ഇനി രണ്ടു ദിവസം കഴിഞ്ഞാൽ പുതിയ ഓയിൽ കൊണ്ട് വരും അല്ലെ 😁 ഞാൻ ഒരു മാസമായി റോസ്മേരി water ഉപയോഗിക്കുന്നു എൻ്റെ മുടി കൊയിച്ചിൽ ഏറെ കുറെ മാറി. താരൻ ഉള്ളവർ ദിവസവും വാഷ് ചെയ്യുക ഇവർ ഓരോ ദിവസം ഓരോന്ന് പറയും അതൊക്കെ അവർക്ക് യൂട്യൂബിൽ ഇടൻ ഓരോ വീഡിയോ വേണ്ടേ അതിനാണ്
എല്ലാർക്കും ഒരു പോലെ അല്ല അത് കൊണ്ട് ഈ കുട്ടി പറയുന്നത് ഫുൾ കേൾക്കു... പലതവണ ഉണ്ണി പറഞ്ഞിട്ടുണ്ട് പലർക്കും പല എഫക്ട് ഉണ്ടാകുമെന്ന്... പാവം എത്ര പഠിച്ചിട്ട് ആണ് വീഡിയോ ഇടണത്... ചിലർക്ക് ശെരിയാകും ചിലർക്ക് പറ്റില്ല... എന്തായാലും നല്ല വീഡിയോ
Best 😂ithrem naalum nalla nalla reviews kand purple ill ninn njn order akki sadhanam kayyill kittiyathe ollu....e video oru one week munne ittirnnel nallathayirnena😢
Rosemary water ഉപയോഗിക്കുമ്പോൾ തലയിലേക്ക് blood സപ്ലൈ കുടും മുടി നല്ലപോലെ വളരും 😊എന്നാൽ പെട്ടന്നു നിറുത്തിയാലോ സാവധാനം നിറുത്തിയാലോ മുടി വീണ്ടും പോക്കും എത്ര കാലം മുടി വേണം അത്രയും കാലം യൂസ് ചെയ്യണം
നിങ്ങൾ എന്തിനാണ് ഈ youtubers പറയുന്ന കേട്ടു ഓരോന്നും മുടിയിലും മുഖത്തും ഉപയോഗിക്കണേ??? ഇവർ ഇന്ന് ഇത് പറയും... നാളെ മാറ്റി പറയും.. അവർക്ക് ക്യാഷ് കിട്ടും.. നമ്മളോ..?? ഉള്ളത് ചിലപ്പോ പോയിക്കിട്ടും... Rosemarry മുടി വളരാൻ സഹായിക്കും എന്നത് scientifically proved അല്ല.... പിന്നെ.. ഇവർ ആരും doctors ഒന്നും അല്ല.. സംശയങ്ങൾക്ക് വിളിക്കാൻ... ഒരു ഡോക്ടറെ consult ചെയ്തുകൂടെ... ഇവരും ഇത് inetrnet il നോക്കി.. വായിച്ചു പഠിച്ചാണ് ഇവടെ വന്നു പറയണേ കേട്ടാൽ അറിയില്ലേ.....ഓരോ വീഡിയോയും കണ്ടു ഓരോന്നിനും ഇറങ്ങിതിരിക്കുന്നവരെ പറഞ്ഞാ മതി.....
@@alfiyashabin007 അത് നിങ്ങൾ ആ റിപ്പോർട്ട് ശരിക്ക് വായിക്കാത്തത് കൊണ്ടാണ്... Absract il അതിനെക്കുറിച്ചു സൂചിപ്പിക്കുന്നു എന്നല്ലാതെ റിപ്പോർട്ടിൽ കാര്യമായി പറയുന്നില്ല... ആ abstract ആണ് എല്ലാവരും പൊക്കിപ്പിടിച്ചു നടക്കുന്നത്...
