Star Magic | Flowers | Ep# 688

Поділитися
Вставка
  • Опубліковано 7 кві 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • Розваги

КОМЕНТАРІ • 981

  • @faisyfida3086
    @faisyfida3086 Місяць тому +31

    ടീം ❤️എത്ര കളിയാക്കിയാലും എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന ടീമിനെ ആണെനിക്ക് ഇഷ്ട്ടം ❤

  • @AkkuAkhilesh
    @AkkuAkhilesh Місяць тому +121

    തങ്കച്ചേട്ടൻ❤️ അനുക്കുട്ടി The unlimited fun combo

    • @benoyjohn740
      @benoyjohn740 Місяць тому

      Etra rup kitti

    • @aruns7464
      @aruns7464 Місяць тому

      Enth my.... Thanku... Onnu nirthittup pode

  • @bijuvettiyar9282
    @bijuvettiyar9282 Місяць тому +151

    ലക്ഷ്മി ❤️തങ്കു ❤️അനു ഒരുപാട് ഇഷ്ട്ടം 🥰👍❤️❤️👍

  • @sathyamsivam9434
    @sathyamsivam9434 Місяць тому +148

    നോബിച്ചെട്ടൻ ഒക്കെ ഉണ്ടാരുന്നപ്പോൾ കൗണ്ടരുകൾ ഇഷ്ടം പോലെ ആയിരുന്നു.ഷശൂ,നെൽസൺ,അടിമാലി,സുധി സ്കിട്ടുകൾ എന്താരുന്ന്.ഇപ്പൊൾ എല്ലാം പോയി

    • @vr07744
      @vr07744 Місяць тому

      Adinali k kayil iruppu kondu ale

  • @hassaiss5447
    @hassaiss5447 Місяць тому +48

    സ്റ്റാർ മാജിക്കിൽ ടീമിനെ കടത്തി വെട്ടാൻ ആരുമില്ല മക്കളേ ..... ഏത് വേഷം കെട്ടാനും ടീം പൊളി👍

  • @praseethaaneesh56
    @praseethaaneesh56 Місяць тому +26

    ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു ❤❤, പഴയ ആളുകളെ കൂടി കൊണ്ട് വന്നാൽ ഇനിയും സൂപ്പർ ആകും പുതിയ ഗെയിമുകൾ അടിപൊളി ആണ്. തങ്കു അഖിൽ ചേട്ടൻ കോമ്പോ സ്കിറ്റ് ഒക്കെ പ്രതീക്ഷിക്കുന്നു.❤❤❤

  • @manjusajeev1978
    @manjusajeev1978 Місяць тому +11

    ആദ്യം മുതൽ അവസാനം വരെ ചിരിച്ച എപ്പിസോഡ്. നാഗാർകോവിൾ ബെൻസി സൂപ്പർ dance ആയിരുന്നു.. ഡയാന ഹെൽത്ത്‌ ഒക്കെ അല്ലേ..ഫ്ലോറിൽ aa ക്യൂഷൻ ഇട്ടിരുന്നൊന്നറിയില്ല ഡയാന വീണപ്പോ പേടിച്ചു... സുസ്മിത നല്ല അഭിനയം രസങ്ങൾ നന്നായി ചെയ്തു... പിന്നെ മൃസുലയുടെ കാര്യം പറയണ്ടല്ലോ മൃദു പൊളി അല്ലെ.. ഓരോന്നും 100%മനോഹരം ആക്കി ❤❤.. ചിലങ്ക സ്മാർട്ട്‌ ആയി വരുന്നു..ലക്ഷ്മി മൃദുല ഡയാന തങ്കച്ചൻ ഡ്രസ്സ്‌ സൂപ്പർ... എല്ലാറ്റിനും ഉപരി മേനക ചേച്ചി പൊളിച്ചു ❤❤❤love you സ്റ്റാർ മാജിക്‌ team

  • @user-im9jy3rh9n
    @user-im9jy3rh9n Місяць тому +21

    ടീമിന്റെ songs ഒരു രക്ഷയുമില്ല നല്ല വൈബ് ആയിരുന്നു നെക്സ്റ്റ് എപ്പിസോഡ് ടീമിന്റെ പാട്ട് വേണം ❤️❤️❤️❤️

  • @hanunahassan8877
    @hanunahassan8877 Місяць тому +11

    ടീമിന്റെ ഭീഭൽസം കണ്ടിട്ടു ചിരി അടക്കാൻ കഴിയുന്നില്ല സൂപ്പർ സൂപ്പർ സൂപ്പർ ടീമിനെ പോലെ ടീം മാത്രം 😍😍😍😍😍😍😍😍😍😍😍

  • @su84713
    @su84713 Місяць тому +56

    മൃദുലക്ക് ശരിക്കും സിൽക്ക് സ്മിതയുടെ ലുക്ക് ഉണ്ട്

  • @sirajummatt9520
    @sirajummatt9520 Місяць тому +78

    മൃദുല സൂപ്പർ

    • @user-rr3iz2cu6y
      @user-rr3iz2cu6y Місяць тому

      😡 Nallath 😡. 🤣One 🤣 And 🤣 OnlY 🤣 Chupperr............. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣...................... 🤣🤣🤣🤣🤣🤣 [TvM ] BoY 🦁🔥🔥🔥🔥

