ഇന്ന് ഭഗവാൻ നിങ്ങൾക്ക് നൽകുന്ന വരം ഇതാണ് ഈ സൗഭാഗ്യങ്ങൾ തേടി വരും. pradosham . thodukuri

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 386

  • @Fayis-x9z
    @Fayis-x9z 2 дні тому +4

    Febin barani surumi chothy.joli thadasam.vivaha thadasam. Ozhiyan prarthikanam

    • @kshethrapuranam2.0
      @kshethrapuranam2.0  2 дні тому +2

      Namaskaram vishesal pradosha poojayil ulpeduthiyitunde🙏

    • @ShyjaShaji-ny9fn
      @ShyjaShaji-ny9fn 2 дні тому

      ഷൈജ അവിട്ടം ഷാജി അശ്വതി സ്വീറ്റി മകയിരം

  • @ParameshwarNair-ro4km
    @ParameshwarNair-ro4km 2 дні тому +1

    Om Namasivaya Bharani nakshatra m ❤❤❤

  • @DeviDevi-vl5zs
    @DeviDevi-vl5zs 2 дні тому +2

    തിരുമേനി എന്റെ മക്കളുടെ തൊഴിൽ തടസം സന്താന തടസം മാറാൻ പ്രാർത്ഥിക്കണെ ഓം നമശിവായ

  • @sajeenaseena9388
    @sajeenaseena9388 2 дні тому

    ഓം നമ: ശിവായ ഓം ഹ്രീം നമ: ശിവായ മഹാദേവാ എന്റെ ആഗ്രഹങ്ങൾ നടത്തി തരണേ . സാമ്പത്തിക പ്രശ്നങ്ങൾ മാറ്റിതരണേ🙏🙏🙏

  • @ushapradeep8381
    @ushapradeep8381 2 дні тому

    ഉഷ -തിരുവോണം 🙏🏻🙏🏻♥️എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം നമശിവായ 🙏🏻♥️♥️

  • @babythilakan8811
    @babythilakan8811 2 дні тому

    ഓം നമഃ ശിവായ 🙏നമസ്കാരം തിരുമേനി 🙏 ഇന്നത്തെ പൂജ യിൽ എന്നേയും എന്റെ കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
    തിലകൻ... തിരുവോണം
    ബേബി.... മകം
    അശ്വിൻ.. തൃക്കേട്ട
    അഖില... രോഹിണി
    അർജുൻ.. ഉത്രാടം

  • @shylajar2320
    @shylajar2320 2 дні тому

    ഓം നമശിവായ
    ഷൈലജ തൃകേട്ടാ അനു ഉത്രട്ടാതി
    വൃതം നോൽക്കുന്നുണ്ട് 🙏

  • @rajalakshmip9808
    @rajalakshmip9808 2 дні тому

    🙏🏽തിരുമേനി എന്റെ കടങ്ങൾ വീടാൻ വേണ്ടി പ്രാർത്ഥിക്കണേ
    ഓം നമഃശിവായ 🙏🏽🙏🏽

  • @prasannanchellappan7915
    @prasannanchellappan7915 2 дні тому

    തിരുമേനി പ്രാർത്ഥനയിൽ ഞങ്ങളുടെ കുടുംബത്തെയും കൂടി ഉൾപ്പെടുത്തണേ തിരുമേനി 🙏പ്രസന്നൻ പൂരുരുട്ടാതി 🙏ജയശ്രീ ഭരണി 🙏ശ്രീലക്ഷ്മി തൃ ക്കേ ട്ടാ 🙏വിഷ്ണു പൂരം 🙏ശ്രീജലക്ഷ്മി പൂരുരുട്ടാതി 🙏

  • @jinishap4127
    @jinishap4127 2 дні тому +2

    Suresh babu ഉത്രട്ടാതി
    Jinisha പുരുരൂട്ടാതി
    🙏🏻 ശത്രു ദോഷം മാറുവാൻ വേണ്ടിയും, സമാധാനം ഉണ്ടാവാനും 🙏🏻

    • @kshethrapuranam2.0
      @kshethrapuranam2.0  2 дні тому +1

      Namaskaram vishesal pradosha poojayil ulpeduthiyitunde🙏

    • @jinishap4127
      @jinishap4127 2 дні тому +2

      ​@@kshethrapuranam2.0 🙏🏻🙏🏻

  • @chinchuchinchu5559
    @chinchuchinchu5559 2 дні тому +1

    ഓം നമഃ ശിവായ 🙏
    ചിഞ്ചു അനിഴം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @kshethrapuranam2.0
      @kshethrapuranam2.0  2 дні тому +1