ഞാൻ rosemary dry leaves എണ്ണ ഉണ്ടാകുമ്പോ അതിന്റെ കൂടെ add ആക്കിയാണ് use ചെയുന്നത്..... ഇപ്പോ മുടികൊഴിച്ചിൽ നല്ല മാറ്റം ഉണ്ട്..... തീരെ മുടി കൊഴിച്ചിൽ ഇല്ല എന്ന് പറയുന്നില്ല എന്നാലും കുറവ് ഉണ്ട് ഒരുപാട്...
സ്‌ട്രെസ് കുറക്കുക, 7-8 മണിക്കൂർ ഉറങ്ങുക, വെള്ളം ഇടവിട്ട് നന്നായി കുടിക്കുക, ഫാസ്റ്റ് ഫുഡ്സ് കുറക്കുക,ബദാം, അണ്ടിപരിപ്പ്, ഉണങ്ങിയ കറുത്ത മുന്തിരി, വാൾനട്സ്, ഫ്രൂട്ട്സ്, മുട്ട, മീൻ എന്നിവ നന്നായി കഴിക്കുക,വ്യായാമം ചെയ്യുക. സ്വയം ഏതൊക്കെയോ പ്രോഡക്ടസ് മാറി മാറി ഉപയോഗിക്കാതെ ഡോക്ടറെ കാണിച്ചു Hair Serum, Conditioner ഉപയോഗിക്കുക,. ആഴ്ചയിൽ രണ്ട് തവണ ഷാംപൂ ഉപയോഗിക്കുക. ഒരിക്കലും വന്ന നര പോകില്ല. ബാക്കിയുള്ള മുടി നരവരാതിരിക്കാൻ ശ്രദ്ധിക്കുക.
Njaan 3 months aayi rosemary water use cheythitt. 1st month il iru result um kaanaand aayappol njaan vijaarichu ith kollulla enn. Pinne njaan 3 months use cheyyaan kaaranam, thala veedhana, vellaatha sheenam okke undaagumbol ith thalayil adikkumbol enthoo cool feeling kittum. Ath kond 3 months use geythappozhekkum cheriya kunju mudi valarnnadhaayi kanduthodangi. So enikk rosemary water aan work cheyyunne. Rosemary oil enikk pettunnilla. Kaaranam athinte smell um vellaand kooduthal aayi aan thonnal. So, enikk different experience aan. 😊
Hi chechi, so i am suffering from excessive hair shedding due to this rosemary water, so until now i didnt know that it was because of this so ur video was very informative and also i would like to know how i could change my hair back to normal after using this and having this much hair loss.
ഞൻ റോസ്മേരി വാങ്ങി double ബോയിൽ ചെയ്ത് ആട്ടിയ വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് യൂസ് ആകുന്നുണ്ട് 1week ആയി. എനിക്ക് മുടി കൊഴിയുന്ന പോലെയൊന്നും ഫീൽ ചെയ്തിട്ടില്ല. അപ്പൊ തുടർന്ന് യൂസ് ആക്കികൂടെ ഉണ്ണി?
ഞാൻ ഏകദേശം 6 മാസത്തിൽ ഏറെ ആയി ഉപയോഗിക്കുന്നുണ്ട്. ഓയിൽ വാങ്ങി ആണ് ഉപയോഗിക്കുന്നേ ആദ്യം വെള്ളത്തിൽ തിളപ്പിച്ചു സ്പ്രൈ ചെയ്യുമായിരുന്നു. ഇപ്പോൾ 3 moth ആയി എണ്ണയിൽ mix ചെയ്ത് വെച്ചിട്ട് അതാണ് യൂസ് ചെയ്യുന്നേ ഇപ്പോൾ നല്ലത് പോലെ മുടി പൊഴിച്ചിൽ അനുഭവപ്പെടുന്നു. എന്താ ചെയ്യാ?