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Місяць тому +60

    തങ്കൂ.. 😘😘😘😘10:49.. എനിക്കും ഇഷ്ടമാണ് തങ്കുവുമായുള്ള താങ്കളുടെ പെർഫോമൻസ്..സുസ്മിതേ..👏👏👏കിടു ❤️👍മൃദുല പെർഫോമൻസ് വേറെ ലെവൽ.. 👏👏👏👏❤️👍17:17..പിതൃ വികാരം.. പൊളിച്ചു മുത്തേ സ്റ്റാർട്ടിങ് ലെ expression..🔥❤️❤️❤️18:14.. Transformation.. 🔥🔥കിടു മുത്തേ.. സുസ്മിതേ നീ വന്നു.. 😂😂😍😍19:59.. ഉല്ലാസേട്ടാ കലക്കി.. 👏👏👏❤️👍20:30 കോമ്പോ സ്റ്ററിന്റെ ആ വികാരത്തെ പറ്റി പറയാനാണേൽ പ്രബന്ധം തന്നെ തയ്യാറാക്കേണ്ടി വരും തങ്കൂ... Coment box ൽ കോമ്പോ star ഫാൻസ്‌ അങ്ങ് കുശുമ്പ് വികാരം ശർദിച്ചു വെക്കുന്നുണ്ട്.. തങ്കു.. സുസ്മിതേ നീ വന്നു.... കോമ്പോ star ഫാൻസ്‌ വളരെയധികം ആസ്വസ്ഥരാണ്... 😂😂😂Content on 🔥🔥🔥🔥21:14.. Script writere.. മാമനും മരുമോനും തന്നെ call ചെയ്താൽ കൊള്ളാമായിരുന്നു.. അല്ലേൽ അതുപോലെ ലളിതമായ മറ്റു റിലേഷൻസ് തങ്കുവുമായി പരീക്ഷിച്ചാലും മതി.. ❤️❤️❤️❤️21:50..പിന്നെന്താ വിളി..സുസ്മിതയുടെ തങ്കുവുമായുള്ള പെർഫോമൻസ് കാണാനല്ലേ കാത്തിരിക്കുന്നത്..😍😍😍23:08.. ദാ ഇതുപോലെ തങ്കുവിന്റെ പെർഫോമൻസ് നൊപ്പം കട്ടയ്ക്ക് നിൽക്കാൻ ശ്രമിക്കണം.. ഇനിയും അവസരങ്ങൾ കിട്ടുമ്പോൾ..തങ്കുവിനോടൊപ്പം പെർഫോമൻസ് ചെയ്യുമ്പോൾ ജനുവിനിറ്റി കാത്തു സൂക്ഷിക്കുക...❤️👍26:48..ശെ വിഷയം മാറ്റി.. അതൊക്കെ ചെയ്യിച്ചിരുന്നേൽ.. 😂😂😂29:55..തങ്കൂ ഒരു കൈയ്യകലം പാലിച്ചുകൊണ്ട് അക്കയെ വിളിക്കൂ.. അക്കയ്ക്കു ഒരുപാടങ്ങു ഇഷ്ടപെടുന്നു..😂😂😂30:05.. ഏറെക്കുറെ.. 😂😂39:20.. പ്രത്യേകിച്ച് കാരണമൊന്നുമില്ല അർമാദിക്കുക അത് തന്നെ.. 😂😂വളരെ മനോഹരമായ എപ്പിസോഡ്.. ❤️❤️❤️👍

    • @thomasparassery9905
      @thomasparassery9905 Місяць тому

      Onnu poda

    • @thomasparassery9905
      @thomasparassery9905 Місяць тому

      🍌🍌🍌

    • @siya51
      @siya51 Місяць тому

      അനു ഇല്ലാതെ എന്ത് തങ്കു

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 Місяць тому

      @@siya51 സുസ്മിതേ നീ വന്നു... വിസ്‌മൃത നേത്രനായ് നിന്നു.. 😂😂😂തങ്കുവിന്റെ care off ൽ closs ഒപ്പിച്ചു ഉണ്ടാക്കിയെടുത്ത കോമ്പോ star ഫാൻസ്‌ സ്വന്തമായി കമെന്റിട്ടു തള്ളി മറിച്ചോണം... എന്റടുത്തു ഇറക്കണ്ട...

  • @ushaushafranics3557
    @ushaushafranics3557 Місяць тому +71

    Anu❤❤❤❤❤❤❤,,,sumesh❤❤❤❤❤, തങ്കച്ചൻ ജിത്തു❤ജിത്തു❤❤❤❤ ജിത്തു❤ജിത്തു❤❤❤❤ചിലങ്ക❤ചിലങ്ക❤❤ചിലങ്ക❤❤❤ ജിത്തു❤ജിത്തു❤❤❤❤ചിലങ്ക❤ചിലങ്ക❤❤ചിലങ്ക❤❤❤ഡയാന❤ഡയാന❤❤ഡയാന❤❤❤ ഉല്ലാസ് ചേട്ടൻ❤ ചേട്ടൻ❤മൃദുല❤മൃദുല❤❤മൃദുല❤❤❤ ടീം❤❤

