Star Magic Vishu Special | Flowers | Part B

Поділитися
Вставка
  • Опубліковано 15 кві 2024
  • #starmagic #entertainment #vishuspecial #flowerstv
  • Розваги

КОМЕНТАРІ • 982

  • @starmagic7212
    @starmagic7212 Місяць тому +317

    സുധി ചേട്ടനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്
    കഴിഞ്ഞ വിഷുവിന് കൃഷ്ണൻ ആയി നിന്നതാ 🥰🥰🥰🥰🥰🥰

    • @starmagic7212
      @starmagic7212 Місяць тому +1

      ​@@shan6566വിഷമം കൊണ്ട് പറഞ്ഞതാ

    • @starmagic7212
      @starmagic7212 Місяць тому +1

      ​@@shan6566വിഷമം കൊണ്ട് ആണ് മോനെ

    • @KL09.KL52
      @KL09.KL52 Місяць тому

      ഏതാടാ ഈ ഊള ഒരാൾ മരിച്ചുപോയാലും ഒരു സ്വസ്ഥത കൊടുക്കാത്ത അലവലാതി

    • @shyamayoor
      @shyamayoor Місяць тому +4

      അയോടാ

    • @ayishameharintp287
      @ayishameharintp287 Місяць тому +1

      Sattiyam

  • @greenlander920
    @greenlander920 Місяць тому +189

    അഹങ്കാരമില്ലാത്ത ഗസ്റ്റ് സുരാജ് ഏട്ടൻ കീ ജയ് ..🥰❤✅️

  • @jacobjac1568
    @jacobjac1568 Місяць тому +91

    ടീമേ...എന്റെ അമ്മൂമ്മക്കു വലിയ ഇഷ്ട്ടമാണ് ടീമിനെ താങ്കൾ ഭാഗ്യവാനാണ് പ്രായം ഉള്ളവരുടെ ഇഷ്ട്ടം നേടിയെടുക്കുക 💙👍 വളരെ അപൂർവ്വം പേർക്കാണ് ഇത്തരത്തിലുള്ള ഭാഗ്യം ഉണ്ടാവുക!🙏

  • @Cristycrist-if3tl
    @Cristycrist-if3tl Місяць тому +87

    മാരാർ ഈ ഫ്ലോറിനു പറ്റിയ പുള്ളി തന്നെ. ടീമേ സുരാജ് ഏട്ടന് ചിരിച്ചു വയ്യാണ്ടായി 🤣

  • @Faazthetruthseeker
    @Faazthetruthseeker Місяць тому +102

    തങ്കു സൂപ്പർ 😍 രാജമാണിക്യത്തിലെ അത്രയും വലിയ ഡയലോഗ് തെറ്റാതെ ഫീലോടെ പറഞ്ഞല്ലോ 👌❤️

  • @anoopanu4935
    @anoopanu4935 Місяць тому +167

    ടീമിനെയാണ്‌ സ്റ്റാർ മാജിക്കിൽ ഇതുവരെ ആർട്ടിസ്റ്റ് ആയി വന്നവരിൽ വെച്ച് എനിക് ഏറ്റവും ഇഷ്ട്ടപെട്ട വെക്തി 😍😍😘

    • @helloguys6849
      @helloguys6849 Місяць тому +1

      എനിക്കും. പുള്ളി genuine ആണ്.

    • @SATHEESH-KOTTAKKAL
      @SATHEESH-KOTTAKKAL Місяць тому

      എനിക്കു൦❤

    • @canvaz12
      @canvaz12 Місяць тому +2

      ശരിക്കുള്ള സ്വഭാവം അറിഞ്ഞ്ഞാണോ😂😂😂....പരിപാടിയിലും തോൽവി😂

    • @sayyidrabiyath8137
      @sayyidrabiyath8137 Місяць тому

      Daaaash

    • @jinujose3525
      @jinujose3525 Місяць тому +1

      Ninkkathinu daily anoo cash engane paraunnenu

  • @unnirajm17
    @unnirajm17 Місяць тому +96

    തങ്കു ഡയലോഗ് തകർത്തു 👌🏻👌🏻👌🏻👌🏻പിന്നെ ടീമ് ലക്ഷ്മി ശ്രീവിദ്യ ചിരിപ്പിച്ചു കൊന്നു

  • @bijukuniyil9302
    @bijukuniyil9302 Місяць тому +146

    ഒരു കോമഡി ഷോയിൽ ഡബിൾ മീനിങ് ഇല്ലാതെ സംസാരിക്കുകയും മാന്യമായി സംസാരിക്കുകയും ചെയ്തിട്ടും ഇത്രയും കാലം ഒരു ഷോയിൽ പിടിച്ചു നിന്ന ഒരു ലേഡി സൂപ്പർ സ്റ്റാർ ഡയാന ❤