ഞാൻ റോസ്മേരി one month ആയിട്ട് weekly 2 times night use ചെയ്ത്... But എനിക്ക് പറയത്തക്ക ഒരു change ഉം ഇല്ല... മുടി പെട്ടന്ന് വളരുന്നും ഇല്ല.. പൊഴിയുന്നും ഇല്ല....😮...
ഞാൻ ചെയ്തിട്ട് ഉള്ള videos എല്ലാം side-effects പറഞ്ഞിട്ടുണ്ട് dear 👍🏻 I don't know about others😊 പിന്നെ എല്ലാവർക്കും side effects ഉണ്ടാവില്ല ഒരുപാട് പേർക്ക് നല്ല result ഉണ്ട് 🙌🏼 ഈ video lu ശ്രേദ്ധിക്കേണ്ട കാര്യമാണ് പറഞ്ഞത്
Njhn apls goodness rosemary oil coconut oilil mix cheydaan upayogichad.almost one year avaaraai..enik hair fall kurajhu cherudaait baby hair vannu…rosemary water use cheyditilla idh vare
Rosemary ithvare use cheyathavr undo enne pole
ഞാൻ
I
@@SharonsSharons-t4l use cheythit egane ind effect undoo
Rose മേരി use paranjum views kitti. Side effect nm views kitti. Kanunnavar mandar🙏🏻🙏🏻
@@neethiyaanand5719 വാസ്തവം
Correct
Ivaroke paisa kittan kannil kandathoke mugathu idanum thalayil idanum parayum...athoke manassilayal namuku kollam
Ipo vere products kitti kanum Cash undakan
എല്ലാ പ്രൊഡക്ട്‌സും എല്ലാവർക്കും useful ആവണം എന്നില്ല, ചിലർക്ക് സൈഡ് ഇഫ്റ്റുകൾ ഉണ്ടാകും. ചിലർക്ക് ഉണ്ടാവില്ല. എനിക്ക് റോസ്മേരി നല്ല useful ആണ്
ഇനി രണ്ടു ദിവസം കഴിഞ്ഞാൽ പുതിയ ഓയിൽ കൊണ്ട് വരും അല്ലെ 😁
ഞാൻ ഒരു മാസമായി റോസ്മേരി water ഉപയോഗിക്കുന്നു എൻ്റെ മുടി കൊയിച്ചിൽ ഏറെ കുറെ മാറി.
താരൻ ഉള്ളവർ ദിവസവും വാഷ് ചെയ്യുക
ഇവർ ഓരോ ദിവസം ഓരോന്ന് പറയും അതൊക്കെ അവർക്ക് യൂട്യൂബിൽ ഇടൻ ഓരോ വീഡിയോ വേണ്ടേ അതിനാണ്
Oroo aalkkarkum ooro reeethiyil aayikkum result kittuvaa.Athee polee oru product nte positive ariyanam negative um ariyanm
Rosemary water daily use cheyyaruth, weekly twice matram cheyyuka, pinne oily scalp ullavar matram aanu rosemarry water use cheyyendathu. Dry scalp ullavar rosemarry oil use cheyyuka ( dont use directly )
Pinne 3 month use cheythittu oru 2 month break idukkuka pinne veendum continue cheyyuka. Ellathilum purame lifestyle better aakkuka ( keep hydrated, good sleeep, stress free etc)..... Result kittum
എല്ലാർക്കും ഒരു പോലെ അല്ല അത് കൊണ്ട് ഈ കുട്ടി പറയുന്നത് ഫുൾ കേൾക്കു... പലതവണ ഉണ്ണി പറഞ്ഞിട്ടുണ്ട് പലർക്കും പല എഫക്ട് ഉണ്ടാകുമെന്ന്... പാവം എത്ര പഠിച്ചിട്ട് ആണ് വീഡിയോ ഇടണത്... ചിലർക്ക് ശെരിയാകും ചിലർക്ക് പറ്റില്ല... എന്തായാലും നല്ല വീഡിയോ
ഔഷധ വീര്യം കൂടിയ എന്തും use ചെയ്യുമ്പോൾ.. എഫക്ട് ആദ്യം കാണും. Pinned അത് സൈഡ് എഫക്ട് aayi മാറും. Ullathu koode povum.. Sure
എന്റെ മുടി കുറെ പോയി അതുകൊണ്ട് നിർത്തി 😂