  • @pravasidevadas8612
    @pravasidevadas8612 Місяць тому +78

    ഒരു പാട് പേർ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപെടുന്ന കോമ്പോയാണ് അനു തങ്കച്ചൻ കോമ്പോ അതിൽ മറ്റുളളവരെ കൊണ്ട് വന്ന് ആ രസം കളയരുത്

  • @user-fw5hx1sw9d
    @user-fw5hx1sw9d Місяць тому +14

    anu+ thanku : star magic

  • @shamiralikhan676
    @shamiralikhan676 Місяць тому +29

    ടീമേ ആദ്യ ഭാഗം തകർത്തു പൊളിച്ചു സമ്മതിച്ചു..... ചേട്ടാ ങ്ങള് എന്തു രസമായ പാടുകേം dance ചെയ്യികേം ചെയ്യുന്നത് ..... ആർക്കും ആ സ്റ്റേജിൽ കയറി വന്നു dance ചെയ്യാൻ തോന്നുന്ന അത്ര എനർജി ആയിരുന്നു ടീമിന്റെ performance 🥰🥰🥰🥰🥰

  • @ArtistManu-xu3rv
    @ArtistManu-xu3rv Місяць тому +10

    Anumol what a lovely person smile voice dress look like a butterfly today

  • @josepanjikaran5675
    @josepanjikaran5675 Місяць тому +17

    തങ്കു ❤

  • @jkthegirl
    @jkthegirl Місяць тому +12

    അനൂപേട്ടാ സുമേഷേട്ടൻ്റെ കയ്യിൽ നിന്ന് ആ കൂളിങ് ഗ്ലാസ്സും മൊബൈലും ഒന്ന് വാങ്ങിച്ച് വൈക്കൂ.. ഫ്ലോറിൽ നിൽക്കുമ്പോൾ ആരുടെയും കയ്യിൽ ഫോണില്ലല്ലോ പിന്നെന്തിനാ സുമേഷേട്ടൻ്റെ കയ്യിൽ മാത്രം ഫോൺ..

  • @oamjithoamjith7848
    @oamjithoamjith7848 Місяць тому +10

    Susmitha great actress

  • @anoopchalisseril6090
    @anoopchalisseril6090 Місяць тому +5

    ടീം ബ്രോ ആണ്‌ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്റ്റാർ മാജിക്‌ ⭐സ്റ്റാർ ❣️❣️❣️💖 l❣️u ❣️❣️❣️❣️

  • @sangeethasoman9018
    @sangeethasoman9018 Місяць тому +5

    ചിലങ്ക ചേച്ചി സൂപ്പർ.. നല്ല ഭംഗി ഉണ്ട് കാണാൻ ❤❤❤😍

  • @sreethequeen8855
    @sreethequeen8855 Місяць тому +4

    Thanku ചിരിച്ചു വയ്യ ഈ എപ്പിസോഡ് കണ്ടു ചിരിച്ചു മൃദുല ... 👍 എല്ലാവരും കൊള്ളാരുന്നു...

  • @malavikadv7601
    @malavikadv7601 Місяць тому +86

    നോബി നെൽസൺ ശശങ്കൻ അസീസ് എന്നിവരെ കൊണ്ടുവാ

    • @sskkvatakara5828
      @sskkvatakara5828 Місяць тому

      Assevarilla pulli judge say comedy sho
      Ani baloon pottikkan onnum.pulya kitulla😅😅

  • @manumanu8279
    @manumanu8279 Місяць тому +23

    ഉല്ലാസ് പന്തളം പുതിയ സ്കൂൾ ബാഗ് എവിടെ നിന്ന് വേണ്ടിച്ച എന്തോ.?

  • @sharathkumar6342
    @sharathkumar6342 Місяць тому +6

    എന്റെ അപ്പൂപൻ ടീമിന്റെ പാട്ട്
    ചിരിച് ചിരിച് പാടും ടീമിന്റെ പാട്ടുകളുടെ ഫാൻ ആണ്‌ അപ്പുപ്പൻ

  • @thahirakamaal6251
    @thahirakamaal6251 Місяць тому +7

    പൊളിച്ചു ടീം ഏട്ടാ ♥️🤩🤩🤩ടീംഏട്ടൻ ഒരുപാട് പാവം ആണല്ലേ 🤩🤩

  • @binuvayalathala5394
    @binuvayalathala5394 Місяць тому +1

    നവരസങ്ങൾ എല്ലാവരും മനോഹരമാക്കി,മേനക ചേച്ചി നല്ല പിന്തുണയാണ്,,എടുത്തു പറയണം നക്ഷത്രകുട്ടീടെ അവതരണം 👌👌👌👌👏👏👏👏👏❤💕

  • @chaithanyastips5739
    @chaithanyastips5739 Місяць тому +6

    ടീം ഇഷ്ട്ടം ❤എന്നെ പ്പോലെ ആരെങ്കിലും ഉണ്ടോ അവിടെ പോയിരുന്നു ടീമിന്റെ പെർഫോമൻസ് കാണാൻ ആഗ്രഹം ഉള്ളവർ 😍😍😍😍