  • @user-ry7zs8qj6x
    @user-ry7zs8qj6x Місяць тому +120

    തങ്കച്ചൻ ❤️❤️❤️👍🏽👏🏽👏🏽👏🏽👏🏽

  • @user-nw3rk8ig6z
    @user-nw3rk8ig6z Місяць тому +56

    എന്റെ തങ്കു എന്താ പറയാ അടിപൊളി

  • @sagarmenon9456
    @sagarmenon9456 Місяць тому +81

    തങ്കു മൃദുല കലക്കി ഡാൻസ് സൂപ്പർ തങ്കുവിന്റെ മാനറിസം പെർഫക്ട്

  • @aravindnair4153
    @aravindnair4153 Місяць тому +77

    ഞാൻ കണ്ട tv ഷോകളിൽ ഏറ്റവും മികച്ച ഷോ തന്നെയാണ് സ്റ്റാർ മാജിക്‌ അതിലെ സ്റ്റാർ ആണ്‌ ടീം അണ്ണൻ

    • @ameensalih2837
      @ameensalih2837 Місяць тому +2

      എന്നാ കാണാൻ തുടങ്ങിയത് 😅

    • @RasheedMannarkkad
      @RasheedMannarkkad Місяць тому

      Vere onnum kanarilla. Alle

    • @noushadrajeena4320
      @noushadrajeena4320 Місяць тому +1

      വേറേ ഏതാ നല്ല നിങൾ കാണുന്ന അത്രക്ക് നല്ല പരിപാടി​@@RasheedMannarkkad

  • @user-sh7ef5be6z
    @user-sh7ef5be6z Місяць тому +32

    തങ്കു ❤️ടീം ഏട്ടൻ ❤️ എന്നാലും അസീസ്ക്ക, നോബി ചേട്ടൻ, അനു, ഷാഫിക്ക, എല്ലാരും ഉണ്ടെങ്കിൽ ഒന്നൂടെ കളർ ആയേനെ 🥰സുരാജ് ഏട്ടൻ ❤️ സുധി ചേട്ടൻ അത് ഈ പ്രോഗാമിൽ പകരം ആരും ഇല്ല 😢

  • @-ur2db
    @-ur2db Місяць тому +22

    അനു അവിടെയാണ് അനു ഇലത്ര വിഷു 🥰

  • @leorazz2882
    @leorazz2882 Місяць тому +67

    തങ്കു രാജമാണിക്യം തകർത്തു ❤❤❤❤❤ അ ഡയലോഗ് തങ്കു 😮😮😮😮,അങ്ങ് ആരാണ്.... ഞൻ നിങ്ങളുടെ ഷാജു നവോദയ 😊😊😊 പാഷാണം ഷാജി 😂😂😂😂 ആകെ ഒരു തങ്കം ഉള്ളൂ❤❤❤❤❤❤

  • @soubinnisam2286
    @soubinnisam2286 Місяць тому +41

    ടീമും മാരാരും ആണ് ഏറ്റവും ചിരിപ്പിച്ചത് 😅സഞ്ചി 🤣

  • @shobhithaafsana4910
    @shobhithaafsana4910 Місяць тому +34

    അനുമോൾ എവിടെ എന്ത് പറ്റി അവളില്ലാത്തത് കൊണ്ട് ഒരു രസം ഇല്ല

  • @Amma-kn6se
    @Amma-kn6se Місяць тому +11

    സുമ, തങ്കു പൊളിച്ചു. ടീമ് ചിരിപ്പിച്ചു കൊന്നു 🤣

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 Місяць тому +27

    ഡയാന മൃദുല ദേവി അടിപൊളിയായി ഡാൻസ് കളിച്ചു. 😍 തങ്കു ഒരു രക്ഷയും ഇല്ല ആ ഡയലോഗ്👌🏻🎉❤

  • @shajichandrahassan7233
    @shajichandrahassan7233 Місяць тому +33

    തങ്കു സൂപ്പർ സ്റ്റാർ ❤❤❤❤❤❤❤❤❤❤❤

  • @bijukuniyil9302
    @bijukuniyil9302 Місяць тому +45

    മൃദുലയ്ക്ക് മലയാള സിനിമയിൽ ഒരു നായികയാവാൻ എല്ലാ യോഗ്യതയും ഉണ്ട് ❤കാത്തിരിക്കുന്നു 🎉