      Namaskaram vishesal pradosha poojayil ulpeduthiyitunde🙏

  • @rejisj9136
    @rejisj9136 2 дні тому

    Sailaja - Pooram - For good luck,for good health, for happiness 😊😊😊😊 please Thirumeni 😊

  • @UshaEzhava
    @UshaEzhava 2 дні тому

    Namaskaram thirumeni 🙏 sabathika buthimuttugal maruvan veendi prathikane poojayil njagaleyum ulpeduthanam thirumeni 🙏🙏🙏

  • @KrishnaPradeep-j5q
    @KrishnaPradeep-j5q 2 дні тому +1

    ഓം നമ ശിവായ❤ പ്രവീൺ പുണർതം.❤ കൃഷ്ണകുമാരി രോഹിണി❤ ഈ നാളുകൾ ശിവപുജയിൽ ഉൾപെടുത്തുക❤❤❤

    • @kshethrapuranam2.0
      @kshethrapuranam2.0  2 дні тому +1

      Namaskaram vishesal pradosha poojayil ulpeduthiyitunde🙏

  • @ushapradeep8381
    @ushapradeep8381 2 дні тому

    പ്രദീപ്‌ -ആയില്ല്യം 🙏🏻🙏🏻ഭഗവാനെ സാമ്പത്തികം നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻രാഹുൽ -തിരുവോണം 🙏🏻🙏🏻മോനു നല്ല ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️

  • @rajitharajesh3433
    @rajitharajesh3433 2 дні тому +1

    ഓം നമശിവായ 🙏🏻🙏🏻 രജിത മകം സാമ്പാത്തിക ബുദ്ധിമുട്ട് മാറണമേ പ്രദോഷ പൂജയിൽ ഉൾപ്പെടുത്തണമേ🙏🏻

    • @kshethrapuranam2.0
      @kshethrapuranam2.0  2 дні тому +1

      Namaskaram vishesal pradosha poojayil ulpeduthiyitunde🙏

  • @rekha7652
    @rekha7652 2 дні тому

    രേഖ ഉത്രാടം വിദേശത്ത് പോകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @SulfathSubair-u7h
    @SulfathSubair-u7h 2 дні тому +1

    നമസ്കാരം തിരുമേനി ഇന്നത്തെ പൂജയിൽ എന്നെയും കുടുംബത്തെ ഉൾപ്പെടുത്തണം എന്റെ മോൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം വിദ്യാഭ്യാസ തടസ്സങ്ങൾ ശത്രു ദോഷങ്ങൾ ഒക്കെ ഒരുപാടുണ്ട് മെഹർബ മകീര്യം 🙏

    • @kshethrapuranam2.0
      @kshethrapuranam2.0  2 дні тому +1

      Namaskaram vishesal pradosha poojayil ulpeduthiyitunde🙏

  • @kappiliyamdevi7296
    @kappiliyamdevi7296 2 дні тому

    Om namasivaya 🙏 🙏🙏Arun pururuttathi nakshathram Ratheedevi vishakam nakshathram poojail ulpeduthanam thirumeni 🙏

  • @girijajomon1693
    @girijajomon1693 2 дні тому

    എൻ്റെ മഹാദേവാ അനുഗ്രഹിക്കേണേ എൻ്റെ മോൻ വിദേശത്ത് പോയിട്ട് ഒരു മാസം കഴിഞ്ഞു ജോലി ഒന്നു ആയില്ല തിരുമേനി എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ പൂജയിലൂടെ മാറ്റിത്തരണേ സച്ചു ഉത്രാട്ടാതി🙏🙏🙏

  • @nandanasatheesh3378
    @nandanasatheesh3378 2 дні тому +2

    പരിഷക്ക് നല്ല മാർക്ക്‌ കിട്ടി പാസ്സ് ആക്കണേ ദൈവമേ 🙏🙏🙏🙏പ്രാർത്ഥിക്കണം തിരുമേനി

  • @SwapnaArun-y4q
    @SwapnaArun-y4q 2 дні тому

    Swapna പുണർതം അരുൺ അനിഴം ശാന്ത makiryam ചന്ദ്രൻ thiruovanam പൊന്നു ഭരണി ശത്രു ദോഷം മാറാനും ദോഷങ്ങൾ എല്ലാം തീരാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @sarithasr9703
    @sarithasr9703 2 дні тому

