെയാണ്. രണ്ടു മാസം കൊണ്ട് തലയോട്ടി തെളിഞ്ഞു. ഉള്ള് ഉണ്ടാരുന്ന മുടി ഇപ്പോൾ എലിവാൽ പോലെയായി 😢😢
എനിക്കും 😢
Enikkum
അജി ഇന്നലെ ചെയ്തത് ഞാൻ ഇന്ന് ചെയ്തു. മുടി നല്ല moisturizer ആയി നില്കുന്നുണ്ട് ഇനി ഇന്ന് വൈകീട്ടും നാളെ രാവിലെയും ഇങ്ങനെ ചെയ്യണം ല്ലേ
ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ നല്ലതാണ്❤👍
റോസ് മേരി രാവിലെ എന്നും ഉപയോഗിക്കണോ
റോസ്മേരി ഉപയോഗിക്കുന്നുണ്ടെങ്കിൽ ഡെയിലി രാവിലെ ഉപയോഗിക്കുന്നത് നല്ലതാണ് പിന്നെ നിർബന്ധം ഇല്ലാട്ടോ❤👍
റോസ് മേരി ഫ്രഡ്‌ജിൽ വെക്കണോ
Hi, റോസ്മേരി ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യുകയാണെങ്കിൽ കുറച്ചധികം നാൾ നമുക്ക് എടുത്തു വെക്കാം ❤👍
Hi
Hi❤🥰
❤❤❤❤
❤❤❤❤
❤❤❤
❤❤❤❤❤
❤❤
❤❤❤❤❤