    • @su84713
      @su84713 Місяць тому +3

      Yes....👍👍സിൽക്ക് സ്മിതയുടെ അനിയത്തിയാണെന്ന് തോന്നും❤️❤️

    • @noushadrajeena4320
      @noushadrajeena4320 Місяць тому +1

      😂 എന്തിന്?

  • @user-ud6xr7mm2f
    @user-ud6xr7mm2f Місяць тому +48

    തങ്കു ❤️❤️

  • @rockyrich3479
    @rockyrich3479 Місяць тому +18

    തങ്കുവേ 🔥🔥🔥🔥🔥🔥🔥
    ടീമ് 👌🏻👌🏻👌🏻👌🏻
    ഡയാന ❤️❤️❤️❤️

  • @user-qs3mg1qk2y
    @user-qs3mg1qk2y Місяць тому +41

    Thankachan 😘😘😘😘😘😻😻😻❤️❤❤ king ❤

  • @AjithSarma-nj6iv
    @AjithSarma-nj6iv Місяць тому +19

    Thanku Anukutty sreevidya and Star magic super fan's. And Star magic uyir super

  • @sethulaksmiajith6079
    @sethulaksmiajith6079 Місяць тому +37

    ടീമേ എതൊരു ഗസ്റ്റ്‌ വന്നാലും ടീമിനെ പുകഴ്ത്താതെ പൊവില്ല .. മച്ചാനത്‌ പൊരെളിയാ 😍 ഈ എപ്പിസൊട്‌ പെർഫക്റ്റ്‌ ഒക്കെ💯

    • @helloguys6849
      @helloguys6849 Місяць тому

      രഞ്ജിനി ഭൂതം ഒഴിച്ച്

  • @joyfrancizfranciz4917
    @joyfrancizfranciz4917 Місяць тому +41

    സൂപ്പർ സ്റ്റാർ മാജിക്. കുറെ നാളിന് ശേഷം മനസ്സ് അറിഞ്ഞ് ചിരിച്ചു 😅😅😅😅😅

  • @aishabegem6027
    @aishabegem6027 Місяць тому +11

    തങ്കു മൃദുല ഡാൻസ് കലക്കി.ടീമിന്റെ performance ഉണ്ടോ

  • @SanthoshSanthi-kg2fb
    @SanthoshSanthi-kg2fb Місяць тому +14

    ബിനീഷ് ഏട്ടാ നിങ്ങളെ ഇങ്ങനെ full power ൽ കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം 🔥

  • @shafeekshafee9139
    @shafeekshafee9139 Місяць тому +37

    അനുകുട്ടി miss you

  • @SubhashKumar-eb4uo
    @SubhashKumar-eb4uo Місяць тому +10

    ടീം വീണ്ടും വീണ്ടും സ്റ്റാർ മാജികിൽ വിസ്മയം തീർക്കുന്നു 🧡🧡

  • @usmansha1677
    @usmansha1677 Місяць тому +24

    അനു ഇല്ല അടിമാലി ഇല്ലാ ഇവർ ഓക്ക എവിടെ ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു

    • @user-qn8of1tt8c
      @user-qn8of1tt8c Місяць тому

      തിരുവനന്തപുരത്തേക്ക് ഒന്ന് വിളിച്ചു നോക്ക് 😀

  • @anishani8417
    @anishani8417 Місяць тому +11

    Thankachan king😂😂😂😂😂❤❤❤❤❤

  • @SujaAnju-fm8xk
    @SujaAnju-fm8xk Місяць тому +19

    സൂപ്പർ ആയിരുന്നു ഇന്നത്തെ എപ്പിസോഡ്. തങ്കു, മൃദുല, സുമ, ഡയാന, അജൂബ്ഷ, ദേവി, ടീമ്, ലക്ഷ്മി എല്ലാവരും നന്നായിരുന്നു