    Om namasivaya 🙏🙏🙏Syam Kumar chathayam, Rudra uthrittathi saritha punartham

  • @SofiyaDinesh
    @SofiyaDinesh 2 дні тому +1

    ഓം നമഃശിവായ 🙏🙏🙏
    ബിജിൽ =ചിത്തിര (എന്റെ മകൻ നല്ല മകനായി വളരാനും മിടുക്കനായി പഠിക്കാനും വാശിയും ദേഷ്യവും മാറാനും പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏

    • @kshethrapuranam2.0
      @kshethrapuranam2.0  2 дні тому +2

      Namaskaram vishesal pradosha poojayil ulpeduthiyitunde🙏

  • @HaridasanPc-i2u
    @HaridasanPc-i2u 2 дні тому

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം രാജശ്രീ തിരുവോണം ശ്രീജിത്ത് തിരുവോണം ഹരിപ്രിയ ഉത്രാടം ഹരിശ്രീ അത്തം ഹരി നന്ദന പുണർതം ശ്രീനന്ദന പുണർതം ഹരിനന്ദ് അശ്വതി പൂജയിൽ ഉൾപ്പെടുത്തിയ പ്രാർത്ഥിക്കണേ തിരുമേനി സകല തടസ്സങ്ങളും മാറാൻ വേണ്ടി🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️🕉️

  • @SaranyaVs-m4z
    @SaranyaVs-m4z 2 дні тому

    ഓം നമഃ ശിവയാ ശരണ്യ ചോതി,രതീഷ് അത്തം, നിരഞ്ജന മൂലം, നീരവ് മകയിരം,പൂജയിൽ ഉൾപെടുത്തണേ തിരുമേനി.

  • @ksomshekharannair5336
    @ksomshekharannair5336 2 дні тому

    Om Namashivaya Namaha 🕉🙏🏻❤️🕉🙏🏻,Soman-choti, sreekumari-Avittam, Soumya-Anisham, Ramya-pururuttati, Roshan-Ayilyam, sharanya-Makayiram, Aadhya-puram, Dayavayi pujayil ulkollichalum Thirumeni നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minimolvd1621
    @minimolvd1621 2 дні тому +1

    ഓം നമഃശിവായ🙏 മനോജ് പൂയം മിനി പൂയം അമൽ തിരുവാതിര അഞ്ജന കാർത്തിക

    • @kshethrapuranam2.0
      @kshethrapuranam2.0  2 дні тому +1

      Namaskaram vishesal pradosha poojayil ulpeduthiyitunde🙏

  • @parvathyparvathy7608
    @parvathyparvathy7608 2 дні тому

    ഓം നമശിവായ 🙏ജോലി കിട്ടാൻ പ്രാർത്ഥിക്കണം രേവതി അത്തം 🙏

  • @abhijithashok9275
    @abhijithashok9275 2 дні тому

    Please pray us Geetha thrikketta jithu thiruvonam alaka pooruruttathi vivaham randu perkum

  • @maheshmarar1827
    @maheshmarar1827 2 дні тому +1

    തിരുമേനി പ്രദോഷപൂജയിൽ ഉൾപ്പെടുത്തണമേ മഹേഷ് മകം പ്രീതഅവിട്ടം അനിരുദ്ധ് ഉത്രം അഭിനവ് പൂരാടം പത്മിനി അശ്വതി ബാലസുബ്രമണ്യൻ അനിഴം 🙏🙏🙏

    • @kshethrapuranam2.0
      @kshethrapuranam2.0  2 дні тому +2

      Namaskaram vishesal pradosha poojayil ulpeduthiyitunde🙏

  • @Ushar-s2l
    @Ushar-s2l 2 дні тому +1

    Omnamashivaya

  • @vijayalekshmin891
    @vijayalekshmin891 2 дні тому

    നമസ്കാരം തിരുമേനി 🌹🌹🌹🌹🌹🌹🌹🌹🙏🏼. ഓം നമഃ ശിവായ 🌸🏵️🌺🙏🏼.