  • @saleemkarimbanakkal1183
    @saleemkarimbanakkal1183 Місяць тому +23

    പഴയ ആളുകളെ തിരിച്ച് കൊണ്ടുവരണം
    ശശാങ്കൻ ഷിയാസ് ഇവരെല്ലാം ഉള്ളപ്പോൾ നല്ല രസമുണ്ടായിരുന്നു

    • @benoyjohn740
      @benoyjohn740 Місяць тому +4

      Shiyas unda thinnan poyee , ningslkkum veno

    • @sajosajo6494
      @sajosajo6494 Місяць тому

      Shiyaas lock-up alle😂😂😂

  • @AlfiKutty
    @AlfiKutty Місяць тому +10

    Anu chechi thangu chattan combo varannam allakkille anu chechi varra combo koddukkannam

  • @deadshotgaming1165
    @deadshotgaming1165 Місяць тому +38

    Sumash ❤nice

    • @noushadrajeena4320
      @noushadrajeena4320 Місяць тому

      ആയിരിന്നു
      ഇപ്പൊൾ തറ ആവാൻ തുടങ്ങി

  • @binuvayalathala5394
    @binuvayalathala5394 Місяць тому +1

    സുസ്മിത അത്ഭുതത്തിന്റെ നവരസം ചെയ്തപോൾ അതിൽ സ്നേഹം നിറഞ്ഞ അത്ഭുതം കാണാൻ സാധിച്ചു,,, ഒന്നും പറയാനില്ല സൂപ്പർ ആക്കി 🥰❤💕

  • @engineer9458
    @engineer9458 Місяць тому +33

    അടിമാലി ബിനു Fully missing.. എപ്പിസോഡ് Silent പോലെ

  • @user-ps1bn6vc5y
    @user-ps1bn6vc5y Місяць тому +26

    Star magic ൽ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച കൗണ്ടറുകൾ എടുത്തു നോക്കിയാൽ അതിൽ 75% വും പറഞ്ഞിരിക്കുന്നത് ബിനു അടിമാലിയാണ്..... പറ്റുമെങ്കിൽ അദ്ദേഹത്തെ കൊണ്ടുവരണം ❤️❤️❤️

    • @pradeepcp9480
      @pradeepcp9480 Місяць тому +2

      കാമറയുടെ പൈസയാക്കിയിട്ട് വരും

    • @abeedkhanabeed3373
      @abeedkhanabeed3373 Місяць тому

      Best കാര്യങ്ങള്‍ ഒന്നു full അതെ ഉണ്ടായിരുന്നു കണ്ടിലെ ഒന്നും binu adimaly varaam evida comment ഇടിട് എന്ത് കാര്യം flowers cannal തീരുമാനികണം ഇനി വരണമെകില്‍ വീടിയെ full അത് കണ്ട് നോക് ok അല്ലാത ഇനി വരില്ല

    • @sulfikkersulfikker6595
      @sulfikkersulfikker6595 Місяць тому

      ഏയ്‌ അതിന്റ ആവശ്യം ഇല്ല അഹങ്കാരം ആണ് അവനു

    • @harshidaharshi
      @harshidaharshi 25 днів тому

      ന്താ ഉണ്ടായേ ​@@abeedkhanabeed3373

  • @SameeraRafeeque-gu6vk
    @SameeraRafeeque-gu6vk Місяць тому +57

    മേനക ചേച്ചി സൂപ്പർ❤

    • @VINODKUMAR-er9iv
      @VINODKUMAR-er9iv Місяць тому

      മേനക ചേച്ചി അത് വേറെ ലെവലാ

  • @usss4360
    @usss4360 Місяць тому +6

    17:47 million dollar moment (Anu & Thanku)

  • @AmeerAmeer-yd3dd
    @AmeerAmeer-yd3dd Місяць тому +3

    ഹായ് എന്റെ ടീമേ ♥️♥️ഇന്നാണ് ഒരു പാട് നാളുകൾക്കു ശേഷം സ്റ്റാർ മാജിക് കാണുന്നത്.. ചുമ്മാ ഓടിച്ചു പോയപ്പോളാണ് ടീമിനെ കണ്ടത് ♥️♥️അതാണ് കണ്ടത് ♥️♥️💕💕💕ടീമേ ലവ് യൂ 💕💕💘💘💘💘😍😍😍😍😍

  • @Chinnuchinnoos736
    @Chinnuchinnoos736 Місяць тому +10

    Mrdhune kond oru rakshayilla..kannu niraj😂

  • @naturelover-qv6eg
    @naturelover-qv6eg Місяць тому +4

    Anu thanku susmitha combo superb❤❤

  • @sumeshpai6559
    @sumeshpai6559 Місяць тому +6

    Thanku Susmitha
    Lekshmi
    Team
    Ellarum poli

  • @malavikadv7601
    @malavikadv7601 Місяць тому +36

    അഖിൽ എപ്പോഴും കുപ്പി വാറ്റ് ഇതു മാത്രമേ പറയാൻ ഉള്ളോ

  • @user-ng6ms1bo9z
    @user-ng6ms1bo9z Місяць тому +4

    എന്താ ഈ എപ്പിസോഡിൽ ചാട്ട അടി ഇല്ലാത്തത് അത് ഉണ്ടങ്കിൽ ആണ്.... പൊളി ❤❤

  • @thajulakber8299
    @thajulakber8299 Місяць тому +43

    ബിനു ചേട്ടനും ശ്രീവിദിയയും എവിടാ

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Місяць тому +10

    ANU THANKU ❤️❤️❤️നവരസം task super എല്ലാവരുടെ നവരസങ്ങൾ സൂപ്പർ Chinnu ചേച്ചിയുടെ ശബ്ദാത്തിന് ഏതു പറ്റി