  • @anikuttangeorge4302
    @anikuttangeorge4302 Місяць тому +9

    തങ്കച്ചൻ മുത്തേ അടിപൊളി ഡാൻസ്

  • @sayansadio4754
    @sayansadio4754 Місяць тому +4

    തങ്കച്ചൻ ചേട്ടൻ ബെല്ലാരി രാജയിലെ. ഡയലോഗ് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ. ആ scene അതുപോലെ മുന്നിൽ കാണുന്നത് പോലെ ആയിരുന്നു.. തങ്കു 👍👍👍👍👏👏👏👏👏❤

  • @ansilaharis2058
    @ansilaharis2058 Місяць тому +11

    Thankachan😘😘
    King ❤️❤️

  • @BhagyaLakshmi-jz3ge
    @BhagyaLakshmi-jz3ge Місяць тому +15

    പാഷാണം ഷാജിടെ കോമഡി കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😝തമ്മിൽ ഭേദം ടീമ് തന്നെ. ഒരാളെ എങ്കിൽ ഒരാളെ ചിരിപ്പിക്കാൻ ആകുന്നുണ്ടല്ല

  • @ammooscraft6650
    @ammooscraft6650 Місяць тому +15

    അനുവിനെ മിസ്സ്‌ ചെയ്യുന്നു. ടീമ് കലക്കി

    • @akhilaakku4428
      @akhilaakku4428 Місяць тому

      ടീമേ

    • @AdithyaDev-jh2wk
      @AdithyaDev-jh2wk Місяць тому

      😅

    • @lissammajoseph3190
      @lissammajoseph3190 Місяць тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊lppppppppppppppppppppppppppppppppppppppppppppppppp0 38:08 😅​

  • @aishaa8334
    @aishaa8334 Місяць тому +4

    ടീമ് ചിരിപ്പിച്ചു കൊന്നു.....പൊളിച്ചു ടീമേ ഇങ്ങനെ വേണം

  • @user-po9bz4pv6p
    @user-po9bz4pv6p Місяць тому +18

    അടിമാലി നോബി അസീസ് ഉല്ലാസ് ഷാഫിക്ക miss cheyyunnavar undo

  • @ammuhari1264
    @ammuhari1264 Місяць тому +5

    ടീമ് ഒരു രക്ഷ ഇല്ല. ഇന്ന് തകർത്തു 👍🏻അനു എവിടെ പോയി. വേറെ shoot ഒന്നും ഇല്ലല്ലോ

  • @user-po1ev5lx5c
    @user-po1ev5lx5c Місяць тому +21

    മാരാർ പൊളി ആണ് മോനെ

  • @sreekuttansreekuttan5880
    @sreekuttansreekuttan5880 Місяць тому +11

    Anukutti miss u

  • @premjithparimanam4197
    @premjithparimanam4197 Місяць тому +11

    തങ്കും പോളിയാണ്❤❤❤❤

  • @SubhashMs-pd3od
    @SubhashMs-pd3od Місяць тому +4

    18:28 ഈ game പലപ്രാവശ്യം star magic ടീം ചെയ്തിട്ടുണ്ട് അപ്പോഴൊക്കെ എനിക്കും തോന്നിയൊരു സംശയമാണ് അഖിൽമാരാർ പറഞ്ഞത് 👌🏻👏🏻😍

  • @nasis5399
    @nasis5399 Місяць тому +24

    സുരാജ് ഏട്ടൻ 👍👌😍

  • @kunjoosk7890
    @kunjoosk7890 2 дні тому

    Edoooo മാരാരെ തങ്കച്ചൻ ചേട്ടന്റെ നിഴലിൽ നിക്കാൻ നിങ്ങൾക്ക് യോഗ്യതയില്ല.. തങ്കു ലെജൻഡ് ആണ് ❤️❤️❤️❤️❤️ സുരാജ് നെ ക്കാളും മേലെ 👍🏻👍🏻👍🏻👍🏻

  • @sumeshkunni3848
    @sumeshkunni3848 Місяць тому +6

    ടീം ... ഉണ്ടേൽ പിന്നേ എപ്പിസോഡ് ഫുൾ കാണാതെ ആരും പോകില്ല....