  • @jinishap4127
    @jinishap4127 2 дні тому +1

    ദേവിക മകം
    ദീപക്ക് അനിഴം
    🙏🏻 നന്നായി പഠിക്കാൻ ശത്രു ദോഷം മാറുവാൻ വേണ്ടി 🙏🏻

  • @premajapk8765
    @premajapk8765 2 дні тому

    ഓം നമശിവായ പാർവതിപതയെ നമഃ 🙏
    പ്രേമജ മകയിരം, ദീപ്തി ഉത്രട്ടാതി, മിഥുൻ തിരുവോണം പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @MuraliK-p4b
    @MuraliK-p4b 2 дні тому

    അനിൽ പൂരാടം ജോലി തടസ്സം മാറാനും വിവാഹം നടക്കാനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി..🙏🙏

  • @ranis8579
    @ranis8579 2 дні тому

    ഓം നമശിവായ തിരുമേനി ഇന്നത്തെ പുജയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തേനെ തമ്പി മകയിരം റാണി രേവതി അർജുൻരാജ് ചതയം അർഷാരാജ് അശ്വതി

  • @maheshunni9054
    @maheshunni9054 2 дні тому

    ഓം നമഃ ശിവായ
    മഹേഷ്‌ വിശാഖം
    കടം ഒഴിഞ്ഞു പോകാൻ പ്ര ർ ത്തി കാണെ തിരു മേനി

  • @PankajaP-u1y
    @PankajaP-u1y 2 дні тому

    Om namashivaya ❤ nandana Revathi

  • @sreekuttysree3033
    @sreekuttysree3033 2 дні тому

    ഓം നമഃ ശിവായ 🕉️🙏🏻
    രാഹുൽ - പുണർതം
    രാധിക - തൃക്കേട്ട 🙏🏻
    സുരേഷ് - മകയിരം പുജായിൽ ulpeduthane thirumeni 🙏🏻🕉️🕉️

  • @jayasreen2915
    @jayasreen2915 2 дні тому

    Radhakrishnan poorurutathy, Jayasree uthram, Ridhukrishna pooradam, padhmanabhan Rohini,
    Nagalekshmi punartham,
    Ravikumar pooram
    Ajithkumar Anizham

  • @UshaKumari-nx7mo
    @UshaKumari-nx7mo 2 дні тому

    ഉഷാകുമാരി പുരാടം വിദ്യാ അനിഴം അലമ്കൃത പുണർതം രാകേഷ് പുയം പ്രാർത്ഥിക്കണേ തിരുമേനി

  • @GinijaKumari
    @GinijaKumari 2 дні тому

    Thirumdani.. Ginipunartham. Amal. Bharani.. Nakshathra. Vamsi. Aswathy

  • @jothinarendran2283
    @jothinarendran2283 2 дні тому

    🙏🏻🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻 Sarath -makam, Rahul -poororuttathi, Jothi-chathayam, Narendran -thrikketta.poojayil ulpeduthane thirumeni.

  • @manjucs8178
    @manjucs8178 2 дні тому

    Om Namah Shivaya 🙏🏻🙏🏻🙏🏻🙏🏻. Namaskaram thirumeni 🙏🏻🙏🏻. Manju Rani.s.n, Avittam, Manoj Kumar.s.n, pooyam, Sreejith Raj, Avittam 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GirigaGiriga-h3z
    @GirigaGiriga-h3z 2 дні тому +2

    (2)ഓം നമഃശിവായ 🌺❤️🌹🌺 ഓം നമഃശിവായ 🌺❤️🌹🌺❤️ ഓം നമഃശിവായ ❤️❤️🙏🙏🙏❤️🙏❤️🙏❤️🙏❤️

  • @harikrishnaajay6610
    @harikrishnaajay6610 2 дні тому

    🙏 നമസ്കാരം തിരുമേനി ഹരികൃഷ്ണ ഉത്രട്ടാതി +2 വിന് പഠിക്കുന്ന മകന് ശനി ദോഷങ്ങൾ, അലസത മാറ്റി പഠിക്കാൻ തോന്നിപ്പിക്കണമേ 🙏🙏🙏 തിരുമേനി പൂ ജയിൽ ഉൾപ്പെടുത്തണമേ🙏🙏🙏