Best 😂ithrem naalum nalla nalla reviews kand purple ill ninn njn order akki sadhanam kayyill kittiyathe ollu....e video oru one week munne ittirnnel nallathayirnena😢
Njaanum
@@GouriS.Prakash same situation 🥴
Same situation
Return kodutholluuuu
Same🥹
ഒരാളും ഇത് യൂസ് ചെയ്യരുത്...ഉള്ള മുടി ഫുള്ള് പോയി കിട്ടും 💯...ഒരുപാട് ആളുകളുടെ .അനുഭവം കേട്ട് 🤦🏻♂️❌❌❌❌
Sweaty skin pattiya simple bridal makeup tutorial cheyyuo🥲allenkl best products and tips paranj thannal thenje nalla useful aakum..Enteath extra sweaty faceaahn🙂..so mikka productsum faceil ittaal 5minute mathree vrithiyil indaaku appoyekum sweatakm,greasy feel cheyyum,darkaavm angne idaaathathahn betternn thohninna avasthayilaakum🥹
Rosemary water ഉപയോഗിക്കുമ്പോൾ തലയിലേക്ക് blood സപ്ലൈ കുടും മുടി നല്ലപോലെ വളരും 😊എന്നാൽ പെട്ടന്നു നിറുത്തിയാലോ സാവധാനം നിറുത്തിയാലോ മുടി വീണ്ടും പോക്കും എത്ര കാലം മുടി വേണം അത്രയും കാലം യൂസ് ചെയ്യണം
I used rosemary oil from Canada very pure But my hair fall was very heavy Stopped it Hair begin to grow now used pure coconut oil
Collagen supplements ne kurichu oru video cheyyumo??
Am proud to be ur subscribe r from beginning.... Ur content r well studied and detailed ur the real beauty vloger
😘😘
@@simplymystyleunni 🥹🥹
@@simplymystyleunniweekly 2 thavana use akiyitt. Athinidak enna use akikoode. Enik use akumbol thalavedana varunund. Pinne after wash amla hair oil ittal prashnam illalo.
Chechii best body sunscreen video idamo, Vaseline Sunscreen nalathano plz😢 onn paranju tharanne
Soulflower rosemary lavender hair oil nallathano rewiew parayo please 😊
Use cheythitilada
@@simplymystyleunniuse cheythe nokkiyitte rewiew parayo please chechi😊
Njan use cheyuthu noki nalla hairfall aayi😢 stop cheyuthapol kuzhappam illa
Chechi ithilu koduthittulla khadi henna and Rosemary product review parayamooo?
നിങ്ങൾ എന്തിനാണ് ഈ youtubers പറയുന്ന കേട്ടു ഓരോന്നും മുടിയിലും മുഖത്തും ഉപയോഗിക്കണേ??? ഇവർ ഇന്ന് ഇത് പറയും... നാളെ മാറ്റി പറയും.. അവർക്ക് ക്യാഷ് കിട്ടും.. നമ്മളോ..?? ഉള്ളത് ചിലപ്പോ പോയിക്കിട്ടും... Rosemarry മുടി വളരാൻ സഹായിക്കും എന്നത് scientifically proved അല്ല....
പിന്നെ.. ഇവർ ആരും doctors ഒന്നും അല്ല.. സംശയങ്ങൾക്ക് വിളിക്കാൻ... ഒരു ഡോക്ടറെ consult ചെയ്തുകൂടെ... ഇവരും ഇത് inetrnet il നോക്കി.. വായിച്ചു പഠിച്ചാണ് ഇവടെ വന്നു പറയണേ കേട്ടാൽ അറിയില്ലേ.....ഓരോ വീഡിയോയും കണ്ടു ഓരോന്നിനും ഇറങ്ങിതിരിക്കുന്നവരെ പറഞ്ഞാ മതി.....