  • @Reema-zu1rg
    @Reema-zu1rg Місяць тому +3

    Vishu spcl powlichu...
    Thanku chettaaaa dialogu
    💥..Deviyude dance expressions 👌👌👌👌

  • @fanseerbasheer633
    @fanseerbasheer633 Місяць тому +4

    ടീമിനെ കാണുമ്പോൾ തന്നെ ഒരു ചിരി വരും. ചിലപ്പോൾ അയാളുടെ innocent face ആയത് കൊണ്ടാവാം

  • @rafidappi3108
    @rafidappi3108 Місяць тому +276

    അനു ഇല്ലാതെ ത്തത് കൊണ്ട് കാണാൻ ഭയങ്കര സങ്കടം അനു എവിടെ പോയി:

    • @nithinabraham7057
      @nithinabraham7057 Місяць тому +8

      abudabi eadu program

    • @iz9801
      @iz9801 Місяць тому +5

      അനു അബുദാബി പ്രോഗ്രാം ൽ പോയി.. അത് കൊണ്ട് വരാൻ പറ്റിയില്ല ന്നു ആണ് അനു പേർസണൽ msg ഇട്ടത് ❤️

    • @iz9801
      @iz9801 Місяць тому +3

      25 നു ആണ് അടുത്ത ഷൂട്ട്‌ അന്ന് വരും

    • @shyamayoor
      @shyamayoor Місяць тому +4

      അയോടാ 😄

    • @ajay_ajuz27
      @ajay_ajuz27 Місяць тому +15

      Anu oomban poyi... Prgm ippo ahnu better ayi varunnathu... Ithanu avishyam

  • @stephenstansilas7980
    @stephenstansilas7980 Місяць тому +10

    Super Thanku Brother Mamutty Slang Dylog ❤

  • @shanavas6806
    @shanavas6806 Місяць тому +10

    ടീമിന്റെ അരിപെറുക്കൽ പൊളിച്ചു...😂😂😂😂ചിരിച് ഒരു വഴിയായി....

    • @helloguys6849
      @helloguys6849 Місяць тому

      അടിപൊളി ആയിരുന്നു

  • @ajithvasudevan3791
    @ajithvasudevan3791 Місяць тому +6

    അനു എവിടെ. നോബി ചേട്ടൻ കൂടി വേണമായിരുന്നു.😊😊😊
    ടീമിന്റെ സഞ്ചി ചിരിപ്പിച്ചു കൊന്നു

  • @jobinjoseph8507
    @jobinjoseph8507 Місяць тому +41

    അഖിൽ പണ്ടേ പൊളിയല്ലേ 👌

  • @sowmyasowmya5434
    @sowmyasowmya5434 Місяць тому +2

    അതാണ്‌ തങ്കുന്റെ powerrr 🥰🥰🥰പൊളി man, മമ്മൂക്ക

  • @user-bz3zg9cp3f
    @user-bz3zg9cp3f Місяць тому +62

    ഇതിൽ പഴയ ടീം വേണം എന്നുള്ളവർ 🤚

  • @NeelimaNeelu-gn9to
    @NeelimaNeelu-gn9to Місяць тому +17

    അനുവിനേം ഉല്ലാസിനേം മിസ്സ്‌ ചെയ്യുന്നു.ടീമിന്റെ ഡാൻസ് വേണം

  • @riftrashariftrasha5953
    @riftrashariftrasha5953 Місяць тому +12

    അഖിൽ മരാർ പൊളി

  • @dayanameryvargeese4531
    @dayanameryvargeese4531 Місяць тому +6

    സ്റ്റാർ മാജിക്ൻ്റെ ചങ്കല്ല ചങ്കിടിപ്പ് ആണ് ടീം ❤❤❤❤

  • @user-qe8jt6oz9l
    @user-qe8jt6oz9l Місяць тому +4

    Pashanam , Suraj chettan poliii 😂😂😂❤

  • @askarchomayil2995
    @askarchomayil2995 Місяць тому +3

    തങ്കു റിപീറ്റ് ഡയലോഗ്,,,, മൃദുല dance 👌, പെൺപടയെ വെച്ച് ഫ്യൂഷൻ dance വേണം

  • @user-ej5cr2bg4q
    @user-ej5cr2bg4q Місяць тому +7

    Miss u anuuuuuu....