  • @MadhuSujatha-mn3gz
    @MadhuSujatha-mn3gz 2 дні тому

    മധു പൂരാടം, സുജാത തിരുവാതിര🙏🙏🙏❤️

  • @lekshmisasidharan1926
    @lekshmisasidharan1926 2 дні тому

    Lekshmi makayiram
    Poojayil ulppeduthi anugrahikkane

  • @SreedeviA-k3w
    @SreedeviA-k3w 2 дні тому

    Sreedevi pooradam
    Manikandan moolam
    Njagalkku vendi prathikkane thirumeni

  • @anjumanuvlogs
    @anjumanuvlogs 2 дні тому

    ഓം നമശിവായ 🙏 മനോജ്‌ -ചോതി അഞ്ചു -തിരുവാതിര

  • @AkshayKs-rt3xf
    @AkshayKs-rt3xf 2 дні тому

    ഓം നമഃ ശിവായ 🙏🙏🙏സത്യൻ. പൂരാടം അക്ഷയ് ചിത്തിര ആതിര ചോതി സുമി രോഹിണി 🙏

  • @bineeshaajith3302
    @bineeshaajith3302 2 дні тому

    ബിനീഷ അശ്വതി രോഗങ്ങൾ കൊണ്ട് വളരെ ബുദ്ധിമുട്ടിക്കുന്നഉണ്ട് പ്രാർത്ഥിക്കണേ തിരുമേനി

  • @PrasannaEG-z8n
    @PrasannaEG-z8n 2 дні тому

    നന്ദകുമാർ അശ്വതി വിവാഹ തടസ്സം മാറുവാൻ വേണ്ടി പ്രത്ഥിക്കണം❤❤❤

  • @abhisworld7613
    @abhisworld7613 2 дні тому

    നമസ്കാരം തിരുമേനി
    ഓം നമോ നാരായണായ
    ഹരി ഓം
    ഞങ്ങളുടെ കുടുംബം
    ആഭിചാര ദോഷo സ്തംഭനം ബന്ധനം എന്നിവയാൽ ബുദ്ധിമുട്ടുന്നു. ഞങ്ങൾക്കുവേണ്ടി പൂർണായുരാരോഗ്യസൗഖ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണം തിരുമേനി.
    അഭിജിത്ത് ഉത്രാടം
    അയ്യപ്പൻ അത്തം
    കോമളം മകയിരം
    മിഷ ചോതി
    സുരേന്ദ്രൻ ഭരണി

  • @anjanas473
    @anjanas473 2 дні тому

    Santhosh - uthradam
    Anjana - uthrattathi
    Vasantha - attham
    Adithya - ayiliyam
    Akhil krishnan - barani

  • @soumyaananya2725
    @soumyaananya2725 2 дні тому

    Ajikumar-pooram, Soumya -makam, Ananya -Revathi

  • @VinodSelvaraj-ly3el
    @VinodSelvaraj-ly3el 2 дні тому +1

    ശാന്ത aswathy
    ശരത് ആയില്യo
    ശരണ്യ ചിത്തിര
    വിനോദ് തിരുവോണം
    പൂജയിൽ ഓൾപ്പെടുത്തണം തിരുമേനി

    • @kshethrapuranam2.0
      @kshethrapuranam2.0  2 дні тому +1

      Namaskaram vishesal pradosha poojayil ulpeduthiyitunde🙏

  • @sajeeshwayanad7522
    @sajeeshwayanad7522 2 дні тому

    ഓം നമഃ ശിവായ 🙏🙏🙏 സജീഷ് പൂരുട്ടാതി

  • @lathak2512
    @lathak2512 2 дні тому

    Latha vesagam rugmani vesagam maneesha moolam nimisha utrattathi om nama sivaya🙏🙏🙏

  • @bijuissack7276
    @bijuissack7276 2 дні тому +1

    Biju chittira Liji uttirattathy .
    Kadangal maran vendi prathikanam thirumani.

