ഈ വീഡിയോയിൽ കാണുന്ന വ്യക്തി ഒരു കൃഷി ഡയറക്ടർ ആവാൻ മാത്രം കൃഷി വൈദക്ത്യം ഉള്ള ആളാണ് . തനിക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുവാനും മനസ്സുള്ളവൻ . ഡിപ്പാർട്ട്മെൻ്റിലെ എത്ര പേർക്ക് ഇദ്ധേഹത്തെ അറിയാം . കേരളത്തിലെ കൃഷി/ഫിഷറീസ് ഡിപ്പാർട്ട് മെൻ്റിലെ പല ആപ്പീസർ മാരേയും കാണുമ്പോൾ എൻ്റെ അനുഭവത്തിൽ എടുത്ത് കിണറ്റിൽ ഇടാനാണ് തോന്നുന്നത് . ഇന്നലെ ചിറ്റാരിക്കാലിൽ ഒരു കർഷകൻ്റെ അടുത്ത് വരാൻ സാധിക്കുയുണ്ടായി . ഒരേ സ്ഥലത്ത് ഒരേ കൃഷി കാട്ടി മൂന്ന് തവണ സബ്സിഡി വാങ്ങിയ ആൾ . നാലാമത്തെ സബ്സിഡിക്ക് പേരുമാറി അപേക്ഷച്ചു കാത്തിരിക്കുന്നു . ഡിപ്പാർട്ട് മെൻ്റുകൾക്ക് കർഷകരെ കിട്ടാനില്ല പോലും . യദാർത്ഥ കർഷകന് മണ്ണിൽ നിന്നും തൻ്റെ വിളകളിൽ നിന്നും മാറി നിൽക്കാനാവില്ല . ആപ്പീസർ മാരുടെ പിറകേ നടക്കാൻ അവർക്ക് സമയവും കിട്ടാറില്ല . 9 പ്രാവിശ്യം കൃഷി ആപ്പീസിൽ പോയിട്ടും എൻ്റെ പുരയിടത്തിൽ നിന്നും 500 മീറ്റർ മാത്രം അകലെ താമസിച്ചിരുന്ന , എൻ്റെ കൃഷി തിരിഞ്ഞ് നോക്കാതിരുന്ന , എന്നെ അറിയാമായിരുന്ന കൃഷി ആപ്പീസറെ ഞാനിവിടെ സ്മരിക്കുന്നു . എന്തായാലും ഇമ്മാതിരി ഫ്രോഡുകൾ കാരണം എനിക്ക് കേരളത്തിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചു .. വീണ്ടും വീണ്ടും സ്മരിച്ചു കൊണ്ട് നിർത്തട്ടെ .. പണിയുണ്ട് 😍
No issues as such, but cost will be on the higher side. Gouramis like natural leaves, especially colocasia leaves and that will cut your costs. It is better to feed breeding pairs with natural feed.
കാര്യമായ പ്രശ്നങ്ങളൊന്നുമില്ല, പക്ഷേ ചിലവ് കൂടുതലായിരിക്കും. ഗൗരാമികൾക്ക് പ്രകൃതിദത്ത ഇലകൾ ഇഷ്ടമാണ്, അത് ചിലവ് കുറയ്ക്കും. പ്രകൃതിദത്ത തീറ്റ നൽകി പ്രജനന ജോഡികളെ വളർത്തുന്നതാണ് നല്ലത്.
ഈ വീഡിയോയിൽ കാണുന്ന വ്യക്തി ഒരു കൃഷി ഡയറക്ടർ ആവാൻ മാത്രം കൃഷി വൈദക്ത്യം ഉള്ള ആളാണ് . തനിക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുവാനും മനസ്സുള്ളവൻ . ഡിപ്പാർട്ട്മെൻ്റിലെ എത്ര പേർക്ക് ഇദ്ധേഹത്തെ അറിയാം . കേരളത്തിലെ കൃഷി/ഫിഷറീസ് ഡിപ്പാർട്ട് മെൻ്റിലെ പല ആപ്പീസർ മാരേയും കാണുമ്പോൾ എൻ്റെ അനുഭവത്തിൽ എടുത്ത് കിണറ്റിൽ ഇടാനാണ് തോന്നുന്നത് .
ഇന്നലെ ചിറ്റാരിക്കാലിൽ ഒരു കർഷകൻ്റെ അടുത്ത് വരാൻ സാധിക്കുയുണ്ടായി . ഒരേ സ്ഥലത്ത് ഒരേ കൃഷി കാട്ടി മൂന്ന് തവണ സബ്സിഡി വാങ്ങിയ ആൾ . നാലാമത്തെ സബ്സിഡിക്ക് പേരുമാറി അപേക്ഷച്ചു കാത്തിരിക്കുന്നു . ഡിപ്പാർട്ട് മെൻ്റുകൾക്ക് കർഷകരെ കിട്ടാനില്ല പോലും . യദാർത്ഥ കർഷകന് മണ്ണിൽ നിന്നും തൻ്റെ വിളകളിൽ നിന്നും മാറി നിൽക്കാനാവില്ല . ആപ്പീസർ മാരുടെ പിറകേ നടക്കാൻ അവർക്ക് സമയവും കിട്ടാറില്ല . 9 പ്രാവിശ്യം കൃഷി ആപ്പീസിൽ പോയിട്ടും എൻ്റെ പുരയിടത്തിൽ നിന്നും 500 മീറ്റർ മാത്രം അകലെ താമസിച്ചിരുന്ന , എൻ്റെ കൃഷി തിരിഞ്ഞ് നോക്കാതിരുന്ന , എന്നെ അറിയാമായിരുന്ന കൃഷി ആപ്പീസറെ ഞാനിവിടെ സ്മരിക്കുന്നു . എന്തായാലും ഇമ്മാതിരി ഫ്രോഡുകൾ കാരണം എനിക്ക് കേരളത്തിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചു ..
വീണ്ടും വീണ്ടും സ്മരിച്ചു കൊണ്ട് നിർത്തട്ടെ .. പണിയുണ്ട് 😍
Best wishes dear Dominic George. I hope I'll visit your farm soon and learn more from you. I have about 30 giant gouramis.
An expert in farming
Joby sir താങ്കളുടെ ഫാം ലൊക്കേഷൻ കൂടെ share ചെയ്യാവോ
maps.app.goo.gl/fdL3bVzbnrUkwKky6
കേരളത്തിൽ എവിടെ സർ
Near Mundakayam@@Aswinjayadeep
It is a very tasty fish. Best wishes
Thanks for watching
Nice
Cotact details pls
plz call Joby @ 6282 440 340
Chetta pelat feed chythal koyapam undo?
No issues as such, but cost will be on the higher side. Gouramis like natural leaves, especially colocasia leaves and that will cut your costs. It is better to feed breeding pairs with natural feed.
കാര്യമായ പ്രശ്നങ്ങളൊന്നുമില്ല, പക്ഷേ ചിലവ് കൂടുതലായിരിക്കും. ഗൗരാമികൾക്ക് പ്രകൃതിദത്ത ഇലകൾ ഇഷ്ടമാണ്, അത് ചിലവ് കുറയ്ക്കും. പ്രകൃതിദത്ത തീറ്റ നൽകി പ്രജനന ജോഡികളെ വളർത്തുന്നതാണ് നല്ലത്.
❤️🫂
@@agrofarme123chetta pelat kodathal fish ne problem deases onnum varulallo
Better to keep a good balance between natural and artificial feed
It is a very tasty fish. Best wishes
Thanks for watching