  • @sayishasanju1086
    @sayishasanju1086 Місяць тому +5

    ടീമേ കലക്കി 😃ടീം ഇഷ്ട്ടം❤ഓരോ എപ്പിസോഡ് കഴിയും തോറും ടീമിനോട്‌ ഇഷ്ട്ടം കൂടി കൂടി വരുന്നു .. ❤

  • @AnnaMariya-xm5jp
    @AnnaMariya-xm5jp Місяць тому +4

    കലക്കി എല്ലാവരും. തുടക്കത്തിൽ full ചിരിപ്പച്ചത് ബിനീഷ് ആണ്

  • @ebimathew4757
    @ebimathew4757 Місяць тому +5

    സുമ കുറച്ചൂടെ ആക്റ്റീവ് ആകണം. Power കുറഞ്ഞത് പോലെ. എന്തായാലും ഇന്ന് ടീമ് കലക്കി

  • @lakshmikrishna5101
    @lakshmikrishna5101 Місяць тому +2

    ആദ്യത്തെ പാർട്ടിനേക്കാൾ പൊളിച്ചു. ടീമ് തന്നെ ആണ് ഇതിലും കൂടുതൽ ചിരിപ്പിച്ചത്.

    • @akhilaakku4428
      @akhilaakku4428 Місяць тому

      സത്യം. പക്ഷെ ആദ്യത്തെ പാർട്ടിലെ പാട്ട് പൊളി ആയിരുന്നു

  • @rajeevkalapurackel3694
    @rajeevkalapurackel3694 Місяць тому +9

    മൃദൂലയും... ഡയാനയും അടിപൊളി ❤️❤️❤️

  • @Amjith-_-103
    @Amjith-_-103 Місяць тому +14

    Anune kandillallo😢
    Devi dance powlichu...oru rakshagum illaa......
    Mridula & dayna supr

  • @leenam1609
    @leenam1609 Місяць тому +16

    Akhil Marar deserve guest seat .

  • @noushaddyfi8373
    @noushaddyfi8373 Місяць тому +7

    ഭക്ഷണം കഴിച്ച് കിടന്നിട്ട് കാണുന്നവരുണ്ടോ നോക്കട്ടെ എത്രപേരുണ്ടെന്ന് എന്നെപ്പോലെ 👍

  • @safuvanbrooz4929
    @safuvanbrooz4929 Місяць тому +1

    കുറെ നാളുകൾക്കു ശേഷം സ്റ്റാർ മേജിക്ക് കണ്ടു നല്ല രീതിയിൽ ചിരിച്ചു ആസ്വദിച്ചു ഒരുപാട് താങ്ക്സ് സുരാജ് ഏട്ടാ ഷാജേട്ടാ❤

  • @naleefnoufal937
    @naleefnoufal937 Місяць тому +1

    ടീമിലെ കലാകാരനെ ഫുൾ ആയി പുറത്തു കൊണ്ടുവരു star magic vere level ആവും എന്ന 🔥🔥ninne കത്തും 🔥🔥

  • @bijumathewgeorge7826
    @bijumathewgeorge7826 Місяць тому +7

    അനുകുട്ടി. നോബി. ഒരുപാട് മിസ് ചെയ്യുന്നു

  • @santhoshqmb1314
    @santhoshqmb1314 Місяць тому +11

    THANKU POLICHU💜💙💚👌💓🌹

  • @rasiyarasi1158
    @rasiyarasi1158 Місяць тому +2

    ടീം സൂപ്പർ പെർഫോമൻസ് ഒന്നും പറയാൻ ഇല്ലാ അത്രക്കും ഗംഭീരം.....

  • @bijumonksanto791
    @bijumonksanto791 Місяць тому +10

    തങ്കു പൊളിച്ചു❤❤❤

  • @ChegamanaduKL24
    @ChegamanaduKL24 Місяць тому +2

    കൊട്ടാരക്കരക്കാരുടെ മാനം കാത്തു അഖിൽ മാരാർ 😂👍 😂❤️

  • @vignesh7391
    @vignesh7391 Місяць тому +2

    ടീമിന്റെ പാട്ട് സൂപ്പർ ആണ്
    എനിക്ക് കലാഭവൻ മണി ചേട്ടനെ ഓർമ്മ വരും ടീം പാടുന്നത് കാണുമ്പോൾ

  • @ChegamanaduKL24
    @ChegamanaduKL24 Місяць тому +6

    തങ്കു ചേട്ടാ സൂപ്പർ അടിപൊളി ഡയലോഗ് മമ്മൂക്ക ❤️👌👌

  • @sarathsarath7839
    @sarathsarath7839 Місяць тому +7

    കട്ട waiting ആയിരുന്നു B എപ്പിസോഡ്

    • @sarathsarath7839
      @sarathsarath7839 Місяць тому

      ​@@shan6566 അല്ല 12 മാസം ആയി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @anandkrishnan3813
    @anandkrishnan3813 Місяць тому