@@Bookish123-qac ആകെ പാടെ scientifically proven aayitt ulla ore oru karyam rosemary മാത്രം ആണ് വെറുതെ വിഡ്ഢിത്തം പറയരുത്
@@alfiyashabin007 അത് നിങ്ങൾ ആ റിപ്പോർട്ട് ശരിക്ക് വായിക്കാത്തത് കൊണ്ടാണ്... Absract il അതിനെക്കുറിച്ചു സൂചിപ്പിക്കുന്നു എന്നല്ലാതെ റിപ്പോർട്ടിൽ കാര്യമായി പറയുന്നില്ല...
ആ abstract ആണ് എല്ലാവരും പൊക്കിപ്പിടിച്ചു നടക്കുന്നത്...
Very useful video unni thank you so much 🥰
Engne proper ayit use cheyyanam enn koodi clear ayt parayamayirunnu..❤❤nan ipo 2weeks ayt thudangiyitte ullu..ipo thanne ariyan patiyathil santhosham..thank yu
I m using it for last 5 months.Not every day,once in 3-4 days.Nalla result und
🙌🏼 great
ഞാൻ rosemary dry leaves എണ്ണ ഉണ്ടാകുമ്പോ അതിന്റെ കൂടെ add ആക്കിയാണ് use ചെയുന്നത്..... ഇപ്പോ മുടികൊഴിച്ചിൽ നല്ല മാറ്റം ഉണ്ട്..... തീരെ മുടി കൊഴിച്ചിൽ ഇല്ല എന്ന് പറയുന്നില്ല എന്നാലും കുറവ് ഉണ്ട് ഒരുപാട്...
Chechi ipo ith use cheyno vende 😢
Hi chechi im 24 yrs old grl my hair was currently 2%grey in what can i do 😢😢 plz replay chechi 😢😢 im so warried about this
സ്‌ട്രെസ് കുറക്കുക, 7-8 മണിക്കൂർ ഉറങ്ങുക, വെള്ളം ഇടവിട്ട് നന്നായി കുടിക്കുക, ഫാസ്റ്റ് ഫുഡ്സ് കുറക്കുക,ബദാം, അണ്ടിപരിപ്പ്, ഉണങ്ങിയ കറുത്ത മുന്തിരി, വാൾനട്സ്, ഫ്രൂട്ട്സ്, മുട്ട, മീൻ എന്നിവ നന്നായി കഴിക്കുക,വ്യായാമം ചെയ്യുക. സ്വയം ഏതൊക്കെയോ പ്രോഡക്ടസ് മാറി മാറി ഉപയോഗിക്കാതെ ഡോക്ടറെ കാണിച്ചു Hair Serum, Conditioner ഉപയോഗിക്കുക,. ആഴ്ചയിൽ രണ്ട് തവണ ഷാംപൂ ഉപയോഗിക്കുക. ഒരിക്കലും വന്ന നര പോകില്ല. ബാക്കിയുള്ള മുടി നരവരാതിരിക്കാൻ ശ്രദ്ധിക്കുക.
Keralthil populr akn karanm thanum koode aanu .nettty keral okke kuraikkum nn prnjun vwsm kity negtv prnjim vwsm kitty
Nmml mndnmar .
Ini eandhlm commntsl pullikarikk eshtakathatg prnjal negtv commnt ay vshmaay onnum parynda. Sherikk prnjl ivr prynnth nmml qstng chyythe kett irikknm .