  • @muhammedhanan-bh9ov
    @muhammedhanan-bh9ov Місяць тому +44

    തങ്കുവും സുഷ്മിതയും ചേരുന്നില്ല
    അനു❤ തങ്കു❤ സൂപ്പർ

  • @user-br8lr5up2j
    @user-br8lr5up2j Місяць тому +24

    തങ്കു 🤩സുസ്മിത 🤩🤩🤩👍👍👍അടിപൊളി മ്യുസിക് 👍👍♥️♥️♥️♥️😍😍😍😍

  • @roshanrosh9471
    @roshanrosh9471 Місяць тому +2

    ടീം എന്ന true ആര്ടിസ്റ്റിന്റെ real ഫേസ് കാട്ടി തന്ന പ്രോഗ്രാം സ്റ്റാർ മാജിക് .ടീമേ പാട്ട് ഫാൻ of you 🙏🙏🙏

  • @shareefmohammed5902
    @shareefmohammed5902 15 днів тому

    തീർച്ചയായും ബിനു അടിമാലി എന്നു പറയുന്ന ഒരു കലാകാരൻ ഒരു വേദിയിൽ കയറിയാൽ ചിരിക്കാത്തവരും ചിരിക്കും നല്ലൊരു കലാകാരനാണ്. ഈ ഫ്ലോറിന്റെ നല്ല ഒരു റേഞ്ച് ആണ് ബിനു അടിമാലി❤️

  • @RajeevRgv
    @RajeevRgv Місяць тому +5

    anuMol sissy super 😘

  • @brothersszzz695
    @brothersszzz695 Місяць тому +117

    തങ്കച്ചൻ അടിപൊളിയാണ്. പക്ഷേകുറച്ച് എപ്പിസോഡുകളായി തങ്കച്ചൻ ചേട്ടൻ വളരെ വളരെ ബോറാണ് വെറുപ്പിക്കുന്ന പെരുമാറ്റമാണ്. 😔 അനു ചേച്ചിയും തങ്ക ചേട്ടന്റെയും കോമ്പോ തിരിച്ചുകൊണ്ടുവരണം ഒരു ആഗ്രഹം ഉണ്ട് ❤

    • @sargamsargam9071
      @sargamsargam9071 Місяць тому

      അതു ശരിയാണ് അനുവിനോടു പറയുന്നതെല്ലാം കോമഡിനെന്നുള്ള രീതി തകച്ചൻ അത്ര ശരിയായ നടപടിയല്ല മറ്റുള്ള പെൺകുട്ടികളോട് ഒന്നും തങ്കച്ചൻ പറയുന്നില്ല അതിനു കാരണം അവരിൽ നിന്ന് നല്ല മറുപടി കിട്ടികാനും.. എപ്പോഴും വീട്ടുകാരെ പറയുന്നതും തരാം താഴ്ത്തി പറയുന്നതും കോമഡി എന്ന് വിചാരിക്കരുത് .. കൗണ്ടർ അടിക്കുന്നത് ആരുടെ പേര് പറഞ്ഞിട്ടില്ല സ്വയം തോൽവി ഏറ്റുവങ്ങാരുത് ബിനു അടിമാലി ഇതുപോലെ ഇൻസേൽറ്റ് ചെയ്തു പറയുന്നത് ...

    • @amanthmkanu9552
      @amanthmkanu9552 Місяць тому

      Currect

    • @eliasjhaki7207
      @eliasjhaki7207 Місяць тому +1

      Idhu njyan already paranjyada bro.... Thangu nu Anu, vaat, Karipatti satheesh idhalladhe live comedy cheyyan ariyaadhe aayi

    • @ZiyaCircle
      @ZiyaCircle Місяць тому

      🫏🫏⭕️ഇതിൽ ഗസ്റ്റ് ആയി വന്ന തള്ളച്ചി മേനക വർഗീയ വാദികളുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആണ്.അടുപ്പിക്കരുത് നാറിയെ..വിഷമാണ് തള്ള കൊടും വിഷം. ഞാൻ സ്റ്റാർ മാജിക് കാണൽ നിർത്തി🫏🫏⛽️⭕️

    • @sumeshbmc1360
      @sumeshbmc1360 Місяць тому

      തങ്കു ഉള്ളത് കൊണ്ട് ഈ പടം ഓടുന്നു

  • @shahasthenankalil-vp4zr
    @shahasthenankalil-vp4zr Місяць тому +6

    മൃദുല ഡയാന തകർത്തു

  • @muralidharan5103
    @muralidharan5103 Місяць тому +11

    Thanku. And. Anu. Cbob❤️❤️

  • @johnmathew7369
    @johnmathew7369 Місяць тому +6

    Just മനസ്സിൽ വിചാരിച്ചു game...and ഡയാന... അൽപം ബുദ്ധി....1 water...nd നടത്തം.. പക്ക സ്ലിപ് ആകും.....many examples ഫ്രം thamar padar........thanvi.........