    ടീമേ പൊളിച്ചു കേട്ടോ ഒരു രക്ഷയും ഇല്ല... എല്ലാംകൊണ്ടും നല്ല കഴിവുള്ള ഒരു artist ആണ് ടീം

  • @muhammadsiyan3228
    @muhammadsiyan3228 Місяць тому

    ടീമിന്റെ ഇത്തരം കോമഡി പൊളിയാണ് 👍👌👌😘💯💯💯 star magic വേറെ വേറെ ലെവലാണ് 😍😍😍😍

  • @KunjimmumutthuolavattoorKunjim
    @KunjimmumutthuolavattoorKunjim Місяць тому +4

    😄😄😄😄ചെവി കേൾക്കാത്തവർ എന്തിനാ ഇങ്ങനെ saund വെക്കുന്നത് sreevidhiya 😄😄😄😄

  • @Vishnumohan937
    @Vishnumohan937 Місяць тому +9

    മാരാർ ❤

  • @ChegamanaduKL24
    @ChegamanaduKL24 Місяць тому +1

    ചിരിച്ചു പണ്ടാര അടങ്ങിപ്പോയല്ലോ 😂 മൂക്കിനും കണ്ണീന്നും എല്ലാം വെള്ളം ഒഴുകി 😂😂😂😂😂😂😂😂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌

  • @sivadasanchathankattil6640
    @sivadasanchathankattil6640 Місяць тому +2

    മലേഷ്യയിൽ ഏപ്രിൽ 20ന് PMAJ MUSICAL NIGHT എന്ന പ്രോഗ്രാമിലേക്ക് വരുന്ന ഡയാനക്ക് സ്വാഗതം

  • @star-ww4fm
    @star-ww4fm Місяць тому +34

    അഖിൽ മാരാർ പൊളിയാണ് ❤❤❤

    • @vinusblog9327
      @vinusblog9327 Місяць тому +2

      അതാരാ?

    • @Aghilvarghese
      @Aghilvarghese Місяць тому

      ​@@vinusblog9327😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sanus7883
      @sanus7883 Місяць тому

      ​@@vinusblog9327നിന്റെ അച്ഛൻ

    • @adhins61
      @adhins61 Місяць тому +1

      അയ്യേ 😂😂

  • @user-kj6sx5gm3b
    @user-kj6sx5gm3b Місяць тому +19

    Anu മോൾ എവിടെ miss you

  • @aleenatreasa2627
    @aleenatreasa2627 Місяць тому

    ടീമേ 👌, പറയാതിരിക്കാൻ പറ്റില്ല. ഇങ്ങള് വേറേ level ആണ്. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏

  • @midhuntrtr4757
    @midhuntrtr4757 Місяць тому +2

    ടീം വേറെ ലെവൽ ബിനീഷ് മച്ചാൻ ❤❤❤❤

  • @Jobby-bc8vp
    @Jobby-bc8vp Місяць тому +4

    Vishu episode supr❤
    Deviyude acting pole dance supr ayirunnu..expression queen❤❤

  • @Neam11111
    @Neam11111 Місяць тому +6

    തങ്കു 🥰🥰🥰🥰

  • @sruthymk3642
    @sruthymk3642 Місяць тому +1

    Game കൊള്ളാം ബട്ട്‌ തിരിച്ചു പറയുന്നത് കേൾക്കാം...സംഭവം പാളി 😂

  • @sajurajuvolg8178
    @sajurajuvolg8178 Місяць тому +8

    Akhil chattan❤

  • @akhilaakku4428
    @akhilaakku4428 Місяць тому +4

    ടീമേട്ടൻ കലക്കി

  • @shiyasaboobakkar761
    @shiyasaboobakkar761 Місяць тому

    ഗെയിം സമയത്ത്‌ ടീമിന്റെ മുഖത്ത് മിന്നി മറഞ്ഞു പോയ 😃 expressions ഒപ്പി എടുത്ത camera മാന് പ്രത്യേക നന്ദി.. അത്രയ്ക്ക് സൂപ്പർ ആയിരുന്നു expressions 😍👌

  • @Subaidammaa-ng8jj
    @Subaidammaa-ng8jj Місяць тому +1

    ടീമേ രണ്ട് പാർട്ടിലും കലക്കി കേട്ടോ.... Waiting 🔥

  • @nishanthnishu2785
    @nishanthnishu2785 Місяць тому +11

    Binu chettaa😢