    • @kshethrapuranam2.0
      @kshethrapuranam2.0  2 дні тому +1

      Namaskaram vishesal pradosha poojayil ulpeduthiyitunde🙏

  • @sudharavindran913
    @sudharavindran913 2 дні тому

    ഓം നമശിവായ rsvindran&fly(makam)

  • @rajanthankappan468
    @rajanthankappan468 2 дні тому

    Ranjit -puradam, Rajani -makam ee nalukal pujayil ulpeduthaname thirumeni

  • @cprajeev9149
    @cprajeev9149 2 дні тому

    ഓം നമഃ ശിവായ, 🙏❤️
    രാജീവ്‌, ഉത്തരട്ടാതി 🌹

  • @jeejav3815
    @jeejav3815 2 дні тому

    ഓം നമഃ ശിവായ . നന്ദി തിരുമേനി

  • @latha2473
    @latha2473 2 дні тому

    Latha Karthika unnikrishnan thiruvonam Deepak Krishna makeeram Dhilish krishna thiruvathira prathikane

  • @Jayeshkc-h4z
    @Jayeshkc-h4z 2 дні тому

    ഓം നമശിവായ ഹരേ കൃഷ്ണ
    ഉത്രാടം അമ്യത ഭരണി ജയേഷ്🙏

  • @rajeshvk6506
    @rajeshvk6506 2 дні тому

    Om namasivaya... 🙏🙏🙏🙏🙏rAjesh pooram..

  • @ramanirajkumar7580
    @ramanirajkumar7580 2 дні тому

    ഓം നമഃ ശിവായ 🙏🏾🌹❤️
    രമണി പുരാടം

  • @ushapradeep8381
    @ushapradeep8381 2 дні тому

    ഓം നമശിവായ 🙏🏻🙏🏻🙏🏻ഓം മഹേശ്വരായ നമഃ 🙏🏻♥️ഓം നമോ നാരായണായ നമഃ 🙏🏻♥️♥️

  • @ushagnair1518
    @ushagnair1518 2 дні тому

    Om namashivaya Usha thiruonam ❤❤❤❤❤❤❤

  • @SharikaR-n7j
    @SharikaR-n7j 2 дні тому

    Sharika uthrittathi, shylaja pooyam, binoy chithira, sarath makayiram saththru dosham Maran prardhikane thirumeni

  • @RiyadhAli-mm4qg
    @RiyadhAli-mm4qg 2 дні тому

    Shabana thiruvonam🙏🙏🙏

  • @anjalips-og5th
    @anjalips-og5th 2 дні тому

    ഓം നമഃ ശിവായ 🙏🏻
    ഷണ്മുഖൻ - കാർത്തിക
    അഞ്ജലി - ആയില്യം
    അഖിൽ - പൂയം
    അദിതി - അവിട്ടം

  • @indirak8897
    @indirak8897 2 дні тому +1

    ഓം നമഃശിവായ ❤ഇന്ദിര മൂലം,പൂജയില് ഉങപ്പെടുത്തണേ,1ആണ് എടുത്തത്,ഒരു കാര്യവും നടക്കുന്നില്ല,

    • @kshethrapuranam2.0
      @kshethrapuranam2.0  2 дні тому +1

      Namaskaram vishesal pradosha poojayil ulpeduthiyitunde🙏

  • @chandramohan4018
    @chandramohan4018 2 дні тому

    ചന്ദ്ര മോഹനൻ-തൃക്കേട്ട..പൂജയിലുൾപ്പെടുത്തണേ തിരുമേനി

  • @maneeshamanu5603
    @maneeshamanu5603 2 дні тому

    Oom namashivaya. Maneesha thiruvathira nale pregnency test positive avan prarthikkanam

  • @rajanirajania8636
    @rajanirajania8636 2 дні тому

    Om namah shivaya 🙏🙏🙏🙏🙏 Rejani Karthika

  • @AnilKumarPK-r6m
    @AnilKumarPK-r6m 2 дні тому

    🙏 തിരുമേനി തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണം.. അനിൽകുമാർ.. നക്ഷത്രം.. ഉത്രട്ടാതി.🙏

  • @ManjuSunil-t4z
    @ManjuSunil-t4z 2 дні тому

    ഓം നമഃ ശിവായ....🙏🙏🙏🙏🙏🙏🙏🙏

  • @prasannasprasanna3976
    @prasannasprasanna3976 2 дні тому

    Om nama shivaya 🙏 prasanna s tiruvadira nale yende birthday anne prartikane tirumeni🙏💐💐

  • @Fayis-x9z
    @Fayis-x9z 2 дні тому +1

    Om nama shivaya. Veetil. Datidriyavum rokavum ozhiju uyarcha udavan prarthikanam thirumeni.