  • @binuvayalathala5394
    @binuvayalathala5394 Місяць тому +1

    ഡയാന വേറെ ലെവൽ ആണ് 🥰❤💕 വീണപ്പോൾ ശരിക്കും പേടിച്ചു പോയി

  • @pravasidevadas8612
    @pravasidevadas8612 Місяць тому +38

    ഇത് നിങ്ങളുടെ മാത്രം ഷോ ആണങ്കിൽ അനു തങ്കച്ചൻ കോമ്പോ മാറ്റിക്കോളു അല്ല മറിച്ച് നിങ്ങൾ എപ്പോഴും പറയുന്ന പോലെ നമ്മുടെ ഷോ ആണങ്കിൽ ആ കോമ്പോ മാറ്റാതിരിക്കുക ഒരു പാട് സങ്കടങ്ങൾ മറക്കുന്നത് ആ കോമ്പോ കാരണമാണ്

  • @sathyamsivam9434
    @sathyamsivam9434 Місяць тому +7

    ഉല്ലാസ് ഏത് തിരുമേനിയുടെ അടുത്താണ് മുട്ട പരിപാടി അടിമാലി നോബി സുധി ശശൂ എല്ലാം ഒതുങ്ങി ഉള്ളുവിന് നിറഞ്ഞു കളിക്കാൻ സ്പേസ് ആയി😂

    • @rahulchand2006
      @rahulchand2006 Місяць тому

      കൈയ്യിൽ ഇരുപ്പ് ശരിയാവണം

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Місяць тому

    മേനക ചേച്ചി വരുമ്പോൾ തന്നെ അറിയാം ഇത്‌ ഒരു പവർ full episode ആയിരിക്കും എന്ന് ഇവരുടെ നവരസങ്ങൾ എല്ലാം ഒന്നിനൊന്നു പൊളി ആയിരുന്നു മൃദുല പൊളിച്ചു മുത്തേ അനു തങ്കു അൺലിമിറ്റഡ് കുട്ടിത്തം ❤❤❤❤❤❤❤

  • @ratheeshbilla4862
    @ratheeshbilla4862 Місяць тому +2

    ഉല്ലാസേട്ടൻ അടിപൊളി🥰നാഗർ കോവിൽ ബെൻസി adipoli😂😂😂😂

  • @sudeeshdivakaran6217
    @sudeeshdivakaran6217 Місяць тому +4

    Need Safety precautions first before something happened (Dayyana)

  • @pravasidevadas8612
    @pravasidevadas8612 Місяць тому +297

    അനു തങ്കച്ചൻ കോമ്പോയെ ഇഷ്ടപ്പെടുന്ന ഒരു പാട് കുട്ടികളും വയസ്സായവരുമുണ്ട് അവർക്കത് കമന്റിട്ട് നിങ്ങളെ അറീക്കാൻ കഴിയാത്തവരാണ് അത് കൊണ്ട് അവർക്കും കൂടി വേണ്ടിയാണ് ഞാൻ ഈ കമന്റിടുന്നത് ഒന്ന് മനസ്സിലാക്കു ഞങ്ങൾക്ക് ഒക്കെ ഒരു പാടിഷ്ടമാണാ കോമ്പോ

  • @veenachandran1421
    @veenachandran1421 Місяць тому +1

    ടീമേ ഡാൻസും എക്സ്പ്രഷൻ ഒരു രക്ഷയും ഇല്ല ... കിടുക്കി തിമിർത്തു പൊളിച്ചടുക്കി..

  • @sunithakrishan8131
    @sunithakrishan8131 Місяць тому +1

    Meanka mama❤❤❤❤❤❤❤full power .my favorite actor love you

  • @shouk931
    @shouk931 Місяць тому +4

    ഉല്ലാസ് ചേട്ടാ super 😍😍

  • @buraqfaizal2095
    @buraqfaizal2095 Місяць тому +5

    ആദ്യമൊക്കെ സമയം കണ്ടെത്തി കാണുമായിരുന്നു ഇപ്പോൾ സമയം കിട്ടിയാൽ കാണും അത്രക്ക് ബോർ ആയി വരുന്നു

