ഉപ്പ് , വെള്ളം ഇവാപ്രോറ്റ് ചെയ്യുമ്പോൾ നഷ്ടപ്പെടുന്നില്ല . മഴക്കാലത്ത് ഓവർ ഫ്ലോ ആയിപോവുന്നതിന് ആനുപാതികമായോ , കുളത്തിലെ വെള്ളം മാറുന്നതിന് ആനുപാതികമായോ കല്ലുപ്പ് ഇട്ടു കൊടുക്കുക .
ഞങ്ങളുടെ വീട്ടിൽ ഒരു പടുതാകുളം ഉണ്ട്. ഗൗരാമി മാത്രം ആണ് ഇട്ടിരിക്കുന്നത്. ഇനം ഏതാണെന്നു അറിയില്ല. ആണും പെണ്ണും എല്ലാം ഒരുമിച്ചാ. ബ്രീഡ് ചെയ്യാനായി സെപ്പറേറ്റ് ചെയ്യാനും ഒന്നും സൗകര്യമില്ല. വീഡിയോയിൽ പറഞ്ഞപോലെ ഇലകളും പുല്ലും മറ്റും ഒരു സൈഡിൽ ഇട്ടു കൊടുക്കാം. അത് മതിയാവുമോ?
നല്ല വീഡിയോ ❤
Thank you
Bro keralatil ee size radymade paduta evida kittum
plz WhatsApp your number to +91 94479 11410
❤❤❤❤
സൂപ്പർ ❤️🙏👍
Thank you
10*8*4 ഈ കുളത്തിൽ എത്ര breeding ജോടികളെ ഇടാം..
Male & Female same number തന്നെ വേണോ ?
ua-cam.com/users/shortsyk5QqlLmrEs?feature=share
check this video for your answer
കല്ലുപ്പ് എത്ര ഇടവേള വച്ചു കൊടുക്കണം.
ആയിരം ലിറ്റർ വെള്ളത്തിൽ 1 കിലോ എന്ന് രീതിയിൽ നിലനിർത്തുവാൻ ശ്രമിക്കുക .
ഇടയ്ക്കിടെ ഉപ്പ് ഇടേണ്ട കാര്യമില്ല. വെള്ളം മാറുമ്പോള്‍ വീണ്ടും ഇട്ടുകൊടുക്കാം.
ഉപ്പ് , വെള്ളം ഇവാപ്രോറ്റ് ചെയ്യുമ്പോൾ നഷ്ടപ്പെടുന്നില്ല .
മഴക്കാലത്ത് ഓവർ ഫ്ലോ ആയിപോവുന്നതിന് ആനുപാതികമായോ , കുളത്തിലെ വെള്ളം മാറുന്നതിന് ആനുപാതികമായോ കല്ലുപ്പ് ഇട്ടു കൊടുക്കുക .
Ee readymade valve ulla പടുത എന്ത് വില വരും
ഗൗരാമി കുഞ്ഞുങ്ങൾ ഉണ്ടോ?
ഉണ്ട്. ഏതിനമാണെന്ന് വേണ്ടത്. ഈ കാണുന്ന നമ്പരില്‍ വാട്‌സ്ആപ്പ്് ചെയ്യുക അല്ലെങ്കില്‍ വിളിക്കുക. 94479 11410
സാർ നാട്ടിൽ ഇപ്പോൾ കൃഷി ഇല്ലേ ...
Undu
എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക...
Red tail available ano
@@Aswinjayadeep We have black, pink (albino) and red eyes; red tail not available now.
@@agrofarme123 okay sir
ഞങ്ങളുടെ വീട്ടിൽ ഒരു പടുതാകുളം ഉണ്ട്. ഗൗരാമി മാത്രം ആണ് ഇട്ടിരിക്കുന്നത്. ഇനം ഏതാണെന്നു അറിയില്ല. ആണും പെണ്ണും എല്ലാം ഒരുമിച്ചാ.
ബ്രീഡ് ചെയ്യാനായി സെപ്പറേറ്റ് ചെയ്യാനും ഒന്നും സൗകര്യമില്ല. വീഡിയോയിൽ പറഞ്ഞപോലെ ഇലകളും പുല്ലും മറ്റും ഒരു സൈഡിൽ ഇട്ടു കൊടുക്കാം. അത് മതിയാവുമോ?
Shall reply in detail @@swapnakoodu1528
നിങ്ങളുടെ സ്ഥലത്ത് നേരിട്ട് ജയന്റ് ഗൗരാമി മീന്‍ കുഞ്ഞുങ്ങളെയും ബ്രീഡിംഗ് പെയറുകളെയും എത്തിച്ചുനല്കും. വിലയും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക: 6282 440 340, 94479 11410