  • @kunhiramantekkayil3383
    @kunhiramantekkayil3383 2 дні тому

    Reshma uthram
    ബാധാദോഷം പൂര്‍ണ മായും മാരുവാനും ആരോഗ്യ സൗഖ്യം ഉണ്ടാകുവാനും പ്രാര്‍ത്ഥിക്കണേ

  • @PramodChakkaravelil
    @PramodChakkaravelil 2 дні тому

    പ്രമോദ് -- ചിത്തിര 🙏🙏🙏

  • @sreevishak7833
    @sreevishak7833 2 дні тому

    ഓം നമഃ ശിവായ
    പൂർണിമ ദാസ് അവിട്ടം
    ജ്യോതി കുമാർ തിരുവോണം
    വിസ്മയ മൂലം
    ശ്രീ വിശാഖ് ചിത്തിര

  • @ShivanAnnan
    @ShivanAnnan 2 дні тому

    ഓം നമശിവായ റഹിമ ചതയം അൻവർ അത്തം അൻസാർ ചിത്തിര തിരുമേനി പൂജയിൽ ഉപ്പെടുത്തണo ശത്രുദോഷം കുടുതലായി ഉണ്ട് വളരെയധികം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്

  • @kanakamnikarthil9554
    @kanakamnikarthil9554 2 дні тому

    Om nama shivaya 🙏🙏🙏
    Nameskaram Thirumeni please
    Anoosha Rohini enta kochu makal avalkku nervazhi kanichu kodukkvan prathikkanam please ❤

  • @SwapnaArun-y4q
    @SwapnaArun-y4q 2 дні тому

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🙏🙏🙏🙏

  • @shajuk1269
    @shajuk1269 2 дні тому

    Shaju Pooram -job, Health and financial stability
    Viji-Vishakam-Health
    Kuttappan-Thiruvathara-Health

  • @nandanasatheesh3378
    @nandanasatheesh3378 2 дні тому +2

    ഓം നമഃ ശിവായ 🙏🙏🙏🙏

  • @sruthisruthi2075
    @sruthisruthi2075 2 дні тому

    Om nama shivaya❤❤❤hara hara Mahadeva❤❤❤Om Parvathi parameswaraya nama❤❤❤ namaskaram thirumeni Sruthi.. aswathi Joli labhhikkanum aagraha saphaleekarananathinum prarthikkane thirumeni athrakkum visamathilane

  • @amboomodern9031
    @amboomodern9031 2 дні тому

    Binoy Thomas Karthika santhanabhagyam

  • @UshaKumari-nx7mo
    @UshaKumari-nx7mo 2 дні тому

    Amalshalu ഉത്രാടം വിഷ്ണു ഉത്രട്ടാതി അഭിരാമി ചതയം സിബിലാൽ പുയം

  • @RajuKannu-q9f
    @RajuKannu-q9f 2 дні тому

    Om namasivaya gokul barni. Raju revathy Ambily thiruvonm poiyeal chrkuka

  • @ShyjaShaji-ny9fn
    @ShyjaShaji-ny9fn 2 дні тому

    ഓം നമശിവായ ഷൈജ അവിട്ടം ഷാജി അശ്വതി സ്വീറ്റി മകയിരം

  • @jayasreepremkumar943
    @jayasreepremkumar943 2 дні тому

    Namaskaram thirumeni anoop avittam Maya moolam vinay avittam aarathy thiruvatira diya uthrattathy laya makam ridhaan pooyam sivapoojayil ulpeduthane

  • @LekshmiKrishna.J
    @LekshmiKrishna.J 2 дні тому +1

    ഓം നമഃ ശിവായ🕉️🕉️🙏🙏

  • @jayalekshmis9110
    @jayalekshmis9110 2 дні тому +1

    ഓം നമഃ ശിവായ അമ്മേ ശരണം 🕉️🌷🕉️🌷🕉️🌷🕉️ ഓം നമഃ ശിവായ ഹരേ കൃഷ്ണ 🕉️🕉️🌹🌹🌷🌷🌷🌷🌷

  • @ksmitha4312
    @ksmitha4312 2 дні тому

    നമസ്കാരം തിരുമേനി ചിത്രം ഒന്ന് ഓം നമശിവായ

  • @rajivijay1239
    @rajivijay1239 2 дні тому

    ഓം നമശിവായ. നമസ്കാരം ആതിര കാർത്തിക നക്ഷത്രം
    അർജുൻ ചതയം
    വിജയകുമാർ ഉത്രാടം
    രാജി തിരുവോണം പൂജ യിൽ ഉൾപ്പെടുത്തണേ.