  • @vijithviji2925
    @vijithviji2925 Місяць тому +1

    ഹെയറിന്റെ ഹൈറ്റ് കുറച്ചു കുറയ്ക്കാൻ മാ യിരുന്നു ഡയാനവീണപ്പോൾ പേടിച്ചുപോയി 🥰❤️❤️👍

  • @vijineeshmavoor9754
    @vijineeshmavoor9754 Місяць тому +36

    തങ്കച്ചൻ ചേട്ടൻ സുസ്മിത ♥️♥️♥️♥️

  • @salaamvs3619
    @salaamvs3619 Місяць тому +3

    Binu chettrneyum. Nobi chettaneyum. Kond varu

  • @noushadkp3403
    @noushadkp3403 Місяць тому +2

    ടീമേ ഗെയിം, ദിഗംബരൻ കലക്കി 👌🏻

  • @VinodVinod-xq2ks
    @VinodVinod-xq2ks Місяць тому +15

    മേനക ചേച്ചി , തങ്കു, സുസ്മിത❤❤❤

  • @pravasidevadas8612
    @pravasidevadas8612 Місяць тому +27

    തങ്കച്ചാ കളിയാക്കിയപ്പോ അനുവിന് വിഷമമായി എന്ന് മനസ്സിലായപ്പോ അതികമാരും കാണാതെ അനുവിന്റെ കൈപിടിച്ച് ഒരു ശൈക്കാന്റ് കൊടുത്തത് ഇഷ്ടമായിട്ടൊ പിന്നെ എന്നെ പോലെയുളള ഒരു പാട് പ്രവാസികളുടെ ഇഷ്ടമാണ് നിങ്ങടെ കോമ്പോ അത് മാറ്റരുത്

    • @user-jz2bc4ly7j
      @user-jz2bc4ly7j Місяць тому +1

      ഹോ എങ്ങനെ തോന്നുന്നു ഇങ്ങനത്തെ അവിഞ്ഞ കമന്റ് ഇടാൻ🤮
      ഇത് സ്ഥിരമാണല്ലേ🙏

    • @pravasidevadas8612
      @pravasidevadas8612 Місяць тому

      @@user-jz2bc4ly7j അഹാ എത്തിയല്ലോ ഫെക്കോളി എന്താ വരാത്തത് എന്ന് കരുതിയിരിക്കുകയായിരുന്നു പിന്നെ ഞാൻ അവിഞ്ഞ കമന്റോ എന്താച്ചാ അത് ഇടുന്നത് എന്റെ സ്വന്തം ഐഡിയിൽ നിന്നാണ് അല്ലാതെ പാവം ഞാൻ അമ്മു എന്നിങ്ങനെയുള്ള ഫെക്ക് ഐഡിയിൽ നിന്ന് കമന്റിടാറില്ല

    • @user-jz2bc4ly7j
      @user-jz2bc4ly7j Місяць тому +1

      @@pravasidevadas8612 ശരി ഒർജിനലോളി

    • @thomasparassery9905
      @thomasparassery9905 Місяць тому

      Vanam

    • @user-jz2bc4ly7j
      @user-jz2bc4ly7j Місяць тому +1

      @@pravasidevadas8612 ശരി ഒർജിനലോളി

  • @satheesh1399
    @satheesh1399 Місяць тому

    തങ്കു സുസ്മിത അടിപൊളി. എല്ലാരും സൂപ്പർ. ഡയാനമോൾക്ക് ഒന്നും പറ്റിയില്ലല്ലോ. കിട്ടുണ്ണിച്ചേട്ടൻ സൂപ്പർ. മേനക ചേച്ചി അടിപൊളി. ❤❤❤❤

  • @Faazthetruthseeker
    @Faazthetruthseeker Місяць тому +1

    മൃദുല എന്ത് പറഞ്ഞാലും അതിലൊരു ' ശ്രിംഗാര ' ഭാവം ഉണ്ടാവും.😍

  • @ranjithshaaranjithshaa5961
    @ranjithshaaranjithshaa5961 Місяць тому +8

    Thanku💜Anu

  • @themessenger1534
    @themessenger1534 Місяць тому +4

    Director sir star magic kanan oru moodilla thankachanum Anumolum Orumichulla Episode cheyyu puthiya kutty ninnotta paksha puthiya combi akkanda

  • @bharathmadavan6239
    @bharathmadavan6239 Місяць тому +2

    ടീം സൂപ്പർ ആണ് ❤❤❤ഒന്ന് കാണാൻ നല്ല ആഗ്രഹം ഉണ്ട്

  • @AjithKumar-cm7yd
    @AjithKumar-cm7yd Місяць тому

    ടീം ബ്രോ,ഒട്ടും ജാഡ ഇല്ലാത്ത കലാകാരൻ...... എല്ലാർക്കും ഒരേ പോലെ ഇഷ്ടം ഉള്ള സ്റ്റാർ മാജിക്‌ താരം.

  • @user-wu4cc8dm7c
    @user-wu4cc8dm7c Місяць тому +6

    ഡയാന മുറിവൊന്നും പറ്റിയില്ലല്ലോ. പേടിച്ചു പോയി. സങ്കടവും വന്നു 😢

  • @user-sn7xr1iy9s
    @user-sn7xr1iy9s Місяць тому +15

    Thanku❤️anu❤️fullteemsuper❤️❤️❤️❤️❤️

  • @priyakjose9297
    @priyakjose9297 Місяць тому +2

    Anuvune matti Susmithaye viliku
    Anu innocense act cheunnu

  • @binuvayalathala5394
    @binuvayalathala5394 Місяць тому

    മൃദുല ഒരു സംഭവം ആണ് എന്തും നിഷ്പ്രയാസം ചെയ്യും 👌👌👌

  • @Neam11111
    @Neam11111 Місяць тому +5

    തങ്കു നീ എന്ത് ചെയ്താലും പൊളിയാണ്

  • @ushamadathil7766
    @ushamadathil7766 Місяць тому

    അനു , തങ്കച്ചൻ) മൃദുല . വാവ, അഖിൽ . ചിന്നു , എല്ലാവരേയും വളരെയധികം ഇഷ്ടപ്പെടുന്നു.