Influncr alle . Ivrokke post chyynth knd prdct vngnnvrde koottathla njnum . Apol onn chindhikknnth nllthalle . Verrde ad n vendi eandhum prylm chyylm . Churukki prnjl ethics illyma
എനിക്ക് നല്ലപോലെ മുടി കൊഴിച്ചിൽ കൂടി.. ഒപ്പം നരയും വന്നു.. Dandruff വന്നിട്ട് മാറുന്നത് പോലും ഇല്ല..അതുകൊണ്ട് ഞാൻ അത് നിർത്തി
Enikkum nara vannu
@@Bhranthi889 enikum ithe prblm anu
Enikkum nara vannu
Ayyo enikum nara vannu ...ini nthu cheyum@@nayanamaria4424
Njanum rosemary water homemade use cheythu visible result ondu but dandruff varunnu use cheyumbol😢
Enikum same dandruff kooduthal
Hair wash properly cheythaal mathii👍
@@Baadb cheythu but still rosemary water use cheyumbol Dandruff varummm
@@LakshmiPriyas-zi5fm Dandruff nalonam undekil anti dandruff shampoo use cheyu
@@Baadb nalloru anti dandruff shampoo and conditioner parayamo
Chechi hstlil salt water ahn ....mudi kozhichal nalonam nd ....ndhelm tips ndel paranj theruoo plzzz
Short idandaaa full vedio ann nallath❤️🥰
Kaaanunnnavrr kaanatte
Mielle rosemary oil review chyavoo
hair nannai povunund... kanumpol thanne ariyan pattum.mudide natural ayittulla strengthum poi. Kozhinju poya oru hair eduth onnu stretch cheythal pettannu ath potti povum ippo. Enthu cheythal sheriyavum ennu ariyilla....
Njaan 3 months aayi rosemary water use cheythitt. 1st month il iru result um kaanaand aayappol njaan vijaarichu ith kollulla enn. Pinne njaan 3 months use cheyyaan kaaranam, thala veedhana, vellaatha sheenam okke undaagumbol ith thalayil adikkumbol enthoo cool feeling kittum. Ath kond 3 months use geythappozhekkum cheriya kunju mudi valarnnadhaayi kanduthodangi. So enikk rosemary water aan work cheyyunne. Rosemary oil enikk pettunnilla. Kaaranam athinte smell um vellaand kooduthal aayi aan thonnal. So, enikk different experience aan. 😊
Aa hair fall maaran enthu cheyanam
Grey hair solution video cheyumo
Nalla oru hair growth serum paranj tharo normal hairin?
Njan use chythit chechi parnjapole dandruff and halirfall koodet und.. Eni edu matti edukkan nda cheyynde paryavo.. Plzz😢
Hi unni ..❤❤❤
Nice video Chechi ❤❤❤❤❤❤
Hi chechi, so i am suffering from excessive hair shedding due to this rosemary water, so until now i didnt know that it was because of this so ur video was very informative and also i would like to know how i could change my hair back to normal after using this and having this much hair loss.
Chechi eniku grey hair oru 8thill padikumpo thudagi ippo 25 yr aayii ippo nannayi grey hair koodi ethekilum solution undo 🙏please replay
Njan rosemary eduth enna kaachum (double boiling) ath work aavind
Oru doubte ithu night use cheythal morning wash cheythu kalayanooo.....???
Thanks unni....❤❤
Rosemary water use cheyyumbo frizzy avatirikkan entu cheyynm?
I never used. 😊
Rosemary oil use cheythal enganeya remove akemdye shampoo use cheythitano ? Anenkil nalla shampoo for dry scalp parayo
Chechi dematouch sunscreen review parayamo plzzzzzzzzzzzzz
Hi... Mamaerth Rosemary or alps goodness shamoo&conditioner... Etha better plz rply..
At the time period of using rose marry water, usage of normal oil causes hair damage. Is it true or false
Chechii affordable rate ulla dusky skinnu pattiya brown shade lipstick suggest cheyyamo
Cheyam da
എൻ്റെയും dusky skin ആണ്. ഇത് നല്ലതാ.