  • @sureshmadav8606
    @sureshmadav8606 Місяць тому

    ടീം വല്ലാത്തൊരു ജിന്ന് തന്നെ..സകലകലാ വല്ലഭൻ..ഗുഡ് ആറ്റിട്യൂട്, 😍😍😍😍എല്ലാം കയ്യിലുണ്ട്😍😍

  • @ushaushafranics3557
    @ushaushafranics3557 Місяць тому +33

    സുസ്മിത തങ്കച്ചൻ ചേട്ടൻ❤❤❤❤😂😂😂

    • @inshahh7920
      @inshahh7920 Місяць тому

      അവർ ഒപ്പരം നോക്കുബോൾ വരുന്ന ആ bjm ഒന്ന് പറഞ്ഞു തരുമോ

    • @saradaagrasala8548
      @saradaagrasala8548 Місяць тому

      ചന്ദനക്കുറിയുമായി വാ അല്ലേ? മേനക ശങ്കർ song

    • @ushaushafranics3557
      @ushaushafranics3557 Місяць тому

      @@saradaagrasala8548 yes

    • @AK-ig8rh
      @AK-ig8rh Місяць тому

      പൊളി ❤❤❤❤

  • @navaskariyandy8468
    @navaskariyandy8468 Місяць тому +26

    Anu❤️

  • @alansiarali9698
    @alansiarali9698 Місяць тому

    ടീം ഇഷ്ടം 😍😍😍 ടീം നെ കാണാൻ വേണ്ടി സ്റ്റാർ മാജിക്‌ കാണാൻ വെയ്റ്റിംഗ് 💞💞💞 ടീം ടീം ടീം ടീം ടീം 😍😍😍

  • @dayaviswanath5556
    @dayaviswanath5556 Місяць тому +2

    ടീമേ ഞാനും സ്ഥിരം പ്രേക്ഷകൻ ആണ് അ ഫ്ലോറിൽ വരാൻ ടീമിനെ നേരിൽ കാണാൻ താൽപര്യം ഉണ്ട് 😵‍💫

  • @elsypaul6216
    @elsypaul6216 Місяць тому +12

    Anu, thanku super

  • @chrispinbenny3525
    @chrispinbenny3525 Місяць тому +4

    Thanku and anu rockzz

  • @ameyageorge940
    @ameyageorge940 Місяць тому

    എല്ലാവരും പൊളിച്ചു. ചിരിച്ചു ചത്തു. മൃദുല ശരിക്കും മേനക മാമിനെ ഞെട്ടിച്ചു. ടീമ് 😁ഉയ്യോ. ടീമിന്റെ ആ പഴയ look ൽ ഉള്ള vdo കണ്ടു.... ശരിക്കും ആ വാല് മുടി മിസ്സ്‌ ആകുന്നു

  • @friends-vlog90
    @friends-vlog90 Місяць тому +1

    thangachan borakunnu penpillere kanathapole .അനു thangu mathi ivarude kombo kanananu ishtam eni anuvine sangadapedutharuthu thangacha

  • @ushaushafranics3557
    @ushaushafranics3557 Місяць тому +4

    മേനക ചേച്ചി സൂപ്പർ

  • @user-dj7to1lo4c
    @user-dj7to1lo4c Місяць тому +11

    ഏതു വേഷവും ശബ്ദവും ഫിഗറും കറക്റ്റ് ആയില്ലെങ്കിലും എല്ലാവരും അംഗീകരിച്ച ഒരു വ്യക്തിയാണ് ടീം . കേരളത്തിൽ ആ ഒരു ലൈസൻസുള്ള ഏകവ്യക്തി ടീം ....

    • @ShifasZiya
      @ShifasZiya Місяць тому +2

      ഏത് വേഷം അയാൾ ഒന്നും ചെയ്യാറില്ലല്ലോ😅

  • @muralikrishnan2629
    @muralikrishnan2629 Місяць тому

    ടീം ഒരു രക്ഷയും ഇല്ല പൊളിച്ചു. എല്ലാ എപ്പിസോഡിലും ടീം വേണമെന്നുള്ളവർ 👍

  • @mallika1651
    @mallika1651 Місяць тому

    ടീം ചേട്ടൻ പൊളിയാണ് എല്ലാവരെയും support ചെയ്യുന്ന ഒരാൾ...... ടീം ചേട്ടന്റെ paatu ഒരു രക്ഷയില്ല 😍

  • @yahya5485
    @yahya5485 Місяць тому +14

    anumol anukutty ❤💃😍

  • @empuran2582
    @empuran2582 Місяць тому +15

    Including thanku anumol dance performance and skits

  • @anumol2630
    @anumol2630 Місяць тому

    Chilanka ഇന്ന് comedy ayiruni.. Vanna time serious ayitt feel cheythu.. Ipol set ayi👍🏻👍🏻😍😍😍.. Ir beauty❤

  • @lakshmimahesh405
    @lakshmimahesh405 Місяць тому

    ടീം എന്തൊരു പാവമാ.... അതോണ്ടാണല്ലോ എല്ലാർക്കും ടീമിനെ ഇഷ്ട്ടം❤