ഞാനും റോസ്മേരി വാട്ടർ യൂസ് ചെയ്യണത് ആണ്. ഈ വീഡിയോ എനിക്ക് യൂസ്ഫുൾ ആയി. താങ്ക് യൂ ❤
🥰🥰
Chechi njan 8th std aanu padikkunath mudikkaya vannu mudiyellam pottipokunnu ithinoru natural remedy paranjutharuo😢😢
Useful video❤️❤️
Chachi moisturizer idathe sunscreen use cheythal kuzhapamundo?
Ila
Chechii...mama Earth nte Shea butter lip balm nallathano
Nale lipstick shade prn theruoo
Heloo chechiiii best clarifying shampooo paranj tharuvooo plzzz
Rply
Face ൽ wrinkles വരുന്നുണ്ട് . ആൻ്റി wrinkles cream സജസ്റ് ചെയൊ?
Vaseline gluto hya nallathano
@@amrithaammu8015 contain paraben
Pinna sunlight kollan padilla packil thanne ind
Njn ippo use cheyunududa Enik nalla bright agunna Pola thoniya
@@simplymystyleunni face il use cheyyamo chechi
💚മൊഞ്ചത്തി കുട്ടി 💚
Rose mary upayogivhu enik pani kittiyathanee😢
ഹലോ ഉണ്ണി, rosemarry leaves സാധാ വെള്ളത്തിൽ തിളപ്പിച്ച് യൂസ് ചെയ്യാലോ അല്ലെ?
Yes you can👍
Why cant you try curly girl routine, cg method. Will change your look for sure
Rosemary oil for skin and hair nne ulla products ondelloo...athinne kurich pareyumo?
ഞൻ റോസ്മേരി വാങ്ങി double ബോയിൽ ചെയ്ത് ആട്ടിയ വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് യൂസ് ആകുന്നുണ്ട് 1week ആയി. എനിക്ക് മുടി കൊഴിയുന്ന പോലെയൊന്നും ഫീൽ ചെയ്തിട്ടില്ല. അപ്പൊ തുടർന്ന് യൂസ് ആക്കികൂടെ ഉണ്ണി?
Chechi alan truman inte straightener nallath ano nalla company ano??
Chechii new studio tour cheyyamo
Cheyaloo😘😘
Chechi ini ith matti edukan entha cheyuka.....ini use cheyunath nirthiya hair fall koodilee entha cheya ini plz rly
ഞാൻ ഏകദേശം 6 മാസത്തിൽ ഏറെ ആയി ഉപയോഗിക്കുന്നുണ്ട്. ഓയിൽ വാങ്ങി ആണ് ഉപയോഗിക്കുന്നേ ആദ്യം വെള്ളത്തിൽ തിളപ്പിച്ചു സ്പ്രൈ ചെയ്യുമായിരുന്നു. ഇപ്പോൾ 3 moth ആയി എണ്ണയിൽ mix ചെയ്ത് വെച്ചിട്ട് അതാണ് യൂസ് ചെയ്യുന്നേ ഇപ്പോൾ നല്ലത് പോലെ മുടി പൊഴിച്ചിൽ അനുഭവപ്പെടുന്നു. എന്താ ചെയ്യാ?
Stop using it
Satyam chechi njn rosemary water use cheythond irunnappo hair fall kuranj puthiya hair okke vannath aarunn but njn ath stop cheythathin sesham ippo mudi nallapole kozhiyunnund 😢
Njan rose mary vangi vechittund. Thanks daa ini ath use aakkandallo 🤗
Pregnancy period il rose Mary water cheyymo
I am using it as overnight after shower should i wash it in morning after how often can we use rosemary water
Evdeya skip cheyth pokan ulla buttons
Chechi Rosemary is safe to use in kids? Does it grey our hair? Pls tell🙏🏻🙏🏻🙏🏻
Hair grey varan chance und...enik aadyamaayt early hair grey vannu due to this product..
Najn use chyunn und yenikk korach athigham koypoam und hair nannyi koyiyyunnu
nan rosemary leaf ayurvda shopinn vangyt uluvayum koodi cherth thilapicht spray cheyar aan.. two dys ay start cheythet.. molkum(8 years) use akunnund.. nyt kidakan pogumpo spray cheyth masage akalanu.. stop akano? pls rply
@@fathimaa_anees njnum
ningalk ith use akumpo enthnklm prashnm undo? kore ayo use akan tudangeet?
Cheachi apple cider vinegar use chyavo dandruff nn ?
Yes you can👍
ഞാൻ റോസ്മേരി one month ആയിട്ട് weekly 2 times night use ചെയ്ത്... But എനിക്ക് പറയത്തക്ക ഒരു change ഉം ഇല്ല... മുടി പെട്ടന്ന് വളരുന്നും ഇല്ല.. പൊഴിയുന്നും ഇല്ല....😮...
Derma co hair serum നല്ലതാണോ??? For hair regrowth
Yes you can 👍
Phaaa enetuuu podeyyy…apol namal endhaaa potamaaaaraaaa
Useful ❤
Rosemary water enganeya use cheyyandye
Ith use cheyumbol hairfall aavunnund ..ath entha reason?
Lice undakumo?
Smoothening cheytha hair l use cheyyamo ? Plz replay
Chechy...I cudn use..cause..after rosemary use..I started having migraine and sinus issues..
Order cheyan vendi nalla rosemary leaves ethan nn thappi nadakkumbalan ee video kanunnth
Smoothening chythit 1 year aayi…ith use chyunundo any prblm
Rosemary ethra dhivasam koodumbol anu use cheyyendath, daily use cheythal side affects varumo
Hair growth serum use cheyth nirthitt hair kore poii, athum ee reason thane ahno
ഇത് spry ചെയ്ത് മസ്സാജ് ചെയ്യുമ്പോൾ മുടി ചെറുതായിട്ട് കൊഴിയുന്നുണ്ട്. എന്തായിരിക്കും karanam
@@sajidps7683 massage cheyumbol hair korach pokunath normal ahnn
Adhu chilapo already pozhinju irikunadhu aagum dear massage cheyumbo pogunadhu
Rosemary leaf boil chyth water use cheyyaamo
ivinga ena sollraga
Chechi eniku hair nalla pole thozhiund ..
Nalla oru hair oil paranju tharo ..
Affordable ayittulla
Ningal oke nallath parnjit elle rosemary vangiyath!
ഞാൻ ചെയ്തിട്ട് ഉള്ള videos എല്ലാം side-effects പറഞ്ഞിട്ടുണ്ട് dear 👍🏻 I don't know about others😊 പിന്നെ എല്ലാവർക്കും side effects ഉണ്ടാവില്ല ഒരുപാട് പേർക്ക് നല്ല result ഉണ്ട് 🙌🏼 ഈ video lu ശ്രേദ്ധിക്കേണ്ട കാര്യമാണ് പറഞ്ഞത്
rosemary promote cheyumbol ivar enthu kondu side effects parayunilla. Adyam ellavarodum parayum use cheytho adipoli aanu manga aanu ennu. Pinne avarude poi thudanghumbol parayum athu venda ithu venda ennu.
Njhn apls goodness rosemary oil coconut oilil mix cheydaan upayogichad.almost one year avaaraai..enik hair fall kurajhu cherudaait baby hair vannu…rosemary water use cheyditilla idh vare
Oil anuda better waterne kalum
@@simplymystyleunni 🙌🏻 yes
Chechii..Nalla detan facepack nte review cheyyooo??
How many times a week should we use this and when
Depends on hair wash and hair condition
Night ittit mrng wash cheyth kalayano chechi apoo?